കുഴിയുള്ള റോഡ് ഒഴിവാക്കി മുഖ്യമന്ത്രിയുടെ യാത്ര

Sdílet
Vložit
  • čas přidán 21. 06. 2024
  • വേണ്ട വേണ്ട, കുഴിയുള്ള വഴി നമ്മക്ക് വേണ്ട; കുഴി നിറഞ്ഞ് കുളമായ കുന്നംകുളം - കേച്ചേരി റോഡ് ഒഴിവാക്കി മുഖ്യമന്ത്രിയുടെ യാത്ര
    #pinarayivijayan #kunnamkulamkecheryroad

Komentáře • 849

  • @farshanasakeer4358
    @farshanasakeer4358 Před 6 dny +831

    അടിമകളെ വരൂ ന്യായീകരിക്കാം

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před 6 dny +857

    അടുത്ത തിരഞ്ഞെടുപ്പിൽ LDF 0 എന്ന് കാണാൻ അതിയായ ആഗ്രഹം ഉണ്ട്

    • @anur3913
      @anur3913 Před 6 dny +22

      Enikum

    • @shiraz4977
      @shiraz4977 Před 6 dny +17

      Enikkum evanmare e nattil niuum odikkuka

    • @anoopkannan4159
      @anoopkannan4159 Před 6 dny +9

      Pakshe Bjp zero akunnathanu oru sherikkuvolla santhosham😅😅

    • @kannan6927
      @kannan6927 Před 6 dny +6

      Nadine Appath.

    • @rayeesrayee7939
      @rayeesrayee7939 Před 6 dny +4

      എന്നിട്ട് ഉള്ളിയെ മുഖ്യമന്ത്രിയാക്കണം

  • @iam7779
    @iam7779 Před 6 dny +487

    തമിഴ് സിനിമയിൽ വില്ലൻ വരുന്ന പോലെയുണ്ട് 😂😂😂

  • @muhdshafeeq14
    @muhdshafeeq14 Před 6 dny +214

    വിജയനിലൂടെ അവസാനിക്കുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം..😂

    • @brijithid
      @brijithid Před 5 dny +4

      ❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅

  • @PrasadCkPrasadCk
    @PrasadCkPrasadCk Před 6 dny +353

    അമേരിക്കയെക്കാൾ നല്ല റോഡ് ആണല്ലോ..?

    • @thereckon3592
      @thereckon3592 Před 6 dny +21

      അതെ, സ്വിമ്മിങ് പൂൾ ഉള്ള റോഡ് അമേരിക്കയിൽ ഒന്ന് കാണിച്ചുതെരാമോ?

    • @user-wb4xd3lg5b
      @user-wb4xd3lg5b Před 6 dny +16

      കുട്ടി പറഞ്ഞു
      എന്തൊരു മാറ്റമാണ്
      കേരളംമാറിപ്പോയി
      എന്തൊ കോരളമായി

    • @suryank2802
      @suryank2802 Před 6 dny

      Araan undakkiya road swantham road akki oomban

    • @rajeshkumarvs2281
      @rajeshkumarvs2281 Před 5 dny +1

      Annu paranja aa kuttiye ini onnukoode kaanaanaakuo? 🤣🤣🤣

    • @brijithid
      @brijithid Před 5 dny +3

      ❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅

  • @vivekkrishnaag6902
    @vivekkrishnaag6902 Před 6 dny +271

    എന്തൊരു മാറ്റമാണ് കേരളത്തിന് വന്നിട്ടുള്ളത്, ഫ്രാൻസും യൂറോപ്പും മാറിനിൽക്കുന്ന റോഡ് ഭയങ്കരം തന്നെ

  • @noahdj733
    @noahdj733 Před 6 dny +224

    രണ്ട് വർഷം കുടിയെ ഉള്ളൂ ഇവൻ്റെ ഈ show

    • @mktvm3839
      @mktvm3839 Před 6 dny +8

      🐕 show😂

    • @TheAnand1995
      @TheAnand1995 Před 6 dny +2

      ellam thoothu vaarum appoltheekkum

    • @jijinellithara9149
      @jijinellithara9149 Před 5 dny +1

      അല്ല ബ്രോ ഒരു പ്രാവശ്യംകുടി ജയിപ്പിക്കണം പിന്നെ ഈ പ്രസ്ഥാനം ഉണ്ടാകില്ല 😀

  • @mrsunujose
    @mrsunujose Před 6 dny +331

    സിപിഎം ക്കാർ ഇനിയും വോട്ട് ചോദിക്കും അപ്പൊ മുഖത്തു നോക്കി പറയണം... എളിച്ചു കാട്ടിട്ട് കാര്യം ഇല്ല....

    • @mukkilpodi8189
      @mukkilpodi8189 Před 5 dny

      AAA enkil pinne panchayth officeleko enthinu veedinte puratheko irangan patilla. Aa seenayude sthithi kandille....

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před 5 dny +2

      ​@@mukkilpodi8189ella jillayum kannur pole alla! Thrissuril okke kammikale kaanumbol thanne erinj odikkunnund janam

    • @jmrcontractors9687
      @jmrcontractors9687 Před 5 dny

      Podo vargiya ooole

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Před 6 dny +170

    ഒരു നല്ല കമ്മ്യൂണിസ്റ്റ് നേതാവ് ആണെങ്കിൽ എന്തിനാണ് അയാൾക്ക് ഇത്രയും എസ്കോർട്ട് ഇനിയും ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ചിന്തിക്കണം

    • @bijoypillai8696
      @bijoypillai8696 Před 5 dny +9

      സ്വർണ്ണക്കടത്ത് ആണ് മെയിൻ.. എസ്കോർട്ട് വേണം..

    • @Lone-Lee
      @Lone-Lee Před 5 dny +1

      കമ്മ്യുണിസം എന്ന നശി ച്ച ആശയം വിഴുങ്ങിയിട്ടുള്ള രാജ്യങ്ങളെ നോക്കിയാൽ മതി അതിനുള്ള ഉത്തരം കിട്ടും.
      സർവ്വലോക തൊഴിലാളികളെ ഒന്നിക്കുവിൻ എന്നും പറഞ്ഞ് തൊഴിലാളികളെ തൊ ഴിച്ച് അവരെ അടിമകളാക്കി, ഏകാധിപതിയായി ഇവര് വാഴും. മൂട് താങ്ങാൻ കുറേ അന്ധം അണികളും കാണും.

  • @gopalkasergod2700
    @gopalkasergod2700 Před 6 dny +145

    ഇത്രയും അധ: പതിച്ച ഒരു ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല

  • @gafooruk4942
    @gafooruk4942 Před 6 dny +138

    മൂല കുരു ഉള്ളവർ വഴി തിരിച്ചു പോയി സാറേ അത്ര ഒള്ളു 😬😬😬

  • @radhikasunil9280
    @radhikasunil9280 Před 6 dny +108

    റിയാസ് മരുമോൻ പറഞ്ഞ Singapore Road

    • @brijithid
      @brijithid Před 5 dny

      ❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅

    • @14122119116
      @14122119116 Před 2 dny

      അവന്റെ അമ്മായിഅമ്മേടെ സിങ്കപ്പൂർ റോഡ് .പാവങ്ങളുടെ നികുതി പണം തിന്നു നടക്കുന്ന ഗതികെട്ട വർഗം

    • @soggaisking7070
      @soggaisking7070 Před 2 dny

      Singapore alla pattip**r 😂

  • @thannuzworld1078
    @thannuzworld1078 Před 6 dny +75

    ഈ വാഹന വ്യൂഹം കാണുമ്പോഴാണ് നമ്മുടെ ഉമ്മൻചാണ്ടി സാറിനെ ഓർമ്മവരുന്നത് എന്തുമാത്രം ലളിതമായ ജീവിതം നയിച്ച മുഖ്യമന്ത്രി മുഖ്യമന്ത്രി എന്ന പദത്തിന് ഏറ്റവും യോജിച്ച മനുഷ്യൻ ഇതൊക്കെ എന്ത്

    • @ithoosservice
      @ithoosservice Před 6 dny +8

      അതുപോലെ ഒരുകാലത്തും ഈനായ്ക്കൾക് കഴിയില്ല തൊഴിലുടമയെ നശിപ്പിക്കുന്ന തൊഴിലാളിവർഗപ്പാർട്ടിയല്ലേ

    • @sobhanababu5297
      @sobhanababu5297 Před 4 dny +2

      Ummen sirne pole akan manushyathwam venam...manushyan akanam

  • @pgrajendran7523
    @pgrajendran7523 Před 6 dny +104

    അമേരിയ്ക്കയിൽ നിന്നും വന്ന ഒരാളുടെ അമ്മയുടെ വീട് ഈ വഴിയിലായിരുന്നു.

    • @iam7779
      @iam7779 Před 6 dny +2

      😂😂😂

    • @BijuChalakudy
      @BijuChalakudy Před 5 dny +1

      അവർ പാലക്കാട് പോകുകയായിരുന്നു

  • @pbiju7371
    @pbiju7371 Před 6 dny +67

    ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുടെ വരവ് കാണുമ്പോൾ പുച്ഛമാണ്🙄🙄🙄🙄

  • @nishanthjayan9756
    @nishanthjayan9756 Před 6 dny +77

    ഇത്രയും പരിവാരങ്ങൾ എന്തിന്. ആംബുലൻസ് വേണോ??.

    • @ithoosservice
      @ithoosservice Před 6 dny +5

      പെട്ടെന്ന് ഹാർട് അറ്റക്കുവന്നാൽ കൊണ്ടുപോവാൻവേണ്ടിയാണ്

    • @mktvm3839
      @mktvm3839 Před 6 dny +6

      Avante pennumpillakku vaayu gulika vaangikkan pokukayaanu

    • @siriousblack704
      @siriousblack704 Před 5 dny +6

      ​@@ithoosservice അതിനു ഈ നാശത്തിന് ഹാർട്ട്‌ ഒക്കെ ഉണ്ടോ.... 😤😤

    • @sarayu_02
      @sarayu_02 Před 5 dny +2

      മൂലക്കുരു പൊട്ടിയാൽ ആമ്പുലൻസിൽ കേറ്റി കൊണ്ടുപോകും...

    • @bp7424
      @bp7424 Před 5 dny +1

      ബാക്കി വണ്ടി ഒക്കെ ഒഴിവാക്കി ഇയാൾക്ക് ആ ആബുലൻസിൽ പോയാൽ പോരെ, എത്ര വണ്ടികൾ ആണ് വെറുതെ വാണം വിട്ട പോലെ പോകുന്നെ!

  • @vineeshks3443
    @vineeshks3443 Před 6 dny +72

    എൽഡിഎഫ് വരും എല്ലാം ശരിയാവും

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před 5 dny +1

      എൽഡിഎഫ് വന്നു, കണ്ടു, കീഴടക്കി ...
      എല്ലാം "ശശി"യായി.
      "ആൽ* സലാം." !!!
      *(പിന്നാമ്പുറത്ത് മുളച്ചത് തണലായി കൊണ്ട് നടക്കുന്നത്.)

  • @josephvattoliljosephvattol5835

    അന്ധത ബാധിച്ച ഭരണം അല്ലാതെ എന്ത് പറയാൻ

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 6 dny +56

    കുത്തി കേറ്റിയിരിത്തിയില്ലേ ... അനുഭവിച്ചോ. 😡😡😡

  • @gangadharanch8994
    @gangadharanch8994 Před 6 dny +42

    ഒരു സ്വേഛാധിപതിയുടെ അതി ഭീകരമായ തേരോട്ടം, ജനാധിപത്യ സംവിധാനത്തിന്റെ മ്ലേഛവും ഹീനവും നികൃഷ്ടവും നിന്ദ്യവും നീചവും ആയ ദുരുപയോഗം, ഇനിയും ഇവനൊക്കെ വോട്ട് ചോദിച്ച് വരുമ്പോൾ ബാക്കി പറയാം!!!😀😀😀

  • @tux008
    @tux008 Před 6 dny +40

    മരണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚

  • @shrpzhithr3531
    @shrpzhithr3531 Před 6 dny +82

    അമേരിക്കയിൽ നിന്നും വന്ന ആ കുട്ടി അമ്മയുടെ വീട്ടിലേക്ക് പോവാ റോഡ് കണ്ടിട്ട് കുട്ടിക്ക് അത്ഭുതം അമേരിക്കയിലേക്കാൾ നല്ല റോഡ്..
    മരുമോനുവേണ്ടി എമ്മാതിരി തള്ളാ കാരണഭൂതം തള്ളിയത്..

    • @radhikasunil9280
      @radhikasunil9280 Před 6 dny +4

      അത് കേന്ദ്രം കെട്ടിയ Road കണ്ടിട്ട് കുട്ടി പറഞ്ഞതാ

    • @padiyath7173
      @padiyath7173 Před 6 dny +2

      അത് വീണയുടെ കുട്ടി
      അപ്പൂപ്പൻ വിശ്വസിച്ചു

    • @siriousblack704
      @siriousblack704 Před 5 dny +2

      അത് നാഷണൽ ഹൈവേ ആണ് 🤣.. നാഷണൽ ഹൈവേയിൽ ഫ്ലെക്സ് വെക്കുന്നതാണ് മരുമോന്റെ പരിപാടി

    • @priyesha5214
      @priyesha5214 Před 5 dny

      അവന്റെ അമ്മേടെ കാലിന്റെ ഇടയിലുള്ള റോഡ് ആണ് അത്

    • @shrpzhithr3531
      @shrpzhithr3531 Před 5 dny

      @@siriousblack704 😂😂😂

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 Před 6 dny +33

    കുട്ടി പറഞ്ഞ കഥ ... അവസാനം "കേരളം എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത് " എന്ന ഡയലോഗും 😅

  • @sajijoseph8884
    @sajijoseph8884 Před 6 dny +24

    ഇതാണ് അമേരിക്കൻ മോഡൽ 'K ' മോഡൽ കാരണഭൂതാൻ്റെ marumonicka sponsered സൂപ്പർ ഹൈവേ

  • @manoharkt1967
    @manoharkt1967 Před 6 dny +20

    ഇവരാണ് കെ റെയിൽ ഉണ്ടാക്കാൻ നടക്കുന്നത്

  • @subishn.p9473
    @subishn.p9473 Před 6 dny +23

    അതു പോലെ തന്നെ സിപിഎം നെ തൃശ്ശൂർ കാർ ഒഴിവാക്കി തുടങ്ങി

  • @user-yj7ol6fp7y
    @user-yj7ol6fp7y Před 6 dny +28

    ന്യൂ യോർക് ഒഴിവാക്കി ആണല്ലോ യാത്ര ഇപ്പോൾ 😂😂😂😂

  • @pksanupramesh178
    @pksanupramesh178 Před 6 dny +29

    അകമ്പടി വണ്ടികൾ 40 ൽ നിന്ന് 39 ആക്കി കുറച്ചു എന്നാ കേട്ടത് 😂😂😂

  • @nahum805
    @nahum805 Před 6 dny +12

    ആഹാ എത്ര മനോഹരം, അമേരിക്കയിൽ ഉണ്ടാവുമോ ഇത്പോലെ

  • @rafeekrafeek8564
    @rafeekrafeek8564 Před 6 dny +21

    മന്ത്രി രാജീവ്‌ തന്നെ അടുത്ത ഇലക്ഷനിൽ മത്സരിക്കണം
    ചെയ്ത തെറ്റ് തിരുത്തനുള്ള അവസരം ഞങ്ങൾക്കും വേണ്ടേ?

    • @Lijuliby
      @Lijuliby Před 5 dny +2

      Pothumaramathu Rajeev alla athu njammante puyapla riyas aanu

    • @rafeekrafeek8564
      @rafeekrafeek8564 Před 5 dny

      @@Lijuliby കേരളത്തിന്റെ മൊത്തം റോഡിന്റെ അവസ്ഥ പറഞ്ഞതാണ്

  • @ajinkuttan3179
    @ajinkuttan3179 Před 6 dny +16

    ഇത് കേരളത്തിൽ അല്ല.. കേരളത്തിലെ റോഡ് ന്യൂയോർക്ക് നെക്കാൾ മികച്ചതാണ്...😂😂😂😂

  • @kutty5387
    @kutty5387 Před 6 dny +18

    യൂറോപ്യൻ നിലവാരത്തിലുള്ള റോഡുകൾ

  • @Aru-nt6pv
    @Aru-nt6pv Před 6 dny +10

    തൃശ്ശൂർ തൊട്ട് വടക്കോട്ടേക്ക് ഇതാണ് അവസ്ഥ. തെക്കൻ ജില്ലകളിൽ വലിയ പ്രശ്നമില്ല.

  • @jayan.smjayas1420
    @jayan.smjayas1420 Před 5 dny +5

    ജനം ഇനിയും കരുത്തുകാണിക്കണം 👍🏻വിദ്യഭാസമുള്ളെ കേരളമാണ് ഇനി ആ പഴേ ചിരിയിലൊന്നും ആരും വീഴില്ല 👍🏻

  • @mhdkamil6079
    @mhdkamil6079 Před 6 dny +8

    റോഡിന്റെ ഗതികേട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷേ എനിക്ക് ഒരു സംശയം ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മന്ത്രിക്ക് പോകാൻ ഇത്രയും വാഹനമോ? നമ്മുടെ പൈസ ദൂർത്തടിക്കാൻ ഇങ്ങനെ ഒരു മുഖ്യൻ നമുക്ക് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ജനങളുടെ മന്ത്രി ജനങ്ങളുടെ മുമ്പിൽ നടക്കുവാൻ പേടി ഉള്ളത് കൊണ്ട് ആണ് ഇത്രയും വാഹനം ഉപയോഗിച്ച് നാട് കുടിക്കുന്നത്

  • @retheeshravi9387
    @retheeshravi9387 Před 6 dny +12

    മുഖ്യനും ഗതാഗത മന്ത്രിയും കാണട്ടെ എന്നിട്ട് വിദേശ മോഡൽ ഡ്രൈവിങ് test നടത്തട്ടെ

  • @sunilm211
    @sunilm211 Před 6 dny +19

    വിജ്യൻ മഹാരാജൻ നീണാൾ വാഴട്ടെ😂😂
    മരോൻ യുവരാജൻ നീണാൾ വാഴട്ടെ😂😂😂

  • @Keravfgh345
    @Keravfgh345 Před 6 dny +8

    നമ്മുടെ നാട് എന്തൊരു മാറ്റം ആണ് മാറിയിരിക്കുന്നുത് ന്യുയോർക്ക് പോലും മാറിനിൽക്കും

  • @sabilashks9836
    @sabilashks9836 Před 6 dny +8

    നമ്മുടെ മുഖ്യമന്ത്രി ഇത്രക്കും ഭീരുവാണോ എന്തിനു എത്രയും വാഹനം അദ്ദേഹത്തിന് ഇതു തിരുത്തിക്കൂടെ എത്രമാത്രം ചിലവാണ് ഒരേ യാത്രക്ക് ചിലവാക്കുന്നത് റോഡ് ന്യൂയോർക്ക് മോഡലാ മഴയാണെങ്കിൽ ഹോളണ്ട് മോഡലും റൂം ഫോർ റിവർ കലി കാല കേരളം

  • @nithinachu481
    @nithinachu481 Před 6 dny +13

    അടിപൊളി അങ്ങനെ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും മുഖ്യമന്ത്രിക്കും റോഡിലൂടെ പോകണ്ടേ

  • @madhavesh16
    @madhavesh16 Před 6 dny +10

    നമ്മൾ അടിമകൾക്ക് പ്രതികരിക്കാനുള്ള കമെന്റ് ഇതാണ്🥳

  • @niteshr8790
    @niteshr8790 Před 6 dny +10

    പാലക്കാട് - തൃശൂർ ജില്ലകളിൽ എല്ലാ റോഡുകളുടെയും അവസ്ഥ ഇതാണ്...ഇത് സിപിഎം കോട്ടയും..
    ഷൊർണ്ണൂർ - പട്ടാമ്പി റോഡ്
    ഷൊർണൂർ ടൗൺ
    Kecheri- കുന്ദംകുളം
    ഷൊർണൂർ - കൂറ്റനാട്

  • @truthseeker4813
    @truthseeker4813 Před 6 dny +18

    കൂട്ട നിലവിളിയോടേ യാത്ര ..😅

  • @mevintopm801
    @mevintopm801 Před 6 dny +8

    ഇതാണ് സിംഗപ്പൂർ മോഡൽ റോഡും ഒപ്പം പുഴയും😂😂

  • @Peterjupeterju
    @Peterjupeterju Před 6 dny +6

    ന്യൂയോർക് രീതിയിലുള്ള റോഡ് നമ്മടെ രായവിനു കാണാൻ പറ്റിയില്ലല്ലോ..😢😢

  • @muhammedshahid9410
    @muhammedshahid9410 Před 6 dny +6

    മുഖ്യൻ കുറച്ചു കാലം മുൻപ് അട്ടപ്പാടി വന്നിരുന്നു, പക്ഷെ തമിഴ്നാട് വഴിയാണെന്നു മാത്രം. മണ്ണാർകാട് വഴി പോകുന്നതും കോയമ്പത്തൂർ വഴി പോകുന്നതും തമ്മിൽ 90 കിലോമീറ്റർ വ്യത്യസമാണ്, അത്ര ഒന്നും വരില്ലല്ലോ 😅😅

  • @indianpower7597
    @indianpower7597 Před 6 dny +10

    No development in Thrissur since 30 years MPS by LDF and UDF..
    This is why Thrissur people vote for Suresh gopi... 😞🤦‍♂️🙏

  • @Dare5
    @Dare5 Před 6 dny +39

    മുഖ്യമന്ത്രി എല്ലാ കുഴിയുളള റോഡുകളിൽ കൂടി മാത്രം സഞ്ചരിക്കുക!
    വരുന്ന തിരഞ്ഞെടുപ്പിൽ കുറച്ച് വോട്ടെങ്കിലും കൂടും!
    😂😂

    • @keysNfingers
      @keysNfingers Před 6 dny +3

      അയ്യോ ഇനി വേണ്ടാ😂😂😂😂

  • @pssukumaran9156
    @pssukumaran9156 Před 6 dny +3

    ഞങ്ങളുടെ സ്വന്തം റോഡ് കേച്ചേരി മുതൽ ചൂണ്ടൽ വരെ ചൂണ്ടൽ പാടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കിട്ടുന്ന അവസരമാണ്..... നല്ല സുഗന്ധം ലഭിക്കുന്ന യാത്ര .....

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Před 6 dny +12

    Marumon poli

  • @sumangalakandampully8004

    കൊള്ളാം.
    സമയം കൂടി പറയാമായിരുന്നു റിപ്പോർട്ടിൽ '

  • @Homei_skills1033
    @Homei_skills1033 Před 6 dny +4

    ചുറ്റികറങ്ങി നടക്കാൻ നമ്മുടെ നികുതി പണം ഖജനാവിൽ ഉണ്ടല്ലോ.

  • @jacksonkurian8060
    @jacksonkurian8060 Před 6 dny +8

    മരുമോന്റെ വകുപ്പ് കൊള്ളാം 😂😂😂😂

    • @ithoosservice
      @ithoosservice Před 6 dny

      വകുപ്പ് മോളാണ് ഭരിക്കുന്നത്

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 6 dny +3

    തൃശ്ശൂരിൽ നിന്നും ഗുരുവായൂർക്ക് പോകുന്ന റോഡാണ്

  • @sijosijo908
    @sijosijo908 Před 5 dny +2

    രണ്ട് വർഷം കൂടി സഹിക്കണമല്ലോ

  • @sreejithbabu423
    @sreejithbabu423 Před 6 dny +4

    ജനങ്ങളുടെ പ്രശ്‌നങ്കൾ എനക്കറിയേണ്ട

  • @blessenissac774
    @blessenissac774 Před 3 dny +1

    മന്ത്രിയുടെ ഹൃദയം ആണ് ഇപ്പോഴത്തെ കേരളം.

  • @ishaquehameed835
    @ishaquehameed835 Před 6 dny +3

    പരപ്പനങ്ങാടി കടലുണ്ടി റോഡ് വളരെ മോശം റോഡായി മാറിയിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കാനില്ല 😌

  • @chickpukchickpuk8336
    @chickpukchickpuk8336 Před 6 dny +2

    ഇങ്ങനത്തെ റോഡ് ഇവിടെ വെച്ചിട്ടാണ് ഇവർ വീണ്ടും സിൽവർ ലൈൻ വേണമെന്ന്

  • @orufam
    @orufam Před 5 dny +1

    ഹായ് .. പിന്നേം ന്യൂയോര്‍ക്കിനെക്കാളും നല്ല റോഡ്

  • @pushpushkaran3264
    @pushpushkaran3264 Před 6 dny +2

    റോഡായാൽ കുഴിവേണം, കുഴിയിലൊരു വാഴ വേണം, വാഴയില്ലെങ്കിൽ കോഴ വേണം, അതിനൊരു മന്ത്രി വേണം, അങ്ങിനെ പലതും വേണം.....

  • @deepakm.n7625
    @deepakm.n7625 Před 6 dny +3

    അപ്പോൾ വെറുതെയല്ല ഇന്നലെ കുന്നംകുളം - വടക്കാഞ്ചേരി റൂട്ടിൽ മുഴുവൻ പോലീസുകാർ നിരന്നത്!!

  • @unnikrishnanp9113
    @unnikrishnanp9113 Před 3 dny +1

    Suresh Gopi sir, your immediate interervenion needed in this matter.

  • @malik.....8659
    @malik.....8659 Před 6 dny +3

    മരുമോന്റെ ഓരോ കഴിവുകൾ

  • @roysebastian8572
    @roysebastian8572 Před 5 dny +1

    കഴിവും, പ്രാപ്തിയും, നാടിനോടും, നാട്ടുകാരോടും പ്രതിപത്തി ഉള്ളവർ ഭരിച്ചില്ലങ്കിൽ ഇങ്ങനെയാ..... വെയില് വന്നാലും മഴ വന്നാലും വിലക്കയറ്റം.... നമ്മളെ ഭരിക്കുന്ന ഭരണ വർഗം കാണുന്നുണ്ടോ? കേരളം സ്വർഗം ആയിരുന്നു...... 🙏🙏

  • @vinodkumar-nq3or
    @vinodkumar-nq3or Před 5 dny +1

    ഇനിയും വോട്ട് ചെയ്ത് ജയിപ്പിക്കുക......എല്ലാം ശരിയാക്കും

  • @paakks
    @paakks Před 6 dny +5

    Fire , Ambulance, police forces and total 11 vehicles. We had CMs like Oomenchandy and Achuthanathan travelled in train and with out these much public waste of money.

  • @Sarath_45
    @Sarath_45 Před 6 dny +2

    12 വണ്ടികൾ. അതിൽ ആംബുലൻസും ഫയർ എഞ്ചിൻ ഉം. 🙏

  • @Gijo1986
    @Gijo1986 Před 6 dny +3

    രാജാവിന് കുഴി പറ്റില്ല

  • @deatman7713
    @deatman7713 Před 5 dny +1

    സിപിഐ(എം)ൻടെ അന്തകൻ - വിജയൻ
    ഇനി 2 വർഷം കൂടി സഹിച്ചുകൊള്ളാം..ലാൽ സലാം 💪🙏

  • @shajahanm7288
    @shajahanm7288 Před 5 dny +1

    നടു വേതന ഉള്ള മനുസനാ പഹയൻ മാരെ

  • @VinodKumar-ei9ke
    @VinodKumar-ei9ke Před 5 dny +1

    രായാവ് എഴുന്നുള്ളുന്നു, തെറ്റ് തിരുത്തികൊണ്ടുള്ള യാത്ര 👍

  • @hashimalukkal6957
    @hashimalukkal6957 Před 5 dny +1

    ഇരട്ട ചങ്കൻ... 🔥🔥
    ഇലക്ഷന് ആയാൽ കിറ്റ് തരും
    ധാഷ്ട്യം എല്ലാരും മറക്കും...

  • @Shafeeqtirur11
    @Shafeeqtirur11 Před 5 dny +1

    ഇതൊക്കെ കാണുമ്പോഴാണ് രാജാക്കന്മാർ ജനങ്ങളുടെ ജീവിതം മനസിലാക്കാൻ രാത്രിയിൽ വേഷം മാറി ഇറങ്ങിയതൊക്കെ....

  • @ashviralcut
    @ashviralcut Před 5 dny +1

    ലെവൻ പുഴുത്തു ചാവട്ടെ

  • @manimanikandan6321
    @manimanikandan6321 Před 6 dny +2

    അടുത്ത ഇലക്ഷന് എൽഡിഎഫ് വട്ടപൂജ്യം

  • @reneemma4208
    @reneemma4208 Před 6 dny +1

    കേച്ചേരി മുതൽ കുന്നംകുളം വരെ സാധാരണ നീല ബസ്സിൽ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുണ്ട്. ഇപ്പോൾ അരമണിക്കൂറിലേറെ എടുക്കും. ചെറിയ കാറുകളും ഇരുചക്രവാഹനങ്ങളും ദുരിതത്തിലാണ്.

  • @rajeevsivadasan5959
    @rajeevsivadasan5959 Před 6 dny +2

    ഭേഷ്..... ഇങ്ങനെവേണം ഭരണകർത്താക്കൾ.... 🥴

  • @anompillai1306
    @anompillai1306 Před dnem +1

    എൽഡിഎഫിന്റെ കുഴി എൽഡിഎഫ് തന്നെ തോണ്ടും

  • @rubberducky1501
    @rubberducky1501 Před 6 dny +1

    അമേരിക്കയിൽ ഒകെ ഇതു പോലെ ആണ്

  • @mycookiesworld6980
    @mycookiesworld6980 Před 6 dny +2

    നട്ടുകാരുടെ ഗതികേട്

  • @ukkens710
    @ukkens710 Před 5 dny +1

    Waiting for 2026 Election ✌️✌️✌️✌️

  • @kafir_
    @kafir_ Před 5 dny +1

    അവസാനം മുക്യൻ കേരളം തന്നെ ഒഴിവാക്കും

  • @haneefakottakkal424
    @haneefakottakkal424 Před 5 dny

    വേഗം ഒരു നിയമംസഭ തെരഞ്ഞെടുപ്പ് നടത്തണം

  • @unnikrishnan.g7195
    @unnikrishnan.g7195 Před 5 dny

    റിയാസിന്റെ കുടുംബത്തിന് സമർപ്പിക്കുന്നു.... 🙏🏻🙏🏻🙏🏻

  • @kiran.b.30
    @kiran.b.30 Před 6 dny +1

    കാണുമ്പോൾ പുച്ഛമാണ്‌ തോന്നുന്നത്. ഉളുപ്പില്ലാത്ത കാരണ ഭൂതം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 6 dny +2

    No1 റോഡ് കേരളം

  • @bijuvarghese7434
    @bijuvarghese7434 Před 5 dny +1

    വോട്ടുകൊടുത്തുജയിപ്പിച്ചവർ അനുഭവിക്കുക .

  • @ShinoymathewShinoymathew-gz7nx

    ഇതാരാണ് രാജാവോ 😮 കഷ്ടം കഷ്ടകാലം നമ്മുടെ ഓരോരുത്തരുടെയും പൈസ കൊണ്ടാണ് ഇവനൊക്കെ ഇങ്ങനെ കിടന്നു നടക്കുന്നത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു നല്ല കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു

  • @binuvijayan5721
    @binuvijayan5721 Před 6 dny +1

    ഇവനെ ഇതുപോലെ ജെയിലിലേക്ക് കൊണ്ടുപോകുന്നത് കാണാൻ ആഗ്രഹം ഉള്ളവർ ഒരു ലൈക് അടിച്ചേ

  • @rafeekrafeek8564
    @rafeekrafeek8564 Před 6 dny +2

    ആലുവ കടുങ്ങലൂർ പഞ്ചായത്തിലെ റോഡ്കളുടെ വിഡിയോ കാണിക്കാവോ
    വർഷങ്ങളായുള്ള ദുരിത യാത്ര

  • @anompillai1306
    @anompillai1306 Před dnem +1

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ ആർക്കും വേണ്ടാത്ത ഇവനൊക്കെ ഇത്ര സെക്യൂരിറ്റിയോ

  • @faisalkhanfaisal6556
    @faisalkhanfaisal6556 Před 2 dny +1

    അയ്യോ ഈറോട്ടിലൂടെ പോയാൽ 😄😄😄🙏🏼😄
    മണിയുടയും.. അത് ഉറപ്പാണ്
    ഉറപ്പാണ്. LDF😅😅😅😅

  • @sijok8740
    @sijok8740 Před 6 dny +1

    Villain entry super

  • @sureshbabusekharan7093
    @sureshbabusekharan7093 Před 6 dny +1

    PINARAI 3.O loading, courtesy Opposition and VD Satheeshan 😊😊

  • @sujanpillai860
    @sujanpillai860 Před 6 dny +1

    കെ റെയിൽ എങ്ങനെ കൊണ്ടു വരാമെന്ന് ചിന്തിക്കാം, റോഡ് യാത്ര ഏതായാലും കുളമായി. 🎉

  • @arjunthekkedath9623
    @arjunthekkedath9623 Před 5 dny

    എന്നും ഈൗ റൂട്ടിൽ ജോലിക്ക് പോകുന്ന ഞാൻ തന്നെയാണ് എന്റെ ഹീറോ...... അഭിനന്ദനം എല്ലാ ഡാഷ് മക്കൾക്കും.....

  • @user-jc1mq3bk7t
    @user-jc1mq3bk7t Před 9 hodinami

    കുന്നംകുളം to തൃശൂർ വരെ ഇതന്നെ അവസ്ഥ

  • @antonyrajan4693
    @antonyrajan4693 Před 6 dny +1

    ഓരു വിമാനവും ഓരു ട്രെയിനും കൂടി എസ്കോർട് വാഹനത്തിൽ കുറവുണ്ട് പിണറായിയും സിപിഎമ്മും ആ കുറവ് നികത്തിയില്ലങ്കിൽ കേരളത്തിനപ മാനം

  • @asishSimon
    @asishSimon Před 5 dny

    ഉമ്മൻ ചാണ്ടി പോയത് കാണാൻ ഒരു തവണ ഭാഗ്യം ഉണ്ടായി എനിക്ക്
    ഇത്രയും വാഹന വ്യൂഹം എന്തിനാ