ജീവനും കൈയ്യിൽപ്പിടിച്ച് തിരുവനന്തപുരത്തുകാർ | Rain Havoc in Thiruvananthapuram

Sdílet
Vložit
  • čas přidán 19. 05. 2024
  • മുക്കിലും മൂലയിലും
    വെള്ളം ഇരച്ചെത്തി !
    തലസ്ഥാനം മുങ്ങുന്നു...
    വരാൻപോകുന്നത് വൻദുരന്തം
    #rainupdate #keralagovernment #cpm #aryarajendran #thiruvananthapuram #pinarayivijayan #nagarasabha #mm007 #me009

Komentáře • 83

  • @ramanimohan5603
    @ramanimohan5603 Před 14 dny +42

    മാൻഡ്രേക്ക് തിരുവനന്തപുരത്ത് എത്താൻ പോകുന്നു എന്ന സൂചന നൽകി തലസ്ഥാനം.ഇനിയും കേരളീയരുടെ കഷ്ടകാലം എത്ര നാൾ ഉണ്ടാവും?

  • @mr.justice8493
    @mr.justice8493 Před 14 dny +26

    മഴവെള്ളത്തിൽനിന്ന് രക്ഷപെടാനുള്ള സോഫ്റ്റ്‌വെയർ exalogic develop ചെയ്ത് തരും 😂

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 Před 14 dny +20

    തരുവന്തപുരംകാർ കിറ്റ് &പൊതിചോറ് മതിയല്ലോ

  • @kannankannan1966
    @kannankannan1966 Před 14 dny +33

    ഇനിയും ഡ്രൈവ് ചെയ്യുന്നവരുടെ നെച്ഛത്തോട് പോയി കേറാൻ പറയു മേയരോട്

    • @saraladevi5085
      @saraladevi5085 Před 14 dny +4

      Mayor eduvinte pinnaleyalle. നാടുനോക്കാൻ മേയർക്കു ടൈം ഇല്ല

  • @tangerinembs6993
    @tangerinembs6993 Před 14 dny +19

    മേയർ കെഎസ്ആർടിസി ഡ്രൈവറുടെ പിന്നാലെയാ.

  • @saseendrannair7652
    @saseendrannair7652 Před 14 dny +13

    50 വർഷം ആയി കമ്യൂണിസ്റ്റുകൾ ക്ക് കുത്തി കോട് കുന്നു ഇനിയും അവര് തന്നെ വരട്ടെ ,ഇടതു പക്ഷം ഹൃദയ പക്ഷം

  • @govindram6557-gw1ry
    @govindram6557-gw1ry Před 13 dny +7

    മഴ തുടങ്ങിയിട്ടേയുള്ളൂ. ഇടവപ്പാതി ആയിട്ടില്ല, ഇതു വെറും ട്രെയ്ലർ . തിരുവനന്തപുരത്തെ ദൈവം രക്ഷിക്കട്ടെ.

  • @tatabit
    @tatabit Před 14 dny +19

    ശ്ശോ... പിരിക്കാൻ കൈ തരിക്കുന്നൂ. Fund കിട്ടാൻ ഇതുപോരാ ഇത്തിരിപൂരം കൂടി ഭീഗരത വേണം...

  • @marythomas465
    @marythomas465 Před 13 dny +2

    മേയർ അവൾക്ക് ഇതിനൊന്നും നേരം ഇല്ലല്ലോ പാവപെട്ടവരെ നുണ പറഞ്ഞു പിടിപ്പിക്കലല്ലേ ജോലി

  • @csm9587
    @csm9587 Před 14 dny +6

    അതിനെന്താ.... പൊതി ചോറ് കൊടുക്കുന്നവരാണ് ഡിഫിക്കാർ.......😂

  • @aliasvarghese4619
    @aliasvarghese4619 Před 13 dny +2

    മഴക്കറിയില്ലല്ലോ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്
    ഇവിടെ ഭരിക്കുന്നത്. അതുകൊണ്ടു മഴക്കെതിരെ ആൺ പെൺ നോക്കാതെ മനുഷ്യരെ നനയിപ്പിച്ച മേയറെ അപമാനിച്ച മഴക്കെതിരെ പീഡനക്കേസെടുത്തു റിമാൻഡ് ചെയ്യണം

  • @ravikumart9272
    @ravikumart9272 Před 13 dny +1

    പിണുങ്ങാണ്ടി വന്നത് ജനങ്ങൾക് ദുരിതവും കൊണ്ടാണ്. എവിടേക്കെങ്കിലും ഈ ഒഴിയാഭാതയെ കെട്ടുകെട്ടിച്ചാൽ കേരളം രക്ഷപെട്ടു

  • @gkitbhu
    @gkitbhu Před 13 dny +2

    തിരോന്തരം കാര് ഇനിയും കമ്മികൾക്കും കോങ്ങികൾക്കും വോട്ട് കുത്തണം. 😭😭😭

  • @SURESHTVM-bp8pw
    @SURESHTVM-bp8pw Před 13 dny +2

    ഇല്ലാത്ത പൊങ്കാലക്ക് ലക്ഷങ്ങൾ തട്ടിയത് pole👍ഈ വെള്ളപൊക്കം മേയർക്ക് ലോട്ടറി അടിച്ചതുപോലെ പോലെ ആണ് ഒരു കൊടിരുപ എങ്കിലും ക്‌ളീനിംഗ് പേരിൽ എഴുതി എടുക്കാം 😀

  • @bhadranks5719
    @bhadranks5719 Před 14 dny +17

    താങ്കളുടെ പേരിൽ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാൻ സാധ്യതയുണ്ട്.

  • @rajeevs6262
    @rajeevs6262 Před 14 dny +14

    പിണറായി ആൻഡ് കമ്പനി കേരളത്തെ കൈ വിട്ടു ഇനി ഒരു രക്ഷയും ഇല്ലെന്നു മനസ്സിൽ ആയി. രണ്ട്‌ കൊല്ലം എങ്ങനെയെങ്കിലും തട്ടി നീക്കണം. A😅

  • @RaghuVarank-lk5bf
    @RaghuVarank-lk5bf Před 13 dny +3

    ആരും പേടിക്കേണ്ട ഞങ്ങൾ പൊതിച്ചോർ തരും!!

  • @joseanickkal2668
    @joseanickkal2668 Před 14 dny +8

    PR effect കൊണ്ട് പ്രകൃതിയെ പറ്റിക്കാൻ പറ്റുകയില്ല....

  • @krishnanko3474
    @krishnanko3474 Před 13 dny +2

    മഴ വെള്ളമായി പെയ്തതാണ് കാരണം.😂😂😂

  • @sivadas2452
    @sivadas2452 Před 13 dny +1

    താങ്ങളുടെ പേരിൽ ജാമ്യമില്ല വാറണ്ട് ഇന്നോ നാളെയോ പ്രക്യാപിക്കും
    വിഴിഞ്ഞം കടപ്പുറത്തു നിന്ന് അണ്ടർ ഗ്രൗണ്ട് റെയിൽപാത ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ

  • @timefortravel8469
    @timefortravel8469 Před 12 dny +1

    എല്ലാം വിജയൻ രായാവിന്റെയും, 💊മേയറിന്റെയും അനുഗ്രഹം 🙏🏼

  • @vijayakumarkannatturaghuna8156

    കാരണഭൂതം വന്നു എല്ലാം ശരിയായി

  • @mohankumars3033
    @mohankumars3033 Před 14 dny +9

    തിരുവനന്തപുരത്തെ ജനങ്ങൾ വെള്ളപ്പൊക്കം മൂലം അനുഭവിക്കുന്ന ദുരിതത്തിന്, ഇനി കോർപറേഷൻ ഇലക്ഷനിൽ സിപിഎം മുങ്ങും.ജനങ്ങളുടെ കാര്യം നോക്കുന്നതിനു പകരം മേയർ, ഡ്രൈവർ യദുവിനെ പാഠം പഠിപ്പിക്കാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത് കോർപറേഷൻ ഇലക്ഷന് സിപിഎം ന്റെ ഒരുത്തനും ഒരുത്തിയും വോട്ട് ചോദിച്ചു കൊണ്ട് വീടുകളിൽ കയറി ഇറങ്ങരുത്. ഞങ്ങൾ തിരുവന്തപുരം നിവാസികൾ ചൂൽ എടുക്കും.

  • @devils4803
    @devils4803 Před 13 dny +1

    ശശി അണ്ണനെ വീണ്ടും വീണ്ടും വിജയിപ്പിക്കുക 😂😂😂

  • @ravikumarnair3132
    @ravikumarnair3132 Před 12 dny +1

    ക്ലിഫ് ഹൗസിന്റെ മുമ്പിൽ റോഡ് കുഴിച്ചിടുക അപ്പോഴേ സാധാരണകാരുടെ ബുദ്ധിമുട്ട് അറിയേണ്ടവർ അറിയൂ.

  • @sivadas2452
    @sivadas2452 Před 13 dny +1

    ഭയപ്പെടേണ്ടതില്ല തിരുന്തോരം മേയർ അവിടെ ഉണ്ടല്ലോ
    എല്ലാ തോടും തൊറേം കാനകളും വൃത്തിയാക്കി വച്ചിരിക്കുന്നത് ആരും കണ്ടില്ലേ

  • @Venugopalanvk123
    @Venugopalanvk123 Před 13 dny

    ഇതു വഴി കടന്നു പോകുന്നവർ ഓരോരുത്തരും തങ്ങളുടെ മാതൃ സ്മരണ നടത്തിയിരിക്കണം എന്ന് നിർബന്ധം 😂😂😂😂

  • @vrindasunil9667
    @vrindasunil9667 Před 13 dny

    മഴക്കാല പൂർവ ശുചീകരണം മെയ് ആദ്യവാരം തുടങ്ങണം.

  • @penginbaskett-ze9gx
    @penginbaskett-ze9gx Před 14 dny +6

    LDF/UDF: ഇനിയും ഇതുവഴിവരില്ലേ നാട്ടുകാരെ വോട്ടുകളും കൊണ്ട് 😂

  • @jacobcherian2228
    @jacobcherian2228 Před 13 dny +1

    ഈ വെള്ളത്തിൽ നിന്നു വൈദ്യുത ഉണ്ടാക്കാമോഎന്ന് പഠിക്കണം.... അതിനായി നമ്മുടേ മന്ത്രിമാർ വിദേശയാത്ര നടത്തട്ടെ 😂. ......അല്ല മാഷെ മഴ പെയ്യുമ്പോൾ നിലത്ത് വീഴുന്ന വെള്ളം റോഡിലൂടേ ഒഴുകട്ടേ ... ഇത് ആരുടേ പിതാക്കന്മാരുടെ വകയല്ലല്ലോ ... ഹോ.... ഞങ്ങളുടെ മോൾ ഇതൊന്നു ചോദിച്ചപ്പോ എല്ലാവന്റെയും കുരുപൊട്ടിയല്ലോ ... 🎉🎉🎉

  • @ramagopalkannan6049
    @ramagopalkannan6049 Před 13 dny

    ഇലക്ഷൻ കഴിഞ്ഞത് നന്നായി. ഇതൊന്നും റിസൾട്ടിനെ ബാധിക്കില്ലല്ലോ!

  • @venugopalvn3050
    @venugopalvn3050 Před 13 dny +2

    ആരും ആശങ്കപ്പെടേണ്ടതില്ല മഴവെള്ളത്തില്‍ നിന്നും കറണ്ട് വേര്‍ തിരിച്ചെടുക്കുന്ന ഒരു പദ്ധതി നമ്മുടെ സര്‍ക്കാര്‍ ഉടനെ പ്രാബല്യത്തില്‍ കൊണ്ടു വരുന്നതാണ്

  • @t.kgirija4837
    @t.kgirija4837 Před 14 dny +13

    അനുഭവിച്ചോ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ കഴിവുള്ളവരെ തെരെഞ്ഞെടുത്താൽ നന്ന് കുടുംബത്തിന് സ്വരുക്കൂട്ടുന്നവരെ തിരിച്ചറിയു

    • @Family-un3rf
      @Family-un3rf Před 13 dny

      aakka kazhivu ullathu VD satheeshan??? Better look for some other country..Atleast you get something for tax paid.

  • @anithajacob6844
    @anithajacob6844 Před 13 dny +2

    എല്ലാത്തിനേയും വലിച്ചിറക്കി ചുണയും കഴിവും ഉള്ള ജന സ്നേഹികളെ ആ കസേരകളിലിരുത്തണം നമ്മൾ കേരളീയർ.

  • @vimalaaniyeri5379
    @vimalaaniyeri5379 Před 14 dny +5

    എന്തൊക്കെ ആയാലും ഞങ്ങൾ ഓലിക്കേ കുത്തൂ

  • @georgejose5933
    @georgejose5933 Před 13 dny +2

    ജാഗ്രത വേണ്ട ഭയം മതി

  • @tangerinembs6993
    @tangerinembs6993 Před 14 dny +2

    ഭയം വേണ്ട ജാഗ്രത മതി

  • @swarajvillayil3225
    @swarajvillayil3225 Před 13 dny +1

    കിറ്റ് നക്കി വോട്ട് കുത്തികൾക്ക് ഇത് തന്നെ വേണം 🤣

  • @marythomas465
    @marythomas465 Před 13 dny +1

    നമ്മുടെ മുക്യൻ എന്തു പറയുന്നു നാട്ടിൽ എത്തിയോ

  • @jubibiju1967
    @jubibiju1967 Před 13 dny +1

    HELLO,
    Trivandrum Wale..... PICTURE abhi baki hai mere DOST....

  • @iyernarayan9460
    @iyernarayan9460 Před 13 dny +2

    Mayor is busy to block another KSRTC bus.

  • @jacobjosephvellathottam9090

    കുത്തി കൊടുത്തത് പാമ്പിന്

  • @hyffii
    @hyffii Před 13 dny

    ഒരു കുഴപ്പവും ഇല്ലെന്ന് മന്ത്രി രാജു പറഞ്ഞല്ലോ....

  • @Huutg7gvY7ghhjhui-cn1dd

    Adi.polli

  • @ananthasivans2404
    @ananthasivans2404 Před 14 dny +2

    Adutha videsha yathra mashayyeyum vellapokkathepattiyum padickan .

  • @sukumarakurup9624
    @sukumarakurup9624 Před 14 dny +3

    River room put in action.

  • @AbdulRahim-lc9fi
    @AbdulRahim-lc9fi Před 14 dny +1

    Riyas Marumoon.Dueilaanea Varubool Shariyaavum❤❤❤

  • @shobhanaag3935
    @shobhanaag3935 Před 13 dny

    മഴക്കെതിരെ കേസുണ്ടോ മേയരെ

  • @stebinsebastian9747
    @stebinsebastian9747 Před 14 dny +1

    Pinu വന്നല്ലോ 😂😂😂

  • @abymathew2750
    @abymathew2750 Před 13 dny +1

    പിണറായി വന്നല്ലേ?

  • @damodarankk255
    @damodarankk255 Před 14 dny +2

    where is mayor

  • @VideoCounterOnline
    @VideoCounterOnline Před 13 dny

    Aaanamutta mayorkku driver ente akathakkan goodalochana nadathan time kittunnilla.... ennittanu vella pokkam...

  • @babugovindan7381
    @babugovindan7381 Před 14 dny +2

    തിരുവനന്തപുരത്ത് കമ്മികൾ ഇല്ലേ

  • @happy-tv9tv
    @happy-tv9tv Před 14 dny

    മഴയുടെ തലസ്ഥാനം

  • @deepakgeorge5871
    @deepakgeorge5871 Před 13 dny

    Keralam mungi ketto..🎉🎉

  • @sasidharanv6897
    @sasidharanv6897 Před 13 dny

    Enthine ellavanum kudi chenne citiyil vasikunnathe...vivaram illatha SMART city kar maha durantham viliche varuthum....

  • @akrcusat
    @akrcusat Před 13 dny

    Athu kudichuvattikkanulla puthiya paddhati mayor udane ulghatansm cheyyum.
    😂

  • @jishajacob8913
    @jishajacob8913 Před 14 dny

    Election samayathum chengodi nengil ettiyavar aanu Thirondoramkaar ... Avarkku Anubhavam maathramalla Guru ... Avaru poya vazhiye avaru pokatte ...

  • @ananthasivans2404
    @ananthasivans2404 Před 14 dny

    Ithu Thanne record cheythu vachal adutha pravasyavum prekshepanam cheyyam..

  • @ananthasivans2404
    @ananthasivans2404 Před 14 dny

    Nerathe election kashinjathu nannayi.

  • @user-qg3vc3hs7u
    @user-qg3vc3hs7u Před 14 dny +3

    എത്ത് സംഭവിച്ചാലും ഞങ്ങൾ പോതിച്ചോറ് തരും.

  • @user-ft3cb8xf3o
    @user-ft3cb8xf3o Před 13 dny

    LDF super. Thoori world class MP 😂😂

  • @Jyodeepak
    @Jyodeepak Před 13 dny

    Avasaanam ATTA KULANGARAYIL Manyshyarku Pakaram ATTAKAL THAAMASAMAAKKUM Ennu Para. Keraleeyarude Chora Oottikkudikkunna KAMMIKALEKKAAL Bayankararaaya ATTAKAL Ethaayaalum Lokathilla😂

  • @remyajani5227
    @remyajani5227 Před 14 dny

    Mayor thirakkilaanu aarkkittu panikodukkanm nnu chindikkuva

  • @user-cw2vc8nl6d
    @user-cw2vc8nl6d Před 14 dny

    Mayornu 2. Pram kodukk

  • @akashk3468
    @akashk3468 Před 13 dny

    Barcelona city.. brought to you by Shashi tharoor

  • @selvarajs41
    @selvarajs41 Před 14 dny

    AKG EL ADAKU

  • @Rahul-MrGold
    @Rahul-MrGold Před 14 dny +1

    Pv and company da 😂 mr marumakan smart City 🏙️

  • @A.V.VINOD.
    @A.V.VINOD. Před 14 dny

    അടുത്ത വിദേശയാത്ര ചെയ്യാൻ കാരണം ആയി...ഇതിനെക്കുറിച്ച് പഠിക്കാൻ ഇനി എവിടേക്കാണോ ആവോ...
    പ്രണയത്തെക്കുറിച്ച് പഠിക്കാൻ നെതർലണ്ടിൽ പോയിട്ട് എന്തു ചെയ്തു...പൊതുജനങ്ങളുടെ പൊതുസ്വത്ത് ദൂർത്തടിക്കുന്നു...