സിയാ-ഉള്‍ഹക്കിന്റെ വിധിയോ റെയ്‌സിയേയും കാത്തിരിക്കുന്നത്......! Ibrahim raisi |

Sdílet
Vložit
  • čas přidán 19. 05. 2024
  • സിയാ-ഉള്‍ഹക്കിന്റെ വിധിയോ റെയ്‌സിയേയും കാത്തിരിക്കുന്നത്......!
    #ibrahimraisi #iran #iranian #iranianpresidentebrahimraisi #irannews
    #me0010 #mm002

Komentáře • 42

  • @abhiramajith6620
    @abhiramajith6620 Před 13 dny +12

    വാളെടുത്തവൻ വാളാൽ 👌

  • @jeevanullavarthai5987
    @jeevanullavarthai5987 Před 13 dny +7

    ഹൂറി ലോകത്ത് ചെല്ലുമ്പോൾ .... എതെങ്കിലും ബാക്കി ഉണ്ടോ 😂😂😂😂😂

  • @csatheesc1234
    @csatheesc1234 Před 13 dny +4

    അവിടുത്തെസ്ത്രീകൾ കറുത്തചാക്കിൽ(അപ്പികുപ്പായം/പർദ്ദ) നിന്നും മോചിതരാകുമോ ❓ അതാണറിയേണ്ടത് ആ സമരക്കാർ വിജയിക്കണം 💪🏻💪🏻💪🏻💪🏻💪🏻

  • @adl131
    @adl131 Před 12 dny +3

    ഒരു കണക്കിന് ഈ അപകടം നല്ലതാണ്.എല്ലാറ്റിനും ഒരു പുനർവിചിന്തനം നടത്താൻ ഇറാനെ പ്രേരണയാകും.

  • @rajendrababub6973
    @rajendrababub6973 Před 13 dny +12

    ഇസ്രേലിൻ്റെ ശാപ൦ ആണു മരണ കാരണ൦.

    • @mariyammariyam4070
      @mariyammariyam4070 Před 13 dny

      സയണിസ്റ്റ് ഭീകര ഇസ്രായേലിൻ്റെ നാശം അടുത്തിരിക്കുന്നു

  • @raveendranathmeleparambil2942

    JAI MOSAD.
    MOZAD IS OUR HEART.
    SALUTING

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu Před 12 dny +1

    അങ്ങനെയെങ്കിൽ അവിടുത്തെ ജനത്തിന് ബുദ്ധിയുണ്ട്
    നമ്മുടെ നാട്ടിലും ഉണ്ട് മൂന്നരക്കോടി ജനം

  • @merrymerry6544
    @merrymerry6544 Před 13 dny +1

    നീതിമാനായ ദൈവംദൈവജനത്തെ പീഡിപ്പിക്കുന്നത് കൊണ്ടു കൊടുത്ത ശിക്ഷ പണ്ടായിരുന്നു കാലം താമസം ഉണ്ടായിരുന്നു ഇപ്പോൾകൈഉടനെ ദുഷ്ടനെ ഉൻമൂലനം ചെയ്തു പണ്ടു ഹെറോ തോസിന്റെ മരണം പോലെ ദൈവം നീതി നടപ്പിലാക്കി🙏🙏🙏

  • @parthanksr9794
    @parthanksr9794 Před 13 dny +5

    കാലപ്പഴക്കത്തിൽ തകർന്നു വീണു, 1980 കളിൽ ഉത്പാദനം അവസാനിപ്പിച്ച model ആണിത്....

  • @user-ob4io6bk8v
    @user-ob4io6bk8v Před 13 dny +5

    സിയാ കൂടെ കൊണ്ടുപോയ മാങ്ങാ കൂടയിൽ പൊട്ടുന്ന സാധനം വെച്ചായിരുന്നു സിയാ സഞ്ചരിച്ച വിമാനം തകർത്തത്, 🙏🌹

    • @mathdom1146
      @mathdom1146 Před 13 dny +1

      സ്വന്തം താല്പര്യം സംരക്ഷിക്കാൻ ഭൂട്ടയെ തൂക്കി കൊന്നപ്പോൾ സിയ ഓർത്തില്ല മരണം തന്റെ പുറകെ ഉണ്ടുന്നു... ഇപ്പോൾ വിധി വന്നിരിക്കുന്ന ഭൂട്ടയെ വധിച്ചത് ആധാർമിക മാണെന്ന്!

    • @abeyjohn8166
      @abeyjohn8166 Před 13 dny

      illuminati konnathanu

    • @sureshkumarmathankunnel1539
      @sureshkumarmathankunnel1539 Před 12 dny

      ഇൻഡ്യൻ ചാരസംഘടനയേയും സിയ ഉൾ ഹഖ്ൻ്റെ മരണത്തിനു കാരണമായി പറയുന്നുണ്ട്. Raw യുടെ ഒരു ഓപ്പറേഷൻ ആയിരിക്കാം ചിലപ്പോൾ ഇതിന് പിന്നിൽ '

  • @momtagegod4009
    @momtagegod4009 Před 13 dny +4

    Mehza Amini took revenge for her precious blood 💞💞💞💞💞💞💞

  • @jijok1382
    @jijok1382 Před 13 dny +4

    പിന്നിൽ സൗദി അറേബ്യ ennu ഏറ്റവും പുതിയ വാർത്തകൾ 😂😂😂😂😂😂😂😂😂😂😂😂

  • @bahubali68
    @bahubali68 Před 13 dny +7

    CIA യാണ് ഇതിനു പിന്നിൽ എന്നാണ് അറിയുന്നത്.

  • @sunishkumar5497
    @sunishkumar5497 Před 13 dny +1

    ചേട്ടാ ആക്രമണം എന്നല്ല - അട്ടി മറിയിൽ എന്ന് പറയുക !❤

  • @josepjohn1142
    @josepjohn1142 Před 13 dny +3

    ഇറാൻ.... പ്രിസിഡൻറ്....മരണ്ണപെടാൻ...പ്രധാന.. കാരണമായി.... തീർന്നതിന്.....കഠിനമായ....
    മൂടൽ....മഞ്ഞാകാം....പൈലറ്റിന്..... ദൂര.... കാഴ്ച...നഷ്ടപ്പെട്ടതും..1971..മോഡൽ...വാഹനത്തിൻ്റെ...
    കാലപഴകവും....ആകാം..
    അപകടകാരണം... സാറ്റ് ലൈറ്റ്.... weathering.... വിശകലനo...ചെയ്താൽ...മനസ്സിലാക്കാവുന്നതേയുള്ളൂ... അതിന്....ഇത്ര...തല...പുന്നാകണ്ണോ....ബ്രോ:

    • @StanStanley_
      @StanStanley_ Před 13 dny

      അങ്ങനെ ആണെങ്കിൽ മുന്നിൽ പോകുന്ന ഹെലികോപ്റ്റർ അല്ലേ തകരേണ്ടത്??

    • @josepjohn1142
      @josepjohn1142 Před 13 dny

      @@StanStanley_ അതെ....ശെരി... തന്നെ....3... എലികോപ്റ്ററുo...air.... distances...മോശം...കാലാവസ്ഥയിൽ...തടസ്സം....വനിരിക്കാം....ഒരു..
      പരാമർശം...മാത്രം....സോറി!!!

  • @sheelaantony1615
    @sheelaantony1615 Před 13 dny +2

    പ്രതികാരം ദൈവത്തിന്റെത്.
    വാളെടുക്കുന്നവൻ വാളാൽ.
    വെറുതെ എന്തിനാണ് ഇസ്റായേലിനെ വലിച്ചിഴക്കുന്നത് .

  • @chandramohanannv8685
    @chandramohanannv8685 Před 13 dny +1

    ദൈവം വിധിച്ചത്... 🟠.... 🙆‍♂️പെൺ ശാപം ഫലിക്കും... ദൈവത്തിന്റ പേര് പറഞ്ഞാൽ എന്തും ചെയ്യാം. എന്ന് വിചാരിക്കരുത്... ദൈവം പണിതരും 🙆‍♂️🙆‍♂️🙆‍♂️

  • @babukc1176
    @babukc1176 Před 13 dny +1

    Helicopter odichathu YEDU ennu iraan police

  • @StanStanley_
    @StanStanley_ Před 13 dny +3

    കൈവെട്ടി.. ഇനി താമസിയാതെ മോസാദ് തലയും എടുക്കും

  • @sunishkumar5497
    @sunishkumar5497 Před 13 dny +1

    ഇസ്രയേൽ അട്ടിമറി മണക്കുന്നു.

  • @yousufn1234
    @yousufn1234 Před 13 dny +2

    ഇസ്മായിൽ റൈസി അല്ലാ, ഇബ്രാഹിം റൈസി

  • @anudasdptrivandrumbro3905

    Mosada അല്ല 😆😆😆mosadh...കൊച്ചപ്പോൻ... പേര് തെറ്റുന്നു 😆😆😆

  • @sunnygeorge-je4vg
    @sunnygeorge-je4vg Před 13 dny

    Dear brother it is not Mosad
    It is not CIA
    Keralathil irunnu koodothram vachathanu
    I doubt

  • @omanmasirah3044
    @omanmasirah3044 Před 13 dny

    തട്ടിയത്. ഇസ്രയേൽ തന്നെ അവർ സമ്മതിക്കില്ല

  • @mathewkm6399
    @mathewkm6399 Před 13 dny +1

    Why not Iran buy helicopters from Russia or China.

  • @thomasphilip8307
    @thomasphilip8307 Před 10 dny

    ചുമ്മാ മോസ്സതിനെ പൊക്കി പൊക്കി ആകാശത്തു സ്റ്റാപിക്ക്

  • @acsajanpeermade2035
    @acsajanpeermade2035 Před 13 dny

    അമേരിക്ക മൗനം വെടിഞ്ഞോ......?

  • @AnilKumar-bh3dl
    @AnilKumar-bh3dl Před 13 dny +1

    Mosada alla mosadh ane

  • @balakrishnanmr3392
    @balakrishnanmr3392 Před 13 dny

    The will of Allah.

  • @Quraan12365
    @Quraan12365 Před 13 dny

    സിയാഹുൽ ഹഖിന്റെ കാര്യത്തിൽ അന്നത്തെ ഖാദിയാനികളുടെ നേതാവ് വ്യക്തമായ പ്രവചനം നടത്തിയിരുന്നു. *അവരെ മാരകമായി ദ്രോഹിച്ചത് കാരണം*
    അതിന്റെ ക്ലിപ്പുകൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട് .

  • @rosabgaming4901
    @rosabgaming4901 Před 13 dny +4

    ഇസ്രായേൽ തട്ടിയതാണ് 🔥🔥

    • @jacobarickappillil8849
      @jacobarickappillil8849 Před 13 dny

      ഇസ്ലാമികരാജ്യങ്ങളിൽ നേതാക്കൾ കൊല്ലപ്പെടാൻ പുറത്തുനിന്ന് ആരുടെയും സഹായം ആവശ്യമില്ല. ഇയാൾ ഒരു വൃദ്ധനല്ല. ഇനിയും ദീർഘനാൾ പ്രസിഡന്റ്‌ ആയും പിന്നെ ആത്മീയനേതാവായും കഴിയും. വേറെയാരും വരില്ല. അധികാരം മോഹിച്ചു ബോധമുള്ള അവിടത്തുകാരിൽ ആരോ ആണ്. ഇസ്ലാമികചരിത്രം അതല്ലേ

    • @abeyjohn8166
      @abeyjohn8166 Před 13 dny

      Israel illuminati