തള്ളേ കലിപ്പ് തീരുന്നില്ലല്ലോ...പണി വരുന്നുണ്ട് അവറാച്ചാ I KB Ganesh kumar on Mvd

Sdílet
Vložit
  • čas přidán 18. 05. 2024
  • ഗണേഷ് കുമാറിന് കലിപ്പ് തീരുന്നില്ല.. പണിവരുന്നുണ്ട് അവറാച്ചാ..കരുതിയിരുന്നോ.. ;
    തള്ളേ കലിപ്പ് തീരുന്നില്ലല്ലോ...പണി വരുന്നുണ്ട് അവറാച്ചാ...
    #kbganeshkumar #mvdkerala #keralagovernment #drivingtest
    #mm001 #me001

Komentáře • 401

  • @mukundanka7442
    @mukundanka7442 Před 26 dny +172

    Driving license ന്റെ പോരായ്മ മാത്രമല്ല, പ്ര ധാനകാരണം ജനതയുടെ മൊത്തത്തിലുളള സംസ്കാരമില്ലായ്മയാണ്.

  • @MuralidharanNair-iz1ou
    @MuralidharanNair-iz1ou Před 25 dny +19

    ഗണേഷ്‌കുമാറിന്റെ നീക്കം 100/ശരിയാണ്... Big Saloote ❤❤🙏

  • @rgkpanicker1914
    @rgkpanicker1914 Před 26 dny +111

    നിലവിലെ ടെസ്റ്റ് സമ്പ്രദായം പൊളിച്ചെഴുതണം റോഡ് സെൻസ് എന്തന്ന് പോലും അറിയാത്ത പിള്ളേർ റോഡിലെ പേടിസ്വപ്നമാണ് ഗണേഷ് കുമാർ മന്ത്രിക്ക് ഈ കാര്യത്തിന് ഫുൾ സപ്പോർട്ട്

    • @jessysb4912
      @jessysb4912 Před 26 dny +3

      ഇപ്പോൾമലയാളികൾ കർണാടകയിൽ പോയി ലൈസൻസ് എടുക്കുവാന്.

    • @malluworldinlove2966
      @malluworldinlove2966 Před 26 dny +3

      കർണാടകയിൽ പോകുന്ന ആളുകളുടെ എണ്ണം വർധിക്കും, വേറെ ഒന്നും നടക്കില്ല....

    • @skgd3z751
      @skgd3z751 Před 26 dny +1

      Karnatakayil address undankil ella avde licence edkan pattu

  • @emmanuelmangattu7448
    @emmanuelmangattu7448 Před 26 dny +171

    സ്വന്തം മകനെ പോലെ തന്നെ സംരക്ഷിച്ചിരുന്ന ഉമ്മൻ ചാണ്ടി സാറിനെ പിന്നിൽ നിന്ന് കുത്തിയ ഗണേശന് കുറെയൊക്കെ അതു ഭവികേണ്ടി വരും

    • @TravisScott-hz1kt
      @TravisScott-hz1kt Před 26 dny +4

      Enkilum naatukaarae nanaakanam ennu aaghraham ulla oru rashtreeya kaaran aanu...
      Udaayipu okkae undenkilum..

  • @Vibgior10
    @Vibgior10 Před 26 dny +28

    റോഡ് നിയമങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം.

  • @ranann6240
    @ranann6240 Před 26 dny +10

    എനിക്ക് ബഹ്‌റൈൻ, uae, us, ലൈസൻസ് ഉണ്ട്. ഇവിടെത്തെ വണ്ടി, പോകുമ്പോൾ അറിയാം ഒന്നുകിൽ ലേഡീസ് അല്ലെങ്കിൽ അമ്മാവന്മാർആണ് കാർ ഓടിക്കുന്നു എന്ന്. സൈഡും തരില്ല, സ്പീടും കാണില്ല. ഓട്ടോകൾ നിന്ന നിൽപ്പിൽ തിരിയുക. വല്ലതും ചോദിച്ചാൽ ചീത്തവിളികളും.നല്ലൊരു ഡ്രൈവിങ് സംസ്കാരം ഉണ്ടാകട്ടെ. ഗണേഷ് കുമാറിന് ബിഗ് സലൂട്ട് ❤👏👏

  • @rajanpv4606
    @rajanpv4606 Před 26 dny +78

    ..ഇതിലും ഭേദം രാജഭരണം തന്നെയായിരുന്നു...🤔

  • @visakhbs5540
    @visakhbs5540 Před 26 dny +6

    ശരിയാണ് എന്തെങ്കിലും ഒക്കെ സംഭവിച്ചാൽ അനുഭവിക്കുന്നത് ജനങ്ങൾ ആണ്. അല്ലാതെ മന്ത്രി മാരോ നേതാക്കളോ അല്ല. ആ ഒരു ബോധ്യം എപ്പോഴും ജനങ്ങൾക്ക് ഉണ്ടാകണം.

  • @pkindia2018
    @pkindia2018 Před 26 dny +14

    ഡ്രൈവിംഗ് തീർച്ചയായും പരിഷ്കരിക്കേണ്ടതാണ്! എല്ലാ വിഭാഗങ്ങളും അവരവരുടെ പാഠം പഠിക്കണം! ജനാധിപത്യം എന്തെന്ന് നേതാക്കൾ പഠിക്കട്ടെ! സർക്കാർ ഉദ്യോഗം എന്തെന്ന് ഉദ്യോഗസ്ഥർ പഠിക്കട്ടെ, പോലീസ് , നീതി നിർവഹണം എല്ലാവരും എല്ലാം പഠിക്കട്ടെ! ഉത്തരവാദപ്പെട്ടവർ പഠിക്കേണ്ടത് പഠിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ !!

  • @devassypl6913
    @devassypl6913 Před 26 dny +22

    ഇവിടെ അഴിമതി ആണല്ലോ മുൻപിൽ എല്ലാവർക്കും പണം മതി

  • @mv2552
    @mv2552 Před 26 dny +125

    ഗണേഷിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല
    UDF വേറെ LDF വേറേ

    • @sujilkumar38807154
      @sujilkumar38807154 Před 26 dny

      രണ്ടു പെരും കേരളം ഭരിച്ച് മുടിച്ച തസ്കരന്മാർ 💯👍

    • @sajeevvenjaramood3244
      @sajeevvenjaramood3244 Před 25 dny

      സത്യം

  • @user-pd9zl3gw9j
    @user-pd9zl3gw9j Před 26 dny +46

    ഇവിടെ വിദേശത്തെ നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ ഒരു പാർട്ടിക്കാരനും സമ്മതിക്കില്ല.

    • @user-jy2vj5xp4m
      @user-jy2vj5xp4m Před 26 dny +1

      വിദേശറോഡ്നിയമം നല്ലതുതന്നെ, പക്ഷെ അവിടെ യുള്ള തു പോലെ റോടല്ല ഇവിടെ യുള്ളത്

    • @binuj4060
      @binuj4060 Před 25 dny

      ആ പറയുന്നത് തോന്നിവാസമല്ലേ? പണി തരും , ഇതിന്റെ പേരിലായിയിക്കില്ല . മറ്റെന്തെങ്കിലും പറഞ്ഞായിരിക്കും പോലും .അത് ശരിയാണോ ? തെറ്റ് ചെയ്തവനെ ആ കാരണം പറഞ്ഞു തന്നെ ശക്ഷിക്കണം. അല്ലാത്തെ Side കുടെ പണി കൊടുക്കും എന്ന് പറയുന്നത് ആണത്തമുള്ള പണിയല്ല.

  • @ManiT-zx2ib
    @ManiT-zx2ib Před 26 dny +27

    100 '/. Correct sir

  • @INDIANS.0074
    @INDIANS.0074 Před 26 dny +6

    ഞാൻ മുപ്പത് വർഷം മുൻപ് ലൈസൻസ് എടുത്തതാണ്, ഇപ്പോൾ ഞാൻ എന്റെ മക്കൾക്ക് ലൈസൻസ് എടുക്കാൻ ഡ്രൈവിംഗ് സ്കൂളിൽ പോയപ്പോൾ, അന്ന് കാറുകളിൽ ഏസിയില്ല, അന്ന് ഗ്ലാസ്സ് ഇറക്കി ആണ് വണ്ടി ഓടിക്കുന്നത്. ഇന്ന് ലേണിങ്ങിന് തന്ന ബുക്ക് അന്ന് എനിക്ക് തന്ന ബുക്കുമായി ഒരു വ്യത്യാസമില്ല. കാറിലിരുന്ന് ഇടത്തോട്ട് തിരയണമെങ്കിൽ കൈയ് പുറത്തിട്ട് സിഗ്നൽ കാണിക്കണമത്രേ.നമ്മുടെ നാടിന്റെ ഉദ്യോഗസ്ഥറുടെ പുരോഗതി ആണ് കാണിക്കുന്നത്

  • @tijothomas8777
    @tijothomas8777 Před 26 dny +29

    ഡ്രൈവർ മര്യാദ ഓടിക്കും പൈസ കൊടുത്ത് ലൈൻസസ് വാകുബോൾ ഡ്രൈവർക്ക് മര്യാദക്ക് ഓടിക്കാൻ പറ്റില്ല

  • @ragasudhafilms4834
    @ragasudhafilms4834 Před 26 dny +12

    ഉദ്യോഗസ്ഥന്മാർക്ക് വേണ്ടി മാത്രമുള്ള ഭരണവും കാലഘട്ടവും ആണിത് ഇതിലും വലിയ മന്ത്രി വന്നാലും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല

  • @jacobgeorge8194
    @jacobgeorge8194 Před 26 dny +52

    ഇവിടെ ഡ്രൈവിംഗ് ലൈസൻസ് മാത്രം ശരിയാക്കിട്ടു കാര്യമില്ല.
    നിയമ വ്യവസ്ഥയും ശരിയായിരിക്കണം. നിയമം പാലിക്കാത്തവർ ആരായാലും നടപടി എടുക്കണം. അതിവിടെ നടക്കുമോ ?
    അതിനു തെളിവാണ് തിരുവനന്തപുരം സംഭവം.
    ഇവിടെ ഇൻ്റർനാഷണൽ ലൈസൻസ് ഉള്ളവർക്കും ശരിയായി ഡ്രൈവ് ചെയ്യാൻ കഴിയില്ല.
    ഈ ബഡായി കേട്ട് രോമാഞ്ചം കൊള്ളേണ്ട.
    മുമ്പ് പറഞ്ഞതൊന്നും നടന്നില്ല, ഇനി അടുത്ത ഇലക്ഷൻ ജയിക്കാൻ വേണ്ട പൊടികൈകൾ (shining) ഒക്കെ കാണിക്കുന്നു എന്ന് കരുതിയാൽ മതി.

  • @ramakrishnanrajappannair279

    ഈ പരിഷ്കാരങ്ങൾ നല്ലത് തന്നെ... പക്ഷേ ഇങ്ങനെ പുതിയ രീതിയിൽ പാസ്സ് ആയവർ റോഡിൽ ഫേസ് ചെയ്യേണ്ടത് പഴയ രീതിയിൽ പാസസ് ആയവരെ😂

  • @sunilkc-qb4zp
    @sunilkc-qb4zp Před 26 dny +15

    ലൈസൻസ്പുതുക്കാൻ വേണ്ടി അപേക്ഷ കൊടുത്തിട്ട് എട്ടുമാസം കഴിഞ്ഞു

  • @Samualkj
    @Samualkj Před 22 dny +1

    Good night welcome to transport minister KB Ganesh Kumar sir your opinion under decision very correct and pure😅 thank you very much

  • @mr.meethal3808
    @mr.meethal3808 Před 26 dny +6

    ഇവിടെ നിയമം മാത്രം കർശ്ശനമാക്കിയതുകൊണ്ട് കാര്യമില്ല ഇവിടുത്തെ റോഡും കുഴികളും സംവിധാനങ്ങളും തെറ്റാണ് ദർശൻ ആയിരിക്കണം

  • @anudr.5878
    @anudr.5878 Před 26 dny +31

    ഇംഗ്ലണ്ടിൽ പോയിരുന്നു കേരളത്തെ കംപൈർ ചെയ്യുന്ന വിവരം അപാരം.. നല്ല ഒരു റോഡ് ഇല്ലാത്ത കേരളത്തിൽ എല്ലാം നടക്കും..

    • @ranann6240
      @ranann6240 Před 26 dny +1

      "കളിക്കാൻ അറിയുന്നവന് ഗ്രൗണ്ട് വേണ്ടാ "

    • @rajeshp5200
      @rajeshp5200 Před 25 dny +1

      മര്യാദക്ക് വണ്ടി ഓടിക്കാത്തത് റോഡിൻ്റെ കുഴപ്പം കൊണ്ടാണോ

  • @regikurian4704
    @regikurian4704 Před 26 dny +2

    Well said Shajan

  • @thomaskoikarathil4502
    @thomaskoikarathil4502 Před 26 dny +2

    Big salute ganesh kumar for your steps
    towards driving licence.

  • @kujoos....hangama..6986
    @kujoos....hangama..6986 Před 26 dny +1

    വളരെ ശരിയാണ്..വിദ്ദേശങ്ങളിലെ റോഡ് കണ്ണാടി പോലെ അല്ല.ഓരോ സാഹചര്യം അനുസരിച്ച് പല രീതിയിൽ ആണ് ഉണ്ടാക്കുന്നത്.വെള്ളം കെട്ടാൻ സാഹചര്യം ഉണ്ടെങ്കിൽ rough aakum പ്രതലം

  • @abeelavarghese
    @abeelavarghese Před 25 dny

    Go ahead Mr. Ganeshkumar

  • @shajgopal3834
    @shajgopal3834 Před 25 dny

    Full support Sir 👍🏻👍🏻

  • @Jubylive
    @Jubylive Před 26 dny +4

    സാംസ്‌കാരിക അധഃപതനത്തിന്റെ ഒരു ഉദാഹരണം മാത്രം.
    വിവരവും വിദ്യാഭ്യാസവും നല്ല സംസ്കാരവും ഉള്ളവർ നാട് വിട്ട് പോകേണ്ട അവസ്ഥയാണ് 😀

    • @amritajinp8486
      @amritajinp8486 Před 26 dny

      ഇപ്പോഴും കഴിയുന്നവർ പോവുന്നുണ്ടല്ലോ...

  • @sunithamenon5789
    @sunithamenon5789 Před 25 dny

    Better late than Never. . How many millions lost their lives on the roads.. All should support Ganesh minister

  • @Stcglobal
    @Stcglobal Před 25 dny

    വളരെ പ്രാ് കൃതമായ ഇന്നത്തെ ഡ്രൈവിംഗ് സംസ്ക്കാരം അവസാനിക്കണം.

  • @helcosoft4734
    @helcosoft4734 Před 26 dny +22

    വിദേശ രാജ്യങ്ങളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. ഇവിടെയുള്ള റോഡുകൾക്ക് വാഹനങ്ങളെ ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് യൂറോപ്പിലെ ആന അപ്പിയിടുന്നത് കണ്ടിട്ട് ഗണേഷ് കുമാർ മുക്കരുത്

  • @drarunk7792
    @drarunk7792 Před 25 dny

    Great, minister Ganesh Kumar

  • @lisachandy6265
    @lisachandy6265 Před 26 dny +6

    കേരളത്തിൽനിന്ന് license എടുത്തവരാണ് gulf രാജ്യങ്ങളിൽ വന്ന് മര്യാദയ്ക്ക് വണ്ടി ഓടിക്കുന്നത് . കുറ്റം license ന്റെ അല്ല Mr .

    • @Sahal_635
      @Sahal_635 Před 26 dny

      Ys

    • @skgd3z751
      @skgd3z751 Před 26 dny

      Indian license vechano avde oodikune??

    • @nadarajanachari8160
      @nadarajanachari8160 Před 26 dny

      തെറ്റ് ചെയ്താൽ കിട്ടുന്ന ശിക്ഷയുടെ കാഠിന്യം മനസ്സിൽ ഉണ്ടാകും

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 Před 25 dny +1

    ഇവിടെ നിയമം ആരും പാലിക്കുന്നില്ല പോലീസ് പോലും പാലിക്കപ്പെടുന്നില്ല

  • @user-hu8do1ku7d
    @user-hu8do1ku7d Před 25 dny

    💯...,സാധാരണക്കാരനായ ഞാൻ ഡ്രൈവർ, സമൂഹത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന സത്യം.... സാജൻ ചേട്ടാ 💪💪💪

  • @user-ef5ig3zc9o
    @user-ef5ig3zc9o Před 26 dny +5

    ഗത) ഗമന്ത്രി മേ 'യറുടേയും ബസ uൈഡ്ര വറുടെയും കാര്യത്തിൽ ഒരു തീ രു മാനം എട്ടക്കണം

    • @nadarajanachari8160
      @nadarajanachari8160 Před 26 dny +1

      ഇതാണ് ആദ്യം ചെയ്യേണ്ടത്

  • @shajivg6218
    @shajivg6218 Před 26 dny +3

    You r always a ganeshan supporter.

  • @nairgs4888
    @nairgs4888 Před 26 dny +2

    സത്യം തന്നെ പൈസ മാത്രം കൊടുത്താൽ മതി നിയമം ഇല്ല കേരളത്തിൽ

  • @thomasjacob6952
    @thomasjacob6952 Před 25 dny +1

    വളരെ ശരിയാണ് ഇതിൻ്റെ പുറകിൽ MVD യില് ഉദ്യോഗസ്ഥർ ആണ്..

  • @ramachandrankramachandra3669

    ചില ഡ്രൈവിംഗ് സ്കൂൾ കാർവേണ്ടരീതിയിൽപഠിപ്പിക്കുന്നില്ലഇത് സത്യമുള്ള കാര്യമാണ്

  • @josephvattoliljosephvattol5835

    സോളാർ കേസ് വിഷയങ്ങൾ വിളിച്ച് കൂവാതിരിക്കാൻ കൊടുത്ത മന്ത്രി സ്ഥാനം: അല്ലാതെ എന്ത് ഗണേഷ് കുമാർ '' ??
    ശ്രീ ഷാജൻ'' ''ഇവിടെ ലൈസൻസ് കൊടുക്കാൻ എന്തെല്ലാം ടെസ്റ്റ് കൊണ്ടു വന്നാലും അത് ലൈസൻസ് കൊടുക്കാൻ വേണ്ടി മാത്രമാണ്.... എല്ലാം പഠിച്ച് പുറത്തിറങ്ങുന്നവരല്ലേ പ്രശനക്കാർ .... അല്ലാതെ പഠിക്കാത്ത വല്ല . ടെസ്റ്റല്ല വിഷയം അത് ദിവസം ഒരാൾക്ക് കൊടുത്താലും '
    റോഡിലിറങ്ങി വണ്ടിയോടിക്കുന്നവരുടെ ഉള്ളിലെ അഹങ്കാരമാണ് പ്രശ്നം. അല്ലാതെ ടെസ്റ്റിലെ കുറവ് കൊണ്ടല്ല .... 5 കൊല്ലം ടെസ്റ്റ് എടുത്ത് ലൈസൻസ് കൊടുത്താലും ..... അത് കിട്ടിയ വ്യക്തിയുടെ സ്വഭാവമാണ് വിഷയം... അത് മാറ്റാൻ ഒരു ടെസ്റ്റുകൊണ്ടും കാര്യമില്ല. ' ഡ്രൈവർമാരുടെ കുഴപ്പം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശിക്ഷയാണ് കുറവ്... ആ ശിക്ഷ പിഴയാക്കിയാൽ പണമുള്ളവന് വിഷയമില്ല. പിന്നെ മറ്റ് ശിക്ഷ.... അത് കഠിനമാക്കില്ല.... കാരണം മേയർ മാരെ പോലെയുള്ളവർ റോഡിൽ കൂടിയുണ്ട് എന്ത് നടപടി എടുക്കും.... ????

  • @nishanthnedumbassery3736
    @nishanthnedumbassery3736 Před 25 dny +1

    നാട്ടിൽ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിക്കണം. ഫൈൻ കൂട്ടണം , എല്ലായിടങ്ങളിലും പോലീസിനെ വിന്യസിച്ച് നിയമങ്ങൾ ലഘിക്കുന്നവർക്ക് നല്ല ഫൈനുകൾ കൊടുത്തു കഴിഞ്ഞാൽ എല്ലാവരും മര്യാദക്കാരായി മാറും

  • @shibugangadharanpillai520

    സപ്പോർട്ട് ഗണേഷ് ❤

  • @sasibalakrishnan9034
    @sasibalakrishnan9034 Před 26 dny +4

    മനുഷ്യർ ഏറ്റവും സംസ്കാരം കാണിയ്ക്കേണ്ടത് റോഡിൽ ആണ്.... സംസ്കാരം ഇല്ലാത്തവരുടെ നാട്ടിൽ അത് പ്രതീക്ഷിയ്ക്കേണ്ട.....

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 25 dny

    🇮🇳🙏 Driving licence sariyakendathu kaalaghattathinte aavasyamanu support Transport Minister Ganesh Kumar🙏🇮🇳

  • @leninthomas7708
    @leninthomas7708 Před 26 dny +1

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @lizyjohnson246
    @lizyjohnson246 Před 26 dny +1

    Full support

  • @PaulyKizhakkedan
    @PaulyKizhakkedan Před 25 dny

    Great, Ganesh......go ahead...u r doing it with a foresight...

  • @krishnamehar8084
    @krishnamehar8084 Před 25 dny +1

    മെഡിക്കൽ എത്തിക്സുപോലും ഇവിടെ പാലിക്കപ്പെടുന്നില്ല പിന്നല്ലേ ഡ്രൈവിങ് എത്തിക്സ്.

  • @surendrankp5190
    @surendrankp5190 Před 26 dny

    Driving Test. ഓൾ പ്രമോഷൻ ആക്കണമെന്നാണ് സ്കൂളുകാർ ആവശ്യപ്പെടുന്നത്
    നമ്മുടെ നിരത്തുകൾ ചോരക്കളമായി നിലനില്ക്കട്ടെ'. അതാണ് സമരക്കാരുടെ മനോഭാവം. ഗണേശൻ ജയിക്കട്ടെ.

  • @madhavgs
    @madhavgs Před 26 dny +2

    Adi poli🎉🎉

  • @sunilkumar-ox9fq
    @sunilkumar-ox9fq Před 26 dny +15

    എന്തുകോപ്പുവേണമെങ്കിലും കാണിക്ക് റോഡ്കൾ ശരിയാക്കിയിട്ട്

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 26 dny

    ഫുൾ സപ്പോർട്ട്

  • @tsugathan
    @tsugathan Před 26 dny +6

    ഒരു പുല്ലും നടക്കില്ല... മൊത്തം ഉടായിപ്പ്...

  • @arunkumar.m8410
    @arunkumar.m8410 Před 26 dny +1

    Memory card കടത്തിയവർക്കെതിരെ എന്ത് നടപടി എടുത്തു Mr. Minister..

  • @vipinsargamvipinsargam92

    ഇവൻ വാഹനമാണ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 26 dny +3

    ഇവിടെ പരീക്ഷയെല്ലാം 100% വിജയം - SSLC - +2 , !! Driving Test എല്ലാം നമ്പർ ഒൺ ഇതിൻ കൂടുതലൊന്നും ഈ ഭരണത്തിന് ചെയ്തു കൊടുക്കാൻ കഴിയില്ല! എന്ത് നല്ല മന്ത്രിസഭ !!💥😁

  • @ManojKumarSOttamala
    @ManojKumarSOttamala Před 25 dny

    സാജൻ ചേട്ടായീ.... ഒന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ല.

  • @jobyjose6896
    @jobyjose6896 Před 15 dny +1

    Most corrupted department in Kerala. When I submitted online application for license. MVI rejected it with the reason that one of the document uploaded was invert

  • @ramiahseshan8370
    @ramiahseshan8370 Před 25 dny

    Let us wait & see

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku Před 25 dny

    Goodmorning sir

  • @VijoyChacko
    @VijoyChacko Před 26 dny +4

    Now itself common people cannot afford driving school fees

    • @Sahal_635
      @Sahal_635 Před 26 dny

      Yes.. കോണേശനേ വെളുപ്പിക്കൽ ആണ് സാജന്റെ ഇപ്പോളത്തെ പണി..ഇത് നടപ്പാക്കിയാൽ driving സ്കൂൾ fees 60000-70000+ ആകും.. താങ്ങാൻ പറ്റില്ല സാധാരണ കാർക്ക്.. 🙏🙏

  • @senatorofutah
    @senatorofutah Před 26 dny

    Excellent explanation 👌 sir !
    Kerala maximum speed for kerala roads is 40 km per hr

  • @MrJoy8888
    @MrJoy8888 Před 26 dny +2

    ഞാൻ സൗദി അറേബ്യയിൽ 12 വർഷം ജോലി ചെയ്ത ആളാണ്.... പിന്നാലെ വരുന്ന വണ്ടി ഹോൺ അടിച്ചാൽ അത് മുന്നെ പോവുന്ന യാത്രക്കാരനെ ചീത്ത വിളിക്കുന്നതിന് തുല്യമാണ്...😢😢😢 അതുപോലെ രണ്ടു വാഹനങ്ങൾ അപകടത്തിൽപെട്ടാൽ രണ്ടു വാഹനത്തിലെയും ഡ്രൈവർമാരും ഇറങ്ങി വന്ന് പരസ്പരം കൈ കൊടുത്ത ശേഷമേ ബാക്കി നടപടികൾ തുടങ്ങൂ.

    • @philipthomas9777
      @philipthomas9777 Před 26 dny +1

      അതെന്താ, അവരോട് പറയണം നമ്മളെപ്പോലെ രണ്ടെണ്ണം കുറ്റിക് കൊടുത്തിട് കൈകൊടുത്താൽ മതിയെന്ന്. 😂

  • @anishkwl3128
    @anishkwl3128 Před 26 dny +3

    ഈ കലിപ്പ് തരുന്നതിനു മുൻപ്, നാട്ടിലെ റോഡുകളുടെ പരിഷ്കാരം ഒന്ന് നടപ്പാക്കിയാൽ കൊള്ളാമായിരുന്നു.

  • @santoshdivakaran634
    @santoshdivakaran634 Před 25 dny

    Well said sir.Here most of the accidents occur due to the rash drive by the drivers.I am not complaining about a few....

  • @thambyjacob8797
    @thambyjacob8797 Před 26 dny +1

    കാലഘട്ടങ്ങൾക്ക് അനുസരിച്ചു മാറ്റങ്ങൾ അനിവാര്യമാണ്,

  • @mpaul8794
    @mpaul8794 Před 25 dny

    Test മാറ്റയതുകൊണ്ട് കാര്യമില്ല, മനുഷ്യന്റെ മനോഭാവം മാറണം.

  • @JJkmn487
    @JJkmn487 Před 26 dny +2

    വണ്ടിയുള്ളവരെല്ലാം ഓടിക്കുന്നുണ്ട്, പാർക്ക് ചെയുന്നുണ്ട്, കയറ്റേതെടുക്കുന്നുണ്ട്, നിയമങ്ങൾ പാലിക്കുന്നില്ല എന്നതാണ് കാര്യം, മുഴുവൻ റോഡുകളിലും ക്യാമറ വച്ചു ഫൈൻ കൊടുക്കുക, കർശന വാഹന പരിശോധന നടത്തുക, ലൈസൻസ് ഉള്ളവർക്ക് വർഷത്തിൽ ഒരിക്കൽ നിർബന്ധിത ബോധവൽക്കരണ ക്ലാസ്സ്‌ നൽക്കുക എന്നിവ ച്യ്താൽ അപകടങ്ങൾ കുറയും.

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 Před 26 dny +8

    Ouru pullum nadakilla first time he is minister in chandy sir government so he can work and implement his ideas
    But now he is under irratta chankan he cannot do anything

  • @raginaldedwin5247
    @raginaldedwin5247 Před 26 dny

    🥰👍👍 തീർച്ചയായും

  • @PramodeDivakaran
    @PramodeDivakaran Před 26 dny +1

    Very true

  • @kunjumonjoseph7509
    @kunjumonjoseph7509 Před 25 dny

    Very good minister

  • @PramodeDivakaran
    @PramodeDivakaran Před 26 dny

    This should be followed all over india well done Ganesh

  • @ajayakumarm6212
    @ajayakumarm6212 Před 26 dny +1

    Right 👍

  • @sivanp5070
    @sivanp5070 Před 25 dny

    മാത്രമല്ല ഒരുപാടുപേർക്ക് തൊഴിൽ നഷ്ടപ്പെടുത്താനും കഴിയും. അതാണല്ലോ ഉള്ളവന് ചെയ്യാൻ കഴിയുക.

  • @rprabhakarannair2276
    @rprabhakarannair2276 Před 26 dny

    സത്യം

  • @bijug8200
    @bijug8200 Před 26 dny

    Kerala has become the Bihar of the South. Congratulations to all Keralites!

  • @luckyks7841
    @luckyks7841 Před 25 dny

    Super

  • @deepakrpillai4
    @deepakrpillai4 Před 26 dny

    U seems to a fan of him, always flattering and promoting him.

  • @almahaful
    @almahaful Před 25 dny

    വിദേശ രാജ്യങ്ങളിൽ വണ്ടിയോടിക്കുന്നവർക്കറിയാം കേരളത്തിലെ ഡ്രൈവിംഗ് സംസ്കാരം എത്രത്തോളം അധ:പ്പതിച്ചതാണെന്ന്. പിഴ ചുമത്താൻ മാത്രം ഒരു MVD. ഈ മെനകെട്ടവൻമാരെ നിലക്ക് നിറുത്താൻ ഗണേശനെ കഴിയൂ. full support..

  • @aneeshrajan1248
    @aneeshrajan1248 Před 26 dny

    ഇക്കാര്യത്തിൽ മന്ത്രിക്കൊപ്പം 👍

  • @lissyninan2856
    @lissyninan2856 Před 25 dny

    Very correct

  • @explor_e
    @explor_e Před 26 dny

    Good

  • @user-ok6yl1sl3g
    @user-ok6yl1sl3g Před 26 dny +1

    എല്ലാം കുളമായിട്ട് കിടക്കുന്നിടത്ത് ലൈസൻസ് മാത്രം ശരിയായിട്ട്‌ എന്താ പ്രയോജനം ഭൂരിഭാഗം ലൈസൻസ് ഉള്ളവരാണ്.

  • @philipthomas9777
    @philipthomas9777 Před 26 dny +1

    സ്വന്തം നയവും കഴിവും കൊണ്ട് കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജിവെച്ചു ഇറങ്ങിപോണം സാറെ. അതാണ് അന്തസ്. മന്ത്രിസ്ഥാനം ഇനിയും കിട്ടും. 🙏🏻

  • @kratnakaran
    @kratnakaran Před 25 dny

    റോഡ് സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകരുത്.

  • @alexanderthomas8448
    @alexanderthomas8448 Před 26 dny

    Yes you are right.

  • @lakshmiu7052
    @lakshmiu7052 Před 26 dny +2

    ഇവിടെ എല്ലാവർക്കും സ്വന്തം സ്വാതന്ത്ര്യം പ്രധാനം സമൂഹത്തോട് രാജ്യത്തോടുള്ള കർത്തവ്യം ഇല്ല

  • @explor_e
    @explor_e Před 26 dny

    V good

  • @sobhababu6249
    @sobhababu6249 Před 26 dny +2

    👍

  • @rajkrishnan3616
    @rajkrishnan3616 Před 26 dny

    Correct സത്യമാണ്

  • @user-hq7cq2nd3l
    @user-hq7cq2nd3l Před 25 dny

    ഇവിടെ അപകടം നടക്കുന്നത് പുതിയ ലൈസൻസ് എടുത്തവരല്ല. അവർക്കു റോഡിൽ കൂടി വണ്ടി ഓടിക്കാൻ ഭയം കാണും. നല്ല പ്രാക്ടിസിയുള്ളവരാണ് റോഡിൽ കൂടി അപകടം വരുത്തിവെക്കുന്നത്. കാരണം ഓവർ സ്പീഡാണ് 😢😢😢😢

  • @marykuttysebastian2238

    Just counting the number of accident s occuring in keràla we çan understand the quality of the driving.l personaly agree with what Mr.Genesh' idea about driving test.

  • @ayyapannairpalode955
    @ayyapannairpalode955 Před 26 dny +5

    M v d. പരിശീലനം നടത്തുന്നവർ ഇവർക്കും ടേസ്റ്റ് എടുപ്പിക്കണം

  • @anfratechkollam
    @anfratechkollam Před 23 dny

    നമ്മുടെ നാട്ടിൽ ഏതൊരു വാഹനം ഓടിക്കുന്ന ആരായാലും... തീരെ റോഡ് നിയമം അറിയില്ല ഇടറോഡിൽ നിന്ന് വരുമ്പോൾ അടുക്കളയിൽ നിന്നും ബെഡ് റൂമിലേക്കു വരുന്നത് പോലെ ആണ് വരുന്നത്.... ഇത് പോലെ കുറേ വിവരം ഇല്ലാത്ത ഡ്രൈവർ മാർ ആണ് റോഡിൽ അപകടം ഉണ്ടാകുന്നതു.....

  • @sebinjosejose2857
    @sebinjosejose2857 Před 26 dny +4

    ഗണേഷ് കുമാറിനെ മുഖ്യമന്ത്രി ആക്കണം

    • @Sahal_635
      @Sahal_635 Před 26 dny

      Mm.. Nale akkam.. 😂💩

    • @amritajinp8486
      @amritajinp8486 Před 26 dny

      ഇപ്പോഴേ ഒരു കണക്കാ... ഇനിയും നാറ്റിക്കണോ???

  • @Kannanpalliyali
    @Kannanpalliyali Před 20 dny

    👌👌

  • @rprabhakarannair2276
    @rprabhakarannair2276 Před 26 dny

    👍👍👍

  • @jayastephanose4142
    @jayastephanose4142 Před 26 dny +9

    ഇപ്പോൾ എങ്കിലും ഗണേശ മനസ്സിൽ ആയോ ഉമ്മൻ ചാണ്ടി സാറിന്റെ മഹാത്മിയം. തനിക്ക് പിണറായിയുടെ ഭരണത്തിൽ ഒരു ചുക്കും തനിക്ക് ചെയ്യാൻ കഴിയില്ല.