K Radhakrishnan Interview | വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ രാധാകൃഷ്‌ണന്റെ പ്രതികരണം | Alathur MP

Sdílet
Vložit
  • čas přidán 17. 06. 2024
  • K Radhakrishnan Interview : കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു. മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
    സ്പീക്കർക്ക് രാജിക്കത്ത് നൽകി എംഎൽഎ സ്ഥാനവും രാജിവച്ചു.
    K Radhakrishnan resigned as Minister and MLA. The letter of resignation from the ministry was handed over to the Chief Minister The MLA also resigned by submitting his resignation letter to the Speaker.
    #kradhakrishnan #kradhakrishnanresings #kradhakrishnaninterview #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 186

  • @user-zi4og6oj5x
    @user-zi4og6oj5x Před 12 dny +79

    സഖാവിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤

  • @sunilp4257
    @sunilp4257 Před 12 dny +112

    ശുദ്ധനായ മനുഷ്യൻ.! ആശംസകൾ .

    • @sininair6064
      @sininair6064 Před 4 dny

      ശുദ്ധൻ ആയതിനാൽ ആണ് ഇവിടുന്ന് ഓടിക്കുന്നത്

  • @MohanKumar-qn3wf
    @MohanKumar-qn3wf Před 7 dny +38

    🙏രാധാകൃഷ്ണൻ സാർ ഏറ്റവും നല്ല മനുഷ്യൻ . ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രി . ഇന്ത്യൻപാർലമെന്റിലും ഇദ്ദേഹം നന്നായി ശോഭിക്കും . എല്ലാ അഭിനന്ദനങ്ങളും സാർ 🙏

  • @AjithAjith-lc7wp
    @AjithAjith-lc7wp Před 12 dny +42

    ബിഗ് സല്യൂട്ട് സാർ

  • @praveenrajm.r224
    @praveenrajm.r224 Před 11 dny +117

    ഈ മന്ത്രി സഭയിലെ ആകെ ഒരു നല്ല മനുഷ്യൻ.. 💞💞.

  • @naseermucheeri4818
    @naseermucheeri4818 Před 5 dny +24

    ഞാൻ വലിയ കഴിവുള്ള ആളല്ല എന്റെ കഴിവിന് അനുസരിച്ചു ഞാൻ ചെയ്തിട്ടുണ്ട് ഇങ്ങനെ പറയാൻ അന്മാർത്ഥമായി പറയുന്ന ഒരു രാഷ്ട്രീയ ക്കാരൻ വേറെ ആരുണ്ട് ലാൽ സലാം സഖാവെ.......

  • @lalu.v.abrahamabraham4123

    നല്ല ജനസേവകൻ നല്ല മന്ത്രി നല്ല പേരോടെ പാർലമെൻറിലേയ്ക്ക് അവിടെയും നല്ല പ്രകടനം കാഴ്ച വയ്ക്കട്ടെ എന്നാശംസിക്കുന്നു ❤

  • @harshadmp7405
    @harshadmp7405 Před 10 dny +62

    ആകെപ്പാടെ ഈ മന്ത്രിസഭയിലുള്ള നല്ല മന്ത്രി യാണ് രാധാകൃഷ്ണൻ sir... ഇത് പോലുള്ളവരാണ് ഈ നാടിന്നാവശ്യം...

  • @harshadmp7405
    @harshadmp7405 Před 10 dny +22

    എല്ലാത്തിനും ഉപരി നല്ലൊരു വ്യക്തി ഉടമയും... എല്ലാവരോടും നല്ല ബഹുമാനവും ആദരവ് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം... പാർലമെന്റിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @raghavanpk6698
    @raghavanpk6698 Před 12 dny +96

    സിപിഎം ന്റെ ഇന്നുള്ള നേതാക്കളിൽ ഏവർക്കും മാതൃകയാക്കാവുന്ന ഒരേ ഒരു നേതാവ്. പാർട്ടിയുടെ മറവിൽ യാതൊന്നും ആരിൽനിന്നും കൈപ്പറ്റാത്ത കമ്യുണിസ്റ്റ് പ്രവർത്തകൻ ലാൽസലാം സഖാവേ താങ്കളെപോലുള്ളവരാണ് ജനങ്ങൾക്ക് വേണ്ടത്.

    • @raju-bq3xs
      @raju-bq3xs Před 9 dny +1

      ഈ സഖാവിനെ മാത്രം ചൂണ്ടി കാണിക്കല്ലേ മാതൃക യാക്കാൻ വേറെയും സഖാക്കൾ ഉണ്ട് ഉദാഹരണം സഖാവ് ഗോവിന്ദൻ മാഷ് A. k. ബാലൻ ഇവരൊക്കെ നല്ല സഖാക്കൾ തന്നെ യാണ്

    • @ravindranathanm5280
      @ravindranathanm5280 Před 7 dny

      അകവും പുറവും ഒരുപോലെ ഉള്ള ചുരുക്കം ചില മനുഷ്യരിൽ ഒരാൾ. ശുദ്ധമായ കൈകൾ.

    • @pearly8580
      @pearly8580 Před 5 dny

      ​@@raju-bq3xsin what uttering blunders in crisp Malayalam words???😂😂Kopp ahn..They all failed this party by allowing a fascist to make party dance to his tunes!!!Good for nothing fellows..

    • @user-vd6iy9cw9x
      @user-vd6iy9cw9x Před 14 hodinami

      രാധാകൃഷ്ണന്റേതു് തുറന്ന മനസ്റ്റ് ഈ മന്ത്രിസഭയിൽ ശുദ്ധമായ കൈകളുളള കാ പേരുണ്ടു് എന്നുളളത് സത്യം

  • @rajishyjan4368
    @rajishyjan4368 Před 12 dny +41

    All the Best. ഇനിയും അങ്ങയുടെ നല്ല പ്രവർത്തനം നമ്മുടെ നാടിന് ലഭിക്കട്ടെ

  • @SanithaS-wm9ci
    @SanithaS-wm9ci Před 7 dny +7

    ശുദ്ധനായ മന്ത്രി അഭിനന്ദനങ്ങൾ ❤❤

  • @sreeragssu
    @sreeragssu Před 12 dny +83

    വിവാഹം കഴിഞ്ഞവരോട് എന്തിന് കഴിച്ചു എന്നാരും ചോദിക്കില്ലല്ലോ 😂പിന്നെന്തിനു കഴിക്കാത്തവരോട് enth😂കൊണ്ട് കഴിച്ചില്ല എന്ന് ചോദിക്കണം

    • @mahamoodvp9129
      @mahamoodvp9129 Před 10 dny +1

      ethrayum pettannu marriage kaxhickanam 🎉 remyaya marriage kazhickunnathu nallathanu ❤

    • @Abilash-hi9fv
      @Abilash-hi9fv Před 6 dny

      ​@@salmanmonuse9606tanum remyayum nalla match anu

    • @sohinn6588
      @sohinn6588 Před 5 dny +1

      അസൂയ ! അല്ലാതെ വേറെ എന്ത്?

    • @vyshnavs1038
      @vyshnavs1038 Před 5 dny

      Ayye remya venda jathi vachano paranjathu kashtam RK❤

  • @Nation89902
    @Nation89902 Před 12 dny +30

    ഇപ്പോഴത്തെ മന്ത്രിസഭയിൽ തിരക്കേടില്ലാത്ത ഒരു മന്ത്രി ആയിരുന്നു....ഇയാളെ ഒതുക്കി ഒന്നും ചെയ്യാനില്ലാത്ത കേന്ദ്രത്തിലേക്ക് വിട്ടു....കാരണ ഭൂതൻ മാസ് ഡാ....😅

  • @leenaanandan2415
    @leenaanandan2415 Před 7 dny +7

    പുതിയ പദവിയിലേക്ക് എല്ലാ വിധ ആശംസകളും സർ🌹

  • @user-jj1re6tu9i
    @user-jj1re6tu9i Před 5 dny +5

    സുരേഷ്‌ഗോപി sir, രാധാകൃഷ്ണൻ sir,,, പാവങ്ങളുടെ രക്ഷകൻ

  • @KrishnakumarSanthosh-oy2gk

    AKG, EMS, കൃഷ്ണ പിള്ള അഴീക്കോടൻ, VS അച്യുതനന്ദൻ ഇവർ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ആദരിക്കുന്ന നേതാവ് ❤️🙏

    • @user-zt9iy1wt1r
      @user-zt9iy1wt1r Před 7 dny

      ആനിലയിൽ എത്തിയോ. ഇല്ല. കുറച്ചു കഴിയട്ടെ

  • @syamvidya
    @syamvidya Před 11 dny +20

    കക്കുന്നത് കണ്ടാൽ തടയാനും ശ്രമിക്കണം..അല്ലാതെ സ്വന്തം സ്ഥാനമാനങ്ങൾ മാത്രം നോക്കിയാൽ പോര

  • @sherlyphilip4740
    @sherlyphilip4740 Před 5 dny +2

    അഭിനന്ദനങ്ങൾ 🙏🌹🌹

  • @arkutyar1584
    @arkutyar1584 Před 11 dny +16

    എന്റെ കന്നി വോട്ട് രദേട്ടനായിരുന്നു, അന്നുമുതൽ ഇന്നുവരെ എന്റെ വോട്ട് രദേട്ടനുമാത്രമായിരുന്നു, ഇവിടെ നിന്ന് പോയാലും അദ്ദേഹത്തിനെ എപ്പോൾ വേണമെങ്കിലും ആർക്കും വിളികാം ചേലക്കരയുടെ പടനായകൻ 🥰

    • @Suran-jg4ue
      @Suran-jg4ue Před 10 dny

      രദേട്ടൻ😂😂😂😂😂😂

    • @MujeebRahman-wn3ml
      @MujeebRahman-wn3ml Před 6 dny

      എന്റെ vidita അടുത്ത സാറിന്റെ വിട്

  • @vmk21
    @vmk21 Před 2 dny +1

    രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി, വ്യക്തിപരമായ ആവിശ്യമില്ലാതെ ചോദ്യം എത്തിയപ്പോ മാന്യമായി മാറി പോയി ❤

  • @krishnakumarms994
    @krishnakumarms994 Před 9 dny +3

    👍👍🌹❤❤🙏അഭിനന്ദനങ്ങൾ സാർ

  • @josephthomaskj2408
    @josephthomaskj2408 Před 6 dny +7

    കേരള മുഖ്യമന്ത്രി ആകാനുള്ള യോഗ്യതയുണ്ട്.wish youall the best

  • @aneesh-x2g
    @aneesh-x2g Před 7 dny +7

    കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ കോടികൾ ഇല്ലാത്ത ഒരേ ഒരു മന്ത്രി

  • @parvanag7837
    @parvanag7837 Před 12 dny +4

  • @syamalak3839
    @syamalak3839 Před 10 dny +6

    പ്രിയ സഖാവിനു അഭിനന്ദനങ്ങൾ❤

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Před 12 dny +3

    ❤❤❤❤❤

  • @bineeshek2543
    @bineeshek2543 Před 11 dny +1

    Good humen being... ❤

  • @santhoshp4472
    @santhoshp4472 Před 10 dny +6

    ഏവർക്കും കണ്ട് പഠിക്കാം.. ഇദ്ദേഹത്തെ...

  • @hareesmohammad251
    @hareesmohammad251 Před 11 dny +1

    ❤️🔥🔥🔥❤️

  • @user-hb9yg7eb3n
    @user-hb9yg7eb3n Před 7 dny

    Comrade ,you are really out standing.a comrade by soul.Hats off
    ..

  • @preethavayalapra2565
    @preethavayalapra2565 Před 10 dny +1

    Sir❤️❤️❤️

  • @thajudheeny2755
    @thajudheeny2755 Před 5 dny +2

    കേരളത്തിൻ്റെ അന്തസ്സായിരുന്നു രാധാകൃഷ്ങ്ങൻ മന്ത്രി❤️👍👍

  • @irenethomas52
    @irenethomas52 Před 6 dny +1

    ❤️❤️❤️❤️

  • @sadathuismail9402
    @sadathuismail9402 Před 5 dny +1

    ഒരായിരം അഭിനന്ദനങ്ങൾ സഖാവിന്❤❤ തീർച്ചയായും താങ്കൾ ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കണം അമ്മയ്ക്ക് ഒരു കൂട്ടിന് വേണ്ടി 🌹🌹🌹❤

  • @josephthomaskj2408
    @josephthomaskj2408 Před 6 dny +3

    Well done എന്നും ഓർമ്മിക്കും

  • @dasantk-dd7lr
    @dasantk-dd7lr Před 5 dny

    തങ്കള പറ്റി ഞാൻ ഇന്ന് അറിഞ്ഞ് thankas sir iam rememberAkg Ems

  • @kuriangeorge1207
    @kuriangeorge1207 Před 6 dny

    🎉🎉

  • @josemathewpalakaran9397

    Sir🙏🙏🙏🙏🌟🌟🌟🌟🙋🙋🙋🙋🙋

  • @jobinthampy2370
    @jobinthampy2370 Před 10 dny

    ❤❤❤❤❤❤

  • @RohithS-vo4zb
    @RohithS-vo4zb Před 11 dny

    🔥🔥

  • @josemathewpalakaran9397
    @josemathewpalakaran9397 Před 7 dny +1

    🙏🙏🙏🙏🙏

  • @AurelieShip-rm1mw
    @AurelieShip-rm1mw Před 9 dny +1

    iLove you krishnetta❤❤❤❤❤❤❤.

  • @shinemathew7275
    @shinemathew7275 Před 6 dny

    ❤❤

  • @gopika7669
    @gopika7669 Před 10 dny

    👍👍👍

  • @SunnyParakkal
    @SunnyParakkal Před 2 dny

    ❤️❤️❤️❤️❤️🙏

  • @user-kj6be7ml6w
    @user-kj6be7ml6w Před 4 dny +1

    ബിഗ് സലൂട്ട് സഖാവെ❤

  • @user-ww9zb2po7b
    @user-ww9zb2po7b Před 6 dny

    ❤❤❤❤

  • @user-mj6jw5oz9m
    @user-mj6jw5oz9m Před 6 dny

    🙏

  • @inninachu9441
    @inninachu9441 Před 11 dny +5

    കള്ളൻമ്മാർകെദിരെ സംസാരിക്കുന്ന നേതാവ് . ഇങ്ങനെ ആവണം ഓരോ നേതാവും.... ലാൽ സലാം. 💪💪💪💪💪

  • @SureshKumar-tz6iq
    @SureshKumar-tz6iq Před 6 dny

    👍👍🥰🥰

  • @ajayshan9685
    @ajayshan9685 Před 11 dny +3

    അഭിവാദ്യങ്ങൾ സഖാവെ ❤️🥰

  • @Salusalini839
    @Salusalini839 Před 5 dny

    ❤️❤️❤️❤️❤️❤️🎉🎉

  • @user-te4jv6ox3m
    @user-te4jv6ox3m Před 3 dny

    👍🏻

  • @abdulrasheedp7534
    @abdulrasheedp7534 Před 11 dny +6

    എനിക്ക് ഇഷ്ടപ്പെട്ട ഒരു CPIM നേതാവ്❤

  • @ratnakumarisreedharan8989

    ജനങ്ങളും നുണ മാത്രേ പറയുള്ളൂ ജയിച്ചപ്പോൾ നല്ലതാണ് തോറ്റാല് ആകാത്തതും

  • @shafreenashafreena4113
    @shafreenashafreena4113 Před 12 dny +4

    അഭിവാദ്യങ്ങൾ ❤️❤️

  • @achusree-xx3in
    @achusree-xx3in Před 10 dny

    നല്ല മനുഷ്യൻ ❤️

  • @sanjeevsivadas7917
    @sanjeevsivadas7917 Před 12 dny +4

    Best wishes 🎉🎉

  • @manojkallickal9441
    @manojkallickal9441 Před 6 dny +3

    ഇദ്ദേഹം സിഎം ആയിരുന്നെങ്കിൽ

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před 4 dny

    Good person

  • @abdulmalikthangal.k.p2962

    നല്ല വിനയമുളളമനുഷൃൻ

  • @user-rp6ng9vo1p
    @user-rp6ng9vo1p Před 6 dny

    നല്ല മനുഷ്യൻ 👍👍👍

  • @philipcherry4876
    @philipcherry4876 Před 6 dny +1

    What can he do in Parliament,here he is fit to be the CM and be successful.

  • @reethakc4947
    @reethakc4947 Před 5 dny

    ലൈക്‌ u

  • @visionworldvlogs6974
    @visionworldvlogs6974 Před 7 dny +1

    നല്ല മന്ത്രി

  • @anithatc-ze6kq
    @anithatc-ze6kq Před 11 dny

    അഭിവാദ്യങ്ങൾ സഖാവേ

  • @bindueb2110
    @bindueb2110 Před 7 dny

    Lal. Salaam

  • @ratnakumarisreedharan8989

    ജനങ്ങളെ തോന്നിയത് കാട്ടി പൂട്ട് കൊടുക്കുക ആർക്കും ആരും ഒന്നും ചെയ്തിട്ടില്ല അവിടെ

  • @MUHAMMEDAREEF-fs2ds
    @MUHAMMEDAREEF-fs2ds Před 12 dny +8

    Nanmayude nakshathram... Radhettan

  • @lijibenny7799
    @lijibenny7799 Před 8 dny

    അഭിനന്ദനങ്ങൾ ലാൽസലാം

  • @abdulhameedalangadan8197
    @abdulhameedalangadan8197 Před 12 dny +4

    ഒന്നും പ്രതികരിക്കാത്ത മനുഷ്യൻ. അത് കൊണ്ട് വിവാദങ്ങളിൽ പെടാറില്ല.

  • @sindhu7766
    @sindhu7766 Před 6 dny

    Nalla manushgyan😊

  • @rijeesh2240
    @rijeesh2240 Před 5 dny

    Super sahavu

  • @pkrajpkraj2053
    @pkrajpkraj2053 Před 10 dny

    🙏🏻സഖാവേ 💪🏻ധീര തയോ ട് മുന്നോട്ട് 🙋🏻

  • @user-st3vk1wj3c
    @user-st3vk1wj3c Před 12 dny +3

    Good minister all the best

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Před 11 dny +2

    യഥാർഥ സഖാവ്,👏👏👏

  • @sugithak5808
    @sugithak5808 Před 7 dny

    ജയിച്ചാൽ നല്ലത്

  • @abdullatheefkm9633
    @abdullatheefkm9633 Před 4 dny

    ഒരു നല്ല മനുഷ്യനെ കേരളാ അസംബ്ലിക്ക് നഷ്ടപെട്ടു

  • @nagendranunnithan3844
    @nagendranunnithan3844 Před 10 dny +2

    അവിടെ ചെന്നിട്ടെന്തു ചെയ്യാൻ, കിട്ടിയ പദവിയും പോയി, തോല്കണം എന്നാഗ്രഹിച്ചു മത്സരിച്ച ആൾ

  • @madhut1644
    @madhut1644 Před 4 dny

    4:07 അദ്ദേഹം നല്ല പച്ചയായ ഒരു മനുഷ്യനാണ്, അതുകൊണ്ടാണ് ബഹുമാനപ്പെട്ട കലക്ടർ മാഡം, സ്നേഹത്തോടെ ആലിംഗനം ചെയ്തത്, ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ ഏതെങ്കിലും ഒരു കളക്ടർ ഇങ്ങനെ ചെയ്തിട്ടുണ്ടോ അത് അവരുടെ കയ്യിലിരിപ്പ് കൊണ്ടാണ്, അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് ഈ സാറിനെ

  • @babusuresh8206
    @babusuresh8206 Před 5 dny

    The great minister lal salam

  • @jagannathanpillai4813
    @jagannathanpillai4813 Před 12 dny +4

    LAL SALAM SAKHAVE ❤❤❤❤❤❤❤

  • @ratnakumarisreedharan8989

    ഒരിക്കലും ശുദ്ധം എന്ന് പറയാൻ പറ്റില്ല

  • @sagareliyasjaki4147
    @sagareliyasjaki4147 Před 5 dny

    സൗമ്യ മുഖം നല്ല മനുഷ്യൻ എളിയവൻ

  • @ratnakumarisreedharan8989

    രാധാകൃഷ്ണൻ എന്താ ചെയ്തത്

  • @girijamohan4041
    @girijamohan4041 Před 11 dny +1

    രമ്യാ ഹരിദാസിനെ ഒന്ന് പരിഗണിക്കാം....!!!

  • @syamvidya
    @syamvidya Před 11 dny +2

    Reservation ജാതി അടിസ്ഥാനത്തിൽ നടപ്പാക്കി എന്ന് വെച്ചാൽ unreserved category ക്ക് ഉള്ള അവസരങ്ങൾ ആണ് ഇയാൽ കളഞ്ഞത്

    • @SM-qf2kd
      @SM-qf2kd Před 11 dny

      ഇനി സർക്കാർ ഉദ്യോഗങ്ങളിലെ ജാതി സെൻസസ് എടുക്കണം.. അപ്പോൾ തിരിയും ആരാണ് സർക്കാർ ഉദ്യോഗങ്ങളിൽ കൂടുതൽ ഉള്ളതെന്ന്.. ജനസംഖ്യയുടെ വെറും 10 പേഴ്സ്ന്റ് പോലും ഇല്ലാത്തവർ ആണ് ഇപ്പോളും ഉദ്യോഗങ്ങളിൽ കൂടുതൽ..ഫോർവേഡ് കാസ്റ്റ് ഇൽ ഉള്ളവർ അവരുടെ caste ന് അനുപാതികം അല്ലാതെ കൂടുതൽ ആണെങ്കിൽ ജനറൽ merit ന്റെ റിസർവേഷൻ 50 percent ഇൽ നിന്നും കുറക്കണം... ഹിന്ദു ഇതാര മതക്കാരും ദളിത് വിഭാഗത്തിൽ നിന്നും വരുന്ന ആൾക്കാരും കൂടിയാൽ തന്നെ പോപുലേഷൻ ന്റെ 50പേഴ്സ്ന്റ് വരും.. അവർ വിചാരിച്ചാൽ ഒരു സർക്കാർ തന്നെ രൂപീകരിക്കാം.. AIDED സ്ഥാപനങ്ങളിലെ നിയമം PSC ക്കു കൊടുക്കണം.. ഇത്രയും നാൾ സ്വന്തം ആൾക്കാരെ മാത്രം ജോലി ക്കു കയറ്റി യതിനാൽ ഒരു 64 വർഷത്തേക്കു AIDED സ്ഥാപങ്ങളിലെ പോസ്റ്റുകൾ ഇതുവരെ അനുഭവിക്കാത്ത പിന്നോക്ക ജാതിയിലുള്ളവർക്ക് മാത്രം കൊടുക്കണം. ഇത്തരം നവോത്ഥാനങ്ങൾ അടുത്ത് തന്നെ ഉണ്ടാകുമെന്നു വിചാരിക്കുന്നു.. ഇത്തരം കാര്യത്തിൽ നിയമം നിർമ്മാണം നടത്തണമെങ്കിൽ കേന്ദ്രത്തിൽ വരണം.. അദ്ദേഹം പാർലിമെന്റി ൽ എത്തിയാൽ ഇതിനൊക്കെ വേണ്ട കാര്യങ്ങൾക്കു സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നു..

    • @Sreekuttysree945
      @Sreekuttysree945 Před 10 dny

      Ipo reservation illatha eath community anu ullath 😂 ews onum kettitille

    • @SM-qf2kd
      @SM-qf2kd Před 9 dny

      @@Sreekuttysree945 ews എല്ലാം നിർത്ഥലക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. ജനസംഖ്യയുടെ ഒരു പത്തു ശതമാനം പോലുമില്ലാതവർക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോളാണ്..

  • @sreenishadam
    @sreenishadam Před 4 dny

    അദ്ദേഹം
    മുഖ്യമന്ത്രി ആകാൻ യോഗ്യൻ തന്നെ '
    വിവാഹിതൻ അല്ലാത്തതും ഒരു plus പോയൻ്റ്

  • @BabuTk-uu4pv
    @BabuTk-uu4pv Před 10 dny

    Adutha cm

  • @satheesanv2002
    @satheesanv2002 Před 10 dny +2

    സഖാവ് ....നല്ല സഖാവാണ്....പക്ഷേ ... പട്ടികജാതി/വർഗ്ഗക്കാർക്ക് അദ്ദേഹം ഒരു നല്ല മന്ത്രി അല്ലായിരുന്നു. കാരണം 2021 മുതൽ SC/ST വിദ്യാർത്ഥികളുടെ stipend Lumsum Grand എന്നിവ ഇതുവരെ കിട്ടിയിട്ടില്ല. എത്രയോ കുട്ടികൾ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചു. കേരള ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇനി വരുന്ന മന്ത്രിയെങ്കിലും അത് ശ്രദ്ധിച്ചാൽ മതിയായിരുന്നു.

  • @sajeevanpv3690
    @sajeevanpv3690 Před 12 dny +4

    തിരുവിതാംകൂർ ദേവസ്വത്തിൽ സമത്വം വരുത്തണമായിരുന്നു

    • @sanals811
      @sanals811 Před 12 dny +2

      Complete രാഷ്ട്രീയ വത്കരിച്ചു... പാർട്ടി അനുഭാവികളെ തിരുകികയറ്റാൻ ഒരിടമായി അധപതിച്ചു ..

  • @ckv1893
    @ckv1893 Před 12 dny +1

    Sakhavu ❤

  • @josephjohn8860
    @josephjohn8860 Před 12 dny +3

    Sc/st/OEC. Stipend kittunnilla

  • @chandrandas4957
    @chandrandas4957 Před 10 dny +2

    നല്ല നടൻ ലാളിത്യം കൈമുതലാക്കി പാർട്ടിയുടെ കൊള്ളരുതായ്മകൾക്ക് ചൂട്ട് പിടിച്ചയാൾ

  • @radhakrishnant884
    @radhakrishnant884 Před 10 dny

    ലാൽ സലാം❤ കമ്മ്യൂണിസ്റ്റ് മാണിക്യം

  • @karunakaranpillai3581
    @karunakaranpillai3581 Před 11 dny

    സിപിഎം നയങ്ങൾ പൂർണമായും മാറ്റണം

  • @shinbet6385
    @shinbet6385 Před 10 dny

    ഇന്ന് ഡോ. അംബേദ്കർക്ക് ശേഷം sc st കൾക്കായി സമത്വത്തിനായി നീതിക്കായി തുല്യത ഉറപ്പാക്കാനായി sc st ഇതര സമൂങ്ങളുടെ പിന്തുണയോട്കൂടി മുന്നോട്ട് പോകുന്ന ഒരേ ഒരു നേതാവ് ഡോ. തോൾ. തിരുമാവളവനാണ്, അദേഹത്തിന്റെ പാർട്ടി VCK കേരളത്തിൽ കൂടെ പ്രവർത്തനം ആരംഭിച്ചാൽ രാധാകൃഷ്ണനെ പോലുള്ള പാർടിക്ക് വിലയില്ലാത്ത നേതാക്കൾക്ക് വില വരും....

  • @jaisonkoshy816
    @jaisonkoshy816 Před 7 dny

    എൻധ് നല്ല പ്രവർത്തനം ആണ് കാഴ്ച വച്ചത്..?

  • @Rajanbinu
    @Rajanbinu Před 7 dny

    Sahav Radhakrisnane alathur pariganicha pole Pathanamthita RajuAbraham, KannurPJayarajan, Kottayam Suresh kurup okke ayirunnengil jayichene. Dr Thomas issac Finane Minister, Prof.Ravindranath education,. G Sudhakaran PWD, KK Shylaja Teacher Health Minister. V K Prashant. Enna nilakku ayirunnengil adutha term kude kittiyene