വീണജോർജ്ജിന്റെ യമണ്ടൻ തള്ള് പൊളിഞ്ഞു! | AYYA VANAKKAM | DHANUSH DEVAN B S

Sdílet
Vložit
  • čas přidán 28. 06. 2024
  • #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 845

  • @ABCMalayalamOfficial
    @ABCMalayalamOfficial  Před dnem +2

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @rajendranb4448
    @rajendranb4448 Před dnem +217

    തള്ള് അമ്മച്ചി വീണയുടെ കപ്പിത്താന്റെ കപ്പൽ വരെ കണ്ടു കെട്ടി..
    ഇനി കടലിലോട്ട് നേരെ ചാടിയാൽ മതി.
    കെ റെയിൽ വരും കേട്ടോ...
    വന്നു.. 😄

    • @johnlukose7931
      @johnlukose7931 Před dnem

      K rail varum ketto, athinu yathoru samsayavumilla, mele oru Nila road, athinu thazhe metro, athinu thazhe water metro. Ethu moonnum koodi evide sankamikkukayanu, soorthukkale. 6:46

  • @nimalpremdas6388
    @nimalpremdas6388 Před dnem +368

    AKG സെന്റർ ന്റെ അടിത്തറ മാന്തി അവിടെ കക്കൂസ് പണിയണം 🤭അതിന് കരണബോധൻ തന്നെ ധാരാളം🤭

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Před dnem +14

      അത് സർക്കാർ സ്ഥലമാണ്, അതൊരു സാംസ്‌കാരിക നിലയവും, ഗ്രന്ഥശാല, തുടങ്ങിയവക്ക് വേണ്ടി ഒരു പബ്ലിക് പ്ലേസ് ആക്കി അന്നത്തെ മുഖ്യൻ അന്തോണി അനുവദിച്ചതാണ് അനുവദിച്ചതാണ്

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 Před dnem +4

      Ayyo adittara elakkalle oru shiv link engan kittoyal keralam takarnnu

    • @nimalpremdas6388
      @nimalpremdas6388 Před dnem

      @@yohannanvareedmyppan9344 അഹാ ശിവലിംഗത്തിന് മുകളിലാണ് അൽകേരളം ഇന്നറിഞ്ഞില്ല🫡

    • @sreejac8052
      @sreejac8052 Před dnem

      കള്ള വർഗം, അടിച്ചോടുക്കണം ഇവറ്റകളെ

    • @ashlyprakash1144
      @ashlyprakash1144 Před dnem +3

      ​@@yohannanvareedmyppan9344😂athu ullidathu thappiyale kittu ellayidathum kittilla.

  • @Dong_Hwa23
    @Dong_Hwa23 Před dnem +396

    കരുവന്നൂർ ബാങ്കിന്റെ പേരിൽ ED കണ്ടു കെട്ടിയ തുക പാവപ്പെട്ട നിക്ഷേപകർക്കു തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @sivadasthoppil722
      @sivadasthoppil722 Před dnem +12

      try to make claim with relevent papers

    • @ganeshant7037
      @ganeshant7037 Před dnem

      പാവപ്പെട്ടവരെല്ലാം സഖാക്കൾ തന്നെയാണ്. വിശ്വസിച്ച് ഡിപ്പോസിറ്റ് ചെയ്തു.

    • @ushakumar3536
      @ushakumar3536 Před dnem +4

      Ayyo... Kondu ittukoduthappol arinjille.... Irunnu mongunnu vivaram illathavar....

    • @ravindranathkt8861
      @ravindranathkt8861 Před dnem +13

      നിയമനടപടികളെല്ലാം പൂർത്തിയായാൽ അത് ചെയ്യുമല്ലോ.

    • @muralidharvazhayil360
      @muralidharvazhayil360 Před dnem +1

      Oh.. Yenthaa oru aavesam kondupoyikkoduthappo kandillallo yee sushkaanthee..

  • @somansekharan6162
    @somansekharan6162 Před dnem +121

    ധനുഷ് അണ്ണാ... പൊളിച്ചു ആ അവതരണം... ഫലിതരൂപേണ എല്ലാത്തിന്റേം പുറത്ത് കൊടുത്തു പ്രേത്യേകിച്ചു വീണാ ജോർജ് ന് 🤣🤣🤣🤣

  • @prabhasannairb2535
    @prabhasannairb2535 Před dnem +57

    CPM ന്റെ പോളിറ്റ് ബ്യൂറോ, CCC, MCC, ABCD , തുടങ്ങിയ എല്ലാത്തിലും പെട്ട നേതാക്കൾ നാടുവിടാനും, ആത്മഹത്യ ചെയ്യാനും അനുവദിക്കരുത്.

  • @krishnangovindan1827
    @krishnangovindan1827 Před dnem +455

    പിണറായി കടന്നു കളയാതെ അയാളുടെ പാസ്പോർട്ട്‌ പിടിച്ചു വയ്ക്കൂ ED 😄👍

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Před dnem +37

      വളരെ സന്തോഷമായി ഏതായാലും കള്ളന്മാരും കൊള്ളക്കാരും മോദിജിയുടെ ഗവണ്മെന്റിനെ പേടിച്ചേ ഒക്കു👌നമ്മുടെ മോദിജി ഭാരതത്തിന്റെ മോദിജി 🥰🥰🥰🔥🔥🔥🙏🙏🙏

    • @yesiamindian7830
      @yesiamindian7830 Před dnem

      പിണറായി വിജയൻ വിദേശത്തേക്ക് കടന്നു കളയണം. എന്നാലേ അയാളെ കാരണ ഭൂതം എന്ന് പാടി പുകഴ്ത്തുന്ന അന്തം കമ്മികൾക്ക് അൽപ്പമെങ്കിലും ബോധം വെക്കുകയുള്ളൂ. പക്ഷേ അയാളെ വിദേശത്ത് നിന്നും പിടികൂടി കൊണ്ടു വരുന്നതിന്റെ ഒരു ഗമ കേരളത്തിൽ ബിജെപിക്ക് വലിയ നേട്ടമാണ്.

    • @babykuttymathew8644
      @babykuttymathew8644 Před dnem

      Ayyal kadannu kalayum ennu : njan Ennum pedikkunnu:::::::: PV Suicide cheiyyunna vartha yaanu: orickal njan kelkkaan pokunnathu: ……. Nanam kettu madukumbol vattaavaanum :::chance :)))))

    • @arunanukadampuzha2277
      @arunanukadampuzha2277 Před dnem +2

      ഇവിടെ നിന്ന് കടന്നാൽ അജ്ഞാതൻ മേയും...

    • @albertkv14
      @albertkv14 Před dnem +2

      Ha Ha Ha ha hai OMG

  • @sudhakaranpoovangal-ii9bx

    ഇതുപോലെ തന്നെയാണ്, റേഷൻ ഷോപ്പിലും ചെയ്യുന്നത്, സൗജന്യ റേഷൻ നൽകുന്നത് കേന്ദ്രം, പക്ഷെ അവിടെ പ്രചരിപ്പിക്കുന്നത് മുഖ്യന്റെയും ഭക്ഷ്യമന്തിയുടെയും

    • @babusreedharan3829
      @babusreedharan3829 Před dnem +6

      K ഫോണും അങ്ങനെ തന്നെ 'KJ P യ്ക്കും അറിയില്ല.🤑🤑🤑

    • @ravindranathkt8861
      @ravindranathkt8861 Před dnem +13

      ജനങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട ബിജെപി ക്കാർ ഏത് മാളത്തിൽ..

    • @unnikrishnanav8067
      @unnikrishnanav8067 Před dnem +3

      👍

    • @sindhukn2535
      @sindhukn2535 Před dnem +3

      The kit politics was also a free gift from central government. But Keralites voted for CPM !!!

    • @sasidharanpillai2382
      @sasidharanpillai2382 Před dnem +2

      Pinuvinte Andyaanu Vitharanam Cheyyumnath

  • @prakash45483
    @prakash45483 Před dnem +108

    മലയാളിക്ക് പണിയില്ലെങ്കിലും പണിക്ക് പോയില്ലെങ്കിലും ബംഗാളികൾ എന്നും പണിക്ക് പോകുന്നുണ്ട് മോനെ

    • @vsprince8309
      @vsprince8309 Před dnem +9

      അവസാനം കേരളം ബംഗാളിക്ക് അല്ല ബംഗ്ലാദേശി മുസ്ലിംന് അതിനുള്ള പണി തുടങ്ങീട്ട് കുറെ നാളായി

    • @prakash45483
      @prakash45483 Před dnem

      @@vsprince8309 കോടിക്കണക്കിനു പൈസയാണ് കേരളത്തിൽ നിന്നും ഇവന്മാർ കൊണ്ടുപോകുന്നത്.കേരളത്തിലെ സമ്പത് വ്യവസ്ഥയിൽ അതിന്റെതായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നു

  • @manojkmkannan9816
    @manojkmkannan9816 Před dnem +323

    നല്ല തീരുമാനം .. പാവങ്ങളുടെ കണ്ണീരൊപ്പാൻ. കേദ്രസർക്കാരിന് കഴിയട്ടെ... ജയ് ശ്രീ റാം വന്ദേ മാതരം 🙏

    • @balan8640
      @balan8640 Před dnem +1

      Vande ....vande ....bharatham

    • @balan8640
      @balan8640 Před dnem

      E namo barikyunidatholam kalam evidenoru tistoom nadakila ulla oombiya cpm tistu

    • @balan8640
      @balan8640 Před dnem +1

      Gudha hava😊😊😊😊😊😊😊😊 chuloopartikyu gudha hava eni choolinte partikyu votila❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 Před dnem +1

      Ente namo super

    • @balan8640
      @balan8640 Před dnem

      Vivaradhoshi thalakyu mandari pidicha arogya mandarikyum kutiye oru kottu

  • @Unnikrinshnan
    @Unnikrinshnan Před dnem +86

    ധനുഷ് അണ്ണാ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ. ധനുഷ് അണ്ണാ കട്ട സപ്പോർട്ട്. 🙏🙏🙏🙏

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před dnem +22

    SG ക്ക് 🙏🙏 എനി അദ്ദേഹം പറഞ്ഞ പോലെ ബാധിച്ചവർക്ക് പലിശ സഹിതം തിരിച്ചുകൊടുക്കണം..🙏🙏 ഇത് public ആയി പബ്ലിഷ് ചെയ്യണം 👌👌 കാരണം എനി ഒര് ജീവൻ പൈസ കിട്ടില്ല എന്ന പേടിയിൽ പൊലിയരുത് 🙏🙏

  • @thomasjoseph7913
    @thomasjoseph7913 Před dnem +65

    താങ്കളുടെ കരുവന്നൂർ അവതരണ൦ റൊ൦ബ പൊളപ്പൻ റൊ൦ബ പുടിച്ചിരിക്കിത് അയ്യാ

  • @user-un8mp5vp5n
    @user-un8mp5vp5n Před dnem +97

    ധനുഷ് പറയുന്നത് മാത്രം മുഴുവനും കേൾക്കും രസമാണ് കേൾക്കാൻ god bless u

  • @user-yn8im1be1x
    @user-yn8im1be1x Před dnem +182

    മോദി അവിവാഹിതൻ ജനങ്ങളാണ് മക്കൾ ❤️

    • @prakashanek8426
      @prakashanek8426 Před dnem

      Modi pennukettyirunnu Avare mozhi cholliyathu thanikku ariyille ponnutta

    • @sayyidmuhammed1345
      @sayyidmuhammed1345 Před dnem

      ജനങ്ങളല്ല.... സന്ഘികളും ക്രിസംഘികളും....😮
      ഗോമാതാവ് അമ്മയും...... 😚

  • @georgejoseph9316
    @georgejoseph9316 Před dnem +25

    ആരോഗ്യ മന്ത്രി ഉഗ്രൻ❤ കേരളത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങളുടെ പാർട്ടിക്കാരും കൂടി കട്ടുതിന്നുകൊള്ളാം❤ കേന്ദ്രം പണം തന്നാൽ മതി❤ ബാക്കി ഞങ്ങൾ ശരിയാക്കാം❤

  • @ramakrishnantk7658
    @ramakrishnantk7658 Před dnem +201

    ധനുഷ് ഇടയ്ക്കൊക്കെ ഇങ്ങനെ വന്നാലെ ഒരു ഉണർവ്വും ഉഷാറും ഉള്ളൂ.😀😀😀😀😀😀

  • @sasindranathan
    @sasindranathan Před dnem +38

    ഇത് കലക്കി , എല്ലാം കേട്ട് മനസ്സിലാക്കി സഖാക്കളുടെ കണ്ണ് തുറക്കട്ടെ . അവരുടെ നാറിയ പാർട്ടി നേതൃത്വത്തെ മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നു .

    • @balachandranta7553
      @balachandranta7553 Před dnem

      നായിന്റെ valu😅പന്തെരണ്ടു കുഴലിൽ etal

    • @mariyarajan9418
      @mariyarajan9418 Před dnem

      കണ്ണുണ്ടേലല്ലേ തുറക്കാൻ പറ്റൂ??

  • @rajanpaul3477
    @rajanpaul3477 Před dnem +31

    ഈ വീണ ജോർജ് ആരോഗ്യമന്ത്രി ഒരു സമ്പൂർണ്ണ പരാജയം

    • @mariyarajan9418
      @mariyarajan9418 Před dnem

      വിവരംകെട്ടതിനെ ഒക്കെ പിടിച്ച് ഒരു കസേരയിൽ
      പിണ്ണൻ ഇരുത്തി.അത്രമാത്രം

  • @sivaengineers3664
    @sivaengineers3664 Před dnem +49

    ധനുഷ് സൂപ്പർ അവതരണം ❤❤❤

  • @krishnakripa388
    @krishnakripa388 Před dnem +95

    എനിക്ക് അങ്ങനെ തന്നെ ആ Ak G സെൻറ്റർ കൂടി കണ്ടു കേട്ടുന്നത്‌ വരെഒരു സ്വസ്തയുമില്ല എകെജി സെൻട്രൽ കണ്ടു കെട്ടിയതിനു ശേഷം വേണം ഇനി ബാക്കിയുള്ള കള്ളന്മാരെ കൂടി കണ്ടുപിടിച്ചു അവരെയും കണ്ടുകേട്ടിക്കാൻ ഈ ആഴ്ചയിൽ ഏറ്റവും മനോഹരവും രസകരവും സന്തോഷപ്രദവുമായ വാർത്ത നൽകിയതിന് താങ്കൾക്ക് നന്ദി

  • @user-xj1vi1ll5k
    @user-xj1vi1ll5k Před dnem +39

    നമസ്തേ അവതരണം അടിപൊളി ജയ് ഭാരത്

  • @MrUshapillai
    @MrUshapillai Před dnem +39

    കാശു തരുന്ന കേന്ദ്രം പറയുന്ന പേര് വയ്ക്കാൻ വയ്യാ.. കേരളത്തിൽ സ്ഥലങ്ങളുടെ പേരിലെ ഊരും മാറ്റാം 😅

  • @sreejac8052
    @sreejac8052 Před dnem +29

    അവതരണം ഒരു രക്ഷയുമില്ല, ധനുഷ് 😂😂😂

  • @ramakrishnantk7658
    @ramakrishnantk7658 Před dnem +131

    വീണ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നു നൂറു തവണ എഴുതി പഠിക്കും.😀😀😀😀

  • @user-uc5kn9eg9l
    @user-uc5kn9eg9l Před dnem +12

    സാംബശിവൻ തോറ്റു പോകും ഈ കഥാപ്രസംഗം കേട്ടാൽ.
    തുടരുക, തുടരുക.💐

  • @shakuntaladevi.s8158
    @shakuntaladevi.s8158 Před dnem +171

    താങ്കളുടെ ഓരോ വീഡീയോയും സൂപ്പർ. ഇത്ര നർമത്തിൽ ചാലിച്ചു സീരിയസ് വാർത്തകൾ വേറെ ആർക്കും തന്നെ പറയാൻ പറ്റില്ല. കൂടെ ഓരോ സന്ദർഭത്തിനും ഏറ്റവും ഉചിതമായ പാട്ടുകളും. ധും ധും ധും ദുന്തുഭി നാദം നാദം നാദം, സൂപ്പർ. താങ്കളുടെ വീഡിയോസ് ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ. എനിക്കേറ്റവും ഇഷ്ടം താങ്കളുടെ ചാനൽ.

  • @sunilbs-hh9tz
    @sunilbs-hh9tz Před dnem +63

    അടിപൊളി സഹോദര അടിപൊളി 😂👍

  • @narayanankutty5973
    @narayanankutty5973 Před dnem +41

    സോദരാ, താങ്കളുടെ അവതരണത്തിന് ഒരു ബിഗ് സല്യൂട്

  • @krishnangovindan1827
    @krishnangovindan1827 Před dnem +201

    പക്ഷേ വീണാ മന്ത്രി പിണറായിയെ സുഖിപ്പിക്കാൻ മിടുക്കിയാണ് 👍😄

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk Před dnem +7

      ആയിരിക്കും അല്ലെ 😂

    • @edamullasudhakaran7876
      @edamullasudhakaran7876 Před dnem +10

      Yes, she is smart to please old men

    • @s.kumar.g8945
      @s.kumar.g8945 Před dnem +11

      അയാൾക്ക് ഇപ്പോളും അതൊകെ...😢 ആ ഉണ്ടാവുമായിരിക്കും.

    • @pillai2974
      @pillai2974 Před dnem

      പോക്രിത്തരം പറയരുത് ചെറ്റകളെ !!!​@@SaleemSaleem-zs1qk

    • @satyagreig2390
      @satyagreig2390 Před dnem +7

      ഒരു സുഖം😊😍🤩

  • @geethamohan9116
    @geethamohan9116 Před dnem +21

    കേന്ദ്ര ഫണ്ട്‌ സ്വീകരിച്ചാൽ അവർ പറയുന്നത് കേൾക്കേണ്ടി വരും ക്രെഡിറ്റ്‌ തട്ടൽ അങ്ങനെ നിൽക്കട്ടെ.

  • @rohinimadhavan1685
    @rohinimadhavan1685 Před dnem +80

    ധനൂഷേ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ , ! ! ധനൂഷേ എന്നും നീ വരണേ , !

  • @jayaprakashjp3299
    @jayaprakashjp3299 Před dnem +79

    വളരെ വളരെ സന്തോഷമുളവാകുന്ന വാർത്ത🙏🙏🙏🙏🤣🤣🤣🤣👍👍👍

  • @Manu10978
    @Manu10978 Před dnem +96

    57000 കോടി കിട്ടാൻ ഉണ്ടെന്ന് പറഞ്ഞുള്ള കരച്ചിൽ ഇപ്പോൾ പറയുന്നില്ല...

    • @gdp8489
      @gdp8489 Před dnem +3

      😂😂😂😂

    • @A.V.VINOD.
      @A.V.VINOD. Před dnem +1

      എല്ലാം കിട്ടിടി ബോധിച്ചുകാണും😂

    • @Jkvp534
      @Jkvp534 Před dnem +1

      അതൊക്കെ സുപ്രീം കോടതിയിൽ പൊളിഞ്ഞു..

  • @deva.1451
    @deva.1451 Před dnem +44

    നല്ല ആരോഗ്യം കേരള ആരോഗ്യം. മോദിജി ഇല്ലങ്കിൽ ഭാരതം കൈവിട്ടു മോദിജി ഭരിക്കും ജനത കൂടെ യുണ്ട്. 🙏🙏👍👍

  • @vasunarayanan4021
    @vasunarayanan4021 Před dnem +65

    "ആയുഷ്മാൻ ആരോഗ്യ മന്ദിർ" ഹാ! എത്ര
    മാനേജരായ പേര്!
    ഭാരതീയമായ പേര്, നമ്മുടെ സ൦സ്ക്കാര
    തനിമ ഉദ്ഘോഷിക്കുന്ന പേര്?
    ഭാരത൦ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങൾ
    ഒരേ നാമത്തിൽ അറിയപ്പെടുന്നത് ഉചിത൦ തന്നെ?
    ജയ് ശ്രീ റാ൦🙏
    അഭിനന്ദനങ്ങൾ 👌🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shonanak4323
    @shonanak4323 Před dnem +26

    തീവ്രവാദ൦ ഇല്ലാതാക്കു൦
    എന്നാണു് മോദി തുടക്കത്തി
    ല് പറഞ്ഞത്. ഓർമ്മ പ്പെടുത്തലാണ്!

  • @kunjumonkk1550
    @kunjumonkk1550 Před dnem +39

    അപ്പോഴു... പറങ്ങില്ലേ.. പോകണ്ടാന്ന് -- -വീണെ--. പോകേണ്ട . പോകേണ്ടന്ന്

  • @vradhakrishnan3442
    @vradhakrishnan3442 Před dnem +6

    വളരെക്കാലത്തിന് ശേഷം ധനുഷിൻ്റെ 'ഒറിജിനൽ ഫോമി'ൽ ഉള്ള ഒരു വീഡിയോ! വളരെ സന്തോഷം! Well done Dhanush! 👍

  • @vijayakumari4064
    @vijayakumari4064 Před dnem +18

    ലൈഫിന് എങ്ങനെ പേര് വെക്കും? അർഹത ഉള്ളവർക്കു കൊടുത്താൽ അല്ലേ പേര് വെക്കാൻ പറ്റൂ പാവങ്ങൾ എണ്ണ മില്ലാത്ത അത്ര ഷീറ്റ് കെട്ടി കിടക്കുന്നു.

  • @jayathirajagopal7126
    @jayathirajagopal7126 Před dnem +41

    അയ്യായേ വണക്കം..... Dhanusheeee 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂😂😂

  • @sheejashajukumar338
    @sheejashajukumar338 Před dnem +20

    പിണറായിയുടെ സ്വത്ത് കൂടി പിടിച്ചെടുക്കുക.

  • @niranjanasn8023
    @niranjanasn8023 Před dnem +33

    ധനുഷ് 👏🏻👏🏻💪🏻💪🏻

  • @gowriscooktube7574
    @gowriscooktube7574 Před dnem +15

    അവതരണം വളരെ നന്നായിട്ടുണ്ട്😂😂 പറയാൻ വാക്കുകൾ ഇല്ല👍🙏🙏🙏

  • @noushadab8874
    @noushadab8874 Před dnem +20

    താങ്കളുടെ നാവ് പൊന്നാവട്ടെ

  • @prasennapeethambaran7015

    അഴിമതി നടത്തിയത് എത്ര ഉന്നതനായാലും ശിക്ഷിക്കണം.

  • @sandhyanair613
    @sandhyanair613 Před dnem +29

    ❤❤❤Adipoli Dhanush

  • @sivakumarcp8713
    @sivakumarcp8713 Před dnem +52

    കുവൈറ്റിൽ പോകാൻ റെഡിയാക്കിയ പെട്ടി നെടുസാ . ശ്ശേരി വിമാനത്താവളത്തിൽ കാർഗോ യിൽ ഇരിക്കുന്നു

  • @shajithuppasseril8542
    @shajithuppasseril8542 Před dnem +12

    കലക്കി മോനെ... ഗംഭീരം keep it up.

  • @krishnanaknda7923
    @krishnanaknda7923 Před dnem +26

    ധനുഷ് അടിപൊളി

  • @sudhishpb144
    @sudhishpb144 Před dnem +40

    MODIJIKKU big salute jai bjp❤

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před dnem +15

    പപ്പുമോൻ പ്രതിപക്ഷ നേതാവ് ആയപ്പോൾ ക്രിമിനൽ സംഘങ്ങൾ ഇന്ത്യയിൽ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിന് വേണ്ടി സോണിയ അകത്താകുമെന്ന ഭയമാണോ?(ഹെലികോപ്റ്റർ കളിപ്പാട്ടം)

    • @varghesevm5692
      @varghesevm5692 Před dnem

      പപ്പു mon പ്രതിപക്ഷ നേതാവ്. മോഡി ദൈവം.

  • @babuta1977
    @babuta1977 Před dnem +18

    Danush അണ്ണാ വണക്കം റോമ്പം പ്രേമദമായ news 😮😅

  • @josek.t8027
    @josek.t8027 Před dnem +9

    ഹൊ താങ്കളുടെ വാർത്ത അവതരണം സൂപ്പർ ഇഷ്ട്ടായീട്ടോ

  • @babuv8281
    @babuv8281 Před dnem +26

    അവരുടെ കാശ് മേടിച്ചു നക്കി തോന്നിയ വർത്തമാനം പറഞ്ഞുകഴിഞ്ഞാല്‍ ഒരു കോപ്പും കിട്ടില്ല അതുകൂടി അടപടലം മുടിയും

  • @mykittens7363
    @mykittens7363 Před dnem +14

    അവളുടെ ഒക്കെ വിചാരം കേരളം അവളുടെ വീട്ടു സ്വത്താണെന്ന്, വിവരംകെട്ട വഹകൾ

  • @virattv3947
    @virattv3947 Před dnem +25

    വിജയനേം പൊക്കണം

  • @s.radhakrishnannair5474
    @s.radhakrishnannair5474 Před dnem +38

    Well said great Anchor

  • @sadanandantv9591
    @sadanandantv9591 Před dnem +13

    Ayya vamakkam adipoli❤❤❤❤❤❤❤❤

  • @gopinathankarunakaran9233

    വീണങ്ങ് വണങ്ങി യ ജോർജ്. വീണാ ജോർജ്ജ്

  • @bhaskarangopalan5672
    @bhaskarangopalan5672 Před dnem +5

    പണ്ട് കോണ്ഗ്രസ് കേന്ദ്രത്തിലും അല്ലാത്തവർ സംശനാത്തും ഭരിച്ചിരുന്ന. വളരെ മാന്യമായി അവർ ഇടപെട്ടിരുന്നു ഇത് കൊണ്ടൊന്നും കൊണ്ടൊന്നും നേരം വെളുത്തു തീരില്ല ഓർമ്മിക്കുന്നത് നന്നു

  • @govindankelunair1081
    @govindankelunair1081 Před dnem +1

    ധനുഷ് സാർ വളരെ നന്നായി അവതരിപ്പിച്ചു. എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ. 🙏🏼

  • @rajasekharankv2412
    @rajasekharankv2412 Před dnem +6

    മത്സരിക്കാൻ ആളുണ്ടെന്നോ? അങ്ങനൊരാൾ പൊതുസമക്ഷം ഇതുവരെ എത്തിയിട്ടില്ല. അത്രയ്ക്കൊന്നും രാഹുൽ വളർന്നിട്ടില്ല.

  • @sudhishpb144
    @sudhishpb144 Před dnem +11

    Good news explanation polichu❤

  • @maryadapur9979
    @maryadapur9979 Před dnem +6

    എല്ലാം ഇഷ്ടപ്പെട്ടു. പക്ഷെ Aravindu Kejiriwal ജനങ്ങൾക്കു വേണ്ടി ഒരുപാടു നല്ലകാര്യങ്ങൾ ചെയ്തു. ഒരു സാധാരണക്കാരന്റെ ജീവിതം ജീവിച്ചു. അദ്ദേഹം കൈകൂലി വാങ്ങിയതായി ഇതുവരെയും തെളിഞ്ഞിട്ടില്ല. എന്നാൽ എല്ലാ തെളിവുകലുമുള്ള ഇവിടുത്തെ പലകാര്യങ്ങളും എങ്ങും എത്തിയിട്ടുമില്ല. അതാണൊരു സംശയം 🤔

  • @shajinandhanam4117
    @shajinandhanam4117 Před dnem +2

    നർമ്മത്തിൽ ചാലിച്ച നിങ്ങടെ അവതരണം സൂപ്പർ ധനുഷ് ബ്രോ.. 👍

  • @RKMenon1279
    @RKMenon1279 Před dnem +29

    ❤ഹരേ രാമ ഹരേ രാമ❤
    ❤രാമ രാമ ഹരേ ഹരേ❤
    ❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤
    ❤കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤
    ❤ശ്രീഗുരുപവനപുരേശ നമോ നമഃ❤

  • @mrk6564
    @mrk6564 Před dnem +9

    പിടിച്ചെടുത്തതൊക്കെ എത്രയും പെട്ടെന്ന് നിക്ഷേപകർക്ക് കൊടുക്കാനുള്ള നടപടി ഉണ്ടായെങ്കിൽ 🙏🙏

  • @user-ps4cf4hu2p
    @user-ps4cf4hu2p Před dnem +4

    മോനെ ഞാൻ ഒരു ന്യൂസ്‌ ഉം കാണാറില്ല നിന്റെ വിഡീയോ ക്ക് കാത്തിരിക്കുന്നു ❤

  • @muraleedharanv4480
    @muraleedharanv4480 Před dnem +10

    ഇതിനെയല്ലേ ED യെ ഉപയോഗിച്ച് അടിച്ചമർത്തുന്നുഎന്നു ഉൽഘോഷിക്കുന്നത്

  • @rajeevc.rthiruvathira7697

    സുരേഷ് ഗോപി എഫക്ട്😅

  • @harin6603
    @harin6603 Před dnem +2

    EXCELLENT DHANUSH.....ധനുഷ് അണ്ണാ... പൊളിച്ചു ആ അവതരണം... ഫലിതരൂപേണ എല്ലാത്തിന്റേം പുറത്ത് കൊടുത്തു പ്രേത്യേകിച്ചു വീണാ ജോർജ് ന് ----- JAI BJP / JAI MODI JI.....

  • @baskaranc4223
    @baskaranc4223 Před dnem +27

    എന്നാലും പഠിക്കുമോ വല്ലതും നടക്കുമോ വിശ്വാസം നഷ്ടം വരുമോ 😄

    • @sudarsananps2525
      @sudarsananps2525 Před dnem +1

      ഞങ്ങളെ തല്ലേണ്ട അമ്മാവാ ഞങ്ങൾ നന്നാവില്ല.

  • @rajarajeswaryg8985
    @rajarajeswaryg8985 Před dnem +3

    വാർത്തകൾ കൊണ്ടൊരു മാലപ്പടക്കം. Very good.

  • @maheswarikumar
    @maheswarikumar Před dnem +2

    വാർത്തകൾക്ക് ഒരു കയ്യടി.!! കൂടാതെ താങ്കളുടെ സൂപ്പർ അവതരണത്തിന് ഒരു ഡബിൾ കയ്യടി !!

  • @vsomarajanpillai6261
    @vsomarajanpillai6261 Před dnem +4

    Super അവതരണം എല്ലാം കൃത്യമായി പറഞ്ഞു

  • @Haridas2010
    @Haridas2010 Před dnem +12

    ❤❤❤ഗംഭീരം

  • @premadasan3165
    @premadasan3165 Před dnem +2

    അയ്യാ വണക്കം 🤣🤣🤣ഒരു രക്ഷയുമില്ലാത്ത അവതരണം സഖാക്കൾ സഹിക്കൂല 👍👍👍👍

  • @MohanaChandran-qe6hp
    @MohanaChandran-qe6hp Před dnem +6

    നല്ല അവതരണം നന്നായിട്ടുണ്ട് തുടരുക.

  • @sreelathan1285
    @sreelathan1285 Před dnem +3

    സൂപ്പർ അവതരണം. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂

  • @shibukumarb953
    @shibukumarb953 Před dnem +2

    പൊളി ഇതാണ് abc
    സിപിഎം നറിയ പാർട്ടി ഭരണം പുറത്തു കൊണ്ട് വരണം town കെട്ടിടം എല്ലാം സിപിഎം കൈയിൽ ആണ്

  • @binusd9817
    @binusd9817 Před dnem +16

    AKG ക്ക് FULL SUPPORT 🤣

  • @omanakuttannair5479
    @omanakuttannair5479 Před dnem +1

    നല്ല അവതരണം..കേട്ടു ആസ്വ തിച്ചു സുഹൃത്തേ...സന്തോഷം..

  • @vinuk.v.4315
    @vinuk.v.4315 Před dnem +4

    അണ്ണാ...ക്രിക്കറ്റ്‌....നമ്മുടെ വിജയത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ..

  • @mohananka2856
    @mohananka2856 Před dnem +6

    സൂപ്പർ വാർത്ത വായന

  • @sanjaymv6261
    @sanjaymv6261 Před dnem +3

    Love u Dhanesh. Very good presentation, keep it up. All blessings🩷🩷

  • @janeeshvishwakarma
    @janeeshvishwakarma Před dnem +6

    അവതരണം ❤❤❤pwoli

  • @user-gy6in7yi4j
    @user-gy6in7yi4j Před dnem +7

    Very good presentation

  • @ponnammaravi5366
    @ponnammaravi5366 Před dnem +3

    സൂപ്പർ അവതരണം 👌

  • @ortizyt3102
    @ortizyt3102 Před dnem +4

    തകർത്തു 🙏🙏🙏

  • @sivadaspallippurath1081
    @sivadaspallippurath1081 Před dnem +14

    വീണ.... ജോ൪ജുട്ടി... 😂😂😂

  • @jaykumarnair5492
    @jaykumarnair5492 Před dnem +4

    അതിമനോഹരമായ വാർത്ത. Culprits should not be allowed go without stern action.

  • @AshokanTm-b8x
    @AshokanTm-b8x Před dnem +11

    Good
    😊❤ 2:12

  • @athirat2619
    @athirat2619 Před dnem +1

    U r awsm ❤❤ ur presentation vere level🎉🎉

  • @AshokanTm-b8x
    @AshokanTm-b8x Před dnem +12

    Good
    😊

  • @godlyparayil168
    @godlyparayil168 Před dnem +1

    നല്ല അവതരണം 👏🏽👏🏽

  • @VijayKumar-bf7gf
    @VijayKumar-bf7gf Před dnem

    A WONDERFUL AND EXCELLENT PERFORMANCE BY MR.DHANUSH. THANK YOU VERY MUCH. WHERE THERE IS A WILL THERE IS A WAY.

  • @vkdmedia8955
    @vkdmedia8955 Před dnem +2

    ചേട്ടാ പണ്ട് കൊറോണ സമയത്ത് റെയിൽവേ സ്റ്റേഷനിൽ പോയിട്ട് ഹിന്ദിക്കാരൻ മാരോട് പിണറായി വിജയനാണ് നിങ്ങളെ കൊണ്ടുപോകാൻ ട്രെയിൻ കൊണ്ടുവന്നത് എന്ന് പറഞ്ഞ ആൾക്കാരാ അവർ ഇതല്ല ഇതിനപ്പുറവും ചെയ്യും😂😂😂

  • @radhakm7621
    @radhakm7621 Před dnem +2

    കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് കണ്ടുകെട്ടിയ തുക അതേ ബാങ്കിലെ നിക്ഷേപകർക്ക് തിരികെ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു🌹

  • @baburaghavan2873
    @baburaghavan2873 Před dnem +3

    very nicely presented