Arif Hussain Theruvath
Arif Hussain Theruvath
  • 2 260
  • 70 603 162
തിരഞ്ഞെടുപ്പ് അവലോകനം: ജനം പ്രതികരിക്കുന്നു | #arifhussain #election24
ജനാധിപത്യത്തിന്റെ ശക്തി ജനങ്ങൾ തന്നെ ആണ്...
അവർക്ക് ഉള്ള ശബ്ദം കേൾക്കാൻ ഇവിടത്തെ പരമ്പരാഗത രാഷ്ട്രീയം പലപ്പോഴും മറന്നു പോയി...
കേട്ടവർക്ക് തിരഞ്ഞെടുപ്പുകളിൽ വലിയ വിജയം ലഭിക്കുകയും ചെയ്തു...
ആ ജനങ്ങളുടെ ചില പ്രതിനിധികളെ നമുക്ക് നേരിൽ കേൾക്കാം...
ഇതുപോലെ ഇനിയും പരിപാടികൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ ശബ്ദം പുറംലോകത്തേക്ക് എത്തിക്കാൻ...
പരിപാടികളിൽ ഭാഗമായി, അത്തരം അവസരങ്ങൾ ഉപയോഗിക്കുക...
രാഷ്ട്രീയത്തിൽ പങ്കാളി ആവുക...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-Exmuslim-Store
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: czcams.com/channels/CkEVXPH6u0lViQZvXKHGCA.htmljoin
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker
zhlédnutí: 3 611

Video

ജനം കഴുതയല്ല | ജനാധിപത്യം തകർന്നില്ല... | Election 2024 | #praveenravi #pokri #arifhussain
zhlédnutí 6KPřed 9 hodinami
വിവിധങ്ങളായ ആശങ്കകൾ നിറഞ്ഞ ഇന്ത്യൻ സാഹചര്യത്തിൽ കേന്ദ്രത്തിലുള്ളവർക്കും സംസ്ഥാനത്തുള്ളവർക്കും കൃത്യമായ മറുപടികൾ കൊടുക്കാൻ കഴിയുന്ന ജനം തന്നെ ആണ് ഇവിടെ എന്ന് വീണ്ടും തെളിയുന്നു... ഈ മാറിയ ജനതക്ക് അനുസരിച്ച് മുന്നോട്ട് വരുന്ന രാഷ്ട്രീയക്കാർക്ക് മാത്രമേ ഇനി രാഷ്ട്രീയ ആയുസ്സുള്ളൂ... ഒരു അവലോകനം.... SUPPORT PLEASE: മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു... PLEASE SUPPORT OUR ACT...
നിഷ്കു കോയ അത്ര നിഷ്കു അല്ല...! | #ArifHussain #IslamicSpeech #koyacalling
zhlédnutí 20KPřed 10 hodinami
നിഷ്കു കോയ വിളിച്ചത് ഓർമ്മയുണ്ടോ? മത വിമർശകരാണ് പ്രശ്നം ഉണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം... സാകിർ നയിക്കിനെയോ, ബാലുശേരിയെയോ, അക്ബറിനെയോ, സിംസാറുൽ ഹഖിനെയോ അറിയാത്ത അദ്ദേഹത്തിനെ എന്നെ നല്ല പരിചയം... മുഹമ്മദ്‌നബിയും ഖുർആനും അറിയാത്ത അദ്ദേഹത്തിന് ഹിറ്റ്ലറും മെയിൻ കാഫും വളരെ സുപരിചയം... അദ്ദേഹത്തിന്റെ വാദങ്ങളോട് ഒരു ഹിന്ദു സുഹൃത്ത് പ്രതികരിക്കുന്നു... ഇസ്ലാം മുസ്ലിങ്ങളിൽ ഉണ്ടാക്കുന്ന...
എന്തുകൊണ്ട് കനൽ തരി ആയി? സന്തോഷിക്കാൻ കമ്മ്യൂണിസ്റ്റിനും ഉണ്ട് കാരണം..!
zhlédnutí 15KPřed 15 hodinami
സന്തോഷിക്കാൻ കമ്മ്യൂണിസ്റ്റിനും ഉണ്ട് കാരണം..! ചിഹ്നം രക്ഷപ്പെട്ടു..! അല്ലെങ്കിൽ വാളാൽ മരപ്പട്ടി ചിഹ്നത്തിൽ വോട്ടു ചോദിക്കേണ്ടി വന്നേനെ..! SUPPORT PLEASE: മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു... PLEASE SUPPORT OUR ACTIVITIES: BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤ ORDER MY TSHIRTS: teeshopper.in/store/EMU-The-Exmuslim-Store CONTACT/FOLLOW : arifhuss...
ഹോമിയോ വിശ്വാസിയുടെ ബല്ലാത്ത സിദ്ധാന്തങ്ങൾ | #ArifHussain #homeopathy
zhlédnutí 21KPřed 4 hodinami
ഹോമിയോ വിശ്വാസിയുടെ ബല്ലാത്ത സിദ്ധാന്തങ്ങൾ | #ArifHussain #homeopathy
ഒട്ടകമൂത്രം കുടിക്കുന്ന കുന്നിൻ ചെരുവിലെ ഒറ്റപ്പന ആരാണ്..? | #ArifHussain #Islam #koyacalling
zhlédnutí 2
ഒട്ടകമൂത്രം കുടിക്കുന്ന കുന്നിൻ ചെരുവിലെ ഒറ്റപ്പന ആരാണ്..? | #ArifHussain #Islam #koyacalling
മദ്രസ്സയിൽ പോകാത്ത ഒരു കോയ...! | #ArifHussain #IslamicSpeech #Koyacalling
zhlédnutí 92KPřed 7 hodinami
മദ്രസ്സയിൽ പോകാത്ത ഒരു കോയ...! | #ArifHussain #IslamicSpeech #Koyacalling
ഇസ്ലാമിക രാജ്യമാക്കാൻ #PFI ശ്രമിച്ചു: ഡൽഹി ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | #arifhussain
zhlédnutí 16KPřed 9 hodinami
ഇസ്ലാമിക രാജ്യമാക്കാൻ #PFI ശ്രമിച്ചു: ഡൽഹി ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | #arifhussain
'കുന്നംകുളം' കോയക്ക് ആർമാദം മുഖ്യം ബിഗിലെ | #Koyacalling #ArifHussain #IslamicSpeech
zhlédnutí 141KPřed 12 hodinami
'കുന്നംകുളം' കോയക്ക് ആർമാദം മുഖ്യം ബിഗിലെ | #Koyacalling #ArifHussain #IslamicSpeech
ഹോമിയോ എന്ന കൊലയാളി... ഹോമിയോപ്പതിയുടെ മരണമണി... | #Rabies #arifhussain
zhlédnutí 21KPřed 16 hodinami
ഹോമിയോ എന്ന കൊലയാളി... ഹോമിയോപ്പതിയുടെ മരണമണി... | #Rabies #arifhussain
ഈ നിഷ്കു കോയ ഇസ്ലാമിന് വളമാകും....! | #Koyacalling #ArifHussain #IslamicSpeech
zhlédnutí 166KPřed dnem
ഈ നിഷ്കു കോയ ഇസ്ലാമിന് വളമാകും....! | #Koyacalling #ArifHussain #IslamicSpeech
എന്റെ ഹൂറി ഇങ്ങനല്ല..! | റെയിസിയുടെ നിലവിളി പുറത്ത്..! | #ArifHussain #IslamicSpeech #Koyacalling
zhlédnutí 549KPřed dnem
എന്റെ ഹൂറി ഇങ്ങനല്ല..! | റെയിസിയുടെ നിലവിളി പുറത്ത്..! | #ArifHussain #IslamicSpeech #Koyacalling
മദ്രസകൾ എന്ന പീഡന ശാലകൾ...! | #arifhussain #IslamicSpeech
zhlédnutí 14KPřed 14 dny
മദ്രസകൾ എന്ന പീഡന ശാലകൾ...! | #arifhussain #IslamicSpeech
വള്ളി പൊട്ടിയ വള്ളി പുള്ളി വാദം..! #arifhussain #IslamicSpeech @pokri
zhlédnutí 25KPřed 14 dny
വള്ളി പൊട്ടിയ വള്ളി പുള്ളി വാദം..! #arifhussain #IslamicSpeech @pokri
ഇസ്‌ലാം: മൂക്കുകയറിടാൻ പുതിയ ഡച്ച് സർക്കാർ | പണി ചോദിച്ചു വാങ്ങി #arifhussain #IslamicSpeech
zhlédnutí 81KPřed 14 dny
ഇസ്‌ലാം: മൂക്കുകയറിടാൻ പുതിയ ഡച്ച് സർക്കാർ | പണി ചോദിച്ചു വാങ്ങി #arifhussain #IslamicSpeech
മമ്മദ് എന്ത് പണിയെടുത്താണ് ജീവിച്ചത്..? | #ArifHussain #Islam #Koyacalling
zhlédnutí 131KPřed 14 dny
മമ്മദ് എന്ത് പണിയെടുത്താണ് ജീവിച്ചത്..? | #ArifHussain #Islam #Koyacalling
PoK: അമ്മാത്ത് എത്തിയില്ല, തിരിച്ച് ഇല്ലത്തേക്ക്...! | #arifhussain #pakistan #india #PoK
zhlédnutí 107KPřed 14 dny
PoK: അമ്മാത്ത് എത്തിയില്ല, തിരിച്ച് ഇല്ലത്തേക്ക്...! | #arifhussain #pakistan #india #PoK
പണ്ടേ അറിയാം, മമ്മൂട്ടി അങ്ങനെ ചെയ്യില്ലത്രേ...! | വർഗീയതയിലും വർഗീയത...! | #arifhussain #Islam
zhlédnutí 40KPřed 14 dny
പണ്ടേ അറിയാം, മമ്മൂട്ടി അങ്ങനെ ചെയ്യില്ലത്രേ...! | വർഗീയതയിലും വർഗീയത...! | #arifhussain #Islam
ഒരു കോണക അപാരത...! | #ArifHussain #IslamicSpeech
zhlédnutí 15KPřed 14 dny
ഒരു കോണക അപാരത...! | #ArifHussain #IslamicSpeech
ഹിന്ദുവാണോ? സ്ഥലമില്ല: താലിബാൻ കേരളത്തിൽ ഓടി എത്തിയിരിക്കുന്നു | #arifhussain #IslamicSpeech
zhlédnutí 26KPřed 14 dny
ഹിന്ദുവാണോ? സ്ഥലമില്ല: താലിബാൻ കേരളത്തിൽ ഓടി എത്തിയിരിക്കുന്നു | #arifhussain #IslamicSpeech
നിലവിളിയിൽ പോലും മതം കലർത്തുന്ന മുസ്ലിങ്ങൾ | #arifhussain #IslamicSpeech
zhlédnutí 20KPřed 14 dny
നിലവിളിയിൽ പോലും മതം കലർത്തുന്ന മുസ്ലിങ്ങൾ | #arifhussain #IslamicSpeech
മുസ്ലിങ്ങൾ പ്രതികരിക്കാൻ ഇനി ഉസ്താദ് സംഘി ആകണം | #arifhussain #IslamicSpeech
zhlédnutí 31KPřed 21 dnem
മുസ്ലിങ്ങൾ പ്രതികരിക്കാൻ ഇനി ഉസ്താദ് സംഘി ആകണം | #arifhussain #IslamicSpeech
ഭീകരവാദി ദമ്പതികൾ അറസ്റ്റിൽ: ഭാരതത്തെ നശിപ്പിക്കുന്നവർ ആരാണ് #arifhussain #IslamicSpeech #NIA
zhlédnutí 35KPřed 21 dnem
ഭീകരവാദി ദമ്പതികൾ അറസ്റ്റിൽ: ഭാരതത്തെ നശിപ്പിക്കുന്നവർ ആരാണ് #arifhussain #IslamicSpeech #NIA
മതം ഉപേക്ഷിച്ച മുസ്ലിം ആദ്യമായി മനസ്സ് തുറക്കുന്നു | #arifhussain #IslamicSpeech
zhlédnutí 55KPřed 21 dnem
മതം ഉപേക്ഷിച്ച മുസ്ലിം ആദ്യമായി മനസ്സ് തുറക്കുന്നു | #arifhussain #IslamicSpeech
മുസ്ലീങ്ങളുടെ ജനസംഖ്യ വർദ്ധിക്കുമോ? വർദ്ധിച്ചാൽ എന്ത് സംഭവിക്കും? | #arifhussain #islamicspeech
zhlédnutí 30KPřed měsícem
മുസ്ലീങ്ങളുടെ ജനസംഖ്യ വർദ്ധിക്കുമോ? വർദ്ധിച്ചാൽ എന്ത് സംഭവിക്കും? | #arifhussain #islamicspeech
ശരിയ നിയമം വിയർക്കുന്നു: കോടതിയിൽ ഇസ്ലാമിനെ പൂട്ടാൻ എക്സ് മുസ്ലിം | #arifhussain #SAfiyaPM
zhlédnutí 31KPřed měsícem
ശരിയ നിയമം വിയർക്കുന്നു: കോടതിയിൽ ഇസ്ലാമിനെ പൂട്ടാൻ എക്സ് മുസ്ലിം | #arifhussain #SAfiyaPM
ഇത് അവസാനത്തെ തിരഞ്ഞെടുപ്പാണോ? | #arifhussain #Election24
zhlédnutí 12KPřed měsícem
ഇത് അവസാനത്തെ തിരഞ്ഞെടുപ്പാണോ? | #arifhussain #Election24
വോട്ട് തന്നെ ഹറാം ആണ് പിന്നെ ആണ് വെള്ളിയാഴ്ച വോട്ട്...!
zhlédnutí 27KPřed měsícem
വോട്ട് തന്നെ ഹറാം ആണ് പിന്നെ ആണ് വെള്ളിയാഴ്ച വോട്ട്...!
QUIZ: പെറ്റ് കൂട്ടുന്ന മതം ഏത്…? | #arifhussain #islamicspeech
zhlédnutí 6KPřed měsícem
QUIZ: പെറ്റ് കൂട്ടുന്ന മതം ഏത്…? | #arifhussain #islamicspeech
നാണംകെട്ട ഇറാൻ ജുദ്ദം മതിയാക്കി...! ഇനി സമാധാനം... #arifhussain @pokri
zhlédnutí 37KPřed měsícem
നാണംകെട്ട ഇറാൻ ജുദ്ദം മതിയാക്കി...! ഇനി സമാധാനം... #arifhussain @pokri

Komentáře

  • @johnson5973
    @johnson5973 Před 17 vteřinami

    വളരെ ശരി. അധികാരത്തിൽ കയറിയാൽ കമ്മ്യൂണിസ്റ്റ് കാർക്ക് ധാർഷ്ട്യം. അധികാരമില്ലെങ്കിൽ സമരവും കലാപവും. ഒരിക്കലും സാധാരണ മനുഷ്യന് സ്വൈര്യം കൊടുക്കില്ല. കേരളം രക്ഷപ്പെടണമെങ്കിൽ ഈ പാർട്ടി അസ്തമിക്കണം.

  • @muraleedharanmm2966
    @muraleedharanmm2966 Před 4 minutami

    വിവരക്കെടിന് കൈയ്യും കാലും വച്ചാൽ എന്താ പറയ😂😂😂

  • @kukkukrishna679
    @kukkukrishna679 Před 6 minutami

    ആരിഫേ പറയുന്ന കാര്യം മനസിലാക്കാനുള്ള ബുദ്ധി ദേവികയ്ക്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ....

  • @sruthibal
    @sruthibal Před 7 minutami

    ചില സ്ഥലങ്ങളിൽ എല്ലാ പെണ്ണുങ്ങളും, കല്യാണത്തിനു ശേഷം husband ന്റെ വീട്ടിൽ നിന്നു ജോഗിങ് ന് 3 ദിവസം പോയി, നാട്ടുകാരും വീട്ടുകാരെ കൊണ്ടും പൊറുതി മുട്ടി നിർത്തേണ്ടി വന്നു 😞, വെറും 5 കൊല്ലം മുന്നേ, ഈ നാട്ടിൽ രാവിലെ പെണ്ണ് ങ്ങളൊന്നും എറങ്ങി നടക്കൂല പോലും,

  • @MOTO-SD
    @MOTO-SD Před 9 minutami

    Ninaglude viswasam ningale rakshikkatte

  • @sujithgopinath8775
    @sujithgopinath8775 Před 10 minutami

    Sebastian punnakkale.... Will.....He will explain......

  • @MOTO-SD
    @MOTO-SD Před 11 minutami

    Ningal islamine thetiddarichu padichu vechathaanennu thonnunnu Nigalude chila videos kandappol angane thonni

  • @sunilkumars6421
    @sunilkumars6421 Před 11 minutami

    പകുതിപോലും ബുദ്ധിയില്ല ബ്രോ😂

  • @naveensuresh811
    @naveensuresh811 Před 12 minutami

    Arif bro ethu oru Netflix series aku

  • @rosmineazheekal7025
    @rosmineazheekal7025 Před 13 minutami

    Sathyam😂❤

  • @ShamilaK-sb9so
    @ShamilaK-sb9so Před 14 minutami

    Edooo.....hijab idanooo nikaab idanoo adh ororutharude personal matter aanu...choice.MODERNIZATION ALWAYS DOEST MEAN WESTENISATION.thangalku thangalude abhiprayaghal parayam.pakshe adh valya oru samoohathune moshamaki theerkanaaanemgii adh thett thanneyaaanu...adhukond mathram parajhenne ullu....eee INDIAYIL hijab idunnadhum chandhanam thodunnadhum kurish varakkunnadhum turban kettunnadhum idhonnum cheyyathavarum ,,,aghanea different culturil viswasikkunnavarum aanu ulladh....plzzz dont think that we all are doing those things under compulsion,iam a person who likes to wear hijab,,,and there r a lots of people who like to do such kind of thing In INDIA u can find non christine people going to church,,, u can find non muslim taking ramadan fasting,sooo these all part of culture... iam not asking uu to do alll this but atleast respect their culture for a great sake...i have found that many people are calling as illuminaaty and all. i dont knw whethr u hav any relation with that....but i would like to say that there is a greater number of people who are educated,they have the basic knowledge to think(this is not an answer for only this vedio,i hav watched many vedios) There are lot off people for greater cause....be humane towards everyone.

  • @ashbingeorge8985
    @ashbingeorge8985 Před 16 minutami

    Madrasa vanam 😂

  • @retheeshsankar8058
    @retheeshsankar8058 Před 17 minutami

    ❤❤❤

  • @way2way891
    @way2way891 Před 17 minutami

    ആരിഫ്, നിങ്ങൾ ചെയ്യുന്നത് വർഷങ്ങൾക്ക് മുന്നെ തന്നെ പലരും ചെയ്യുകയും പരാജയപ്പെടുകയും , ചെയ്ത ഒരു പണിയാണ്. അവർ കരുതുന്നത് ഞങ്ങൾ വിചാരിച്ച പോലെ ആളുകൾ ഇതെല്ലാം കേട്ട് തുള്ളും. ആളുകളുടെ ചിന്താഗതി മാറിയിട്ടുണ്ട് അത് കൊണ്ട് മാറും. എന്നൊക്കെയാണ്, പക്ഷെ ഈ സംഭവം മുമ്പും ഇങ്ങനെ തന്നെ യായിരുന്നു. കാലം കഴിയും തോറും ഇതുപോലെ തന്നെ യായിരുന്നു വിചാരിച്ചിരുന്നത്. But അതൊന്നും നടന്നില്ല. കാരണം ചിലത് അങ്ങനെയാ അതിനെ അണക്കാൻ ശ്രമിക്കും തോറും അത് ആളി കത്തും. അതിന് അന്ന് മുതൽ ഇന്നോളം വെള്ളം ഒഴിച്ചിട്ടൊന്നും കാര്യമില്ല.

  • @binuthomaskallara
    @binuthomaskallara Před 17 minutami

    ❤❤❤

  • @petersamuel1969
    @petersamuel1969 Před 20 minutami

    അങ്ങനാണേൽ സ്കൂളിൽ പോകണ്ടായിരുന്നു 😂😂

  • @hamzamuttil1868
    @hamzamuttil1868 Před 20 minutami

    തരുണീമണികൾ അങ്കലാവണ്യം കാണിച്ചു നടക്കുന്നത് ആർക്കുവേണ്ടി? എന്തിനുവേണ്ടി?

  • @Spongevloger
    @Spongevloger Před 21 minutou

    ❤🎉🎉🎉🎉❤

  • @itn0687
    @itn0687 Před 24 minutami

    ഇസ്ലാം ഒരു മതം അല്ല, അതൊരു മലം ആണ് 😂😂😂

  • @nicevoiceindia8799
    @nicevoiceindia8799 Před 24 minutami

    എന്തെല്ലാമായിരുന്നു മലപ്പുറം കത്തി കത്തിയുടെ നടുവിൽ കൂടി നടക്കൽ ഏകീകൃത സിവിൽ കോഡ്. സി എ എ 😆😆😆😆

  • @manojalkamil2515
    @manojalkamil2515 Před 25 minutami

    🙏🥰🥰

  • @treasam6869
    @treasam6869 Před 29 minutami

    Wonderful to see you both ! Together you can educate all the radical Islamists ! Make them know about the character of Muhammad and many evils of Sharia law ! 🎉❤

  • @m2techrktm91
    @m2techrktm91 Před 29 minutami

    I follow her channel , but she is afraid of extremist Muslims there. UK Muslims now day can do anything. Even UK government not taking any serious action against them.

  • @plavilayil4566
    @plavilayil4566 Před 29 minutami

    ഞങ്ങൾക്ക് അറമ്പി മാത്രമേ അറിയു

  • @BeTheRebel123
    @BeTheRebel123 Před 33 minutami

    😂😂

  • @KarthikS-cz8hh
    @KarthikS-cz8hh Před 33 minutami

    മോദി ശോഷിക്കും എന്ന് നേരത്തെ കിത്താബിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു അതുകൊണ്ടാണ് ആരിഫ് ജൂതന്മാരുടെ ഒപ്പം ചേർന്നത്😁

  • @shabilash3148
    @shabilash3148 Před 36 minutami

    Ni poy ninte pani nok mattullorde karyam nokanda nari

  • @rosmineazheekal7025
    @rosmineazheekal7025 Před 39 minutami

    Devika madam ingane antham aakum ennu njan orikkalum karurthi illaa.. ho kashtam!!!!

  • @shahulhameed-bo9sk
    @shahulhameed-bo9sk Před 39 minutami

    ഇസ്രായേൽ ചെയ്യുന്നത് ഒരു രാജ്യത്തെ മുഴുവൻ കൊന്നൊടുക്കുന്ന ഭീകരത കാണുന്നില്ല.. ഹമാസ് ഇന്ന് വരെ ചെയ്തിട്ടുള്ള എന്തൊക്കെ ആക്രമണം ഉണ്ടോ അതിനൊക്കെ അപ്പുറം അല്ലെ ഹമാസിന്റെ പേര് പറഞ്ഞു ഇസ്രായേൽ ചെയ്തു കൊണ്ടിരിക്കുന്നത്... ആ ജനതയെ ഇല്ലായിമ ചെയ്യുന്നത് നോർമലയിസ് ചെയ്തു ട്രെയിൻഡ് ഭരണകൂട terrorism ആണ് ഇസ്രായേൽ ചെയ്യുന്നത്... ഹമാസ് പോരാടുന്നത് അവരുടെ രാജ്യം കെയ്യറിയ അധിനിവേഷം നടത്തുന്ന ഇസ്രായേൽന് എതിരെ ആണ്.. ഇനി അത് തെറ്റാണെങ്കിൽ അവർ ഇതുവരെ ചെയ്തതിനുമൊക്ക അപ്പുറം ആണ് ഇസ്രായേൽ കൊന്നു തള്ളുന്ന പലസ്റ്റീൻ ജനതയെ മനുഷ്യരായി കാണാതെ ഉള്ള മനസ്സും ഭീകരം ആണ്... എന്തായാലും അധിനിവേഷം നടത്തി ഒരു രാജ്യത്തെയും സമൂഹത്തെയും ഇല്ലായിമ ചെയ്യുന്നത് ഒരു ഭരണകൂടം ആണ് എന്നുള്ളത് കൊണ്ടു അത് ശെരിയാവില്ലല്ലോ, അതും ഭീകരതയാണ്, ഭരണകൂട ഭീകരത... ഒരു സങ്കടനയേക്കാൾ ഒരു ഭരണകൂടം ഭീകരത ഉണ്ടാകുന്നതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്

  • @rasilulu4295
    @rasilulu4295 Před 40 minutami

    കൊറോണ വന്നപ്പോൾ ഒരു വർഷം എല്ലാവരും മുഖം മൂടി നടന്നല്ലോ 😂😂🤣🤣🤣

  • @user-zg5cf1tz3k
    @user-zg5cf1tz3k Před 41 minutou

    നിനക്ക് ഒരു മാപ്പ് ഉണ്ടാവില്ല ആറിഫെ നീ ഇസ്ലാമിനെയും അല്ലാഹുവിനെയും നെ ബിനെയും വെല്ലുവില്ക്കുകയാണ് ആ ഓർമ നിനക്ക് വേണം

  • @roshanbaig1487
    @roshanbaig1487 Před 42 minutami

    Aarenkilum islam vishvasam illathavar muslim aanu ennu parayaan patumo..? Avar muslimaaano aarife ithentha gotharamo..? Vishvaasikale alle muslim ennu parayunnathu.. allathe thanthede paramparyamaano..? Ithu parambrayamaai kitunnathaano

  • @user-ug7zo7uk1w
    @user-ug7zo7uk1w Před 42 minutami

    ഒരേ സമയം നാലുകെട്ടാം എന്ന് മതം. ഒന്ന് മതിയെന്ന് രാജ്യം വിവാഹമോചനം നടത്തിയ ഭര്യക്ക്ക് ചെലവിന് കൊടുക്കണ്ട എന്ന് മതം കൊടുക്കണമെന്ന് രാജ്യനിയമം. ഏതെടുക്കും ഈ കോയ? അടിമത്തം രാജ്യനിയമ വിരുദ്ധം. അടിമത്തം ശരിയത്തിൽ ഓകെ ഓക്കേ.ഏതേടുക്കും കോയ?

  • @abhilashsg691
    @abhilashsg691 Před 42 minutami

    😂😂😂😂

  • @eighty6307
    @eighty6307 Před 43 minutami

    Eeeee saanam kadikkooooo 😂😂😂

  • @SaraswathyT-hw4ue
    @SaraswathyT-hw4ue Před 45 minutami

    Pottan abhilash😂😂😂

  • @jaybnglr1948
    @jaybnglr1948 Před 45 minutami

    ഒരു പാവം കോയ 😅

  • @AutotecKishor
    @AutotecKishor Před 46 minutami

    മതം ഈ പറയുന്ന പുള്ളിക്കാരൻ പുള്ളീടെ മതം അതിനെ തള്ളി പറഞ്ഞിട്ടല്ല സംസാരിക്കുന്നതു.. അതുകൊണ്ട് തന്നെ തീവ്രമായ ഹിന്ദു /മുസ്ലിം /ക്രിസ്ത്യൻ വികാരങ്ങൾ ഉള്ളവരെ താങ്കൾ മാറ്റി നിർത്തണം..

  • @abduttyc1386
    @abduttyc1386 Před 53 minutami

    ആ പറഞ്ഞ മെഴുകൽ നല്ല പരിചയമാണെന്ന് തോന്നുന്നു..അതാണ് ജോലി.

  • @krislee7791
    @krislee7791 Před 54 minutami

    മുതലാളി ജമാഅത്തെ ഇസ്ലാമി ആണെന്നേയുള്ളു... പക്ഷെ ഞങ്ങൾ തൊഴിലാളികൾ അവരെ വകവെക്കാറില്ല... പിന്നെന്താ പ്രശ്നം.. 😆

  • @SAHIYADRI
    @SAHIYADRI Před 57 minutami

    യഥാർത്ഥ ദൈവം കുത്ത് നബി

  • @josecv7403
    @josecv7403 Před 57 minutami

    Swantham penkutikalude mudi purathu kandal thalli kollunna matham 😂 Arudeyo kalinu idayil anu swargam 😂 Angane bahumanikuna penine peninte mudi purathu kandal,avalude karyam swaha 😂

  • @cyber_pheonix_dj_notoriousMWC

    അത് പൊളിച്ചു 😅

  • @rgratheesh
    @rgratheesh Před 58 minutami

    I could see fear in her eyes when you talked about the killing of the Muslim guy who suggested 3 time namaz to Kerala Muslims 😮 that’s Islam , the fear of death will make you think 10 times before talking against it.

  • @Godofficialkeralam
    @Godofficialkeralam Před 59 minutami

    സംഗിസ്ഥാൻ സ്ഥാനാർഥി ആരിഫ് തെരുവിൽ (OG) 1000000 വോട്ടിനു വിജയിച്ചു

  • @Osho_rajneesh3
    @Osho_rajneesh3 Před hodinou

    Lubna is here too! 😱😱😱