PM Modiക്കൊപ്പം പൂജാരി, Rahulനൊപ്പം ആരെന്ന് മറുപടി; Prime Debateൽ തർക്കം | LokSabha Election 2024

Sdílet
Vložit
  • čas přidán 19. 05. 2024
  • Prayagraj I.N.D.I.A rally : അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞു.ഇനി ബാക്കിയുള്ളത് 114 മണ്ഡലങ്ങൽ മാത്രം .Maharashtra കഴിഞ്ഞു Delhiയും Punjabഉം കൂടി ഇനി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരും . UPയും Biharറും Odissaയും Bengalളും തീർന്നിട്ടില്ല. UPയിൽ എസ്പി Congress ബന്ധത്തിന്റെ കരുത്തിൽ അത്ഭുതം സംഭവിക്കുമോ.
    #pmmodi #rahulgandhi #loksabhaelection2024 #loksabhapolls2024 #loksabhaelectionphase5 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 519

  • @brc8659
    @brc8659 Před měsícem +98

    പൂണൂൽ ഇട്ടവരെ കാണുമ്പോൾ ഉള്ള ചൊറിച്ചില്‍ ആദ്യം മാറ്റുക, അതാണ് നിങ്ങളുടെ തോല്‍വിക്ക് കാരണവും 😁

    • @sukumarannair9110
      @sukumarannair9110 Před měsícem +6

      Shame shame chena pathyji.

    • @mohanannair7582
      @mohanannair7582 Před měsícem +1

      You are the king of vargeeyath. In view of that, what right you have to ask such foolish question.

    • @rameshrajagopal7185
      @rameshrajagopal7185 Před měsícem

      ഇരുട്ടതും പകലും സകല മത നേതാക്കളെയും പ്രീണിപ്പിക്കുന്ന പാർട്ടിക്കാർ കോൺഗ്രസ്‌

  • @sasidharanpk7412
    @sasidharanpk7412 Před měsícem +125

    ഈ പൂണൂൽധാരിയും ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ. ഒരു പൗരനാണ്

    • @kuruvilaoommen4857
      @kuruvilaoommen4857 Před měsícem +5

      വേണു ഒരു വിവരക്കേട് ആണ് എന്നും ഒരു മത ഭ്രാന്തനും ആണ് മനസ്സിലായി

    • @user-tb5zl2ls6u
      @user-tb5zl2ls6u Před měsícem +3

      അല്ലന്നല്ലേ റൗൾ ഗണ്ഡി പറഞ്ഞത്, ഭാരതീയ സമൂഹത്തിന് ഒരു ശക്തിയുണ്ട് ആ ശക്തിക്കെതിരായ യുദ്ധത്തിലാണെന്ന്. ആ യുദ്ധത്തിലെ പ്രതിയോഗി സ്ഥാനത്ത് വരുന്നത് പൂണൂലിട്ടതും ഇടാത്തതുമായ ഹിന്ദു പൗരന്മാരാണ്. ആ യുദ്ധത്തിലെ സേനാപതിയാണ് വേണു.
      നിംമ്പ്ര ദൂസ്സര ടെൽമി.!!

    • @DalitNotaHindu-sp8zr
      @DalitNotaHindu-sp8zr Před měsícem

      കോൺഗ്രസ്‌ കാരൻ നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ ഒരു മൗലവിയെ കൊണ്ട് പോയാൽ
      സ്മൃതി ഇറാനി പറയും ദേ രാഹുൽ കോടി ഒഴിവാക്കിയെങ്കിലും പാകിസ്ഥാൻ ന്റെ പ്രതിനിധിയെ ഒഴിവാക്കിയിട്ടില്ല... കേരളത്തിലെ സ്ലീപ്പർ സെൽ വക്താവുമായി നോമിനേഷൻ കൊടുക്കാൻ പോകുന്ന്.... ഇന്ത്യ മുസ്ലിമിന്റെ മുന്നിൽ അടിയറ വയ്ക്കാൻ പോകുന്ന്.. എന്ന് മോഡിയും പറയും..
      മംഗൽ സൂത്രം അഴിച്ചുകൊണ്ട് പോകും എന്ന് പറയുമ്പോൾ തീർച്ചയായും ഇതിനെയും ഉപയോഗിക്കും....
      KV S ദേണ്ടേ ഇവിടെ അത് പറയുകേം ചെയ്തു... 😜😜
      പ്രീണനം

    • @cotech3knr806
      @cotech3knr806 Před měsícem

      ഇവന് ആരാ സേനാപതി എന്നു പേരിട്ടത്

  • @vedavyaspk4323
    @vedavyaspk4323 Před měsícem +44

    ഞാനും ബ്രാഹ്മണന് ആണെന്നു പറഞ്ഞ് ഷർട്ടിന്റെ പുറത്തുകൂടി പൂണൂലിട്ട രാഹുലിനേക്കാൾ ഭേദമാണ് പൂജാരി.

    • @eManoharatheram
      @eManoharatheram Před měsícem +6

      രാഹുൽ പക്കാ മുസ്ലിം അല്ലേ .... സംശയം ആർക്കെങ്കിലും ഉണ്ടോ ....😅

    • @nirmalanair9303
      @nirmalanair9303 Před měsícem +6

      അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യൻ ​@@eManoharatheram

    • @suseelaraj955
      @suseelaraj955 Před měsícem

      Mixed , Muslim and Christian

  • @sumesh2000
    @sumesh2000 Před měsícem +52

    പൂണൂൽ ഇടുന്ന ആളുകൾക്കെന്ത കുഴപ്പം. ആരെയെങ്കിലും ബുദ്ധിമുട്ടിച്ചോ. ഇല്ലല്ലോ ?

  • @kaleshkarthikeyan685
    @kaleshkarthikeyan685 Před měsícem +34

    സേനാപതി നീ ഇതുപോലെ കിടന്നു തുള്ളണം അങ്ങനെ അങ്ങനെ ഹിന്ദുക്കൾ ഒന്നിക്കണം ബിജെപി തന്നെ ഭരിക്കണം🤣🤣 നന്ദി സേനാപതി

  • @krishnakumarcr7169
    @krishnakumarcr7169 Před měsícem +35

    ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടല്ല മോദി നോമിനേഷൻ സമർപ്പിക്കാൻ പോയത്. BJP എന്ന രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിച്ചാണ്.

  • @ambily2940
    @ambily2940 Před měsícem +71

    രാഹുൽ പോയപ്പോൾ കംപ്ലീറ്റ് മുസ്ലിം ലീഗ് കാര് ആയിരുന്നു

  • @samgeorge2335
    @samgeorge2335 Před měsícem +114

    മോഡിയോട് താല്പര്യം ഉള്ളവർ കൂടെ വരും അത് സന്യാസിയായാൽ എന്താ കുഴപ്പം

    • @josiahjohn9396
      @josiahjohn9396 Před měsícem

      😢🤭🙏🤭😢👍😍😍😍😍😍🌹😍🌹👍👍🙏🤭🙏

  • @ManikandanMani-pj3ip
    @ManikandanMani-pj3ip Před měsícem +39

    പൂജാരിക്കെന്താ രാഷ്ട്രീയം പാടില്ലേ

  • @mohandamodaran9154
    @mohandamodaran9154 Před měsícem +14

    ഞാൻ ഒരു B J P കാരനോ R S S കാരനോ അല്ല... പക്ഷെ എടൊ സേനാപതി ഒരു ഇന്ത്യൻ സന്യാസി ഒരു മനുഷ്യനല്ലേ.... ഒരു സന്യാസി നോമിനേഷൻ കൊടുക്കാൻ മോഡിയുടെ കൂടെ പോയത്തിലെ തെറ്റ് എന്താണെന്ന് ഈ ചേനപാതി ഒന്നു പറഞ്ഞാലും.... നിങ്ങളും വെറും കമ്മിക്കൂട്ടങ്ങളെപ്പോലെ വിവരക്കേട് പറയരുത്...
    നിങ്ങളുടെ ചർച്ച കണ്ടപ്പോൾ എനിക്ക് ഓർമ്മവരുന്നത് കമ്മിക്കൂട്ടത്തിലെ ഷിജുഖാനെയും... റെജിലൂക്കോസിനെയുമൊക്കെയാണ്.... കാരണം ഉത്തരം മുട്ടുമ്പോൾ അവർ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ വെറുതെ ബഹളം വച്ചു സമയം നഷ്ടപ്പെടുത്മം ഇപ്പോൾ ഈ സേനാപതിയും അതുതന്നെയാണ് ചെയ്യുന്നത്.... അതിന് കുടപിടിക്കാൻ മഞ്ജുവും.... M

  • @premachandran5391
    @premachandran5391 Před měsícem +35

    എടോ ചേനാപതി ശ്രീരാമചന്ദ്ര നൊപ്പം വസിഷ്ഠ മഹർഷി ഉണ്ടായിരുന്നു എന്നറിയാമോ?

  • @govindannamboothiry
    @govindannamboothiry Před měsícem +72

    ഇവനെ വിടുത്തെ ചേനാപതി ആണ്. എന്തുകൊണ്ടിവനെ മ്യൂട്ട് ചെയ്യുന്നില്ല അവതാരകൻ. വെറും അൽപൻ.

    • @sukumarannair9110
      @sukumarannair9110 Před měsícem

      Exactly

    • @unnikrishnanpanikkar5254
      @unnikrishnanpanikkar5254 Před měsícem +1

      New gens of congress do not know the congress President and poojari of
      kasi Kama lapathi Tripadi years ago!

    • @gdp8489
      @gdp8489 Před měsícem

      എല്ലാ ചാനലിലും കമ്മക്കളെ കയറ്റിയിട്ടുണ്ട്

  • @balachandranmk8702
    @balachandranmk8702 Před měsícem +54

    ആസന്യാസി ആരാണ്ന്ന് കോൺഗ്രസുകാരനറി യൊ ? അതറിയാൻ ശ്രമിക്ക്

  • @girishlakshman3468
    @girishlakshman3468 Před měsícem +32

    സന്യാസി ഒരു വോട്ടർ ആണെടോ പൊട്ടാ

  • @prasadshenoy6775
    @prasadshenoy6775 Před měsícem +41

    നോർത്ത് ഇന്ത്യയിലെ രീതി കേരളത്തിൽ നിന്ന് നോക്കിയാൽ പലതും തോന്നും,അതുപോലെ അവിടെന്നിങ്ങോട്ടും തോന്നും എന്ന് കൂടി പറയണം.കേരളം വിട്ടാൽ ഏതൊരു കാര്യത്തിനും പോകുമ്പോഴും അവർ പൂജ ചെയ്ത് ദൈവാനുഗ്രഹം തേടി പൂജാരിക്ക് ദക്ഷിണ കൊടുത്താണ് ശീലം.വലിയ പണക്കാർ അങ്ങനെയാ.മോദി 40 വർഷം സന്യാസി,പൂജാരി,ഇവരുടെ കൂടെയാണ്.വീടുവിട്ട് സന്യാസിയായി ജീവിക്കുമ്പോഴാണ് സന്യാസ്സികൾ മോഡിയോടെ രാജ്യസേവനം ചെയ്യാൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പറഞ്ഞത്. അങ്ങനെ വാജ്പേയ് യുടെ കൂടെവന്നുപെട്ടു.വാജ്പേയ് ആണ് മോഡിയെ ഗുജറാത്തിൻ്റെ മുഖ്യമന്ത്രി അവിചാരമായി ആക്കിയത്.അങ്ങനെ മോദി ഫുൾടൈം രാഷ്ട്രീയക്കാരനായി.വന്നവഴി മറക്കുന്നു സ്വഭാവം മോദിക്കില്ല.അങ്ങേരു അങ്ങേരുടെ വിശ്വാസ്സത്തിൽ ജീവിക്കും.അത് ഒരു ഇന്ത്യൻ പൗരൻ്റെ ഇഷ്ടം.നിങൾ കോൺ.കാർ നിങ്ങളുടെ പരാജയ കാരണം പഠിച്ചു തിരുത്തി വിജയിക്കാൻ നോക്കൂ.വൈകിയാൽ ഈ പേരുപോലും ഇല്ലാതാവും.

  • @user-eo5vz2qs8e
    @user-eo5vz2qs8e Před měsícem +21

    നോമിനേഷൻ കൊടുക്കാൻ പോവുമ്പോൾ പൂജാരിയെ കൊണ്ടുപോയാൽ എന്താണ് പ്രശ്നം പൂണൂൽ കാണുമ്പോൾ എന്താണ് ഇത്ര ചൊറിച്ചിൽ...
    അർജുൻ പറഞ്ഞതാണ് ശരി സേനാപതി വേണു ചോദിച്ചല്ലോ ഇതിനു മുമ്പ് ഏതെങ്കിലും രാഷ്ട്രീയക്കാരൻ ഇതുപോലെ ചെയ്തിട്ടുണ്ടോ അറിയില്ല വേണു കാരണം താനും തൻ്റെ പാർട്ടിയും കളിക്കുന്ന ഈ വൃത്തിക്കെട്ട രാഷ്ട്രീയം ഇതുവരെ ആരും കളിച്ചില്ല കോൺഗ്രസ് നേതാക്കൾ പത്രിക സമർപ്പിക്കാൻ പോകുമ്പോൾ കൂടെ പോവുന്നവരുടെ ജാതിയും മതവും ചികയാൻ നിന്നില്ല

  • @user-or8qy6dw3k
    @user-or8qy6dw3k Před měsícem +41

    ഈ കൊണ്ഗ്രെസ്സ് കാരൻ മറുപടി പറയാൻ സമ്മതിക്കുന്നി ല്ലേ. ആ ൾ ടെ ഒരു നമ്പർ ആണ് ഇത്

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před měsícem +37

    പൂണൂൽ ആണ് ഇവിടെ വില്ലൻ 🤭, അംഗ ഭംഗം ഉള്ളവരെയും കൊണ്ടുപോകും

  • @saviomarkose7397
    @saviomarkose7397 Před měsícem +19

    ഭയങ്കരമാന ചോദ്യം കോൺഗ്രസ്സുകാരനല്ലേ പോട്ടെ രാഹുലിന് പറ്റിയ അനുയായി

  • @TheMenath
    @TheMenath Před měsícem +35

    സന്യാസി ഒരു ഇന്ത്യൻ പൗരൻ അല്ലെ, പിന്നെ പഴയ ചന്ദ്രസ്വാമി ആരുടെ ചങ്ങായി ആയിരുന്നു വേണു,

  • @Sajeevan-gc2ir
    @Sajeevan-gc2ir Před měsícem +56

    ആ സന്യാസി അവിടുത്തെ ഒരു വോട്ടർ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @mpradeepan5547
      @mpradeepan5547 Před měsícem +3

      ഒരു മണ്ഡലത്തിലെ വോട്ടർക്കു മാത്രമേ സ്ഥാനാർഥിയെ പിന്തുണക്കാൻ സാധിക്കൂ. സ്ഥാനാർഥി അവിടെ വോട്ടർ ആകണം എന്നില്ല. നേതാക്കന്മാർ ഒക്കെ വോട്ട് ചെയ്യുന്നത് അവരുടെ സ്വന്തം. ബൂത്തിൽ ആണ്. മത്സരിക്കുന്നത് ചിലപ്പോൾ വേറെ മണ്ഡലത്തിലും

    • @AraA-fi4nt
      @AraA-fi4nt Před měsícem +1

      Indiavirutharrahulintakoodeypoyalmatheataratham

  • @sivaprasadm.n.4531
    @sivaprasadm.n.4531 Před měsícem +11

    കോൺഗ്രസ്‌ പ്രതിനിധി മറ്റൊരാളെ മറുപടി പറയാൻ പോലും സമ്മതിക്കാതെ ഇടയ്ക്കു കയറി ശല്യപ്പെടുത്തുന്നു. ഒരാൾ നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ അയാൾക്ക് താല്പര്യം ഉള്ളവരെ കൊണ്ടുപോകുന്നു. പൂജാരി എന്ന് പറഞ്ഞാൽ ഇത്ര അകറ്റി നിർത്തേണ്ട ആൾ ആണോ. അവരും എല്ലാ അവകാശങ്ങളും ഉള്ള ഇന്ത്യൻ പൗരന്മാർ തന്നെയല്ലേ. കേരളത്തിൽ ഇങ്ങനെ പറഞ്ഞാലേ കോൺഗ്രസിന് ചില വോട്ട് ബാങ്ക് കളെ സുഖിപ്പിക്കാൻ പറ്റൂ. പക്ഷെ വടക്കേ ഇന്ത്യയിൽ ഇത് പറഞ്ഞതിന്റെ ഫലം ആണ് പത്തു വർഷമായി അവർ അനുഭവിക്കുന്നത്. ഇനി അനുഭവിക്കാൻ പോകുന്നതും. പിന്നെ ഒരു നല്ല കാര്യം ചെയ്യാൻ പോകുമ്പോൾ സത്വികനായ ഗുരുസ്താനിയരായ ആൾക്കാരെ കൂടി കൊണ്ടുപോകുന്ന ത്, ഭാരതീയ പാരമ്പര്യം. അത് ഉൾക്കൊള്ളാൻ അല്ലാത്തവർക്ക് അത് തെറ്റായി തോന്നും. ജനാധിപത്യത്തിൽ അപ്രകാരം ചെയ്യാനും, ചിന്തിക്കാനും രണ്ടു കൂട്ടർക്കും അവകാശം ഉണ്ട്. അതിൽ തെറ്റും ശരിയും ഇല്ല. ഉണ്ടെങ്കിൽ തന്നെ അത് ജനം തീരുമാനിച്ചു കൊള്ളും.

  • @hsbhatkanhangad4138
    @hsbhatkanhangad4138 Před měsícem +21

    പൂജാരിക്കെന്താ കുഴപ്പം. പൂജാരിക്കെന്താ ഓട്ടറല്ലെ? ഒരു ഓട്ടറിനധികാരമില്ലെ? കോൺഗ്രസിന് ഉത്തരമാവശ്യമില്ല. റിസൾട്ട് വരുമ്പം അറിയും കോൺഗ്രസിനു്.എടൊ പൂജാരി പോയാലെന്താ, താൻ എന്നാ മറുപടിയാ പ്രതീക്ഷിക്കുന്നത്? താഴ്ന്നവർത്തമാനം പറയല്ലെ? സേനാപതി.

  • @venugopal3181
    @venugopal3181 Před měsícem +19

    സന്യാസി മാരെപോലെ ശുദ്ദാത്മകൾ വേറെ ഉണ്ടോ 🙏

  • @mkurup4503
    @mkurup4503 Před měsícem +22

    ആ കോൺഗ്രസുകാരന്റെ ചന്തിക്ക് രണ്ടു കൊടുത്ത് പറഞ്ഞുവിഡ്

  • @sreeknply
    @sreeknply Před měsícem +86

    സന്യാസിയായാൽ എന്താ കുഴപ്പം......

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Před měsícem +8

    എടാ കൊങ്ങി... Modiji ഒരു ഹിന്ദുവാടാ ഹിന്ദുവിന്റെ കൂടെ സന്യാസി, പതിരി എല്ലാവരും കാണും

  • @prakasanvelukutty4774
    @prakasanvelukutty4774 Před měsícem +16

    പൂജാരി ഇന്തൃകാരന്‍ അല്ലെ അദ്ദേഹത്തിന് വോട്ട് അവകാശം ഇല്ലെ

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 Před měsícem +15

    അത് എന്താടോ. പൂജാരി ഈ നാട്ടിലെ പൗരനല്ലേ.. സേനാപതി

  • @sreekala8887
    @sreekala8887 Před měsícem +14

    സന്യാസി ഇന്ത്യൻ പൗരൻ ആണല്ലോ? ഓരോ മനുഷ്യരും അവരവരുടെ കർമ്മങ്ങൾ ചെയ്യുന്നു. എന്നുമാത്രം.

  • @balachandranmk8702
    @balachandranmk8702 Před měsícem +24

    നിങ്ങളെന്തിന് 'വിയർക്കണം അദ്ദേഹത്തിന് ആരെയും കൂട്ടാമല്ലൊ

  • @AjithKumar-tx9qq
    @AjithKumar-tx9qq Před měsícem +14

    എടോ പൊട്ടാ.... ചേനാപതി.... ഇന്നുവരെ ആരും അങ്ങനെ പോയിട്ടില്ല എങ്കിൽ ഇനിയും ആരും അങ്ങനെ പോകരുത് എന്നാണോ ? നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ ഇന്നേവരെ ആരും മേൽമുണ്ട് ധരിച്ചു പോയിട്ടില്ല അതുകൊണ്ട് ഇപ്പോൾ ആരെങ്കിലും മേൽമുണ്ട് ധരിച്ചു പോകുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നത് പോലെയാണ് നെഹ്രു കുടുംബത്തിന്റെ അടിമയുടെ ചോദ്യം.

  • @user-qw8gw9vc8x
    @user-qw8gw9vc8x Před měsícem +22

    അത് അയാളുടെ സൗകര്യമാണ് ആരുടെ കൂടെ കൊണ്ടുപോകണം കൊണ്ടുപോകാൻ തീരുമാനിക്കുന്നത് നരേന്ദ്രമോദിയാണ്

  • @vedavyaspk4323
    @vedavyaspk4323 Před měsícem +13

    വോട്ടറായതു കൊണ്ട് കൊണ്ടു പോയി.

  • @sathyanarayanan9196
    @sathyanarayanan9196 Před měsícem +10

    "അർദ്ധനഗ്നനായ" 'പൂണൂല്" മുതലായ വാക്കുകൾ വെറുപ്പും പരിഹാസവും ചേർത്ത് ഹിന്ദുസന്യാസി സമൂഹത്തിനെതിരെ വിളമ്പുന്ന ചേനാപാത്തി അവതാരം മറ്റു മതവിഭാഗങ്ങളുടെ പ്രതിനിധികളെ കുറിച്ച് പറയുമ്പോൾ ഈ തിണ്ണമിടുക്ക് കാണിക്കുവാൻ ധൈര്യപ്പെടുമോ.... അവിടെ കുനിഞ്ഞു കാല് നക്കും..... ☹☹☹

    • @babuk4434
      @babuk4434 Před měsícem

      ഈ തീട്ടം ചേനാ ... പതി എന്ന് കൂടി ചേർക്കാമായിരുന്നു. വീട്ട ഭാഗം... പുരിപ്പിച്ചിരിക്കുന്നു.

    • @indirakumari4063
      @indirakumari4063 Před měsícem +1

      Very true

  • @brc8659
    @brc8659 Před měsícem +12

    സേനാപതിയോട് കമലാപതി ത്രിപാടി ആര് എന്നൊക്കെ ചോദിച്ചാൽ ആ പാവത്തിന് എന്ത് അറിയാനാണ് 🤔സോറോസിനെ പോലെ ഉള്ള ആളുകളെ കൂട്ടാത്തതാണ് സേനാപതിക്ക് ഇഷ്ടപ്പെടാത്തത്, അങ്ങനെയുള്ള ആളെ കൂട്ടാത്തതാണോ തെറ്റ് ?സന്യാസിയെ കൂട്ടിയതിൽ എന്ത് തെറ്റാണ് സേനാപതി കാണുന്നത്?

    • @flowers_comedy-.
      @flowers_comedy-. Před měsícem +1

      Innale mulachadhalle endhokeyo areyavunna bhavam nadikukayanu aa tg yude munpilenganu channu pedalle

  • @vinodmk3558
    @vinodmk3558 Před měsícem +7

    രാഹുൽ നെഹ്റു നാമനിർദ്ദേശം കൊടുത്തപ്പോൾ തങ്ങളായിരുന്നു കൂട്ടത്തിൽ... അത് പോലെ തന്നെയാണ് ഇതും...

  • @aravindakshanpr5301
    @aravindakshanpr5301 Před měsícem +16

    ഇന്ദിരപ്രധാനമന്ത്രി ആയിരിക്കുമ്പോൾ ഔദ്യോഗിക വസതിയിൽ, ദീരേന്ദ്രബ്രഹ്മചാരിയുടെ പണി എന്തായിരുന്നു. സേനാപതിവേണു പറയുമോ... മണിയാശാനോട് ചോദിക്കല്ലേ ദയവു ചെയ്ത്...

  • @preethap1927
    @preethap1927 Před měsícem +11

    ഒപ്പം പോയാൽ എന്താ കുഴപ്പം അദ്ദേഹവും ഒരു വോട്ടർ അല്ലേ

  • @vasudevarudd2889
    @vasudevarudd2889 Před měsícem +5

    വിവരമില്ലാത്തവനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല

  • @vasudevarudd2889
    @vasudevarudd2889 Před měsícem +7

    തനിക്കെന്താടോ പൂണൂലിനോട് ഇത്ര പുച്ഛം

  • @venugopal3181
    @venugopal3181 Před měsícem +9

    അർജുൻ മാദവ് 👍🙏

  • @BijuAkshra
    @BijuAkshra Před měsícem +7

    അർജുൻ മാധവ് കൊള്ളാം❤

  • @anirudhkmenon5557
    @anirudhkmenon5557 Před měsícem +10

    ചന്ദ്രസ്വാമി ആരായിരുന്നു, ആരുടെ കൂടെയായിരുന്നു....???

  • @user-fu7zq4ir2h
    @user-fu7zq4ir2h Před měsícem +8

    പിന്നെ ആരെ കൊണ്ടുപോകണം... മുക്രി യെ ആണോ??

  • @VijayaKumar-pi8pn
    @VijayaKumar-pi8pn Před měsícem +11

    എല്ലാ മതത്തിലും ഉള്ള ജാതി സെൻസസ് കോൺഗ്രസ എടുക്കുമോ,,,

  • @sukumaranvn4958
    @sukumaranvn4958 Před měsícem +6

    നാണമില്ലേ സേനാപതി കഷ്ടം

  • @balachandranmk8702
    @balachandranmk8702 Před měsícem +27

    നരേന്ദ്ര മോദിക്ക് 10 ലക്ഷം വോട്ട് ലഭിക്കും

  • @prakasanvelukutty4774
    @prakasanvelukutty4774 Před měsícem +9

    സന്നൃാസി എന്താ ഇന്തൃകാരന്‍ അല്ലെ

  • @mancheribalan
    @mancheribalan Před měsícem +6

    സേനാപതി, മൗലവി ആയാൽ പ്രശ്നം ഉണ്ടോ😅

  • @prakasanvelukutty4774
    @prakasanvelukutty4774 Před měsícem +7

    വടി കൊടുത്ത് അടി വാങ്ങി കോണ്‍ഗ്രസ്സുകാരന്‍😂

  • @pmgopinathan6679
    @pmgopinathan6679 Před měsícem +17

    ഈ പണ്ണൻ വേണുവിന് പൂജാരി അലർജി ആണ്.

  • @sarathprakash4992
    @sarathprakash4992 Před měsícem +9

    🙏 അർജ്ജുൻ മാധവൻ .

  • @user-lt3fx5dr3c
    @user-lt3fx5dr3c Před měsícem +16

    സന്യാസി വോട്ടാരല്ല കൊട്ടിട്ടാവന് പോകാമെങ്കിൽ കൊട്ടിട്ടാത്തവനും പോകാം

  • @ambily2940
    @ambily2940 Před měsícem +21

    സാധാരണ മനുഷ്യൻ കൂടെ പോയി.. നിനക്കെന്താടാ

  • @vijayakumar9952
    @vijayakumar9952 Před měsícem +9

    കുട്ടിജനിക്കുമ്പോൾതന്നെ ജാതി, മതം, നോക്കുന്നതു സർക്കരല്ലേ?

  • @manoharjayadhrthan4547
    @manoharjayadhrthan4547 Před měsícem +4

    കോൺഗ്രസിന് ഇതുവരെ നേരം വെളുത്തിട്ടില്ല

  • @venugopal3181
    @venugopal3181 Před měsícem +11

    വേണു ചേട്ടാ എണീറ്റു ഓടാൻ തോന്നുന്നു ണ്ടോടാ..... പറയടാ.... 😜😂😂

  • @PushparajanUnni-lw1kd
    @PushparajanUnni-lw1kd Před měsícem +3

    സേനാപതി പറഞ്ഞത് പൂജാരി ഷർട്ടും പാന്റും ഇട്ടു പോയാൽ കോൺഗ്രസിന് കുഴപ്പമില്ലായിരുന്നു 😂

  • @shynis8881
    @shynis8881 Před měsícem +6

    ഈ ഇലക്ഷൻ കഴിയുമ്പോൾ കോൺഗ്രസ് തീരും,😂😂😂😂😂😂

    • @flowers_comedy-.
      @flowers_comedy-. Před měsícem

      Eyadhe mandatharam parayunnavare okkealle vere oral kshama muhammadh endhalle

  • @girishlakshman3468
    @girishlakshman3468 Před měsícem +10

    സന്യാസി അർദ്ധ നഗ്നനായതാ പ്രശ്നം. 😂😂

  • @jenardhananmk4543
    @jenardhananmk4543 Před měsícem +4

    രാജു പി. നായരും സേനപതിയും എല്ലാം ഇലക്ഷൻ കഴിഞ്ഞു കുറച്ചു കാലമെങ്കിലും ചങ്ങളക്കിട്ട് തലയിൽ ചാണകം തളം കെട്ടി ചികിത്സയിൽ കഴിയണം.
    ഇത്തരം ഭ്രാന്തുകളെ ശക്തമായി കൺട്രോൾ ചെയ്യാൻ പറ്റിയ അവതാരകരും വേണം.
    ഇല്ലാത്ത സമയമെടുത്താണ് പൊതുജനം ഇത്തരം ചർച്ചകൾ കേൾക്കുന്നത്. ഇവരുടെ മുൻപിൽ എം എം മണി എത്ര മാന്യനാണ്.

  • @chandranathapai5464
    @chandranathapai5464 Před měsícem +7

    Con നേതാവ് ബബബനേരെ തിരിഞ്ഞു

  • @n.p.pillai121
    @n.p.pillai121 Před měsícem +5

    Senapaathy, you have no manners! You ask questions and don't allow to answer your opponent. Silly. Nonsense.

  • @user-yd8sq1ll1y
    @user-yd8sq1ll1y Před měsícem +6

    ഇത് ഭാരതം അല്ലെ.. അത് കൊണ്ടാവും...

  • @DileepKumar-wo5rg
    @DileepKumar-wo5rg Před měsícem +11

    Senapathi kashtapedunnu Kashtam

  • @ravir3319
    @ravir3319 Před měsícem +12

    എടോ പിന്നെ കശാപ്പ് കാരനെയോക പ്യാരേയോ ആകാർന്നുന്ന് കൗസു

  • @user-hf2qm6rr9y
    @user-hf2qm6rr9y Před měsícem +3

    Poojari is also in India and he has all the right all India citizens have.

  • @Bharatheeyam-do1cb
    @Bharatheeyam-do1cb Před měsícem +2

    Don't worry senapathy will come to BJP within 2 weeks, while coming for filing nomination he is only a candidate, poojari is a voter what is his problem

  • @vinodmk3558
    @vinodmk3558 Před měsícem +4

    ഒരു ജൈനദിഗംബരൻ ബിജെപി അംഗമായി മോദിയെ അനുഗമിച്ചാൽ തെറ്റാണോ.....
    ഇവിടെ ബുർഖാ വിഷയത്തിൽ എന്ത് ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണ് എന്ന വാദം എവിടെ പോയി....

  • @rajeshkv9886
    @rajeshkv9886 Před měsícem +3

    Well said Haridas and Arjun.❤
    Venu pling ayallo...😅😅😅

  • @mayaprasannan6778
    @mayaprasannan6778 Před měsícem +3

    Senapathi ethrayum thazharuthu.

  • @ravindranathkt8861
    @ravindranathkt8861 Před měsícem +3

    ഇതിന് തക്കതായ മറുപടി കൊടുക്കാൻ പറ്റിയ ഗോകുലിനെപ്പോലുള്ള ആരെയെങ്കിലും അയച്ചുകൂടായിരുന്നോ. സന്യാസി വോട്ടവകാശമുള്ള ഒരു ഇന്ത്യൻ പൗരനാണെന്ന് ഇയ്യാൾ അംഗീകരിക്കുമോ.

  • @lyjachacko976
    @lyjachacko976 Před měsícem +7

    India ഇപ്പോൾ kure സന്യാസിമാരുടെ സംഘമ സ്ഥലം ആയിമാറി

  • @unnikrishnannair2134
    @unnikrishnannair2134 Před měsícem +14

    പൂജാരിയും ഈ രാജ്യത്തെ ഒരു വോട്ടർ ആണെടോ സുഹൃത്തേ.

  • @girishlakshman3468
    @girishlakshman3468 Před měsícem +3

    അർജുൻ സൂപ്പർ 💪👍

  • @hajishharshan10
    @hajishharshan10 Před měsícem +2

    പൂണൂൽ കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടെങ്കിൽ സവർണ്ണന്റെ വോട്ട് വേണ്ടാന്ന് കൂടി പറയണം....

  • @sureshr872
    @sureshr872 Před měsícem +5

    ഇത് അവനവന്റെ ഇഷ്ടമല്ലേ

  • @user-gl1qk8sk3p
    @user-gl1qk8sk3p Před měsícem +3

    പൂജാരി പോകുന്നതിൽ ഇവർക്കെന്ത് ചേതം പൂജാരി മനുഷ്യൻ അല്ലേ

  • @bijijoseph2252
    @bijijoseph2252 Před měsícem +2

    ഇങ്ങനെ ഉള്ള അപ്രസക്ത ചോദ്യങ്ങൾ ചോദിക്കുന്നവരെ ഇരുത്തി ചർച്ച നടത്തുന്ന ചാനലിനോട് ആണ് ഇപ്പോൾ സഹതാപം തോന്നുന്നത്. ഭാരതത്തിന്റെ ഉന്നമനത്തിനായി ദൈവീകശക്തിയെ കൂട്ടുപിടിച്ച് രാപ്പകൽ വിശ്രമം ഇല്ലാതെ അധ്വാനിക്കുന്ന മോദിജിയെ അവിടെ ഇരുന്നു കുറ്റം പറയാൻ നാണമില്ലേ നിങ്ങൾക്ക്. ഇവിടെ വരണാസിയിലുള്ള ക്രിസ്ത്യാനികൾ ഉൾപ്പെടെ ഞങ്ങൾക്കെല്ലാവർക്കും ഇരിക്കുന്ന ഡിഎം ന് നിന്നുകൊണ്ട് നാമനിർദ്ദേശപത്രിക സമർപ്പിച്ച ആരാധ്യനായ പ്രധാനമന്ത്രിയോട് ആരാധനയും സ്നേഹവും കൂടുക ആണ് ചെയ്തത് ❤❤❤🇮🇳🇮🇳🇮🇳

  • @sathishkumar7672
    @sathishkumar7672 Před měsícem +3

    സന്യാക്ക് പൂണൂല് ഉണ്ടാവില്ല എന്ന് പൊട്ടൻമാർക്ക് അറിയില്ല

  • @surendrankr6381
    @surendrankr6381 Před měsícem +8

    ഉസ്താദ് മാരെ മാത്രമേ കൊണ്ട് പോകാവൂ എന്ന് സുടാപ്പി കൊണ്ഗ്രെസ്സ്

  • @binduanil147
    @binduanil147 Před měsícem +3

    പൂജാരി കൂടെപ്പോയാൽ എന്താ കുഴപ്പം 😡 പുള്ളി ആരെ കൊണ്ട് പോയാലും ഇവൻമാർ എന്തെങ്കിലും ഒക്കെ കുറ്റം കണ്ടു പിടിക്കും😉
    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം 🤭🤭

  • @ushakt2698
    @ushakt2698 Před měsícem +6

    ബ്രഹ്മണർ ഇന്ത്യക്കാർ അല്ലേ

  • @manojchavarattil6800
    @manojchavarattil6800 Před měsícem +2

    അവതാരകന്റെ ചെകിട്ടത് ആദ്യം അടിക്കണം.. കൊണ്ഗ്രെസ്സ് നേതാവിന് അഴിഞ്ഞാടാൻ വിടുക ബിജെപി നേതാവിന് അവസരം നഷ്ടപ്പെടുത്തുക... മാധ്യമ ധർമമല്ല ചെയുന്നത്...

  • @MrJv1899
    @MrJv1899 Před měsícem +2

    ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടില്ല പത്രിക സമർപ്പിച്ചത് സ്ഥാനാർഥിയായിട്ടയാണ് അതിന് ആരെവേണം കൂടെ കൊണ്ട് പോകാൻ അദ്ദേഹത്തിന് തീരുമാനിക്കാം

  • @shyamjithks4113
    @shyamjithks4113 Před měsícem +2

    മോദിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യും.. ഇതൊക്കെ ഓരോരുത്തരുടെ പേർസണൽ കാര്യമാണ്

  • @jayakumarkurup2642
    @jayakumarkurup2642 Před měsícem +5

    എടാ കോൺഗ്രസ് തയൊലി , നിൻ്റെ ഹിന്ദു വിരുദ്ധത ഞാഗൽ ക്ക് മനസ്സിലായി

  • @rajendrancnair2381
    @rajendrancnair2381 Před měsícem +2

    സേനാപതി വേണു, ഖാൻഗ്രസുകാരാ, പൂണൂലിട്ടവനും പൂജാരിക്കും എന്താ വോട്ടവകാശം ഇല്ലേ? അവർ ഭാരതീയ പൗരന്മാർ അല്ലേ? നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രി എന്ന നിലയ്ക്ക് ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പോയത് എങ്കിൽ അത് സ്വീകരിച്ച ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ പ്രോട്ടോകോൾ അനുസരിച്ച് സ്വീകരിക്കാതിരുന്നത്? ഖാൻഗ്രസ്സിൽ കയറികൂടി സേനാപതിയും പപ്പുവേഷം ധരിക്കുന്നോ? ലജ്ജാകരം!

  • @rajeevanr5059
    @rajeevanr5059 Před měsícem +1

    മോതിയുടെ, കൂടെ സന്യാസി പോയാൻ എന്താണ് കുഴപ്പം.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Před měsícem +2

    അതിനെന്താ കുഴപ്പം പുള്ളിക്ക് ഇഷ്ടം ഉള്ള ആളിനെ കൊണ്ട് പോകും

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před měsícem +1

    ആരെ കൊണ്ട് പോകണമെന്ന് താനാണോ തീരുമാനിക്കുന്നത്?

  • @sreekumarnair2081
    @sreekumarnair2081 Před měsícem +3

    അദ്ദേഹം ഹിന്ദു വായതു കൊണ്ട്

  • @asubramaniamiyer4381
    @asubramaniamiyer4381 Před měsícem +3

    വിവരംകെട്ടവന്മാര ചാനൽ പ്രതി നിധിയാക്കിയ കോൺഗ്രസിൻ്റെ വിവരക്കേട്....ഇനി ഫലം വരുമ്പോൾ എന്തെല്ലാം കൂഷ്മാണ്ഡവിഡ്ഡിത്തങ്ങൾ കേൾക്കേണ്ടിവരുമോ?

  • @rameshsukumaran842
    @rameshsukumaran842 Před měsícem +2

    അർജുൻ പൊളിച്ചു 👌🏻

  • @mohanannair7582
    @mohanannair7582 Před měsícem

    Why not .

  • @kkthankachan6496
    @kkthankachan6496 Před měsícem +2

    കമലാ പതി ത്രിപാഠി വർഗീയത പറഞ്ഞോ

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před měsícem +4

    മോഡി ഒരു മൊല്ലാക്കയെ കൊണ്ടു പോയാൽമതിയോ 😂😂😂😂😂

  • @baburaj3464
    @baburaj3464 Před měsícem +1

    അവതാരകനും വേണുവിനും ചർച്ചയിൽ നല്ല നിലവാരം

  • @vijayalekshmyv5525
    @vijayalekshmyv5525 Před měsícem +2

    Poojarikkenthaa votille?