ഇനി ഖുർആൻ തള്ളാതെ നിവൃത്തി ഇല്ല..! |

Sdílet
Vložit
  • čas přidán 28. 06. 2024
  • ഹദീസ് തള്ളൽ ആയിരുന്നു ഇതുവരെ ഉള്ള ഒരു പൊതു രീതി...
    എന്നാൽ, ഇപ്പൊ കണ്ടുവരുന്ന ഒരു പുതിയ പ്രതിഭാസം...
    അത്യാവശ്യം വന്നാൽ...
    ഇസ്ലാമിനെ മുഖം രക്ഷിക്കാൻ ഖുർആൻ വരെ തള്ളാം എന്നാണ്...
    അങ്ങനെ ഖുർആനിലെ ഒരു ആയത്ത്, അതിലെ ഒരു ഭാഗം അപ്പാടെ ഇല്ല എന്ന് പറയേണ്ടി വരുന്ന ഒരു വിശ്വാസിയുടെ ഗതികേട് ഇവിടെ കാണാം...
    സംഭാഷണം...
    അദ്ദേഹത്തിന്റെ ശബ്ദം കുറവാണ്... ക്ഷമിക്കുക...
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Komentáře • 1,3K

  • @anandblake594
    @anandblake594 Před dnem +18

    Arif your arguments are getting boring sometimes.. Please dont drag with one point,, when the caller is asking for on which Surat share it and shut them up and move to next point please..

    • @ArifHussainTheruvath
      @ArifHussainTheruvath  Před 20 hodinami +28

      It’s not that way. If I produce the reference, they will just reject it. That’s how koya logic works. In fact here too that’s wat happened. You need to learn that too..! 🤭

    • @muhammedanasks9342
      @muhammedanasks9342 Před 17 hodinami +1

      @@ArifHussainTheruvath just embrace the rejection
      Why would someone waste their precious time, trying to prove a man who has so called koya logic?

    • @balachandranmenon1366
      @balachandranmenon1366 Před 14 hodinami +2

      Not a very intelligent comment! He was just making a point! It is for he caller to quote from Quran to support his arguments.

    • @gaithribiju5805
      @gaithribiju5805 Před 12 hodinami

      Doctor number

    • @MrSyntheticSmile
      @MrSyntheticSmile Před 11 hodinami +1

      Facts are boring, indeed. By the way, just noticed ‘AnandBlake’ is a seven year old CZcams ID with this single comment in all those 7 years! And this comment is a sad attempt at Koya-saving!

  • @Homosapiens2025
    @Homosapiens2025 Před 2 dny +385

    അരിഫിനെ വിമർശിച്ച് തള്ളാഹുവിനെയും മമ്മദിനെയും സ്തുതിക്കുന്ന കമെന്റുകൾ മാത്രം എല്ലാപേരും ഇടുക കോയയുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ വയ്യ.

    • @user-mp9ck7cv3l
      @user-mp9ck7cv3l Před dnem +10

      എന്നാ പിന്നെ hamasinu പിന്തുണ കൊടുക്ക് 😂

    • @shaunthomas8912
      @shaunthomas8912 Před dnem +10

      Ninne thalahu shishikum

    • @user-ps2gm8en6s
      @user-ps2gm8en6s Před dnem

      നിങൾ ആദ്യം ചോദിച്ചത് പോലെ ഉത്തരം പറയുക

    • @somarajanks6969
      @somarajanks6969 Před dnem

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @user-ps2gm8en6s
      @user-ps2gm8en6s Před dnem +13

      ആരിഫിനെ ചങ്ങലക്ക് ഇടാൻ നിങ്ങളുടേ ഏത് മോഡൽ വന്നാലും സാധിക്കില്ല കോയ

  • @user-ye2zd9hx9n
    @user-ye2zd9hx9n Před 2 dny +204

    കഴിയുന്നതും മദ്രസ്സ പൊട്ടൻമാരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കരുത് വെറുതെ നമ്മുടെ ഒക്കെ സമയം പോയി കിട്ടും ,അവന്മാർ കൂടുതൽ പൊട്ടൻ ആകുക എന്നല്ലാതെ വേറെ ഒന്നും ചിന്തിക്കുക പോലും ഇല്ല.

    • @akhilakbdev4956
      @akhilakbdev4956 Před 2 dny +29

      Ithoke kett chirichoode bro...😂😂.. Pottanmar vilikkatt😌😌😌.. Njan ippo ennum ee channel nokkunnath koya calling undonn ariyana😁😁

    • @user-gr8gm2tj7e
      @user-gr8gm2tj7e Před 2 dny +31

      അവർ പറയുന്നതും പഠിച്ചു കൊണ്ടിരിക്കുന്നതും പൊട്ടത്തരമാണെന്ന് മനസ്സിലാകാൻ ചിലപ്പോൾ ഇങ്ങനെയുള്ളതു് പ്രയോജനപ്പെടും ബ്രോ.

    • @shiningstar958
      @shiningstar958 Před 2 dny +22

      ഇങ്ങനെ ചെയ്താൽ മാത്രമേ മതം വിടാൻ പ്രേരണ ഉണ്ടാകുകയുള്ളൂ. ആദ്യം ആരിഫും ഇങ്ങനെ ആയിരുന്നു mr

    • @syjujose2185
      @syjujose2185 Před dnem +12

      M P മാർ ഉള്ളതുകൊണ്ടാണ് ഈ പ്രോഗ്രാം രസകരമായി തീരുന്നത്.

    • @user-ye2zd9hx9n
      @user-ye2zd9hx9n Před dnem +9

      @@syjujose2185 അത് ശരിയാണ് പൊട്ടത്തരം പറയുന്നവൻ കിടന്ന് മെഴുകുന്നത് കേൾക്കാൻ രസമുണ്ട്

  • @Manu10978
    @Manu10978 Před 2 dny +303

    ആരിഫ് ഹുസൈൻ സർ ലൈക്‌ ബട്ടൺ 🧡🤍💚

  • @adilym6255
    @adilym6255 Před dnem +88

    കറക്റ്റ്... പെൺകുട്ടികളെ മാത്രം നന്നാക്കാൻ നോക്കി.. പക്ഷെ കുട്ടികൾ ഇറങ്ങി അവരുടെ സ്വാതത്ര്യത്തിന് അനുസരിച്ചു ജീവിക്കുന്നു.. അവര് പഠിക്കുന്നു ജോലി തേടുന്നു.. 👍👍

  • @mohananrevu
    @mohananrevu Před 2 dny +181

    തങ്ങളുടെ വാക്കുകൾ സൂപ്പർ വളരെ ക്ഷമ യോടെ ഉള്ള മറുപടിയും 👍👍👍ഇപ്പോൾ ആണ് കാര്യങ്ങൾ മനസിലാകുന്നത്

    • @vinodantony6222
      @vinodantony6222 Před 2 dny +11

      ലിയാകാത്ത് അലിയുടെ യൂ ട്യൂബ് വിഡിയോയും കാണു....

    • @appusalvin5721
      @appusalvin5721 Před 2 dny +15

      @@mohananrevu ഇത്രയും ക്ഷമ ഉള്ള മനുഷ്യൻ സമ്മതിക്കണം..

    • @user-mp9ck7cv3l
      @user-mp9ck7cv3l Před dnem +1

      ​@@appusalvin5721പൊട്ടിത്തെറിക്കാൻ പറ്റിയില്ല എങ്കിൽ ഇതുപോലെ ക്ഷമ യുടെ അവസാന വാക്ക്

    • @vijayamm.c5916
      @vijayamm.c5916 Před dnem +13

      ഡോക്ടറുടെ ക്ഷമ അപാരം സമ്മതിച്ചു

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Před dnem +5

      മനസിലാകേണ്ടവർക്ക് ആകുന്നില്ലല്ലോ 😢

  • @CellarDoor0007
    @CellarDoor0007 Před dnem +405

    എന്നെ മുസ്ലിം ആയി ജനിപ്പിക്കാത്തതിൽ എല്ലാരേയും സൃഷ്റ്റിച്ച അള്ളാക്ക് നന്ദി 🙏

  • @user-xq2hh3ub6b
    @user-xq2hh3ub6b Před 2 dny +306

    മണ്ടൻ കൊയക്ക് ഉത്തരം ഇല്ല....😂😂ഭാര്യയെ അടികാം എന്ന് പറയാൻ എന്തൊരു ഭൂദ്ധിമുട്ട്....😂😂

    • @athulnamath8925
      @athulnamath8925 Před dnem +27

      കോയാ തക്കിയ ഇട്ടതാണ് ..

    • @Researcher2023
      @Researcher2023 Před dnem +7

      "തെറ്റ് ചെയ്ത ഭാര്യ, മകൻ, അടിമ, ശിഷ്യൻ, സ്വന്തം രക്തമുള്ള ഒരു (ഇളയ) സഹോദരൻ എന്നിവരെ കയറുകൊണ്ടോ മുളകൊണ്ടോ അടിക്കാം"
      (മനുസ്മൃതി 8.299)

    • @Researcher2023
      @Researcher2023 Před dnem +5

      .
      *"ഭാര്യമാരേ, കർത്താവിൽ ഉചിതമെന്നപോലെ നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ"*
      (കൊലൊസ്സ്യർ 3:18 )
      *"ഇപ്പോൾ സഭ ക്രിസ്തുവിന് കീഴടങ്ങുന്നത് പോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്ക് എല്ലാത്തിലും കീഴടങ്ങണം."*
      ((എഫെസ്യർ 5 : 24))

    • @athulnamath8925
      @athulnamath8925 Před dnem +35

      @@Researcher2023 മനുസ്മൃതിയിൽ ഈ വൃത്തികേട് എഴുതിയോണ്ട്, ഞമ്മൻ്റെ ആൾക്കാർക്കും ഞമ്മൻ്റെ കിത്താബിലെ വൃത്തിക്കേട് വച്ച് ബീവിനെ അടിക്കാം ല്ലേ?... താങ്കളുടെ വിവരം റോക്കറ്റാണല്ലോ🤣🤣🤣🤣

    • @JanzCineWorld
      @JanzCineWorld Před dnem

      മനുസ്മ്രിതി ഹിന്ദുക്കൾ ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ? മനുസ്മ്രിതി ലോക മാതൃക എന്ന് പറഞ്ഞു പൊക്കി നടക്കുന്നുണ്ടോ? മനുസ്മ്രിതി ഒക്കെ വിസ്‌മൃതി ആയിട്ട് എത്ര കാലം ആയി 😂​@@Researcher2023

  • @ayeshaashraf5668
    @ayeshaashraf5668 Před dnem +168

    ഈ വർഷത്തെ നോമ്പ് കഴിഞ്ഞതോടെ തന്നെ എനിക്ക് മനസിലായി എത്ര പേര് കാര്യം ആയി നോമ്പ് എടുക്കുന്നെന്നു. നിങ്ങളെ പോലെ ഉള്ളവരുടെ സ്വാധീനം അത്ര ഏറെ സമൂഹത്തിൽ ഉണ്ട്.

    • @scientiii
      @scientiii Před dnem +11

      😢😢 being human enough

    • @rafiahamed7345
      @rafiahamed7345 Před dnem +10

      അങ്ങോട്ട് മാറി നിന്നു ഒന്നുറക്കെ കരഞ്ഞോ ആരും കാണില്ല 😂

    • @kdkd-g1q
      @kdkd-g1q Před dnem +1

      ​@@rafiahamed7345അള്ളാഹു ആരോടാണ് നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു എന്നൊക്കെ അൽഫാത്തിഹയിൽ പറയുന്നത്?? അള്ളാഹു ഇറക്കിയത് അല്ലെ ഖുർആൻ??

    • @kdkd-g1q
      @kdkd-g1q Před dnem +1

      @@rafiahamed7345 ഇസ്ലാം മതം മറ്റുള്ള മതത്തിന്റെ പിന്തുടർച്ച ആണെങ്കിൽ ജിന്നുകളെ കുറിച്ചൊക്കെ ഇസ്ലാമിൽ എങ്ങനേ വന്നു അത് മക്കൻ ഖുരേഷി ബഹുദൈവ മതക്കാരുടെ വിശ്വാസങ്ങൾ ആയിരുന്നല്ലോ.

    • @white-clouds154
      @white-clouds154 Před dnem

      ​@@rafiahamed7345കോയ പൊട്ടികരയ്കയാണോ അതോ പൊട്ടി തെറിക്കാൻ പോകുകയാണോ 🤔🤔🤔

  • @chackopm5355
    @chackopm5355 Před dnem +97

    ഈ കോയ സത്യ സന്തമായ കാര്യങ്ങൾ അംഗീക്കാൻ തയ്യാറാകത്ത വ്യക്തിയാണെന്നു മനസ്സിലായി

    • @rafiahamed7345
      @rafiahamed7345 Před dnem

      നീയും

    • @rythmncolors
      @rythmncolors Před dnem +8

      അംഗീകരിച്ചാൽ എല്ലാം പൊളിയും..

  • @jennyash1048
    @jennyash1048 Před dnem +55

    ഈ ചങ്ങാതി വിളിച്ചത് ആരിഫിനെ രണ്ടു പറഞ്ഞു നന്നാക്കിക്കളയാം എന്ന് കരുതീട്ടാ തോന്നണു.. അല്ലാതെ എന്ത് ഖുർആൻ ഏതായത്ത്... ഈ മനുഷ്യൻ ഇനി നന്നാവില്ലെന്നു കോയക്ക് മനസിലായി. പറയാനുള്ളത് പറഞ്ഞിട്ട് തടി തപ്പി... Arif ❤️❤️❤️

    • @rafiahamed7345
      @rafiahamed7345 Před dnem

      അവനെപ്പോലെ നീയും നന്നാവാത്ത ജന്മങ്ങൾ 😂

  • @manumanu.m6701
    @manumanu.m6701 Před dnem +52

    Arif.. U r brave nd brilliant..

  • @Anjali.431
    @Anjali.431 Před 2 dny +92

    Please Like Share And Subscribe Dear Siblings 🙏🙏🙏🙏

  • @user-xz8pi5fu3k
    @user-xz8pi5fu3k Před 2 dny +155

    Step 3 എന്താണെന്ന്Qur'an നോക്കി വായിച്ചുകൊടുക്കാൻ ഈ കോയ എന്തിനാണ് പേടിക്കുന്നത് 😂

    • @tanwilliams4958
      @tanwilliams4958 Před dnem +18

      അതാണ് ഞാനും ആലോചിക്കുന്നത്. അങ്ങനെ എഴുതിയിട്ടുണ്ടെങ്കിൽ അത് സമ്മതിച്ചൂടെ. മാറ്റിപ്പറഞ്ഞാൽ എഴുതിയത് മാഞ്ഞു പോകുമോ 🤔 ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരാണോ

    • @ArifHussainTheruvath
      @ArifHussainTheruvath  Před dnem +12

      🤷😁

    • @RafiAhamed-li5ru
      @RafiAhamed-li5ru Před dnem

      @@tanwilliams4958 നിങ്ങളുടെ മാതാപിതാക്കൾ teachers ഇവർ ആരും നിങ്ങളെ അടിച്ചിട്ടില്ലല്ലോ അപ്പോൾ ok
      നിയമ പ്രകാരം കുട്ടികളെ അടിക്കാൻ പാടില്ല പക്ഷെ രക്ഷിതാക്കളുടെ ഒരിക്കലെങ്കിലും അടികൊള്ളാത്ത മക്കൾ ഉണ്ടാവില്ല.

    • @RafiAhamed-li5ru
      @RafiAhamed-li5ru Před dnem

      @@tanwilliams4958 സ്വന്തം മക്കളെയാണ് രക്ഷിതാക്കൾ അടിച്ചത് വല്ലവരുടെയും മക്കളെ നമ്മുടെ രക്ഷിതാക്കൾ അടിക്കാറില്ല മനസ്സിലായോ
      ഇനി അവർ കുട്ടികൾ ആയതു കൊണ്ടാണ് അടിച്ചതെങ്കിൽ കുട്ടികളെ അടിക്കാൻ നിയമം ഇല്ല

    • @GitaGuidance369
      @GitaGuidance369 Před dnem

      Humanities olla kond.. njammalu pennungale upadrvikkum ayinu kuzhappm illa.. israel aanenkile kuzhappam ollu.. athum kithabil paranjittond 🥲

  • @pankajneroth7405
    @pankajneroth7405 Před dnem +34

    സത്യം പറഞ്ഞാൽ ഈ ചർച്ചക്ക് വിളിക്കുന്ന ഈ വക ആളുകളുടെ വിവരം ജനങ്ങൾക്കു മനസ്സിലാകും.

  • @rajuthomas7471
    @rajuthomas7471 Před dnem +101

    ഞാൻ അതു വായിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഭാര്യ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. "എന്റെ നേരെ കൈ ഓങ്ങിയാൽ നിങ്ങളുടെ ബാക്കി കൂടെ ഞാൻ കണ്ടിച്ചു കളയും". എനിക്കും ജീവിക്കണ്ടേ 😄

    • @adilym6255
      @adilym6255 Před dnem +8

      😄😄.. ചിരിച്ചു പോയി ഈ കമന്റ്

    • @rafiahamed7345
      @rafiahamed7345 Před dnem

      നീ അവൾ എവിടെ പൊക്കിയാലും മിണ്ടാതെ ഇരുന്നു കരഞ്ഞോ 😂

    • @HappyMarley-yb2xo
      @HappyMarley-yb2xo Před dnem

      @@rafiahamed7345 Neeyanengil adikkumayirikkumalle?

    • @Akshay-u8y
      @Akshay-u8y Před dnem

      @@rafiahamed7345 po potta

    • @kanika4647
      @kanika4647 Před dnem

      @raju thomas 7471😂😂😂

  • @Truth.572
    @Truth.572 Před dnem +14

    Ente ponnu dhaivame🙏. ഈ നശിച്ച വർഗ്ഗത്തിൽ ജനിപികാതത്തിൽ ഒരായിരം നന്ദി നന്ദി നന്ദി❤.

  • @bennysamuel6187
    @bennysamuel6187 Před dnem +54

    ഇസ്ലാം വിമർശനത്തിന് വസ്തു നിഷ്ടവും , ആധികാരത്തെയും ഉള്ള മറുപടി കൊടുക്കാൻ കഴിവുള്ള ഒരു ഇസ്ലാം പണ്ഡിതനെ മരിക്കുന്നതിന് മുൻപ് കാണാൻ പറ്റുമോ , എന്നതാണ് എന്റെ ചിന്ത , കാണുന്നതെല്ലാം മദ്രസ്സ പൊട്ടന്മാരെ മാത്രമാണ് .

    • @rafiahamed7345
      @rafiahamed7345 Před dnem

      ഇവിടെ ബഹളം വെച്ച് ഓടുന്ന ആരിഫ് നിനക്ക് ചോദ്യം ഉണ്ടെങ്കിൽ കൊണ്ട് വാ മറുപടി ഞാൻ തരാം with reference

    • @imraniqbal7447
      @imraniqbal7447 Před dnem

      @@rafiahamed7345 ജിഹാദ് എന്നാല്‍ മസാല ദോശ എന്നാണ് അര്‍ത്ഥം.

    • @user-th5iv8yi7l
      @user-th5iv8yi7l Před dnem

      😅

    • @arjunferoz
      @arjunferoz Před dnem

      ​@@rafiahamed7345ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആൾ എങ്ങനെ?

    • @josekuttyjoseph6190
      @josekuttyjoseph6190 Před dnem

      @@rafiahamed7345😂😂😂😂

  • @incorrigible117
    @incorrigible117 Před dnem +21

    Mark Twain is credited with saying, "Never argue with an idiot. They will only bring you down to their level and beat you with experience" so true in case of this koya

  • @pushpakaranpb7628
    @pushpakaranpb7628 Před dnem +24

    This program is very interesting thanks arif ji

  • @thomasjoseph6251
    @thomasjoseph6251 Před dnem +52

    തെറ്റുകൾ നിറഞ്ഞ വിശ്വാസത്തെ protect ചെയ്യുന്നവരെല്ലാം ഇങ്ങനെ ലജ്ജിതരാകും. സത്യവും സത്യമതവും ഏതാണെന്നന്വേക്ഷിക്കൂ ജലീൽ സഹോദരാ.

  • @sparrrta
    @sparrrta Před 2 dny +127

    തക്കിയ കോയയുടെ കണ്ണിൽ ഖുർആൻ 4 34:
    സ്റ്റെപ് 1: അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക.
    സ്റ്റെപ് 2: കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക.
    സ്റ്റെപ് 3: അവരെ അടിക്കരുത് 😂😂😂
    5000 രൂപക്ക് കമന്റ് വായിക്കാൻ ഏൽപ്പിക്കാൻ പറ്റിയ സാധനം തന്നെ.

    • @bennysamuel6187
      @bennysamuel6187 Před dnem +1

      😀😀😀

    • @NoReligion6436
      @NoReligion6436 Před dnem +4

      3. അവരെ ഉമ്മ വെക്കുക

    • @muhammedanasks9342
      @muhammedanasks9342 Před dnem +1

      ഒരു സമൂഹത്തിൻ്റെ അടിത്തറ ആണ് കുടുംബം.
      ഈ പറയുന്ന കാര്യത്തിൽ എന്ത് തെറ്റ് ആണ് ഉള്ളത്?

    • @KL_reel
      @KL_reel Před dnem

      ​@@muhammedanasks9342 Madrassa pottan

    • @ellickalhomestay
      @ellickalhomestay Před dnem

      ​@@muhammedanasks9342 Enkil sthreekal thirichum adikkatte

  • @shobyradhakrishnan8071
    @shobyradhakrishnan8071 Před dnem +30

    ശമാധാനംസഹോദര...

  • @sajeevebasheer339
    @sajeevebasheer339 Před dnem +178

    🙂 ഈ ആരിഫ് ന് വ്യക്തമായ മറുപടി കൊടുക്കാൻ ഇവിടെ ഹിസ്സത്തുള്ള പണ്ഡിതൻമാർ ഇവിടെ ഇല്ലേ... 🥰 എന്നിട്ട് വേണം നല്ല മുസ്ലിമായി ജീവിക്കാൻ 🤭🤭🤭

    • @user-mp9ck7cv3l
      @user-mp9ck7cv3l Před dnem +35

      ഞങൾ കുറേ പേര് kafirukal കാത്തിരിക്കുന്നു
      ഇസ്‌ലാമിലേക്ക് വരാൻ. എല്ലാരും കൂടി ഒന്ന് serikk വെളുപ്പിച്ച് കാണിക്ക്

    • @nithin9736
      @nithin9736 Před dnem +18

      There is nothing called " nalla muslim" 😅😅

    • @sandeepck6253
      @sandeepck6253 Před dnem +11

      Wait for another 1000 years 😂

    • @rafiahamed7345
      @rafiahamed7345 Před dnem

      ബഹളം വെച്ച് രക്ഷപെടാൻ ശ്രമിക്കുന്ന പഴയ സെബാസ്റ്റ്യന്റെ ശിഷ്യൻ ആരിഫ് അയാൾക്ക് പോലും ബോധം വന്നു പക്ഷെ ഇവന് കഷ്ടം ‼️

    • @RafiAhamed-li5ru
      @RafiAhamed-li5ru Před dnem +2

      ആരിഫിന്റെ അടിമകൾ എല്ലാവരും അങ്ങോട്ട് മാറിയിരുന്നു കരഞ്ഞോ

  • @Priyadarsan123
    @Priyadarsan123 Před dnem +34

    ന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ....
    വിളിക്കുമ്പോ നല്ല ക്ലാരിറ്റിയോടും സംസാരിക്കണമേ.....
    ഞങ്ങൾ എല്ലാരേയും ബഹുമാനിച്ചു കൊള്ളാമേ....

    • @rafiahamed7345
      @rafiahamed7345 Před dnem

      ഒന്ന് പോയെടാ

    • @Priyadarsan123
      @Priyadarsan123 Před dnem

      @@rafiahamed7345 ബഹുമാനം കാണിക്ക് സഹോദര

  • @pokri
    @pokri Před 2 dny +89

    ഭാര്യയെ ഉമ്മ വെക്കാൻ മാത്രമേ മതം പഠിപ്പിക്കുന്നുള്ളു. .. അടി എന്ന് പറയുമ്പോൾ “മണ്ടി പെണ്ണേ ” എന്ന് പ്രേം നസീർ പറഞ്ഞ പോലെ പറഞ്ഞ ശേഷം തോളത്തു ഒരു തട്ട് തട്ടിയാൽ മതി

  • @tomytom3264
    @tomytom3264 Před dnem +12

    കോയയുടെ കുരുപൊട്ടിച്ച Dr. ആരീഭിനു അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @vinodantony6222
    @vinodantony6222 Před dnem +81

    നമ്മുടെ മുന്നിൽ ഖുർആൻ ഉണ്ട് പക്ഷെ കൊന്നാലും തെളിവ് കാണിക്കൂല😂😂😂😂എന്തു വെറുപ്പിക്കിലാണ് കോയ😄😄😄

    • @rafiahamed7345
      @rafiahamed7345 Před dnem +2

      അങ്ങോട്ട് മാറി നിന്ന് കരയെടാ

    • @sheebapratheesh6349
      @sheebapratheesh6349 Před dnem +1

      😂

    • @vinodantony6222
      @vinodantony6222 Před dnem

      @@rafiahamed7345 മാറിനിന്നു കരയാൻ സമയമില്ലടാ...ആരിഫ് ഹുസൈൻ കഴിഞ്ഞ... ലിയാകാത് അലി തുടങ്ങും(അബ്ദുള്ള ഭാസിലി നെ)ന്യൂ... അതു കഴിഞ്ഞാൽ ഇ എ ജബ്ബാർ തുടങ്ങും.... അതു കഴിഞ്ഞാൽ സിംഹക്കുട്ടി നാസർ കൊടിമരം & ടീം.... അതു കഴിഞ്ഞാൽ അനിൽ കൊടിത്തോട്ടം,സെബാസ്റ്റ്യൻ പുന്നക്കൽ, others...അതു കഴിഞ്ഞാൽ ജാമിത ടീച്ചർ...അതു കഴിഞ്ഞാൽ ഏറ്റവും മനസിന് സുഖം തരുന്നത് സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ അലാ ബഞ്ചമിൻ നഥന്യാഹു അലൈഹിവസല്ലം തെറ്റ് ഉണ്ടോന്ന് അറിയില്ല ആരിഫ് ഹുസൈൻ പഠിപ്പിച്ചതാണ്....ലോക നായകൻ Mr,ബഞ്ചമിൻ നഥന്യാഹുവിന്റെ ഹമാസ് തീ വ്രവാദികളെ അസലാം മലേക്കും(അസലായി അലക്കും)ആ വീഡിയോ & ന്യൂസ്‌, മെയിൻ ഇസ്രായേൽ ചേനൽ പിന്നെ കർമ,മറുനാടൻ, എന്തൊക്കെ കഴിഞ്ഞട്ടുവേണ്ടേ കരയാൻ...😜😜😜😜😜

    • @vinodantony6222
      @vinodantony6222 Před dnem +12

      @@rafiahamed7345 :മാറി നിന്ന് കരയാൻ നേരം കിട്ടണ്ടടാ... ആരിഫ് ഹുസൈൻ കഴിഞ്ഞാൽ.. ലിയാകത്ത് അലി, ജബ്ബാർ,സിംഹക്കുട്ടി നാസർ കൊടിമരം ഇവരുടെയെല്ലാം സുടാപ്പി വധം കഴിഞ്ഞട്ടുവേണ്ടേ😜😜😜ഒന്നുപോയി 😥😥😥😥യാൻ... 🤣🤣🤣🤣

    • @vinodantony6222
      @vinodantony6222 Před dnem +1

      @@rafiahamed7345 ഒരു കാര്യംകൂടി പറയാൻ മറന്നു നമ്മുടെ ലോക നേതാവ് Mr,ബഞ്ചമിൻ നഥന്യാഹുവിന്റെ ഹമാസ് തീവ്രവാദികൾ റോസ്റ്റഡ് ന്യൂസ്‌ കെട്ട് ഇച്ചിരി പോർക്ക്‌ ഫ്രൈ,12 അണ്ടിപരിപ്പ്, രണ്ടു 🥃🥃.അടിച്ചിരിക്കുമ്പോൾ എവിടെയാണടാ കരയാൻ നേരം...

  • @abduabdu-rb5fk
    @abduabdu-rb5fk Před 2 dny +47

    Present 🙋

  • @thomasjosephjoseph5464
    @thomasjosephjoseph5464 Před dnem +24

    നിങ്ങളുടെ ക്ഷമ എന്നെ അത്ഭുതപ്പെടുത്തുന്നു.
    ഇവനോടൊക്കെ പറയേണ്ട ഭാഷ ഇതല്ല.

  • @user-gr8gm2tj7e
    @user-gr8gm2tj7e Před 2 dny +63

    ഇതുപോലെ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് കളവ് പറഞ്ഞ് മതപുസ്തകം സംരക്ഷിക്കാമായിരുന്നു. ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ വിജ്ഞാനം വിരൽതുമ്പിലാണ്. ഹൃദയം കൊണ്ടു ചിന്തിക്കാതെ മസ്തിഷ്ക്കം ഉപയോഗിക്കൂ കോയാക്കുട്ടി.

    • @johnsmthambi8714
      @johnsmthambi8714 Před dnem +5

      Vallilude വളർന്ന മതo Internet lude theerum 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @rafiahamed7345
      @rafiahamed7345 Před dnem

      അങ്ങോട്ട് മാറിയിരുന്നു കരയെടാ ആരിഫിന്റെ അടിമകളെ .

    • @360reloaded6
      @360reloaded6 Před dnem

      റാഫിക്ക, കമൻ്റ് ഇടാൻ ഇങ്ങേർ നിങ്ങൾക്ക് ശമ്പളം തരുന്നുണ്ടോ...വീഡിയോക്ക് റീച്ച് കിട്ടാൻ ആരിഫ് നിങ്ങൾക്ക് PR വർക്ക് തന്നതല്ലേ.... സത്യം പറ ​@@rafiahamed7345

    • @Freethinker381
      @Freethinker381 Před dnem +9

      ​@@rafiahamed7345 പോയി മനുഷ്യൻ ഐയിട്ട് ജീവിക്കെടാ മമ്മദിന്റ അടിമ കണ്ണേ 😂

    • @Kris13893
      @Kris13893 Před dnem

      ഉള്ളതൊക്കെ അല്ലെ ഉപയോഗിക്കാൻ കഴിയൂ മ്യോനെ...

  • @CellarDoor0007
    @CellarDoor0007 Před dnem +34

    ആരിഫ് താങ്കളെ ഇഷ്ടം ആണ്,, ക്ഷമ അപാരം.. എങ്കിലും സ്റ്റാൻഡേർഡ് സൂക്ഷിക്കുക.. ലോകത്തെ മലയാളി സമൂഹം നിങ്ങളെ കാണുന്നു, എന്നും സ്നേഹം ❤️

    • @rafiahamed7345
      @rafiahamed7345 Před dnem

      ഇവനോ സ്റ്റാൻഡേർഡോ ഉവ്വ ഉവ്വേ 😂😂😂

    • @jojokakk
      @jojokakk Před dnem

      ഇതിൽ മോശമായി സംസാരിക്കുന്നത് ആരിഫാണ്..

  • @beenanair2492
    @beenanair2492 Před dnem +36

    കോയയെ Adam Seeker, Sahil ൻ്റേയും ചാനലിൽ വിടുക അവർ ശരിക്കും പഠിപ്പിച്ച് വിടും പിന്നെ കോയ ഖുർആൻ ൽ ഇല്ല എന്ന് പറഞ്ഞു വരില്ല

    • @rafiahamed7345
      @rafiahamed7345 Před dnem

      ആണോ ഇതെപ്പോ ഒന്ന് പോയെടാ

  • @josejohn3006
    @josejohn3006 Před dnem +115

    ഒരൊറ്റ കോയമാരു പോലും അന്തസായ രീതിയിൽ സംസാരിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഖേദം തോന്നുന്നു

    • @rythmncolors
      @rythmncolors Před dnem +16

      വിവരക്കേട് ആണല്ലോ പഠിക്കുന്നത്

    • @aaaultimatesincerity3094
      @aaaultimatesincerity3094 Před dnem

      അന്തസുള്ള കോയ ആരിഫിനോട് സംസാരിക്കാൻ നിൽകില്ല ...they will ignore him

    • @kshathriyan
      @kshathriyan Před dnem

      ​@@aaaultimatesincerity3094അതെന്തു കോയ?? കോയക്ക് എവിടുന്നു കിട്ടുന്നു ഈ അന്തസ്സ്??

    • @rafiahamed7345
      @rafiahamed7345 Před dnem

      അത് ഇവിടെ കമന്റ് വായിക്കുമ്പോഴും ആരിഫിന്റെ ഡയലോഗ് കേൾക്കുമ്പോഴും അറിയാം എടാ ആരിഫ് പറഞ്ഞത് നീ ആദ്യം കേൾക്കുക അവൻ മാന്യത ഇല്ലാതെ സംസാരിച്ചത് ചൂണ്ടി കാട്ടിയപ്പോൾ ഡിബേറ്റ് ആണ് മാന്യത അല്ല എന്ന് പറയുന്നത് ഈ വിഡിയോയിൽ ആരിഫ് തെരുവിൽ കിടന്നു പറയുന്നുണ്ടെടാ

    • @white-clouds154
      @white-clouds154 Před dnem +8

      ​@@rafiahamed7345പൊട്ടി തെറിക്കാൻ പോകുന്ന കോയ 🤣🤣🤣

  • @kondorambathharidasannair9689

    നാണവും മാനവും ഇല്ലാതെ ചെലക്കാൻ വരുന്ന മത ജീവി ചെറ്റ വർഗ്ഗത്തെ എങ്ങനെയാണ് സഹിക്കുക.

  • @alexcleetus6771
    @alexcleetus6771 Před 2 dny +34

    Good morning Dr Arif Hussain 👍

  • @Raul123red.
    @Raul123red. Před dnem +25

    Once a MP always a MP 😂

  • @Muhammadkoyilande
    @Muhammadkoyilande Před dnem +172

    എനിക്ക് ആരിഫിനെ ഒന്ന് വിളിച്ച് തർക്കിക്കണമെന്നുണ്ട് പക്ഷെ ഒരു കാര്യം ഇല്ല കാരണം ആരീഫ് പറയുന്നതൊക്കെ 100% ഖുറാനിൽ എഴുതി വെച്ചിരിക്കുന്ന കാര്യം ആയതിനാൽ ഞാൻ തോൽക്കും😢😢😢😢😢

    • @neo3823
      @neo3823 Před dnem +9

      Atu manasilkan enkilum bodham vende 😂 Eh Viswasi ennu parayunavar mariyadaku quran polum vayichitile 😂

    • @scientiii
      @scientiii Před dnem +7

      Bro be an human , follow lands culture enough no need of religion 🙏

    • @AnandBabu-io4zk
      @AnandBabu-io4zk Před dnem +8

      പ്രിയപ്പെട്ട വിശ്വാസി സമൂഹമേ ആരിഫിന് മലർത്തിയടിച്ചാൽ ബോംബൻ ഓഫർ തയ്യാറായി കോയ മാർക്ക് ഒരു അസൂല് നിമിഷം ഗാസയിൽ ഒരു വീടും നാല് ഹൂറിമാരും ഏതു കോയിമാർക്കും ഇതിൽ പങ്കെടുക്കാം

    • @thetruthofland
      @thetruthofland Před dnem

      😂

    • @rafiahamed7345
      @rafiahamed7345 Před dnem

      ആരിഫിന്റെ അടിമകൾ കരച്ചിലോട് കരച്ചിൽ

  • @muraleedharanv4480
    @muraleedharanv4480 Před dnem +36

    മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരം ആക്കിയതും കർഷക സമരം ആക്കിയതും ഇങ്ങനെ തന്നെ

  • @SaiSriKannanandaBossaSwamikal

    Waiting ❤

  • @sureshkumarp2
    @sureshkumarp2 Před dnem +25

    ഖുർആൻ വായിച്ചു മനസ്സിലാക്കിയിട്ടുള്ളവർ വളരെ കുറവാണ്. നേരംപോക്ക് കഴിഞ്ഞുള്ള സമയത്ത് വിവരമില്ലാത്ത ഏതോ ഉസ്താദ് പറഞ്ഞു കൊടുത്തതും സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വരുന്ന പണ്ഡിതൻ മാരുടെ വെളുപ്പിക്കലും മാത്രമാണ് ഇവരുടെ ബേസിക് അറിവുകൾ. പല വീഡിയോയുടെയും അടിയിൽ ഇടുന്ന കമന്റുകൾ ഇടുന്നവരുടെ മതം നോക്കിയാൽ മനസ്സിലാകും ഇവരുടെ മഹത്തായ സംസ്കാരം.....

    • @rafiahamed7345
      @rafiahamed7345 Před dnem

      അങ്ങോട്ട് മാറിയിരുന്നു കരഞ്ഞോ..

    • @jojokakk
      @jojokakk Před dnem +1

      മറ്റുള്ള മതത്തിലെ തെറ്റുകൾ കണ്ടുപിടിക്കാൻ എല്ലാവർക്കും വ്യഗ്രത.. സ്വന്തം മതത്തിലെ തെറ്റുകൾക്കെതിരെ ഒന്നും മിണ്ടില്ല... സ്വയം തിരുത്തൂ,..

  • @pokri
    @pokri Před dnem +35

    സ്റ്റെപ് അറിയാത്ത മുസ്ലിങ്ങൾ ദയവു ചെയ്ത് മേലാൽ ഡാൻസ് കളിക്കരുത് 🙏

  • @shajilouis4948
    @shajilouis4948 Před dnem +286

    4Nissa 34 ....എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്നു നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക കിടപ്പറയില്‍ അവരുമായി അകന്നു നില്‍ക്കുക അടിക്കുകയും ചെയ്യുക....

    • @josephmj7814
      @josephmj7814 Před dnem +30

      Madarassa pottan pandithan chamayunnu

    • @vinodjoseph1689
      @vinodjoseph1689 Před dnem +37

      അല്ല ല്ല ല്ല ല്ലാ സന്ദർഫം നോക്കണം ഇങ്ങള് സന്ദർഫെത്തീന്ന് അടർത്തി മാറ്റീട്ട് പറയരുത് അല്ലാഹുന്റെ ഗർഫം ഇങ്ങനല്ല

    • @muraleedharanv4480
      @muraleedharanv4480 Před dnem +1

      അമുസ്ലിങ്ങളെ അംഗീകരിക്കാത്ത ഒരു മതം

    • @muhammedanasks9342
      @muhammedanasks9342 Před dnem +3

      മുഹമ്മദ് നബി തൻ്റെ ഭാര്യമാരെ അടിച്ചതായി നിങ്ങള്ക് കാണാൻ കഴിയില്ല എന്നുള്ളത് ആണ് .
      കുടുംബം എന്നത് ഒരു സമൂഹത്തിൻ്റെ അടിത്തറ ആണ്
      ഭർത്താവ് മാറി നിന്നാൽ സ്നേഹo ഉള്ള പെണ്ണ് ആണേൽ അവർ പിടിവാശി കൊറക്കും
      അടി എന്നത് ഒരു നിബന്ധന അല്ല
      ഒരു പക്ഷെ ഒരു അടിയിൽ അവർ വാശി കൊറച്ചേക്കാം.
      പലപ്പോഴും കുടുംബത്തിൽ
      ഒരു അടി ആവാം പ്രശ്നങ്ങൾക്ക് പരിഹാരം ആവുന്നത് അത് മനസ്സിലാക്കാൻ മുസ്ലിം അവണ്ട.
      ഇവിടെ ഒരു പെണ്ണിൻ്റെ basic nature അറിഞ്ഞ് ഉള്ള verses ആണ്.
      അവർ പിടിവാശി പിടിക്കാം ചെലപ്പോ മനസ്സമാധാനം തരാണ്ട് തല്ല് ഉണ്ടാക്കാം.
      ചെലപ്പോ അടി കഴിഞ്ഞ് ഒന്നൂടെ സ്നേഹം കൂടുന്ന ബന്ധങ്ങള് ഉണ്ട്
      നല്ല ഒരു ബന്ധം ഒരിക്കലും ഒരു അടിയിൽ തകരില്ല .
      ഒരു പെണ്ണ് തൻ്റെ ഭർത്താവ് ഒന്ന് അടിച്ച് വെച്ച് ബന്ധം വിട്ട് പോവില്ല സ്നേഹം ഉണ്ടേൽ .
      കുടുബത്തിനെ നയിക്കാൻ ഉള്ള responsibility പുരുഷൻ മാർക്ക് ആണ്
      അങ്ങനെ ഉള്ള കുടുംബത്തിൽ സ്ത്രീകൾക്ക് കൂടുതൽ expressive ആവാം
      സ്നേഹം പ്രകടിപ്പിക്കാം
      They can be free of responsibility

    • @Midhun_Rajan
      @Midhun_Rajan Před dnem +24

      കോയ spotted

  • @davisvj2349
    @davisvj2349 Před 2 dny +48

    ആയത്ത് പറയാൻ മനസില്ല.😂😂

  • @harikrishnan2713
    @harikrishnan2713 Před dnem +22

    Arif bhai de kshama is admirable 😇

  • @jayan230
    @jayan230 Před 2 dny +32

    Arif . This Koya is brilliant. Make him your assistance to reply. 😂😂😂😂

  • @jayan230
    @jayan230 Před 2 dny +59

    Arif big salute to you . ❤❤❤

  • @antonyleon1872
    @antonyleon1872 Před dnem +17

    Arif bro 🙏❤️ thanks

  • @haridasankv7793
    @haridasankv7793 Před dnem +18

    ഒന്നാമെത്തെ കാര്യം ഇവർ മുഴുവൻ വായിച്ചീട്ടില്ല ഉസ്താത് പറയുന്നതും അവരുടെ പൂർവികർ പറയുന്നതും മാത്രം വിശവസിച്ചു മതം തലക്കു പിടിച്ചാണ് കുറെ പേര് സ്വാർഗത്തിൽ പോയി അവിടെയുള്ള ഹുരികളുമായി മദ്യ പുഴയിൽ നിന്നും ആവശ്യം പോലെ കുടിച്ചു രമിക്കാൻ വേണ്ടി ഈ ഭൂമിയിൽ കിടന്നു തിരക്ക് കൂട്ടുകയാണ് അത്‌ മറ്റു മതങ്ങേലേക്ക് ഇവിടെ ജീവിതം ബുദ്ധിമുട്ടാക്കും അ മതം ഒഴിച്ച് ബാക്കിയെല്ലാം കാഫീറുകളാണ് അവരെകൊന്നാൽ പോലും അത്‌ നല്ലതാണ് അങ്ങിനെ ചെയ്‌താൽ സ്വാർഗത്തിൽ പ്രതേഘപരിഗണന കിട്ടും എന്നാണ് അത്‌ പറയുന്നത്

  • @UpliftUniverse56
    @UpliftUniverse56 Před 2 dny +17

    Surah an-nisa -34
    Men are the protec-tors and maintainers of women1 because Allah has made one of them excel over the other,2 and because they spend out of their possessions (to support them). Thus righteous women are obedient and guard the rights of men in their absence under Allah's protection.3 As for women of whom you fear rebellion, admonish them, and remain apart from them in beds, and beat them.4 Then if they obey you, do not seek ways to harm them. Allah is Exalted, Great.
    - A. Maududi (Tafhim commentary)

    • @vishnunamboothiri3686
      @vishnunamboothiri3686 Před dnem +1

      മൗദൂദി എന്ന് പറഞ്ഞാല്.. അതെന്താണ്? മീഡിയവാൺ ചാനലിനെ അങ്ങനെ വിളിക്കുന്നത് കേട്ടിട്ടുണ്ട്.. അർത്ഥം അറിയില്ല

    • @akaluc9573
      @akaluc9573 Před dnem

      ​​​@@vishnunamboothiri3686Abul A'la al-Maududi (Urdu: ابو الاعلی المودودی, romanized: Abū al-Aʿlā al-Mawdūdī; 25 September 1903 - 22 September 1979) was an Islamic scholar, Islamist ideologue, Muslim philosopher, jurist, historian, journalist, activist, and scholar active in British India and later, following the partition, in Pakistan.
      പുള്ളി തുടങ്ങി വിട്ട ideas ആണ് മൗദൂദി എന്ന് പറയുന്നത്, അത് പല മത മൗലിക വാദ ഗ്രൂപ്പുകളുടെയും തുടക്കത്തിൽ ചെന്നു കലാശിച്ചു ലോകം മുഴുവൻ തന്നെ. Karl Marx കമ്മ്യൂണിസതിനു എന്താണോ അതാണു Political islaminu മൗദൂദി, search wikipedia..

    • @peacefullife4833
      @peacefullife4833 Před dnem

      Without lies Islam dies😂

  • @JoelJose12345
    @JoelJose12345 Před dnem +12

    The Quranic verse that is often referred to in discussions about wife-beating is found in Surah An-Nisa (Chapter 4), verse 34. Here is the verse:Quran 4:34Translation by Sahih International: "Men are in charge of women by [right of] what Allah has given one over the other and what they spend [for maintenance] from their wealth. So righteous women are devoutly obedient, guarding in [the husband's] absence what Allah would have them guard. But those [wives] from whom you fear arrogance - [first] advise them; [then if they persist], forsake them in bed; and [finally], strike them. But if they obey you [once more], seek no means against them. Indeed, Allah is ever Exalted and Grand."

  • @ajmalkarattuprambhil6295

    സിപിഐഎം എസ്ഡിപിഐ മാഷാ അള്ളാഹ് സിന്ദാബാ

  • @user-cv9zf8ov3z
    @user-cv9zf8ov3z Před dnem +17

    Super aarifji

  • @Moorthy678
    @Moorthy678 Před 2 dny +28

    എല്ലാം അറിയുന്നവൻ അള്ളാഹു
    💥💥💥
    Sura 67:5
    വാസ്‌തവത്തിൽ, ഏറ്റവും താഴ്‌ന്ന ആകാശത്തെ നാം നക്ഷത്രങ്ങൾ പോലെയുള്ള വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും, അവയെ നാം ഒളിഞ്ഞുനോക്കുന്ന പിശാചുക്കളെ കല്ലെറിയാനുള്ള മിസൈലുകളാക്കുകയും ചെയ്തു, അവർക്കുവേണ്ടി അഗ്നിജ്വാലയുടെ ശിക്ഷയും നാം ഒരുക്കിയിട്ടുണ്ട്.
    ,😸 sura 37:6
    തീർച്ചയായും, ഏറ്റവും താഴ്ന്ന ആകാശത്തെ നാം നക്ഷത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു

    • @BavaBava-gi8lh
      @BavaBava-gi8lh Před dnem

      Makara jyothi (vilakk) ne kurichu our vidiyo cheyyamo aarife nite X muriyanddi hinddukkal full adfiyaaki tharum dhairyam unddoo pu mone????

    • @Moorthy678
      @Moorthy678 Před dnem +7

      @@BavaBava-gi8lh
      വിളക്ക് കത്തിക്കുന്നത് തന്നെ ആണ്.. ദൈവം കത്തിക്കുന്നത് ആണെന്നും ആരേലും പറഞ്ഞോ?

    • @Moorthy678
      @Moorthy678 Před dnem +4

      @@BavaBava-gi8lh
      🌶️സൃഷ്ടവിനെ മാത്രമേ സുജൂത് ചെയ്യാൻ പാടുള്ളു എന്നു ഖുർആൻ പറയുന്നു..അള്ളാഹു 7 ആം ആകാശത്തു സിംഹസനത്തിൽ ഇരിക്കുന്നു എന്നും ഖുർആൻ പറയുന്നു..
      🌶️മക്കയിൽ പോയി പിശാജ് നെ കല്ലെറിയുന്നു എങ്കിൽ പിശാജ് മക്കയിൽ ഉണ്ടെന്നു അർത്ഥം..
      🌶️നിസ്കരിക്കുമ്പോൾ മക്കക്ക് നേരെ സുജൂത് ചെയ്യുമ്പോൾ അവിടെ ഉള്ള പിശാജ് നെ അല്ലെ സുജൂത് ചെയ്യുന്നത്.. ആ സമയം 7 ആം ആകാശത്തു ഉള്ള അല്ലാഹുവിനു ചന്തി പൊക്കി കാണിച്ചും കൊടുക്കുന്നു...
      🌶️അള്ളാഹു ആദാമിനെയും ഹാവ്വയെയും സൃഷ്ടിച്ചു നേരെ ഭൂമിയിലേക്ക് അയക്കുക അല്ല ചെയ്തത് മനുഷ്യ കുലം വളർത്താൻ പകരം പിശാജ് ആ വിലക്കപ്പേട്ട പഴം അവർക്കു കൊടുത്തപ്പോൾ അതു കഴിച്ചതിനു ഉള്ള ശിക്ഷ ആയി ആണ് അവരെ ഭൂമിയിൽ അയച്ചത്..
      🌶️ ഇനിയാണ് ചിന്തിക്കേണ്ടത് പിശാജ് ആ പഴം കൊടുത്തില്ല എങ്കിൽ ഇന്നും അവർ എവിടെ ആവും?? ഭൂമിയിൽ എത്തി കാണില്ല.. അത് കൊണ്ട് ഇന്നും ഭൂമിയിൽ oഒരു മനുഷ്യനും ഉണ്ടാവുകയും ഇല്ല..
      🌶️സൃഷ്ടിക്ക് കാരണം ആയവൻ സൃഷ്ടാവ് എങ്കിൽ ഭൂമിയിൽ മനുഷ്യൻ സൃഷ്ടിക്കപ്പെടാൻ കാരണം ആയത് ഇവിടെ ദൈവം അല്ല പിശാജ് ആണ്.. അതായത് ഖുർആൻ പ്രകാരം ഭൂമിയിലെ മനുഷ്യരുടെ സൃഷ്ടാവ് സാത്താൻ ആണ്. അതായത് നിന്റെ ഒക്കെ സൃഷ്ടാവ്.....
      🌶️ അങ്ങനെ ആദവും ഹാവ്വയും ഭൂമിയിൽ എത്തി കുട്ടികൾ ഉണ്ടാക്കി.. ആ കുട്ടികൾ പരസ്പരം ആങ്ങള പെങ്ങൾ ലൈംഗിക ബന്ധപ്പെട്ടു കുട്ടികൾ ഉണ്ടാക്കി അടുത്ത തലമുറ ഉണ്ടായി. അല്ലെങ്കിൽ ആദം തന്നെ സ്വന്തം പെണ്മക്കൾക്കു കുട്ടികളെ ഉണ്ടാക്കി കൊടുക്കണം...
      🌶️ഇന്ന് മുസ്ലിങ്ങൾ മക്കക്ക് നേരെ നോക്കി സുജൂത് ചെയ്യുന്നു എങ്കിൽ ഒന്നുകിൽ പിശാജ് നെ. അല്ലെങ്കിൽ മുന്നിൽ നിസ്കരിക്കാൻ നിൽക്കുന്നവന്റെ തൂങ്ങി കിടക്കുന്ന യഥാർത്ഥ സൃഷ്ടവിനെ (🍒🍆) അല്ലെ??
      ഇന്ന് ഒരു ദിവസം എറ്റവും ശിർക്ക്‌ ചെയ്യുന്നത് മുസ്ലിങ്ങൾ ആണ്.. അല്ല എങ്കിൽ ആകാശത്തേക്ക് നോക്കി മലർന്നു കിടന്നു സുജൂത് ചെയ്യണം

    • @srlife405
      @srlife405 Před dnem

      ​@@BavaBava-gi8lh🤣 അത് മനുഷ്യൻ കത്തിക്കുന്നത് ആണെന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പൊട്ടാ 🤣🤣

    • @rafiahamed7345
      @rafiahamed7345 Před dnem +1

      👢🤪

  • @TheDoveandme
    @TheDoveandme Před dnem +21

    എൻ്റെ പൊന്നോ ആരിഫ് - നിങ്ങൾ മുത്താണ്

    • @rafiahamed7345
      @rafiahamed7345 Před dnem

      👢🤪

    • @gamer619
      @gamer619 Před dnem +1

      ​@@rafiahamed7345ഇസ്ലാം "സമാധാന മതം" എന്ന് പറഞ്ഞൂടെ നിനക്ക് 😂😂😂

  • @ramram76291
    @ramram76291 Před dnem +12

    വീണ്ടും ഒരു മണ്ടൻ വിളിച്ചു 🤣🤣അവസാനം പൊത്തകം വായിച്ചു കേൾപ്പിച്ചപ്പോൾ അവൻ കിടന്ന് ഉരുളുന്നു 🤣🤣🤣

  • @olive7254
    @olive7254 Před dnem +34

    Koya is doing thaqqia. Kudos to arif bai's patience

  • @disciple1248
    @disciple1248 Před dnem +27

    യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത് കോയകൾ ക് ആവശ്യം ഉണ്ട് 😄

    • @rafiahamed7345
      @rafiahamed7345 Před dnem

      നിനക്ക് പിന്നെ അതിന്റെ ആവശ്യമില്ല കശുവണ്ടി പോയി 😂

    • @disciple1248
      @disciple1248 Před dnem +1

      @@rafiahamed7345 എനിക്ക് ഭാര്യയുണ്ട്, നിന്റെ മുഹമദിനെപ്പോലെ അന്യന്റെ ഭാര്യയെ വേണ്ട 😄

  • @user-cj5he2hv5l
    @user-cj5he2hv5l Před dnem +54

    കേൾക്കാൻ തയ്യാറാകാത്ത അല്ലാഹുവിന്റെ അടിമ.

    • @scientiii
      @scientiii Před dnem

      😅

    • @rafiahamed7345
      @rafiahamed7345 Před dnem

      ചങ്കി കരച്ചിൽ കൃച്ചെങ്കി കരച്ചിലോട് കരച്ചിൽ മൊത്തം ഒരു ലോഡ് കരച്ചിൽ

    • @Max-sc3fp
      @Max-sc3fp Před dnem +1

      ​@@rafiahamed7345 ഇവിടെ കരയുന്നത് വിളിച്ച മോൻ ആണ് 😊

  • @premanandank8825
    @premanandank8825 Před 2 dny +60

    മൊത്തം മന്ദബുദ്ധികൾ ആണോ....?

    • @rafiahamed7345
      @rafiahamed7345 Před dnem +1

      👢🤪ആണ്

    • @binuvarghese6564
      @binuvarghese6564 Před dnem +4

      കലിമ ചെല്ലുന്നത്തോടെ ഇവരുടെ ബുദ്ധി നഷ്ടം മാകും

  • @bivinbabudivin-do4yn
    @bivinbabudivin-do4yn Před 2 dny +28

    ഖൂറാ൯.ഈ.സമയത്ത് ഔതാ൯.പററ് .ഇല. ആരീഫ്.വായിചാൽ.അത്.ശീ൪ക്.അാകൂ

  • @mithintajudeen31
    @mithintajudeen31 Před dnem +22

    രാവിലെ വീഡിയോ ലൈവ് ഉള്ളതുകൊണ്ട് ഗൾഫ് ഇൽ ഒക്കെ രാവിലെ വർക്ക് കുറച്ചു സ്ലോ ആകുന്നെന്നു പരാതി പോകുന്നുണ്ട്. ജിസിസി മീറ്റിംഗ് വിളിച്ചു കൂട്ടാൻ സാധ്യത ഇണ്ട്

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Před dnem +3

    ആരിഫ് ഖാൻ അഭിനന്ദനങ്ങൾ. ധൈര്യമായി മുന്നോട്ട്

  • @pokri
    @pokri Před 2 dny +51

    സ്റ്റെപ് 1 : ഉപദേശിക്കുക
    സ്റ്റെപ് 2 : കിടപ്പറയിൽ വിട്ടു നിൽക്കുക
    സ്റ്റെപ് 3: സ്റ്റെപ് 1 ഉം 2 ഉം ആവർത്തിക്കുക

  • @rejireji9090
    @rejireji9090 Před 2 dny +18

    Excellent❤❤❤

  • @vinumenon7470
    @vinumenon7470 Před dnem +6

    താങ്കളുടെ ക്ഷമ......
    സമ്മതിച്ചു.....🙏🙏🙏

  • @JamesBond-bi4ct
    @JamesBond-bi4ct Před dnem +22

    ഇനി കോയ ഉദേശിച്ച "അടിക്കരുത്"ൻ്റെ അർത്ഥം വല്ലോം മാറി പോയ കൊണ്ട് ആണോ അടിക്കാൻ പറഞ്ഞിട്ടില്ല എന്ന് വാദിക്കുന്നത്😅😅😅😅😅

  • @ebinnandakumar1159
    @ebinnandakumar1159 Před dnem +14

    😂😂l😂 ആ ഓഫർ എനിക്ക് തരുമോ അർഫ് ചേട്ടോ, പോക്കറ്റ് മണി ആകുമല്ലോ...

  • @joshyvincent3996
    @joshyvincent3996 Před 2 dny +26

    . എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.

    • @adilym6255
      @adilym6255 Před dnem +3

      ഭാര്യയെ തല്ലാൻ പോയിട്ട് പെൺകുട്ടികളെ കെട്ടാൻ പോലും കിട്ടുന്നില്ല ചങ്ങാതി മാരെ.. പിന്നെ ഇനിയുള്ള പെണ്ണിനെ അടിക്കാൻ അങ്ങോട്ട് ചെന്നാൽ മതി.. തിരിച്ചു വാങ്ങി പോരേണ്ടി വരും 😄.. ഇന്ന് പെൺകുട്ടികൾ കൂടുതലും കരാട്ടെ പഠിച്ചവരാണ്.. പിന്നെ ഇത് എഴുതുന്ന ഞാൻ ഒരു വീട്ടമ്മയാണ്.. എന്റെ കൊച്ചു മക്കൾക്ക് (പെൺ )കൊടുത്ത ഉപദേശം ജോലി ആയതിന് ശേഷം മാത്രം കല്യാണം.. പിന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഞാൻ അവരെ കാരാട്ടക്ക് ചേർത്ത് പഠിപ്പിച്ചെടുക്കുന്നു.. അവരോട് ഞാൻ പറയാറ് ആരെങ്കിലും നിങ്ങളേ തല്ലിയാൽ അത് അവിടുന്ന് തന്നെ തിരിച്ചു കൊടുക്കണമെന്നാണ്.. എന്തേ ഭാര്യയെ മാത്രം നന്നാക്കിയാൽ മതിയോ തല്ല് കൊടുത്തും മാറി കിടന്നും.. ആദ്യം ആണ് നന്നാവാൻ നോക്ക്.. ആരിഫ് ഉറച്ച വാക്ക് പറയുന്ന ആള് തന്നെ 👍.. നിങ്ങൾ തർക്കിച്ഛ് നിൽക്കാതെ മറുവാക്കുകൾ കൊടുത്തു കൊണ്ട് നയം വ്യക്തമാക്ക്.. അല്ലെങ്കിൽ വിളിക്കാൻ നിൽക്കരുത്.. നിങ്ങളുടെ ഒക്കെ ഈ ജാതി ചിന്തകൾ കൊണ്ട് തന്നെയാണ് പെൺകുട്ടികൾ കല്യാണമേ വേണ്ടെന്ന്തീരുമാനവുമായി ഇത്തിരി പേരെങ്കിലും മാറി നിൽക്കുന്നത്.. പെണ്ണിന് തീരുമാനങ്ങൾ ആവാം എന്ന് ചിന്തിപ്പിച്ചു.

    • @reny2010
      @reny2010 Před dnem +3

      അല്ലാഹുവിനു സ്വയം ഒരു ആൽമവിശ്വാസം ഇല്ലാത്തപോലെ തോന്നുന്നു😆 എല്ലാ ഭീകര ആയതുകൾക്കും ഒടുവിൽ അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ജയലളിതയും ആണെന്ന് ആവർത്തിച്ച് പറയുന്നു😆

    • @rafiahamed7345
      @rafiahamed7345 Před dnem

      ​@@reny2010y👢🤪

    • @rafiahamed7345
      @rafiahamed7345 Před dnem

      ​@@adilym6255👢👢🤪🤪

  • @sudhinalavil
    @sudhinalavil Před dnem +4

    😅 ❤ Koyas please keep calling.. We need more such bold koyas🎉😅

  • @Jonsnow-pz6eo
    @Jonsnow-pz6eo Před dnem +29

    കോയമാർക് മറുപടി ഇല്ലെങ്കിൽ കരച്ചിൽ തുടങ്ങും

    • @rafiahamed7345
      @rafiahamed7345 Před dnem

      ഇവിടെ കരഞ്ഞു മെഴുകുന്ന ആരിഫിന്റെ അടിമകളെ അങ്ങോട്ട് മാറിയിരുന്നു കരയെടാ

    • @Jonsnow-pz6eo
      @Jonsnow-pz6eo Před dnem +1

      @@rafiahamed7345 ഞങ്ങൾ ആരുടെയും അടിമകൾ അല്ല കോയ പക്ഷെ ഇച്ചിരി വിവരം ഉള്ള ആളുകൾ പറയുന്നത് ഞങ്ങൾ കേൾക്കും, നിങ്ങൾ ഒക്കെ അലെ പ്രവാചകൻ എന്നും സ്വന്തം വളർച്ചക്ക് വേണ്ടി പറഞ്ഞ ഒരാളുടെ സ്വപ്‍നം നടത്താൻ നടക്കുന്ന അടിമകൾ

    • @Jonsnow-pz6eo
      @Jonsnow-pz6eo Před dnem

      @@rafiahamed7345 ഞങ്ങൾ ആരുടെയും അടിമകൾ അല്ല കോയ പക്ഷെ ഇച്ചിരി വിവരം ഉള്ള ആളുകൾ പറയുന്നത് ഞങ്ങൾ കേൾക്കും, നിങ്ങൾ ഒക്കെ അലെ പ്രവാചകൻ എന്നും സ്വന്തം വളർച്ചക്ക് വേണ്ടി പറഞ്ഞ ഒരാളുടെ സ്വപ്‍നം നടത്താൻ നടക്കുന്ന അടിമകൾ

    • @nimmybabu5368
      @nimmybabu5368 Před dnem

      @@rafiahamed7345 ടോ എല്ലാ കമന്റ്സിന്റെയും അടിയിൽ കിടന്നു കരയുന്നെ താങ്കളല്ലേ മാറി നിന്ന് കരഞ്ഞൂടെ ഇവിടെ കിടന്നു മെഴുകാതെ

    • @ronaldinho6298
      @ronaldinho6298 Před 22 hodinami

      ​@@rafiahamed7345നീ അല്ലെ ഓടി നടന്നു കരയുന്നത്

  • @vishnunamboothiri3686
    @vishnunamboothiri3686 Před dnem +15

    8:25 8:30 😂😂 कोया, सेल्फ गोल ⚽

  • @Researcher2023
    @Researcher2023 Před dnem +5

    🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿
    അബു ഹുറൈറ (റ) റിപ്പോർട്ട് ചെയ്തു ;
    "അല്ലാഹുവിൻ്റെ ദൂതൻ (സ) പറഞ്ഞു: വിശ്വാസിയായ പുരുഷൻ വിശ്വാസിയായ ഭാര്യയെ വെറുക്കരുത്; അവളുടെ ഒരു സ്വഭാവം അയാൾക്ക് ഇഷ്ടമല്ലെങ്കിൽ, മറ്റൊന്നിൽ അവൻ സന്തോഷിക്കും."
    (സഹീഹ് മുസ്ലിം : 1468 )
    🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿🥀🌿

    • @biotech2876
      @biotech2876 Před 21 hodinou

      അൽ capsule ബന്തില്ലാഹു 🤣🤣

  • @noyalnetto2202
    @noyalnetto2202 Před 2 dny +20

    Koya confidence 😂

    • @rafiahamed7345
      @rafiahamed7345 Před dnem

      👢🤪

    • @_tom19
      @_tom19 Před dnem

      ​@@rafiahamed7345
      خَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّۭا كَبِيرًۭا

    • @peacefullife4833
      @peacefullife4833 Před dnem

      ​@@rafiahamed7345Ayeshe de pavada missing aanu😂

  • @_misty_.
    @_misty_. Před dnem +10

    ആരിഫ് : 3ആമത്തെ സ്റ്റെപ് എന്താണ്( ³)😌
    കോയ : നിങ്ങള് പറഞ്ഞത് ശെരിയാ ₹52 ആയിരുന്ന കരിമീൻ ഇപ്പൊ ₹82 രൂപയാ.🏃🏼

  • @satishbalakrishnan7474
    @satishbalakrishnan7474 Před dnem +17

    KattuArabi Mohammed creator of holy Kithaab. 😊

  • @Thetruthseeker..
    @Thetruthseeker.. Před dnem +13

    Poli

  • @vishnuks2088
    @vishnuks2088 Před 2 dny +11

    Ivar engane e pachakk kallam parayunnu sammathikkanam.quran il e sambavam vaichavar e koya parayanath kettal avaru vicharikooole e koya pacha kallam anu parayunnathenn

  • @brownboi3622
    @brownboi3622 Před dnem +7

    Ha ha I laughed a lot 😂😂Sathyam parayaanel ayaalde samsaaram kettit Enik thanne onn kodukaan thonni 😂but Entha clam aayttanu ningal ayaalod samsaariche hats off to you arif 😅❤

  • @amrkarn1961
    @amrkarn1961 Před dnem +5

    Really hard to tolerate such a religious creatures.

  • @abymathew2750
    @abymathew2750 Před dnem +22

    കമന്റ് വായിക്കാൻ കാക്കക്ക് ₹30000 per month 😵‍💫

    • @haridask1447
      @haridask1447 Před dnem

      കാറ്റും, മഴയും, വെയിലും കൊള്ളണ്ട പിന്നെ പണിക്ക് ഒരു കുറവും ഉണ്ടാകില്ല .. 😂😂😂

  • @bomberjet000
    @bomberjet000 Před dnem +1

    Verse 34 of chapter 4 of the Quran, titled An-Nisa, discusses a husband's role as his wife's protector and provider, and how he should respond to disloyalty. The verse reads, "And to those women on whose part ye fear disloyalty and ill-conduct, admonish them (first) and (then) refuse to share their beds (and last) beat them (lightly), but if they return to obedience, seek not against them means of annoyance". The verse is often interpreted as allowing a husband to beat his wife as punishment for disobedience, but Muslim scholars have differing opinions on its implications. Some say it's intended to prevent domestic violence motivated by anger, while others translate the verse as "discipline them gently".

  • @manoharankottapara4752

    ആരിഫ് husdainb❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameerpokkadan3255
    @shameerpokkadan3255 Před dnem +17

    കോയ വിജരികുന്നുണ്ടാകും വേണ്ടായിരുന്നു എന്ന്😅

  • @bhairavisharma
    @bhairavisharma Před dnem +13

    മുജാഹുത് ബാലുശ്ശേരിയും ,ശാക്കിർ നായിക് ,മദനി യെ പോലുള്ള പണ്ഡിതന്മാർ അനാവശ്യങ്ങൾ പറയുമ്പോൾ ഒന്നും. കോയയ്ക്ക് തിരുത്തുവാൻ പറ്റൂല്ലേ ? നമ്മളൊക്കെ സാധരണ ആളുകൾ അല്ലെ ...😬

  • @ManuDevasya
    @ManuDevasya Před dnem +1

    അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.
    ( 1 പത്രോസ് 3 : 7 )

  • @akimoviezone4677
    @akimoviezone4677 Před dnem +1

    ഡിങ്കമതം ശക്തിപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ഇനി ലോകത്തിനെ രക്ഷിക്കാൻ ഡിങ്കഭാഗവാനെ കൊണ്ട് മാത്രമേ കഴിയൂ... വിശുദ്ധ ബാലമംഗളം ലോകത്തിന്റെ എല്ലാഭാഗത്തും എത്തിച്ചു ഡിങ്കഭഗവാന്റെ മഹിമ പരത്തണം... ഡിങ്കാ നീയേ ശരണം🙏🙏🙏

  • @aadith00706
    @aadith00706 Před dnem +10

    ഇങ്ങനെ സ്വയം നാറാനും വിഡ്ഢിയാവാനും ഒരു യോഗം വേണം😂

  • @shajithaanwar1321
    @shajithaanwar1321 Před dnem +18

    പാവം അവസാനം വരെ കിതാബ് വായിക്കാതെ പിടിച്ചു നിന്നു. ആരിഫ് അത് വായിച്ചപ്പം ആരിഫ് മാന്യത കാണിക്കണം എന്ന് ആയി. പ്രശനം ആരിഫ് നു ആണോ കിതാബ് നു ആണോ?

  • @mjnair6114
    @mjnair6114 Před dnem +1

    Arif , your patience is appreciated

  • @ftx993
    @ftx993 Před hodinou

    ആരിഫ് സർ നിങ്ങൾ ലോകത്തെ ആകെ മാറ്റി മറിക്കാൻ സൃടിച്ച വെക്തിയാണ് I love you sir ❤🙏🏻

    • @ftx993
      @ftx993 Před hodinou

      സർ നിങ്ങളുടെ നമ്പർ എന്റെ ഇമെയിൽ ചെയ്യുമോ അതാണ് ബെറ്റർ

  • @diyajoy2703
    @diyajoy2703 Před dnem +5

    Chela chela chela

  • @ShahulHameed-dz3of
    @ShahulHameed-dz3of Před 2 dny +14

    🤝

  • @BMK.777
    @BMK.777 Před dnem +1

    I admire Arifa's patience. It is very tough.

  • @shiyass-lq1hr
    @shiyass-lq1hr Před 2 dny +23

    Step 3 paragal islam poliyum😂😂😂😂😂😂😂😂😂

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 2 dny +10

    👍👍👍👍

  • @user-wx3bc8py3j
    @user-wx3bc8py3j Před 2 dny +23

    Koya ,,__nerum neriyum illaathavar

  • @Batmax4194
    @Batmax4194 Před 2 dny +22

    Mezhukathe koya

  • @athulmr.thachan4040
    @athulmr.thachan4040 Před dnem +9

    ഇവന്റെയൊക്കെ Brain ഇങ്ങനെ സെറ്റ് ചെയ്ത വെച്ചപോലെ . കഷ്ടം തന്നെ കാക്കാ 😂

  • @jacobsamuel6279
    @jacobsamuel6279 Před dnem +4

    Thank U. Arid.