നാണംകെട്ട ഇറാൻ ജുദ്ദം മതിയാക്കി...! ഇനി സമാധാനം...

Sdílet
Vložit
  • čas přidán 20. 04. 2024
  • ലോകസമാധാനം അതിപ്രധാനമാണ്...
    തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി യുദ്ധം നടത്തി സമാധാനം കളഞ്ഞിരുന്നു ഒരു കാലത്ത് നിന്നും മാറി ആധുനിക ലോകം മുന്നോട്ട് പോകുമ്പോഴും...
    ഇറാൻ അതിൽ ഒരു അപകീർത്തി ആയിരുന്നു..
    പശ്ചിമേഷ്യയിൽ വലിയ തീവ്രവാദ കൂട്ടങ്ങൾക്ക് വെടിക്കോപ്പ് കൊടുത്ത് സമാധാനം നശിപ്പിക്കുന്നതിൽ വലിയ പങ്ക് അവർക്ക് ഉണ്ട്...
    അതിനേറ്റവും കൂടതൽ അവർ ഉപയോഗിച്ചിരുന്നത് തങ്ങൾ വലിയ സൈനിക ശക്തിയാണ് എന്ന ഭീതി പരത്തി ആയിരുന്നു....
    എന്നാൽ ആ ഭീതി പരത്തിയിരുന്നത് ശങ്കരാടി എന്ന കൊള്ളക്കാരൻ ആയിരുന്നു എന്ന് ഇന്ന് ലോകം തിരിച്ചറിയാൻ...
    ഇസ്രേയൽ ഇറാൻ അക്രമങ്ങൾ വഴിവെച്ചിരിക്കുന്നു...
    ഇത് ലോക സമാധാനം നിലനിർത്താൻ...
    ഇറാൻ എന്ന രാജ്യതിന്റെ രീതിയെ പിടിച്ചുകെട്ടാൻ വലിയ സഹായം ചെയ്യും....
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Komentáře • 258

  • @jksenglish5115
    @jksenglish5115 Před měsícem +62

    അല്ലാഹുവിന്റെ അതേ സ്വഭാവം തന്നെയാണല്ലോ ഇറാനും.

  • @kochumolajikumar5521
    @kochumolajikumar5521 Před měsícem +43

    യുദ്ധം ഉണ്ടാകാതിരിക്കട്ടെ ഓരോ ജീവനും വിലപ്പെട്ടതാണ്

    • @babypp208
      @babypp208 Před měsícem +4

      ഓരോ ജീവനും ഭീഷണി ആയിട്ടുള്ളവർ തീർച്ചയായുമൊരു ഭീഷണിയല്ലേ...അപ്പോൾ ആ ഭീഷണികളെ എന്നന്നേക്കുമായി ഇല്ലാതാക്കേണ്ടതാണോ അല്ലയോ?

    • @geochristythomas7141
      @geochristythomas7141 Před měsícem

      അങ്ങനെ നിൽക്കുമോ ചേട്ടാ ഒന്നും അവസാനമായിരിക്കില്ല മറ്റൊന്നിന്റെ തുടക്കം മാത്രം

    • @pandittroublejr
      @pandittroublejr Před měsícem +1

      ☮️🕊️☮️🕊️☮️🌹

    • @abdussalamkk5247
      @abdussalamkk5247 Před měsícem

      2ചീഞ്ഞ നാറികൾ ഇരുന്നു വാണമിടുന്നു അത് ശോസിക്കാൻ കുറെ നാറികൾ വേറെയും യുദ്ധം നടക്കാത്തതിന്റെ വിഷമം എന്താ ചെയ്യാ. ഇനിവരും ജിഹാദി മുറിയണ്ടി ഹൂറി മദ്യപ്പുഴ രണ്ടും മുറിയാണ്ടികൾ

    • @mathaichacko5864
      @mathaichacko5864 Před měsícem

      ആറാം നൂറ്റാണ്ടിൽ ജൂതരുടെ രീതികൾ കോപ്പിയടിച്ചു. അള്ളാ ദൈവം, മുഹമ്മദ്‌ പ്രവാചകൻ.. ജൂതർ സമ്മതിക്കുമോ? അപ്പോൾ അവരെ കൊല്ലണമെന്നായി. അക്രമകൊല പ്രമാണങ്ങൾ തിരുത്തിയാലേ സമാധാനം ഉണ്ടാകൂ..

  • @balachandrabhat5816
    @balachandrabhat5816 Před měsícem +20

    കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി.

  • @sajeevtb8415
    @sajeevtb8415 Před měsícem +53

    ഇറാൻ്റെ ബലഹീനത ലോകത്തിനു മുഴുവൻ മനസിലായി.

  • @praveenmallar
    @praveenmallar Před měsícem +55

    ഒരു മിസൈൽ വീണപ്പോൾ മാമു കോയ ചെയ്ത പോലെ, നമ്മളോട് കളിക്കാൻ ആരുണ്ട് എന്നായി ഇറാൻ 😂

    • @anoopjacob1981
      @anoopjacob1981 Před měsícem +6

      വിശാല മനസ്കനായ ആശാൻ ഇറാനോട് ക്ഷമിച്ചിരിക്കുന്നു 😄😄

    • @johneythomas1891
      @johneythomas1891 Před měsícem +1

      പൊളി😄😄

    • @anus7246
      @anus7246 Před měsícem +8

      ​@@anoopjacob1981ഇസ്രായേലിനോട് ക്ഷമിച്ചിരിക്കുന്നു 😂😂

    • @user-yy6wt8fm3l
      @user-yy6wt8fm3l Před měsícem

      😂😂😂😂

    • @Rightforrightright
      @Rightforrightright Před měsícem

      ഞമ്മന്റെ മതം ശരി ആണെങ്കില്‍ പേടികില്ല ഇങ്ങനെ , ഇത് കൊണ്ട് തന്നെ അറിയാം ഇവര്‍ക്ക്‌ ഒക്കെ ഇവരുടെ വിശ്വാസം ഒക്കെ തെറ്റ് ആണെന്ന് അറിയാം

  • @aarathigile
    @aarathigile Před měsícem +36

    300 മിസൈലിന്‌ 3 മിസൈൽ കൊണ്ട്‌ മറുപടി അതും വെറും 3 മിനിറ്റിൽ. സന്ദേശം വ്യക്തം.

  • @thomasmathew3214
    @thomasmathew3214 Před měsícem +38

    Iran=കീലേരി അച്ചു

  • @witnessofeverything16
    @witnessofeverything16 Před měsícem +27

    ഇവിടെ യുദ്ധങ്ങൾക്ക് ഫാൻ ബേസ് കൂടാൻ കാരണം ഇവിടെയുള്ളവർ യുദ്ധം എന്തെന്നും അതിന്റെ ബുദ്ധിമുട്ടുകൾ എന്തെന്നും അറിഞ്ഞിട്ടില്ല എന്നതാണ്.

    • @pandittroublejr
      @pandittroublejr Před měsícem +1

      👍🏾☮️🕊️

    • @pious.mathew8411
      @pious.mathew8411 Před měsícem

      സാർ താങ്കൾ വിവരക്കേടാണ് പറയുന്നത്. കാരണം എല്ലാം മനസ്സിലാക്കാൻ അനുഭവം വേണ്ട.

    • @witnessofeverything16
      @witnessofeverything16 Před měsícem

      @@pious.mathew8411
      വിശപ്പ് അറിയാൻ പട്ടിണി കിടക്കണം, മറ്റുള്ളവരുടെ വേദന അതേ അളവിൽ മനസ്സിലാക്കാൻ അതേ വേദന സ്വയം ലഭിക്കണം. വെള്ളത്തിന്റെ വില അറിയാൻ വെള്ളം ലഭിക്കാത്ത അവസ്ഥ വരണം, വീടില്ലാതെ തെരുവിൽ ഉറങ്ങുന്നവന്റെ ബുദ്ധിമുട്ട് അതേ അളവിൽ മനസ്സിലാക്കണമെങ്കിൽ അതേ അനുഭവം ഉണ്ടാകണം.
      എല്ലാം അറിയാൻ അനുഭവം വേണ്ട, എന്നാൽ അതേ അളവിൽ അറിയാൻ അനുഭവം വേണം.

  • @dwellforever
    @dwellforever Před měsícem +27

    Iranian people are good and have no problem with Israel... but the Iranian government is bad unfortunately

  • @alexandere.t9998
    @alexandere.t9998 Před měsícem +23

    എല്ലാം നന്നായി വരട്ടെ. മതം വിട്ടു മനുഷ്യത്വം പുലര്ന്നത് എന്നാണ് 💞💞

    • @mohammedRishad711
      @mohammedRishad711 Před měsícem

      അങ്ങനെ ഒന്ന് സംഭവിക്കാൻ പോവുന്നില്ല... നിങ്ങൾ യുക്തിവാദികൾ പോര 🤭🤭🤭🤭

  • @jboby3420
    @jboby3420 Před měsícem +23

    ഇറാനിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ള ഇസ്രായേലിനോട് ചേർന്ന് നിന്നാൽ എല്ലാ അയൽ രാജ്യങ്ങളിലും കാർഷിക വിപ്ലവവും വികസനവും ഉറപ്പാക്കാൻ സാധിക്കും.

  • @SyamlalSyamlal-hv7nr
    @SyamlalSyamlal-hv7nr Před měsícem +27

    രണ്ട് രാജ്യത്തെ നല്ലവരായ ജനങ്ങളെ ഈശ്വരൻ കാക്കട്ടെ 🙏

    • @Lovebirds894
      @Lovebirds894 Před měsícem

      ഇതാണ് സത്യം

    • @roshanc3367
      @roshanc3367 Před měsícem +1

      ഏത് ഈശ്വരൻ? 😂😂😂
      നിരീശ്വരവാദികളുടെ പേജിൽ വന്നിട്ട് ഈശ്വരനെ കുറിച്ച് പറയാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു
      നടക്കൂ പുറത്ത് 😂

  • @kebeerkebeer2536
    @kebeerkebeer2536 Před měsícem +122

    ഇറാനിലെ 70 ശതമാനം ആളുകളും മതം വിട്ടു കഴിഞ്ഞു യുക്തിവാദികളും കൂടുതൽ ആൾക്കാരും ക്രിസ്തുമതം സ്വീകരിച്ചു വെറുതെ പറയുന്നതല്ല കൈയുടെ വിരൽത്തുമ്പിൽ എല്ലാം കിട്ടുമല്ലോ❤❤❤

    • @Gentleman333
      @Gentleman333 Před měsícem

      Ennal aa viral thump vech nokk lokathil eatavum kooduthal valarunna matham eathaa ennu 😂😂😂 islam aanu ath kettoda thelle ooli

    • @babypp208
      @babypp208 Před měsícem +6

      തുറന്നൊരു ജുദ്ധത്തിന് ഇറങ്ങാത്തതിനുള്ള രണ്ടാമത്തെ കാരണം 😋😋

    • @mnpu4499
      @mnpu4499 Před měsícem

      ഇറാൻ അല്ലെങ്കിൽ എന്നാണ് ഇസ്ലാമിക രാഷ്ട്രം ആയിട്ടുള്ളത് അവർ ആര്യ മതക്കാരാണ് അറബികൾ അല്ല ...ഇല്യൂമിനേറ്റി യുടെ ഈറ്റില്ലം ആണ് ഇറാൻ അവന്മാരെ തോൽപിക്കാൻ ഒരു രാജ്യവും കൂട്ട് നിൽക്കില്ല ജൂതൻ ആണ് ഇല്യൂമിനേറ്റി യുടെ മുഖ്യ ശത്രു ..ചരിത്രങ്ങൾ ഒരുപാടുണ്ട്

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Před měsícem +5

      Ithu oru സത്യം തന്നെ

    • @rajendrannani1616
      @rajendrannani1616 Před měsícem +20

      അള്ളാണെ ഞമ്മള് ബിശ്വസിക്കൂല.. . ഇതിന് പിന്നിൽ അമേരിക്കയാണ്.... 🤣🤣🤣🤣പിന്നെ മോഡീം..... 😔

  • @gvrsunilps
    @gvrsunilps Před měsícem +28

    ചമാധാനം.... love.... പ്രേമലു...
    അതാണ് ഞമ്മടെ line
    സൗകര്യാർത്ഥം jihadഉം ചേർക്കാം

  • @4Sportsonly
    @4Sportsonly Před měsícem +18

    ഈ സംഘർഷം ഇതോടെ അവസാനിക്കട്ടെ .....
    (എന്ന് ആശിക്കുന്നു)

  • @chandrababu7048
    @chandrababu7048 Před měsícem +70

    മിഡിയ മുക്കാലിൽ എന്തൊക്കെ ബഹളമായിരുന്നു അടുപ്പിൽ ചർച്ച ലോകം കാണാത്ത ആയുധശേകരം ആണ് ഇറാന്റെ കയ്യിൽ ഇറാനോട് കളിച്ചാൽ ഇസ്രായേൽ അവിടെ ഉണ്ടാവില്ല 😂😂

    • @geneshkumar3698
      @geneshkumar3698 Před měsícem +13

      അടുപ്പ് കൂട്ടി ചർച്ച

    • @user-tj8dh3ge9t
      @user-tj8dh3ge9t Před měsícem

      എന്നിട്ട് ഇറാനിൽ എന്ത് നഷ്ടമാണ് ഉണ്ടായത്..

    • @DGP8630
      @DGP8630 Před měsícem +2

      Ennal pinne entha Iran eduthu marichu kodukkathath 😂😂😂😂😂 kittum vare veeravaadam....kittikazhinjal iravaadam.....

    • @athulemmanuel8460
      @athulemmanuel8460 Před měsícem

      You've already know why Iran didn't strike back😂​@@user-tj8dh3ge9t

    • @maisilvarghese7809
      @maisilvarghese7809 Před měsícem +19

      ​@@user-tj8dh3ge9tഇസ്രായേൽ എന്താണ് ചെയ്തത് എന്ന് മദ്രസ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ മനസിലാവില്ല.
      ഇറാന് കാര്യം പിടികിട്ടി ഇനി കളിച്ചാൽ പണി കിട്ടും എന്നും മനസിലായിട്ടുണ്ട്.
      ആദ്യം ഇറാൻ ആറാം നൂറ്റാണ്ടിൽ നിന്നും പുറത്ത് വരട്ടെ എന്നിട്ട് ഇസ്രായേൽ ടെക്‌നോളജിക്കൽ ആയി എത്ര മാത്രം മുന്നിൽ ആണെന്ന് പഠിക്കട്ടെ.

  • @BenJ-su2ng
    @BenJ-su2ng Před měsícem +4

    Arif hussain..👌💯🔥

  • @harikumar4418
    @harikumar4418 Před měsícem +5

    😊 ഇനി ജമാ ദാനം 😊

  • @maxie_bgmi
    @maxie_bgmi Před měsícem +5

    Iറാൻ: ഇനി ഞങ്ങൾ രണ്ടു പേരോടും കളിക്കാൻ അരുണ്ടടാ.

  • @Anjali.431
    @Anjali.431 Před měsícem +11

    Good morning Siblings 💕💕💕

  • @David0824
    @David0824 Před měsícem +7

    വിശാലമനസുള്ള ഇറാനാശാൻ ക്ഷമിച്ചിരിക്കുന്നു 😂

  • @Binoymathew86
    @Binoymathew86 Před měsícem +16

    ലെ സുടു. ഇല്ല ഞമ്മള് ബിശ്വസിക്കൂല്ല 😂🤣🤣🤣😁

  • @GeorgeAL-vy3ry
    @GeorgeAL-vy3ry Před měsícem +2

    Very happy to see u jassim nabi with dr.aarif Hussain

  • @user-uh7re3cl1f
    @user-uh7re3cl1f Před měsícem

    Yes brother this is your correct report

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem +3

    Good afternoon Arif

  • @vinoyjohn5944
    @vinoyjohn5944 Před měsícem +7

    ഇറാൻ, എന്തൊക്കെ യായിരുന്നു.. ഇറാൻന്റെ കയ്യിൽ വലിയ ഉണ്ട ഉണ്ട് ഇസ്രായേലിനെ ഇല്ലാതാകും എന്നാരുന്നു 😆😆😆ഇപ്പോൾ ഞമ്മന്റെ ആളുകൾ എന്തു പറയുന്നു 😀😀😀😀

  • @josinbaby792
    @josinbaby792 Před měsícem +3

    Every people wants peace....No war.....I think they are in the path of peace....we need to welcome it...

  • @gq6464
    @gq6464 Před měsícem +1

    300 ഡ്രോണ്കളും, മിസ്സെലുകളും വിട്ട് നാണം കെട്ട ഇറാന് നേരെ ഒരു വിഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ മൂന്നേ മൂന്ന് മിസേലുകൾ കൊണ്ട് മറുപടി തീർത്തു,ഇനി യുദ്ധം ഒന്നും വേണ്ട എന്ന് പറഞ്ഞ ഇറാൻ നേതൃത്വത്തെ തന്നെ സമാധാനത്തിന്റെ വെള്ളരി പ്രാവ്കളാക്കി മാറ്റിയ ഇസ്രായേലിന് അഭിനന്ദനങ്ങൾ 🌹

  • @hamzausman2133
    @hamzausman2133 Před měsícem

    Arif 👍👍🙏

  • @sajeeshms2845
    @sajeeshms2845 Před měsícem

    Gud🙏

  • @pandittroublejr
    @pandittroublejr Před měsícem +1

    Make Love, not war... ❤☮️🕊️

  • @kamalprem511
    @kamalprem511 Před měsícem

    👍🏼👍🏼

  • @dreams4734
    @dreams4734 Před měsícem +3

    കൊച്ചിൻ ഹനീഫയുടെ ഡയലോഗ് പോലെ : അടിയിൽ കോംപ്രമൈസ് ഇല്ല 🤣🤣🤣

  • @AmalDas-km2cp
    @AmalDas-km2cp Před měsícem +1

    പച്ച one പറയട്ടെ.... എന്നാൽ വിശ്വസികാം

  • @jobyvandanakara1011
    @jobyvandanakara1011 Před měsícem +6

    ഇറാൻ്റെ അയൺ ഡോം അറിഞ്ഞില്ല ഇസ്ഫ്ഹാൻ ആണവ കേന്ദ്രത്തിലെ അടുത്ത ള്ള മിലട്ടറി ബേസിന് അടി കിട്ടിയത്.

  • @krishnakumarkkrishnakumark1970

    Yes 💯 Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🤝🇮🇱👍🎉

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Před měsícem

      Vande Mataram

    • @krishnakumarkkrishnakumark1970
      @krishnakumarkkrishnakumark1970 Před měsícem +2

      @@GeorgeAL-vy3ry
      വന്ദേ ഭാരതം =ഭാരതത്തെ നമിക്കുന്നു. (നമസ്കരിക്കുന്നു ).
      Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏👍

  • @arjunsatheesh6281
    @arjunsatheesh6281 Před měsícem +1

    do a video about thrissur pooram incident

  • @Binu207
    @Binu207 Před měsícem

    ❤❤❤

  • @melookunnelantony4468
    @melookunnelantony4468 Před měsícem +3

    Eye for an eye the whole world goes blind.

  • @joyvarghese6171
    @joyvarghese6171 Před měsícem

    Arif good ❤ but make sure short videos

  • @revikumar3348
    @revikumar3348 Před měsícem +3

    സെലക്റ്റീവ് ആയി രോധിക്കുമ്പോൾ അതിനേക്കാൾ വലുതായി ഇപ്പൊറത്തു ആൾകാർ സെലക്റ്റീവ് ആകും, എന്ന് സെലക്റ്റീവ് രോദനം നിൽക്കുമോ അന്ന് മാത്രമേ ഈ നാട് രക്ഷപെടൂ 🙏

  • @DHANAM550
    @DHANAM550 Před měsícem

    No religion, no war

  • @vivek-ej5wc
    @vivek-ej5wc Před měsícem

    Please add english subtitles.

  • @gayathri8825
    @gayathri8825 Před měsícem +9

    യുദ്ധം ആരെയും രക്ഷിക്കില്ല.

  • @anilanilkumar640
    @anilanilkumar640 Před měsícem +2

    Hello, thank you
    Today, it was almost five o'clock in the morning when we woke up with the sound of several strong explosions. But we still don't know if the sound of the explosion was from the missile or the sound of the anti-aircraft system.
    The military base is the target of Israel and there is no information from inside there
    Information from Iranian citizen 😊

  • @beauty9369
    @beauty9369 Před měsícem +2

    . നിങ്ങൾ കണ്ടോളു ഹിമാറെ, അന്ന് നിങ്ങൾ പൊട്ടി കരയാരുത്..

  • @umar8622
    @umar8622 Před měsícem +1

    ഇനി ബാക്കി അല്ലാഹു നോക്കും 😂😂

  • @jithu__1474
    @jithu__1474 Před měsícem +1

    നല്ലബുദ്ധി തോന്നിയലോ

  • @aniltom8635
    @aniltom8635 Před měsícem

    We r waiting for those good old days - Iran n Israel become friendly nations again.

  • @rejireji9090
    @rejireji9090 Před měsícem

    ❤❤❤❤arif good❤

  • @user-hj9jw9tu7n
    @user-hj9jw9tu7n Před měsícem

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Salim12350
    @Salim12350 Před měsícem

    ഇതുപോലെ തന്നെയായിരുന്നു ഇറാക്കിന്റെ കയ്യിൽ എന്തോ surprise weapon ഉണ്ടെന്ന് പറഞ്ഞു അഹങ്കരിക്കുമായിരുന്നു.

  • @nikhilkuriakose
    @nikhilkuriakose Před měsícem

    ഇസ്രയേൽ 😍😍😍😍

  • @Kalidas.671
    @Kalidas.671 Před měsícem +13

    ഇറാന്റെ കയ്യിൽ ഇത് വരെ ആരും കാണാത്ത ആയുധം ഉണ്ടെന്നു ഖുമേനി... ഖുമേനി ആ ആയുധം എങ്ങാനും പുറത്തു ഇട്ടാൽ പിന്നെ ഇസ്രേൽ ഇല്ല 😢

    • @user-xq2hh3ub6b
      @user-xq2hh3ub6b Před měsícem

      അത് ഖുമേനിയുടെ തൂഗിക്കിടക്കുന്ന സാധനം ആയിരിക്കും

    • @southpoletradingcompany8717
      @southpoletradingcompany8717 Před měsícem +1

      Chatham purthedukkilla....

    • @geneshkumar3698
      @geneshkumar3698 Před měsícem +3

      അയ്യോ ഖോമേനി ചെയ്യല്ലേ

    • @PradeepKumar-jx5qb
      @PradeepKumar-jx5qb Před měsícem +3

      Keezhu syasam aayirikkum😎😎😎😎😎

    • @user-ug7zo7uk1w
      @user-ug7zo7uk1w Před měsícem +12

      ആരും കണ്ടിട്ടില്ലാത്ത ആയുധം
      അറ്റം വെട്ടിയതാണോ? അത് പുറത്തെടുക്കല്ലേ ഖോമിനി പ്ലീസ് . അത് കാണാനുള്ളാണക്കരുത്ത് ഞങ്ങക്കില്ല.

  • @kkn696
    @kkn696 Před měsícem +1

    അത് ഇൻഡ്യയെ കണ്ട് പഠിക്കട്ടേ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കാത്ത സമാധാനം ആഗ്രഹിക്കുന്ന ഇൻഡ്യ

  • @Bichu-ux3pc
    @Bichu-ux3pc Před měsícem

    🤣🤣🤣👍🏻👍🏻👍🏻

  • @kevindeepu7787
    @kevindeepu7787 Před měsícem +1

    Aarum chaavathe maanyamayi jeevikatte

  • @theindian2226
    @theindian2226 Před měsícem +1

    At least One Sovereign Nation State for the Jews to practice their religion and culture freely and fearlessly is their Legitimate Human Right
    This is true for the Hindus and India
    Christians and Muslims have too many countries to practice their religion and culture freely and fearlessly
    Jai Hind

  • @showkathali2392
    @showkathali2392 Před měsícem

    UluppumManavumillathaChetra,,,Than,HindustanTimes,NewsKanedaNarreee,,EnnittuThallMarikkr,,,Thfooo,,,,

  • @jobyvandanakara1011
    @jobyvandanakara1011 Před měsícem +1

    രണ്ട് മൂന്ന് രാജ്യങ്ങളായി മാറും ഇറാൻ ....

  • @gimmisebastian
    @gimmisebastian Před měsícem

    സുലല് സുലല് സുലല്😂😂😂😂

  • @kasimksa5648
    @kasimksa5648 Před měsícem +5

    ഹലോ യുദ്ധത്തെപ്പറ്റി പൊടിപ്പും തേങ്ങലും വെച്ച് എന്തൊക്കെയോ പറയുന്നുണ്ടല്ലോ യുദ്ധക്കെടുതി അനുഭവിക്കുന്ന ഒരു സമൂഹത്തെ പോയി നീയൊക്കെ നേരിട്ട് കാണണം യുദ്ധത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാവും സ്വന്തം കുടുംബത്തിലുള്ളവർ കയ്യും കാലുമില്ലാതെ മുന്നിൽ കിടന്ന് കരഞ്ഞു നിലവിളിക്കുന്ന ഒരു സംഭവം ഉണ്ടാവും ആ സംഭവം കണ്ണിൽ കണ്ടാൽ മാത്രമേ യുദ്ധം വേണ്ട എന്ന് പറയാൻ നിനക്കൊക്കെ മനസ്സു വരും

    • @ashokmannipady4777
      @ashokmannipady4777 Před měsícem

      അതൊക്കെ ജൂത വിരോധം കുഞ്ഞു മനസിൽ കുത്തിവെയ്ക്കുന്ന ഡാഷ് മക്കൾക്ക് അറിയില്ല അല്ലേ?

  • @yakoobphilip7961
    @yakoobphilip7961 Před měsícem

    ആഹമാസ് ഒരു ബിസ്മയം 😂😂

  • @DGP8630
    @DGP8630 Před měsícem +1

    Njammalu sull ittuu😂😂😂😂😂😂 ellarum sull iduuuuu😂😂😂😂😂 Le : Iran😂😂

  • @kannanvs6942
    @kannanvs6942 Před měsícem

    😂😂😂🤣🤣🤣🤣🤣

  • @gheein
    @gheein Před měsícem +1

    RAMPAGE Missile which cannot be find by S300/400 . Jointly developed by India and Israel
    Jai Modiji , Bharath Matha ki Jai

  • @othenan1
    @othenan1 Před měsícem

    താങ്കളുടെ സംസാരരീതി ഇപ്പോഴും മാപ്പിള കാക്കമാരുടെ അതേ തന്നെ അതൊന്നു മാറ്റാൻ ശ്രമിക്കൂ

  • @santhoshkombilath4252
    @santhoshkombilath4252 Před měsícem +1

    ഇണ്ടാക്കി വച്ച ഒരു മിസൈൽ എങ്ങിനെ ഒന്ന് പരീക്ഷിക്കണം എന്നു ചിന്തിച്ചിരിക്കുന്ന ഇസ്രായേലിന് ഇറാൻ തന്നെ അവസരം ഉണ്ടാക്കി കൊടുത്തൂ അതിൽ അവർ വിജയിക്കുകയും ചെയ്തു ഇനി ആ മിസൈൽ പോർമുനയുടെ വീര്യം കൂട്ടുക എന്നത് മാത്രമാണ് അവർക്ക് ഇനിട്ടുള്ള പരീക്ഷണം. ചുരുക്കി പറഞ്ഞാൽ മറ്റു രാജ്യങ്ങൾ പോലെ ഇറാന്റെ ഭാവിയും ഇസ്രായേൽ എന്ന കൊച്ചു രാജ്യത്തിന്റെ വിരൽ തുമ്പിൽ തന്നെ....

  • @IssacAm-yi1wp
    @IssacAm-yi1wp Před měsícem

    now kurani on peace

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝GOING🇮🇳RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳 ARIF❤HUSSAIN🇮🇳JAY INDIA🇮🇳⛪🇻🇦🇮🇱❤🇮🇳⛪🇮🇱🇻🇦❤🇮🇳⛪🇮🇱🇻🇦❤

  • @subhashs7991
    @subhashs7991 Před měsícem

    Kittendath kittuyappo maap maap 😂😂😂😂😂😂🎉🎉🎉

  • @user-hs6hj4oz1y
    @user-hs6hj4oz1y Před měsícem

    Iran Jenatha Sudhakkeduthigal nannayi anubhavichavaranu avarku venda uddham

  • @mathewvarghese6889
    @mathewvarghese6889 Před měsícem

    India people don't know about wars problems (young generation).

  • @aonetag1689
    @aonetag1689 Před měsícem

    അന്തർദേശീയ കാര്യങ്ങളാണല്ലോ മഹാന്റെ വിഷയം... ഓ കഷ്ടം.

  • @binoygeorge6487
    @binoygeorge6487 Před měsícem

    They don't forget they don't forgive israyel

  • @AmirAnwar-yc9ij
    @AmirAnwar-yc9ij Před měsícem

    Dinganarif

  • @nitzone5842
    @nitzone5842 Před měsícem

    കോൺസ് ലേറ്റിൽ അല്ലല്ലോ പടക്കം പൊട്ടിച്ചത്.

  • @Riderjonjo
    @Riderjonjo Před měsícem

    ഇതുകൊണ്ട് തീരുന്നില്ല ഇനിയും ഇറനും ഇസ്രായേലും തമ്മിൽ യുദ്ധം ഉണ്ടാകും.

  • @alikv2325
    @alikv2325 Před měsícem +1

    4വിട്ട് അത് അടിച്ചു ഇട്ടു

  • @beauty9369
    @beauty9369 Před měsícem

    അവരുടെ 3 ഡ്രോൺ നുമ്മ വെടിവച്ചിട്ടു..

  • @muhammedmusthafa5385
    @muhammedmusthafa5385 Před měsícem

    🇮🇱❤️

  • @musthafak716
    @musthafak716 Před měsícem +1

    പ്രിയ സുൃത്തുക്കളേ രണ്ടാം ലോക മഹായുദ്ധത്തിൽ പെട്ടുപോയ യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ജ്ജൂസ് ഇസ്രായേലിൽ ഉള്ളത് അവരുടെ ഒരു തലമുറ കഴിഞ്ഞു. ന്യൂജനറേഷൻ അത്തരം കഷ്ടപ്പാടുകൾ സഹിച്ച്വരല്ല. ഇസ്രായേൽ ഹമാസ് യുദ്ധം ഇനിയും ആറുമാസം കൂടി നിലനിൽക്കുകയാണ് എങ്കിൽ ഇവരൊക്കെ അവരുടെ മാതൃ രാജ്യത്തേക്ക് തിരിച്ചുപോകും. ഇപ്പോൾതന്നെ ഓസ്ട്രേലിയ അവരുടെ പൗരന്മാരോട് തിരിച്ചുവരാൻ പറഞ്ഞു. മറ്റു രാജ്യങ്ങൾ കൂടി ആവശ്യപ്പെട്ടാൽ ഇസ്രായേലിലെ ജനസംഖ്യ പകുതിയിൽ കുറയും. അതുകൊണ്ട് ഈ യുദ്ധം ഇസ്രായേലിനെ രക്ഷിക്കാൻ ആർക്കും കഴിയാത്ത അവസ്ഥയിലാണ്.

    • @ashokmannipady4777
      @ashokmannipady4777 Před měsícem +1

      അൽ ഷുടാപ്പിയുടെ ഓരോ ആഗ്രഹങ്ങൾ
      മുക്കാൽ മീഡിയ ഫണിൻ്റ ഔട് ഓഫ് ഫോക്കസ് സ്ഥിരമായി കാണാറുണ്ട് അല്ലേ?

  • @alexcleetus6771
    @alexcleetus6771 Před měsícem +2

    Ounnum Venda potta madha story kettu mandanmar thagarunnu 😢

  • @sahirkp9069
    @sahirkp9069 Před měsícem +2

    Iran❤

  • @akhilaugustine6231
    @akhilaugustine6231 Před měsícem

    🇮🇳🇮🇱

  • @GiriVV-nx1yx
    @GiriVV-nx1yx Před měsícem

    Koolipani😂😂😂😂😂😂

  • @nubvfx796
    @nubvfx796 Před měsícem

    ഇറാൻ ഒക്കെ അവിടെ ഇരിക്കട്ടെ നമുക്ക് കൊറച്ചു maths പേടിച്ചാലോ? ആരിപ്പൂ?

  • @othenan1
    @othenan1 Před měsícem

    ആദ്യമായി ആക്രമിച്ചത് ഇറാൻ എങ്ങോട്ടായിരുന്നല്ലോ ഇസ്രായേൽ ആക്രമിച്ചത് സുഹൃത്തേ

  • @user-wp7kv8uf2y
    @user-wp7kv8uf2y Před měsícem

    Sabooraki

  • @Thomas-hs7ps
    @Thomas-hs7ps Před měsícem +2

    എല്ലാവരും ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കട്ടെ. ലോകത്തു സമാധാനം ഉണ്ടാകട്ടെ.

  • @arunjoy2364
    @arunjoy2364 Před měsícem

    Iran el eppo Christianity valarnnukonde erikkunnu ennu oru report um kandu......

  • @mahammadpm3917
    @mahammadpm3917 Před měsícem

    ഇസ്രയിൽ ഇപ്പോൾ ഇറനെ നല്ലോണം പേടി ഉണ്ട് ഇസ്രയിൽ ഇറാനിൽ അയച്ചത് കളിപ്പാട്ടം

  • @beauty9369
    @beauty9369 Před měsícem

    Isreal ഹിമരുകൾ, drone വിട്ടു നുമ്മടെ s300 നെ പറ്റിച്ചു, ആ ഗ്യാപ്പിൽ അവരുടെ f35 ഹിമരുകൾ കടന്നു കയറി ബോംബ് ഇട്ടു തകർത്തു.. പടച്ചോനെ, ഇറാനിനെ കാത്തോലിൻ.

  • @YoosafPk-tu9ue
    @YoosafPk-tu9ue Před měsícem +2

    Iraan ex muslim pole nallafairyamulla tajyamaane..aarif husaine pole..😂😂😂😂😂

  • @Againstthesins
    @Againstthesins Před měsícem

    😂😂😂

  • @subizakkeer7464
    @subizakkeer7464 Před měsícem

    Total failure irann

  • @fasiltirur4945
    @fasiltirur4945 Před měsícem +1

    ഇറാനി കളിച്ചാൽ ഇസ്രയേൽ ഓർമ്മയാകും

    • @skf123
      @skf123 Před měsícem

      ഇസ്രായേൽ പേടിച്ചു വളി വിട്ടു

    • @user-od2kn6mw9d
      @user-od2kn6mw9d Před měsícem

      Mammad 12 pennugale mathi adukkiya pole adukkivech kalicha pole...alle koyaa?

    • @user-yy6wt8fm3l
      @user-yy6wt8fm3l Před měsícem

      ഊമ്പി ഓട്ര മദ്രസ അറിവും കൊണ്ടു വന്നേക്കുന്നു 😂😂

  • @othenan1
    @othenan1 Před měsícem

    ഇതിന്റെ തലക്കെട്ട് താങ്കൾ വെച്ച് എന്ന് പറഞ്ഞല്ലോ ഈ ഭാഷ താങ്കളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ ആയിരിക്കുമല്ലോ

  • @salihkuttimon178
    @salihkuttimon178 Před měsícem +1

    E do ne mandano pottano😂😂 theruvile aarife

  • @anwersadath9520
    @anwersadath9520 Před měsícem

    Niyoke eathu konathinada news idkunad,chanan thinatinu ingane thuuranad