Marunadan Malayali
Marunadan Malayali
  • 22 459
  • 2 047 389 470
വൃക്ക വിൽപ്പന...വ്യാജ പാസ്സ്പോർട്ടും ആധാറും: കേരളം മാഫിയ കേന്ദ്രം l Sabith Nasar
ഏത് കുറ്റവാളിക്കും പാസ്സ്പോർട്ടും ആധാറും റെഡി.. ആരുടേയും വൃക്ക വിൽക്കും
#SabithNasar #Thrissur #Nedumbasserypolice #perumbavoor #Iran #Kuwait #MM001
zhlédnutí: 7 783

Video

പ്രസിഡന്റിന്റെ മരണം: പടക്കം പൊട്ടിച്ച് നൃത്തം ചെയ്ത് ഇറാനികൾ l Iranian president Ebrahim Raisi
zhlédnutí 40KPřed 2 hodinami
ആഹ്ലാദനൃത്തം ചവിട്ടി ഇറാനികൾ..ഇനി കലാപവും ലഹളയുമെന്ന് ആശങ്ക #Iran #EbrahimRaisi #HosseinAmirAbdollahian #AyatollahAliKhamenei #MM001
ഇന്നും അജ്ഞാതമായ ആ ആകാശദുരന്തങ്ങൾ | Ebrahim Raisi | Helicopter
zhlédnutí 7KPřed 15 hodinami
സഞ്ജയ് ഗാന്ധി..വൈ എസ് ആർ..പിന്നെ പലരും..ആ ആകാശയാത്രകളിൽ എന്ത് സംഭവിച്ചു? #sanjaygandhi #ebrahimraisi #ysrajashekarreddy #helicopter #indianairforce #mm004 #me007
20 വർഷമായി നിയമയുദ്ധം നടത്തുന്ന 81കാരൻ | Actress Soundarya tragedy
zhlédnutí 12KPřed 19 hodinami
ദുരൂഹത വിട്ടൊഴിയാത്ത സൗന്ദര്യ മരിച്ച വിമാനപകടം നീതിക്കായി പോരാടുന്ന 81കാരൻ മലയാളിയുടെ കഥ #soundarya #actress #malayalam #kannada #filmactress #joyphilip #pilot #mm007 #me009
പ്രസിഡണ്ട് കൊല്ലപ്പെട്ട ഇറാനിൽ ഇനി സംഭവിക്കുന്നത് എന്ത്? l Iranian president Ebrahim Raisi
zhlédnutí 192KPřed 19 hodinami
ഇറാനിൽ ഇനി എന്ത് സംഭവിക്കും? ഇസ്രായേലിന് ആശ്വസിക്കാമോ? #Iran #EbrahimRaisi #HosseinAmirAbdollahian #AyatollahAliKhamenei #MM001
സിയാ-ഉള്‍ഹക്കിന്റെ വിധിയോ റെയ്‌സിയേയും കാത്തിരിക്കുന്നത്......! Ibrahim raisi |
zhlédnutí 10KPřed 19 hodinami
സിയാ-ഉള്‍ഹക്കിന്റെ വിധിയോ റെയ്‌സിയേയും കാത്തിരിക്കുന്നത്......! #ibrahimraisi #iran #iranian #iranianpresidentebrahimraisi #irannews #me0010 #mm002
കറുത്ത തുണിയിട്ട് കസേര അധ്യക്ഷനായി.. ഇറാന് ശ്വാസം മുട്ടുന്നു l Iranian president Ebrahim Raisi
zhlédnutí 110KPřed 20 hodinami
കറുത്ത തുണിയിട്ട് ആ കസേര…കൊല്ലപ്പെട്ടത് അടുത്ത പരമോന്നത നേതാവ് #Iran #EbrahimRaisi #HosseinAmirAbdollahian #AyatollahAliKhamenei #MM001
ഇറാന്‍ ആടിയുലയുന്നു...ഹമാസിനെ തീര്‍ക്കാന്‍ ഇസ്രയേലിറങ്ങും...... I Ebrahim Raisi remains
zhlédnutí 35KPřed 21 hodinou
ഹമാസും ഹിസ്ബുള്ളയും കുടുങ്ങി റെയ്‌സിയുടെ മരണം ഭീകരര്‍ക്ക് മരണക്കെണി.....! #EbrahimRaisiremains #Hezbollah #hamas #isreal #me003 #mm002
ജീവനും കൈയ്യിൽപ്പിടിച്ച് തിരുവനന്തപുരത്തുകാർ | Rain Havoc in Thiruvananthapuram
zhlédnutí 13KPřed 22 hodinami
മുക്കിലും മൂലയിലും വെള്ളം ഇരച്ചെത്തി ! തലസ്ഥാനം മുങ്ങുന്നു... വരാൻപോകുന്നത് വൻദുരന്തം #rainupdate #keralagovernment #cpm #aryarajendran #thiruvananthapuram #pinarayivijayan #nagarasabha #mm007 #me009
ഇറാന്റെ വിമാനങ്ങള്‍ കാലഹരണപ്പെട്ടത്: അനുഭവസാക്ഷ്യവുമായി മുന്‍ കേന്ദ്രസെക്രട്ടറി I 727 flight iran
zhlédnutí 23KPřed 23 hodinami
ഇറാന്റെ വിമാനങ്ങള്‍ കാലഹരണപ്പെട്ടത്: അനുഭവസാക്ഷ്യവുമായി മുന്‍ കേന്ദ്രസെക്രട്ടറി I 727 flight iran
''ഹിന്ദുക്കൾ ശുദ്ധമനസ്സുള്ളവർ… അറബികൾ വിഡ്ഢികൾ.. '' ഉസ്താദ് എയറിൽ l Rahmathulla qasimi
zhlédnutí 85KPřed 23 hodinami
''ഹിന്ദുക്കൾ ശുദ്ധമനസ്സുള്ളവർ… അറബികൾ വിഡ്ഢികൾ.. '' ഉസ്താദ് എയറിൽ l Rahmathulla qasimi
ബ്രിട്ടനെ കീഴടക്കിയ മല്ലു പെണ്ണുങ്ങളെ തേടി മറുനാടൻ ഷാജൻ l British Kabaddi League
zhlédnutí 31KPřed 2 hodinami
ബ്രിട്ടനെ കീഴടക്കിയ മല്ലു പെണ്ണുങ്ങളെ തേടി മറുനാടൻ ഷാജൻ l British Kabaddi League
ഇറാൻ പ്രസിഡണ്ട് കൊല്ലപ്പെട്ടോ? പിന്നിൽ ഇസ്രയേലോ? l Iranian president Ebrahim Raisi
zhlédnutí 162KPřed 2 hodinami
ഇറാൻ പ്രസിഡണ്ട് കൊല്ലപ്പെട്ടോ? പിന്നിൽ ഇസ്രയേലോ? l Iranian president Ebrahim Raisi
നാടിനെ കാക്കാൻ തയ്യാർ..മോദിയും ഒപ്പം കൂടും | modi government on global warming
zhlédnutí 8KPřed 2 hodinami
നാടിനെ കാക്കാൻ തയ്യാർ..മോദിയും ഒപ്പം കൂടും | modi government on global warming
ഇന്ത്യയിൽ ബോറടിക്കുന്നു..ഇപ്പോൾ ചേച്ചിക്ക് സംഗതി പിടികിട്ടി | Is Delhi truly 'boring'?
zhlédnutí 38KPřed 2 hodinami
ഇന്ത്യയിൽ ബോറടിക്കുന്നു..ഇപ്പോൾ ചേച്ചിക്ക് സംഗതി പിടികിട്ടി | Is Delhi truly 'boring'?
തള്ളേ കലിപ്പ് തീരുന്നില്ലല്ലോ...പണി വരുന്നുണ്ട് അവറാച്ചാ I KB Ganesh kumar on Mvd
zhlédnutí 153KPřed 2 hodinami
തള്ളേ കലിപ്പ് തീരുന്നില്ലല്ലോ...പണി വരുന്നുണ്ട് അവറാച്ചാ I KB Ganesh kumar on Mvd
ഊര് ഉറപ്പിച്ച് എങ്ങനെ എയർ ഇന്ത്യയിൽ കയറും? I About Air India
zhlédnutí 98KPřed 2 hodinami
ഊര് ഉറപ്പിച്ച് എങ്ങനെ എയർ ഇന്ത്യയിൽ കയറും? I About Air India
പോയിടത്തെല്ലാം ദുരന്തങ്ങൾ! തിരിച്ചെത്തിയപ്പോൾ ഇവിടെയും I About pinarayi vijayan
zhlédnutí 183KPřed 2 hodinami
പോയിടത്തെല്ലാം ദുരന്തങ്ങൾ! തിരിച്ചെത്തിയപ്പോൾ ഇവിടെയും I About pinarayi vijayan
ഇസ്രയേല്‍ സൈന്യം തീമഴ പെയ്യിച്ചു...ഭീകരര്‍ കൂട്ടത്തോടെ തീര്‍ന്നു I Isreal hamas
zhlédnutí 40KPřed 2 hodinami
ഇസ്രയേല്‍ സൈന്യം തീമഴ പെയ്യിച്ചു...ഭീകരര്‍ കൂട്ടത്തോടെ തീര്‍ന്നു I Isreal hamas
സത്യം ഇതാണ്..മറ്റൊന്നും വിശ്വസിക്കരുത് | Uncovering the Mysteries of Candiru
zhlédnutí 3,2KPřed 4 hodinami
സത്യം ഇതാണ്..മറ്റൊന്നും വിശ്വസിക്കരുത് | Uncovering the Mysteries of Candiru
ഇത് നേരത്തെ ചെയ്യണമായിരുന്നു | Railways to use AI for saving elephants
zhlédnutí 64KPřed 4 hodinami
ഇത് നേരത്തെ ചെയ്യണമായിരുന്നു | Railways to use AI for saving elephants
റായ്ബറേലിയില്‍ രാഹുലിനായി വികാരഭരിതയായി വോട്ടഭ്യര്‍ത്ഥിച്ച് സോണിയ l Sonia Gandhi
zhlédnutí 3,5KPřed 4 hodinami
റായ്ബറേലിയില്‍ രാഹുലിനായി വികാരഭരിതയായി വോട്ടഭ്യര്‍ത്ഥിച്ച് സോണിയ l Sonia Gandhi
എന്തൊരു നാണക്കേടാണ് കെജ്‌രിവാളിന് ചുറ്റും സംഭവിക്കുന്നത് l arvind kejriwal
zhlédnutí 52KPřed 4 hodinami
എന്തൊരു നാണക്കേടാണ് കെജ്‌രിവാളിന് ചുറ്റും സംഭവിക്കുന്നത് l arvind kejriwal
ബൊച്ചേ ടീ.. തട്ടിപ്പ് തന്നെ.. കേസെടുത്ത് പോലീസ് l case against boche tea
zhlédnutí 252KPřed 4 hodinami
ബൊച്ചേ ടീ.. തട്ടിപ്പ് തന്നെ.. കേസെടുത്ത് പോലീസ് l case against boche tea
മുംബൈയിലെ താര പ്രചാരകയായി ശോഭ സുരേന്ദ്രനും l Sobha Surendran
zhlédnutí 315KPřed 4 hodinami
മുംബൈയിലെ താര പ്രചാരകയായി ശോഭ സുരേന്ദ്രനും l Sobha Surendran
ആർഎസ്എസ് ഗണഗീതം അടിച്ച് മാറ്റി... ദീപ നിശാന്ത് വീണ്ടും എയറിൽ l Deepa Nisanth
zhlédnutí 167KPřed 4 hodinami
ആർഎസ്എസ് ഗണഗീതം അടിച്ച് മാറ്റി... ദീപ നിശാന്ത് വീണ്ടും എയറിൽ l Deepa Nisanth
കക്കൂസിൽ പോകാനാവാതെ സഖാക്കൾ..ബ്രിട്ടാസ് ഇടനിലക്കാരനായ കഥ l john brittas john mudakkayam
zhlédnutí 127KPřed 7 hodinami
കക്കൂസിൽ പോകാനാവാതെ സഖാക്കൾ..ബ്രിട്ടാസ് ഇടനിലക്കാരനായ കഥ l john brittas john mudakkayam
ഇന്റര്‍ പോളിന്റെ നോട്ടീസുകള്‍..ആകെ പ്രശ്‌നമാണ് | Notices of Interpol
zhlédnutí 5KPřed 7 hodinami
ഇന്റര്‍ പോളിന്റെ നോട്ടീസുകള്‍..ആകെ പ്രശ്‌നമാണ് | Notices of Interpol
ഈ ചിത്രം സത്യം പറയും…. അവന്‍ കളളനാണ്‌.... സിഐ എന്ത് പിഴച്ചു? l Pantheerankavu Police
zhlédnutí 136KPřed 7 hodinami
ഈ ചിത്രം സത്യം പറയും…. അവന്‍ കളളനാണ്‌.... സിഐ എന്ത് പിഴച്ചു? l Pantheerankavu Police
ചോരക്കൊതിയന്‍മാരുടെ ക്രൂരത.. കണ്ണീരില്‍ മുങ്ങി മാതാപിതാക്കള്‍ | kerala dowry system
zhlédnutí 6KPřed 7 hodinami
ചോരക്കൊതിയന്‍മാരുടെ ക്രൂരത.. കണ്ണീരില്‍ മുങ്ങി മാതാപിതാക്കള്‍ | kerala dowry system

Komentáře

  • @StanStanley_
    @StanStanley_ Před 3 minutami

    ഖോമൈനിയുടെ മരണത്തോടെ അവിടെ ഇസ്ലാമിക ഭരണം അവസാനിക്കും..

  • @ramks3282
    @ramks3282 Před 4 minutami

    പക്ഷെ, ഗുജലിയെക്കാൾ വലിയകള്ളനാണോ ഇയാൾ....!!??

  • @user-wx3bc8py3j
    @user-wx3bc8py3j Před 4 minutami

    Modiji😂

  • @simonabraham9645
    @simonabraham9645 Před 5 minutami

    It is true because it is the values of innocent Iranian women’s tears in front of god almıghty 🙏🙏🙏🙏🙏!!!!!!

  • @muralidharananindian2503
    @muralidharananindian2503 Před 5 minutami

    മതം തലയ്ക്ക് പിടിച്ച് തികഞ്ഞ യാഥാസ്ഥികനായി മതം പറയുന്ന കാര്യങ്ങൾ അപ്പടി ജനങ്ങളുടെ പുറത്ത് അടിച്ചേല്പിച്ച്, ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് പുല്ലുവില നൽകുന്ന ഇത്തരം മതഭ്രാന്തന്മാരുടെ ജീവനും യാതൊരു വിലയും കല്പിക്കേണ്ടതില്ല. ജനങ്ങൾക്ക് മതഭ്രാന്തില്ലാതെ സ്വസ്ഥമായി ജീവിക്കാൻ കഴിയട്ടെ... അതുകൊണ്ട് ഇദ്ദേഹത്തിൻ്റെ മരണത്തിലൂടെ അവിടത്തെ ജനങ്ങൾ ആനന്ദനൃത്തമാടുന്നുണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല.

  • @user-tc5fo6iv9t
    @user-tc5fo6iv9t Před 6 minutami

    Sajan നാടിന് ആപത്ത്

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Před 6 minutami

    പരനാറിയുടെ ഭരണത്തിൽ ഇനിയും എന്തെല്ലാം സംഭവിക്കാനിരിക്കുന്നു

  • @rajeevmenon1157
    @rajeevmenon1157 Před 6 minutami

    സൂര്യനെ നോക്കി എത്ര ആയിരം നായ്ക്കൾ കുരച്ചാലും ആ കുരക്കണ നായ്ക്കൾ കുരച്ചു തളരും എന്നല്ലാതെ ഒരു ചുക്കും ചുണ്ണാമ്പും ഈ ലോകത്ത് നടക്കില്ല. ലോകത്തിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഹിന്ദുമതവും, ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ശക്തവും ഏറ്റവും മുന്നിൽ നിൽക്കുന്നതുമായ ക്രിസ്തുമതവും അങ്ങനെ പൂർണ്ണ ശോഭയോടെ തന്നെ ഉണ്ടാവും.

  • @shajihamsa4888
    @shajihamsa4888 Před 7 minutami

    അടുത്ത ഇലക്ഷനിൽ ശോഭ ചേച്ചി മഹാരാഷ്ട്രയിൽ മത്സരിക്കും അവിടുത്തെ മലയാളികൾ മഹാരാഷ്ട്രയിൽ ഒരു വനിത മുഖ്യമന്ത്രി ഇല്ലാതെ വളരെ വിഷമത്തിലാണ് ആ ഒരു വിടവ് അടുത്ത ഇലക്ഷനിൽ ശോഭ ചേച്ചി നികത്തും

  • @maheshuma8211
    @maheshuma8211 Před 7 minutami

    ഈ കേസുകളിൽ നമ്മുടെ മുഖ്യ തന്ത്രിക്കും പങ്ക് കാണുമോ അല്ല ഒരു സംശയം ചോദിച്ചതാ ഇടക്കിടയ്ക്ക് വിദേശരാജ്യങ്ങളിൽറങ്ങുന്നു

  • @Somu-ev3wy
    @Somu-ev3wy Před 8 minutami

    കേരളത്തിൽ ശക്തമായ ഭരണം ഇല്ലാത്തത് ആണ് കാരണം പോലീസ് നിർവീര്യ പെട്ടിരിക്കുന്നു ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ

  • @sathyantk8996
    @sathyantk8996 Před 8 minutami

    കേരളത്തിൽ ഒരു ഹർത്താൽ നടത്താമായിരുന്നു എന്നു....😊

  • @user-tc5fo6iv9t
    @user-tc5fo6iv9t Před 9 minutami

    അടുത്ത ഇറാന്‍ പ്രസിഡന്റ് സാജന്‍ സക്കറിയ

  • @antokj3579
    @antokj3579 Před 10 minutami

    ചായ കുടിച്ചോ. അണ്ണൻ

  • @jayavijayan7960
    @jayavijayan7960 Před 10 minutami

    എന്തൊക്കെയാണ്‌ നടക്കുന്നത് 😱

  • @bvijayakumar5706
    @bvijayakumar5706 Před 11 minutami

    Kerala policenu changala itta pinarayi sarkaar maranam

  • @AnilKumar-bh4ry
    @AnilKumar-bh4ry Před 12 minutami

    സംഭവാമി യുഗേ യുഗേ

  • @lalala-zd3vg
    @lalala-zd3vg Před 12 minutami

    നമ്മുടെ ഇവിടെ ഒരിക്കലും ബിജെപി ക്ലച്ച് പിടിക്കില്ല കാരണം ഇതൊക്കെ തന്നെയാണ് ഹിന്ദുക്കൾ നോക്കിയാൽ മനസ്സിലാവും കേരളത്തിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന്

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 Před 13 minutami

    Big Salute to Shajan Scaria, But for you we would have been in complete darkness

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 13 minutami

    കേരളത്തിലെ പഴയ മാടമ്പിമാരുടെ ചിന്ത. സമൂഹത്തിൽ മാലിന്യം വിതറാനുള്ള സാജന്റെ ഭാഷ്യം ചമക്കൽ,

  • @jainjoseph9311
    @jainjoseph9311 Před 15 minutami

    മുസ്ലിം ജനിക്കാത്തതിൽ ആഭിമാനക്കുന്നു❤❤❤

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Před 15 minutami

    ഇവിടെ എന്തും നടക്കും.... ഭരണം നടത്തുന്നവരുടെ സഹായത്തോടെ എല്ലാ ഭീകരതയും നാം അനുഭവിക്കുക തന്നെ!!!!!

  • @prinz_chandrika
    @prinz_chandrika Před 15 minutami

    Govt staffina pirichuvittitt pagaram puthiya staff edukanam.... entrance arhathapetta anukulyam... 😅😅😅😅😅

  • @JamesPanamthottam
    @JamesPanamthottam Před 16 minutami

    ഞാൻ മനസ്സിലാക്കുന്നത് ഇതു പണിയാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കും ഇതിനു കൂട്ടു നിന്ന ആൾക്കാർക്ക് വധശിക്ഷ തന്നെ കൊടുക്കണം അതിനു ശേഷം വേണം ഇതിൻ്റെ നിർമ്മാതാവിനേ വേണം ശിക്ഷിയ്ക്കണം

  • @wdw8859
    @wdw8859 Před 17 minutami

    ഈ നേതാവ് ചത്താല്‍ പാര്‍ട്ടിയും ചത്തൂ 3:44

  • @AjmalAjmal-re9ou
    @AjmalAjmal-re9ou Před 17 minutami

    അവര് നടത്തിയത് രാജ്യത്തിന്റെ ഒരു പരിപാടി നടത്തിയതാണ് അല്ലാതെ ഒരാളും മരിച്ചതിന്റെ അല്ല നീ വൃത്തികെട്ട വാർത്ത പ്രചരിപ്പിച്ച നിന്റെ അന്ത്യം കുറിച്ചിരിക്കുന്നു

  • @ANP15823
    @ANP15823 Před 17 minutami

    ഇറാനിലെ നിർത്തം നോക്കാതെ താൻ തന്റെ യജമാനന്മാർ ഭരിക്കുന്ന ഇന്ത്യ യിലെ ബലാത്സംഗം ങ്ങളും bjp നേതാക്കളുടെ തെമ്മാടിത്തരവും കുറച്ചു പറയുക.. ‼️... ഇവിടെ മണിപ്പൂരിൽ എന്താണ് ഉണ്ടായത് ⁉️പറയാമോ കൃസങ്കി സാജ.. ഏതോ സയണിസ്റ്റ് അനുകൂല സ്ത്രീകൾ ഏതോ വേശ്യാലയത്തിൽ വെച്ച് നൃത്തം ചെയ്യുന്നത് ഇറാനിലെ പൊതു സമൂ ഹമാണെന്നുള്ള നിന്റ വാർത്ത അപാര തൊലി കട്ടി തന്നെ ‼️🟩🟩💙💙❤️💛💛💛💛💛💛💛

  • @joyvk518
    @joyvk518 Před 18 minutami

    This is God's own country, so these all could be happened here😅 ( the devil is ruling here) 😊

  • @AjmalAjmal-re9ou
    @AjmalAjmal-re9ou Před 19 minutami

    പള്ളി പൊളിക്കാൻ നിൽക്കുന്ന ഒരു മുസ്ലിം രാജ്യത്തിന്റെ ഒരു പ്രസിഡണ്ട് വരികയും രേഖപ്പെടുത്തുന്നു വിശ്വസിക്കാൻ കൊള്ളത്തില്ലാട്ടോ

  • @josephkp3058
    @josephkp3058 Před 20 minutami

    Indian Muslim ൻ്റെ ദുഃഖം ഇനി ഒരു മണിക്കൂർ വിവാഹം ഇനി നടന്നില്ലങ്കി ലോ എന്ന് ഓർത്താണ് ഒരു നാറിയ മ ........വും നാറിയ ഭരണവും

  • @achuthanpisharody5806
    @achuthanpisharody5806 Před 21 minutou

    ഇതുപോലൊന്ന് കേരളത്തിലും സംഭവിക്കാൻ എല്ലാവരും കാത്തിരിക്കുന്നു

  • @shabusukumaran6054
    @shabusukumaran6054 Před 22 minutami

    ലോകം മുഴുവനും ഒരു ഭരണക്രമം വരണം , അതിനു UN ൽ ഇന്ത്യ മുൻ കൈ എടുക്കണം. അഭ്യസ്തവിദ്യക്കാരയായ ഇന്ത്യാക്കാരെ അതിനു നിയോഗിക്കണം. ഭാരതം ലോകത്തെ നയിക്കണം. വിശ്വചൈതന്യം ട്രസ്റ്റ്

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 22 minutami

    നല്ല ഭരണമല്ലേ നടക്കുന്നത്!ഈ പൂതം എന്ന് മാറുന്നോ അന്ന് കേരളം നന്നാവും. ഈ പോലീസ് ഇവന്റെയല്ലേ.

  • @thomassleamon3356
    @thomassleamon3356 Před 23 minutami

    റെയിൽവേ ട്രാക്കിൽ ആത്മ ഹത്യ ചെയ്യാൻ വരുന്നവരെ ട്രാക്ക് ചെയ്യാനും നിർമിത ബുദ്ധിയിൽ ഉള്ള സംവിധാനം വേണം

  • @unnick1183
    @unnick1183 Před 25 minutami

    കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തെ കൊലക്ക് കൊടുത്തു കഴിഞ്ഞു ഇനീ രക്ഷയില്ല

  • @sunishpk6514
    @sunishpk6514 Před 25 minutami

    ആരോഗ്യ കേരളം......പ്രബുദ്ധ കേരളം....

  • @rajeevanchalil2368
    @rajeevanchalil2368 Před 25 minutami

    😁

  • @mohammedps875
    @mohammedps875 Před 26 minutami

    പൊന്നാര കണ്ണൻ ഉസ്താദ്

  • @bincymadhusoodan2020
    @bincymadhusoodan2020 Před 27 minutami

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @indianperson9558
    @indianperson9558 Před 27 minutami

    ചമദാനം 😡😡😡😡😡😡

  • @prajeeshkuttan4316
    @prajeeshkuttan4316 Před 27 minutami

    🤗

  • @nirmalmaniramasubramaniyan5550

    Devil's own country

  • @kvjaya7054
    @kvjaya7054 Před 29 minutami

    Nammude payyanur umvannu

  • @dilavumt3230
    @dilavumt3230 Před 30 minutami

    TODAY IRAN IYKA DARDYA RALLY AT MALAPURAM .KPCC

  • @SajeevCR
    @SajeevCR Před 30 minutami

    ഈ വാർത്തയെപ്പറ്റി ജാതിപരമായ അധിക്ഷേപങ്ങൾ കണ്ടു. അത് ശരിയല്ല. ഇവിടെ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥ നിലനിൽക്കുമ്പോൾ, ആഭ്യന്തരം കുത്തഴിഞ്ഞു കിടക്കുമ്പോൾ ക്രിമിനൽസ് എന്ത് ചെയ്യുവാനും തയ്യാറാകും. അവിടെ ഏതെങ്കിലും ജാതിയിൽ പെട്ടവർ മാത്രമാണ് കുറ്റം ചെയ്യുന്നത് എന്ന് പറയുക വയ്യ.

  • @Siljupk
    @Siljupk Před 30 minutami

    സർവ ശക്തനായ അള്ളാഹു എടുത്തു എന്നു കേൾക്കാൻ ആണ് ഇനിക്ക് ആഗ്രഹം. .ഭൂമിക്കു ആവിശ്യം ഇല്ലാത്തവർ പോവട്ടെ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Před 32 minutami

    ഇത്രയും ദുരന്തങ്ങൾ ഉണ്ടായിട്ടും പാഠം പഠിക്കാത്ത മണ്ടൻ മാരായ മലയാളികൾ

  • @momtagegod4009
    @momtagegod4009 Před 32 minutami

    Harsha bashpanjalikal 🌸💞💕

  • @manojunnikrishnan4906
    @manojunnikrishnan4906 Před 32 minutami

    ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു

  • @PremKumar-re7xj
    @PremKumar-re7xj Před 32 minutami

    My dear Shajan Ji, it's not just "thousands", it might reach to crores. There are lots of Agents in most of the States, Bangalore is 100% which I know where Rohigyans, Bangladeshis and Nepalese obtain Aadhar by paying 1500-1600/- 😡