ജാതി ഒരു പ്രശ്നമാണ് സാർ..അഡ്വ. ജയശങ്കറെ ഹൈക്കോടതി രക്ഷിച്ചു.. l adv jayashankar sachin dev mla

Sdílet
Vložit
  • čas přidán 23. 05. 2024
  • പേടിയാണ് സാർ... എല്ലാവര്ക്കും പേടിയാണ്ഒടുവിൽ രക്ഷപ്പെട്ടത് അഡ്വ. ജയശങ്കർ
    #kerala #keralahighcourt #advjayashankar #sachindevmla #MM001

Komentáře • 799

  • @EMANSGROUP971
    @EMANSGROUP971 Před 23 dny +1725

    ജയശങ്കർ എന്ന രാഷ്ട്രീയ നീരീക്ഷകനെ ഇഷ്ടമുള്ളവർ മാത്രം

  • @sudhisukumaran8774
    @sudhisukumaran8774 Před 23 dny +846

    ഇവിടുത്തെ രാഷ്ട്രീയ ഹിജഡകളെ വലിച്ചുകീറുന്ന ജയശങ്കരന് എല്ലാവിധ പിന്തുണയും 💪💪💪

    • @sukhino4475
      @sukhino4475 Před 22 dny +2

      Be bold, we face such dark sheep in organizational hierarchy, especially if women leaders act with firmness,honestly,sincerely,without bias to anyone,irrespective of their sex,caste,colour. In act, these excuses or allegations are deliberately used by those oppressed group, at the instigation of I'll informed peers,jealousy colleagues to force their way into such honest,frank leaders. Kerala has such numerous examples in SG and administration.

    • @SureshEk-wv1ik
      @SureshEk-wv1ik Před 22 dny

      🎉🎉🎉🎉

    • @Dharmarajan-vt2kq
      @Dharmarajan-vt2kq Před 22 dny

      P.​

  • @rajendrababub6973
    @rajendrababub6973 Před 23 dny +426

    അഡ്വ. ജയ ശങ്കർ സാർ/പുലിയാണ്.👍💯

  • @janakkumar9248
    @janakkumar9248 Před 22 dny +329

    ജയശങ്കർ സത്യം വിളിച്ചു പറയുന്ന പൊതു പ്രവൃത്തകൻ. എന്റെ നന്മ നിറഞ്ഞ അഭിനന്ദനം 🙏🌹

  • @mv2552
    @mv2552 Před 23 dny +625

    രണ്ടു വർഷം കൂടി സഹിച്ചാൽ മതി ഈ ദുർഭരണം
    വിവേകപൂർവ്വം അടുത്ത വോട്ട് ചെയ്യുക

    • @prasadkumar6430
      @prasadkumar6430 Před 23 dny +27

      ർ ഉധ്ധിയോഗസ്ഥർ ഒരു മിച്ചു നിന്നു വിജയിപ്പിക്കും 180 ദിവസം ജോലി 360 ദുവാസം വേതനം

    • @KrishnaKumar-mx4gf
      @KrishnaKumar-mx4gf Před 23 dny

      People of Kerala do not have common sense.this government will come 3rd time

    • @johnmathew8053
      @johnmathew8053 Před 23 dny

      ഒരു തവണ കൂടെ ഇവന്മാർ തന്നെ ഭരിച്ചെങ്കിലെ ഇവിടുത്തെ കമ്മികൾ ശരിക്കും കണ്ണ് തുറക്കൂ...

    • @amarforever3394
      @amarforever3394 Před 22 dny +60

      കണ്ടുതന്നെ അറിയണം. പ്രബുദ്ധർ മൂന്നാമതും ജയിപ്പിച്ചേക്കാം. അത്ര നാണമില്ലാത്തവരാണ് മലയാളികൾ.

    • @mv2552
      @mv2552 Před 22 dny +35

      @@amarforever3394
      പിൻവാതിൽ നിയമനവും മറ്റും നടത്തി കുറെ അടിമകളെ സൃഷ്ടിച്ചിട്ടുണ്ട്
      എന്തു പോക്രിത്തരം കാണിച്ചാലും ന്യായീകരിക്കുന്നവർ

  • @sudhisukumaran8774
    @sudhisukumaran8774 Před 23 dny +375

    സാർ സത്യം എത്ര തുറന്നു കാട്ടയാലും തലച്ചോറില്ലാത്ത ഇവിടത്തെ പ്രബുദ്ധർ ഉള്ള കാലത്തോളം വിജയനും വിജയന്റെ പാർട്ടിക്കാരും ഇവിടെ തഴച്ചു വളരും എന്നതാണ് സത്യം 😡😡😡

    • @amarforever3394
      @amarforever3394 Před 22 dny

      പ്രബുദ്ധർ മൂന്നാമതും ജയിപ്പിക്കാo. അത്ര നാണമില്ലാത്തവരാണ് മലയാളികൾ.

    • @gigigeorge118
      @gigigeorge118 Před 22 dny +8

      അതെ അതാണ് സത്യം

    • @elcil.1484
      @elcil.1484 Před 22 dny +4

      സത്യം

    • @VennugopalanKN
      @VennugopalanKN Před 22 dny +1

      😮😮😮😅

    • @muralidharankurup9033
      @muralidharankurup9033 Před 21 dnem

      Very true. Pity upon CPM. P

  • @VishnuG-ow3oi
    @VishnuG-ow3oi Před 23 dny +184

    സംവരണം വാങ്ങി ജോലി വാങ്ങാം ജാതി പറഞ്ഞാൽ കുറ്റം

    • @mollyjose8107
      @mollyjose8107 Před 22 dny +10

      വളരെ കറക്റ്റ് ആണ്

    • @varghesekuttyjohn8394
      @varghesekuttyjohn8394 Před 22 dny +3

      👌👌👌👌

    • @amruthathomas1606
      @amruthathomas1606 Před 20 dny +1

      😂😂😂😂😂😂

    • @AthiraN2126
      @AthiraN2126 Před 19 dny +2

      പേരിൽ മാത്രം ഉന്നത ജാതി ആയി poyond കൂലി പണി ചെയ്ത് ജീവിക്കുന്ന ഞങ്ങളെ pole ഉള്ള സാധാരണക്കാർ... 😊😢

  • @Aakashedakkara4045
    @Aakashedakkara4045 Před 23 dny +140

    ഞങ്ങൾക്ക് ജാതി ആനുകൂല്യങ്ങൾ എല്ലാം വേണം എന്നാൽ ഞങ്ങളുടെ ജാതിപ്പേര് പറയരുത് ഞങ്ങൾക്ക് നാണക്കേടാണ്😂😂😂😂😂😂😂

    • @johnskuttysabu7915
      @johnskuttysabu7915 Před 22 dny +1

      Communist agenda😮

    • @adarshvm151
      @adarshvm151 Před 19 dny

      Athu averde avakasham annu alladu neeyoke kodukunna picha alla... People misusing those powers are also should be liable to face the laws athree ullu.

    • @johnskuttysabu7915
      @johnskuttysabu7915 Před 19 dny +1

      @@adarshvm151 shut up .

    • @AthiraN2126
      @AthiraN2126 Před 19 dny

      ​@@adarshvm151എടോ ആനുകൂല്യം ഒക്കെ എന്നും ഒരേ കൂട്ടർ തന്നെയാണ് വാങ്ങുന്നത്.... കിട്ടാത്തവർ ഇപ്പോഴും താഴേ തട്ടിൽ കഷ്ടപ്പെട്ട് ജീവിക്കുന്നു... Sc st category il thanne

  • @sis6395
    @sis6395 Před 23 dny +217

    രാഷ്ട്രീയ ത്തിനതീതനായി കുറിക്കുകൊള്ളുന്ന വാക്കുകളാൽ സത്യങ്ങൾ നർമ്മത്തോടെ അവതരിപ്പിക്കുന്ന ജയശങ്കർ sar ന് അഭിനന്ദനങ്ങൾ 👍

  • @vrunited-..-
    @vrunited-..- Před 23 dny +235

    ഇവറ്റകൾ ചാവാൻ നേരത്ത് ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ ആരുമുണ്ടാകില്ല..അത്രയും അവർ ചെയ്തു കൂട്ടീടുണ്ട്😮..

  • @abhijithkss7029
    @abhijithkss7029 Před 23 dny +239

    സത്യം പറയുന്ന അഡ്വ.ജയശങ്ക റെയും മറുനാടന് ചാനലിനെയും സര്ക്കാര് എന്നും ഭയക്കുന്നു

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Před 23 dny +161

    ഒരിക്കൽ ബംഗാളിലെ അവസ്ഥ ഉണ്ടാകും താമസിക്കാതെ കേരളത്തിലും

    • @sreenivasannarayanan320
      @sreenivasannarayanan320 Před 22 dny +2

      പക്ഷെ അവർക്ക് വരാൻ കേരളം എങ്കിലും ഉണ്ടായിരുന്നു. കേരളീയരോ?

  • @ardaspn
    @ardaspn Před 23 dny +103

    ഇപ്പോൾ സ്വന്തം ജാതി ഒരു കുറവായി തോന്നുന്നുണ്ടാവും

  • @thomascj831
    @thomascj831 Před 22 dny +60

    " ജയ് " ശങ്കർ സാറിന് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തുകൊള്ളുന്നു...,

  • @sasikr4126
    @sasikr4126 Před 22 dny +40

    സ്വന്തം ജാതി പറഞ്ഞാൽ സഹിക്കാത്തവൻ സംവരണ സീറ്റിൽ മത്സരിക്കാൻ പോകരുത് സ്വന്തം പിതാവിനെ മാറ്റി പറയരുത്

  • @augustinechemp7617
    @augustinechemp7617 Před 23 dny +156

    കപടമുഖമ്മൂടികള്‍ വലിച്ചുകീറുന്ന Ad Jayasankar നും മറുനാടനും വിപ്ലവാഭിവാദ്യങ്ങള്‍

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Před 22 dny +47

    ജാതി ആനുകൂല്യങ്ങൾ കിട്ടാൻ നല്ലതും ആരെങ്കിലും ജാതി പേർ വിളിച്ചാൽ അത് ചീത്തയും!!!"!!!!!"""""!!!!!!! വല്ലാത്ത നീതി!!!!!!!

  • @roldonmiranda3020
    @roldonmiranda3020 Před 22 dny +77

    തിരുവനന്തപുരം മേയർ ആര്യയുടെ ഭർത്താവു ഏതു ജാതിയിൽ പെട്ടവൻ എന്നു വളരെ കുറച്ചു പേർ മാത്രമേ അറിഞ്ഞിരുന്നുള്ളു.
    അഡ്വക്കേറ്റ് ജയശങ്കറിനെതിരെ ജാതി അധിക്ഷേപന് കേസെടുത്തപ്പോൾ ലോക മലയാളികൾ മുഴുവൻ അറിഞ്ഞു ആര്യയുടെ ഭർത്താവു ഒരു പുലയനാണെന്ന്.

    • @karlosefernades3917
      @karlosefernades3917 Před 22 dny +3

      Reservation jaichavanu arkkum ariyilla ennu parayaruthu

    • @PRAKASHMS1997
      @PRAKASHMS1997 Před 22 dny +5

      എന്തുകൊണ്ടാണ് ഇവർ അക്കാര്യം മറച്ചു വെക്കുന്നത്? What is the actual reason behind it???

    • @venugopalannairv.5282
      @venugopalannairv.5282 Před 22 dny +2

      Correct

    • @jijunarayanan1
      @jijunarayanan1 Před 22 dny +3

      അവർ ഒരു പട്ടികജാതിക്കാരനെ വിവാഹം ചെയ്തുവെന്നത് ഒരു വിഷയമല്ല, എന്നാൽ ചില പ്രിവിലേജുകളെ ദുരുപയോഗം ചെയ്യുന്നതല്ലേ വിഷയം

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 Před 22 dny

      Previlege illaathenthu jeevitham enthu pathras.palli palathum chollum chakkippenne thlaappedu.

  • @jessygeorge8861
    @jessygeorge8861 Před 23 dny +114

    ഈ reservation ഒക്കെ നിർത്താൻ സമയമായില്ലേ. ഈ കാര്യത്തിൽ കോടതി ഇടപെടേണ്ട സമയം കഴിഞ്ഞു.

    • @VNS647
      @VNS647 Před 22 dny +8

      Yes including minority reservation...

    • @jayanthane.m.8666
      @jayanthane.m.8666 Před 22 dny +4

      The first preference should be given to abolish minority reservation. Then gradually OBC, and then SC ST reservation. Scholarships should be given on merit and income base only.

  • @omsanthi558
    @omsanthi558 Před 23 dny +171

    കുറെ മാസങ്ങൾക്കു മുമ്പ് 84 വയസുള്ള ഒരു റിട്ടയർഡ് അധ്യാപകനെ SC വിഭാഗത്തിൽപ്പെട്ട ഒരു SHO പലതവണ എടോ എന്നും നീ എന്നും വിളിച്ച് ആക്ഷേപിച്ചു.
    ഇതിനെതിരെ പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോൾ SHO തന്നെ ജാതിപ്പേരു പറഞ്ഞു എന്നപേരിൽ ഒരു കള്ളക്കേസെടുത്തു. CPM നേതാവായ ഒരു ബന്ധു ഇടപെട്ടാണ് അവസാനം റിട്ട. അധ്യാപകൻ തലയൂരിയത്.
    വലിയ സാമൂഹ്യ പ്രശ്നമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു.

    • @yogithabija9885
      @yogithabija9885 Před 22 dny

      Forward caste people is suffering because of the jealous behaviour of low cast people. CPM and muslims taking this as a weapon.

    • @yogithabija9885
      @yogithabija9885 Před 22 dny +10

      I'm proud that I born as a Nambiar.

    • @ashokant.a.6880
      @ashokant.a.6880 Před 22 dny +18

      ഈ ഉപദ്രവം പിടിച്ച വകുപ്പു തന്നെ മാറ്റി എഴുതേണ്ട കാലം അധിക്രമിച്ചിരിക്കുന്നു

    • @jijuvargheseps3362
      @jijuvargheseps3362 Před 22 dny +16

      സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ ആകുക, ജാതിക വേർതിരിവ് നിർത്തിലാക്കുക എങ്കിലേ ഭാരതം പുരോഗതി പ്രാപികത്തുള്ളു

    • @PRAKASHMS1997
      @PRAKASHMS1997 Před 22 dny

      ​@@jijuvargheseps3362 ജാതീയ വേർതിരിവ് നിർത്തലിക്കുന്നതിൻ്റെ വഴി പറയാമോ?

  • @jomathews982
    @jomathews982 Před 23 dny +110

    അപ്പോ സച്ചിനും ആര്യയും ഓക്കെ,അവരെ നാട്ടുകാര് വിളിക്കുന്ന തെറി പൂർണ്ണമായും കേൾക്കുന്നുണ്ട്...😅 സന്തോഷം.

  • @sreejith.k2176
    @sreejith.k2176 Před 23 dny +107

    Sir നടുറോഡിൽ ക്യാമെറകൾക്ക് മുമ്പിൽ നടന്ന ഒരു സംഭവം നടന്നിട്ട് എന്തെങ്കിലും നടന്നോ ?. മഴയും വെള്ളകെട്ടും കഴിഞ്ഞു 4 ആം തീയതി വോട്ടേണ്ണാലും കഴിയുമ്പോൾ യദു പ്രശ്നം ജനങ്ങൾ മറക്കും... അയാൾക് ജോലിയും പോകും. ആരും അറിയുക പോലുമില്ല.

    • @sreenivasannarayanan320
      @sreenivasannarayanan320 Před 22 dny

      ജാമ്യമില്ലാ വകുപ്പുള്ള കേസ്സിലെ പ്രതി മജിസ്ട്രറ്റിന്റെ മുമ്പിൽ നേരിട്ട് ചെന്ന് രഹസ്യമൊഴി കൊടുത്തിട്ട് കയ്യും വീശി ഇറങ്ങിപ്പോകുന്നു. പിന്നല്ലെ യദുവിന് നീതി.

  • @vedantpillai3382
    @vedantpillai3382 Před 23 dny +100

    Full Support to adv. Jayashankar

  • @jony38701
    @jony38701 Před 22 dny +103

    ഇതാണ് സിപിഎം നേതാക്കൾ പറയുന്ന സുന്ദരമായ ജനാധിപത്യം.
    മലയാളികൾ ചോദിച്ചു വാങ്ങിയ ദുരന്തം.

  • @deenapk3089
    @deenapk3089 Před 23 dny +85

    ഇതൊരു കൃഷിയാക്കി നടക്കുന്നവരെ ഭയക്കുകയല്ല അറപ്പാണ് വേണ്ടത്😡

  • @udaybhanu2158
    @udaybhanu2158 Před 22 dny +92

    Adv. ജയശങ്കർ മർമത്ത്
    കൊള്ളുന്ന നർമം കലർത്തി കാര്യ മാത്ര പ്രസക്തമായി മാത്രം സംസാരിക്കുന്ന മഹത് വ്യക്തി ആണ്. എന്നെ പിച്ചി, മാന്തി എന്ന്
    മാത്രം പറയാൻ അറിയാവുന്ന
    വര് അദ്ദേഹത്തെ തൻ്റെ കണ്ണിലെ കരടായി കാണുന്നു.

  • @sasidharantm4959
    @sasidharantm4959 Před 23 dny +199

    അപ്പോൾ ഈ ആര്യപുത്രൻ ശ്രീനീചൻ്റെ അനിയനാണല്ലേ?

    • @indian5371
      @indian5371 Před 22 dny +8

      ആര്യപുത്രി അനിയത്തിയുമാവുമല്ലോ

    • @varghesekuttyjohn8394
      @varghesekuttyjohn8394 Před 22 dny +5

      why do you doubt, look at his facial expressions and body language.

    • @Lkallu
      @Lkallu Před 22 dny +2

      😂😂😂😂

    • @roldonmiranda3020
      @roldonmiranda3020 Před 22 dny +7

      ആര്യ പുത്രൻ അല്ല.
      ആര്യാപതി. ആര്യന്മാടെ കുളത്തിൽ മുങ്ങി കുളിക്കുന്നവർ ആരായാലും ആര്യന്മാരാകും.

    • @mr.nobody1434
      @mr.nobody1434 Před 22 dny +1

      Family?

  • @ajjoseph8084
    @ajjoseph8084 Před 22 dny +39

    75 വർഷം കഴിഞ്ഞു കൈ പിടിച്ച് ഉയർത്താൻ തുടങ്ങിയിട്ട് '
    ഇത് തൂത്താൽ പോകുന്നതല്ല.
    അതിനാൽ ഒരു വിധത്തിലുള്ള സംവരണവും മനുഷ്യർക്ക് കൊടുക്കരുത്.

    • @sudeeshkumar4936
      @sudeeshkumar4936 Před 21 dnem +2

      Yes of course

    • @mathrubharathammahabharath2518
      @mathrubharathammahabharath2518 Před 19 dny +2

      ജാതി മത കോളം ആദ്യം എടുത്തു കളയണം, പേരിന്റെ കൂടെ ജാതി മത വാലുകൾ ചേർക്കുന്നത് നിയമ മൂലം നിരോധിക്കണം. സ്കൂളിൽ ചേർക്കുമ്പോൾ ജാതി മതം രെജിസ്റ്റരിൽ ചേർക്കുന്നത് നിയമം മൂലം വിലക്കണം

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před 22 dny +56

    ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ഈ നിയമം അപ്പാടെ ബധിക്കാൻ പോകുന്നത് ഈ നിയമത്തിന്റെ പരിരക്ഷ കിട്ടുന്നവർക്ക് ആണ്. ഈ വിഭാഗത്തിൽ പെടുന്ന ആളുകളുമായി ഇടപെടാൻ ഭയക്കുന്ന ഒരു സാഹചര്യം നിലവിൽ സംജാതമായിട്ടുണ്ട്. കോടതിയുടെ മുന്നിൽ ഇത് പോലുള്ള കേസ് എത്തുമ്പോൾ കോടതി തന്നെയാണ് വിലയിരുത്തേണ്ടത്

  • @nandanair
    @nandanair Před 22 dny +38

    100% സത്യം. ഞാൻ ആരാധിക്കുന്ന ഒരു മനുഷ്യ പ്രേമി 🙏

  • @guruvayurappanappu5207
    @guruvayurappanappu5207 Před 22 dny +40

    രാഷ്ട്രീയ രാഷസൻ മാരെ നിശ്ചിതമായി വിമർശനം നടത്തുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സർക്കാരിന്റെ നിലപാടിനെ പൊതു ജനം ശക്തമായി അപലപിക്കുക

  • @Bibin29579
    @Bibin29579 Před 20 dny +2

    മറുനാടൻ ചാനലിന് ബിഗ് സല്യൂട് നിങ്ങൾ പറയുന്നത് സത്യം എല്ലാവരും കാണട്ടെ കേകട്ടെ മനസിലാക്കുജനങ്ങളെ

  • @gopakumargopinathan5521
    @gopakumargopinathan5521 Před 23 dny +165

    മേയറമ്മ നാട് നീളെ പറഞ്ഞു നടന്നത് തന്റെ കെട്ടിയോൻ നമ്പൂതിരി ആണെന്ന് ആണ് അത് ജയശങ്കർ പൊളിച്ചടുക്കി അതിലുള്ള ജാളിയം ആണ് ഈ കേസിന്റെ പിന്നിൽ

    • @viswanathan2743
      @viswanathan2743 Před 23 dny +14

      പഴയ സമ്മന്തക്കാരൻ ഏഭ്യൻ നമ്പൂരി😂

    • @kvs2014
      @kvs2014 Před 22 dny

      എം എൽ എ ഒരു പാവത്താനാണെന്നു തോന്നുന്നു.തൻ്റെ കെട്ടിയോൻ ഒരു ദളിതനാണെന്ന് ജനങ്ങൾ അറിഞ്ഞതിലുള്ള നീരസമായിരിക്കും കുണുവാവയെ ശ്രീ ജയശങ്കറിനെതിരായി പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത്!

    • @SunilKumar-cc7em
      @SunilKumar-cc7em Před 22 dny +7

      ഞങ്ങളില്ല: ജാതി :രക്തം: ഹ ഹ ഹ .... എന്താലേ

    • @samoommen2177
      @samoommen2177 Před 22 dny +3

      നല്ല നിരീക്ഷണം 😂

    • @qmsarge
      @qmsarge Před 21 dnem +1

      അങ്ങിനെ അവർ ( മേയർ) പറഞ്ഞിട്ടുണ്ടോ ?

  • @majayan5905
    @majayan5905 Před 23 dny +115

    അതിക്രമ നിരോധന നിയമം ഇല്ലാതാക്കാൻ പട്ടിക വിഭാഗക്കാർ സമരംചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ✌️

  • @shaijum2654
    @shaijum2654 Před 23 dny +84

    സച്ചിൻദേവമേനോൻ എന്നുള്ളത് സച്ചിഅണ്ണാച്ചി എന്ന് പറയുമോ. എല്ലാം പൊളിഞ്ഞു നാറിയല്ലോ ദൈവമേ.

  • @Vijayakumar-gy8fv
    @Vijayakumar-gy8fv Před 23 dny +43

    ഇങ്ങനെയുള്ള നിയമങ്ങളെ വലിച്ചെറിയാൻ സമയം വൈകിയിരിക്കുന്ന

  • @aleykuttydotty6462
    @aleykuttydotty6462 Před 22 dny +60

    ജാതിപ്പേരിൽ സകലമാന ആനുകൂല്യങ്ങളും വിഴുങ്ങാം LKG മുതൽ ശമ്പളം വാങ്ങാം. പക്ഷേ ആരും ജാതി പേരു പറയരുത്. ഒരിക്കൽ ശ്രീനിജനും ഒരു കളി കളിച്ചു നോക്കി.ഇതുപോലെത്തന്നെ
    ചീറ്റി പോയി.

    • @PRAKASHMS1997
      @PRAKASHMS1997 Před 22 dny

      LKG മുതൽ ശമ്പളമോ?. അതെന്താണ്?🤔.

    • @jijunarayanan1
      @jijunarayanan1 Před 22 dny

      കേരളത്തിൽ ഇപ്പോൾ ആർക്കാണ് സംവരണമില്ലാത്തത്, വളരെ കുറച്ച് വിഭാഗങ്ങൾക്ക് മാത്രം. സംവരണത്തെ കുറ്റം പറയുന്ന ചിലർ പോലും ആ ആനുകൂല്യം അനുഭവിക്കുന്നവരാകും. പിന്നെ സംവരണം എന്ന് പറഞ്ഞാൽ പട്ടിക വിഭാഗങ്ങൾക്ക് മാത്രമാണെന്ന് നമ്മുടെ മനസ്സിൽ ഉറച്ചുപോയി

    • @PRAKASHMS1997
      @PRAKASHMS1997 Před 22 dny +1

      @@jijunarayanan1 താങ്കൾക്കും തെറ്റി. ഇപ്പോൾ കേരളത്തിലെ 100 ശതമാനം പേർക്കും സംവരണം ലഭിക്കുന്നുണ്ട്. ഇതെഴുതുന്ന താങ്കൾ ഉൾപ്പെടെ. സുകുമാരൻ നായർ കഷ്ടപ്പെട്ടു നേടി തന്ന 10 ശതമാനം മുന്നോക്ക ജാതി സംവരണം വഴി ഇപ്പോൾ മുഴുവൻ കേരളീയരും സംവരണ പരിധിയിൽ വന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് EWS എന്ന മുന്നോക്ക ജാതി സംവരണം വഴി Engineering college, medical College, സർക്കാർ സർവീസിൽ , സാധാരണ Arts and science College മുതലായവയിൽ admission നേടുന്നത് . ഇതൊന്നും നമ്മൾ കാണാതെ പോകരുത്. പിന്നെ സംവരണം എന്നത് SC/ST, OBC, OEC വിഭാഗക്കാർക്ക് മാത്രമുള്ള ആനുകൂല്യമാണെന്ന് പതിറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങിയ കള്ള പ്രചാരണങ്ങൾ മാത്രമാണ്. അതിൻ്റെ പിന്നിൽ സവർണ്ണ ഹിന്ദുജാതിക്കാർ, അവർക്ക് പിന്തുണ നൽകുന്ന ക്രിസ്ത്യൻ വിഭാഗക്കാരാണെന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം.

    • @PRAKASHMS1997
      @PRAKASHMS1997 Před 22 dny

      ശ്രീനിജിൻ വെറും വൃത്തികെട്ടവൻ.

    • @jijunarayanan1
      @jijunarayanan1 Před 22 dny

      @@PRAKASHMS1997 താങ്കൾ പറഞ്ഞത് ശരിയാണ്.സത്യത്തിൽ അതെനിക്കറിയാമായിരുന്നു,പഴയ ഓർമയിൽ പറഞ്ഞപ്പോൾ പെട്ടെന്ന് വിട്ടുപോയി.

  • @sivadaspc3015
    @sivadaspc3015 Před 23 dny +33

    Advocate Jaishankar Sir 🌺🥀🌹💐🌷

  • @Surendran_
    @Surendran_ Před 22 dny +24

    ജയശങ്കറേയും ശ്രീജിത്ത് പണിക്കരേയും വാചകകസർത്ത് കൊണ്ട് ഇവർക്ക് തോൽപ്പിക്കാൻ കഴിയുന്നില്ല.അതുകൊണ്ട് അകറ്റി നിർത്തൽ തന്ത്രത്തിൽ അഭയം പ്രാപിക്കുകയാണ് ചെയ്യുക.വാക്കിനെ വാക്കുകൊണ്ടും,ഭീഷണിയെയും ആക്രോശത്തേയും അവഗണിച്ചും,തെറിക്കുത്തരം മുറിപ്പത്തലായും ഇവർ കൊടുക്കും.അതിനാൽ ഇവർ ഉള്ള ചർച്ചകളിൽ ബഹിഷ്കരണം പറഞ്ഞ് പിൻവാങ്ങും.ഓരോ മുൻചെയ്തികളും ആവനാഴിയിൽ സൂക്ഷിച്ച് അവസരം വരുമ്പോൾ മർമ്മത്ത് കൊടുത്ത് ഫ്ലാറ്റാക്കാൻ ഇവർക്ക് കഴിയുന്നു.

  • @georgejohn7522
    @georgejohn7522 Před 22 dny +31

    ജാതി തിരിച്ചുള്ള സംവരണം ഒഴിവാക്കിയാൽ പ്രശ്നം തീരുമല്ലോ 😄 യൂണിഫോം സിവിൽ കോഡ് ഇന്ന് മുതൽ ഇവിടെ നടപ്പിലാക്കുക.

  • @gramabhangi2999
    @gramabhangi2999 Před 22 dny +18

    ഇത്തരക്കാർക്ക് ഒരു വീട് വാടകക്ക് കൊടുക്കാൻ മടിക്കുന്നവരുണ്ട്. വാടക ബാക്കി വന്നാൽ ചോദിക്കാൻ മർഗ്ഗമില്ലെന്നാണ് അവർ പറയുന്നത്.

  • @ani-yw8df
    @ani-yw8df Před 22 dny +21

    മതിലു കയ്യേറിയത് പ്രതിരോധിച്ചാൽ അത് ജാതി അധിക്ഷേപം വീടിന് മുന്നില്‍ ഉടുതുണി ഇല്ലാതെ വന്നു നിന്ന് തെറി വിളിക്കുന്നത് ചോദ്യം ചെയ്താല്‍ ദളിത പീഢനം. വല്ലാത്ത നിയമങ്ങള്‍ ആണ് നാട്ടില്‍ 😢

    • @kavirajan3735
      @kavirajan3735 Před 22 dny +4

      സുപ്രീം കോടതി എടുത്തു കളഞ്ഞ sc/st നിയമം വീണ്ടും 2019 ൽ പാർലമെൻറിലൂടെ വീണ്ടും കൊണ്ടുവന്നത് നിങ്ങടെ മോദി അല്ലേ

  • @maryjuliet5237
    @maryjuliet5237 Před 22 dny +23

    ബാലുശ്ശേരി MLA , സ്ത്രീ നീചൻ്റെ അടുത്ത് ട്യൂഷന് പോവട്ടെ Sir

  • @user-zw2qm5jf5r
    @user-zw2qm5jf5r Před 22 dny +18

    SC, ST, വിഭാഗത്തിന് ആരും ജോലി കൊടുക്കാത്തത് ഈ നിയമം ഏതു സമയവും വാളുപോലെ തലയ്ക്കു മുകളിൽ നിൽക്കുന്നതുകൊണ്ടാണ്. വെറുതെ പുലിവാല് പിടിക്കാൻ ആരും തയാർ ആവില്ല

  • @kiran.b.30
    @kiran.b.30 Před 22 dny +21

    ഇങ്ങനെ കള്ള കേസ് കൊടുക്ക്‌ ന്നവർക്ക് എതിരെ കോടതി നേരിട്ട് കേസ് എടുക്കണം. അതുപോലെ സ്ത്രീ സുരക്ഷക് വേണ്ടിയുള്ള നിയമങ്ങളും മേയറെ പോലുള്ള സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നതും ശിക്ഷക് വിധേയമാക്കേണ്ടതാണ്

  • @apsoman7375
    @apsoman7375 Před 22 dny +4

    പ്രിയമുള്ള ജനപ്രതിനിധികളെ നിങ്ങൾ സ്വയം ഒരു ആന്മപരിശോധന നടത്തു നിങ്ങളിൽ എത്രപേർ ഉണ്ട് ജനങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്നവർ, ഒരാളെ പറയു,ഇതിലും ഭേദം ആ രാജാഭരണമല്ലേ, ധീരനായ അഡ്വ ജയശങ്കർ സാറിന് എന്റെ എല്ലാവിധ നന്മകളും അഭിവാദ്യങ്ങൾ 🙏

  • @Ajith-im8xe
    @Ajith-im8xe Před 22 dny +11

    ഈ പാർട്ടിയും, നേതാക്കന്മാരും, അണികളും ചേർന്ന് ഒരു വലിയ ദുർഗ്ഗന്ധം പരത്തുന്നു ചവറുകൂന ആയി മാറിക്കഴിഞ്ഞു. ഇനി ജനങ്ങൾ ചിന്തിച്ച് പ്രവർത്തിക്കുക.

  • @advprasanthkattal2542
    @advprasanthkattal2542 Před 22 dny +12

    സ്വകാര്യ മേഖലയിൽ ജോലി കൊടുക്കാത്തത്... ജോലി ശമ്പളം നൽകുന്ന വ്യക്തിക്ക് തിരിച്ചു പണി തരും. അത് അവന്റെ ജീവിതവും സ്ഥാപനവും നശിക്കും

  • @SunilKumar-cc7em
    @SunilKumar-cc7em Před 22 dny +15

    ഞങ്ങളിലില്ല: ജാതി- മതം'' ''ഞങ്ങളിലുള്ളത് '' ''മനുഷ്യ രക്തം ഹ ഹ ഹ എന്താലേ....

  • @user-cl3je8dc9k
    @user-cl3je8dc9k Před 23 dny +54

    Sir Dr anil ബാലചന്ദ്രൻ എന്ന അഹങ്കാരി ആയ മോട്ടിവേറ്ററെ ഇന്നലെ കോഴിക്കോട് നിന്നും ഓടിച്ചു വിട്ടു ഒരു വീഡിയോ ഉടൻ ഇടും എന്ന് വിചാരിക്കുന്നു...അഹങ്കരികൾ ആയ ആളുകൾക്ക് ഉള്ള മറുപടി ആകണം ഇത്

    • @sarithamenon5772
      @sarithamenon5772 Před 23 dny

      അതെ

    • @Ianayc
      @Ianayc Před 23 dny +5

      Ayal motivation speeker aayirunno. Chila videos kandittundu. Kelkkumpol orottayadi kodukkan thonnum. Mahabore.ethano motivation

    • @user-cl3je8dc9k
      @user-cl3je8dc9k Před 23 dny +3

      @@Ianayc അവൻ്റെ അഹങ്കാരം ഉടൻ തീരും

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex Před 23 dny +1

      i2i ettittundu aaa bhodham ellathavante news. Love people from calicut again....

    • @user-gx8vp6rr5t
      @user-gx8vp6rr5t Před 20 dny

      ​@@Ianaycathu tankslkku motivatiinal class kalil irunnu parichayam illanjitta.

  • @user-wm3ro8ms9l
    @user-wm3ro8ms9l Před 22 dny +12

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് കാര്യമില്ല എന്നതാണ് സത്യം കിഴക്കമ്പലവും, മേയർ വരനും ഒക്കെ ഇത് നമ്മേ ഓർമ്മപ്പെടുത്തുന്നു

  • @johnmathai1523
    @johnmathai1523 Před 22 dny +8

    ഞാൻ ഇന്ന സമുദായത്തിൽ പെട്ടതാണ് എന്ന് പറയുന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്.സ്വന്തം സമുദായത്തിന്റെ പേര് ,അയാൾക്കെങ്ങനെയാണ് അവമതിപ്പുണ്ടാകുന്നത്.സർക്കാരിൽ നിന്നും ആനുകൂലങ്ങൾ പറ്റുന്നത് ആ സമുദായത്തിന്റെ പേരിലാണു താനും.സ്വസമുദായത്തോട് സമുദായാംഗങ്ങൾക്കു തന്നെ, ബഹുമാനം തോന്നുന്നില്ലെങ്കിൽ,മറ്റുള്ളവരിൽ നിന്നും അത് പ്റതീക്ഷിക്കേണ്ടതുണ്ടോ ?

  • @SureshKumar-pv2db
    @SureshKumar-pv2db Před 22 dny +10

    തൊഴിലിടങ്ങളിലെല്ലാം ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്

  • @thomascj831
    @thomascj831 Před 22 dny +9

    ഇപ്പഴാണ് എല്ലാവർക്കും മായറമ്മചക്കീ " യ്ക്കൊത്ത ചങ്കരൻ " ദേവൻ ചകാവിൻ്റെ പൊയ്മുഖം എല്ലാവർക്കും മനസ്സിലായത് ...

  • @French1907
    @French1907 Před 22 dny +24

    മൂത്തകൊളീജിയം മാമനായിരുന്ന ശ്രീ.ബാലുവേട്ടനാണ് ഈ സാധ്യത ഏറ്റവുംകൂടുതൽ പ്രയോജനപ്പെടുത്തിയ മഹാൻ..!!😂😂

  • @annievincent3744
    @annievincent3744 Před 22 dny +14

    ജാതി എല്ലാവരു൦ അറിഞ്ഞതിലുള്ള വിഷമ൦

  • @bijupaul4197
    @bijupaul4197 Před 21 dnem +2

    രണ്ടു ധീരന്മാർ മറുനാടൻ ഷാജൻ സ്കറിയ &adv ജയശങ്കർ sir💪💪💪💪💪

  • @geevarghesey6614
    @geevarghesey6614 Před 22 dny +11

    ഇതു് കൊണ്ടാണ് സാമ്പത്തിക സംവരണം വേ
    ണമെന്ന് ചിലർ ആവശ്യപ്പെടുന്നതു്.

  • @ajithkumar-fy6vg
    @ajithkumar-fy6vg Před 22 dny +4

    ജാതിയുടെ പേരിൽ ആനുകൂല്യങ്ങളെല്ലാം വാങ്ങാം ജാതി പറയാൻ പാടില്ല😂😂
    ഈ നിയമം ദുരുപയോഗം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം👍

  • @prakasanpilasseri3876
    @prakasanpilasseri3876 Před 22 dny +13

    ഒരു പട്ടിക ജാതിക്കാരനെ വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിച്ചാൽ അവരെ സംരക്ഷിക്കാൻ അവർക്കു നിയമം ഉണ്ട്.ഒരു പട്ടിക ജാതിക്കാരൻ മറ്റുള്ളവരെ വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനയിപ്പിക്കുകയാണെങ്കിൽ അവർക്ക് എതിരായും പ്രത്യേക നിയമം കൊണ്ടുവരണം.

  • @akpakp369
    @akpakp369 Před 22 dny +11

    Full Support to Jayashankar🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @k.mdavid7423
    @k.mdavid7423 Před 21 dnem +1

    ശരിയാണ്, ഒരു സംരക്ഷണ നിയമവും ദുരുപയോഗം ചെയ്യപ്പെടും പാടില്ല. 👍👍👍

  • @sunilkumar.v.v7713
    @sunilkumar.v.v7713 Před 22 dny +2

    ഈ നിയമങ്ങളെല്ലാം മാറിയേ പറ്റൂ ഇവിടെ വേണ്ടിയത് സാമ്പത്തിക സംവരണമാണ് ജാതി എടുത്ത് ദൂരെ കളയണം

  • @lalthomas3653
    @lalthomas3653 Před 23 dny +27

    Support to Adv Jayashanker

  • @madhusudhananm7274
    @madhusudhananm7274 Před 22 dny +10

    ഭസ്മാസുരനു വരം കൊടുത്ത കഥ ഓർമ്മ വന്നു...

  • @odathuparambilhouse8766
    @odathuparambilhouse8766 Před 22 dny +9

    ഞാൻ എന്റെ ജാതി എനിക്ക് അപമാനം ആയി തോന്നിയാൽ എന്ത് ചെയ്യാൻ പറ്റും ? ആദ്യം സ്വയം ഇതിൽ നിന്നും പുറത്ത് വരുക എന്നിട്ടു അഭിമാനത്തോടെ പറയുക അതേ ഞാൻ ഈ ജാതിയാണ് നിങ്ങൾക്ക് എന്താ പ്രശ്നം, അങ്ങനെ ഒരു മുന്നേറ്റം ഉണ്ടാകണം സമൂഹത്തിൽ അഭിമാനത്തോടെ നേരിടുക ഇല്ലേൽ ഇത് ഒരു കാലത്തും അവസാനിക്കില്ല പതിയതലമുറ വിചാരിച്ചാലേ ഇതിന് ഒരു പരിഹാരം ഉണ്ടാകു 🙏🏻

  • @ra_j19
    @ra_j19 Před 22 dny +9

    ആ ശ്രീനിജെൻ mla യും ഇതുപോലെ സ്വെന്തം ജാതി പെർ ദൂരുപയോഗം ചെയ്തു. അതിനെതിരെയും വേണ്ടേ.... കേസ്..??

  • @vrindavanam741
    @vrindavanam741 Před 21 dnem +2

    അർഹതയ്ക്കാണ് അംഗീകാരം നല്കേണ്ടത്. ജാതിയ്ക്കല്ല

  • @rajeevraju3585
    @rajeevraju3585 Před 23 dny +20

    ജയശങ്കർ 👍👍👍👍, ചില സമയത്തു ഇദ്ദേഹം ഹിന്ദുത്വത്തിനു എതിരെ പറയാറുണ്ട്, അതു തെറ്റാണ്. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്.

    • @balakrishnanca2116
      @balakrishnanca2116 Před 22 dny +9

      അതൊരു മാറാത്ത കമ്മ്യൂണിസ്റ്റുകാർക്ക് ഒക്കെ ഉണ്ടാവുന്ന ചൊറിയാണ്. ഹിന്ദു എന്നുപറഞ്ഞാൽ ഉടനെ ചൊറിയാൻ തുടങ്ങും.

    • @mathewjoseph193
      @mathewjoseph193 Před 22 dny

      ഇപ്പൊൾ തള്ളുന്ന ഹിന്ദുത്വം എന്താണ്,സംഘപരിവാറിൻ്റെ ഹിന്ദുത്വം അല്ലെ? അതിനെ വിമർശിക്കാം.... മെകൊള സായിപ്പ് പറഞ്ഞത് കൊണ്ട് എല്ലാവരും ഹിദുക്കളായി.....അല്ലെങ്കിൽ ആരാണ് ഹിന്ദു എന്ന് വ്യക്തമാക്കണം......

    • @devadasan2827
      @devadasan2827 Před 22 dny +2

      ❤❤❤❤❤❤

  • @davidmp6776
    @davidmp6776 Před 22 dny +2

    അതാണ് ഇവരുടെ ശക്തി. അതാണ് ഇവരുടെ മുഷ്ടി

  • @padmanabhantk6827
    @padmanabhantk6827 Před 23 dny +14

    Now Adv Jayasankar is bigger than Sukumar Azhikode.....

  • @r.radhakrishnanradhakrishn7946

    ജാതി നിലനിർത്തേണ്ടത് പലരുടെയും ആവശ്യമാണ്

  • @user-zj5ie1nx7h
    @user-zj5ie1nx7h Před 22 dny +6

    നമ്മളുടെ മനസ്സിൽ ഉള്ളതാണ് ജയശങ്കർ പറയുന്നത്.... നമുക്കു അത് പറയാൻ പേടി...

  • @pillaveed
    @pillaveed Před 23 dny +14

    You are correct. When I was working few years back. I was scared to take employees from sc st obc Muslim only because of this problem.

  • @malayalam1484
    @malayalam1484 Před 18 dny

    പൊതു സമൂഹത്തിൻ്റെ മുഖവും ശബ്ദവുമാണ് അഡ്വ: ജയശങ്കർ സാർ. ഒരു പാട് ഇഷ്ടം തോന്നുന്ന ഒരു വ്യക്തി

  • @rajandaniel1532
    @rajandaniel1532 Před 22 dny +4

    Adv.jayasankar really a political analyser. Without any partiality of any political parties really great

  • @johnsontherattil7018
    @johnsontherattil7018 Před 22 dny +1

    അഡ്വക്കേറ്റ് ജയശങ്കർ സാർ
    അങ്ങേയ്ക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ
    ❤❤❤❤❤❤❤❤❤

  • @sureshkumarad1887
    @sureshkumarad1887 Před 22 dny +1

    Adv Jayasankar സാറിന് ഫുൾ സപ്പോർട്ട്💐

  • @lovelysimon6990
    @lovelysimon6990 Před 22 dny +2

    സാമ്പത്തികസംവരണം വരണം. പഠിക്കാൻ സഹായിക്കുക. ജോലിക്കെടുക്കുമ്പോള്‍ കഴിവ് നോക്കി വേണം. അല്ലെങ്കില്‍ productivity , quality ഒക്കെ കുറയും🤗

  • @dayabjimb1131
    @dayabjimb1131 Před 22 dny +2

    രാഷ്ട്രീയo ഇന്ന് മാലിമസം ആയി... കേരളം വല്ലാതെ നാശമായികൊണ്ടിരിക്കുന്നു

  • @sudheerpakkanath8446
    @sudheerpakkanath8446 Před 22 dny +7

    വോട്ടു കുത്തുമ്പോൾ ആലോചിക്കണമായിരുന്നു

  • @PS-yo7in
    @PS-yo7in Před 22 dny +1

    ധീരനായ അപൂർവം മലയാളികളിൽ ഒരാൾ. മറുനാടൻ , സാബു 2020, വിരലിലെണ്ണാൻ മാത്രമുള്ളവർ '' അഭിവാദ്യങ്ങൾ ജയങ്കർ സാർ ........

  • @johnsontherattil7018
    @johnsontherattil7018 Před 22 dny +1

    ശ്രീ മറുനാടൻ ഷാജൻ
    അഭിനന്ദനങ്ങൾ 🌹

  • @jayachandranchandran5482
    @jayachandranchandran5482 Před 23 dny +6

    Sathyamgal matram parayunna adv.jayasankar sirun good salute

  • @vkvk300
    @vkvk300 Před 22 dny +2

    ഇതൊക്കെയാണ് ബംഗാളിലും ത്രിപുരയിലും സംഭവിച്ചത്

  • @manikandannair7885
    @manikandannair7885 Před 22 dny +1

    Full support Adv ജയശങ്കർ sir 🙏❤️🌹

  • @babupanjat1520
    @babupanjat1520 Před 22 dny +6

    ജാതി അധിക്ഷേപ പരാതിയുമായി കമ്മ്യുണിസ്റ്റുകാരൻ

  • @sravansanthosh8029
    @sravansanthosh8029 Před 22 dny +11

    😂😂 കേരളത്തിൽ ഈ നിയമത്തെ വളച്ചൊടിച്ച് സ്വന്തം കാര്യത്തിനും രാഷ്ട്രീയ വൈരത്തിനും വ്യക്തി നേട്ടങ്ങൾക്കും ഉപയോഗിയ്ക്കുന്നുണ്ട് ഇത് എല്ലാ മേഖലയിലും ഉണ്ട്. യഥു കേസിലും ഈ മെല്ലെ പോക്കിത് കാരണത്തിലൊന്ന് ഇതാണ്

  • @rajanmathew1240
    @rajanmathew1240 Před 22 dny +2

    ജാതി തെളിക്കാൻ സർട്ടിഫിക്കറ്റ് വാങ്ങി ,ആനുകൂല്യം പറ്റുന്നവർക്ക് ജാതിപ്പേര് കേട്ടാൽ എന്തിനാണ് അറപ്പും അപമാനവും തോന്നുന്നത്. ഞാൻ ആ ജാതി തന്നെയാണ് എന്ന് അഭിമാനത്തോടെ പറയുകയല്ലേ വേണ്ടത്.

  • @tomvi9279
    @tomvi9279 Před 21 dnem +1

    വൈകി ഉദിച്ച ഈ തിരിച്ചറിവ് മകൻ മാണിക്കും ഇല്ലാതെ പോയി.

  • @Akhilviji
    @Akhilviji Před 22 dny +5

    ശക്തമായ പ്രതിപക്ഷം ഇല്ലാത്തതിൻ്റെ കാരണങ്ങൾ ആണ് ഇതൊക്കെ, ഈ സ്ഥാനത്ത് എൽഡിഎഫ് ആയിരുന്നു എങ്കിൽ സമരം കൊണ്ട് എല്ലാം സ്ഥമ്പിച്ചേനെ... അതാണ് എൽഡിഎഫ് ൻ്റെ വിജയവും....

  • @jubibiju1967
    @jubibiju1967 Před 23 dny +5

    Adv.Jayshankar ennu kelkkumbol ANDAMKAMMIKAL viraikkum....

  • @adarshchandranarms5045
    @adarshchandranarms5045 Před 22 dny +2

    നിയമം പാവപ്പെട്ടവനെ കശക്കുന്നു പണക്കാരൻ(രാഷ്ട്രീയ സ്വാധീനം ഉള്ളവൻ) നിയമത്തെയും

  • @chinnujob7763
    @chinnujob7763 Před 20 dny +1

    Sir, you are a perfect man go ahead

  • @sijo247
    @sijo247 Před 22 dny +3

    Adv. ജയശങ്കർ❤❤❤❤

  • @appuzvlogstudio8614
    @appuzvlogstudio8614 Před 22 dny +2

    സ്വന്തം ജാതിയിൽ അപമാനം പേറുന്ന ജാതിവെറിയന്മാർക്കേ ഇങ്ങനെ ചെയ്യാൻ തോന്നു..... സ്വന്തം ജാതിയുടെ അപമാനക്കോലങ്ങൾ

  • @mariyarajan9418
    @mariyarajan9418 Před 22 dny +3

    ഏതായാലും ഇതുവരെ ആർക്കും അറിയാത്ത കാരൃങ്ങൾ അവർ തന്നെ എല്ലാവരേയും അറിയിക്കുന്നു.
    വടി കൊടുത്ത് അടി വാങ്ങുന്നവർ 😊

  • @matthaitm8945
    @matthaitm8945 Před 22 dny +1

    Very good commentary Shajan.

  • @sudhapillai4560
    @sudhapillai4560 Před 22 dny +2

    Full support to adv jaya Shankar and marunadan

  • @shajisebastian43
    @shajisebastian43 Před 22 dny +2

    Adv. Jayasankar is great 👍 👌 👏