രാധാകൃഷ്ണനെ ദിവ്യ അയ്യർ കെട്ടിപ്പിടിച്ചപ്പോൾ സംഭവിച്ചത് l divyasiyer k radhakrishnan

Sdílet
Vložit
  • čas přidán 23. 06. 2024
  • രാധാകൃഷ്ണനെ കെട്ടിപ്പിടിച്ച് ദിവ്യ...കുരുപൊട്ടാത്തവരായി ആരുണ്ട് ബാക്കി?
    #divyasiyer #kradhakrishnan #kerala #MM001

Komentáře • 710

  • @ABM257
    @ABM257 Před 3 dny +348

    ആലിംഗനം ചെയ്തത് കമ്മ്യൂണിസ്റ്റുകാരനെ ആയത് കൊണ്ട് ദിവ്യ അയ്യർ രക്ഷപ്പെട്ടു സുരേഷ് ഗോപിയെ ആണ് ആലിംഗനം ചെയ്തതെങ്കിൽ കാണാമായിരുന്നു പുകില് 😂

    • @Indian1992
      @Indian1992 Před 3 dny +30

      മാപ്രകൾ അന്തിചർച്ച ആക്കിയേനെ ദിവ്യ അയ്യർ കെട്ടിപിടിച്ചത് തെറ്റാണോ ശരിയാണോ എന്ന് 😂

    • @babup.r5224
      @babup.r5224 Před 3 dny +16

      😄😄
      നാട്ടുകാർക്ക്
      വേണ്ടി
      വൈറൽ ആക്കിയ
      അയ്യര്ക്ക്
      നമസ്കാരം 😄😄😄

    • @vinodkayamkulam7005
      @vinodkayamkulam7005 Před 3 dny

      ഇങ്ങനെ ചെയ്തെന്നറിഞ്ഞപ്പോൾ ഞാനും ആദ്യം ചിന്തിച്ചത് അതാണ്. സുരേഷ് ഗോപിയെ ആയിരുന്നെങ്കിൽ കമ്മി ചേറ്റോലികളും ഹമാസോളികളുടെ കുരു പൊട്ടിയൊലിച്ചേനെ.

    • @saatyaki357
      @saatyaki357 Před 3 dny +8

      Media funinte out of focus charcha undaayene😂

    • @AnandanM-lj4mu
      @AnandanM-lj4mu Před 3 dny +5

      😂😁😅

  • @user-rs5zf3wg5k
    @user-rs5zf3wg5k Před 3 dny +107

    ജാതിവിവേചനം രാധാകൃഷ്ണൻ കൂടുതൽ അനുഭവിച്ചതെ ആ പാർട്ടി യിൽ നിന്നുതന്നെ യാണ്.ഇത്രയും സീനിയർ ആയ നേതാവിനെ കൊടുത്ത വകുപ്പ് പട്ടിക വകുപ്പ് അല്ലെ.പുതിയതായി തെരഞ്ഞെടുത്തു വന്ന മറ്റു പലർക്കുംനല്ല വകുപ്പ് കൊടുത്തില്ലെ ഇതു തികച്ചും വിവേചനമല്ലെ.

    • @user-rv7xz6dj4f
      @user-rv7xz6dj4f Před 3 dny +7

      മനപ്പൂർവമല്ലേ 😉

    • @sumeshs8239
      @sumeshs8239 Před 3 dny

      അപ്പോൾ പട്ടിക വകുപ്പ് ആർക്കു കൊടുക്കും? നമ്പൂതിരിക്കു കൊടുക്കട്ടെ?

    • @PRAKASHMS1997
      @PRAKASHMS1997 Před 2 dny +1

      @@user-rv7xz6dj4f തീർച്ചയായും.

    • @PRAKASHMS1997
      @PRAKASHMS1997 Před 2 dny

      ആദ്യമായി തെരെഞ്ഞെടുപ്പിൽ ജയിച്ച ബാലഗോപാൽ ധനകാര്യ മന്ത്രി ആയി. നായരെന്ന അധിക സംവരണത്തിൻ്റെ
      ഗുണഭോക്താവ്.

    • @mollymani8895
      @mollymani8895 Před dnem

      അല്ലേ

  • @mathewcj8385
    @mathewcj8385 Před 3 dny +123

    ദിവ്യ എസ് അയ്യർ സൂക്ഷിക്കണം. ആദ്യ കുരു പൊട്ടിയിരിക്കാൻ സാധ്യത പിണുവിനു തന്നെ ആയിരിക്കും 😂

  • @vinodkk3888
    @vinodkk3888 Před 3 dny +51

    എല്ലാവർക്കും അവരുടേതായ രീതിയിൽ വിലയിൽത്താനേ പറ്റൂ .... ദിവ്യയുടെ ഉദ്ദേശ്യം ദിവ്യയ്ക്കു മാത്രമേ അറിയൂ.....

  • @rvpthemes5219
    @rvpthemes5219 Před 3 dny +95

    എല്ലാ ജാതിക്കാരെയും ഒരുമിച്ച് കാണണമെങ്കിൽ സംഘശാഖയിൽ വരണം അവിടെ എല്ലാവരും ഒരുമിച്ച് കബഡികളിക്കുന്നതും ഒരുപാത്രത്തിൽ ഭക്ഷണംകഴിക്കുന്നതും കാണാം 🧡🚩

    • @jagguanand
      @jagguanand Před 3 dny +4

      എല്ലാവർക്കും പേപ്പർ പ്ലേറ്റ് എങ്കിലും കൊടുത്തുകൂടെ

    • @MrPop-mf4bo
      @MrPop-mf4bo Před 3 dny +1

      തന്നെ തന്നെ... അത്കൊണ്ടാണെല്ലോ കാസർകോട് ഒരു മദ്രസയിൽ പോവുന്ന കൊച്ചു പയ്യനെ കഴുത്ത് അറുത്തു കൊന്നത്...

    • @lakshmibaikk5497
      @lakshmibaikk5497 Před 3 dny

      Kashmeeril onnum kandilla​@@MrPop-mf4bo

    • @user-bq8cv9vy6c
      @user-bq8cv9vy6c Před 3 dny +4

      എല്ലാ ജാതിക്കാരെയും ഒന്നിച്ചു നിർത്തിയാൽ മാത്രമേ ബിജെപി ക്ക് രക്ഷയുള്ളൂ അത് കൊണ്ട് ബിജെപിക്ക് ജാതിയില്ല ഹിന്ദു ഒന്നിക്കാതെ തമ്മിലടിക്കണം എന്ന് കരുതുന്നത് കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ ലീഗ് ആണ് ഹിന്ദു ജാതികൾ ആയി തമ്മിലടിച്ചാലെ അവർക്ക് രക്ഷയുള്ളൂ

    • @annievarghese6
      @annievarghese6 Před 3 dny

      കേരളത്തിൽ ഈ കാലത്തു നടക്കുന്ന ബലാത്സംഗം കൊലപാതകം ജനിപ്പിച്ച തന്ത തന്നെ മക്കളെ ബലാത്സംഗം ചെയ്യുകയായിരുന്നു കുഞ്ഞു മക്കളെ എറിഞ്ഞു കൊല്ലുന്നു ദിവസം നടക്കുന നാട്ടിൽ ഒരു കെട്ടിപിടുത്തം ഇത്രയും പ്രശ്നം ആക്കുന്ന മലയാളി വിഡ്ഡികൾ ഈശ്വരാ ഇതെന്തുകഥ

  • @radxb
    @radxb Před 3 dny +87

    ഒരു സ്ത്രീയും പുരുഷനും ആദരവ് കാണിക്കാനോ ബഹുമാനം കാണിക്കാനോ ഒന്ന് ആലിംഗനം ചെയ്യുന്നത് പോലും ഇത്രയും വലിയ പ്രശ്നമാകുന്നത് മലയാളികളുടെ മാനസിക നിലവാരം ഉയരാത്തതാണ് തെളിയിക്കുന്നത് .ഒരു പക്ഷെ ദിവ്യ എസ് അയ്യർ ഏറ്റവും ഇഷ്ടപ്പെടുന്നതോ ബഹുമാനിക്കുന്നതോ ആയ രാഷ്ട്രീയക്കാരനായിരിക്കാം രാധാകൃഷ്ണൻ .ചിലപ്പോൾ അവർക്ക് ഏറ്റവും സപ്പോർട്ട് കൊടുത്തയാളായിരിക്കാം .അദ്ദേഹത്തിന് യാത്രയയപ്പ് നൽകുമ്പോൾ ഒന്ന് കെട്ടിപിടിച്ചത് ഒരു പാട് ആലോചിച്ചോ ചിന്തിച്ചോ ഒന്നുമായിരിക്കില്ല .പക്ഷെ മലയാളികൾ ഏതൊക്കെ വൃത്തികെട്ട രീതിയിലാണ് അതിനെ ചിത്രീകരിക്കുന്നത്. മല്ലു മാനസികമായി വളരാൻ ഇനിയും പതിറ്റാണ്ടുകൾ കഴിയണം

    • @vijayakumarpillai6030
      @vijayakumarpillai6030 Před 3 dny +8

      എല്ലാ മലയാളി കളുടെയും മാനസ്സിക നിലവാരം ഇയാൾ അളക്കണ്ട ചില കാര്യങ്ങളിൽ മലയാളികൾക്കു് ഒരു സംസ്ക്കാരമുണ്ട് ഒരു പൈതൃകമുണ്ട് എന്ത്പറയുമ്പോൾ മറ്റ് ചില കാര്യങ്ങളിൽ അതില്ല ഇതില്ല എന്ന് നിങ്ങൾ പറയും

    • @internationalcommentworker364
      @internationalcommentworker364 Před 3 dny +2

      ​@vijayakumarpillai6030 athiam manushianakada naari.

    • @iloveindia1076
      @iloveindia1076 Před 3 dny +4

      ഇതൊക്കെ വിദേശ രാജ്യങ്ങളിൽ സർവ സാദാരണമാണ് വിദേശത്ത് കുറച്ചുകാലം താമസിക്കുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല

    • @lakshmibaikk5497
      @lakshmibaikk5497 Před 3 dny +2

      ​@internationalcommentworkSuresh gopiyude karyathil e manushyathwamonnum kandillaer364

    • @rosammaeasow9967
      @rosammaeasow9967 Před 3 dny

      ഞാൻ ചിന്ദിച്ചതുതന്നെ നിങ്ങൾപറഞ്ഞു 100ശതമാനം അതുശരി

  • @jann7744
    @jann7744 Před 3 dny +25

    ഇവർ രണ്ടുപേരും നല്ല മനസ്സുള്ളവരാണ്...❤❤🥰🥰

  • @user-dp9ke3oq4f
    @user-dp9ke3oq4f Před 3 dny +32

    സമനില തെറ്റിയോ എന്ന് ചിലർ സംശയിക്കുന്നു..

  • @Kaafir916
    @Kaafir916 Před 3 dny +81

    രാധാകൃഷ്ണനായിരുന്നു കെട്ടിപ്പിടിച്ചതെങ്കിലോ….? ആ പാവത്തിനെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചേനെ…😇😇😇

    • @indian5371
      @indian5371 Před 3 dny +5

      എങ്കിൽ posco കേസിൽ മന്ത്രി അകത്തായേനെ

    • @Kaafir916
      @Kaafir916 Před 3 dny

      @@indian5371
      POCSO……😇

    • @nasrani9936
      @nasrani9936 Před 3 dny

      @@indian5371posco ? എന്ത് സാധനമാണ്.

    • @sujanpillai860
      @sujanpillai860 Před 3 dny

      പോക്സോയല്ല, സ്ത്രീപീഡനം.

    • @shanthimariamthomas354
      @shanthimariamthomas354 Před 2 dny

      Illanne..cpm enthum akam..ithe ummen chandy..S. Gopi oke ullu

  • @iloveindia1076
    @iloveindia1076 Před 3 dny +92

    അങ്ങനെയാണെങ്കിൽ സുരേഷ് ഗോപി ഒരു പെൺകുട്ടിയുടെ തോളത്തു തട്ടിയതിന് എന്തിന് കേസ് എടുത്തു, ഇവിടെ രണ്ട് നീതിയാണ് നടക്കുന്നത്, പെണ്ണിന് എന്തുമാകാം ആണ്‌ തൊട്ടാൽ പീഡനവും

    • @Pragna941
      @Pragna941 Před 3 dny +7

      Very True😊

    • @saviobhasy5469
      @saviobhasy5469 Před 3 dny +3

      സത്യം

    • @sumeshs8239
      @sumeshs8239 Před 3 dny +1

      കോവി കൊച്ചു പെൺകുട്ടികളുടെ തോളത്തും മാറത്തും തട്ടുന്നത് ശരിയാണോ?

    • @MuhammedAjmalAp
      @MuhammedAjmalAp Před 3 dny

      ​@@sumeshs8239എപ്പോൾ മാറത്ത് തൊട്ടു ? വെറുതേ ഞരമ്പ് രോഗം തെണ്ടിത്തരം പറയരുത് . അയാളുടെ ഭാര്യയെ ആദ്യം google Search ചെയ്യൂ.

    • @iloveindia1076
      @iloveindia1076 Před 3 dny

      @@sumeshs8239 മാറത്തു തട്ടിയ ഒരു വീഡിയോ കാണിക്കാമോ

  • @tholoorshabu1383
    @tholoorshabu1383 Před 3 dny +86

    ഇതു പോലെ സ്നേഹ പ്രോട്ടോക്കോൾ പ്രകാരം പുരുഷന് സ്ത്രീയെ കെട്ടി പിടിയ്ക്കാമോ? 😮സമത്വം ആണിനുണ്ടോ?😮 പുരുഷന്മാർ - സുരേഷ് ഗോപിയടക്കം സ്ത്രീയെ തൊട്ടാൽ ഗർഭ പീഡനം.. സ്ത്രീ പുരുഷനെ പീഡിപ്പിച്ചാലും സ്നേഹപ്രകടനം...❤ സമത്വം വളരട്ടെ... കേരളം തകരട്ടെ... സ്ത്രീകൾ നിറയട്ടെ...

    • @user-wo1pq7mj3l
      @user-wo1pq7mj3l Před 3 dny +4

      Super

    • @sumeshs8239
      @sumeshs8239 Před 3 dny +1

      ഞാൻ തന്റെ നാട്ടിലോട്ട് വരട്ടെ? സമത്വം ഉണ്ടാക്കാൻ 😂😂😂

    • @PankajNair-xh1yz
      @PankajNair-xh1yz Před 3 dny +1

      Correct

    • @tholoorshabu1383
      @tholoorshabu1383 Před 3 dny +1

      ​@@sumeshs8239വരൂ _ പിണു താങ്ങി

    • @tholoorshabu1383
      @tholoorshabu1383 Před 2 dny

      ​@@sumeshs8239വരൂ .. പിണു താങ്ങി വേഗം വാ...

  • @grandpascare7763
    @grandpascare7763 Před 3 dny +24

    നമ്മുടെ നാട്ടിലെ സമ്പ്രദായമനുസരിച്ച് അന്യപുരുഷനെ ആദരവിന്റെ പേരിലാണെങ്കിലും എന്തിന്റെ പേരിലാണെങ്കിലും ആലിംഗനം ചെയ്യുന്ന പതിവില്ല. അല്പം അമിതവികാരപ്രകടനം കളക്ടറുടെ ഭാഗത്തുനിന്നുണ്ടായി എന്നു തോന്നുന്നു. ജാതിയുമായി ഈ സംഭവത്തെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. നമ്പൂതിരിയായിരുന്നു ആ സ്ഥാനത്തെങ്കിലും അത് അപക്വമാണ്. എന്നാൽ മന്ത്രി രാധാകൃഷ്ണന്റെ പ്രതികരണം പ്രത്യേകിച്ചും ആ മുഖഭാവം ആദരവർഹിക്കുന്നു.

    • @rajimolkr4985
      @rajimolkr4985 Před 3 dny +1

      കാലം എത്ര മാറിയാലും മലയാളി മലയാളി തന്നെ

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před 3 dny

      ​@@rajimolkr4985as time passes how malayali become tamilian or kannadiga. Malayali is always malayali may culture be slightly changed but it requires centuries

    • @Jeevan141
      @Jeevan141 Před 3 dny

      ദിവ്യ IAS അടുത്ത് തന്നെ രാഷ്ട്രീയത്തിൽ ഇറ ങ്ങും അതിൻ്റെ റിഹേഷ് സലാണു

    • @rajimolkr4985
      @rajimolkr4985 Před 2 dny

      @@njanaprasaranapillai6828 ഒരു സ്റ്റേജ് ഇൽ വച്ചു രണ്ടു മനുഷ്യർ സ്നേഹപൂർവ്വം hug ചെയ്യുന്നത് കണ്ടപ്പോൾ അത് കിട്ടാത്ത മലയാളിക്ക് ചൊറിച്ചിൽ. രണ്ടു ഫാമിലി യും അതിൽ ഒന്നും കാണുന്നില്ല. IAS എന്നതിൽ ആദ്യം വേണ്ടത് മനുഷ്യത്വം ആണ്. പരസ്പരം ബഹുമാനം ആണ്. എല്ലാത്തിലും മലയാളിക്ക് sex മാത്രം ഉള്ളു കണ്ടെത്താൻ.കഷ്ടം. ആരും കാണാതെദിവ്യ ഒന്ന് കെട്ടിപിടിച്ചാൽ ഇവിടെ എഴുതിയ എല്ലാ അവനും നിന്നു കൊടുക്കും.

    • @BinuIJK
      @BinuIJK Před 2 dny

      Madrassakundan aanalle?

  • @rajanm5543
    @rajanm5543 Před 3 dny +37

    സുരേഷ് ഗോപി ആയിരുന്നെങ്കിൽ ഇപ്പോൾ പീഡന കേസ് എത്രയെണ്ണം ഉണ്ടായേനെ.... 🤣🤣.. അപ്പോൾ സ്ത്രീകൾക്ക് എന്തും ആകാമെന്നോ?. ഇതൊന്നും പീഡന പരാതി അല്ലേ?.. 🤣🤣🤣

    • @sumeshs8239
      @sumeshs8239 Před 3 dny +1

      അവൻ കൊച്ചു പെൺകുട്ടികളുടെ അവിടെ കയറിപ്പിടിക്കുന്നതുപോലെയാണോ ഇതു?

    • @rajanm5543
      @rajanm5543 Před 3 dny

      @@sumeshs8239 എവിടെ പിടിച്ചു.?. തോളിലെ എല്ലിൻ കൂടത്തിലോ?. എല്ലുകളിൽ തൊട്ടാൽ പീഡനമോ?. ഇതൊക്കെയാടോ പീഡനം...

    • @civilengineeringkingdom8440
      @civilengineeringkingdom8440 Před 2 dny

      ​@@rajanm5543 nee pottanaano
      Ell bodyil ullath alle😂.

  • @voiceofrajesh4227
    @voiceofrajesh4227 Před 3 dny +42

    നാട്ടിൽ തൂണിയില്ല പണിയില്ല bank ലോൺ ജപ്തി ജനങ്ങൾ നാടുവിട്ടോടുന്നു ഈ സമയത്ത് ചർച്ച ചെയ്യണ്ട വിഷയ മാണോ ഇതു ഇതല്ലേ യഥാർത്ഥ മാധ്യമം പാപ്പരാത്തം

    • @BinuIJK
      @BinuIJK Před 2 dny

      Nee pranjoda! Aarengilum venda ennu paranjo?

  • @sathyank.n3910
    @sathyank.n3910 Před 3 dny +29

    സ്ത്രീ - പുരുഷ നല്ല സൗഹൃദം ഇന്നും കേരളത്തിൽ ഇപ്പോഴും ഇല്ല , അങ്ങിനെ ഉൾകൊള്ളാൻ സമൂഹം ഇനിയും പഠിക്കണം

  • @parameswaranvr3884
    @parameswaranvr3884 Před 3 dny +41

    ഈ രാധ കൃഷ്ണൻ തന്നെയല്ലേ ശബരിമലയിൽ പുണ്യാഹം താഴേക്ക് ഒഴുക്കി കളഞ്ഞ മഹാൻ

    • @User-xl3je
      @User-xl3je Před 3 dny +2

      Athe

    • @aj10007
      @aj10007 Před 3 dny +2

      അതെ

    • @surendranmukalath1898
      @surendranmukalath1898 Před 3 dny

      Ayyappan kettipidikkanjitta

    • @user-nt4cj7qs3r
      @user-nt4cj7qs3r Před 3 dny

      Ayal oru viswasi alla athu konde

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před 3 dny

      ​@@user-nt4cj7qs3ra real communist especially from community which recieved torture from upper cast through chathurvarnyam in past years can't believe in god and other related theistic concepts so radhakrishnan is not an exception

  • @user-zw5pq6cm6m
    @user-zw5pq6cm6m Před 3 dny +3

    എല്ലാ രീതിയിലും നന്മകൾ മാത്രം അറിയാവുന്ന ദിവ്യാ അയ്യർ madathinu ഒരു big സല്യൂട്ട്

  • @paanchajanyam7903
    @paanchajanyam7903 Před 3 dny +30

    ആലിംഗനം ചെയ്തത് ഒരു കമ്മ്യൂണിസ്റ്റായതു കൊണ്ട് മാത്രം രക്ഷപെട്ടു. അല്ലെങ്കിൽ മാപ്രകൾ അന്തിചർച്ച നടത്തിയേനെ.

    • @sumeshs8239
      @sumeshs8239 Před 3 dny

      തൃശ്ശൂരിലെ സംഘി കണ്ട പെൺകുട്ടികളെ കയറിപിടിക്കുന്നതുപോലെയാണോ ഇതു?

  • @Ashokkumar-zo4zp
    @Ashokkumar-zo4zp Před 3 dny +4

    സർക്കാർ ഉദ്യോഗസ്ഥകളായ സ്ത്രീ കൾ മേലുദ്യോഗസ്ഥന്മാരേയും മന്ത്രിമാരേയും കെട്ടിപ്പിടിക്കുന്നത് നല്ല കീഴ് വഴക്കമോ മര്യാദയോ അല്ല.സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഞാൻ ഒരിക്കലും ഇങ്ങനെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല.ഭരിക്കുന്നവരെ സന്തോഷിപ്പിച്ച് നല്ല posting നേടാൻ വേണ്ടിയോ സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ വേണ്ടിയോ ആകാംഇങ്ങനെ ചെയ്തത് .എന്തായാലും ഒരു ഐഎഎസു കാരിയുടെ വകതിരിവിനു യോജിച്ച പ്രവർത്തിയല്ല അവർ കാണിച്ചത്.

  • @ranjankm5178
    @ranjankm5178 Před 3 dny +10

    ഉന്നതകുലജാതർക്ക് എന്ത് കിട്ടുന്നു എന്നാണ് സാജൻ പറയുന്നത്?

  • @voiceofmannarji3726
    @voiceofmannarji3726 Před 3 dny +14

    അതിന് രാധാകൃഷ്ണൻ അവിവാഹിതനാണ്,ഷാജൻ.

    • @ushas504
      @ushas504 Před 3 dny +3

      അതെ,അവിവാഹിതനാണ് എന്നു ഷാജൻ സർ അറിയാതെ പോയതെങ്ങനെ.

  • @vijayankrishnankutty5612

    കൈ കൊടുത്ത് സ്നേഹം പ്രകടിപ്പിക്കാൻ കഴിയുമായിരുന്ന കാര്യമാണ് ഈ നിലയിൽ എത്തിച്ചത്.

  • @user-ej2bi8sj5f
    @user-ej2bi8sj5f Před 3 dny +31

    ആലിംഗനം കിട്ടാത്ത എല്ലാ പുരുഷന്മാർക്കും ചൊറിച്ചിൽ ഉണ്ട്! തീർച്ച! ചൊറിച്ചിൽ കൂടുതലുള്ളവർ പറയുന്നു എന്നുമാത്റം

    • @PRAKASHMS1997
      @PRAKASHMS1997 Před 3 dny

      😂😂😂😜😜😜😜😜

    • @thomasmj5820
      @thomasmj5820 Před 3 dny +1

      എനിക്കും ആഗ്രഹം ഉണ്ട് 😆😆😆

  • @chandramathyks7930
    @chandramathyks7930 Před 3 dny +4

    നിഷ്കളങ്കമായ സ്നേഹത്തിൻ്റെ കെട്ടിപ്പിടിത്തവും മറ്റു ചിന്തകളോടെയുള്ള കെട്ടിപ്പിടിത്തവും തമ്മിൽ വ്യത്യാസമില്ലേ. ഇത് കണ്ടാൽ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കി കൂടെ. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.

  • @bipinkalathil6925
    @bipinkalathil6925 Před 3 dny +9

    ഒരു പുരുഷ IAS കാരന് അത് ചിന്തിക്കാൻ പോലും സാധിക്കില്ല... പ്രോട്ടോകോൾ ഇല്ലാതെ ആവില്ല അപ്പോൾ...

  • @gurusreevoice606
    @gurusreevoice606 Před 3 dny +1

    പലപ്പോഴും നാം കാണാതെ പോകുന്ന, ശ്രദ്ധിക്കാതെ പോകുന്ന ചില ദൈവിക ഇടപെടലുകൾ, പല കാര്യങ്ങളിലും കാണാറുണ്ട്. ജാതീയമായ അസമത്വങ്ങളും ചാതുർവർണ്യവും അതിനെ സാധൂകരിക്കുന്ന പ്രാകൃത നിയമങ്ങളും നടമാടിയിരുന്ന ഒരു പ്രദേശം കൂടിയായിരുന്നു ഭാരതം. ഒരുപാട് മഹത്തായ സംസ്കാരം ഇല്ലെന്നല്ല. ഇങ്ങനെ ചില പോരായ്മകളും നിലനിന്നിരുന്നു. പക്ഷേ ആ പ്രാകൃത നിയമങ്ങളെ മാറ്റി, ഒരു പുതിയ നിയമ ഘടനയും ഭരണഘടനയും തയ്യാറാക്കാനുള്ള അവസരം ലഭിച്ചത് അടിസ്ഥാന വർഗ്ഗത്തിൽ ജനിച്ച ഡോക്ടർ ബി ആർ അംബേദ്കർക്കാണ്. ദൈവത്തിന്റെ ഇടപെടൽ നോക്കൂ. എന്നാ ഭരണഘടനയിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് നമ്മുടെ എംപിമാർ പാർലമെന്റിലേക്ക് എത്തുന്നു. നമ്മുടെ ഡോക്ടർ കെ ആർ നാരായണന്റെ കാര്യവും അങ്ങനെ തന്നെയല്ലേ. അതുകൊണ്ട് ദളിത് സമൂഹം ചെയ്യേണ്ടത് വിദ്യാഭ്യാസത്തിലൂടെ ഉയർന്ന നിലയിൽ എത്തുക എന്നത് തന്നെയാണ്.

  • @babuthomas7690
    @babuthomas7690 Před 3 dny +18

    കാരണ ഭൂതനെ ആരും കെട്ടിപ്പിടിക്കുകയില്ല.ഇനി കെട്ടിപ്പിടിച്ചാൽ,അവർക്ക് സസ്‌പെൻഷൻ അല്ല, ഡിസ്മിസൽ തന്നെ.ഉറപ്പ്

    • @user-rv7xz6dj4f
      @user-rv7xz6dj4f Před 3 dny +5

      തൊട്ട് പിറകിൽ ചോദിക്കാൻ ആളുണ്ട് 😄

  • @kebeerkebeer2536
    @kebeerkebeer2536 Před 3 dny +4

    മറുനാടൻ ഷാജൻ പറഞ്ഞ 100% സത്യമാണ് ❤❤❤

  • @vksekharji4063
    @vksekharji4063 Před 3 dny +2

    Yours is the right assessment

  • @UshaKumariCA-ir5sb
    @UshaKumariCA-ir5sb Před 3 dny +10

    Sri രാധാകൃഷ്ണൻ അവിവാഹിതൻ അല്ലെ ഷാജൻ

    • @StanStanley_
      @StanStanley_ Před 3 dny

      സംസ്ഥാന മന്ത്രിയേക്കാൾ താഴെയാണ് mp

  • @ShamimKhan-jl2mp
    @ShamimKhan-jl2mp Před 3 dny +6

    എത്ര ന്യായീകരിച്ചാലും നീതീകരണമില്ല സാർ . പ്രവർത്തി ശരിയോ തെറ്റോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. നമുക്കൊരു സംസ്കാരം ഉണ്ട് (ഒരു പക്ഷേ സംസ്കാര ശൂന്യതയും ആകാം) പൊതുവായ സ്ഥലത്ത് വച്ച് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തെറ്റായ സന്ദേശം നൽകും. യുവതലമുറ ഇത് അനുകരിച്ചാൽ അതിനെ തള്ളിപ്പറയാൻ ആർക്കും അവകാശമില്ലാതാകും

    • @joe3465
      @joe3465 Před 3 dny

      എന്ന് പൊട്ടൻ മുറിയാണ്ടി

  • @user-sm6rk6tv7u
    @user-sm6rk6tv7u Před 3 dny +12

    രാധാകൃഷ്ണൻ കമ്മി ആയതുകൊണ്ട് രക്ഷപെട്ടു... ഇല്ലെങ്കിൽ രാധാകൃഷ്ണനെ കമ്മികഥകൾ കൊന്നേനെ

  • @rkpillai3537
    @rkpillai3537 Před 3 dny +12

    നിർഗുണനായിരുന്നാൽ നല്ലവനാണ്. Ak Antony ഉദാഹരണം

  • @balachandrank7845
    @balachandrank7845 Před 3 dny +3

    "സ്നേഹമാണഖിലസാരമൂഴിയിൽ ". ഒരു സംശയം_ മതേതരന്മാരെല്ലാം അമ്പേ! മാറിപ്പോയോ. ശ്രീമതി. ദിവ്യ ചെയ്തതിൽ ഒരു തെറ്റുമില്ല. അവരുടെ ഈ സൽപ്രവൃത്തിയിലൂടെ നമ്മുടെ ഭരണഘടനയിൽ എഴുതിയിട്ടുള്ള എല്ലാവരെയും തുല്യമായിക്കാണാനുള്ള നിയമവും ഉന്നതമായിരിക്കുന്നു. ദിവ്യ പറഞ്ഞതെത്ര വലിയ സത്യമാണ്. സ്നേഹത്തിന് അതിരില്ല കുട്ടീ ❤

  • @rcthomas52
    @rcthomas52 Před 3 dny +8

    മടണ്ടത്തരം പറയരുതേ പാർലിമെന്റെലേക്കു തരം താഴ്ക്ക്കെയോ!! കഷ്ടം

  • @ravir3319
    @ravir3319 Před 3 dny +11

    ബ്രാമണ്ണിക്കൽ ഹെജിമണി വിറ്റ് ജീവിക്കുന്ന കപ്പിരിക്കാടൻ ഊളകൾക്ക് നൽകാനുള്ള മഹത്തായൊരു സന്ദേശം
    നിൻ്റെ ജനിച്ചജാതിയല്ല നിൻ്റെ കർമ്മ വീഥിയിയാണ് നിന്നെ തീണ്ടാപ്പാടകലെ നിർത്തണോ സ്നേഹാദരവോടെ ആലിംഗനം ചെയ്ത് ആദരിക്കണമോയെന്ന് തീരുമാനിക്കപ്പെടുന്നത്.
    ഇവിടെ ഒരു പ്രോട്ടോക്കോളുമില്ല അസ്ക്കി തയും വേണ്ട
    ❤അഭിനന്ദനങ്ങൾ സോദരി❤

    • @twilightzone7219
      @twilightzone7219 Před 3 dny +2

      ഇപ്പറഞ്ഞത് തികച്ചും യാഥാർഥ്യം ആണ്. ഇത് മനസ്സിലാക്കാനുള്ള 'ചെവുത്ത' ഉള്ളവർ മനസ്സിലാക്കട്ടെ. "കണ്ണുള്ളവർ കാണട്ടെ". പൂണൂലിട്ടവനല്ല .......ബ്രഹ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണൻ.

    • @anilmathew8540
      @anilmathew8540 Před 3 dny

      ​@@twilightzone7219പൂണൂൽ ഇടാതെ ബ്രഹ്മത്തെ അറിഞ്ഞ് ബ്രാഹ്മണർ ആയ ഏതാനും മഹാന്മാരുടെ എങ്കിലും പേരുവിവരങ്ങൾ ... !

    • @Ananya_anoop
      @Ananya_anoop Před 3 dny +1

      ബ്രാമണിക്കൽ കിടു മണി

    • @anilmathew8540
      @anilmathew8540 Před 3 dny

      @@twilightzone7219 പൂണൂലിടാതെ
      ബ്രഹ്മത്തെ അറിഞ്ഞ് ബ്രാഹ്മണർ ആയവർ ആരുണ്ടിവിടെ !

  • @mohanansadasivanmohanansad8333

    കോളനിയെല്ലാം സ്വർഗ്ഗം ആക്കിയ ആളല്ലേ തീർച്ചയായും കെട്ടിപിടിക്കണം.

  • @sreekumarpk7071
    @sreekumarpk7071 Před 3 dny +2

    ഷാജൻ സാറിന് ഒരു തെറ്റുപറ്റി. രാധാകൃഷ്ണൻ സാറ്. അവിവാഹിതൻ. സ്നേഹവും. ബഹുമാനവും. വ്യക്തികളുടെ. ഇഷ്ടത്തിന് വിടുക.

  • @twilightzone7219
    @twilightzone7219 Před 3 dny +18

    ഒരു സഹോദരി തന്റെ സഹോദരനെഎന്നപോലെയുള്ള ഈ നിഷ്ക്കളങ്കമായ സ്നേഹപ്രകടനത്തിൽ അസ്വാഭാവികത ഒന്നുമില്ല. അതുണ്ടെന്ന് വരുത്തിത്തീർക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്കാണ് ഭ്രാന്ത്.

  • @joshuavarghese9850
    @joshuavarghese9850 Před 3 dny

    Agree with you Mr. Shajan. Very good explanation.

  • @safvan3871
    @safvan3871 Před 3 dny +4

    ഇത് പിണറായിയെ ആയിരുന്നെങ്കിൽ തീർന്നേനെ

  • @user-tg8sd9bu3n
    @user-tg8sd9bu3n Před 3 dny +1

    ഈ രാധാകൃഷ്ണൻ സാറിനെ ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ ഇദ്ദേഹത്തിന്റെ ഒരു പ്രസംഗം ആയാലും ഇന്റർവ്യൂ ആയാലും ഞാൻ കേൾക്കും, ഇദ്ദേഹം എപ്പോഴും സാധാരണ ജനങ്ങളുടെ പക്ഷത്ത് നിൽക്കുന്ന ഒരാളാണ്, രാഷ്ട്രീയത്തിനപ്പുറം ഇദ്ദേഹത്തോട് ഒരു ആരാധന ആണ് , ഒരു പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ വരെ ഇദ്ദേഹത്തിന് യോഗ്യത ഉണ്ട് (അദ്ദേഹത്തിന്റെ പാർട്ടി അനുവദിക്കില്ല അത് വേറെ ).. Divya iyer ഏറെ ബഹുമാനം ഉള്ള സ്ത്രീ.. രണ്ടുപേരെയും ഒരുപാടിഷ്ടം.

  • @ramakrishnank.p7136
    @ramakrishnank.p7136 Před 3 dny +2

    വൈകാരികമായ സ് നേഹപ്രകടനം പൊതു പ്രവർത്തകർ ഒഴിവാക്കണം

  • @Krishnanpotty-po3uf
    @Krishnanpotty-po3uf Před 5 hodinami +1

    ഉന്ന വരൊ താഴ്ന്നവരൊ എന്നില്ല വികാരം എല്ലാവർക്കും ഒരുപോലെ

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 3 dny +6

    Shame to all IAS personals in the state 🤔🤔In fact she is not at all matured, and unaware of.... how to react and deal with a minister..😸.. Her mind set is still like AMUL BABY....and.... what she had done is absolutely substandard and.. stupid.. 🙏🙏🙏🙏

  • @thomasaniyankunju9509
    @thomasaniyankunju9509 Před 3 dny +2

    അഡ്വ.ജയ ശങ്കർ പറഞ്ഞത് രാധാകൃഷ്ണൻ അവിവാഹിതനാണ് എന്നാണ്

  • @johnjoseph3622
    @johnjoseph3622 Před 3 dny

    Good reporting.

  • @gracecherian4859
    @gracecherian4859 Před 3 dny +4

    രാധാകൃഷ്ണൻ കല്യാണം കഴിച്ചോ? എ ന്ന്‌ . എവിടെ വച്ചു? 🙆‍♂️😂😂🌹

  • @gandhipscacademykattakada5668

    സ്നേഹം സൂപ്പർ mam അച്ഛന്റെ സ്ഥാനത്തു നിന്ന് സ്നേഹ ആലിംഗനം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @edamullasudhakaran7876
    @edamullasudhakaran7876 Před 3 dny +2

    Ayyar the Great Hug

  • @regikurian4704
    @regikurian4704 Před 3 dny

    Well said Shajan

  • @user-uw6sc3nc1i
    @user-uw6sc3nc1i Před 3 dny +10

    ഹണിട്രാപ്പിൽ പലരെയും പെടുത്തിയ ഒരു യുവതിയുടെ വാർത്ത വായിച്ചു!

  • @dharmarajansunuraj483

    Excellent Sir

  • @sreedevip4022
    @sreedevip4022 Před 2 dny

    ആലിംഗനവും ചുംബനവും രണ്ടു വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യമാണ്.❤

  • @isacmathew2381
    @isacmathew2381 Před 3 dny

    Correct. Yes, God bless both of them.

  • @ajikumar4548
    @ajikumar4548 Před 3 dny +1

    സ്നേഹം പ്രകടിപ്പിക്കാനുളതാണ്,പ്രോട്ടോകോൾ നോക്കി അടക്കി വയ്ക്കാനുള്ളതല്ല👍❤️

  • @spam8645
    @spam8645 Před 3 dny +7

    Good day shajan😊
    Still you are in London??

  • @gopakumars9333
    @gopakumars9333 Před 2 dny

    നിഷ്കളങ്ക സ്നേഹം അത് തന്നെ ❤

  • @nandankishore.d85
    @nandankishore.d85 Před 3 dny +3

    ഇതൊക്കെ ഒരു വിഷയമാണോ സാജൻ സാറെ❓🤔

  • @elizabethjacob6354
    @elizabethjacob6354 Před 3 dny

    She just showed her love and happiness for that person. A big hug is not a crime.

  • @facemanATeam
    @facemanATeam Před 3 dny +3

    He is a gentle batchlor, we can see his gesture dont watch such news

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 3 dny +12

    പാവം ശബരി😂😂😂

    • @krishnakumarg6838
      @krishnakumarg6838 Před 3 dny +1

      എടാ ശബരി നിന്റെ കാര്യം കട്ട പോക 😂😂😂😂😂

    • @user-rv7xz6dj4f
      @user-rv7xz6dj4f Před 3 dny

      ശബരി ആയിരിക്കുമല്ലോ ഫോട്ടോ എടുത്തത് 😄

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Před 3 dny +1

      ശബരി ഒപ്പം ഉണ്ടായിരുന്നു

  • @appukuttang
    @appukuttang Před 3 dny +1

    A big salute to Smt. Divya Ayyar 🙏🙏🙏

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Před 3 dny

    Collector Divya madam deserve congratulation for her gesture of embracing Mr. Radhakrishnan who is a good human being, that is the real feeling of uncorrupted friendship. It is an indicator that Hindus as a society is moving in right direction as it is the only one that has the capacity to break the threshold of social barrier in gender compared to others in Bharat.

  • @anandkrishna7924
    @anandkrishna7924 Před 8 hodinami

    കെട്ടിപ്പിടിച്ചതുക്കൊണ്ട് എന്തപ്രശ്നം സഹോദരനു തുല്യമായ ഒരാളെ ഇതിനു എതിരെയായ പ്രചരണങ്ങൾ വിവേകബുദ്ധിയില്ലാത്തതുകൊണ്ടാണ് എന്ന് ബാബുരാജ്

  • @sasikaimal5990
    @sasikaimal5990 Před 3 dny +9

    സ്വന്തം ഭാര്യ വേറൊരു പുരുഷനെ കെട്ടിപ്പിടിക്കുന്നതിൽ അയാൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെന്തിന് മറ്റുള്ളവർക്കു എതിർപ്പ്

    • @santhoshkumark868
      @santhoshkumark868 Před 3 dny +4

      എന്താ സർ ഇതു സംഭവം നടന്നതിൽ പിന്നെ അല്ലെ കെട്ടിയവൻ അറിയൂ.

    • @NandakumarJNair32
      @NandakumarJNair32 Před 3 dny +3

      തിരിച്ച് വീട്ടിൽ ചെന്നപ്പോൾ, കാര്യമായി കിട്ടിക്കാണും. 😃😃

    • @binduvm7662
      @binduvm7662 Před 3 dny +2

      ഞാൻ സ്കൂളിൽ പഠിക്കുംപോൾ ഒരുപാട് ജാതി അധിക്ഷേപത്തിന് വിധേയ ആയിട്ടുണ്ട്. പല അദ്ധ്യാപകരിൽ നിന്നു പോലും. നന്നായി പഠിക്കുമായിരുന്നിട്ടു കൂടി. പന്നാലെന്താ അവരൂടെ മക്കളേക്കാളും മറ്റ് ഉയർന്ന ജാതിക്കാരേക്കാളും മുകളിൽ ഞാനെത്തി. ഈശ്വരാനുഗ്രഹത്താൽ ഗസറ്റഡ് പോസ്റ്റിൽ. ഒരറ്റസ്റ്റേഷനായി എത്ര ഉയർന്ന ജാതിക്കാർ എത്തി. അഭിമാനം. അഭിമാനം അതുമാത്രമേയുള്ളൂ......

    • @njanaprasaranapillai6828
      @njanaprasaranapillai6828 Před 3 dny

      ​@@NandakumarJNair32sabhari might be got, as his position as husband is a very big generosity of Divya

    • @sumeshs8239
      @sumeshs8239 Před 3 dny

      മണ്ടൻ, ദിവ്യയുടെ ഭർത്താവ് ശബരിനാഥൻ ആണ് ഈ ആലിംഗനത്തിന്റെ ഫോട്ടോ എടുത്തതു

  • @sreejithjs5528
    @sreejithjs5528 Před 3 dny +2

    Radhakrishnan sir married alla videode idakk paranjirrunnu..

  • @jayavijayan7960
    @jayavijayan7960 Před 3 dny +2

    എന്തിനെയും തെറ്റായി കാണുന്നവരോട് എന്ത് പറയാൻ 😄

  • @user-xd6rr2dr1z
    @user-xd6rr2dr1z Před 3 dny +2

    രാധാകൃഷ്ണൻ കല്യാണം കഴിച്ചിട്ടില്ല

  • @krishnakumarmannil1526

    Very good sajan , nice observation

  • @sreedharanc2793
    @sreedharanc2793 Před 3 dny +3

    രാധാകൃഷ്ണൻ സാർ വിവാഹം കഴിച്ചിട്ട് ഇല്ലാ എന്ന് ആണല്ലോ സുനിൽ കുമാർ എടുത്ത ഇൻ്റർവ്യൂ വിൽ കേട്ടത് 🤔

  • @ashokankk4849
    @ashokankk4849 Před 3 dny

    Let all hug all.

  • @samuelphilip4197
    @samuelphilip4197 Před 3 dny

    Shajen Sir change A new shirt..very good .

  • @ranibinu2977
    @ranibinu2977 Před 3 dny

    Correct 🎉🎉

  • @m.p.unnisanthy8598
    @m.p.unnisanthy8598 Před 3 dny +1

    ദിവ്യ പ്രോട്ടോകോൾ നോക്കണ്ട. പക്ഷെ നമ്മുടെ സാംസ്‌കാരിക പാരമ്പര്യം ഇങ്ങയല്ല എന്നത് മറന്നു. സ്നേഹിക്കുന്ന എല്ലാവരെയും അവർക്കു കെട്ടിപ്പിടിക്കാൻ കഴിയുമോ?

  • @lissythomas158
    @lissythomas158 Před 3 dny +4

    ദിവ്യ mam ഒരു big സല്യൂട്ട് സ്വാമ്യ നായി നിന്ന രധാ കൃഷ്ണൻ സാറും അഭിന്ദനം 🎉🎉🎉🎉🎉🎉🎉🎉🎉😢😢

  • @arunsekhara4895
    @arunsekhara4895 Před 3 dny +1

    ജാതിവിവേചനം ഇല്ല എന്ന് ദിവ്യ എസ് അയ്യർ പറഞ്ഞോ..എന്തൊക്കെയാണ് ഷാജൻ പറയുന്നത്. അവർ ബഹുമാനിക്കുന്ന ഇഷ്ടപ്പെട്ട ഒരാളെ ഇതുപോലെ സ്നേഹം പ്രകടിക്കുമ്പോൾ അതിൽ നിങ്ങളുടെ ജാതിബോധങ്ങൾക്കു ഒരു സ്ഥാനവും ഇല്ല.

  • @jibinvarghese3218
    @jibinvarghese3218 Před 3 dny +2

    Only one question......
    ''''Thirichaayirunnakilo........

  • @mathewthomas5168
    @mathewthomas5168 Před 3 dny

    മലയാളികളുടെ ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇതിനെ വിമർശിക്കുന്നതിൽ നിന്നും കാണുന്നത് . പണ്ട് സ്കൂൾ പഠനകാലത്ത് , മിക്സഡ് ക്ലാസിൽ ആയിരുന്നു ഞാൻ പഠിച്ചത് . അന്ന് പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ മിണ്ടുന്നത് പോലും വലിയ തെറ്റായിരുന്നു എന്ന് കരുതിയിരുന്ന കാലം . എന്നാൽ ആ കാലമൊക്കെ മാറി . വിദേശ രാജ്യങ്ങളിൽ കുടിയേറിയ നമ്മൾ , ( ഞാനുൾപ്പടെ ) അവരുടെ സംസ്കാരം ഏറ്റെടുത്തു . അവിടെ പരസ്പരം അറിയാവുന്നവർ തമ്മിൽ കെട്ടിപ്പിടിച്ചു ( Hug ) സ്നേഹം പങ്കിടുന്നത് പതിവാണ് . അത് ദുഷ്ചിന്തകളോടെ അല്ല , മറിച്ച് തങ്ങളുടെ മനസിലെ സ്നേഹവും കരുതലും പ്രകടമാക്കുകയാണ് . അവിടെ ജാതിയില്ല മതമില്ല വർഗ്ഗിയതയില്ല നിറത്തിൻ്റെ വിവേചനം ഇല്ല .
    തനിക്ക് ജാതി വിവേചനം ഇല്ല എന്ന് ശ്രീമതി ദിവ്യ എസ് അയ്യരുടെ മറുപടിയെ വിമർശിച്ച ഷാജൻ്റെയും ഇടുങ്ങിയ മനസ്ഥിതി അതിലൂടെ കാണാൻ കഴിയും . 😂😂😂

  • @rajanRajan-sn3rc
    @rajanRajan-sn3rc Před 3 dny +3

    ജാതിയുടെ കര്യത്തിൽ സ്വന്തംചെയ്തികളണ് മറുനാടൻപറയുന്നത് മറുനാടന്റെ സമുദായത്തിലെജാതീയത ഒന്ന കണ്ണ് തുറന്ന കാണു

  • @kebeerkebeer2536
    @kebeerkebeer2536 Před 3 dny +3

    ബ്രാഹ്മണ സമുദായത്തിലുള്ള ആളുകളെ നമ്മൾ വേദനിപ്പിച്ചാൽ നമ്മൾ 100% അനുഭവിക്കും എന്റെ അനുഭവമാണ് അവർ മാംസവും കഴിച്ച ചോര മണം കണ്ടവരല്ല ❤❤❤❤

    • @ushanayar7158
      @ushanayar7158 Před 3 dny

      Yes. Thankal പറഞ്ഞത് 100%correct. എനിക്ക് ariyaam

    • @sumeshs8239
      @sumeshs8239 Před 3 dny

      എന്റെ ഹോബി അവരെ ദ്രോഹിക്കുകയാണ്. എന്റെ സന്തോഷം അവരുടെ കഷ്ടമാണ്. ഞാൻ സമ്പാദിച്ചതെല്ലാം അവരെ ദ്രോഹിച്ചാണ്.

    • @sumeshs8239
      @sumeshs8239 Před 3 dny

      അങ്ങനെയൊന്നില്ല ഞാൻ അവരെ ദ്രോഹിച്ചാണ് കശുസമ്പാദിച്ചത്. ഞാൻ സന്തോഷമായിരിക്കുന്നു

  • @mohanachandrannair3234
    @mohanachandrannair3234 Před 3 dny +2

    HUGGING IS A WORD TO FUTURE HE MAY BE THE FUTURE CHIEF MINISTER

  • @sajeebsajeeb92
    @sajeebsajeeb92 Před 3 dny

    👌

  • @joyaugustine2690
    @joyaugustine2690 Před 3 dny +2

    ദിവ്യക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം.

  • @sreekandannair6447
    @sreekandannair6447 Před 3 dny

    Kuru Pottunnavar Ariyunnilla Ms Divya S Ayer IAS INDIA Muzhuvan Very FAMOUS Aaakunnu Annu....
    Big Salute Ma'am 🙏

  • @padmanabhantk6827
    @padmanabhantk6827 Před 3 dny +1

    Bagyavandham prasooyeda, Ma shooram Ma cha panditham ❤❤❤❤❤

  • @omanakuttanunni852
    @omanakuttanunni852 Před 3 dny +2

    വിവാഹം കഴിക്കാത്ത മുൻമന്ത്രി രാധാകൃഷ്ണൻ്റെ ഭാര്യയെപ്പറ്റി പരാമർശം നടത്തിയത് എന്തുകൊണ്ടാണ്. മുൻ കളക്ടറുടെ ഭർത്താവിനോ മുൻമന്ത്രിയുടെ ഭാര്യക്കോ എന്ന പറച്ചിൽ ഏത് സാഹചര്യത്തിലാണ്. ആ സഖാവ് വിവാഹിതനല്ലായെന്നത് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ഹാ... കഷ്ടം..... ചില സമയത്തെങ്കിലും ഏവർക്കും വെളിവ് നഷ്ടപ്പെടും അതാണ് അങ്ങനെ പറയാനിട വന്നത്. 🌷

  • @yamunarajkumar4688
    @yamunarajkumar4688 Před 3 dny

    Yes

  • @shibugeorge4035
    @shibugeorge4035 Před dnem

    Madam is highly professional!😊

  • @rajeev_shanthi
    @rajeev_shanthi Před 3 dny +2

    ആരെയെങ്കിലും കെട്ടിപ്പിടിക്കാൻ

  • @ramakrishnantk7658
    @ramakrishnantk7658 Před 3 dny +1

    ദിവ്യയ്ക്ക് ജാതി feel ചെയ്തില്ല എന്നാണ് പറഞ്ഞത്. അത് വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. അവരുടെ മനസ്സിൽ അങ്ങനെ ഒരു ചിന്ത ഇല്ലായിരിക്കും.

  • @rajeevrs3999
    @rajeevrs3999 Před 3 dny +7

    ഇതൊരു മഹാസംഭവമൊന്നുമല്ല എന്നാലും ഒരുപാട് മഹാന്മാർക്ക് കുരുപൊട്ടി അഡ്വക്കറ്റ് ജയശങ്കരിന് വരെ..

  • @kalas3013
    @kalas3013 Před 2 dny

    That was an old photo...she posted now ( watched in abc news Malayalam) looks like protocol violation

  • @Spongevloger
    @Spongevloger Před 3 dny

    ❤❤🎉🎉🎉❤❤

  • @BaburajEp
    @BaburajEp Před 3 dny +1

    ആര് എന്ത് പറഞ്ഞാലും വിവേകിയായ അയ്യരുകുട്ടി ചരിത്രബോധമുള്ള ഒരു സാധാരണ സ്ത്രീതന്നെയാണ്. അവർ സ്വന്തം സ്വകാര്യ ജീവിതത്തിൽ ജാതിക്ക് അധിതയായി ജീവിക്കുന്നു എന്ന് കരുതാം

  • @ajayansukumaran7768
    @ajayansukumaran7768 Před 3 dny

    എവിടെ ആയിരുന്നു..ഷാജൻ sir. .രണ്ടു ദിവസം ആയി നിങ്ങളുടെ ശബ്ദം കേട്ടിട്ടു..sukhamano

  • @user-rv7xz6dj4f
    @user-rv7xz6dj4f Před 3 dny +2

    ഈ സംഭവം one way traffic ആണോ. അതോ തിരിച്ചും ആകാമോ. സാജന് പറ്റുമോ?

  • @sasink8143
    @sasink8143 Před 3 dny

    ❤❤ എൻ്റെ മനസ്സിൽ ഇടം പിടിച്ചു പച്ചയായ മനുഷർ

  • @binucherian502
    @binucherian502 Před 3 dny

    ജയിക്കണം എന്ന് ആഗ്രഹിച്ച എല്ലാ ഇടത് സ്ഥാനാർഥികളും തോറ്റു, ജയിക്കരുത് എന്ന് ആഗ്രഹിച്ച ഒരേ ഒരു നേതാവ് ജയിച്ചു.... വിരോധാഭാസം ആണോ, അല്ല, ജയിക്കാൻ അർഹത ഇയാൾക്ക് മാത്രമേ ഉള്ളു... 👌🏻അതിന് തെളിവാണ് ആ കളക്ടർ കാട്ടിയ സ്നേഹം.... 👌🏻

  • @sajisasi3756
    @sajisasi3756 Před 3 dny

    ചേട്ടൻ പറഞ്ഞതാണ് സത്യം