ഇന്ത്യയിൽ ബോറടിക്കുന്നു..ഇപ്പോൾ ചേച്ചിക്ക് സംഗതി പിടികിട്ടി | Is Delhi truly 'boring'?

Sdílet
Vložit
  • čas přidán 18. 05. 2024
  • "ഇവിടെ ഒന്നുമില്ല"..ഇന്ത്യയെ ചൊറിഞ്ഞ യുവതിക്ക് ഒന്നൊന്നര മറുപടികൾ..ചേച്ചി എയറിൽ
    #delhi #india #tourism #indiantourism #xpost #india #ME008 #MM004

Komentáře • 126

  • @vignesh.b7706
    @vignesh.b7706 Před 25 dny +58

    ലെഫ്റ് ലിബറൽ
    തള്ള വലിയ അലാകൻ നോക്കിയത് അണ്.... തേഞ്ഞു

  • @chackothomas3746
    @chackothomas3746 Před 25 dny +38

    ചൊറിച്ചിൽ മാറ്റാൻ ആരേം കിട്ടിക്കാണില്ല 😜😜😜

  • @aneeshdanam8369
    @aneeshdanam8369 Před 25 dny +32

    ഒരുപാട് youtubers ഇന്ത്യയിൽ ആയിരിക്കുമ്പോൾ ഇന്തിയിലെ സ്ഥലങ്ങളെ പൊക്കി പറയുകയും... എന്നാൽ അവരുടെ നാട്ടിൽ ചെന്നതിന് ശേഷം പിന്നീടുള്ള വീഡിയോയിൽ ഇന്ത്യയിലെ അനുഭവം അത്ര രസകരമായിരുന്നില്ല എന്ന് പറയുന്നതും കേട്ടിട്ടുണ്ട്... നമ്മുടെ വൃത്തി ഇല്ലായ്മ.. ഒരു പ്രധാന കാരണം ആണ്... Especially north india...
    യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടച്ചിട്ട് കാര്യമില്ല... പൗരാണിക മായ കെട്ടിടങ്ങൾ ആസ്വദിക്കാം എന്നല്ലാതെ ഇന്ത്യൻ ടൂറിസം മേഖല വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ല..

    • @swrp124
      @swrp124 Před 25 dny +10

      North India matram alla.. Entire India cleanliness mosham aanu.. Few months back russian tourists aanu fort cochi beach clean aakiye

  • @balachandrakv6661
    @balachandrakv6661 Před 25 dny +38

    കണ്ണാടി എടുക്കാതെ ആയിരിക്കും അവർ ഇന്ത്യയിൽ വന്നത് 😂😂😂😂

    • @Nhdve
      @Nhdve Před 25 dny

      ഇന്ത്യ മുഴുവൻ മാലിന്യം തള്ളി ഇന്ത്യക്കാർ നശിപ്പിച്ചു ...

  • @MathewVarkey-lp6gp
    @MathewVarkey-lp6gp Před 25 dny +7

    ഇന്ത്യ നന്നാകണമെങ്കിൽ ഞങ്ങൾ വലിയ എന്തോ സംഭവമാണ് എന്ന ചിന്ത ആദ്യം മാറണം

    • @baiju67
      @baiju67 Před 24 dny

      താങ്കളുടെയും എന്റെയും വീട്ടിൽ ഒന്നും ഇല്ലെങ്കിലും പലതും ഉള്ള വീടുകൾ ഉണ്ട് എന്നപോലെ ഇന്ത്യയുടെ ഇ ജനസാന്ദ്രത വെച്ചു നോക്കിയാൽ ദാരാളം കാണാനും കേൾക്കാനും ഇന്ത്യയിൽ തന്നെ ഉണ്ട്.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 Před 25 dny +31

    ലോകത്തിലെ തന്നെ അത്ഭുതങ്ങളുടെ കലവറയാണ് ഈ ഭാരതം എന്നു ഈ kootharakku അറിയില്ല എന്നു തോന്നുന്നു.

  • @Coolbois432
    @Coolbois432 Před 25 dny +39

    വൃത്തിയില്ലായ്മ നമ്മുടെ ഇന്ത്യയുടെ ശാപം

    • @madhavant9516
      @madhavant9516 Před 25 dny +11

      അത് ഇന്ത്യയുടെ പ്രശ്നമല്ല. ഇന്ത്യക്കാരുടെ പ്രശ്നമാണ്. ഓരോരുത്തരും മനസ് വെച്ചാൽ തീരാവുന്ന പ്രശ്നം.

    • @shivanbri1459
      @shivanbri1459 Před 24 dny +4

      അതിന് നീയും ഞാനും കാരണം ആണ്

    • @Arjun-ry2mr
      @Arjun-ry2mr Před 24 dny

      ​@@madhavant9516ഇന്ത്യക്കാരുടെ വൃത്തിയില്ലായിമ പാക്കാസ്ഥാൻ്റെ പ്രശ്നമാകുമോ?😂😂 ഏതാ ഇവൻ

    • @madhavant9516
      @madhavant9516 Před 24 dny +1

      @@Arjun-ry2mr എന്താ പറയാൻ ഉദ്ദേശിച്ചത്? പാകിസ് എങ്ങനെ വന്നു ഇതിൽ?

    • @Arjun-ry2mr
      @Arjun-ry2mr Před 24 dny

      @@madhavant9516 ഇന്ത്യ എന്നത് ഇന്ത്യക്കാരുടെയാണ് ഇന്ത്യക്കാരുടെ പ്രശ്നം ഇന്ത്യയുടെ പ്രശ്നമാണ്... നിങ്ങൾ കമൻ്റ് ചെയ്തത് വൃത്തിയില്ലായിമ ഇന്ത്യയുടെ പ്രശ്നമല്ല ഇന്ത്യക്കാരുടെ യാണെന്ന്... അത് തികച്ചും തെറ്റാണ് എന്നാണ് ഞാൻ ഉദ്ധേശിച്ചത് താങ്കൾക്ക് സർക്കാസം മനസ്സിലാവാത്തത് കൊണ്ടാണ് ഇത്രയും വിശതീകരിച്ച് പറഞ്ഞ് തന്നത്🥴

  • @addulllaaddullq6871
    @addulllaaddullq6871 Před 25 dny +11

    ആനയെ കണ്ട അന്തന്റെ അവസ്ഥ, എന്നേ ആ സ്ത്രീയെക്കുറിച്ച് നമുക്ക് പറയാനുള്ളു. കഷ്ടം. 😃

  • @gempicks
    @gempicks Před 25 dny +4

    നമ്മൾ മറ്റെവിടെപോയാലും അവസാനം കൂടെ ഉള്ളവരോട് തമ്മിൽ തമ്മിൽ പറയും, ഇല്ലെങ്കിൽ സുഹൃത്തുക്കളോട് ......എവിടെ ഒകെ പോയാലും നമ്മുടെ നാട് തന്നെ നല്ലതു. കേരളം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു വൃത്തിയുടെ കാര്യത്തിൽ വളരെ മുന്നിൽ ആണ്.

  • @CASIOWATCHE
    @CASIOWATCHE Před 25 dny +12

    MERA BHARATH MAHAN

  • @JishaSunil-dp8vl
    @JishaSunil-dp8vl Před 24 dny +1

    വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഭാരതം ❤️🙏

  • @tgno.1676
    @tgno.1676 Před 25 dny +1

    കുറ്റം പറയാൻ വേണ്ടി മാത്രം വരുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അവരെയൊക്കെ അവഗണിക്കുക

  • @user-bj6xn8td5q
    @user-bj6xn8td5q Před 25 dny +5

    ചൊവ്വയിലെ ജലസാന്നിധ്യം 100% ഉറപ്പിക്കാൻ അമേരിക്കക്ക് വരെ (നാസക്ക്) നമ്മുടെ മംഗൾയാനിന്റെ പഠന റിപ്പോർട്ടിനെ ആശ്രയിക്കേണ്ടിവന്നില്ലേ എന്ന് ആ മറുതയോട് ആരെങ്കിലും പറഞ്ഞു കൊടുക്കോ 👺

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 Před 25 dny +6

    Delhi is a treasure-trove of architectural beauty and history. That woman is totally ignorant. I had lived in Delhi for seven years.

  • @madhavant9516
    @madhavant9516 Před 25 dny +5

    അവൾ അഫ്‌ഘാനിൽ പോയാൽ മതി. അവൾക് പറ്റിയ സ്ഥലം അതാണ്. എന്തിനാണ് ഇന്ത്യയിൽ വരുന്നത്?

  • @bsnair6487
    @bsnair6487 Před 25 dny +3

    അവരുടെ ഉദ്ദേശ്യം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തത് ആണ്. ഇവറ്റകളോട് പ്രതികരിക്കാതിരിക്കുക, അതാണ് ചെയ്യേണ്ടത്.

  • @vijayanpg1727
    @vijayanpg1727 Před 25 dny

    കൃത്യമായ വിശദീകരണം
    Marunadan is really a patriotic channel.

  • @sureshkumarp2
    @sureshkumarp2 Před 25 dny +3

    സമാധാനത്തോടെ വല്ലതുമൊക്കെ കഴിച്ചിരിക്കുമ്പോൾ എല്ലിനിടയിൽ കയറി ചിലർക്ക് ഇങ്ങനെ ചില വെളിപാടുകൾ തോന്നുക തികച്ചും സ്വാഭാവികം.

  • @muralihail1423
    @muralihail1423 Před 25 dny +3

    🙏🙏🙏

  • @krchandrasekharapillai7501

    അജന്ത - എല്ലോറ മാത്രം കണ്ടാൽ മതി ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യവും വാസ്തുവിദ്യ പാഠവവും മനസ്സിലാക്കാൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാഹാത്ഭുതം.

  • @jvs9797
    @jvs9797 Před 25 dny +3

    നഗ്ന സത്യമാണ് പറഞ്ഞത്.
    1 വൃത്തിയില്ലായ്മയാണ് എവിടേയും. പാൻ ചവച്ചു തുപ്പി വ്രത്തിയില്ലാത്ത സ്ഥലങ്ങൾ കാണുബോൾ അറപ്പു തോന്നും. ചപ്പ് ചവറുകൾ പലയിടത്തും. കേരളമാണ് തമ്മിൽ ഭേദം.
    വേറെരനുഭവം 2010 - ൽ മദ്രാസിൽ ചെന്നപ്പോൾ ഹോട്ടലിന്റെ മുബിൽ ഉച്ചക്ക് 3 മണിക്ക് തൂറിയിട്ടിരിക്കുന്നത് കണ്ടു. യു എസ് എംബസിയുടെ അടുത്താണ് സ്ഥലം .
    ബോബെയിൽ ചെന്നപ്പോൾ കെട്ടിടത്തിന്റെ ഗോവണിയുടെ സൈഡിൽ പാൻ തുപ്പിയിട്ടിരിക്കുന്നു.
    പരസ്യമായി മലമൂത്രവിസർജ്ജനം നടത്തുന്ന സ്ഥലങ്ങളാണ് പലസ്ഥലങ്ങളും.
    കുറ്റം പറയുന്നവരേ തെറിപറയാതെ അത് മാറ്റാൻ ശ്രമിക്കുക അല്ലാതെ സ്വയം പകഴ്ത്തി സ്വയം ഇളിഭ്യരാകാതിരിക്കുക.😮

  • @UnniPtb-gy1zn
    @UnniPtb-gy1zn Před 25 dny

    Ajantha elaborate manapoorvam marannathano?atho museum preenanamo?.

  • @hariraj8174
    @hariraj8174 Před 25 dny +3

    ബുദ്ധിമതി ഒറ്റ വാചകം കൊണ്ട് എത്ര കമൻ്റെകൾ വരുന്നു ആരും തിരിഞ്ഞ് നോക്കാത്ത lD ആരുന്നു 😂😂😂

  • @mallu_explorer8851
    @mallu_explorer8851 Před 24 dny

    I am currently living in Delhi, it is indeed beautiful place but not to live but as in between centre for travellers.
    Improper management of waste is the main issue, you can see lot of waste from sewers throw in to the road side😢

  • @msasikumar8415
    @msasikumar8415 Před 25 dny

    Unfortunately no monuments are maintained properly.

  • @user-ri5mx8ed9e
    @user-ri5mx8ed9e Před 25 dny +5

    നിങ്ങൾ ഉദ്ദേശിക്കുന്ന ഉദ്ദേശിക്കുന്ന ഉല്ലാസങ്ങൾ ഭാരതത്തിൽ ബുദ്ധിമുട്ടാണ് അതിന് പറ്റിയ രാജ്യങ്ങളിൽ പോയി ഉല്ലസിക്കാം ഭാരതത്തിന് ഒരു സംസ്ക്കാരം ഉണ്ട് അതിന് അനുസരിച്ചാണ് കാര്യങ്ങൾ ഇവിടെ sorry madom u chosse another place സ്വാഗതം വന്നതിന്

  • @varunmohandas6030
    @varunmohandas6030 Před 23 dny

    Avar paranjathil oru 50 % satyam undu 😊

  • @pradeepkumarc9967
    @pradeepkumarc9967 Před 25 dny +1

    ഇത്തരം ആളുകളെ അവഗണിക്കുക ആണ് വേണ്ടത്... പോയി ഇരന്നു തിന്നാൻ പറയുക

  • @rajeshp5200
    @rajeshp5200 Před 25 dny

    Unfortunately we can't deprive her citizenship.... ahe is left liberal.... please give assistance to her to

  • @meenusappus7849
    @meenusappus7849 Před 25 dny +1

    വിനോദ സഞ്ചാര മേഘലയെപ്പറ്റി പുകഴ്ത്തരുത് ടൂറിസം രംഗത്ത് ഇന്ത്യ പരാജയം ആണ് പ്രത്യേകിച്ച് കേരളം ടൂറിസത്തില്‍ തയ്ലാന്‍റെിനെ കണ്ട് പഠിക്കണം

  • @santharaghavan6665
    @santharaghavan6665 Před 25 dny +1

    Kannu thuraku ; kanu,sister.

  • @pillaivijayachandra9637

    Try to take the concerns she has expressed and work towards addressing them rather than gunning for her. Some of her points are real.

  • @RADHAMADHAVKL
    @RADHAMADHAVKL Před 24 dny

    Videsi aanennu paranjitu kaaryamilla.arivum vivaravum venam.

  • @mathdom1146
    @mathdom1146 Před 25 dny

    അവരുടെ ആസ്വാദന ശേഷി ഇതൊന്നു കാണാൻ പോരാ 🤔

  • @priyas8114
    @priyas8114 Před 25 dny +6

    ലോകത്തിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇന്ത്യയിൽ ആണ്... അത് അറിയണമെങ്കിൽ വേറെ നാട്ടിൽ പോയി ജീവിക്കണം.
    പുറം മോടി യിൽ കാണുന്നത് അല്ല യഥാർത്ഥ സന്തോഷം..
    🙏🏼🙏🏼🙏🏼
    ഏതു ഹൈ ടെക് രാജ്യത്തു പോയാലും വരച്ചു വച്ച കൂടിനുള്ളിൽ നമ്മൾ ജീവിക്കണം അപ്പോഴാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്നു നമ്മൾ മനസിലാക്കുക.
    നമ്മളെ പോലെ ഫാമിലി ബോണ്ടിങ് ഇമോഷണൽ attachment ആഘോഷങ്ങൾ.. ഒന്നും ലോകത്തു ഒരു സ്ഥലത്തും കാണാൻ പറ്റില്ല.. നനത്വത്തിൽ ഏകത്വം എന്നത് അനുഭവിച്ചു തന്നെ അറിയണം.
    🥰🥰🥰🥰

  • @sivarajanmt-lm7fu
    @sivarajanmt-lm7fu Před 25 dny

    ക്ഷമിക്കണം സുഹൃത്തേ ഞാൻ ജന്മനാ അന്ധയാണ് കണ്ണ് തുറന്നിരിക്കുന്നു എന്നു മാത്രം

  • @pradeepankv9831
    @pradeepankv9831 Před 24 dny

    കാലിനിടയിലേയ്ക്ക് നോക്കി ഇരിക്കുന്നവർക്ക് കറുപ്പ് മാത്രമേ കാണാൻ കഴിയൂ.നടുവിൽ സ്വല്പം ചുവപ്പും.

  • @johnmathew7869
    @johnmathew7869 Před 24 dny

    ഡൽഹി is the most polluted city,,, caunat place is beautyful, but traffic is terriffic,, out skerts are though beautyful

  • @CASIOWATCHE
    @CASIOWATCHE Před 25 dny

    Hi

  • @drdipin
    @drdipin Před 25 dny +2

    Ee parayunna നിര്‍മ്മിതി ഒക്കെ ഒരു തവണ പോയി കാണാൻ കൊള്ളാം. പിന്നീട് ബോര്‍ അടിക്കും.നമ്മള്‍ പൊക്കി പറയുന്നത് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്. അതാണ്‌ ഇന്നു യൂട്യൂബ് il മൊത്തം. കുറെ വിദേശികള്‍ ഇരുന്ന് reactions വീഡിയോ ചെയ്യുന്നു. പക്ഷേ അവന്മാരുടെ ലക്ഷ്യം views മാത്രം. ഇവിടെ ഇപ്പറയുന്ന സ്മാരകങ്ങള്‍ ആയാലും മുഴുവനും വൃത്തിഹീനമായ അവസ്ഥ ആണ്. അതിന്റെ ഒക്കെ പരിസരങ്ങളില്‍ മൂത്ര ഗന്ധം ആണ്. ഡെല്‍ഹി റെയിൽവേ സ്റ്റേഷന് ഒക്കെ വിദേശികള്‍ കാണുന്നുണ്ടല്ലോ മനുഷ്യനും പട്ടിയും ഒക്കെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് ഒക്കെ നല്ല കാഴ്ചകള്‍ ആണ്. വേസ്റ്റ് കളയാന്‍ എല്ലാരും റോഡ് allenkil canals ആണ് ഉപയോഗിക്കുന്നത്. നല്ല കറുത്ത വെള്ളം കാണുന്നില്ലേ canals koodi ഒഴുകുന്നത്. അതിന്റെ smell ഇത് എഴുതുമ്പോഴും എനിക്ക് feel ചെയ്യാന്‍ പറ്റുന്നുണ്ട്.

  • @surajithkm
    @surajithkm Před 25 dny

    There is truth in her statement.
    Travellers in India are not in their comfort zone.Need not pick Europe or USA, just compare with Egypt, Turkey or Bhutan.

  • @narendranraghavanvettiyati2408

    She might have been afflicted with severe jaundice in the brain and eyes.

  • @royjoy1208
    @royjoy1208 Před 25 dny

    പറഞ്ഞത് ഉള്ളതല്ലേ അതിനു സോഷ്യൽ മീഡിയ കൂടി ഇന്ത്യക്കാർ വൃത്തികേടാക്കിയിട്ട് എന്ത് കാര്യം.

  • @vishnukavitha4570
    @vishnukavitha4570 Před 25 dny

    ജയ് ശ്രീ. ഭാരതമ്മ🙏🙏🙏❤️❤️❤️💪💪💪

  • @hariharan7026
    @hariharan7026 Před 24 dny

    I wonder why we should try to convince a person who finds N. Delhi is uninteresting or if someone says India is uninteresting. Should we need a certificate from these kinds of people about our country?
    Why do we look forward for a good opinion from persons who will not be able to understand India, even if they spend a long time here.

  • @thescienceoftheself
    @thescienceoftheself Před 25 dny +5

    What is qrong with that lady. She had td the truth. സത്യം പറയുമ്പോൾ തെറി പറഞ്ഞിട്ട് എന്ത് കാര്യം. നമുക്ക് കേരളത്തിലും ഇന്ത്യയിലും യാത്ര ചെയുമ്പോൾ മനസിലാകുന്ന കാര്യമാണ്. എന്തിനാണ് അതിൽ കരയുന്നത് എന്ന് മനസിലാകുന്നില്ല

    • @VishnuredIndian
      @VishnuredIndian Před 25 dny

      പിന്നെ കുറേ അമ്പല ചുംബികളായ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ട് കാര്യമില്ല വാസ്തുപരമായ നല്ല നല്ല പൗരാണിക ഗോപുരങ്ങളും കെട്ടിടങ്ങളും നമുക്കുണ്ട് ശില്പകരമായ ഗോപുരങ്ങളും ടെമ്പിളുകളും നമുക്കുണ്ട് മറ്റെല്ലാ ലോകത്തിനെക്കാളും അത്ഭുതങ്ങളും അതിശയിപ്പിക്കുന്നതുമായ പലതര കാഴ്ചകളും കാലാവസ്ഥകളും വൈവിധ്യമാർന്ന വസ്തുക്കളും ഉള്ള സ്ഥലമാണ് ഇന്ത്യ. ഈജിപ്ത് എന്ന് പറയുന്ന രാജ്യം ഒരൊറ്റ പിരമിഡ് കൊണ്ടാണ് അവരുടെ ടൂറിസം മുന്നോട്ടുപോകുന്നത് അല്ലാതെ കുറെ ബിൽഡിംഗ് ഉണ്ടാക്കിയിട്ടല്ല. നെഗറ്റീവ് മാത്രം പറയുന്നത് ഒരു വളർത്താൻ വേണ്ടിയിട്ടല്ല മറിച്ച് മോശപ്പെടുത്താൻ വേണ്ടിയിട്ടാണ് . ഏറ്റവും കൂടുതൽ atheist group ഉള്ളത് നമ്മുടെ ഈ ഇന്ത്യയിലും നേപ്പാളിലും ആണ് ഇതിനേറെ പറയുന്നു നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്.. 1. half million dollar ആണ് യുഎസ് നേപ്പാളിലെ atheist groupൾക്ക് ഫണ്ട് ചെയ്തത് 😬😬😬

    • @thescienceoftheself
      @thescienceoftheself Před 25 dny

      @@VishnuredIndian നിങ്ങൾ വടക്കേ ഇന്ത്യയിൽ പോയിട്ടുണ്ടോ.

  • @usernnew
    @usernnew Před 25 dny

    ലോകത്തിലെ ടൂറിസ്റ്റ് കൾ കൂടുതൽ സഞ്ചരിക്കുന്ന ലിസ്റ്റിൽ ആദ്യ100ഇൽ പോലും ഇന്ത്യ ഇല്ല.

  • @ANILKUMAR-lq3ds
    @ANILKUMAR-lq3ds Před 25 dny

    HA HA HA

  • @francisjoseph4857
    @francisjoseph4857 Před 25 dny

    കണ്ണ് തുറന്നു കാണു സേച്ചി

  • @addulllaaddullq6871
    @addulllaaddullq6871 Před 25 dny +8

    യൂറോപ്പിലെ പോലെ നൂൽ ബന്ധമില്ലാതെ നടക്കാൻ നഗ്ന സഞ്ചാര ബീച്ചുകളും, ക്ലബ്കളും, ഹോട്ടലുകളും ഇന്ത്യയിൽ കുറവാണു. അതാണ് അവൾക്കു ബോറടിക്കാൻ കാരണം . മറ്റു കൗതുകങ്ങൾ അവൾക്കൊരു വിഷയമല്ല. 😄

  • @rajeshkumarvs2281
    @rajeshkumarvs2281 Před 25 dny

    Aval neram vannam kaanaathonda 🤣🤣🤣

  • @mckck338
    @mckck338 Před 25 dny +13

    ഉള്ളത്‌ പറയുംബോൾ ഒച്ചയുണ്ടാക്കിയിട്ട്‌ എന്ത്‌ കാര്യം ?? വിദേശ നഗരങ്ങളിൽ താമസിച്ചവർക്ക്‌ ഇൻഡ്യൻ നഗരങ്ങൾ ഒരിക്കലും ok ആവില്ല ..പ്രത്യേകിച്ച്‌ ഓവർ ക്രൗഡും വൃത്തിയില്ലായ്മയും പൊല്ലൂഷനും ട്രാഫികും സുരക്ഷിതമല്ലാത്ത പബ്ലിക്‌ ട്രാൻസ്പോർറ്റും മര്യാദക്ക്‌ പെരുമാറാനറിയാത്ത ടാക്സി ഡ്രൈവർമ്മാരും ഒട്ടും ഹൈജീനിക്‌ അല്ലാത്ത ഹോട്ടലും ഭക്ഷണവും ഒക്കെ ..എന്തിനു പറയുന്നു പുറത്തിറങ്ങിയാൽ മര്യാദക്ക്‌ മൂത്രമൊഴിക്കാൻ വൃത്തിയുള്ള മൂത്രപ്പുര പോലും എവിടെയും കാണില്ല ..
    കുറെ കാലം ദുബൈയിൽ താമസിച്ച്‌ ശീലിച്ച എനിക്ക്‌ ബാംഗളൂരിൽ പോലും ഒരു ദിവസം മര്യാദക്ക്‌ താമസിക്കാൻ സാധിച്ചില്ല ..പിന്നെയല്ലെ ഇൻഡ്യയിലെ ഏറ്റവും വൃത്തി കെട്ട നഗരങ്ങളിലൊന്നായ ഡൽ ഹി ..

    • @SaajuBaalu
      @SaajuBaalu Před 25 dny +3

      Enna ividae ulla manushyarae kollaam, eda alavalathi aviduthae kalavastha avarku anukulam aanu, pinnae manushyarum kuravaanu!

    • @bijupanickerinok3457
      @bijupanickerinok3457 Před 24 dny +2

      എടൊ ലോകത്തിലെ ഓരോ സ്ഥലത്തിനും അതിന്റെ പ്രേത്യേകത ഉണ്ട് , അല്ലാതെ അമേരിക്കയിൽ ഉള്ളത് ഇന്ത്യയിൽ വേണം എന്ന് പറയുന്നവർ അവിടെ ഇരുന്നാൽ പോരെ . നിങ്ങൾ ഓരോ സ്ഥലത്തും പോകുന്നത്, അവിടുത്തെ സവിഷേത , മെച്ചം , കുറവുകൾ എല്ലാം കാണാൻ തന്നെ . വിദേശത്തു താമസിക്കുന്ന എനിക്ക് ഇന്നും ബാംഗ്ലൂരും , മുംബൈയും , ഡൽഹിയും ഒക്കെ വളരെ രസകരമാണ് . ഓൾഡ് ഡൽഹിയിലെ തിരക്കിന് ഇടയിലൂടെ ഇലക്ട്രിക്ക് റിക്ഷ മുട്ടി മുട്ടിയില്ല എന്ന് പറഞ്ഞു മനുഷ്യരുടെയും വണ്ടിയുടെയും ഇടയിൽ പോകുന്നത് ഒന്നും ഒരു ദുബായിലും , സാൻഫ്രാൻസിക്കോയിലും കിട്ടില്ല . ഹോ ചി മിൻ സിറ്റിയിലെ യുവജനങ്ങൾ സായാഹ്നത്തിൽ റോഡ് അരികിൽ വർത്താനം പറഞ്ഞു ഇരിക്കുന്ന പോസിറ്റീവ് എനർജി കൊളംബോ തെരുവിൽ കിട്ടുമോ . ഓരോ സ്ഥലത്തു എത്തുമ്പോളും അവിടുത്തെ പ്രേത്യേകത കണ്ടെത്തുക .

    • @mahadevanch4161
      @mahadevanch4161 Před 24 dny +1

      പണ്ട് ഞാൻ സ്കൂളിൽ പടിച്ച ഒരു കഥയാണ് അമ്മ ഇത് എന്നത്തിൻകായയാണ് അതായത് അല്പന് ഐശ്വര്യം വന്നാൽ അർധരാത്രി യിൽ കുടപിടിക്കും

    • @mckck338
      @mckck338 Před 24 dny

      @@SaajuBaalu കാലാവസ്ഥയും കക്കൂസും തമ്മിൽ എന്താടൊ ബന്ധം ???
      തനിക്കൊക്കെ ഞാൻ മുകളിൽ പറഞ്ഞ രീതിയിൽ പുഴുക്കളെ പോലെ ജീവിക്കാനായിരിക്കും ഇഷ്ടം ..അതു കരുതി ലോകത്തുള്ളവർ മുഴുവൻ അങ്ങനെയൊക്കെ ജീവിച്ചാൽ മതിയെന്ന് പറയാൻ താനാരുവാ ??
      തന്റെ വീട്ടിൽ വിരുന്നുകാർ വന്നാൽ ഏറ്റവും കൂതറ ഫുഡ്‌ കൊടുത്ത്‌ സെപ്റ്റിക്‌ ടാങ്കിനടുത്താണോ കിടത്തുക ??

    • @mckck338
      @mckck338 Před 24 dny

      @@bijupanickerinok3457 തനിക്ക്‌ സെപ്റ്റിക്‌ ടാങ്കിന്റെ മണവും ശ്വസിച്ച്‌ കൂതറ ഫുഡും കഴിച്ച്‌ കൊതുകു കടിയും കൊണ്ട്‌ കിടന്നുറങ്ങാനായിരിക്കും ഇഷ്ടം ..അത്‌ കരുതി എല്ലാവരും അങ്ങനെ ആകണമെന്ന് ശഠിക്കരുത്‌ ..
      അത്രയും ഹൈജീനിക്‌ ആയ സ്ഥലങ്ങളിൽ വളരെ സുരക്ഷിതത്വത്തോടെ ജീവിക്കുന്നവർ ഒരു ചേൻ ജ്‌ ആഗ്രഹിക്കും ..അങ്ങനെയുള്ളവർ ട്രിപ്‌ അടിക്കുന്ന സ്ഥലമാണു ആഫ്രികയും ഇൻഡ്യയും ..
      ഒരു യൂറോപ്പുകാരൻ തന്റെ വ്ലോഗിൽ പറഞ്ഞ കാര്യമുണ്ടായിരുന്നു ...മനസിനു ഡിപ്രഷൻ വരുംബോൾ നേരെ മുംബൈയിലീയും ഡൽ ഹിയിലേയും ചേരി പ്രദേശത്ത്‌ താമസിക്കും ..അവിടെ താമസിക്കുന്ന ആളുകളുടെ ജീവിതം കാണുംബോൾ താൻ എത്ര ഭാഗ്യവാനാണെന്ന് മനസിലാക്കും ..അതോടെ ഡിപ്രഷൻ മാറിക്കിട്ടും പോലും ...
      ഇത്‌ പോലെ ഇൻഡ്യയെ ഷോകേസ്‌ ചെയാനാണെടൊ തന്റെ താൽപര്യം ??
      തന്നെ പോലുള്ള ചിന്താഗതിക്കാരാണു ഇൻഡ്യയെ ഈ നിലയിൽ എത്തിച്ചത്‌ ..

  • @vijayakumari-qe1rx
    @vijayakumari-qe1rx Před 24 dny

    Taanum Tanneppol7llavarum Vesykale Support Cheyyunnavaralle Ennittu Samskaaram Parayum

  • @royjoy1208
    @royjoy1208 Před 25 dny

    അവർ പറഞ്ഞത് വളരെ കറക്ട് ആണ്. താങ്കൾ വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല

  • @ajoshabioteknik2788
    @ajoshabioteknik2788 Před 22 dny

    100 മുൻബുള്ള പാരബര്യമാണോ ഇപ്പോഴത്തെ ആണോ. എന്നും കോട്ടകൾ മാത്റം കൺഡാൻ മതിയോ.

  • @dineshvikraman
    @dineshvikraman Před 25 dny

    kooduthal followers kittanum comment kittanumulla avarude valayil chennu veezhunnavanmarudeyokke avastha 🤦🤦🤦🤦

  • @vijayanachari-dl5vb
    @vijayanachari-dl5vb Před 24 dny

    ഇവളെയൊക്കെ ബോധ്യപ്പെടുത്തിയിട്ടു അല്ലെങ്കിൽ ഇവളുടെ സർട്ടിഫിക്കേറ്റ് കിട്ടിയിട്ടുവേണോ ഭാരതത്തിൽ കാര്യങ്ങൾ നടക്കാൻ.. ശ്രദ്ധകിട്ടാൻ വേണ്ടിയുള്ള ഒരു ചെറിയപണി അത്രതന്നെ. ഇതിനൊക്കെ മറുപടികൊടുക്കണോ.?

  • @moonistone2000
    @moonistone2000 Před 25 dny

    അസൂയ ആയിരിക്കാം .ഏതു രാജ്യക്കാരിയാണ് ചേച്ചി ?

  • @ammuaadi4204
    @ammuaadi4204 Před 25 dny

    ബോറടിക്കുന്നെങ്കിൽ തിരിച്ചടിക്കെടി..

  • @ANILKUMAR-lq3ds
    @ANILKUMAR-lq3ds Před 25 dny

    LOL

  • @aromalsatjayababu2634
    @aromalsatjayababu2634 Před 25 dny

    This comment was purposely posted by the woman to get attention and nothing else. She got what she wished for and those who tried to correct her have just wasted their time. A simple Google search is good enough to know about tourist places in India.

  • @jaynair3164
    @jaynair3164 Před 25 dny

    Sechi udhesichathu Male Revue or male strip clubs delhiyil illa ennavam😂

  • @prasennapeethambaran7015

    കണ്ണുണ്ടായാൽ പോരാ കാണണം.

  • @miniaji3663
    @miniaji3663 Před 25 dny +4

    അവർ പറഞ്ഞത് ശരിയാണ്

    • @vignesh.b7706
      @vignesh.b7706 Před 25 dny +6

      ഒന്നും ഇല്ലാത്ത രാജ്യത്തിലേക്ക് എൻഡിനു എത്ര ആളുകൾ കെട്ടി എടുക്കുന്നത്..... വല്ലതും ഉള്ള രാജ്യത്തേക്ക് പൊയ്‌കൂടെ

    • @rajeshkumarvs2281
      @rajeshkumarvs2281 Před 25 dny +1

      Manalaaranyangalilekku poku pl. 🤣🤣🤣

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 25 dny

    ഏതാ ദാസാ ഈ അലവലാതി

  • @SunilKumar-uq2ey
    @SunilKumar-uq2ey Před 25 dny

    ആരാണ്‌ അവര്‍

  • @joselygeorge8851
    @joselygeorge8851 Před 25 dny

    😂..she got what she asked for.. with a single negative comment she received all the information she was looking for.She would have had to spend days for this valuable information..let her get drowned in the variety of sight sering,cultural,religious desi traditions... Poor videshi

  • @aneeshms5192
    @aneeshms5192 Před 25 dny +2

    ഡാ തയോളി ആദ്യം പറഞ്ഞു ആരു എന്നു പറ

    • @Elenagilmore07
      @Elenagilmore07 Před 25 dny +1

      Atha😂 angeru Athu parayunnilla..veruthe data kalanju

    • @ravindrancn5338
      @ravindrancn5338 Před 25 dny +1

      മമ്മദിൻ്റെ അനുയായിയാണല്ലേ...

    • @Avanthika5105
      @Avanthika5105 Před 25 dny

      ഇവർ.... എന്നൊരാളാണ് പറഞ്ഞത്😊

    • @Avanthika5105
      @Avanthika5105 Před 25 dny

      😬😬😃😃

  • @lakeofbays1622
    @lakeofbays1622 Před 25 dny +1

    Please don't hyperventilate, North India is very dirty. Food handling, unclean water and air, dirt in the streets. I studied 5 years in North India. The day I got of India was the best day in my life.

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en Před 25 dny +3

    എത്ര കോടി പട്ടിണി പാവങ്ങൾ ഉണ്ട് മാമ

    • @vignesh.b7706
      @vignesh.b7706 Před 25 dny +9

      എന്ത് ചെയ്യാം തിന്നാൻ ഒന്നും ഇല്ലെങ്കിലും പെട്ടുകൂട്ടിയ എന്ത് ചെയ്യും....

    • @vignesh.b7706
      @vignesh.b7706 Před 25 dny +6

      പോയി വല്ല പേനി എടുക്കു അല്ലാതെ ദാരിദ്രം പറഞ്ഞു ഇരുന്ന അരും ഒന്നും കൊണ്ട് തരില്ല

    • @RebelAliens
      @RebelAliens Před 25 dny +2

      Thanthayillaytha muthalakku cholliya pattinikkuttikangale undakkiya ninte vaapaamaarodu chodikku ethra undu ennu.

    • @a.v.m2075
      @a.v.m2075 Před 25 dny +1

      ഒരു സമാധാന വിഭാഗത്തിൽ മാത്രമേ പട്ടീണിയുളളു

    • @user-ri5mx8ed9e
      @user-ri5mx8ed9e Před 25 dny

      നിനക്ക് പട്ടിണി ഉണ്ടോ നീ പട്ടിണി ഉള്ളവർക്ക് എന്തേലും കൊടുക്കുന്നുണ്ടോ

  • @MARIAM17808
    @MARIAM17808 Před 25 dny +2

    അവരുടെ അഭിപ്രായം ആൾക്കൂട്ട അക്രമത്തിലൂടെ നമക്ക് തിരുത്തണം ...ഇവന് ഒരു RSS ആണോ ?

    • @bijud.s5916
      @bijud.s5916 Před 25 dny

      ജാലിയൻവാലാബാഗ് ആണോ ഉദ്ദേശിച്ചത് അതാണ് ഏറ്റവും വലിയ ആൾക്കൂട്ട കൊലപാതകം

  • @MARIAM17808
    @MARIAM17808 Před 25 dny +2

    അവരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കണം ....

  • @manojjoseph5145
    @manojjoseph5145 Před 25 dny +3

    പ്രത്യേകിച്ച് നോർത്തിന്ത്യൻ ടുറിസ്റ് പ്ലസ് ദാരിദ്ര്യത്തിന്റെ നേര്കാഴ്ചകൾ,,,,,,

  • @BijoJoseph-yi8tk
    @BijoJoseph-yi8tk Před 25 dny +1

    ഏതോ വേശ്യക്ക് ഒരു രാത്രിക്ക് പോയപ്പോൾ സമ്മാനം കിട്ടിയ 🌹 മോൾ എന്തെങ്കിലും പറഞ്ഞാൽ ഇല്ലാതാകുമോ ഭാരതത്തിന്റെ ചരിത്രം, സംസ്കാരം?

    • @RameshKumar-cs8qt
      @RameshKumar-cs8qt Před 24 dny

      യഥാർത്ഥ സംസ്കാരം ഇപ്പോൾ കേട്ടു

  • @MathewVarkey-lp6gp
    @MathewVarkey-lp6gp Před 25 dny

    പൊതുജനം പലതും പറയും സാർ, ഇതിനെല്ലാം മറുപടി കൊടുക്കാൻ നടക്കുന്നത് വെറും മണ്ടത്തരമാണ്.... താങ്കൾ പറയുന്ന മനോഹാരിത വേറൊരാൾക്ക് അങ്ങനെയാകണമെന്നില്ല..അതും പറയാനുള്ള സ്വാതന്ത്ര്യമാണ് ശെരിക്കുമുള്ള അഭിപ്രായ സ്വാതന്ത്ര്യം. അവരെ വിമര്ശിക്കുന്നതിലും ഒരു തെറ്റുമില്ല. വെറും കൂതറ സംഗിയായി മാറല്ലേ

  • @Nusi-ko6qm
    @Nusi-ko6qm Před 22 dny

    🎉വൃത്തിയില്ലാത്ത രാജ്യം

  • @bebyem3744
    @bebyem3744 Před 25 dny

    ഇങ്ങോട്ട് വരാൻ പറ കടി മാറ്റി കൊടുക്കാം

  • @mohanank4343
    @mohanank4343 Před 25 dny

    🙏🙏🙏