എന്തൊരു നാണക്കേടാണ് കെജ്‌രിവാളിന് ചുറ്റും സംഭവിക്കുന്നത് l arvind kejriwal

Sdílet
Vložit
  • čas přidán 17. 05. 2024
  • കണ്ടാൽ തമ്മിൽ തല്ലും... കണ്ണടയുമ്പോൾ നിറം മാറും..കസേരക്ക് പിടിവലി... ഛെ നാണക്കേട്
    #arvindkejriwal #SwatiMaliwal #BibhavKumar #Delhi #AAP #MM001

Komentáře • 604

  • @ramks3282
    @ramks3282 Před 15 dny +25

    ഇതുപോലൊരു കളങ്കിതനും, ദേശദ്രോഹിയുമായ ഒരു നേതാവ് ഇതുവരെയും ഉണ്ടായിട്ടില്ല....!!

  • @muralidharan3039
    @muralidharan3039 Před 15 dny +42

    ഇത്ര അധികം തെളിവുകൾ പുറത്ത് വന്നിട്ടും ഷാജന് എന്ത് പറ്റി. George Soros എല്ലായിടത്തും എത്തിയൊ

  • @enlightnedsoul4124
    @enlightnedsoul4124 Před 15 dny +128

    കേജ്രിവാളിന്റെ വീട്ടിൽ വെച്ച് വനിതാ MP യെ തല്ലുന്ന വീഡിയോ ഇന്ത്യ മുഴുവൻ കണ്ടു, കേരളത്തിൽ മാപ്ര കാണിച്ചില്ല

    • @adershptpm3839
      @adershptpm3839 Před 15 dny +5

      സത്യം 👍

    • @babuvkm5343
      @babuvkm5343 Před 15 dny +1

      കേജരിവാൾ തല്ലുന്ന CCTV ദൃശ്യങ്ങളില്ല PA അല്ലെങ്കിൽ മറ്റൊരു മനുഷ്യൻ എതിരാളികൾ😮 വിലയ്ക്ക് എടുത്ത് ദുരുപയോഗം ചെയ്തതിൽ കേജരിവാൾജി യ്ക്ക് പൂർണ്ണ ഉത്തരവാദിത്വം ആരോപിക്കുന്നത് ശരിയോ 😢😢

    • @enlightnedsoul4124
      @enlightnedsoul4124 Před 15 dny +13

      @@babuvkm5343 ഗുജറാത്തിൽ ആരൊക്കെയോ ഉണ്ടാക്കിയ വർഗീയ കലാപത്തിന്റ പേരിൽ വര്ഷങ്ങളോളം മോഡിയെ മാത്രം കുറ്റം പറഞ്ഞ ആളുകളാണ് നിങ്ങൾ..

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 15 dny

      ​@@babuvkm5343ഒരാളുടെ വീട്ടിൽ വച്ച് അയാളുടെ ബന്ധുക്കളോ ജോലിക്കാരോ ആരെയെങ്കിലും മർദ്ദിച്ചാൽ അതിനെതിരെ പ്രതികരിക്കാൻ പോലും തയ്യാറാകാത്തവനെ എന്തിനാണ് വെള്ളപൂശുന്നത്

    • @anty2105
      @anty2105 Před 15 dny

      ​@@babuvkm5343one Small kayyabaddam.

  • @reshreshme9020
    @reshreshme9020 Před 15 dny +195

    ഇപ്പോളും വെളുപ്പിക്കൽ തുടരുന്ന ഷാജൻ

    • @svensven5105
      @svensven5105 Před 15 dny +15

      ഇയാൾ വെറുതെ വിളമ്പുന്ന വിവരക്കേട്

    • @babup.r5224
      @babup.r5224 Před 15 dny +13

      😄😄😄
      വെളുപ്പിച്ചു
      വെളുപ്പിച്ചു 😄😄
      അതും ഒരു
      പരുവം ആക്കി 😄😄😄

    • @user-zb1os3ks1d
      @user-zb1os3ks1d Před 15 dny

      കേജ്രിവാളിനു 15000 രൂപ കേരള ആപ്പിന് സംഭാവന കൊടുത്ത ഒരാളാണ് ഞാൻ . നാടിനൊരു മാറ്റം ഉണ്ടാകുന്നെങ്കിൽ നല്ലതാണു എന്ന് കരുതി . എന്നിട് ഇയാള് ഇവിടെ നടുമുടിപ്പിച്ച കമ്മികളുടെ കൂടെ കൂടിയിരിക്കുന്നു .ഇവാൻ അകത്തു ആയതിൽ സന്തോഷം തന്നെ . 😂

    • @sajurocky1610
      @sajurocky1610 Před 15 dny +5

      ​@@svensven5105
      സത്യം പറയുമ്പോൾ സംവരണ നികുതി തീനികൾക്ക് വല്ലാത്ത പ്രശ്നമാണ്...

    • @somasekharanpnambiar3364
      @somasekharanpnambiar3364 Před 15 dny +8

      കേജ്രിവാളിനെ ഇയാൾ ഇപ്പോഴും വെളുപ്പിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു നാൾ മുമ്പ് 20-20 ക്ക് വേണ്ടി കുറേ വെള്ളം കോരിയതാണിയാൾ. പഞ്ചാബിൽ ഭഗവത് സിങ് മാന്റേ നേതൃത്വത്തിൽ പുതിയ പാർട്ടിക്ക് രൂപം കൊടുക്കുന്നതായി ഒരു വാർത്ത കേട്ടു.

  • @lylabalakrishnan1543
    @lylabalakrishnan1543 Před 15 dny +27

    മറുനാടൻ തരുന്ന ന്യൂസ്‌ കേൾക്കാനുള്ള താല്പര്യം കുറുഞ്ഞുപോകുന്നു. പിണറായി സർക്കാർ താങ്കളെ പീഡിപ്പിച്ചപ്പോൾ നാടും മറുനാടും താങ്കൾക്കൊപ്പം ആയിരുന്നു. മറക്കരുത്

    • @anty2105
      @anty2105 Před 15 dny

      He might have obtained the patronage when seeking for an advance bail from Apex Court., during absconding period.

    • @kaliyugam3020
      @kaliyugam3020 Před 15 dny

      സത്യം 👍

  • @radhakrishnanks5981
    @radhakrishnanks5981 Před 15 dny +75

    കഴിഞ്ഞ കുറെ ദിവസങ്ങളായി AAP യെ വെളുപ്പിക്കലായിരുന്നു ഈ മാപ്രയുടെ പ്രധാന തൊഴിൽ '

    • @anty2105
      @anty2105 Před 15 dny +1

      May be quid pro co as both are in bail.

  • @grasp-oholics
    @grasp-oholics Před 15 dny +119

    അഴിമതി ചെയ്യുന്നത് നല്ലതാണ് എന്ന് ഷാജൻ. പിന്നെ പിണറായിയെ എന്തിനാ കുറ്റം പറയുന്നത്

    • @girishkumar3508
      @girishkumar3508 Před 15 dny +4

      Angine parayaruthu. Shajanu thatparyam ullavarkku azhimathi aakam.

  • @chandrasekharan9760
    @chandrasekharan9760 Před 15 dny +53

    കാപട്യക്കാരനെ തിരിച്ചറിയാൻ കഴിയാത്തവരോട് ഒന്നും പറയാനില്ല .

  • @gkkpillai6114
    @gkkpillai6114 Před 15 dny +63

    ഷാജന് ഇപ്പോഴെങ്കിലും ആപ്പിൻെറ കാരൃത്തിൽ കുറെ ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം!!ഡിയർ ഷാജാ ഈ AAP എന്ന പ്രസ്ഥാനവും കെജ്രിവാൾ ളും ഇന്ത്യ ഇതേവരെ കണ്ട രാഷ്ട്രീയ പാർട്ടികളിൽ നിന്നും തറ ആണ്, അതിൻെറ കൂടെ കൂടിയിരിക്കുന്ന മുഖങ്ങളിൽ സ്വന്തം മുഖം ഉളള സകലരും ആ പാർട്ടി വിട്ട് പല സമയങ്ങളിലായി പോയി!! ഇപ്പോൽ അതിൽ ഉള്ളത് കെജ്രിവാള് എന്ന രാജ്യം കണ്ട ഏറ്റവും സമർത്ഥനായ രാഷ്ട്രീയ Forde (ആലിബാബ ആന്ഡ് 40 കള്ളന്മാരും) ആണ്!! പഞ്ചാബ് പിടിക്കാൻ വേണ്ടി ഈ കള്ളൻ നടത്തിയ രാജ്യദ്രോഹപരമായ ഓരോ നീക്കങ്ങളും ഓരോന്നായി മറ നീക്കി പുറത്ത് വരാൻ ഇരിക്കുന്നതേയുളളൂ???

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Před 15 dny +50

    ഷാജന്റെ പിറക്കാതെ പോയ സഹോദരനാണ് കേജൻ! എന്തൊരു ആവേശമാ, എന്റെ കേജരിവാൾ, എന്റെ കേജരിവാൾ... ആപ്പ് പാർട്ടിയെക്കാളും ലജ്ജയില്ലാത്തത് താങ്കൾക്കാണ് ഷാജൻ സാർ!

  • @geethanarayanan9429
    @geethanarayanan9429 Před 15 dny +29

    സ്വയം മിനെഞ്ഞെടുത്ത കഥകൾ പറയുമ്പോൾ നിങ്ങൾക്ക് ഒരു നാണവും ഇല്ല എന്നാണ് തോന്നുന്നത്

  • @shipandshippinglifebysanth3169

    സാജൻ എന്തൊക്കെ തോന്നവസമാണ് ഈ പുലമ്പുന്നത്..?

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 15 dny +1

      ലവൻ്റെ തോന്നിവാസം ഏകതിപത്യത്തിൻ്റെ കഥ അത് തന്നെ എന്താ മനസ്സിലായില്ലേ...😂

  • @user-dx5fi7et5x
    @user-dx5fi7et5x Před 15 dny +115

    സാജന് മാത്രമാണ് അയാൾ കൊടുംകാറ്റ് ബാക്കി ഉള്ളവർക്ക് കാറ്റ് പോയ ബലൂൺ ആണ്

    • @GNN64
      @GNN64 Před 15 dny +4

      Kejriwal pays MARUNADAN

    • @babup.r5224
      @babup.r5224 Před 15 dny +2

      😄😄😄👍

    • @VINODSOLOMON
      @VINODSOLOMON Před 15 dny +6

      മൂട്ടിൽ നിന്നും പോകുന്ന കാറ്റാണ്

    • @Sahal_635
      @Sahal_635 Před 15 dny

      സംഘികൾക്ക് കാറ്റു പോയ ബലൂൺ ആയിരിക്കും.

    • @rockey4017
      @rockey4017 Před 15 dny +5

      ബാക്കിയുള്ളവര്‍ക്ക് ഇവന്‍ വളീീീ....

  • @sukumaranperiyachur5523
    @sukumaranperiyachur5523 Před 15 dny +48

    ഷാജൻ സ്കറിയ താങ്കൾ സ്വയം താഴുകയാണ്.. എന്തിനാണ് കെജ്‌രിവാളിന് വേണ്ടി വക്കാലത്ത് എടുക്കുന്നത്.. ചൂലുമായി വന്നു ജനം ചൂലെടുത്ത് പുറത്തേക്ക്...

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 Před 15 dny +4

      ഷാജന് കുറച്ച് സപ്പോർട്ട് കിട്ടിയപ്പോൾ എന്ത് വിവരക്കേടും പറയാമെന്നായിരിക്കുന്നു.

    • @anty2105
      @anty2105 Před 15 dny

      This man might have got the support of this Kegary in his bail in Apex court.

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před 15 dny +51

    ഈ AAP നേതാക്കന്മാർ എല്ലാം പണത്തിനും അധികാരത്തിനും പെണ്ണിനും വേണ്ടി മാത്രം ആണ് ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നത്. ഇവരെ ചില ഭാരത വിരുക്ത വിദേശ ശക്തികൾ നല്ല പോലെ ഫിനാൻസ് ചെയ്യുന്നുണ്ട്.

  • @kpkunhikannan7549
    @kpkunhikannan7549 Před 15 dny +39

    പെണ്ണാണ് ഫ്രാഡ് വാളിന്റെ വീക്ക്നെസ്സ് . ഷാജന് ഫ്രാഡിനോട് ഭയങ്കര സ്നേഹമാണ് .അത് പോകട്ടെ ചവിട്ട് കിട്ടിയ വനിത MP യുടെ സ്ഥിതി എങ്ങിനെ

  • @acharyakrlvedhikhastharekh2314

    അങ്ങിനെ ഷാജൻ്റെ കോൺഗ്രസ്സ്, AAP എന്ന രണ്ടു പാർട്ടിയ്ക്കും ജനമനസ്സുകളിൽ സ്ഥാനമില്ലാതായി.

  • @GNN64
    @GNN64 Před 15 dny +34

    😂😂😂😂😂
    Too late Sajan......Im from delhi...HE S A MOST DANGEROUS FELOW....A KHALISTHANI AGENT

  • @jayalaln.g473
    @jayalaln.g473 Před 15 dny +110

    അഴിമതി രാജ്യനന്മക്ക് എത്രമാത്രം നല്ലതാണ് എന്ന് കെജ്‌രിവാളിനെക്കുറിച്ചുള്ള ഷാജൻ്റെ വീഡിയോകൾ കണ്ടപ്പോഴാണ് മനസ്സിലായത്.

    • @gopalakrishnan9361
      @gopalakrishnan9361 Před 15 dny +4

      😂😂😂😂😂😂

    • @ngpanicker1003
      @ngpanicker1003 Před 15 dny

      ഷാജൻ നിങ്ങൾ ഒരു തിരു മണ്ടനാണ്, aap യുടെ പല പ്രമുഖരും പണ്ടേ പാർട്ടി ഉപേക്ഷിച്ചു വെളിയിൽ വന്നു, അവർ പാർട്ടി വിട്ടതിന്റെ കാരണം നിങ്ങൾ അന്വേഷിച്ചില്ല, അപ്പോഴൊക്കെ എന്നല്ല 2 ദിവസം മുൻപ് വരെ നിങ്ങൾ ആ വാൾ ഫ്രോഡിനെ സപ്പോർട്ട് ചെയ്തു കൊണ്ടിരുന്നു, ഇപ്പോഴത്തെ ഈ മുതല കണ്ണീർ കാണുമ്പോൾ തോന്നുന്നു നിങ്ങൾ ഈ ജോലിചെയ്യാൻ യോഗ്യൻ അല്ല. കെജറിയെ നിങ്ങൾ glorify ചെയ്തത് അയാളോടുള്ള അനുഭാവം കൊണ്ടല്ല മറിച്ചു മോഡിയോടുള്ള വിരോധം ഒന്ന് കൊണ്ട് മാത്രം.

  • @rajagopalank3832
    @rajagopalank3832 Před 15 dny +20

    സാജന് നല്ല സങ്കടം ഉണ്ട് ട്ടോ..

  • @anudr.5878
    @anudr.5878 Před 15 dny +22

    ഷാജനെ വിശ്വാസം ഇല്ലാതെ ആയി..

  • @Uday-2750
    @Uday-2750 Před 15 dny +80

    ഇക്കണക്കിന് അഥവാ ഇവർ അധികാരത്തിൽ എത്തിയാൽ ഓരോ ആഴ്ച ഓരോ പ്രധാനമന്ത്രി ആയിരിക്കുമല്ലോ 🤭😁

  • @vijikumar4128
    @vijikumar4128 Před 15 dny +15

    മറുനാടാനും ജോർജ് സൊറസ് ഇന്റെ കാശു കിട്ടിയോ

    • @radhakrishnanks5981
      @radhakrishnanks5981 Před 15 dny

      ഇവൻ ഒക്കെ കാശിനു വേണ്ടി എന്തും ചെയ്യും.

  • @sajeevm3801
    @sajeevm3801 Před 15 dny +54

    കേജ്രിവാൾ ഫ്രോഡ് ആണ്. പെട്ടെന്ന് പൊട്ടി മുളച്ചവർ അത് പോലെ തകരും. ആരെയും വിശ്വസിക്കാതെ അയ്യാൾ തന്നെ എല്ലാം എന്ന രീതി...

    • @babup.r5224
      @babup.r5224 Před 15 dny

      😄😄😄😄
      ആമാശയം
      ഇല്ലാത്ത 😄😄
      ആശയം 😄😄

    • @sunukuruvilla1202
      @sunukuruvilla1202 Před 15 dny

      ഒന്നു പോടാ 😂😂😂

  • @saraswathiprasad6517
    @saraswathiprasad6517 Před 15 dny +71

    എത്ര വെളുപ്പിച്ചിട്ടും വെളുക്കുന്നില്ലല്ലോ ഷാജ.

  • @bijub5679
    @bijub5679 Před 15 dny +20

    നമിച്ചിരിക്കുന്നു സാജൻ സാറെ നിങ്ങളെ.
    ഇനിയും നിങ്ങൾ പണ്ട് പറഞ്ഞ തെറ്റ് സമ്മതിക്കരുത്. 🙏

  • @user-xg9hd9pn2o
    @user-xg9hd9pn2o Před 15 dny +37

    സാജന്ന് AAP യോട് ചായ്‌വ് ഉണ്ടായിരുന്നു. ഇപ്പോഴും അല്പം ഉണ്ട്. എന്നിരുന്നാലും ചില വസ്തുതകൾ കാണുന്നുണ്ട്. അത്രയും നല്ലത്.
    കേജ്രിവാൽ തുടക്കംമുതലേ തനി ഫ്രോഡ് ആണ്. അയാൾക്ക് കുഴപ്പമുണ്ടാക്കാനല്ലാതെ രാഷ്ട്രനന്മ ചെയ്യാൻ സാധിക്കില്ല. അയാളുടെ പ്രവൃത്തികളെല്ലാം കാപട്യവും വഞ്ചനയും. കുറച്ചു കാലം നടക്കും.

    • @athi482
      @athi482 Před 15 dny

      ഫ്രോഡരിവാൾ

  • @gopakumarvv1235
    @gopakumarvv1235 Před 15 dny +27

    നിങ്ങളുടെ ഭാവി പ്രധാനമന്ത്രിയല്ലേ! ഇയാളെ ഇനിയും ന്യായീകരിക്കൂ!

  • @lightfingerdelhi
    @lightfingerdelhi Před 15 dny +49

    എന്തു കൊടുംകാറ്റു?? ചുമ്മാ പറയാതെ സാജൻ

    • @user-zb1os3ks1d
      @user-zb1os3ks1d Před 15 dny +1

      Sudappikale sukhippikkan sajante vaka oru 5 minute 😂

    • @sajurocky1610
      @sajurocky1610 Před 15 dny +1

      കെജ്രിവാളും സംവരണ സംരക്ഷണ അനുകൂലി തന്നെയാണ്.. കൺട്രി ശതമാനം ഹലാൽ വോട്ടുകൾ തന്നെയാണ് ലക്ഷ്യം😅😅

    • @VINODSOLOMON
      @VINODSOLOMON Před 15 dny +1

      മൂട്ടിൽ നിന്നും വരുന്ന ഒരു പ്രത്യേക തരം കൊടുങ്കാറ്റ്

  • @CMBahuleyan
    @CMBahuleyan Před 15 dny +13

    വെളുപ്പിച്ചു വെളുപ്പിച്ചു കോച്ച് ഇല്ലാതെയാവും😂

  • @balanv8473
    @balanv8473 Před 15 dny +27

    What is wrong with you Mr Shajan

  • @sivaprasadpallipat2522
    @sivaprasadpallipat2522 Před 15 dny +78

    അണ്ണാഹസാരെ അരിവാളിനേക്കാൾ മുകളിലല്ലല്ലോ ഷാജാ ........ഉരുണ്ടു വെളുപ്പിക്കല്ലെ

  • @ajithp135
    @ajithp135 Před 15 dny +47

    കേജ്രിവാൾ അഴിമതി കാണിച്ചാൽ ന്യായീകരണമില്ല സാർ . മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾ പോലെ അഴിമതി കാട്ടിയാലെ നിലനിൽക്കാൻ പറ്റുകയുള്ളൂ എന്നൊന്നും താങ്കൾ കൂടുതൽ ന്യായീകരിക്കേണ്ട ' അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയാണ് അയാൾ ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചതും രാഷ്ട്രീയക്കാരനായതും '

  • @ashlinta4955
    @ashlinta4955 Před 15 dny +15

    എന്തോ.. എങ്ങിനെ കൊടുങ്കാറ്റോ ...😂😂😂

    • @VINODSOLOMON
      @VINODSOLOMON Před 15 dny +1

      കെജ്രിവാൾ... മൂട്ടിൽ നിന്നും വരുന്ന ഒരു പ്രത്യേക തരം കൊടുങ്കാറ്റ്

  • @naduvathupradeep8131
    @naduvathupradeep8131 Před 15 dny +49

    നല്ല അഭിപ്രായം അഴിമതി ചെയ്യുന്നത് നല്ലതു എന്ന് ഷാജൻ sir..

  • @Ajs-1
    @Ajs-1 Před 15 dny +32

    ആകെ 20 സീറ്റിൽ മത്സരിക്കുന്ന ഒരു പാർട്ടിയും കെജ്രിരിയും...
    ഇപ്പോ ഊതി വീർപിച്ച ആ ബലൂൺ പൊട്ടിയപ്പോൾ വന്നത് ആണോ കൊടുങ്കാറ്റ്...😂

    • @GNN64
      @GNN64 Před 15 dny

      Shajan yellam ariyam....pakshe kash kittundallo athanu vella pooshal

    • @VINODSOLOMON
      @VINODSOLOMON Před 15 dny +1

      മൂട്ടിൽ നിന്നും വരുന്ന ഒരു പ്രത്യേക തരം കൊടുങ്കാറ്റ്

  • @user-kt7ej7ue5v
    @user-kt7ej7ue5v Před 15 dny +23

    കെജ്രിവാളിന്റെ മേൽ ആരോപിക്കപ്പെട്ട അഴിമതിയെ ഭംഗ്യന്തരേണ താങ്കൾ ന്യായീകരിക്കുമ്പോൾ താങ്കൾ അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സ്വന്തന്ത്രവും നിക്സപക്ഷവുമായ മാധ്യമ പ്രവർത്തനം ഇവിടെ അപഹസിക്കപ്പെടുകയല്ലേ ?!!

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Před 15 dny

      മാധ്യമപ്രവർത്തനത്തിന് വലിയ ചിലവുണ്ട്. പ്രവർത്തകർക്ക് സുഖജീവിതം നയിക്കാനും ധാരാളം പണം വേണം. അപ്പോൾ അഴിമതി നടത്തിയാൽ കുറ്റമല്ലെന്നും മാത്രമല്ല അതിന് സാമാന്യവൽക്കരണവും നടത്തി ഷാജൻ സാർ ന്യായീകരണം കണ്ടെത്തുന്നു. ചിരിക്കാതെ വയ്യ

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 15 dny

      ​@@Unnikrishnanvc-or8grഷാജൻ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനാണ്. അതിന്റെ കൊണം ആണ് ഈ വെള്ളപൂശൽ.

  • @balanv8473
    @balanv8473 Před 15 dny +95

    Shame on you. You indirectly supporting corruption.. Shame shame

    • @gopakumarb
      @gopakumarb Před 15 dny

      So what about bjp ... without any corruption...Yediyoorappa ex karnataka cm was one of the top corrupted leader in India .... so don't think ... Bjp is a non corrupted party ...it's evident like electoral bonds and many more

    • @shrikanthmavaji5681
      @shrikanthmavaji5681 Před 15 dny

      But he against to pinarayi

    • @Cheravamsham
      @Cheravamsham Před 15 dny +1

      അയ്യോന്റെ മോനെ അഴിമതി ചെയ്യാത്ത ആളുകൾ ആണലോ ബിജെപി മുഴുവനും 😂😂😂😂

  • @radhakrishnanvs535
    @radhakrishnanvs535 Před 15 dny +36

    താൻമിണ്ടരുത് ആദ്യം ഇട്ടവീഡിയോ കണ്ടോ കേജ്രിവാളിന്റെ വാക്ക് കേട്ട് താൻ മോദിയെ ഒലത്താൻ നോക്കിയതാ ഓന്ത് സാജൻ

  • @longerodds5077
    @longerodds5077 Před 15 dny +10

    Sajan sir is Unofficial Spokesperson of AAP😊

  • @ajithrk6144
    @ajithrk6144 Před 15 dny +21

    Mr. Shajan......
    ഇന്ദിര അല്ല മോഡി എന്ന് എന്താണ് നിങ്ങൾക്ക് മനസിലാകാത്തത് ....എന്റെ അഭിപ്രയം പത്തു കൊല്ലം കൂടെ മോഡി അല്ലെങ്കിൽ ബിജെപി ഭരിക്കണം അപ്പോഴേക്കും മറ്റൊരു പാർട്ടി വരും ....so plz don't support AAP.....it is not an organised party...

    • @adershptpm3839
      @adershptpm3839 Před 15 dny

      ഹീ ഹാ 😃😃😃😃😃😃😃🤬🤬🤬

  • @sreenandans3539
    @sreenandans3539 Před 15 dny +12

    ഫണ്ടും അഴിമതിയും രണ്ടാണ്,

    • @Somu-ev3wy
      @Somu-ev3wy Před 15 dny

      പ്രബുദ്ധ മലയാളിക്ക് അതൊന്നും മനസിലാകില്ല

  • @balachandranp2820
    @balachandranp2820 Před 15 dny +24

    ഈ പാർട്ടിയിൽ സാധാരണക്കാരൻ്റെ പ്രതീക്ഷ നശിച്ചു വരുന്നു

  • @lakshmibindu4834
    @lakshmibindu4834 Před 15 dny +47

    You shouldn’t praise a corrupted CM who is going against our country’s interest!

    • @binsvjacob
      @binsvjacob Před 15 dny

      തെളിവുകൾ ഇല്ലാതെ കുറ്റക്കാരൻ ആകുന്നത് എങ്ങനെ ആണ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തെളിവുകൾ വേണം അതിനു വേണ്ടി അദ്ദേഹം ജയിൽ കിടക്കുന്നു

  • @gmuralidas5967
    @gmuralidas5967 Před 15 dny +7

    How many subscribers would have unsubscribed after Shajan started supporting Kejriwal?? Hope Shajan and Team Marunadan scans through the comments of videos....

  • @sudheeranpc9739
    @sudheeranpc9739 Před 15 dny +3

    എന്തെന്തു മോഹങ്ങളായിരുന്നു
    എത്ര കിനാവുകളായിരുന്നു '
    ഷാജന് വലിയ വിഷമമായി അല്ലേ.

  • @bibinb004
    @bibinb004 Před 15 dny +10

    എന്ത് കൊടുംകാറ്റ്

    • @VINODSOLOMON
      @VINODSOLOMON Před 15 dny

      കെജ്രിവാൾ... മൂട്ടിൽ നിന്നും വരുന്ന ഒരു പ്രത്യേക തരം കൊടുങ്കാറ്റ്

  • @vasuc9635
    @vasuc9635 Před 15 dny +11

    He is Number one jacal

  • @madhumenon2539
    @madhumenon2539 Před 15 dny +18

    അല്ല ഷാജ,നിഷ്പക്ഷരായ ഒരാളും AAP യെ പ്രതീക്ഷയോടെ കണ്ടിട്ടില്ല.ഞാൻ അന്നും ചിന്തിച്ചു. എന്ത് കണ്ടിട്ടാണ് നിങൾ support ചെയ്തത് എന്നാണ്.എന്തായാലും ഇന്ന് നിങ്ങൾക്ക് തിരിച്ചറിവുണ്ടായത്തിൽ സന്തോഷം.

    • @sajikc4155
      @sajikc4155 Před 15 dny +1

      ഇന്ന് ഷാജൻ ബിജെപി യുടെ കൂട്ടാളി ട്വന്റി ട്വന്റി യുടെ കൂടെ.

  • @artsplusmkd4147
    @artsplusmkd4147 Před 15 dny +11

    Ayyo Pavam Shajan 😲😲😎😎

  • @ajithnair283
    @ajithnair283 Před 15 dny +8

    സപ്പോർട്ടിങ് കറക്പ്ഷൻ! ഷാജനും അടിമയായി

  • @sureshs2270
    @sureshs2270 Před 15 dny +8

    Kejriwal spent more than 1200 cr on advertisement to develop favorable reviews from the press. You have not spoken about this , but have been very critical of Pinarayi's wasteful expenditure.

  • @sureshp8728
    @sureshp8728 Před 15 dny +13

    ആം അദ്മി പാർട്ടി ഉണ്ടാക്കിയപ്പോൾ അണ്ണാ ഹസാരെ അന്നു തന്നെ പറഞ്ഞു 😢

  • @ramachandrannair6293
    @ramachandrannair6293 Před 15 dny +4

    Anna Hazare the former mentor of Kejariwal has requested openly to the people that no one caste his vote for Kejariwal as he is chronic corrupt person. His moral ethics are also not without blemish.

  • @manumohan6747
    @manumohan6747 Před 15 dny +15

    Ningalude aaraadhya aalukal alle😅

  • @rageshchala-sw2wt
    @rageshchala-sw2wt Před 15 dny +2

    ഉളിപ്പില്ലാത്ത ശ്രീ ഷാജൻ UK യിൽ നിന്നും മടങ്ങി വരുന്നതിനു മുമ്പ് ഒരു സൈക്കോളജിസ്റ്റിനെ കണ്ടിട്ടു തലക്ക് പറ്റിയ ഓളം തീർത്തിട്ട് വന്നാമതി...😂😂😂😂

  • @vinayank2871
    @vinayank2871 Před 15 dny +9

    പിന്നെയും നൃയീകരണം.😅😅😅😅

  • @cashokan8968
    @cashokan8968 Před 15 dny +2

    അഴിമതി അനിവാര്യമാണ് എന്ന വീക്ഷണം ചവറ്റുകുട്ടയിൽ എറിയൂ.

  • @mymic69392
    @mymic69392 Před 15 dny +6

    ആം ആത്മീയല്ലേ ഇപ്പോൾ ത്രഞ്ഞെടുപ്പ് ചട്ട ലങ്കനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്... ലെ ഷാജാ 🤣🤣🤣

  • @sunilm2947
    @sunilm2947 Před 15 dny +2

    കുജ്രി വാൾ അഴിമതി വിരുദ്ധം പറഞ്ഞാണ് വന്നത്.
    തേഞ്ഞ ചപ്പലും, പഴയ ഷർട്ട്‌ ഇട്ടും കൊണ്ടു ഒണങ്ങി കിടന്ന കുജ്രി ഇപ്പോൾ തുടുത്തു ആപ്പിൾ പോലെ ആയി.

  • @GNN64
    @GNN64 Před 15 dny +6

    Talk about HIS GOON PA?
    WHY DID HE BEAT RAJYA SABHA MP???

  • @ramks3282
    @ramks3282 Před 15 dny +2

    നെരോലാക്കിന്റെയും, ഏഷ്യൻ പെയിന്റിന്റെയും മൊത്തം വെളുത്ത ചായവും ഗുജലിയുടെ തലയിലൂടെ ഒഴിച്ചാലും അവൻ്റെ കറുത്ത നിറം മായ്ക്കാൻ കഴിയില്ല.

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 Před 15 dny +6

    Hai Mr.Shajan
    We are loosing Confidence
    and believe.

  • @ramks3282
    @ramks3282 Před 15 dny +2

    മിസ്റ്റർ ഷാജൻ, നിങ്ങൾ ഇങ്ങനെ സ്വയം ചെറുതാവരുതു് .......!!

  • @adv.s.ramesh779
    @adv.s.ramesh779 Před 15 dny +2

    മദ്യനയം മാത്രമല്ല അതിലും സീരിയസ് ആയ പല ആരോപണവും നിലവിൽ ഉണ്ട്. വിദേശ രാജ്യങ്ങൾ ഇദ്ദേഹത്തിന്റെ കാര്യത്തിൽ കാണിക്കുന്ന "താല്പര്യവും " സംശയം ജനിപ്പിക്കുന്നതാണ്.

  • @sujanpillai860
    @sujanpillai860 Před 15 dny +2

    ഷാജൻ അങ്ങേരുടെ ആ പെണ്ണുകേസുകൾ കൂടി ഒന്ന് വെളുപ്പിച്ചു കൊടുക്കണം...🎉🎉😂

  • @sreevarmasreevarma-kz3pq
    @sreevarmasreevarma-kz3pq Před 15 dny +2

    ഇവർ ആദ്യമായിശ്രീ അണ്ണാ ഹാസരെ യുടെ ഒപ്പം ഒന്നിച്ചു നീങ്ങിയവർ കൂടെ പ്രധാന ആരും ഇല്ല... പിന്നെ കൂടിയ സ്വർത്ഥ താല്പര്യക്കാരുടെ ഗ്രൂപ്പ്‌ തന്നെ ആണ്ണോ ഇപ്പോൾ aap എന്ന് ശ്രീ സാജൻ സർ കണ്ടെത്തി വസ്തുതാപരമായ വിശകലനം ആണ് നൽകേണ്ടത്....

  • @ajithnair283
    @ajithnair283 Před 15 dny +8

    സൗജന്യമായി കൊടുക്കുന്നതിൽ ഉപരി സംസ്ഥാന പുരോഗനം എന്താണ്?

  • @pvenkatachalam5411
    @pvenkatachalam5411 Před 15 dny +7

    Shajan: start recognising what's projected and what are the intentions. AAP is synonymous with corruption. BJP is still the best for Bharath.

  • @rinsonjose3821
    @rinsonjose3821 Před 15 dny +24

    താങ്കളുടെ ചാനൽ ഇപ്പോൾ വെളുപ്പിച്ചു വെളുപ്പിച്ചു പെയിന്റ് പരസ്യം പോലെ ആയിക്കൊണ്ടിക്കുന്നു എന്ന് സ്വയം തിരിച്ചറിയൂ 😂
    പണ്ട് മറുനാടന്റെ വാർത്തകൾ ആവേശത്തോടെ കാണുമായിരുന്നു
    ഇപ്പോൾ ഇതും ഒരുമാതിരി നാലാം കിട മാധ്യമം ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നിങ്ങൾ തിരിച്ചറിയൂ mr സാജൻ

  • @VinodKumar-qk3yn
    @VinodKumar-qk3yn Před 15 dny +3

    അഴിമതി തൂത്തു നീക്കാൻ ചൂലുമായി വന്ന കെജു അഴിമതി കാണിച്ചാൽ അത് അഴിമതി അല്ല എന്നാണോ താങ്കൾ പറയുന്നത് .

  • @pushparaj.o8117
    @pushparaj.o8117 Před 15 dny +6

    ചക്കരകുടത്തിൽ കൈയിട്ടാൽ നക്കാത്തവരാരുംഇല്ല

    • @sajikc4155
      @sajikc4155 Před 15 dny

      ബിജെപി ആണ് ആ കുടത്തിൽ കൈ ഇടുക. ചക്കരക്കുടത്തിൽ കൈയിട്ട ബിജെപി വിചാരിക്കുന്നത് അവരെ പോലെ എല്ലാവരും അഴിമതി വീരരാണ് എന്ന്

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 15 dny

      രണ്ടു ചക്കര കുടം ഉണ്ട്..അതിൽ ഏതാണ് ..രണ്ടും കേജ് അണ്ണൻ ൻ്റെ വീക്നെസ് ആണ്..

    • @radhakrishnanks5981
      @radhakrishnanks5981 Před 15 dny

      ​@@sajikc4155ബി.ജെ പി കയ്യിട്ടതിൻ്റെ ഉദാഹരണം കാണിച്ചു താ.

    • @AmericanDiary01
      @AmericanDiary01 Před 15 dny

      @@sajikc4155proof kanikkeda

  • @dersananair2330
    @dersananair2330 Před 15 dny +4

    Mr Sajjan, very disappointed with your conclusions. Don’t know how you can support a man who is very, very dubious in his actions.

  • @rajeevramannair7290
    @rajeevramannair7290 Před 15 dny +5

    What is wrong with you. Never support corruption.

  • @indian5371
    @indian5371 Před 15 dny +1

    സ്വാതിയെ PA അടിച്ചതിനു ശേഷം ഒരക്ഷരം മിണ്ടാതിരുന്ന ഫർജിവാൾ ഇന്ന് press conference ഇൽ സ്വാതി സംഭവത്തെപ്പറ്റി ഒന്നും മിണ്ടാതെ പതിവ് പല്ലവി സ്കൂൾ ആശുപത്രി electricity വെള്ളം etc . സ്വാതിയെ പറ്റി കെജ്‌രിവാൾ മിണ്ടാത്തതിന് കാരണം google ഇത് ഇപ്പോഴുമുണ്ട് 2008 ലെ ഒരു പോസ്റ്റ് Journalist & Activist Kapil Bajaj എഴുതിയത് PGuru എന്ന websit ഇൽ സെർച്ച് ചെയ്തു സത്യാവസ്ഥ അന്വേഷിക്കണം.

  • @Maxrag300
    @Maxrag300 Před 15 dny +3

    AAP was formed on basis of anti corruption and against congress govt…but today they have alliance with congress and all corruption against Kejriwal…and now promoting his wife to be his successor. AAP is now more of a typical party than a party formed on reforming politics. Shame on.

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Před 15 dny +4

    Support all antinationals and blame Modi and BJP is our style and liking

  • @sajeevsnair2131
    @sajeevsnair2131 Před 15 dny +2

    അയാളൊരു പെളിയാണ്. 30 വർഷം ഡൽഹിയിൽ താമസിച്ച നമുക്കറിയാം' A super egoist with anarchy mindset. Never sticked to his words. ഈ വർഷത്തെ ഡൽഹി തെരഞ്ഞെടുപ്പ് അയാളുടെ ഭാവി തീരുമാനിക്കും!

  • @maryabraham6809
    @maryabraham6809 Před 15 dny +2

    മറുനാടൻ മലിവാളിനെ തല്ലിയ വിടിയോ ഒന്നുകാണിക്കാമോ

  • @dasknair
    @dasknair Před 15 dny +8

    കേജ്റിവാളിൻ്റെ കാര്യം പറയുമ്പോൾ മാത്രം താങ്കളുടെ ന്യായബോധം എവിടെ ഒളിക്കുന്നു, ശ്രീമാൻ ഷാജൻ സ്കറിയസാർ?
    അദ്ദേഹത്തിൻ്റെ പൊറാട്ടുനാടകത്തിൽ താങ്കളുടെ വിലയിരുത്തൽ ശേഷി മയങ്ങിവീണോ?
    അതോ, വേറെയെന്തെങ്കിലും താൽപര്യങ്ങൾ ഉണ്ടോ?
    എന്തായാലും ഞങ്ങൾക്ക് മനസിലാവുന്നുണ്ട് താങ്കൾ എത്തിപ്പെട്ടിരിക്കുന്ന dilemma...

  • @krishnanaruketty9346
    @krishnanaruketty9346 Před 15 dny +2

    ഒരു വനിതയെ കൈയ്യേറ്റം ചെയ്തിട്ട് ന്യായീകരിക്കാൻ എങ്ങനെ കഴിയുന്നു ചേട്ടാ.

  • @indusyam3525
    @indusyam3525 Před 15 dny +2

    ഇത്രയും വൃത്തികെട്ടവൻ വേറേ ഇല്ല

  • @AnilKumar-mu6sv
    @AnilKumar-mu6sv Před 15 dny +1

    എല്ലാം ഫ്രീയാക്കി കൊടുക്കുമെന്നു പറഞ്ഞു ഇലക്ഷൻ ജയിക്കുക. വരുമാനമില്ലാത്ത സർക്കാർ ഭരണം നടത്താൻ അഴിമതി കാണിക്കുക. അതിനേ നിങ്ങൾ നിയായീകരിക്കുന്നത് കഷ്ടമാണ്, അപമാനകരമാണ്.

  • @Rolex6162
    @Rolex6162 Před 15 dny +1

    അവിടെ ഒരു പ്രശ്നവും ഇല്ല. മറുനാടൻ വെറുതെ കരയേണ്ട 😂

  • @latharamakrishnan2711
    @latharamakrishnan2711 Před 15 dny +3

    Shame on you, Mr Sajan.. don't you support him

  • @Babu-pc2bx
    @Babu-pc2bx Před 15 dny +7

    അതല്ലേ ഷാജൻ സാർ നേരത്തെ പറഞ്ഞത് കേജ്രിവാൾ ശരിയല്ലെന്ന്

  • @kumarashwani123
    @kumarashwani123 Před 15 dny +4

    Your statement is wrong. You are a fan of AAP. Let the court decide.

  • @gmuralidas5967
    @gmuralidas5967 Před 15 dny +1

    Slowly, Shajan is trying to slip off to another stand on Kejriwal...

  • @ratishnair2826
    @ratishnair2826 Před 15 dny +3

    Skaria is so keen to whitewash this man. This is a very clever man. Knows how to manipulate the press
    I am surprised you are justifying corruption in the name of fighting election.
    Supreme court erred in giving bail even without Kajriwal asking for it. However our media in kerala is so quiet.

    • @maheshshankar1
      @maheshshankar1 Před 15 dny

      Seems like Skaria is part of the deep state or CIA operative

  • @ATM_SINCE_2000
    @ATM_SINCE_2000 Před 13 dny +1

    ഷാജന്റെ നിലനില്പിനെ അപകടത്തിലാക്കി പിണറായി ഇറങ്ങിയത് മോഡിയുടെ അടവായി വേണം കരുതാൻ. രക്ഷിച്ച Bjp യുടെ കൂടെ നിൽക്കാനെ ഷാജന് കഴിയൂ സ്വാഭാവികം. ഷാജനെ പോലെ എത്രയോ പേരെ bjp സ്വന്തം പാളയത്തിൽ എത്തിച്ചു. ഭരണം മാറുമ്പോൾ ഷാജൻ മാറിക്കോളും. അദ്ദ്ദേഹത്തിന്റെ ഗതികേടിന്റെ ഭാഗമായി AAP , Twenty 20 വിരുദ്ധ പോസ്റ്റുകളെ കണ്ടാൽ മതി

  • @jayashrisr5854
    @jayashrisr5854 Před 14 dny

    What is Shajan's explanation in Germany's and America's response to Kejriwal's arrest ?

  • @rajeshalikkal
    @rajeshalikkal Před 15 dny +6

    ഓന്ത് ഷാജ നീ എത്ര വെളുപ്പിച്ചാലും കെജു വെളുക്കില്ല😂

  • @sreeraghmohanan7831
    @sreeraghmohanan7831 Před 15 dny +2

    20 -20 ഇങ്ങനെ തന്നെയാണ് , അല്ലങ്കിൽ ഇങ്ങനെതന്നെയാവും😢

  • @kmsnair5143
    @kmsnair5143 Před 15 dny +1

    എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വൃധാവിലാവും. ഇത്രയും സപ്പോർട്ട് സുനിത കേജ്രിവാൾ പോലും കൊടുക്കുന്നുണ്ടാവില്ല. ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു, സോറി

  • @sajithbosebose8660
    @sajithbosebose8660 Před 15 dny +2

    Thaangalude hero alle..atleast Annahasare parayunhathengilum viswasikkayirinhu...Indiayude athikaaram pidich Punjabine Kalisthanikalkk nalkalayirinhu plan.

  • @sasikumarn5786
    @sasikumarn5786 Před 15 dny +11

    മുണ്ടാട്ടം മുട്ടി പോയാരുന്നു 😂

  • @salilroy755
    @salilroy755 Před 15 dny

    ഇത്തരം സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങളും കൂടി മറുനാടൻ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
    മറ്റു പാർട്ടികൾ തകർക്കാൻ ശ്രമിക്കുന്നത് മാത്രമല്ല. ആം ആദ്മി പാർട്ടിയുടെ അടിസ്ഥാനങ്ങൾ തന്നെ ധാരാളം വൈരുദ്ധ്യങ്ങൾ ഉണ്ട്. അതിന്റെ ബഹുസ്പുരണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
    അതിന് മറ്റു പാർട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
    ആം ആദ്മി പാർട്ടി രൂപം കണ്ടപ്പോൾ ജനങ്ങൾ പ്രതീക്ഷിച്ചത് പലതും പൊള്ളയായിരുന്നു എന്ന് അനുനിമിഷം പുറത്തു വരുകയാണ്

  • @bintvm
    @bintvm Před 15 dny

    കേജ്രിവാൾ എന്തൊക്കെ ചെയ്‌തെന്ന് ലോകം അറിയുമ്പോളും ഷാജൻ വീഡിയോ ചെയ്യണം

  • @anty2105
    @anty2105 Před 15 dny +1

    You supported him vehemently in series of blogs. Then happened the calamity.

  • @shalith35
    @shalith35 Před 15 dny

    Sir medical report vannu , atginu shesham anu arrest