ഇറാന്‍ ആടിയുലയുന്നു...ഹമാസിനെ തീര്‍ക്കാന്‍ ഇസ്രയേലിറങ്ങും...... I Ebrahim Raisi remains

Sdílet
Vložit
  • čas přidán 19. 05. 2024
  • ഹമാസും ഹിസ്ബുള്ളയും കുടുങ്ങി
    റെയ്‌സിയുടെ മരണം ഭീകരര്‍ക്ക് മരണക്കെണി.....!
    #EbrahimRaisiremains #Hezbollah #hamas #isreal #me003 #mm002

Komentáře • 127

  • @smithap-lr9dy
    @smithap-lr9dy Před 25 dny +39

    വാളെടുത്തവൻ വാളാൽ
    ഇയാൾ ദുഷ്ട്ടനാണ് എങ്ങനെ മരിച്ചാലും നന്നായി

  • @rajendranpillai2763
    @rajendranpillai2763 Před 25 dny +22

    ഈ വ്യത്തികെട്ട പ്രാകൃത മത സ്നേഹമാണ് ഈ നാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുന്നത്...

  • @wilsonpj2614
    @wilsonpj2614 Před 25 dny +52

    അങ്ങിനെ പലസ്താനിൽ വിൽക്കാൻ നടത്തിയ പടക്ക കട "ഗുദാ ഗവ "

    • @JohnbRozario
      @JohnbRozario Před 20 dny

      Iranede padakkam kuchy poy bhayakara nattom

  • @prasanthallu4343
    @prasanthallu4343 Před 25 dny +42

    എന്നാലും ഈ സർവ്വ ശക്തിമാൻ ഞമ്മളെ ഹമാസ് കുഞ്ഞുങ്ങളോട് എന്തിനാ ഇത്രയും സ്നേഹം ചൊരിയുന്നത്...🔥

    • @Againstthesins
      @Againstthesins Před 24 dny +2

      😂😂😂

    • @efgh869
      @efgh869 Před 24 dny

      അമ്മാസ് അധിനിവേശത്തിന് എതിരെ പോരാടുന്ന വിമോചന സംഘടനയാണ്... നമ്മുടെ സർക്കാർ പോലും ഹമാസിനെ തീവ്രവാദികളായിട്ട് അംഗീകരിച്ചിട്ടില്ല...

  • @devasiacv5929
    @devasiacv5929 Před 25 dny +26

    മൊസാദ് ...❤️❤️❤️

  • @ntj3913
    @ntj3913 Před 25 dny +18

    Next അയത്തുള്ള കൊമൈനി advance RIP🌹🌹

  • @ravikunnath8363
    @ravikunnath8363 Před 25 dny +26

    ജൂതരാഷ്ട്രത്തിനെതിരെ നിരന്തരം വെല്ലുവിളി നടത്തിയത് ഇബ്രാഹിം റെയ്സി ആണ്. ജൂതരാഷ്ട്രം പിളർത്തുമെന്ന് വെല്ലുവിളിച്ചത് ഇസ്രയേലിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവായിരുന്നു. ഇറാക്കിലെ മൊസാദിന്റെ ആസ്ഥാനം ഇറാന്റെ റവല്യൂഷണറി ഗാർഡ് തകർത്തത് റെയ്സിയുടെ പദ്ധതി അനുസരിച്ചായിരുന്നു. സിറിയ, ലെബനൻ മേഖലയിലെ അമേരിക്കൻ ആസ്ഥാനങ്ങൾ ഇറാൻ മിസൈൽ ആക്രമണത്തിൽ തകർത്തിരുന്നു. ഇതിനുള്ള തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് അമേരിക്ക പറയുകയും ചെയ്തിരുന്നു. കൂടാതെ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിൽ പേരുള്ള ആൾ കൂടി ആയിരുന്നു റെയ്സി.

    • @JohnbRozario
      @JohnbRozario Před 20 dny

      Mozadene risk kuraju bro ,rasy thayoly chakadavan thane

  • @PraveenKumar-ri6ex
    @PraveenKumar-ri6ex Před 25 dny +15

    എന്റെ "ബുള്ളേ "😁

  • @varghesevuvaliyathottathil5273

    റെയ്സി യിസ്രായേലിനെ വെല്ലുവിളിച്ച് ഈ ഒരു സുഖകരമല്ലാത്ത മരണം ഏറ്റുവാങ്ങിയ താണ്.

  • @perumalasokan9960
    @perumalasokan9960 Před 25 dny +26

    ഇവിടെ താങ്കൾ ഒരു കാര്യം പരാമർശിക്കേണ്ടതായിരുന്നു. ഷാ ഭരണകൂടത്തെ അട്ടിമറിക്കാൻ ഈ ജിഹാദികൾക്ക് പരിപൂർണ്ണ പിന്തുണ കൊടുത്തതും വിപ്ലവത്തിൽ പങ്കെടുത്തതും ഇറാനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു (Tudeh party) എന്നാൽ ഷാ യെ സ്ഥാനഭ്രഷ്ടനാക്കിയതിനു ശേഷം അധികാരം പിടിച്ചെടുത്ത ഉടനെ ഈ മതഭ്രാന്തന്മാർ ചെയ്തത് മുഴുവൻ കമ്മ്യൂണിസ്റ്റുകാരെയും കൊല്ലുകയോ നാട് കടത്തുകയോ ആയിരുന്നു. ലോകത്തിന്റെ പലഭാഗത്തും ഇന്നും അവർ അലിഞ്ഞു തിരിയുന്നുണ്ട്. ഇതാണ് ജിഹാദികളും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ അനന്തരഫലം

  • @kkshajanoman
    @kkshajanoman Před 25 dny +13

    തലയെടുത്തു IDF

  • @vsadasivan7022
    @vsadasivan7022 Před 25 dny +14

    അടുത്ത പ്രസിഡൻ്റ് ആകാൻ നല്ലത് ഹമാസ്/ ഹിസ്ബുള്ള നേതാവ്.

    • @vdubalrampm2648
      @vdubalrampm2648 Před 24 dny

      😂😅 എങ്കിൽ ജൂതൻ ആ ഹെലികോപ്റ്റർൻറയും നട്ടും ബോൾട്ടും ഇളക്കി വച്ച് കാണും ഇപ്പോ തന്നെ 😂😅😅

    • @musthafakunnampara
      @musthafakunnampara Před 24 dny +1

      അതിനേക്കാളും നല്ലത് നിന്റെ കെട്ട്യോളാ

    • @ravikunnath8363
      @ravikunnath8363 Před 20 dny +1

      😄😄😄

  • @hareek3745
    @hareek3745 Před 25 dny +12

    മാഷാ അമീനീ.. നീ എത്ര ശക്ത! 🙏

  • @anandmanikkandathchooramat2589

    ദൈവം കൊടുത്ത ശിക്ഷ

  • @joyjoseph191
    @joyjoseph191 Před 25 dny +7

    ഇസ്രായേലിന്റ ദൈവം ഉറങ്ങുകയില്ല... അവർക്ക് ഏതെല്ലാം രൂപത്തിൽ സപ്പോർട്ട് ചെയ്തു കൊടുക്കുന്നു.... 🙏

    • @achuooszone8471
      @achuooszone8471 Před 25 dny +1

      Isreal മിലിറ്ററി ഒന്നിച്ചു സങ്കീർത്തനം 91 ഉം 130 പാടി prathikkunathu viral ayirunnu

  • @kunhikannanpera9465
    @kunhikannanpera9465 Před 25 dny +6

    മറുനാടൻ 👍🏻👍🏻👍🏻

  • @ktnchemmaniyod4104
    @ktnchemmaniyod4104 Před 25 dny +7

    സന്തോഷം സന്തോഷം സന്തോഷം

  • @pushkinvarikkappillygopi5016

    Nice observation
    Thank you sir

  • @ravikunnath8363
    @ravikunnath8363 Před 25 dny +11

    അള്ളാഹു ഇറാന് ശിക്ഷ നടപ്പാക്കി എന്ന് പറഞ്ഞാൽ മതി

    • @user-xy8hx8qh6j
      @user-xy8hx8qh6j Před 25 dny

      ഇങ്ങനെ ആയവർ കുറെ ഉണ്ട്

  • @anilkumar7213
    @anilkumar7213 Před 25 dny +4

    ഇത്രയും വേണ്ടപ്പെട്ടവരെ അള്ളാഹു എന്തേ ഇങ്ങനെ സ്വർഗ്ഗത്തിൽ കയറ്റുന്നത്. 72 എണ്ണം ആലോചിക്കാൻ വയ്യേ എൻ്റെ ദൈവമേ

  • @shashiKumar-ts9ft
    @shashiKumar-ts9ft Před 25 dny +4

    God is Great.karma never live

  • @vkvk300
    @vkvk300 Před 24 dny +6

    പ്രസിരണ്ടിന് യാത്ര ചെയ്യാൻ ഒരു ഹെലികോപ്റ്റർ പോലുമില്ലാത്ത നാട് അമ്പതു വർഷം മുന്നേയുള്ള അമേരിക്കൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു

    • @vdubalrampm2648
      @vdubalrampm2648 Před 24 dny +1

      😂😅 കാശ് മുഴുവൻ ഗാസയിലെ തുരപ്പൻ പാവാടകൾക്ക് നൽകി തുരങ്കങ്ങൾ ഉണ്ടാക്കി..😂

  • @chandramohanannv8685
    @chandramohanannv8685 Před 24 dny +4

    ദൈവം പണി കൊടുത്തു🙆‍♂️ പെൺ ശാപം.....ദൈവത്തേ നിയന്ത്രിക്കാൻ മതത്തിന് കഴിയില്ല 👌

    • @chandramohanannv8685
      @chandramohanannv8685 Před 24 dny

      ആൽമീയത, ദൈവവിശ്വാസം.. ഇവക്ക് ♥️മതവുമായി ഒരു ബന്ധവുമില്ല.. 🕉️അത് ജന്മനാ മനുഷ്യന് അമ്മയിൽ നിനിന്ന് കിട്ടുന്ന മാതൃ സ്നേഹമാണ്. ✅അതിലൂടെ മാത്രമേ ആൽമിയ ലോകത്ത് എത്താൻ പറ്റു ✅

  • @josedavid149
    @josedavid149 Před 25 dny +6

    Anakettinadiyulude
    Hurri vannu Kondupoi😅😂

  • @achuooszone8471
    @achuooszone8471 Před 25 dny +4

    അല്ലഹു നല്ല വഷളൻ കോമഡി ayi

  • @SejinSebastian-cn1zj
    @SejinSebastian-cn1zj Před 24 dny +2

    ഇതു വേറെ കളി ആണ് 😂😂

  • @123rosejijkjijkhy
    @123rosejijkjijkhy Před 24 dny +2

    സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ പോലും ഇല്ലാത്ത അവന്‍ ഇസ്രായേല്‍ വെല്ലുവിളി നടത്തി ഇല്ലാതായി..

  • @user-xy8hx8qh6j
    @user-xy8hx8qh6j Před 25 dny +6

    ഇന്ത്യയിൽ നിന്ന് ഒരു സഞ്ചി അതും കേരളത്തിൽ നിന്ന് ഇത് ഇറാനികളെ എങ്ങനെ അറിയിക്കും ശിവനെ

  • @vkvk300
    @vkvk300 Před 24 dny +4

    ഹമാസ് ഹിസ്‌ഭുല്ല ഹുത്തി

    • @Againstthesins
      @Againstthesins Před 24 dny

      പിന്നെ കൊതവും😅😅😅😅

  • @Top2american
    @Top2american Před 24 dny +2

    ഞമ്മളാണ് യഥാർത്ഥ ഡെയ്ബത്തെ പിന്തുടരുന്നവർ പച്ചേ ബുദ്ധിയും ശക്തിയും ഓൻ കാഫിറുകൾക്ക് കൊടുത്തു കളഞ്ഞു😂😂😂

  • @solvarajanbsrajan8667
    @solvarajanbsrajan8667 Před 25 dny +1

    👌🤔😥🌹

  • @SasiKumar-yq7ri
    @SasiKumar-yq7ri Před 23 dny

    ഇന്ത്യയിൽ ഇങ്ങനെ ഉള്ള ഒരാളുടെ കുറവ് ഉണ്ട്,

  • @theresajoseph4057
    @theresajoseph4057 Před 25 dny +12

    Israel നെ ഇപ്പം തന്നെ map ൽ നിന്നും തുടച്ചു നീകും എന്ന വെല്ലുവിളിച്ചൂ .
    God is watching over Israel and his people and will protect from all evil.

  • @c.j1557
    @c.j1557 Před 25 dny +7

    Love you ഇസ്രായേൽ 🥰🥰🥰

  • @user-gk1nx3mm7x
    @user-gk1nx3mm7x Před 25 dny

    Absolutely 😅

  • @sukumarankv807
    @sukumarankv807 Před 25 dny +5

    ഒളിപ്പോർ അവസാനിപ്പിക്കു ജനകിയ നായി വാഴു

  • @user-zh1qe2un5n
    @user-zh1qe2un5n Před 24 dny

    thurkiyekude theerkamenkil oru vidham samadanam undakum

  • @abbanmedia1775
    @abbanmedia1775 Před 24 dny +2

    ഹമാസും ഹിസ്ബുല്ലയും ഇപ്പോൾ ഇറാൻ്റെ സഹായം ഇല്ലാത്തതിനാൽ മീൻ കച്ചവടത്തിന് പോവുകയാണ്

    • @LoveEurope.
      @LoveEurope. Před 24 dny +1

      നീ അതിൽ ഏത് ഹൂറന്റെ ബീജം ആണ്

  • @RahulcrRahulcr-op7cm
    @RahulcrRahulcr-op7cm Před 25 dny +2

    Ayooo alahu raksha petila😅

  • @romirome234
    @romirome234 Před 25 dny +1

    Next Tirumeni

  • @vkmedia347
    @vkmedia347 Před 25 dny +2

    Not 2 but 3
    What abt hoorhysvof yemen?????

  • @tunerocket
    @tunerocket Před 25 dny +4

    അണക്കെട്ടിനടിയിലൂടെ😂😂

  • @kumarankandampully9830
    @kumarankandampully9830 Před 25 dny +2

    Hoothi also

  • @Shinumathai936
    @Shinumathai936 Před 24 dny

    K,p, യോഹന്നാൻ, എവിടെ പണം,നിനക്ക് ജീവിതം എനിക്ക് 🙏🙏💖💖💖

  • @iqbalk6606
    @iqbalk6606 Před 25 dny +1

    സമാധാനപെടു സന്തോഷികാൻ വരട്ടെ

    • @vdubalrampm2648
      @vdubalrampm2648 Před 24 dny

      😂😅 അടുത്ത ടാർഗറ്റ് ആയത്ത് ഉള്ള കൊമേനി 😂😅😅
      ജൂതന്മാർ മുച്ചൂടും മുടിപ്പിച്ചേ അടങ്ങൂ, അവരുടെ ബന്ദികളെ ഒക്കെ മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് വിട്ടു കൊടുത്തില്ല എങ്കിൽ ഇത് ഒക്കെ പോലെ ഉള്ള കലാപരിപാടികൾ ഇനിയും അരങ്ങേറും

  • @angelinajuby1591
    @angelinajuby1591 Před 24 dny

    Support Israel 👏🙏

  • @kplokeshlokesh2422
    @kplokeshlokesh2422 Před 25 dny

    Bhav wangayuda pravachanam shariyayi

  • @JamesThomas-fq1xm
    @JamesThomas-fq1xm Před 24 dny

    മതനേതാവല്ല രാഷ്ട്രം ഭരിക്കേണ്ടത്. ജനം ജന അധിപത്യത്തിൽ രാഷ്ട്രം ഭരിക്കണം. മത രാഷ്ട്രം ലോകത്തിൽ സ്ഥാപിക്കാൻ ഇറങ്ങുന്നവനെ എല്ലാം ദൈവം ന്യായം വിധിക്കും സത്യമാണ്.

  • @user-im8ts5sr4b
    @user-im8ts5sr4b Před 22 dny

    Win iran
    Win falasteen

  • @muneerkz3570
    @muneerkz3570 Před 24 dny +1

    🤣🤣🤣 ഇസ്രായേൽ സോഹാ പണി

  • @shalomsherin75
    @shalomsherin75 Před 25 dny +1

    Nale Harthal undo 😂

  • @alnalbnqali-kt1qs
    @alnalbnqali-kt1qs Před 24 dny

    PerakathubolvAzhanadalallathalla. Mahamagathiyakonnaparttykarranmarethumparum. Muslimvithanmarmanassilakukka. BABARYMASJIDTHAKARA THaSHAPAM. LOKATHINNUGODKANNICHUKODUKKUM.

  • @tunerocket
    @tunerocket Před 25 dny +4

    തുരങ്കത്തിലൂടെ പാലസ്തീനിൽ പോയതാണ് തിരികെ വരും😂😂😂

  • @user-ku2rw9lc2p
    @user-ku2rw9lc2p Před 22 dny

    😂

  • @johnsonpeter1353
    @johnsonpeter1353 Před 23 dny

    അതിര് പോലും പങ്കിടാത്ത Israel - നോട് എന്തിന് ഇവർ യുദ്ധം ചെയ്യണം? ഒരോ ഒരു കാരണം Quran ! ഈ പുസ്തകം ഇസ്രോയ -നെ അക്രമിക്കാൻ ആഹ്വാനം ചെയ്യുന്നു എല്ലാ മുസ്ലിമും അതിന് support ചെയ്യുന്നു

  • @Vpr2255
    @Vpr2255 Před 24 dny +1

    അമേരിക്ക ടെ പഴയ വണ്ടി കൊണ്ട് പോയിട്ട് കുറ്റം 🙄
    യുസഫ് അലി ക് ഇതിലും അടിപൊളി helicopter ഉണ്ട്
    ഇത്ര ദാരിദ്ര്യം ആണോ 😅

  • @vishnukavitha4570
    @vishnukavitha4570 Před 24 dny +1

    ജയ് ഇസ്രയേൽ❤❤❤

  • @muhammeddk804
    @muhammeddk804 Před 25 dny

    Laxsam.puligal.eranil.verayum.und.khoppaaa

  • @rashiperla7485
    @rashiperla7485 Před 25 dny +1

    Kudungi Kudungi ennit panchayat ground vazhi 2 round oodi

  • @SafeerSafeer-wi6xl
    @SafeerSafeer-wi6xl Před 23 dny

    Olathy.podaa

  • @arshada3397
    @arshada3397 Před 25 dny

    😡😡😡

  • @efgh869
    @efgh869 Před 25 dny +4

    ഇറാനിൽ ആര് പ്രസിഡണ്ട് ആയാലും ഇവർക്കുള്ള സഹായം തുടരും...അധിനിവേശം അവസാനിപ്പിക്കുന്നത് വരെ ഹമാസ് പോരാടുകയും ചെയ്യും..

    • @ravikunnath8363
      @ravikunnath8363 Před 25 dny +9

      അപ്പോൾ മൊസാദിന് പണി കൂടും☹️

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Před 25 dny +7

      കിട്ടുന്നത് വാങ്ങിച്ചോ

    • @efgh869
      @efgh869 Před 25 dny

      @@peterjoseyyesudasan7422 നിങ്ങളെപ്പോലെ പേടിച്ച് ഷൂ നക്കി കൊടുക്കുന്നവരല്ലാ ഞങ്ങൾ... അധിനിവേശ ശക്തികൾക്ക് എതിരെ പോരാടും.. അതിൽ മരണവും കഷ്ടപ്പാടും ഞങ്ങൾക്ക് വിഷയമേയല്ല...ബ്രിട്ടീഷുകാർ ഈ രാജ്യത്ത് എത്രയോ മുസ്ലീം പള്ളികളിൽ കയറി വെടിവെപ്പ് നടത്തിയിട്ടുണ്ട്... എന്നാൽ ഒരു ചർച്ചിലും ക്ഷേത്രത്തിലും r s s ശാഖയിലും കയറി ബ്രിട്ടീഷ് പട്ടാളവും പോലീസും വെടിവെച്ചിട്ടില്ലല്ലോ...

    • @Againstthesins
      @Againstthesins Před 24 dny +1

      😂😂😂

    • @vdubalrampm2648
      @vdubalrampm2648 Před 24 dny

      😂😅😅 ജൂതന്മാർ മുച്ചൂടും മുടിപ്പിച്ചേ അടങ്ങൂ, അവരുടെ ബന്ദികളെ ഒക്കെ മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് വിട്ടു കൊടുത്തില്ല എങ്കിൽ ഇത് ഒക്കെ പോലെ ഉള്ള കലാപരിപാടികൾ ഇനിയും അരങ്ങേറും

  • @abhilashabi3234
    @abhilashabi3234 Před 24 dny

    ❤❤❤❤❤

  • @abhilashabi3234
    @abhilashabi3234 Před 24 dny +1

    Mossadh ❤❤❤❤❤❤🎉🎉🎉🎉

  • @travelraj7365
    @travelraj7365 Před 24 dny +3

    ഇസ്രായേൽ 💪🇮🇱🔥🇮🇱✊💙😘👍

  • @tomy3455
    @tomy3455 Před 24 dny +1

    ഇറാൻ Israel ന്റെ കയ്യിൽ കിടന്ന് അമ്മാനം ആടുo

  • @AJP19623
    @AJP19623 Před 25 dny

    മണ്ടത്തരം. മുടി വെട്ടിയാൽ തല പോകുമോ?

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec Před 23 dny

    സാറേ
    ഇത് അട്ടിമറി തന്നെ മുന്ന് ഹെലികോപ്റ്റർ
    ആണ് അസർ ബൈജനിൽ പോയത് രണ്ടു ഹെലികോപ്റ്റർ തിരികെ എത്തിയില്ലെങ്കിൽ ok നിങ്ങൾ പറയുന്ന കാലാവസ്ഥ യും പഴ കിയ ഹെലികോപ്റ്റർ
    എന്നും പറയാം
    ഇത് ഇതൊന്നും അല്ല
    അമേരിക്ക പാകിസ്ഥാൻ വഴി ഇറാൻ ചെയ്തത് ആയി കൂടെ
    പിന്നെ ഇസ്രായേൽ
    അവരെയും തള്ളികളയാൻ പറ്റില്ല
    നിങ്ങളുടെ നിഗമനം എന്താണ് 😂😂

  • @FaisalVengara
    @FaisalVengara Před 25 dny +1

    നത്തിനാഹുവിനെ തല എടു ക്കും ഇറാൻ

    • @ksara7361
      @ksara7361 Před 24 dny +2

      🤭

    • @Againstthesins
      @Againstthesins Před 24 dny +1

      😂😂😂... കുന്ദന്നഹി സവബോഗീ വസല്ലതിനോതു പര...😅

    • @vdubalrampm2648
      @vdubalrampm2648 Před 24 dny +1

      😂😅😅 ഓടി ചെല്ല്,
      ഇന്ന് തന്നെ സമ്മാനം 🏆 തരും 😂😅😅😅

    • @beenageorge7273
      @beenageorge7273 Před 21 dnem

      തള്ളു മതം🕋👺🤣

  • @FaisalVengara
    @FaisalVengara Před 25 dny

    ❤❤❤ഹമാസ് ❤️❤️❤️