Kerala Rain 2024 | കാറ്റ് ആഞ്ഞടിച്ചു, നിയന്ത്രണം വിട്ട് വാഹനങ്ങൾ; Kumarakomത്ത് നിന്നുള്ള കാഴ്ച

Sdílet
Vložit
  • čas přidán 25. 06. 2024
  • Kerala Rain 2024 : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.
    Heavy rain continues in the state. Holiday for educational institutions including professional colleges in Idukki, Pathanamthitta, Wayanad, Kottayam, Alappuzha and Ernakulam districts today
    #keralarain #keralarainnews #keralarainalert #redalert #keralaheavyrain #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 16

  • @PrajeeshGopal
    @PrajeeshGopal Před 2 dny +7

    ബൈക്കിൽ പോകുന്നവർ കഴിവതും കവർ പോലുള്ള റൈൻകോട്ടു ഒഴിവാക്കുക.... കാറ്റു പിടിച്ചു നിയന്ത്രണം വിടാൻ സാധ്യത ഉണ്ട് 😮

  • @anilakshay6895
    @anilakshay6895 Před 3 dny +13

    മനുഷ്യർ പ്രകൃതിയോട് ചെയ്ത നേറികേടുകൾ വെച്ച് നോക്കിയാൽ പ്രകൃതി അത്ര വലിയ തെണ്ടിത്തരം ചെയ്യുന്നില്ല

  • @clarapereira634
    @clarapereira634 Před 2 dny

    When there's rain duritham.when there's no rain duritham...365 days duritham...ente Keralam ethra sundaram. 😢

  • @dzrzrzgr9170
    @dzrzrzgr9170 Před 2 dny +1

    ഇതാണ് പറഞ്ഞദ് വെള്ളം. കാറ്റ്.. തീ... ഇവ മൂന്നിനെയും തടുക്കാൻ കഴിയില്ല എന്ന് ഇനി എന്ധെല്ലാം വരാൻ ഇരിക്കുന്നു

  • @user-be7st1ky1t
    @user-be7st1ky1t Před 3 hodinami

    Pudiya തലമുറ എങ്കിലും നല്ല.മനസോടെ വളരാൻ സഹകരിക്ക് കാരണം മുമ്പ് ഉള്ളവർ ചെയുന്നത് കൊണ്ട് ദുരിദം അനുഭവിക്കേണ്ട ഗേദികേട് പുഡ് തലമുറക്ക്

  • @reneeshkuttachi4261
    @reneeshkuttachi4261 Před 2 dny +6

    ഗാസയിലെ ഷേവിങ് കഴിഞ്ഞ് സമയം കിട്ടിയാൽ കേരളത്തിലെ കാര്യങ്ങൾക്കും ചിലപ്പോൾ ഒരു പരിഹാരം ഉണ്ടാക്കിയേക്കും

    • @dzrzrzgr9170
      @dzrzrzgr9170 Před 2 dny +1

      മരണം എന്ന മൂന്നക്കം നിന്നിൽ എത്തുമ്പോൾ നിന്നെ ഉണ്ടാക്കിയവരും കൂടെ നിന്നവരും.. നിനക്കൊപ്പം എല്ലാം എല്ലാം പങ്കിട്ടവരും ഒന്നും കാണില്ല അന്നേരം നീ അറിയും മരണത്തിന്റെ വേദന. നീ പറഞ്ഞല്ലോ ഗസ യിൽ ഷേവ് ചെയ്യുക എന്ന്.. അങ്ങനെ ഒരു അനുഭവം നിനക്കൊന്നും ഓർക്കാൻ പോലും കഴിയില്ല

  • @user-cw2vc8nl6d
    @user-cw2vc8nl6d Před 2 dny +3

    Pathanamthitta il apple alert

  • @rajupodiyan3147
    @rajupodiyan3147 Před dnem

    Power of wind!

  • @nilgiridiary849
    @nilgiridiary849 Před 3 dny +1

    😢

  • @FarshanaFarshu-yv4sx
    @FarshanaFarshu-yv4sx Před dnem +1

    Ok

  • @user-be7st1ky1t
    @user-be7st1ky1t Před 3 hodinami

    Prkrdiyude നാശം ഉണ്ടാക്കിയർ പണോ വാരിക്കൂട്ടി സുഖിക്കുന്നു പാവങ്ങൾ കഷ്ടപ്പെടുന്നു

  • @user-mc9yg4ij8o
    @user-mc9yg4ij8o Před 2 dny

    D

  • @santhianand5481
    @santhianand5481 Před 3 dny +4

    Ethra pravasyam " sahacharyam" ennu parayunnu😂😂😂 kashtim

  • @lakshmankizkkethara3239

    എഴുതിക്കാണിക്കുന്ന വാർത്തകൾ സൂപ്പർഫാസ്റ്റ് ബസ് പോലെയാണ് വായിക്കാനുള്ള സമയം കൊടുക്ക് എഴുതി കാണിക്കുന്ന വാർത്തകൾ ശ്രീകണ്ഠൻ നായരുടെ പ്രോഗ്രാം പോലെയാണ്