News18 Kerala
News18 Kerala
  • 161 840
  • 1 776 853 855
അൽക്കാ ബോണിക്ക് പിന്നിൽ ആര്? ബോസും ഭായിയും എവിടെ? | Drug Case Against Model Alka Boni
Kochi Elamakkaraയിലെ Lodgeൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി കേസിൽ മോഡലിങ് രംഗത്തേയ്ക്കും അന്വേഷണം നീങ്ങുകയാണ്. അറസ്റ്റിലായ Alka Boni മോഡലിങ് രംഗത്തുള്ളവർക്കും ലഹരി കച്ചവടം നടത്തിയെന്നാണ് വിവരം. ലഹരി കച്ചവടത്തിൽ അൽക്കയുടെ പങ്കാളികളായി പ്രവർത്തിച്ചതും മോഡലിങ് രംഗത്തെ പെൺ സുഹൃത്തുക്കളെന്നും പൊലീസ് പറയുന്നു.
#alkaboni #modelarrestedingrugcase #alkaboniarrestedindrugcase #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: news18Kerala/
Twitter: News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
zhlédnutí: 33

Video

Organ Trafficking |രാജ്യാന്തര അവയവക്കടത്തിന്റെ കാണാപ്പുറങ്ങൾ |International Human Organs Trafficking
zhlédnutí 145
Ernakulam Organ Trafficking Case : അവയവ കടത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഇടനിലക്കാരനായി പ്രവർത്തിച്ചയാളാണ് പിടിയിലായത്. കേസിൽ കൂടുതൽ അറസ്സ്റ്റുകൾ ഉണ്ടാകുമെന്ന് പോലിസ് വ്യക്തമാക്കി. One more person in custody for organ trafficking Case. The person who worked as a middleman was arrested. The police said that there will be more arrests in the case. #organtraffickingcase #organmafiainkerala #organtra...
പെരുമ്പാവൂരിലെ ബലാത്സംഗക്കൊല ; പ്രതിക്ക് തൂക്കു കയർ തന്നെ | Perumbavoor Murder Case
zhlédnutí 355
Jisha murder case : Perumbavoorൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷ. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉൽ ഇസ്ലാം നൽകിയ അപ്പീലിലാണ് High Court നിരീക്ഷണം. Verdict on execution of Ameerul Islam convicted in Perumbavoor Jisha murder case on Monday #perumbavoor #jishamurdercase #jishacase #highcourt #news18kerala #MalayalamNews #ker...
Lok Sabha Election 2024 Phase 5 | അഞ്ചാം ഘട്ടത്തിൽ പ്രതീക്ഷ വയ്ക്കുന്ന I.N.D.I.A
zhlédnutí 535
Lok Sabha Election 2024 Phase 5 : അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞു.ഇനി ബാക്കിയുള്ളത് 114 മണ്ഡലങ്ങൽ മാത്രം .Maharashtra കഴിഞ്ഞു Delhiയും Punjabഉം കൂടി ഇനി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരും. UPയും Biharറും Odissaയും Bengalളും തീർന്നിട്ടില്ല. UPയിൽ എസ്പി Congress ബന്ധത്തിന്റെ കരുത്തിൽ അത്ഭുതം സംഭവിക്കുമോ. #loksabhaelection2024 #loksabhapolls2024 #loksabhaelectionphase5 #news18kerala #malayalamnews #keralan...
Lok Sabha Election 2024 Phase 5 | ഹരിയാനയിൽ കർഷക രോക്ഷം BJPയെ വീഴ്ത്തുമോ? | PM Modi
zhlédnutí 252
Lok Sabha Election 2024 Phase 5 : അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞു.ഇനി ബാക്കിയുള്ളത് 114 മണ്ഡലങ്ങൽ മാത്രം .Maharashtra കഴിഞ്ഞു Delhiയും Punjabഉം കൂടി ഇനി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരും. UPയും Biharറും Odissaയും Bengalളും തീർന്നിട്ടില്ല. UPയിൽ എസ്പി Congress ബന്ധത്തിന്റെ കരുത്തിൽ അത്ഭുതം സംഭവിക്കുമോ. #loksabhaelection2024 #loksabhapolls2024 #loksabhaelectionphase5 #news18kerala #malayalamnews #keralan...
Lok Sabha Election 2024 Phase 5 | ഡൽഹി ലോക്സഭ കേജ്‌രിവാളിന് ബാലികേറാ മാലയോ? | Arvind Kejriwal
zhlédnutí 307
Lok Sabha Election 2024 Phase 5 : അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞു.ഇനി ബാക്കിയുള്ളത് 114 മണ്ഡലങ്ങൽ മാത്രം .Maharashtra കഴിഞ്ഞു Delhiയും Punjabഉം കൂടി ഇനി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരും. UPയും Biharറും Odissaയും Bengalളും തീർന്നിട്ടില്ല. UPയിൽ എസ്പി Congress ബന്ധത്തിന്റെ കരുത്തിൽ അത്ഭുതം സംഭവിക്കുമോ. #loksabhaelection2024 #loksabhapolls2024 #loksabhaelectionphase5 #news18kerala #malayalamnews #keralan...
Lok Sabha Election 2024 Phase 5 | മോദിയുടെ മുസ്ലീം സ്നേഹത്തിന്റെ രാഷ്ട്രീയം | PM Narendra Modi
zhlédnutí 350
Lok Sabha Election 2024 Phase 5 : അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞു.ഇനി ബാക്കിയുള്ളത് 114 മണ്ഡലങ്ങൽ മാത്രം .Maharashtra കഴിഞ്ഞു Delhiയും Punjabഉം കൂടി ഇനി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരും. UPയും Biharറും Odissaയും Bengalളും തീർന്നിട്ടില്ല. UPയിൽ എസ്പി Congress ബന്ധത്തിന്റെ കരുത്തിൽ അത്ഭുതം സംഭവിക്കുമോ. #loksabhaelection2024 #loksabhapolls2024 #loksabhaelectionphase5 #news18kerala #malayalamnews #keralan...
Lok Sabha Election 2024 Phase 5 | Mumbai നഗരം താക്കറെ കൈവിടുമോ? | Maharashtra | Uddhav Thackeray
zhlédnutí 857
Lok Sabha Election 2024 Phase 5 | Mumbai നഗരം താക്കറെ കൈവിടുമോ? | Maharashtra | Uddhav Thackeray
അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 57.51% പോളിംഗ് ; വിധി എഴുതിയത് 49 മണ്ഡലങ്ങള്‍ | Lok Sabha Election
zhlédnutí 746
അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 57.51% പോളിംഗ് ; വിധി എഴുതിയത് 49 മണ്ഡലങ്ങള്‍ | Lok Sabha Election
പള്ളിക്കൽ ആറ്റിൽ 60 കാരനെ കാണാതായി;രാവിലെ കാണാതായ 65 വയസുള്ള വൃദ്ധയുടെ മൃതദേഹം KIP കനാലിൽ കണ്ടെത്തി
zhlédnutí 313Před 10 hodinami
പള്ളിക്കൽ ആറ്റിൽ 60 കാരനെ കാണാതായി;രാവിലെ കാണാതായ 65 വയസുള്ള വൃദ്ധയുടെ മൃതദേഹം KIP കനാലിൽ കണ്ടെത്തി
Ebrahim Raisi Helicopter Crash ; സംശയം നീളുന്നത് ഇസ്രായേലിലേക്ക് ; വരാനിരിക്കുന്നത് യുദ്ധമോ?
zhlédnutí 5KPřed 10 hodinami
Ebrahim Raisi Helicopter Crash ; സംശയം നീളുന്നത് ഇസ്രായേലിലേക്ക് ; വരാനിരിക്കുന്നത് യുദ്ധമോ?
Delhi, Haryana ; BJP ജയിക്കുമോ വിയർക്കുമോ ? | Lok Sabha Election 2024 | PM Modi | PGF
zhlédnutí 393Před 10 hodinami
Delhi, Haryana ; BJP ജയിക്കുമോ വിയർക്കുമോ ? | Lok Sabha Election 2024 | PM Modi | PGF
PM Modiക്കൊപ്പം പൂജാരി, Rahulനൊപ്പം ആരെന്ന് മറുപടി; Prime Debateൽ തർക്കം | LokSabha Election 2024
zhlédnutí 1,6KPřed 11 hodinami
PM Modiക്കൊപ്പം പൂജാരി, Rahulനൊപ്പം ആരെന്ന് മറുപടി; Prime Debateൽ തർക്കം | LokSabha Election 2024
"അമ്മ കഴിഞ്ഞാൽ മകൻ, ഇന്ത്യൻ ജനാധിപത്യത്തെ Congress പുച്ഛിക്കുകയാണ്";Arjun Madhavan|LokSabha Election
zhlédnutí 919Před 11 hodinami
"അമ്മ കഴിഞ്ഞാൽ മകൻ, ഇന്ത്യൻ ജനാധിപത്യത്തെ Congress പുച്ഛിക്കുകയാണ്";Arjun Madhavan|LokSabha Election
"റായ്ബറേലിയിൽ Rahul Gandhi പോലും തോൽക്കുന്നത് നമുക്ക് കാണേണ്ടി വരും"; KVS Haridas| LokSabha Election
zhlédnutí 1,8KPřed 11 hodinami
"റായ്ബറേലിയിൽ Rahul Gandhi പോലും തോൽക്കുന്നത് നമുക്ക് കാണേണ്ടി വരും"; KVS Haridas| LokSabha Election
Prime Debate | I.N.D.I.A. പ്രതീക്ഷിക്കണോ? | Lok Sabha Election 2024 Phase 5 | Manjush Gopal
zhlédnutí 2,4KPřed 11 hodinami
Prime Debate | I.N.D.I.A. പ്രതീക്ഷിക്കണോ? | Lok Sabha Election 2024 Phase 5 | Manjush Gopal
"കഴിഞ്ഞ ദിവസത്തെ റാലിയിൽ തടിച്ചു കൂടിയ ജനങ്ങൾ മാറ്റത്തിന്റെ സൂചനയാണ്"; Senapathy Venu
zhlédnutí 1,2KPřed 11 hodinami
"കഴിഞ്ഞ ദിവസത്തെ റാലിയിൽ തടിച്ചു കൂടിയ ജനങ്ങൾ മാറ്റത്തിന്റെ സൂചനയാണ്"; Senapathy Venu
Kerala Rain 2024 | തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 3 ജില്ലകളിൽ റെഡ് അലർ‌ട്ട്
zhlédnutí 2,2KPřed 11 hodinami
Kerala Rain 2024 | തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 3 ജില്ലകളിൽ റെഡ് അലർ‌ട്ട്
സംശയമുന നീളുന്നത് Israeli Mossadലേക്ക്? Ebrahim Raisiയുടെ മരണം അട്ടിമറിയോ? തിരിച്ചടിയുണ്ടാകുമോ? N18V
zhlédnutí 25KPřed 12 hodinami
സംശയമുന നീളുന്നത് Israeli Mossadലേക്ക്? Ebrahim Raisiയുടെ മരണം അട്ടിമറിയോ? തിരിച്ചടിയുണ്ടാകുമോ? N18V
താങ്ങാനാകുമോ ഈ സ്കൂൾ‌ ഭാരം ? Schools To Reopen After Summer Vacation | June 3
zhlédnutí 514Před 13 hodinami
താങ്ങാനാകുമോ ഈ സ്കൂൾ‌ ഭാരം ? Schools To Reopen After Summer Vacation | June 3
"നിരപരാധിയായ പ്രതിയെ രക്ഷിക്കാൻ സാധിച്ചില്ല എന്ന വേദനയാണ് ഉള്ളത്" : Adv BA Aloor
zhlédnutí 4,5KPřed 13 hodinami
"നിരപരാധിയായ പ്രതിയെ രക്ഷിക്കാൻ സാധിച്ചില്ല എന്ന വേദനയാണ് ഉള്ളത്" : Adv BA Aloor
Lok Sabha Election 2024| "രാജ്യത്ത് നിലനിൽക്കുന്ന ഭരണത്തെ മാറ്റിയെഴുതുന്ന ജനവികാരമാണീ തെരഞ്ഞെടുപ്പ്"
zhlédnutí 771Před 14 hodinami
Lok Sabha Election 2024| "രാജ്യത്ത് നിലനിൽക്കുന്ന ഭരണത്തെ മാറ്റിയെഴുതുന്ന ജനവികാരമാണീ തെരഞ്ഞെടുപ്പ്"
Wild Elephant |Athirappillyയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന ;യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടു
zhlédnutí 242Před 14 hodinami
Wild Elephant |Athirappillyയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന ;യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടു
Pothuvedhi | മഴക്കാല മുന്നൊരുക്കങ്ങൾ ; ജനങ്ങൾക്ക് തൃപ്തിയുണ്ടോ ? | Kerala Rain 2024
zhlédnutí 431Před 14 hodinami
Pothuvedhi | മഴക്കാല മുന്നൊരുക്കങ്ങൾ ; ജനങ്ങൾക്ക് തൃപ്തിയുണ്ടോ ? | Kerala Rain 2024
Njanundivide Chodhikaan |തോപ്രാംകുടിയിലെ കർഷകർ പറയുന്നു 'ഞങ്ങൾക്ക് പട്ടയം കിട്ടിയേ പറ്റൂ'
zhlédnutí 249Před 14 hodinami
Njanundivide Chodhikaan |തോപ്രാംകുടിയിലെ കർഷകർ പറയുന്നു 'ഞങ്ങൾക്ക് പട്ടയം കിട്ടിയേ പറ്റൂ'
Israelനെ വിറപ്പിച്ച അവരുടെ മുഖ്യ ശത്രു; Ebrahim Raisi മടങ്ങുന്നത് ആ ആഗ്രഹം ബാക്കിയാക്കി | The Leader
zhlédnutí 31KPřed 14 hodinami
Israelനെ വിറപ്പിച്ച അവരുടെ മുഖ്യ ശത്രു; Ebrahim Raisi മടങ്ങുന്നത് ആ ആഗ്രഹം ബാക്കിയാക്കി | The Leader
Dr. Q | Keralaത്തിലെ കൗമാരക്കാരിലെ ഞെട്ടിക്കുന്ന ലഹരി ഉപയോഗം, Teachersഉം Parentsഉം ചെയ്യേണ്ടത് |N18V
zhlédnutí 249Před 15 hodinami
Dr. Q | Keralaത്തിലെ കൗമാരക്കാരിലെ ഞെട്ടിക്കുന്ന ലഹരി ഉപയോഗം, Teachersഉം Parentsഉം ചെയ്യേണ്ടത് |N18V
Apple Farming Kerala | ഇനി ആപ്പിൾ കാലം; Kanthaloorലെ മധുരകാഴ്ചകളിലൂടെ | Kanthalloor Farm Tourism
zhlédnutí 807Před 15 hodinami
Apple Farming Kerala | ഇനി ആപ്പിൾ കാലം; Kanthaloorലെ മധുരകാഴ്ചകളിലൂടെ | Kanthalloor Farm Tourism
Kerala Rain 2024 | വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം ; നാല് ജില്ലകളിൽ Red Alert | Monsoon Season
zhlédnutí 621Před 15 hodinami
Kerala Rain 2024 | വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം ; നാല് ജില്ലകളിൽ Red Alert | Monsoon Season
" സംഭവത്തിന് ശേഷം പ്രതി സ്ഥലം വിട്ടു , പിന്നീട് Mobile trackചെയ്ത് Kanjeepuraത്ത് നിന്ന് പിടികൂടി "
zhlédnutí 1,4KPřed 15 hodinami
" സംഭവത്തിന് ശേഷം പ്രതി സ്ഥലം വിട്ടു , പിന്നീട് Mobile trackചെയ്ത് Kanjeepuraത്ത് നിന്ന് പിടികൂടി "

Komentáře

  • @SamuelJohn-rz6ih
    @SamuelJohn-rz6ih Před 9 hodinami

    എന്തൊരു കഷ്ടം തോന്നി . എല്ലാ തെളിവ് അമുറുൽ എതിരെ കണ്ടിട്ടും അതെല്ലാം തളളി കളഞ്ഞു.. പാവം ഒരു നിരപരാധിയെ കുറ്റക്കാരൻ ആക്കി .ഏതോ ഉന്നതന്മാർക്ക് വേണ്ടി പാവം തൂക്കിലേറുന്നൂ.. ഈ കേസ് ചാർജ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ഉന്നതനെ രക്ഷിക്കാൻ വേണ്ടി ഈ പാവത്തിനെ ബലിയാട് ആക്കി. ഇത്രയധികം ആരോഗ്യം ഉള്ള ഒരു പെൺകുട്ടിയെ ഈ നരന്ത് പോലെ ഇരിക്കുന്നവൻ ബലാൽസംഗം ചെയ്തു.കൊന്നു എന്ന് പറയുമ്പോൾ ആർക്കും കഴിയുകയില്ല. അവൻ്റെ ചെരുപ്പ് 7.ഇഞ്ചു തെളിവ് കൊടുത്ത ചെരിപ്പ് 9.ഇഞ്ചു .ജഡത്തിൻ്റെ ശരീരത്തിൽ കടിച്ചിരിക്കുന്ന് മുൻ നിരയിലെ പല്ല് അകലം ഉള്ളത്..പ്രതിയുടെ പല്ല് അടുത്തിരിക്കുന്ന പല്ല്. ഇതുകൊണ്ടാണ് ജനങ്ങൾക്ക് സംശയം ഇത് നീതിയായ വിധി അല്ല എന്ന് പറയുന്നത്. കുറ്റവാളി ഇത്തല്ലാം കണ്ടു സന്തോഷിക്കുക..ആണ്.. ഈ നിരപരാതിയുടെ രക്തം ഇതിന് കൂട്ട് നിന്ന എല്ലാവൻ്റെയും തലയിൽ തന്നെ വീഴും.

  • @sajeeshts492
    @sajeeshts492 Před 9 hodinami

    🙏🏿🙏🏿🙏🏿😀😀😀😀

  • @PremThekkathil
    @PremThekkathil Před 9 hodinami

    വീഡിയോ ഇട്ട കിഴങ്ങു എ കാര്യാ കൂടി പറയു

  • @sajils4209
    @sajils4209 Před 9 hodinami

    അർജുൻ 😍😍🔥🔥

  • @user-lc6pq9hy8k
    @user-lc6pq9hy8k Před 9 hodinami

    ഇവള് ഇവനെയും തെയ്ക്കും.

  • @the_fighter__
    @the_fighter__ Před 9 hodinami

    അത് കലക്കി

  • @geethu1
    @geethu1 Před 9 hodinami

    Lulu mall ൽ ആദ്യമൊക്കെ ഈ രണ്ട് ബട്ടന്നും work ചെയ്യുമായിരുന്നു. ഇപ്പൊ വലിയ button മാത്രമേ work ചെയ്യൂ

  • @user-yt3uy5ty3c
    @user-yt3uy5ty3c Před 9 hodinami

    സർക്കാർ അമിറിനെ കുടുക്കാൻ നല്ല രീതിയിൽ പണം ചിലവഴിച്ചു.

  • @abdul.basheer
    @abdul.basheer Před 9 hodinami

    16 വയസ്സുള്ള ആൾക്ക് എട്ടു വോട്ട് ചെയ്യാൻ ഇപ്പോൾ ഇലക്ഷൻ കമ്മീഷൻ അനുവദിക്കുന്നുണ്ട് എങ്കിൽ ബിജെപി 600 സീറ്റ് നേടും😂😂😂😂

  • @thomasbenoy8474
    @thomasbenoy8474 Před 9 hodinami

    vishwasikkan pattathava, madyam kazipichondu photo eduthu...kalyanam kazinju 6 divasam ee aayullu..lavan ethayalum oru psycho aanu...thallan onnum padilla( swantam rakhsakkum athu avashyam aanu)..penninte ammayum kollam..chekkante matramee evarkku estam undairunnullu..vetukareem nokkande kettikkumbol...randu bhagathum kuzappangal undu enne thonnunnu...kalippante kanthari thanne...ee divorce case okke engane ittu alakkunnathu entinanu...kodathiyil pore ithokke....avane ento marassika rogam aanu..aaa...agnane kurachu naal ethu ittu alakkam...

  • @sajeeshts492
    @sajeeshts492 Před 9 hodinami

    പിനു വന്നോ 😄😄😄

  • @user-ig8fq7dp9o
    @user-ig8fq7dp9o Před 9 hodinami

    😅😅

  • @vmvm819
    @vmvm819 Před 9 hodinami

    വാലും തുമ്പും ഇല്ലാത്ത ഓരോരോ വീഡിയോ

  • @anishmannoor25
    @anishmannoor25 Před 9 hodinami

    Jadi matha rastreeyam kanikkunath BJP alle oru pratheka madam athinte chingal stanarthikal motham oru samudayathilullavar matram vargeeytha parayal congress vikasanam karshika prashnam baranagadana thudangiyavayil unniyane pracharanam pinne Karnataka BJP MP Anantha Hegde open aayi paranathane ottakk buripakshsam kittiyal baranagadana maattum ennu.ath ith vare BJP netrutham thallikalanno

  • @chinnukj952
    @chinnukj952 Před 9 hodinami

    Mayor myruuuu

  • @kristhom1662
    @kristhom1662 Před 9 hodinami

    Ithil evide sketch.. media aanu problem

  • @annmaryignatius3793
    @annmaryignatius3793 Před 9 hodinami

    ആളുകൾ വരും പോകും എന്നാൽ ബിജെപി തന്നെ അധികാരം പിടിച്ചു കൊണ്ടു തന്നെ പോകും

  • @user-zq8ii4ng7z
    @user-zq8ii4ng7z Před 9 hodinami

    ആ പപ്പു വിനെ പിന്നെയും വഴിയാധാരമാക്കി...... സ്വയം വഴിയാധാരവു മായി. ഇനി മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നിന്ന് ഒരു രാജ്യ സഭ സീറ്റു. അതെ മാർഗമുള്ളൂ.

  • @sadanandanpachapoika5207
    @sadanandanpachapoika5207 Před 9 hodinami

    ഞാൻ ഹിന്ദുമത വിശ്വാസിയാണെങ്കിലും എന്നും ഇസ്രായേൽനൊപ്പം

  • @mangalathvinod
    @mangalathvinod Před 9 hodinami

    Good

  • @sreekutty6773
    @sreekutty6773 Před 9 hodinami

    ലേ മൊസാദ്:ഇനി ഇതൊക്കെ എൻ്റെ തലയിൽ ആവുമല്ലോ ദൈവമേ

  • @aliperingatt
    @aliperingatt Před 9 hodinami

    ആൺകുട്ടി വരും, കളി കൽക്കി (മഹ്ദി) വരുംവരെ.

  • @josephkj7627
    @josephkj7627 Před 9 hodinami

    🎉

  • @shahinashai9137
    @shahinashai9137 Před 9 hodinami

    വേറൊന്നു കിട്ടിയില്ലേ news18 ന്

  • @canaanvalleyagronatural2134

    ഉല്പത്തി 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Před 9 hodinami

    അവതാരകയുടെ ഭാഷക്ക് ചിന്ത ജറോമിനിറെയും മയരുടേയുമൊക്കെ പോലെ. അരോചകം

  • @bharatham5285
    @bharatham5285 Před 9 hodinami

    ജനനേതാവോ പോടാ...... നിനക്ക് എവിടെ നിന്നും ആണ് ഇത് കിട്ടിയത് ജനനേതാവ് എന്ന്

  • @nibraazvlog2203
    @nibraazvlog2203 Před 9 hodinami

    അപകടത്തിൽ മരിച്ചതിൻ്റെ ക്രഡിറ്റ് അങ്കിൾ സാമിനും, ജാര സന്തതിയായ ഇസ്രായേലിനും നൽകേണ്ടതില്ല

  • @Anu-xn3no
    @Anu-xn3no Před 9 hodinami

    പാവക്ക പോലെ ഷെയ്പുള്ള ഈ കൊച്ചു കേരളത്തിൽ ഇപ്പോ ഇതാണോ ചർച്ച വിഷയം, എത്രയോ പട്ടിണി പാവങ്ങൾബുദ്ധിമുട്ട് അനുഭവിക്കുന്നു അവരെ കുറിച്ച് പറയു പിണറായി സർക്കാർ ഉണരട്ടെ 🙏🏻

  • @user-ys3hd6kb7n
    @user-ys3hd6kb7n Před 9 hodinami

    ഇസ്രായേൽ... 🔥🔥🔥🥰🥰

  • @user-lc6pq9hy8k
    @user-lc6pq9hy8k Před 9 hodinami

    ആളൂർ സാർ 100%correct. അയാൾ നിരപരാധി സത്യം മറഞ്ഞു കിടക്കുന്നു. പ്രതികൾ വെളിയിൽ. പാവം അയാളുടെ മനസ്സ് ആരും കാണുന്നില്ല. Police ആർക്കോ വേണ്ടി വെമ്പൽ കൊള്ളുന്നു. ആളൂർ സർ 🇮🇳

  • @user-yz6kn3vw8x
    @user-yz6kn3vw8x Před 9 hodinami

    വല്യ ഇഷ്ടത്തോടാണ് കാണാൻ ഇരുന്നത്. പക്ഷേ രാഷ്ട്രീയം കേട്ടപ്പോ മതിയായി.....

  • @GKGk-tc6ge
    @GKGk-tc6ge Před 9 hodinami

    മൂടൽ മഞ്ഞുണ്ടാക്കിയത് മൊസാദ് ആണോ 🤔🤔🤔 വെറുതെ ഓരോന്ന് എഴുതി പിടിപ്പിച്ചു വരും 😄😄

  • @Anil-bi6lg
    @Anil-bi6lg Před 9 hodinami

    MASHA AMINI ❤

  • @adithyanjourno
    @adithyanjourno Před 9 hodinami

    ❤❤❤❤

  • @balachandrankt3394
    @balachandrankt3394 Před 9 hodinami

    അടിച്ചാൽ തിരിച്ചു കൊടുത്തത് നന്നായി😂

  • @manioor-fp8hh
    @manioor-fp8hh Před 9 hodinami

    അല്ലെ 2500 മുസ്ലിംങ്ങളെ ഗുജുറാത്ത് ബലാൽസംഗം ചെയ്തു കൊന്നപ്പോൾ ഗുജുറാത്ത് മുഖ്യമന്ത്രി താങ്കൾ അന്ന് മൗനം പാലിച്ചു

  • @josemathew9609
    @josemathew9609 Před 9 hodinami

    Adi falake palasa iran😂😂😂😂

  • @brusleeindia7746
    @brusleeindia7746 Před 9 hodinami

    ..50 വർഷം പഴക്കം ഉള്ള ഹെലികോപ്റ്റർ.... മോശം കാലാവസ്ഥ യും, മൂടൽ മഞ്ഞും, പിന്നെ പഴഞ്ചൻ ഹെലികോപ്റ്റർ തകരാർ ഉം എല്ലാം അപകട കാരണങ്ങൾ ആവാം.... വെറുതെ ഉഹാപോഹങ്ങൾ പരത്താതിരിക്കുക...... അപകടം ഏത് മനുഷ്യനും എപ്പോൾ വേണേലും വരാം... മുൻ ആന്ത്ര പ്രദേശ് മുഖ്യമന്ത്രി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചില്ലേ?? പക്ഷെ.. ഹമാസിനും, ഹിസ്‌പുള്ളക്കും... പടക്കം, എലിവാണം...എന്നിവ കൊടുത്ത് സഹായിക്കുന്ന ഇദ്ദേഹത്തിന് ഒരു പുതിയ ഒരു ഹെലികോപ്റ്റർ വാങ്ങാൻ പണം ഇല്ലേ..?? Media One ഇതുവരെ തള്ളി മറിച്ചത് അങ്ങനെ അല്ലാലോ?.....

  • @beerankuttykp4276
    @beerankuttykp4276 Před 9 hodinami

    ഇവന്റെ കഥ കഴിച്ചാൽ പക്ഷിമേഷ്യ സമാധാനം പുലരും ഈ ചോര കുടിയനെ തീർക്കണം അപ്പോൾ എല്ലാം റെഡിയാവും

  • @brusleeindia7746
    @brusleeindia7746 Před 9 hodinami

    50 വർഷം പഴക്കം ഉള്ള ഹെലികോപ്റ്റർ.... മോശം കാലാവസ്ഥ യും, മൂടൽ മഞ്ഞും, പിന്നെ പഴഞ്ചൻ ഹെലികോപ്റ്റർ തകരാർ ഉം എല്ലാം അപകട കാരണങ്ങൾ ആവാം.... വെറുതെ ഉഹാപോഹങ്ങൾ പരത്താതിരിക്കുക...... അപകടം ഏത് മനുഷ്യനും എപ്പോൾ വേണേലും വരാം... മുൻ ആന്ത്ര പ്രദേശ് മുഖ്യമന്ത്രി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചില്ലേ?? പക്ഷെ.. ഹമാസിനും, ഹിസ്‌പുള്ളക്കും... പടക്കം, എലിവാണം...എന്നിവ കൊടുത്ത് സഹായിക്കുന്ന ഇദ്ദേഹത്തിന് ഒരു പുതിയ ഒരു ഹെലികോപ്റ്റർ വാങ്ങാൻ പണം ഇല്ലേ..?? Media One ഇതുവരെ തള്ളി മറിച്ചത് അങ്ങനെ അല്ലാലോ?.....

  • @brusleeindia7746
    @brusleeindia7746 Před 9 hodinami

    കേരളത്തിലെ ഹാമസ് പ്രേമികൾ വിചാരിച്ചിരുന്നേൽ അയാൾക്ക് ഒരു പുതിയ ഹെലികോപ്റ്റർ വാങ്ങി കൊടുക്കാമായിരുന്നു... കേരളത്തിലെ യുസഫ്അലിക്ക് പോലും പുതിയ ഹെലികോപ്റ്റർ ഉണ്ടല്ലോ.. പിന്നെ iran എന്താ ഇങ്ങനെ..? 50 വർഷം പഴക്കം ഉള്ള ഹെലികോപ്റ്റർ.... ""അമേരിക്ക, യൂറോപ്പ്... ഉപരോധം എന്നാൽ ഇതാണ് Power" ..... Media One ന്, പിന്നെ ഞമ്മന്റെ ആളുകൾക്കും ഇപ്പോൾ എല്ലാം മനസിലായി കാണും...😂😂