ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ വരുത്തുന്ന മാറ്റങ്ങൾ l loksabha election result 2024 Kerala

Sdílet
Vložit
  • čas přidán 15. 06. 2024
  • സിപിഎം തകരും.. ബിജെപി വളരും.. കോൺഗ്രസ്സ് തുടരും... ആപ്പ് സ്വപ്നം പൊലിയും
    #loksabhaelection2024 #loksabhaelectionresult2024 #kerala #cpm #bjp #congress

Komentáře • 832

  • @user-os7nh7ld1b
    @user-os7nh7ld1b Před 9 dny +664

    സിപിഎം തകർന്നാൽ മതി നമ്മുടെ ജീവിതം ധന്യമായി

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Před 9 dny +21

      YES. CHEEPEEYEM INI UNDAGILLA

    • @anilkumar-uc6vh
      @anilkumar-uc6vh Před 9 dny

      4rrrrrrrrrrrr. 4444

    • @anilkumar-uc6vh
      @anilkumar-uc6vh Před 9 dny

      Rrrrrrrrr rr

    • @Kumaravel2k
      @Kumaravel2k Před 9 dny +6

      ബിജെപി വളരില്ല, കാരണം കേരളത്തിൽ ബിജെപി EVM തട്ടിപ്പ് ഉപയോഗിച്ച്, EVM രണ്ടു രീതിയിൽ ആണ് ഉപയോഗിക്കുന്നത്
      1.സ്ഥാനാർഥി ജയിക്കാൻ
      2.വോട്ട് എണ്ണം കൂട്ടി കാണിക്കാൻ
      ഇതിൽ രണ്ടാമത്തെ ആണ് കേരളത്തിൽ ചെയ്തത് അതിന്റെ ലക്ഷ്യം ബിജെപിയിൽ ആൾകാർ കൂടുതൽ vote ചെയ്യുന്നു വിശ്വാസിക്കുന്നു എന്ന് വരുത്തിതീർക്കുന്നു അതിന് മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നു, ഇതിനു മുൻപ് തന്നെ ഭരിക്കുന്ന സംസ്ഥാങ്ങളിൽ സർക്കാരിന് എതിരെ വ്യാജ പ്രചരണം നടത്തുക, വ്യാജ കേസ് ഉണ്ടാക്കുക മുസ്ലിം എതിരെ പുതിയ കഥകൾ ഇറക്കുക, ബിജെപി സ്പോൺസർ ചെയ്തു ആളെ വിട്ടു പുതിയ കേസ് ഉണ്ടാക്കുക അവരെ അറസ്റ്റ് ചെയ്തു അവർ പോയ സ്ഥലത്തു ഉള്ളവരെ അറസ്റ്റ് ചെയ്യുക (എവിടെ ഒക്കെ പോണം, ആരെ മീറ്റ് ചെയ്യണം എന്ന് നേരത്തെ തന്നെ പ്ലാൻ ഉണ്ടല്ലോ ) ഇതെല്ലാം മുൻകൂട്ടി തയ്യാർ ആക്കിയ തിരക്കഥ ആണ്.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 9 dny

      ​@@Kumaravel2kEVM ശാസ്ത്രജ്ഞനു എലെക്ഷൻ കമ്മിഷന്റെ മുന്നിൽ പോയി ഈ തട്ടിപ്പുകളൊക്കെ തെളിയിക്കാൻ പാടില്ലായിരുന്നുന്നോ?

  • @abhinandsthampi8900
    @abhinandsthampi8900 Před 9 dny +531

    ഞാൻ ഈ പാർട്ടിയെ വെറുക്കാൻ കാരണം വിജയൻ എന്നുപറയുന്ന എരണം കെട്ടവൻ ആണ്💯💯

    • @Kumaravel2k
      @Kumaravel2k Před 9 dny +1

      ബിജെപി വളരില്ല, കാരണം കേരളത്തിൽ ബിജെപി EVM തട്ടിപ്പ് ഉപയോഗിച്ച്, EVM രണ്ടു രീതിയിൽ ആണ് ഉപയോഗിക്കുന്നത്
      1.സ്ഥാനാർഥി ജയിക്കാൻ
      2.വോട്ട് എണ്ണം കൂട്ടി കാണിക്കാൻ
      ഇതിൽ രണ്ടാമത്തെ ആണ് കേരളത്തിൽ ചെയ്തത് അതിന്റെ ലക്ഷ്യം ബിജെപിയിൽ ആൾകാർ കൂടുതൽ vote ചെയ്യുന്നു വിശ്വാസിക്കുന്നു എന്ന് വരുത്തിതീർക്കുന്നു അതിന് മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നു, ഇതിനു മുൻപ് തന്നെ ഭരിക്കുന്ന സംസ്ഥാങ്ങളിൽ സർക്കാരിന് എതിരെ വ്യാജ പ്രചരണം നടത്തുക, വ്യാജ കേസ് ഉണ്ടാക്കുക മുസ്ലിം എതിരെ പുതിയ കഥകൾ ഇറക്കുക, ബിജെപി സ്പോൺസർ ചെയ്തു ആളെ വിട്ടു പുതിയ കേസ് ഉണ്ടാക്കുക അവരെ അറസ്റ്റ് ചെയ്തു അവർ പോയ സ്ഥലത്തു ഉള്ളവരെ അറസ്റ്റ് ചെയ്യുക (എവിടെ ഒക്കെ പോണം, ആരെ മീറ്റ് ചെയ്യണം എന്ന് നേരത്തെ തന്നെ പ്ലാൻ ഉണ്ടല്ലോ ) ഇതെല്ലാം മുൻകൂട്ടി തയ്യാർ ആക്കിയ തിരക്കഥ ആണ്.

    • @padmakumarpk9882
      @padmakumarpk9882 Před 9 dny

      Yes സത്യം

    • @sugathand4397
      @sugathand4397 Před 9 dny +13

      അപ്പൊൾ കോൺഗ്രസ് ഇരട്ടി വളർച്ചയിൽ എത്തിയത് evm ൽ തിരിമറി നടത്തിയത് കൊണ്ടാണോ. അത്മവിമർശനം നടത്തി തെറ്റു തിരുത്തിയാൽ നല്ലത്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 9 dny +19

      ​@@Kumaravel2kനെല്ലിക്ക തള൦ ഈ കേസിന് ഫലം ചെയ്യില്ല, ഷോക്ക് തന്നെ വേണ്ടിവരു൦

    • @user-fd1pw9mx3u
      @user-fd1pw9mx3u Před 9 dny +9

      കമ്പ്യുട്ടറിനെതിരെ സമരം ചെയ്ത ടീമ്സിൽ നിന്ന് വേറെന്തു പ്രതീക്ഷിക്കാൻ!😄😂​@@Kumaravel2k

  • @jishnusmr1411
    @jishnusmr1411 Před 9 dny +277

    2029ൽ കേരളത്തിൽ മത്സരം UDF -NDA തമ്മിൽ ആയിരിക്കും 🙏മറ്റു സംസ്ഥാനങ്ങളെ പോലെ ഇനിയുള്ള കാലം കേരളത്തിലും മത്സരം കോൺഗ്രസ്‌ ബിജെപി തമ്മിൽ ആയിരിക്കും 🙏

    • @rivaphilip5137
      @rivaphilip5137 Před 9 dny +21

      2026 ഇല് യുഡിഎഫ് - ബിജെപി മത്സരം ആയിരിക്കും

    • @flowers_comedy-.
      @flowers_comedy-. Před 9 dny +1

      Ella idathum ingane thanne anallo paranj kelkunnadh sare analle

    • @mds7455
      @mds7455 Před 9 dny +2

      2026 il nadakum Christian support koodi വന്നാൽ

    • @sarojachandramohan724
      @sarojachandramohan724 Před 9 dny +1

      God is Great 🙏🙏🙏

    • @AadilSathyajith
      @AadilSathyajith Před 9 dny +2

      Correct. 👍👍

  • @binoyjoseph8383
    @binoyjoseph8383 Před 9 dny +207

    കേരളത്തിൽ കോൺഗ്രസും ബിജെപിയും വളരട്ടെ.

    • @Kumaravel2k
      @Kumaravel2k Před 9 dny +5

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @davidktda9362
      @davidktda9362 Před 9 dny +10

      നീ ദിവാസ്വപ്നം കാണാതെ​@@Kumaravel2k

    • @mithunsankar.g2764
      @mithunsankar.g2764 Před 9 dny +3

      😢😂😂😂❤​@@Kumaravel2k

    • @mithunsankar.g2764
      @mithunsankar.g2764 Před 9 dny +5

      ​@@Kumaravel2kഎടൊ താൻ എല്ലാം commentilum than keri വിഷം തുപ്പുനല്ലോ than nale മരിക്കാൻ പോകൂന്നോ ellenkil cpm ellathayi nda vannal thannik etha കൊഴപ്പം. Pinne nammal oke ഇവിടെ kanam than nale മരിക്കുകല്ല നമ്മൾ evide kanum ഇനി ori (area yilum)comment edan vararuth

    • @brijeshrs9613
      @brijeshrs9613 Před 9 dny +2

      Ivan ottoman Raja yugathil jeevikkunnavabanu😅

  • @uk19656
    @uk19656 Před 9 dny +202

    ഇനി നല്ലൊരു മാറ്റം കേരളത്തിൽ വരും... ജനങ്ങൾക്ക് ഇപ്പോൾ അന്തമായ രാഷ്ട്രിയം ഇല്ല... ഈ കഴിഞ്ഞ election അത് തെളിയിച്ചു...

    • @Kumaravel2k
      @Kumaravel2k Před 9 dny +3

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @prasadp8067
      @prasadp8067 Před 9 dny +8

      ​@@Kumaravel2kകശ്‍മീര് ആകാതിരുന്നാൽ മതി

    • @reshmar9587
      @reshmar9587 Před 9 dny

      ​@@Kumaravel2kcongress anenkil pinne ellam ang kemam akuayirikum 370 thirich konduvannu ivide bheekara akramanam azhich vidum pande Mumbai attack pole..congress inte 99 seat ann Kashmir kandath

    • @keralaclicks6464
      @keralaclicks6464 Před 9 dny

      ​@@Kumaravel2k എന്ന് മറുനാടൻ ഫേക്ക്

    • @mercyjose5511
      @mercyjose5511 Před 8 dny

      98​@@Kumaravel2k

  • @jainjoseph9311
    @jainjoseph9311 Před 9 dny +86

    കേരളം നശിപ്പിച്ച് നരണകല്ലകിയ സിപിഎം ചിന്നഭിന്നമായി പോകണം എന്ന് അഗ്രഹിക്കുന്നവർ മാത്രം ലൈക്ക് അടി മക്കളെ❤❤❤

  • @sumithnjarekkat1470
    @sumithnjarekkat1470 Před 9 dny +125

    ബിജെപി യും കോൺഗ്രസ്സും വരണം. Cpim ഇല്ലാതാവണം.

  • @ethalraneesh4921
    @ethalraneesh4921 Před 9 dny +76

    കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി വിജയൻ മാറിക്കഴിഞ്ഞിരിക്കുന്നു.

  • @rajitha3407
    @rajitha3407 Před 9 dny +168

    അങ്ങിനെയെങ്കിൽ കേരളം രക്ഷപ്പെടും..ദൈവം രക്ഷിക്കട്ടെ🙏🙏

  • @ajithakochukunju1077
    @ajithakochukunju1077 Před 9 dny +286

    വിജയൻ ബിജെപി യുടെ ഭാഗ്യം വിജയന്റെ പടം ബിജെപി ഓഫീസിൽ വെക്കണം

    • @mohan.b.nai7660
      @mohan.b.nai7660 Před 9 dny +7

      😂😂😂😂😂😂

    • @josephmathew1161
      @josephmathew1161 Před 9 dny +5

      Pinarayi will go BJP shortly.

    • @gopakumar00
      @gopakumar00 Před 9 dny

      മനസ്സിലിരിപ്പ്‌ മനസ്സിലായി. വിജയന്റെ പടം ഏല്ല കമ്മികളും അവരവരുടെ വീടുകളിൽ വച്ചാൽ മതി. കൂടാതെ പിണറായി ഈ വീടിന്റെ ഐശ്വൈര്യം എന്ന സൈനും തൂക്കിക്കൊ.

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി വളരില്ല, കാരണം കേരളത്തിൽ ബിജെപി EVM തട്ടിപ്പ് ഉപയോഗിച്ച്, EVM രണ്ടു രീതിയിൽ ആണ് ഉപയോഗിക്കുന്നത്
      1.സ്ഥാനാർഥി ജയിക്കാൻ
      2.വോട്ട് എണ്ണം കൂട്ടി കാണിക്കാൻ
      ഇതിൽ രണ്ടാമത്തെ ആണ് കേരളത്തിൽ ചെയ്തത് അതിന്റെ ലക്ഷ്യം ബിജെപിയിൽ ആൾകാർ കൂടുതൽ vote ചെയ്യുന്നു വിശ്വാസിക്കുന്നു എന്ന് വരുത്തിതീർക്കുന്നു അതിന് മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നു, ഇതിനു മുൻപ് തന്നെ ഭരിക്കുന്ന സംസ്ഥാങ്ങളിൽ സർക്കാരിന് എതിരെ വ്യാജ പ്രചരണം നടത്തുക, വ്യാജ കേസ് ഉണ്ടാക്കുക മുസ്ലിം എതിരെ പുതിയ കഥകൾ ഇറക്കുക, ബിജെപി സ്പോൺസർ ചെയ്തു ആളെ വിട്ടു പുതിയ കേസ് ഉണ്ടാക്കുക അവരെ അറസ്റ്റ് ചെയ്തു അവർ പോയ സ്ഥലത്തു ഉള്ളവരെ അറസ്റ്റ് ചെയ്യുക (എവിടെ ഒക്കെ പോണം, ആരെ മീറ്റ് ചെയ്യണം എന്ന് നേരത്തെ തന്നെ പ്ലാൻ ഉണ്ടല്ലോ ) ഇതെല്ലാം മുൻകൂട്ടി തയ്യാർ ആക്കിയ തിരക്കഥ ആണ്.

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

  • @abhinandsthampi8900
    @abhinandsthampi8900 Před 9 dny +171

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ മാൻഡ്രേക്ക് വിജയൻ🔥🔥💪💪

    • @vijayanpg1727
      @vijayanpg1727 Před 9 dny +4

      മാൻഡ്രേക്ക് വിജയൻ അല്ല. ഗോർബച്ചേവ് വിജയൻ .😅

    • @AadilSathyajith
      @AadilSathyajith Před 9 dny

      ​@@vijayanpg1727🤣🤣👍

    • @AadilSathyajith
      @AadilSathyajith Před 9 dny +1

      Correct 😂😂👍

  • @SunilKumar-fm2gt
    @SunilKumar-fm2gt Před 9 dny +71

    എത്രയും പെട്ടെന്ന് ഈ നശിച്ച പാർട്ടി കേരളത്തിൽ നിന്നും തുടച്ചു മാറ്റിയാൽമാത്രമേ ദൈവത്തിന്റെ സ്വന്തം നാട് രക്ഷപെടുകയുള്ളു 👍👍👍

  • @mohandasnv6395
    @mohandasnv6395 Před 9 dny +161

    ഈ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായം BJP ക്ക് വോട്ടു ചെയ്തു.

    • @zhedge5791
      @zhedge5791 Před 9 dny +4

      Not really, but in attingal, thrissur and alappuzha it was visible.

    • @pavanmanoj2239
      @pavanmanoj2239 Před 9 dny +8

      ചിന്തിക്കുന്ന ഒരുവിഭാഗം bjp ക്ക് വോട്ടു ചെയ്യ്തു എന്നത് മറച്ചു വെച്ചിട്ട് കാരൃമില്ല.ഭാവിയിൽ കൊഴിഞ്ഞു പോക്ക് തുടരും.

    • @AadilSathyajith
      @AadilSathyajith Před 9 dny +8

      Yes.ഞാൻ ഒരു ഈഴവ സമുദായത്തിലെ വക്തി ആണ്. എന്റെ കുടുംബം ഇത്തവണ ബിജെപിക്ക്‌ ആണ് വോട്ട് ചെയ്തത്. മുൻപ് സിപിഎം ആണ് വോട്ട് ചെയ്ത് കൊണ്ട് ഇരുന്നത്.

    • @mohandasnv6395
      @mohandasnv6395 Před 8 dny +1

      @@AadilSathyajith BDJS ന്ദ്രപീകരിച്ചപ്പോൾ Cpm-ൽ നിന്ന് പലരും അതിൻ്റെ പ്രവർത്തകരായി, പക്ഷേ നിരാശയായിരുന്നു ഭലം , പാർട്ടിയുടെ തലതൊട്ടപ്പനായ വെള്ളാപ്പള്ളി തന്നെ ആ പാർട്ടിക്ക് ഉദകക്രിയയും ചെയ്തു. ആ പ്രസ്ഥാനം മകനു കൊടുത്ത് അദ്ദേഹം CPMനൊപ്പം കൂടി.
      ഗത്യന്തരമില്ലാതെ അണികൾ BJP ലേക്കും.

    • @RajeevKumar-sf1el
      @RajeevKumar-sf1el Před 8 dny

      അങ്ങിനെ എല്ലവരും വരട്ടെ 🙏

  • @sureshkumarsankar5800
    @sureshkumarsankar5800 Před 9 dny +73

    സാജൻ ഭായ് കമ്യൂണിസം ലോക ക്യാൻസറാണ് അത് ഇന്ത്യയിൽ നിന്നും തുടച്ചു നീക്കും ഉറപ്പ്

  • @viswanathan2743
    @viswanathan2743 Před 9 dny +87

    ശ്രീധർമ്മശാസ്താവേ ഈ നികൃഷ്ട ജീവികളെ എത്രയും പെട്ടെന്ന് തീർത്ത് തന്നേക്കണേ

  • @panfi9166
    @panfi9166 Před 9 dny +46

    2021 ഇനിയൊരിക്കലും ആവർത്തിക്കില്ല.. ഇനി കേരളത്തിൽ ഒരിക്കലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഉണ്ടാകില്ല എന്നത് ഏറ്റവും നല്ല ശുഭപ്രതീക്ഷയാണ്

    • @Kumaravel2k
      @Kumaravel2k Před 9 dny +2

      ബിജെപി ക്ക് ഭരണം കിട്ടാൻ കൊള്ളയും കൊലകളും കൊള്ളിവേപ്പുകളും, എല്ലാം ചെയ്യും, ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും, മണിപ്പൂർ, ഡൽഹി, UP, MP എന്നിവ ഉദാഹരണം ആക്കി നോക്കുക സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ ആയ സന്ഘികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @panfi9166
      @panfi9166 Před 9 dny

      ​@@Kumaravel2kകേരളത്തിൽ ഭീഷണി ബിജെപി അല്ല, മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകളും ആണ്.

    • @govindram6557-gw1ry
      @govindram6557-gw1ry Před 9 dny +1

      ​@@Kumaravel2k😂😂😂😮😮😮😅😅😅

    • @brijeshrs9613
      @brijeshrs9613 Před 9 dny +1

      ​@@Kumaravel2k😅😅😅

    • @nandhu3567
      @nandhu3567 Před 8 dny

      ​@@Kumaravel2k😂😂😂

  • @jobinsjimsha7771
    @jobinsjimsha7771 Před 9 dny +70

    ബിജെപിയുടെ വളർച്ചക്ക് വളമിട്ട പ്രത്യേക വിഭാഗത്തിന് നന്ദി 🙏

  • @user-rx2ri3md2t
    @user-rx2ri3md2t Před 9 dny +85

    ന്യൂനപക്ഷ പ്രീണനം അവസാനിക്കട്ടെ.

  • @abhijithkss7029
    @abhijithkss7029 Před 9 dny +27

    സിപിഎം പാർട്ടിയുമായി നാലാം കെട്ടിന് മോഹിച്ച കുഞ്ഞാപ്പ പോലും ഇപ്പോൾ സ്വരം മാറ്റി

  • @user-rx2ri3md2t
    @user-rx2ri3md2t Před 9 dny +98

    ചില ജില്ലകളിൽ 95% ഭുരിപക്ഷം ഉള്ള ന്യൂനപക്ഷം !!!.... മതത്തിൻ്റെ പേര് പറഞ്ഞ് സംവരണം പിടിച്ചെടുക്കുന്ന ന്യൂനപക്ഷ. നേതൃത്വം ...
    എത്ര അനീതിയാണ് ഭൂരിപക്ഷം അനുഭവിക്കുന്നത്😮😮

    • @samarth4054
      @samarth4054 Před 9 dny

      നിങ്ങ ന്യൂനപക്ഷമാണ്

    • @viswanathan2743
      @viswanathan2743 Před 9 dny +6

      ദൂരിപക്ഷത്തിൻ്റെ തലയിൽ കളി മണ്ണ്😢

  • @Jagannath2024
    @Jagannath2024 Před 9 dny +50

    തകർന്ന് തരിപ്പണം ആവണം
    ശരണമയ്യപ്പ 🙏

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @govindram6557-gw1ry
      @govindram6557-gw1ry Před 9 dny +2

      ​@@Kumaravel2kഎടാ നിന്നെ തന്നെ ഉന്നമിട്ടിരിക്കുവാ. ഓടിക്കോ അഫ്ഘാനിലോട്ട്😂

    • @Kumaravel2k
      @Kumaravel2k Před 9 dny

      @@govindram6557-gw1ry ഇത് ഞങ്ങൾ തമിഴരുടെ രാജ്യം ആണ്, നീ വരുത്തന്മാർ ആയ പിണ്ഡംരി ബ്രാഹ്മണ സന്തതി അല്ലെ വേഗം വിട്ടോ അഫ്ഗാൻ, ഇറാൻ, പാകിസ്ഥാൻ എവിടെ ആണെന്ന് വെച്ചാൽ

    • @Jinx5014
      @Jinx5014 Před 8 dny

      @@Kumaravel2kodu panni kandam vazhi

  • @roymathewmathew5365
    @roymathewmathew5365 Před 9 dny +121

    ഇവിടെ കോൺഗ്രസും
    കാണില്ല...
    ബിജെപിയും മുസ്ലിം ലീംഗും മാത്രമേ കേരളത്തിൽ
    ഇനി കാണൂ....

    • @Kumaravel2k
      @Kumaravel2k Před 9 dny +2

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @user-gp9pj6cj1c
      @user-gp9pj6cj1c Před 9 dny +9

      @@Kumaravel2k ഹായ് ഓത്തോ...
      നല്ലോണം കഷ്ടപ്പെടുന്നുണ്ടല്ലോ.. 🤔
      ഏതായാലും നോക്കട്ടെ, വിഷം കുത്തൽ എവിടം വരെ പോകുമെന്ന്... ന്നട്ട് ഞാൻ തുടങ്ങാം 👍🏼

    • @prasadp8067
      @prasadp8067 Před 9 dny +12

      ​@@Kumaravel2kന്നാലും കശ്‍മീര് ആകാതിരുന്നാൽ മതി

    • @shanjithka5531
      @shanjithka5531 Před 9 dny +6

      . ആഹാ കൊള്ളാലോ കോയെ 😂😂😂​@@Kumaravel2k

    • @user-fu2eu9hl2z
      @user-fu2eu9hl2z Před 9 dny +1

      Congress കാണില്ല എന്നോ 😂😂 മണ്ടത്തരം വിളിച്ച് പറയാതെ. BJP യുടെ വളർച്ച തടയാന്‍ Congress നു കഴിയും. പഴയ Congress തിരിച്ച് വന്നു കഴിഞ്ഞു😂 എന്നിട്ടും ഇങ്ങനെ പറയുന്നു എങ്കില്‍ അത് വെറും മണ്ടത്തരം ആണ്. LDF തീര്‍ന്നു 😂 കേട്ട. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് മനസ്സിലാകും. Telangana BRS തകര്‍ന്നു ഇപ്പോൾ അവിടെ മല്‍സരം Congress vs BJP. മുന്‍പു BRS vs BJP ആയിരുന്നു. Karnataka also same JDS എന്തായി തകര്‍ന്നില്ലെ. അതുപോലെ ഒള്ളു കേരളവും. Muslim League നേ LDF ല്‍ വിളിച്ചു എന്നിട്ട് എന്തായി. വന്നോ ഇല്ലല്ലോ ഇനി വരുത്തും ഇല്ല കേട്ട. ഇനി കേരളത്തില്‍ മല്‍സരം UDF vs BJP ആണ് കേട്ട. എടുത്തു പറഞ്ഞാല്‍ Congress vs BJP. CPI(M) Led LDF is no more.😂 ഇരുന്ന് ഏങ്ങലടിച്ചു കര പോയി. LDF തീര്‍ന്നു സഖാവേ.😂

  • @Dtrx5.234
    @Dtrx5.234 Před 9 dny +46

    പിണറായിവിജയനാണ് സി പി എമ്മിൻ്റെ കാലൻ ഇനി ഒരിക്കലും സി പി എം തിരിച്ചു വരില്ലThank you Vijaya

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി ക്ക് ഭരണം കിട്ടാൻ കൊള്ളയും കൊലകളും കൊള്ളിവേപ്പുകളും, എല്ലാം ചെയ്യും, ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും, മണിപ്പൂർ, ഡൽഹി, UP, MP എന്നിവ ഉദാഹരണം ആക്കി നോക്കുക സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ ആയ സന്ഘികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @govindram6557-gw1ry
      @govindram6557-gw1ry Před 9 dny

      വിജയൻ്റെ "സദ്" പ്രവർത്തികൾക്ക് മലയാളികൾ നന്ദി പറയുക.

    • @govindram6557-gw1ry
      @govindram6557-gw1ry Před 9 dny

      ​@@Kumaravel2kGot you 😂

    • @Kumaravel2k
      @Kumaravel2k Před 9 dny

      @@govindram6557-gw1ry മോഡിയുടെ "സദ് " പ്രവർത്തികൾ അല്ലെ ഇതുവരെ നടത്തിയ കർഷക കൊലകൾ, മണിപ്പൂർ കലാപം, കശ്മീർ പ്രശ്നം, തമിഴ്നാട് പ്രശ്നം, കർണാടക പ്രശ്നം, ബംഗാൾ പ്രശ്നം, ഗുജറാത്ത്‌ പ്രശ്നം, ഡൽഹി പ്രശ്നം, uP പ്രശ്നം ഒക്കെ തെളിവ് അല്ലെ. ബിജെപി പ്ലാൻ

    • @abhishekgs927
      @abhishekgs927 Před 8 dny

      padipichu vittath thettaathe paranjitondallo

  • @surendran4969
    @surendran4969 Před 9 dny +65

    സിപിഎം ബിജെപി യുടെ ഐശ്വര്യം

  • @chriswinpremji5811
    @chriswinpremji5811 Před 9 dny +8

    കമ്മ്യുണിസം ഇല്ലാത്ത നല്ല നാടായി കേരളം ഞാൻ സ്വപ്നം കാണുന്നു 💪💪❤️

  • @prakashpadmanabhan3267
    @prakashpadmanabhan3267 Před 9 dny +35

    കേരളത്തിന്റെ തളർച്ചയും തകർച്ചയും മാറി ഈ കേരളവും തമിഴ് നാട്, കർണ്ണാടക, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളെ പോലെ വ്യവസായികൾക്ക് കേരളത്തിൽ ആരെയും ഭയക്കാതെ മുതൽ മുടക്കാനും ഈ നാട്ടിൽ നല്ല നല്ല വ്യവസായശാലകൾ വരാനും അങ്ങനെ നമ്മുടെ നാടും എല്ലാരംഗത്തും മുന്നേറാനും ഒരു മൂന്നാം ശക്തി ഇവിടെ ആവശ്യമാണ്, അതിന് പറ്റിയ പാർട്ടി ബിജെപി തന്നെയാണ്

  • @24x7sonu
    @24x7sonu Před 9 dny +17

    പിണറായി മാറിയാൽ സിപിഎം തകരില്ല......പിണറായി തുടർന്നാൽ സിപിഎം തകരും 😂😂😂😂😂😂

  • @sukukuttansukukuttan7522
    @sukukuttansukukuttan7522 Před 9 dny +22

    നല്ല നിരീക്ഷണം. എൻ്റെ അതേ നിരീക്ഷണം. ബംഗാളികൾ കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത് പോലെ മലയാളികൾക്ക് ഇനി ഒഴുകാൻ ഗൾഫ് പാശ്ചാത്യനാടുകൾ പോലുമില്ല. ഇത് മനസ്സിലാക്കിയ ബംഗാളികളും, ത്രിപുരക്കാരും ഈ വെടക്കുകളെ ഉന്മൂലനം ചെയ്ത് കഴിഞ്ഞു ഇനീ കേരളത്തിലുള്ള ഈ വെടക്കുകളെ ചവിട്ടി പുറത്ത് കളയണം.

  • @josephmathew1161
    @josephmathew1161 Před 9 dny +14

    Really a good news ❤

  • @salilroy755
    @salilroy755 Před 9 dny +7

    സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലെ തകർച്ച സാജന്റെ ഈ നിരീക്ഷണത്തെ സാധൂകരിക്കുകയാണ് 👍

  • @user-fd1pw9mx3u
    @user-fd1pw9mx3u Před 9 dny +13

    അതാണ് രാജ്യത്തിനും നല്ലത്, രണ്ടേ രണ്ട് പ്രാബല പാർട്ടികൾ, കമ്മ്യുണിസം ആധുനിക ലോകത്തിന് യോജിച്ചതല്ല. 😄

  • @lukosevarghese3204
    @lukosevarghese3204 Před 9 dny +10

    നമ്മുടെ യുവതലമുറയ്ക്ക് ഈ നാട്ടിൽ ജീവിക്കണമെങ്കിൽ സി പി എമ്മും എന്ന പാർട്ടിയെ ജനങ്ങൾ ബംഗാളിലെ പോലെ ആട്ടി പുറത്താക്കുന്ന നിമിഷം കേരളത്തിലെ എല്ലാ ജനങ്ങളും ഉൽസവമായി ആഘോഷിക്കും

    • @raghunathparambil9138
      @raghunathparambil9138 Před 9 dny

      പക്ഷെ അവിടെ അധികാരത്തിൽ വന്നത് ഒരു സങ്കുചിത മനോഭാവമുള്ള പ്രാദേശിക പാർട്ടിയാണ്.. അതിനാൽ പഴയ കമ്യൂണിസ്റ്റ് ഭരണം പോലെ വികസനം പിന്നോട്ടാണ്.. ദേശീയ കാഴ്ചപാടുള്ള പാർട്ടികൾ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണ്..

  • @jacobpa4545
    @jacobpa4545 Před 9 dny +30

    ഇത് തകരണo എന്നാലേ നാട് രക്ഷ പെടുക ഉള്ളൂ

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @mithunsankar.g2764
      @mithunsankar.g2764 Před 9 dny +1

      ​@@Kumaravel2kഎല്ലാത്തിലു മിഴുകുന്നല്ലോ

    • @govindram6557-gw1ry
      @govindram6557-gw1ry Před 9 dny

      ​@@Kumaravel2kനീ ഇത് കാണാതെ പഠിച്ചതാണോ?

  • @user-sw4ou9es4u
    @user-sw4ou9es4u Před 9 dny +6

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്... പിണറായി സഖാവ് ഇനിയും തുടർന്നാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ കൂടിയാൽ 10 വർഷം കൂടി

  • @sureshkumar-th4rt
    @sureshkumar-th4rt Před 9 dny +4

    സിപിഎം ഇനി തകരാൻ ഇല്ല ഇപ്പോഴേ മുഴുവൻ സിപിഎം ഒരിക്കലും വളരാത്ത രീതിയിൽ തകർന്നു എന്ന് ഇലക്ഷന് ജനം തെളിയിച്ചു

  • @Anilkumar-xj4er
    @Anilkumar-xj4er Před 9 dny +54

    തകർക്കും ഞങ്ങൾ ഈഴവർ❤❤ പിണറായിയുടെ മുസ്ലീം പ്രീണനം ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു

  • @philipthomas9777
    @philipthomas9777 Před 9 dny +12

    കോൺഗ്രസ്‌ ഇവിടെ വളരും. 👍🏻പക്ഷെ നല്ല നേതൃത്വം ഉണ്ടാകുന്നില്ല. സ്ഥാനമോഹികളായ കുറെ വയസ്സന്മാർ തമ്മിൽ തല്ലുന്നു. ചെറുപ്പക്കാർ മുന്നോട്ടു വരട്ടെ. 🙏🏻

  • @vishwanath22
    @vishwanath22 Před 9 dny +12

    സിപിഎം നു എതിരെയുള്ള നെഗറ്റീവ് വോട്ടുകൾ കൂടുതലായി കോൺഗ്രസിന് കിട്ടി. ബിജെപി ജയിക്കില്ല എന്നുറപ്പുള്ള ബിജെപി അനുഭാവികളും നിഷ്പക്ഷരും, സിപിഎം ജയം ഒഴിവാക്കാനായി കോൺഗ്രസിന് വോട്ട് ചെയ്തു.

  • @rejikr4008
    @rejikr4008 Před 9 dny +7

    സി പി എം തകരുന്നത് സന്തോഷകരമായ കാര്യമല്ലെങ്കിലും ഇന്ന് പാർട്ടിയെ നയിക്കുന്ന അഭിനവ സ്റ്റാലിൻ അതിൻറ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചിട്ടെ സ്ഥാനമൊഴിയൂ

    • @raghunathparambil9138
      @raghunathparambil9138 Před 9 dny +1

      തകർന്നതുകൊണ്ട് ഒരു വിഷമവും ഇല്ല..ഇവർ ശക്തിയുള്ളടത്തെല്ലാം ആ പ്രദേശങ്ങളെ നശിപ്പിച്ചിട്ടേ ഉള്ളൂ..

  • @MegaMuraleedharan
    @MegaMuraleedharan Před 9 dny +17

    അയ്യോ ഇത് കേൾക്കാൻ എന്തൊരു സുഖം അത് കാണുന്നവരെ ജീവിച്ചിരുന്നാൽ മതിയായിരുന്നു,

  • @gopikaranigr6111
    @gopikaranigr6111 Před 9 dny +5

    Sandeep varriervachaspaty..മറെപ്പോലെയുള്ളവരെ സ്ഥാന അർത്തി 9കള ആക്കി ഉയർത്തി. പരീക്ഷിക്കുക. യെ ധർത്ഥ വാർത്ത താങ്ക്സ് ഷാജൻ❤❤🎉

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @govindram6557-gw1ry
      @govindram6557-gw1ry Před 9 dny

      ​@@Kumaravel2k0000000

  • @vijayachandrantk8068
    @vijayachandrantk8068 Před 9 dny +2

    വിജയന്റെ രാഷ്ട്രീയ ഭൌത്യ ധന്യമാകുന്ന തോടൊപ്പം. സാജന്റെ ആഗ്രഹവും സാധിക്കും

  • @ratheeshv3315
    @ratheeshv3315 Před 9 dny +9

    ❤❤

  • @thomasissac764
    @thomasissac764 Před 8 dny +3

    കൈവെട്ട്, അരിയും മലരും, ന്യൂനപക്ഷമില്ല ന്യൂനപച്ചം മാത്രം, ഹാഗ്യ സോഫിയ, ഹമാസ്, എല്ലാം നല്ലതിന്...

  • @sreenivasankb4867
    @sreenivasankb4867 Před 9 dny +2

    ആ നല്ല നാളുകൾക്കായി നമുക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം

  • @rajeevmenon1157
    @rajeevmenon1157 Před 8 dny +1

    അത്രേ ഉള്ളു. എല്ലാം കാലത്തിന്റെ നീതി തന്നെ. 👍🏻🌹❤️

  • @thahirthahir7215
    @thahirthahir7215 Před 9 dny +4

    വൈകി വന്ന വിവേകം

  • @salilroy755
    @salilroy755 Před 9 dny +2

    ബിജെപിക്ക് അനുകൂലമായ ഈ മുന്നേറ്റം തുടരുകയും വളരുകയും ചെയ്യണമെങ്കിൽ സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റി ശോഭാ സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആയിട്ട് അവരോധിക്കണം അതിന് കേന്ദ്ര നേതൃത്വം വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്യേണ്ടതുണ്ട്

  • @vinowilson
    @vinowilson Před 8 dny +1

    പിണറായി മാറിയാൽ മതി.... പാർട്ടി നന്നാവും... പക്ഷെ സിപിഎം ഇവിടെ വേണം 👍🏻

  • @madhusudhananm7274
    @madhusudhananm7274 Před 9 dny +8

    എല്ലാം കാരണഭൂതൻ്റെ ക്യപാകടാക്ഷം ......... ഇന്നീപാർട്ടി ലോകമെങ്ങും ശോഭിച്ചീടും ..............

  • @ratheeshmarezham-oh2cv
    @ratheeshmarezham-oh2cv Před 9 dny +3

    അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ 67 ബൂത്തുകളിൽ ലീഡ് ചെയ്തു

  • @abijackson1000
    @abijackson1000 Před 9 dny +5

    Twenty20 കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മൂന്നാമത് ആയിരുന്നു.
    ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമത്ത് എത്തി.
    പിന്നെ എവിടെയാണ് Twenty20 ക്ക് തിരിച്ചടി ഉണ്ടായത് 👻
    അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നാമത് എത്തും ✨️
    പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ സീറ്റുകള്‍ നേടിയാല്‍ ‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നിലെത്താൻ കഴിയും.😊

  • @valsalaakarliparamb530
    @valsalaakarliparamb530 Před 9 dny +18

    ശോഭ സുരേന്ദ്രൻ ജയിക്കും എന്ന് വിശ്വസിച്ചു, ആഗ്രഹിച്ചു , പക്ഷെ നടന്നില്ല

    • @flowers_comedy-.
      @flowers_comedy-. Před 9 dny +2

      Jaichirunnengil albudhakaramaya vikasanamairunnene alapuzhayil avarkadh avassyamilla adhalle jaipikadherunnadh ennapinne anubhavichotta kaivanna bhagyam thatte theripich kalanjille

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @sivadasanacharya266
      @sivadasanacharya266 Před 9 dny

      എടോ സുഡാപ്പി മണിപ്പൂരിൽ നടന്നത് കൃസ്തുമതത്തിലെ രണ്ടു ഗോത്രക്കാർ തമ്മിൽ നടന്ന ലഹളയാണ്. അത് സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്നേ ഉള്ളതാണ്. അവിടെ 95% ജനങ്ങൾ കൃസ്ത്യൻ ആണ്. അവിടെ BJPയുമില്ല ഒരു കോപ്പുമില്ല.

    • @govindram6557-gw1ry
      @govindram6557-gw1ry Před 9 dny

      ​@@Kumaravel2kമനസ്സിലായി BJP ക്കാരൻ നിന്നെ മുറിയണ്ടിയാക്കി😂😂😂

  • @valsalaakarliparamb530
    @valsalaakarliparamb530 Před 9 dny +10

    ട്വൻറി 20 പാർട്ടി ഉണ്ടാക്കിയ ആൾ തന്നെ അതിൻ്റെ വളർച്ചയും മുരടിപ്പിച്ചു, എന്ന് കരുതാം

  • @aneesh1745
    @aneesh1745 Před 9 dny +2

    അങ്ങിനെ പറയരുത് സാജൻ sir. ഇടതു ഉണ്ടങ്കിലേ ഇന്ത്യ ഒള്ളൂ.

  • @Shanku.
    @Shanku. Před 9 dny +9

    ഈ വിലയിരുത്തൽ ശരിയാണ്. ഇത് മാത്രമാണ് ശരി.

  • @jayakumarnk180
    @jayakumarnk180 Před 8 dny

    സി പി എം തകരില്ല കാരണം ഞങ്ങൾ മൂത്ത നേതാക്കൾ മുഖ്യനേയും കൂട്ടി ആദ്യം അഹങ്കാരം മാറ്റി വക്കും പിന്നെ എങ്ങനെ ഞങ്ങളെ തകർക്കാൻ പറ്റും സ്‌നേഹം ഞങ്ങളുടെ ഹൃദയത്തിലുണ്ട് സത്യം ഇനി ഞങ്ങൾ പുറത്തെടുക്കും തീർച്ച ഇത് വാക്കാണ് പ്രിയ്യപ്പെട്ടവരേ പ

  • @byjumi9844
    @byjumi9844 Před 9 dny +12

    SG ത്യശൂരിന്റെ നാഥൻ

  • @surendran9908
    @surendran9908 Před 9 dny +2

    കേന്ദ്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഓട്ടുനൽകുന്നതിൽ കാര്യമില്ല അവിടെ രാഹുൽ തന്നെ ലീഡർ!അപ്പോൾ നേരിട്ട് കോൺഗ്രസ്സിന് കുത്തി.. ബിജെപി ജയിക്കില്ല എന്നുള്ള തോന്നലും. ഇനി അതല്ല അവസ്ഥ ഇനി ബിജെപി വിജയിക്കും എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ട്. അതുകൊണ്ട് കേരളത്തിൽ ഇരു മുന്നണികൾക്കും പേടിസ്വപ്നം തന്നെ 😌😊

  • @Abdulla-hg7kl
    @Abdulla-hg7kl Před 9 dny +26

    എന്ത് കാര്യമുണ്ട് ബിജെപി യും കോൺഗ്രസ്സും ഇങ്ങനെ തമ്മിൽ തല്ലാൻ , രണ്ടുകൂട്ടർക്കും രാജ്യ വികസനം അല്ലെ ലക്‌ഷ്യം , രണ്ടുകൂട്ടരും ഒരുമിച്ചു നിന്നാൽ 20 കൊല്ലം കൊണ്ട് ഏറ്റവും ശക്തമായ രാജ്യമാവാം നമ്മുക്ക് , ഭാരത് മാതാ കീ ജയ് 💪

    • @flowers_comedy-.
      @flowers_comedy-. Před 9 dny +1

      Avarella arum bjp anikalum pravarthakarum votermarum aye kazhinjallo samayam thelinju

    • @Kumaravel2k
      @Kumaravel2k Před 9 dny

      ബിജെപി വളർന്നാൽ ആ സംസ്ഥാനം മണിപ്പൂർ ആകുമ്പോൾ പഠിക്കും സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ബലാത്സംഗത്തിനു ഇരയാകും, bulldozer ഇറക്കി പൊളിക്കും വീടുകളും അമ്പലങ്ങളും, പള്ളികളും, എങ്ങും കലാപം ആയിരിക്കും 100-200 ദിവസവും എങ്ങും തീയും പുകയും പട്ടിണിയും ആയിരിക്കും, സുരക്ഷിതം ആണെന്ന് ചില ബിജെപിക്കാർ തന്നെ വിചാരിക്കുന്ന വീടുകളിൽ കലാപകാരികൾ കയറി ഇറങ്ങി നിറങ്ങും, വസ്തുക്കൾ, പണം, എല്ലാം കൊള്ള ചെയ്തു കൊണ്ടു പോകും കോർപ്പറേറ്റ് കളും സീനിയർ നേതാക്കളും മാത്രം, കൂടെ നിൽക്കുന്ന എല്ലാവന്മാർക്കും കഴ്കാതെ അണ്ണാക്കിൽ കൊടുക്കും അവസാനം എല്ലാം നഷ്ട്മാക്കുമ്പോ കിടന്നു നിലവിളിക്കും ബിജെപി അണികൾ തന്നെ.

    • @prasadp8067
      @prasadp8067 Před 9 dny +2

      ​@@Kumaravel2kകശ്‍മീര് ആകാതിരുന്നാൽ മതി

    • @prasanthpj5092
      @prasanthpj5092 Před 9 dny +4

      ​@@Kumaravel2k ഓട്ടോമൻ എല്ലായിടത്തും ഓടി നടന്നു ഇതേ comment തന്നെ മെഴുകുന്നുണ്ടല്ലോ.

    • @Kumaravel2k
      @Kumaravel2k Před 9 dny

      @@prasadp8067 കശ്മീർ നെ ക്കാളും മോശം അന്ന് മണിപ്പൂർ

  • @Spongevloger
    @Spongevloger Před 8 dny +1

    ❤❤🎉🎉❤❤
    സന്തോഷം തന്നെ

  • @sureshpv5840
    @sureshpv5840 Před 8 dny +1

    Omygood...thankyou😢❤❤❤

  • @rameshp1209
    @rameshp1209 Před 8 dny +2

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മിക്കവാറും 5-6 സീറ്റു നേടുവാനാണ് സാധ്യത

  • @sajeevank7203
    @sajeevank7203 Před 9 dny +3

    പ്രീണനത്തിന് വേണ്ടി ഇലക്ഷൻ സമയത്ത് സ്വന്തം കൊടിയുടെ നിറം പോലും മാറ്റിയതോടെ അണികൾക്ക് പോലും CPM നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.

  • @radharajan2770
    @radharajan2770 Před 9 dny +1

    ഇവിടെ LDFഉം UDFഉം വേറെ വേറെ മത്സരിക്കുന്നെങ്കിലും കേന്ദ്രത്തിൽ ഇവർ ബായ് ബായ് അല്ലേ....കേരളത്തിൽ ജന നന്മയ്ക്കുതകുന്ന ജനപ്രതിനിധികൾ ഉണ്ടാവണം....കാലം മാറുന്നതിനനുസരിച്ച് എല്ലാം മാറണം....ജയിച്ചു കഴിഞ്ഞാൽ ജനപ്രതിനിധികൾ എത്താകൊമ്പത്ത് എത്തിപ്പെടുന്നു....പിന്നെ അവരുടെ തേരോട്ടം....

  • @francismorris2481
    @francismorris2481 Před 9 dny +3

    Very good and informative 👍

  • @vanajasasi5703
    @vanajasasi5703 Před 9 dny +1

    സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷🌷🌷🌷🌷🌷🌷🌷🌷🙏❤️

  • @sreejithu1988
    @sreejithu1988 Před 4 dny

    എനിക്ക് ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ തോന്നിയത് ബി ജെ പിക്ക് കോൺഗ്രസ് ഇന്ത്യയിൽ വേണം. അല്ലെങ്കിൽ എല്ലാ കക്ഷികളും ഒറ്റ ക്കെട്ടായി അധികാരത്തിൽ വരാൻ ചാൻസ് കൂടുതൽ ആണ്

  • @rajkrishnan3616
    @rajkrishnan3616 Před 9 dny +1

    Right 💯 ✅️ 👍

  • @sureshvarkey1820
    @sureshvarkey1820 Před 4 dny

    Sir I respect you. I proud of you. There is an ambition to meet you. Because you are indeed for society

  • @regikurian4704
    @regikurian4704 Před 3 dny

    Well said Shajan

  • @user-zf8ky9bk2t
    @user-zf8ky9bk2t Před 8 dny +1

    കോൺഗ്രസ് സിപിഎം ഭായി ഭായി.

  • @jayasreev9074
    @jayasreev9074 Před 9 dny +26

    കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചാൽ മുപ്പത് സീറ്റ് പോലും കിട്ടില്ല. എന്നും സഖ്യകക്ഷികൾ കൂടെ ഉണ്ടാവില്ല

  • @user-wq7ge1go5e
    @user-wq7ge1go5e Před 8 dny +2

    CPIM 10 ൽ താഴെMLA മാർഉള്ള പാർട്ടിയായി ചുരുങ്ങും.😢😮

  • @georgekuttykv4316
    @georgekuttykv4316 Před 9 dny

    സത്യം

  • @baijum3715
    @baijum3715 Před 9 dny +7

    Bjp onnum chayanda pinarai adutha 2 year koodi chief minister ayittu thudarnal mathi

  • @sajeevkumar4503
    @sajeevkumar4503 Před 9 dny +2

    Very good

  • @sureshvarkey1820
    @sureshvarkey1820 Před 4 dny

    I support you

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 9 dny +12

    കോൺഗ്രസിന് ആത്മവിശ്വാസം നല്ലതാണ്... പക്ഷെ നേതൃത്വത്തിൽ നിന്നും സോണിയ കുടുംബത്തെ മാറ്റണം കഴിവുള്ള ഇൻഡ്യൻ നേതൃത്വം വരണം.... മത പ്രീണനം നിർത്തണം....🎉🎉

  • @damodarannair2482
    @damodarannair2482 Před 9 dny +6

    Exactly. CPIM will exit with the 2026 assembly elections and once the Ezava slaves dump them, Pinarayi and his main supporters in the party will go to Jail on various corruption and murder cases. So Kerala will see a UDF v BJP rivalry soon.😂😂😂

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq Před 9 dny +1

    ❤❤❤

  • @devanandkatangot2931
    @devanandkatangot2931 Před 9 dny +1

    കോൺഗ്രസ്സ് പിളരും.. അ ത് വിട്ട് പോയി

  • @user-ue2yr7wc3n
    @user-ue2yr7wc3n Před 9 dny

    ആരു വന്നാലും ജനങ്ങൾക്ക് ഗുണം ഉണ്ടാകണം ❤️🙏🏻
    ഏത് പാതിരാത്രിയിലും ജനങ്ങൾക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അവരെ സഹായിക്കണം ❤️🙏🏻
    ജാതിയും മതവും നോക്കാതെ സഹായിക്കണം 🙏🏻❤️
    എല്ലാ ആരാധന ആലയങ്ങളെയും ഒരുപോലെ കാണാനും ബഹുമാനിക്കാനും പഠിക്കണം ❤️🙏🏻
    ഇല്ലേ മുതലെടുപ്പ് നോക്കിയാൽ ജനങ്ങൾ കുത്തണ്ടത് ഇട്ടു കുത്തും അത്ര തന്നെ 🤣😅

  • @sukumaranc6167
    @sukumaranc6167 Před 9 dny +1

    ഷാജ, കോൺഗ്രസ് 100 സീറ്റ് നേടി ❤

    • @mds7455
      @mds7455 Před 9 dny +1

      അത് ഒരു 60 ആകും 3 മാസം കൊണ്ട് 😂😂😂😂😂😂

  • @vijayanpillai5243
    @vijayanpillai5243 Před 9 dny +1

    കേരളത്തിലെ ബിജെപി നേതാക്കൾ തന്നെ
    പാർട്ടിയെ നശിപ്പിക്കുമോ എന്ന് തോന്നിപ്പോകുന്ന ചില പ്രസ്താവനകളും പ്രവർത്തികളും ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്.
    ഇത് നിരാശജനകമാണ്. നമസ്കാരം.

  • @gopakumarps1137
    @gopakumarps1137 Před 8 dny

    അങ്ങനെ പെട്ടന്ന് തന്നെ ആവണം CPi. M തകർന്നടിയണം എങ്കിലെ ഈ നാട് രക്ഷ ഉള്ളത്😂👍👌

  • @saivishnu3139
    @saivishnu3139 Před 9 dny +1

    ഈ അഭിപ്രായത്തോട് വിയോജിക്കുന്നു,,,,, udf പ്രതിപക്ഷത്തു ഇരിക്കട്ടെ,,, നമ്മുടെ രാജ്യത്തിന്റെ പുരോഗതി വേണ്ട വിധത്തിൽ ചെയ്യാത്ത ടീം ആണ്,,, ശെരിയാണ് സിപിഎം കാൾ ഭേദം ആണ്,,, so പ്രതിപക്ഷം

  • @rajarajakaimal701
    @rajarajakaimal701 Před 8 dny

    നെഹ്റു ഡൈനാഥ്ടിയുടെ നിയന്ത്രണത്തിൽ നിന്ന് പുറത്ത്.വന്നാൽ കോൺഗ്രസിന് കേരളത്തിന് വെളിയിലും പുരോഗതി ഉണ്ടാകും.

  • @kironcscs4902
    @kironcscs4902 Před 9 dny +2

    🖐

  • @rajanchennedath6947
    @rajanchennedath6947 Před 9 dny +1

    തകർന്ന് കഴിഞ്ഞല്ലൊ...
    B J P ക്ക് വേറെ ഉണ്ടാവില്ലല്ലൊ.....ഉള്ളത് വച്ചല്ലേ പറ്റൂ,

  • @21sancg
    @21sancg Před 8 dny

    ❤👌👍

  • @kpnabhaail9610
    @kpnabhaail9610 Před 8 dny +1

    Wait congres mukth bharat.... after 2029 election

  • @thomsabraham1945
    @thomsabraham1945 Před 9 dny

    It is the correct views.👌👌🌷

  • @gpalthoroppala178
    @gpalthoroppala178 Před 9 dny +1

    I have never thought UDF will be VANISHED, instead some others

  • @balachandrankj5492
    @balachandrankj5492 Před 9 dny +1

    C. P. M തകർന്ന് തിരിപണമാകും 😜സത്യം 😜

  • @MohankumarKumar-kb3ym
    @MohankumarKumar-kb3ym Před 9 dny +1

    Actual it will happen very soon

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Před 8 dny

    ❤️❤️❤️❤️💕💕

  • @sureshsumathipillai977

    Yes

  • @gireeshvaram
    @gireeshvaram Před 8 dny

    താങ്കളുടെ ചിന്തകൾ പ്രേക്ഷകരിൽ അടിച്ചേൽപ്പിക്കരുത്, ഷാജൻ! അഴിമതി വീരന്മാരായ ചിലരെ മികച്ച ഭരണാധികാരികളായി എഴുന്നള്ളിക്കുമ്പോൾ നമ്മൾക്ക് ദേഷ്യവും സങ്കടവുമുണ്ട്.

  • @keshavabhat780
    @keshavabhat780 Před 4 dny

    Appeasement of minority should be stopped.