'ഇലക്ഷന്‍ വരുമ്പോ പ്രയാസമുള്ള സീറ്റില്‍ നെറ്റിപ്പട്ടം കെട്ടി നിര്‍ത്തും' കെ മുരളീധരനുമായുള്ള അഭിമുഖം

Sdílet
Vložit
  • čas přidán 17. 06. 2024
  • 'പാലക്കാട് മത്സരിക്കാന്‍ ഇല്ല, വടകരക്ക് പോയത് വീട്ടില്‍ നിന്നും ഇറങ്ങുന്ന വിഷമത്തോടെ, ഇനി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകും' നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍
    #kmuraleedharan #thrissur #loksabhaelection #nethavunilapadu #vinuvjohn #palakkad #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 877

  • @preejanair9511
    @preejanair9511 Před 7 dny +32

    കേരളത്തിൽ എവിടെ വേണമെങ്കിലും ചെന്ന് നിന്ന് മത്സരിക്കാൻ മുരളിയേട്ടനെ പോലെ പിന്തുണ കിട്ടുന്ന മറ്റൊരു നേതാവും തല്ക്കാലം കേരള രാഷ്ട്രീയത്തിൽ ഇല്ല അത് തന്നെയാണ് നേതാവേ അങ്ങേക്കുള്ള വിജയം

    • @SruthiMr
      @SruthiMr Před 6 dny +1

      ആർക്കും വേണ്ടിയും ഒരു ഉപകാരങ്ങളും ചെയ്യാത്ത തിരുവനന്തപുരം ജില്ലയുടെ അന്തകനായ ശശി തരൂരിനെക്കാലും യോഗ്യത ഉളളയാളാണ് കെ മുരളീധരൻ ❤❤❤

    • @Ranjith-ni9fn
      @Ranjith-ni9fn Před 4 dny

      വെറുതെ എന്തെങ്കിലും പറയല്ലേ എന്ത് quality ആണ് ആൾക്കുള്ളത് കോൺഗ്രെസ് വോട്ടിൽ ജയിച്ചു കയറുന്നു. ..

  • @hariiyer172
    @hariiyer172 Před 7 dny +29

    ഇത്രയും കൃത്യമായി രാഷ്ട്രീയം പറഞ്ഞ മുരളീധരന് ബിഗ് സല്യൂട്ട്. കോൺഗ്രസ് ചിന്തിക്കേണ്ട സമയം ആയി. അവസാനം പറഞ്ഞ വാക്കുകൾ ഓരോ കോൺഗ്രസ് പ്രവർത്തകനും നേതാക്കളും ഉൾക്കൊള്ളണം.

  • @GabrielJohnson183
    @GabrielJohnson183 Před 8 dny +136

    തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ച് ഇതു പോലെ പറയുന്ന നേതാക്കൾ വളരെ കുറവാണ് ഇതാണ് താങ്കളെ പ്രവർത്തകരുടെ ഏറ്റവും ഇഷ്ട നേതാവാക്കുന്നത് 💙

    • @vikahi-techhearingaids841
      @vikahi-techhearingaids841 Před 7 dny +2

      ❤❤❤❤ to❤pg

    • @acer1996
      @acer1996 Před 7 dny

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

  • @krishnakumarpattath9785
    @krishnakumarpattath9785 Před 7 dny +21

    നല്ല, interview. ഒട്ടും മുഷിപ്പിക്കാതെ ആരെയും ആകാരണമായി വിമർശിക്കാതെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മുരളീധരൻ 🙏

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 8 dny +188

    പദ്മജ ബിജെപി യിലേക്ക് പോയത് വലിയ പ്രചാരണം കൊടുത്തത് സിപിഎം ആണ്. അതിന്റെ പ്രയോജനം ബിജെപി ക്കാണ് ഉണ്ടായത്.

    • @Revolutionlifeall
      @Revolutionlifeall Před 8 dny +8

      Actually its done by Congress Faction, This poor man become a victim

    • @sulficarali9993
      @sulficarali9993 Před 8 dny

      മൂരികൾക്കു ഇപ്പോളും തലക്കകത്തു ചെളി ആണ്... പദ്മജ ബിജെപി യിൽ പോയത് സിപിഎം ആണത്രേ പ്രചരണം കൊടുത്തത് എന്ന്.. Goodnight മൂരീ...😂

    • @mmkader644
      @mmkader644 Před 8 dny +3

      ​@@RevolutionlifeallQqqqqqqqqq🙏

    • @sanjayk3924
      @sanjayk3924 Před 7 dny +2

      ​@@Revolutionlifeallcalling him poor would be a bad choice of words

    • @vijayaraghavank2476
      @vijayaraghavank2476 Před 2 dny

      തിരുവനന്തപുരത്തും ത്രശ്ശൂരും ഉണ്ടായ ബിജെപി മുന്നേറ്റം സിപിഎം ബിജെപി ധാരണ കൊണ്ട് മാത്രമാണ്

  • @Rafeekmalapuram
    @Rafeekmalapuram Před 8 dny +128

    ഇതൊരു ഒന്നൊന്നര മുതലാണ് മക്കളെ 🔥🔥🔥🔥🔥🔥🔥

    • @sudhinraj2016
      @sudhinraj2016 Před 8 dny +15

      ഏത് 😂😂😂കിങ്ങിണി കുട്ടനോ,,, vattiyurkavil mla പ്രശാന്ത് ആണ്, ബിജെപി ഒപ്പത്തിനൊപ്പം ഉണ്ട്,, അവിടെ 2026 ലും 3 ഉറപ്പ്

    • @akshxy.
      @akshxy. Před 8 dny +1

      🤣

    • @sunesh_knr
      @sunesh_knr Před 7 dny +2

      ഒന്നൊന്നര മുതലിന് കുറച്ച് അഹങ്കാരം കൂടുതലായിരുന്നു 😂 ഇപ്പോ ലേശം കുറഞ്ഞത് പോലുണ്ട്

    • @Active22923
      @Active22923 Před 7 dny

      ശിഖണ്ഡി 🤣😅🤣

    • @rajucs1481
      @rajucs1481 Před 5 dny

      ഇപ്പോൾ ഇത്തിരി ഗെർവ് കുറഞ്ഞു

  • @kavithakp342
    @kavithakp342 Před 4 dny +5

    എത്ര ഭംഗിയായി ശ്രദ്ധയോടെയാണ് കെ മുരളീധരൻ സംസാരിക്കുന്നത് വോട്ട് ചോർന്നത് ഇടതുമുന്നണിക്കയാലും സംഭവിച്ചത് കൃത്യമായ നിരീക്ഷണമാണ്

  • @Raj14399
    @Raj14399 Před 8 dny +282

    നേമത്ത് കിട്ടിയത് പലിശ സഹിതം തിരിച്ചു തന്നു 🤣🤣🤣🤣🤣🤣

    • @Nationalist21
      @Nationalist21 Před 8 dny +18

      It will be given in the next assembly election in Vattiyurkkavu more clearly. He insulted the BJP candidates without even the respect that was given for other candidates

    • @jaimonraghavan685
      @jaimonraghavan685 Před 8 dny +9

      Sathyam...😂😂😂

    • @foodtechyunlimited4257
      @foodtechyunlimited4257 Před 8 dny +18

      വട്ടിയൂർ കാവ് വരണ്ട ബിജെപി നോട്ടം ഇട്ടിട്ടുണ്ട്....😊

    • @kathalan162
      @kathalan162 Před 8 dny +5

      വി വട്ടിയൂർക്കാവ് തിരിച്ചു തരും. 😂😂😂
      sure

    • @rajeevanks7668
      @rajeevanks7668 Před 8 dny +8

      കാവിലെ പാട്ട് മത്സരത്തിൽ കാണാം 🤣🤣🤣🤣

  • @user-os9fg5rs1q
    @user-os9fg5rs1q Před 6 dny +22

    ഇത്ര നല്ല കായ്ച്ച പ്പാടുള്ള മുരളീധരനെ കെപിസിസി അധ്യക്ഷ പദവി നൽകി ആദരിക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arunjozeph
    @arunjozeph Před 8 dny +28

    വളരെ പക്വതയോടെയുള്ള പ്രതികരണങ്ങൾ. ശ്രീ കെ മുരളീധരന് 2026 ൽ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ. എല്ലാ ആശംസകളും❤

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 8 dny +6

      വട്ടിയൂർ കാവിലും തോൽക്കും തോല്പിക്കും ഏതു അറ്റം വരെ പോയാലും വോട്ടു എണ്ണുന്ന ദിവസം 8മണിവരെ ഉണ്ടാവും പിന്നെ കൈ പൊന്തില്ല 😀😀

    • @arunjozeph
      @arunjozeph Před 8 dny +1

      @@user-kp9rq8xu7k ജനാധിപത്യം അല്ലെ സർ ഇപ്പോഴും കേരളത്തിൽ. ജനം തീരുമാനിക്കട്ടെ. നിങ്ങൾ അല്ലല്ലോ കോടതി😂

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +6

      വട്ടിയൂർക്കാവിൽ ഹമാസ് മുരളിയെ കാത്തിരിക്കുന്നത് തൃശ്ശൂരിലെക്കാൾ വലിയ അടി 😂😂😂

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +8

      @@arunjozeph കോടതി ഒന്നും ആകേണ്ട സർ അവിടത്തെ ഹിന്ദുക്കൾ അങ്ങ് തീരുമാനിച്ചാൽ അതങ്ങു നടക്കും 💪

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +4

      @@arunjozeph സാറേ ഇപ്പോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവിടെ ലീഡ് ചെയ്തത് ബിജെപി ആണ് സാറേ അതും എല്ലാ പഞ്ചായത്തിലും അടക്കം 🙏 അപ്പോ നമ്മൾ അങ്ങോട്ട് ഇറങ്ങുവല്ലേ സാറേ

  • @AnilKumar-ti3qd
    @AnilKumar-ti3qd Před 8 dny +17

    ബഹു: മുരളീധരൻ നേതാവേ മനസ്സു തളരരുത് ഗുരുവായൂരപ്പനെ ഭംഗിയായി ധ്യാനിയ്ക്കണം നിയമസഭയിൽ ഉയർന്ന സ്ഥാനം 2026-ൽ കാണു o ജനങ്ങൾക്കു വേണ്ടി കാണുമെന്ന വിശ്വസിയ്ക്കുന്നവർ ധാരാളം ഉണ്ട് എന്നത് മനസ്സിലാക്കണം

  • @arung6272
    @arung6272 Před 8 dny +54

    ധീരനായ നേതാവിന്റെ മകൻ അതാണ് കെ മുരളീധരൻ ഓരോ വാക്കും പ്രവൃത്തിയും ഒരു പൊലെ ദീർ ഘ വിഷ ണം ഉള്ള മനുഷ്യൻ

    • @acer1996
      @acer1996 Před 7 dny

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

  • @shaaftirur5655
    @shaaftirur5655 Před 8 dny +25

    മുരളി സർ താങ്കൾക്ക് കഴിയും എന്നുള്ളതുകൊണ്ടാണ് താങ്കളെ തൃശ്ശൂരിൽ നിറുത്തിയത്,
    You are the most important person in congress party

  • @mujeebpullara9897
    @mujeebpullara9897 Před 8 dny +85

    മുരളീധരൻ കേരളത്തിന് ആവശ്യമുള്ള നേതാവാണ്.
    ലീഗിൻ്റെ ശക്തി കേന്ദ്രങ്ങളായ വടക്കൻ ജില്ലകളിൽ നിന്ന് മുരളീധരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് MLA ആവണം.
    കേരളത്തിൻ്റെ ശക്തനായ മന്ത്രിയുമാവണം.
    കേരളത്തിലെ 140 മണ്ഡലങ്ങളിലും മൽസരിക്കാൻ പറ്റുന്ന ഏക രാഷ്ട്രീയ നേതാവാണ് മുരളീധരൻ.

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh Před 8 dny

      മുറിയണ്ടി സീറ്റിൽ നിന്ന് മതേതരൻ ജയിക്കണം 😂. എന്ത് ഇരട്ടതാപ്പ് ആണെടാ നീയൊക്കെ

    • @PradPramadeni
      @PradPramadeni Před 8 dny +7

      മത്സരിച്ച് തോൽക്കാൻ 😂😂😂😂

    • @rajendrank8933
      @rajendrank8933 Před 8 dny +4

      ​@@PradPramadeniമന്ത്രിയായിരുന്ന് മത്സരിച്ച് തോറ്റ ദേഹമാ ഇത് . പിന്നെ തൃശൂർ കൊള്ളാം പഴയ രാമനിലയം ഓർമ്മകൾ അയവിറക്കാം ജയിക്കില്ല .

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +1

      ആ പഷ്ട് തീവ്രവാദി വോട്ട് കൊണ്ട് ജയിക്കാം എന്ന് 😂😂😂

    • @surabhirksurabhi8772
      @surabhirksurabhi8772 Před 8 dny +1

      മുഖ്യമന്ത്രി ആക്കണം

  • @mahaboobk1561
    @mahaboobk1561 Před 7 dny +8

    മുരളി അണ്ണൻ നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യനാണ്

  • @hanakhan7738
    @hanakhan7738 Před 8 dny +24

    മുരളി കേരളത്തിന്റെ പൊതു സ്വത്തു ആണ്. മതേതരം കാത്തു സൂക്ഷിച്ചു നടക്കുന്ന ഏക നേതാവ്. മുരളിയെ ഇനി ഒരു പരിച ആക്കാൻ ഞങ്ങൾ സമ്മതിക്കില്ല

    • @acer1996
      @acer1996 Před 7 dny

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

  • @kedhar92
    @kedhar92 Před 3 dny +2

    മുരളിധരനെ കുറിച് ഉള്ള കാഴ്ചപ്പാട് ഈ ഇന്റർവ്യൂ മാറ്റി കളഞ്ഞു.......തഴകവും പഴകവും വന്ന നേതാവ് 🙏🏼

  • @h.nkaimal6903
    @h.nkaimal6903 Před 8 dny +12

    ശ്രീ. KM❤
    കോൺഗ്രസ്സിലെ പകരം വയ്ക്കാനില്ലാത്ത തലയെടുപ്പിൻ്റെ
    രാജകുമാരൻ....❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

    • @Govinda-Mamukoya
      @Govinda-Mamukoya Před 8 dny +1

      😂😂😂😂

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +2

      സ്വന്തം മണ്ണിൽ കിടന്ന് മൂന്നു വട്ടം പൊട്ടിയ രായാവ് 😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 Před 8 dny +3

      പകരം വെക്കാൻ ഇല്ല. മൂന്നു പാർട്ടി കളുടെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +2

      @@unnikrishnannair5098 നീല കിങ്ങിണി 😂😂😂

  • @Nahan-zv2fe
    @Nahan-zv2fe Před 8 dny +36

    KPCC പ്രസിഡന്റ്‌ ആകാൻ ഏറ്റവും യോഗ്യൻ

    • @acer1996
      @acer1996 Před 7 dny

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

  • @ppzeenath6446
    @ppzeenath6446 Před 5 dny +2

    മുരളിയേട്ടാ സാരമില്ല നമുക്ക് പൂർവ്വാധികം ശക്തിയോടെ തിരികെ വരണം നമ്മൾ വന്നിരിക്കും💪💪💪💪💪💪❤️❤️❤️❤️🙏🙏🙏🙏

  • @vaisakhsk6167
    @vaisakhsk6167 Před 7 dny +7

    പിണറായി വിജയൻ ബിജെപി കൂട്ടു കെട്ട് അതാണ് തൃശൂരിലും തിരുവനന്തപുരം ജില്ലയിൽ കണ്ടു പ്രിയപ്പെട്ട കെഎം താങ്കൾ തോറ്റിട്ടില്ല താങ്കൾ ഒരു ആവേശം ആണ് കോൺഗ്രസ്‌ പാർട്ടിക്ക്

  • @retnabaiju1423
    @retnabaiju1423 Před 7 dny +4

    It was Wonderful conversation. Muraleedharan is a croud puller no doubt....Excellent speach

  • @jasilr4195
    @jasilr4195 Před 7 dny +6

    ഇലക്ഷൻ സമയത്ത് മാത്രം കാണുന്ന ഒരു ചില ജീവികൾ..

  • @vasudevannair485
    @vasudevannair485 Před 8 dny +47

    ഞാൻ വട്ടിയൂർകാവ് വോട്ടർ മുരളി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു

    • @sharafur3027
      @sharafur3027 Před 8 dny +5

      Me toooo ❤❤❤❤❤❤

    • @thomasmark8483
      @thomasmark8483 Před 7 dny +1

      Prasanth ❤

    • @Bwd3997
      @Bwd3997 Před 7 dny

      YES❤NAMMAL❤SDPI❤LEAGE❤MURALEEDARAN❤

    • @acer1996
      @acer1996 Před 7 dny

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

    • @DeepaSony27
      @DeepaSony27 Před 3 dny

      ❤❤❤

  • @Abdulgafoor-kn8ed
    @Abdulgafoor-kn8ed Před 8 dny +21

    അതുകൊണ്ട് Kpcc ക്ക് പുതിയ ആസ്ഥാനമന്ദിരവും വീക്ഷണം പത്രത്തിന് പുതിയൊരു ജൻമവും കിട്ടി.വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർട്ടിക്കായ് മുരളിയുടെ കരുത്ത്

  • @sabinsabinlal5697
    @sabinsabinlal5697 Před 8 dny +84

    ഇടതനും വലതനും മുസ്ലീം പ്രീണനം നടത്തി .bjp ക്ക് വോട്ട് കൂടി

    • @jaleelpareed5320
      @jaleelpareed5320 Před 8 dny +6

      17% വോട്ട് ഷെയർ 20% ആയി കൂടി

    • @user-et7vi7hx1s
      @user-et7vi7hx1s Před 8 dny +2

      ​@@jaleelpareed5320 kazhija assembly 12℅

    • @RR-vp5zf
      @RR-vp5zf Před 8 dny

      ടാ എന്ത് പ്രീണനം ആണ് നടത്തിയത് എന്ന് പറ.. മുസ്ലിങ്ങൾ vote ഇട്ടാണ് 18 seat udf ജയിച്ചത്.. Bjp ക്കും ldf നും vote ഇട്ടത് ഹിന്ദു ജാതികളാണ്..

    • @RR-vp5zf
      @RR-vp5zf Před 8 dny

      നിങ്ങൾക്ക് max 25 to30 % കിട്ടും. കേരളത്തിൽ muslims 45% ആയി..

    • @srithinsri4026
      @srithinsri4026 Před 8 dny

      ​@@RR-vp5zfmoഇങ്ങനെ പറഞ്ഞ് സമാദാനിച്ചൊ 30% കോയെ അധികം മനക്കോട്ട വേണ്ട

  • @thomas.maryland6902
    @thomas.maryland6902 Před 8 dny +57

    മുരളിയുടേത് കറക്ട് വിശകലനം.

  • @harshadmp7405
    @harshadmp7405 Před 7 dny +6

    മുരളിയേട്ടൻ മുഖ്യമന്ത്രിയോ KPCC പ്രസിഡന്റോ ആകും തീർച്ച 👍👍👍🧡🤍💚🔥🔥🔥

  • @philipkutty663
    @philipkutty663 Před 6 dny +2

    താഴെത്തട്ടിൽ ഉള്ള പ്രവർത്തകർക്ക് അംഗീകാരം നൽകി പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കോൺഗ്രസ് രക്ഷപെടുകയുള്ളു . മുരളീധരൻ പറഞ്ഞത് 100% സത്യം. ഞാൻ അനുഭവസ്ഥൻ .

  • @sageervattappilly6006
    @sageervattappilly6006 Před 8 dny +13

    ധൈര്യമായി മുന്നോട്ട് പോകുക.തൃശൂര്കാരെ വിശ്വസിക്കുന്നത്തിലും നല്ലത് തെങ്ങിൻ്റെ മുകളിൽ കയറി കൈവിടുന്നതാണ്😂

    • @unnikrishnannair5098
      @unnikrishnannair5098 Před 8 dny +3

      എന്നാൽ പല ഇടത്തും കൈ വിടേണ്ടി വരും

    • @Dinson.antony
      @Dinson.antony Před 8 dny +4

      Thrissur motham madassapottanmaar alla

    • @deepumathew866
      @deepumathew866 Před 7 dny

      Thrissur LDF UDF BJP candidates vijyayipichitiund avar allathe chila sthaalth Religion noki vote cheyyunna pole alla

    • @leaf8731
      @leaf8731 Před 7 dny

      കയ്യിലു കാശും ശ്ശുകാരെന്റെ ബുദ്ധിയുമുണ്ടെങ്കിൽ... ബാക്കി.. 🙏🏽

    • @msnair9200
      @msnair9200 Před 6 dny

      തൃശൂർക്കാർക്കു ബുദ്ധി ഉണ്ടു് കിങ്ങിണി കുട്ടനെ അവർക്ക് നല്ലവണ്ണം അറിയാം കുട്ടൻ്റെ പരിപ്പ് ഇവിടെ വേവില്ല. കൂടുതൽ അറിയാൻ ഉണ്ണിത്താനെ സമീപിക്കുക.

  • @Ytube33
    @Ytube33 Před 7 dny +7

    ബാങ്കിൽ അക്കൗണ്ട് എടുക്കാൻ പോയതാണ് സുഹൃത്തുക്കളെ

  • @PariyanampattaNarayanan
    @PariyanampattaNarayanan Před 8 dny +62

    മുരളീധരൻ വളരെ നന്നായി സംസാരിച്ചു .

  • @ttsubash
    @ttsubash Před 6 dny +2

    A very frank talk from muralidharan

  • @ashrafm.a7068
    @ashrafm.a7068 Před 8 dny +33

    Muraleetharan പറയുന്നതാണ് ശരി ബൂത്തു തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തണം

    • @bijoypillai8696
      @bijoypillai8696 Před 8 dny

      മുരളി പണ്ട് KPCC പ്രസിഡൻ്റ് ആയിരുന്നു ; എന്നിട്ട് എന്ത് നേടി ??. കോൺഗ്രസിന് ഇപ്പൊൾ ബൂത്തിൽ ഇരിക്കാൻ പോലും അണികൾ ഇല്ല...

    • @bahuleyanmv2108
      @bahuleyanmv2108 Před 8 dny +3

      കോൺഗ്രസിനെ നന്നാക്കിയിട്ട് ബാക്കിയുള്ളവർക്ക് എന്ത് പ്രയോജനം..

    • @SabuXL
      @SabuXL Před 7 dny

      ​@bahuleyanmv2🤔
      108 ഹൈ. ബാക്കി ഉളളവർ എന്ന് പറയുന്നത് മനസ്സിലായില്ല.

  • @hemarajn1676
    @hemarajn1676 Před 8 dny +34

    മുരളിയുടെ രാഷ്ട്രീയ പ്രവർത്തനം എന്നാൽ 'പത്ര പ്രസ്താവനകൾ മാത്രമാണ്. അതിനാൽ തോറ്റതിൽ അത്ഭുതമില്ല. ഈ ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും തോൽവി തുടരും. ഷാഫിയാകട്ടെ കുറഞ്ഞ സമയം കൊണ്ട് രാപ്പകൽ ജനങ്ങളുമായി ഇടപഴകി അവരിൽ ഒരാളായി മാറുന്നു. അതിനാൽ വൻ മാർജ്ജിനിൽ തന്നെ ജയിച്ചു.

    • @bijoypillai8696
      @bijoypillai8696 Před 8 dny +5

      💯💯... വെറും ചാനൽ ബൈറ്റ്കൾ കൊടുത്ത് എത്രകാലം ഇങ്ങനെ പിടിച്ചു നിൽക്കും ??

    • @zaedahmed235
      @zaedahmed235 Před 8 dny +3

      കേരളം കണ്ട ഏറ്റവും നല്ല കെപിസിസി പ്രസിഡന്റ്‌ ആണ് മുരളി ഇന്നും സ്വന്തമായി നാല് ആളെ കൂട്ടാൻ കഴിയുന്ന നേതാവു മുരളി ആണ്

    • @hemarajn1676
      @hemarajn1676 Před 8 dny +3

      @@zaedahmed235 ഇക്കാലത്ത് ജയിക്കണമെങ്കിൽ താഴെക്കിടയിൽ ജനങ്ങളുമായി ഇടപഴകി , അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ ജയിക്കുകയുള്ളു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി അനുകരിച്ചാൽ നന്ന്. ഷാഫി അങ്ങനെയാണ് പ്രവർത്തിച്ചത്. ജനങ്ങളുടെ പ്രതികരണം കണ്ടാൽ തന്നെ മനസ്സിലാകും. ഇനിയും പത്രപ്രസ്താവനകളുമായി നടക്കുന്ന പ്രവണത അവസാനിഷിക്കണം.

    • @salmanmonuse9606
      @salmanmonuse9606 Před 7 dny

      Ningal paranjath shariyanu, congress oru crystian candidate neyayirunnu thrissuril idendath, km malabaril evideyum jayikkum,
      Kpcc yude theerumanathil, anouchithyam undayi, konagolu vinte chila prasthavanakal ath kpcc mathram ariyan padullayirunnu. Negative comments aanu ramyaku vinayayath. Ramyaum thiruthaanund. Km thavanooril nilkate, vandooril nilkate, nilambooril nilkate,sure. Pinne padmaja bjp yil poyathum muralikk congressil ninnu kittunna votukal illathaki, prathapane vazhiyil irakkivittathum vinayayi. Murali sir is a great leader as well tn p.

  • @user-vm8zx9eq2h
    @user-vm8zx9eq2h Před 7 dny +1

    നല്ല പക്ക്വതയുള്ള നിലപാടും, കാഴ്ചപ്പാടും.... എല്ലാ വിധ ആശംസകളും മുരളി ചേട്ടാ... ഞാൻ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ അടിമ അല്ല.... മുരളി ചേട്ടനോട് എന്നും ഇഷ്ടം മാത്രം

  • @kumaristanly540
    @kumaristanly540 Před 8 dny +25

    വളരെ കറക്റ്റ് നെഹ്‌റു കുടുംബത്തോടൊപ്പം 👍👍

  • @sreenathm2593
    @sreenathm2593 Před 8 dny +16

    വറ്റിയുർകാവിൽ വാ കാണാം

  • @aswing2706
    @aswing2706 Před 8 dny +39

    ഹമാസ് മുരളിയെ മൂന്നാം സ്ഥാനത്ത് ആക്കിയ ത്രിശൂർകാർക്ക് അഭിനന്ദനങ്ങൾ😅

    • @mukkilpodi8189
      @mukkilpodi8189 Před 8 dny

      Jaayhi veri

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +1

      സുടാപ്പി ശിഖണ്ഡി മുരളിയെ പൊട്ടിച്ച എല്ലാവർക്കും 🙏

    • @ppzeenath6446
      @ppzeenath6446 Před 5 dny

      ഓ ശരി രാജാവേ😡😡😡😡

  • @user-nl6lf7ho9r
    @user-nl6lf7ho9r Před 8 dny +8

    പ്രവർത്തകർ സാധാരണക്കാരൻ..... അങ്ങ് ലീഡർ ഈ മെന്റാലിറ്റി അവസാനിപ്പിക്ക്.... എന്നിട്ട് നല്ല പ്രവർതനയിരുന്നു..... നല്ല പ്രവർത്തനം കാഴ്ചവെക്കു.... അങ്ങക്ക് നല്ല വിജയം സുനിചിതം...

  • @Skv192
    @Skv192 Před 8 dny +30

    KM ❤️💚🤍💚 കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ പറ്റിയ നേതാവ്

    • @shinushin7917
      @shinushin7917 Před 7 dny

      അലുമിനിയം പട്ടേൽ......😂😂😂........സുധീരൻ. ഉള്ളതിനാൽ. തിരിച്ചു കോൺഗ്രസിൽ. കയറിയ. ചെ.......റ്റ.......😂😂😂😂

  • @ramsivks6719
    @ramsivks6719 Před dnem

    തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ആരെയും അപമാനിക്കാതെയാണ് സംസാരിക്കുന്നത് 🤝Great

  • @indudinesh406dinesh3
    @indudinesh406dinesh3 Před 8 dny +4

    Nalla vishamamundu murali yelke

  • @bibingeorge9
    @bibingeorge9 Před 7 dny +3

    ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോയ ഒരു വിഷയം ഉണ്ട്... ലോക്സഭ തെരഞ്ഞെടുപ്പിൽ (കഴിഞ്ഞ 2 പ്രാവശ്യവും ) ബിജെപിക്ക് കിട്ടിയ 7% വോട്ട് വളർച്ച എങ്ങനെ കൃത്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ LDF ലേക്ക് പോകുന്നു... അടുത്ത പ്രാവശ്യവും (2026ൽ )ഇത് തന്നെ നടക്കും... ഈ ഡീൽ ചർച്ച ചെയ്യപ്പെടണം... ഇടതുപക്ഷം പഴയ ഇടതുപക്ഷമല്ല... ആശയങ്ങൾക്ക് യാതൊരു പ്രാധാന്യവും പാർട്ടിയിൽ ഇല്ല.. അധികാരത്തിനു വേണ്ടി ഏത് നാണംകെട്ട കളിയും കളിക്കുന്നുണ്ട്

    • @HAMMINGBIRD-
      @HAMMINGBIRD- Před 6 dny

      ഇടതു പക്ഷത്തിന്... വോട്ട് ചെയ്തത് പഠിച്ച... അതെ പോലെ... യുഡിഫ് ജനിക്കുമ്പോൾ കിട്ടുന്ന വോട്ട് കൂടി പഠിച്ച... തീരും

  • @user-cf3kp8ez3b
    @user-cf3kp8ez3b Před 8 dny +7

    അതാണ് കോൺഗ്രസിൻ്റെ തറവാടിലെ ഒരംഗം മത്സരിക്കുമ്പോൾ ഒരു യഥാർത്ഥ കോൺഗ്രസ് കാരനും മാറി നിൽക്കാനാവില്ല💯💯🙏💚❤️🩵
    ലീഡറുടെ പ്രിയപുത്രൻ❤❤
    പ്രിയങ്കരി ഭൂരിപക്ഷം 450000👌👌👌💯

    • @vipinvenu4286
      @vipinvenu4286 Před 7 dny

      ഈ തറവാടി കളും കുടുംബം കാരും മാത്രം മതിയോ സാർ സാദാരണ നേതാക്കൾ വേണ്ടേ

    • @manojmohanan1052
      @manojmohanan1052 Před 5 dny

      അതെ ഉമ്മൻ‌ചാണ്ടി ക്ക് വേണ്ടി പ്രസംഗിച്ച ഒരു പ്രസംഗം ഉണ്ട് ശിവനെ,,,,,, 😂😂😂😂

  • @babumathew538
    @babumathew538 Před 7 dny +2

    He was elected as an MP from Kozhikode constituency (1989, 1991, 1999) and from Vatakara constituency (2019). He was elected as an MLA (2011, 2016) from Vattiyoorkkavu constituency. Now don't worry about being an MP. Look for something to strengthen Congress in Kerala. Enough for MP job.

  • @abdulmajeedmajeed144
    @abdulmajeedmajeed144 Před 8 dny +5

    അടുത്തത് നാദാപുരം മണ്ഡലത്തിൽ മത്സരിക്കണം ആ ദൗത്യം ഏറ്റെടുക്കണം

  • @pauljacob7263
    @pauljacob7263 Před 3 dny +2

    മുരളീധരൻ കേരള മുഖ്യൻ ആകാൻ കഴിവുള്ളവൻ. ശക്തൻ

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 6 dny +2

    അവിൽ, മലർ, കുന്തിരിക്കം ഇതിനെ കുറിച്ച് ഒന്നു० പറഞ്ഞില്ല രാഷ്ട്രീയ മാലിന്യം. പിന്നെ ഭീകര സ०ഘടന ഹമാസിന്റെ കാര്യവു० പറഞ്ഞില്ല.

  • @anuinfinity153
    @anuinfinity153 Před 7 dny +11

    സംഭവിച്ചത് മലപ്പുറം പൊന്നാന്നി വടകര എന്നിവിടങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികൾക്ക് വിജയിക്കാമെങ്കിൽ തൃശ്ശൂരിൽ ഹിന്ദു സ്ഥാനാർത്ഥിക്കും ജയിക്കാം എന്ന് ജനങ്ങൾ കാണിച്ചു കൊടുത്തു.... 😊😊👋

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Před 7 dny +2

      ശരിയാണ് ബ്രദർ..മുരളിയും, സുനിലും മാപ്പിള ആകുമെന്ന് സ്വപ്നത്തിൽ പോലും കോൺഗ്രസ്സും സിപിഎം ചിന്തിച്ചു കാണില്ല... 😂

    • @amarakbarantony1
      @amarakbarantony1 Před 5 dny

      😊😅😅​@@mohammedashrafabdulkader3774

  • @shajikannadi
    @shajikannadi Před 8 dny +6

    ഇനിയും രണ്ട് കൊല്ലമുണ്ട്.. എത്രയോ വെള്ളം ഇനിയും ഒഴുകി പോകാനുണ്ട്... ഈ പുള്ളി ഇപ്പോഴേ വട്ടിയൂർകാവ് നിശ്ചയിച്ചു കഴിഞ്ഞു.. 😄

  • @voiceoftruth7683
    @voiceoftruth7683 Před 8 dny +2

    സുരേഷ്ഗോപി നടത്തിയ കുടുംബസദസ് ആരും അറിഞ്ഞില്ല.

  • @prakashchittadath-fi8ci
    @prakashchittadath-fi8ci Před 7 dny +3

    DIC എന്ന പ്രസ്ഥാനം ഉണ്ടാക്കിയത് സൗകര്യപൂർവം മറന്നു

  • @PrasadP-tv6ei
    @PrasadP-tv6ei Před 8 dny +28

    ഒരു സമയവും കിട്ടിയില്ല ഒരു ഇടിയും മിന്നലും ഒന്നും ഓർമ്മയില്ല ജനത്തിന് തലയിൽ ചോറുവളർന്നു

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 2 dny

    അതുകലക്കി 👍😘

  • @mohananag7706
    @mohananag7706 Před 8 dny +4

    അപ്പോൾ മുരളി പറയുന്ന അനുസ്സരിച്ച് കോൺഗ്രസ്സ് എന്നാൽ നെഹറു കുടുംബം എന്നാണ് അനുസ്സരിച്ച് കോൺഗ്രസ്സ് ഒരു കുടംബാധിപത്യ പാർട്ടിയാണ് എന്ന് ഒരു സംശയത്തിനും വകയില്ലാത്ത വിധം വ്യക്തമാക്കുന്നു അതുപോലെ കോൺഗ്രസ്സിന് വോട്ട് ചെയ്യുന്ന ഹിന്ദുക്കൾ പൊട്ടൻമാരാണ് എന്ന സൂചനയും നൽകുന്നു.

  • @vineeshn.k5815
    @vineeshn.k5815 Před 7 dny +1

    Very matured words and he accepted his defeats with proper logical reasoning

  • @swathymanohar3517
    @swathymanohar3517 Před 3 dny

    ❤നിന്നെ ഒന്ന് തോൽപിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു മുരളിയേ... നേമത്ത് കിട്ടിയത് തിരിച്ച് തന്നപോ ഉളള സുഖം

  • @johnvc9748
    @johnvc9748 Před 8 dny +3

    Excellent 👍

  • @TheHandler502
    @TheHandler502 Před 8 dny +1

    Vinu's calm and sensible way of questioning is the highlight of the interview.

  • @ashiquec1343
    @ashiquec1343 Před 8 dny +16

    കോൺഗ്രസിന് നിയമസഭ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രി ആകണം

  • @ramakrishnanchettithodiyil4246

    തോൽവിക്ക് കാരണം ആരും വോട്ട് ചെയ്തില്ല

    • @GNN64
      @GNN64 Před 8 dny +3

      😂😂😂😂😂😂

  • @umasaraswathy6890
    @umasaraswathy6890 Před 8 dny +8

    ഉറപ്പല്ലേ നേതാവേ വട്ടിയൂർക്കാവിലും തോല്പിക്കും. പിന്നെ പിന്നെ അവിടുന്ന് രാഷ്ട്രീയം അവസാനിപ്പിക്കരുത്. കേരളത്തിന്‌ അങ്ങുന്നു അനിവാര്യനാണ്.

  • @girishkriishnaN
    @girishkriishnaN Před 7 dny +2

    ഇവന്‍ ഒരു മഹാ ഫ്രോഡ് ആണ്..

  • @AsokanKK-jo4tt
    @AsokanKK-jo4tt Před 2 dny +1

    ആ ളുകൾ വോട്ട് ചെയ്തില്ല, തോറ്റു അയ്നാണ്😂😂😂😂😂😂

  • @shameerhussain5539
    @shameerhussain5539 Před 8 dny +10

    കോഴിക്കോട് ജില്ലയിലെ ഏത് മണ്ഡലത്തിൽ നിന്നാലും മുരളിയേട്ടൻ പുഷ്പം പോലെ വിജയിക്കും. അത് കൊണ്ട് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം..

    • @1752-vph
      @1752-vph Před 7 dny +1

      VKC മമ്മദ് കോയ മത്സരിച്ചാൽ അദ്ദേഹത്തിന് വോട്ട് നൽകുമോ അതോ മുരളിക്ക് വോട്ട് നൽകുമോ😂

    • @aakashgokul7207
      @aakashgokul7207 Před 6 dny

      ബേപ്പൂരൊന്നും ജയിക്കില്ല

  • @ishaqali5137
    @ishaqali5137 Před 8 dny +2

    100 % correct valuation...

  • @vishnuns683
    @vishnuns683 Před 6 dny +1

    Genuine 💯

  • @jishnuvasudev5655
    @jishnuvasudev5655 Před 8 dny +24

    ഹമാസ് മുരളിയ്‌ക്ക് കോഴിമുട്ടയല്ല ആനമുട്ട കിട്ടി😂

    • @user-lk2sr5gj1v
      @user-lk2sr5gj1v Před 8 dny +1

      ബ്രെയിൻവാഷ് ചെയ്യപ്പെട്ട വ്സർഗീയ വാതി druv rathee vedeo കാണൂ

    • @smk4250
      @smk4250 Před 8 dny +1

      വിഷം ജിഷ്ണു

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +5

      സുടാപ്പി ശിഖണ്ഡി കിങ്ങിണിയെ തോൽപിച്ചവർക്ക് 🙏

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +1

      ​@@smk4250ടാ സുടാപ്പി ഇവിടെ കിടന്ന് പൊട്ടിത്തെറിച്ചേക്കല്ലേടാ 😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 3 dny +1

      ​@@user-lk2sr5gj1vവർഗീയത വൺ വേ അല്ല ദ്രുവ ഒരു മുസ്ലിം വർഗീയവതി തന്നെ കൂടുതൽ ഡെക്കാറേഷൻ വേണ്ട 😀😀😀

  • @Ahmed-sg3et
    @Ahmed-sg3et Před 7 dny +3

    K മുരളീധരനെ എല്ലാ ചാനലുകാരും ഇന്റർവ്യൂ ചെയ്യുന്നു എന്നാല്‍. സുനില്‍ കുമാറിനെ ആരും ഇന്റർവ്യൂ ചെയ്യുന്നില്ല. അദ്ധേഹവും മുൻ മന്ത്രി അല്ലേ

  • @sudheeshsadasivan9789
    @sudheeshsadasivan9789 Před 8 dny +2

    പണ്ട് ഇങ്ങനെയല്ലല്ലോ പറഞ്ഞത് മദാമ്മ യോ😢😂

  • @ashokank6589
    @ashokank6589 Před 8 dny +12

    ബിജെപിക് വോട്ട് ചെയ്യുന്നത് അവർ വാഗ്ദാനം കൊടുക്കുന്നത് നടപ്പാക്കുന്നത് കൊണ്ടല്ലേ സത്യത്തെ മറച്ചു വെച്ച് വാചകം അടിച്ചു കാര്യമുണ്ടോ.

    • @navasmk123
      @navasmk123 Před 8 dny

      നടപ്പാക്കിയ ഒരു വാഗ്ദാനം പറഞ്ഞെ

    • @jaiprakash.-menon
      @jaiprakash.-menon Před 8 dny +1

      @@navasmk123 370 എടുത്ത് കാട്ടിൽ കളയുമെന്ന് പറഞ്ഞു കളഞ്ഞില്ലേ 😂😂😂 അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കും എന്ന് പറഞ്ഞു നിർമിച്ചില്ലേ,,, പൗരത്വ ഭേദഗതി നിയമം കൊണ്ട് വരുമെന്ന് പറഞ്ഞു കൊണ്ട് വന്നില്ലേ... വനിതാ സംവരണം കൊണ്ട് വരുമെന്ന് പറഞ്ഞു കൊണ്ട് വന്നില്ലേ... ലോകത്തിലെ വലിയ സാമ്പത്തിക ശക്തി ആകുമെന്ന് പറഞ്ഞു 5ൽ എത്തിച്ചില്ലേ... വികസനം എല്ലാ നാട്ടിലും എന്ന് പറഞ്ഞു കൊണ്ട് വന്നില്ലേ... ഇനി യൂണിഫോം സിവിൽ കോഡ് അത് ഉടൻ എത്തും 😂😂😂

  • @binu475
    @binu475 Před 8 dny +1

    സാർ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് ഞങ്ങടെ ഒരു ചെറിയ വഴി അതിനെ ഒരു സഹായം ചെയ്തു തന്ന സഹായിക്കണംസഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു വഴി അതിനെന്തെങ്കിലും ഒരു സഹായം ചെയ്തു തരണം 🙏🏻🙏🏻🙏🏻

    • @1752-vph
      @1752-vph Před 7 dny

      AKG CENTER പോയി പറഞ്ഞാൽ മതി

  • @beenacm6663
    @beenacm6663 Před 8 dny

    🙏

  • @user-sl3gj2dy9j
    @user-sl3gj2dy9j Před dnem

    👍👍🌹 നല്ല ഒരു ചർച്ച

  • @rajanmm3762
    @rajanmm3762 Před 8 dny +18

    തെന്നല ബാലകൃഷ്ണപിള്ള പ്രസിഡൻ്റായിരുന്ന കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് നൂറിലധികം സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. അന്ന് ആസ്ഥാനത്തിരുന്ന ആളോട് ഒരു നന്ദി വാക്ക് പോലും ചൊല്ലാതെ സ്ഥാനത്ത് നിന്നിറക്കി വിട്ട് മുരളിയെ പാർട്ടി പ്രസിഡൻ്റൊക്കിയ പാർട്ടിയാണ് കോൺഗ്രസ് ' ഇന്ന് മുരളി പറയുന്നു തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച സുധാകരനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് പറയുന്നു എന്തൊരു വിരോ താ ഭാസമാണിത്

    • @bijoypillai8696
      @bijoypillai8696 Před 8 dny +7

      കോൺഗ്രസിന് താഴെ തട്ടിൽ ഇപ്പോഴുള്ള ഊർജം KS കാരണമാണ് ; കരുണാകരന് ശേഷം മറ്റൊരു നേതാവിനും കഴിയാത്ത കാര്യം.

  • @aswinkarott
    @aswinkarott Před 4 dny +1

    Future Kerala CM❤

  • @saidasheethu5082
    @saidasheethu5082 Před 8 dny

    👌🌹

  • @AbdulRasheedRasheed-wp4bf

    Gud 👍
    Murlidharan sir
    Good bless you
    ❤️ 🇮🇳 ❤️ 🇮🇳 ❤️ 🇮🇳 ❤️ 🇮🇳

  • @user-hh2ye2pn6o
    @user-hh2ye2pn6o Před 4 dny +2

    വട്ടിയൂർ കാവയിൽ വന്നാൽ. നിലം. തൊടാതെ പോകും

  • @rajutk3756
    @rajutk3756 Před 8 dny

    Clear evaluation

  • @SARITHNAIR
    @SARITHNAIR Před 8 dny +1

    Amazing clarity on his political analysis.. He should be the CM candidate

  • @aswinkarott
    @aswinkarott Před 5 dny +1

    Murali Ettan❤😊

  • @ShajiKollam-kl3ju
    @ShajiKollam-kl3ju Před 8 dny

  • @alimohammed9931
    @alimohammed9931 Před 7 dny +2

    ആരെങ്കിലും പറഞ്ഞോ തൃശൂർ മത്സരിക്കാൻ സ്വന്തം ഇഷ്ടത്തിൽ മത്സരിച് തോൽക്കുമ്പോൾ പിണങ്ങുന്നനോ

  • @tmathews75
    @tmathews75 Před 8 dny +1

    Well said Mr. Muralidharan. 👌👌

  • @anilchacko8284
    @anilchacko8284 Před 8 dny +1

    The Absolute Political Engineer, you. Mr K Muralidharan, You the Master Class Politician needs to Lead the Kerala Pradesh Congress Committee, on the next Assembly Election or need to be CM of Kerala

  • @vijeshvijayan4170
    @vijeshvijayan4170 Před 8 dny +2

    ഇനി വട്ടിയൂർ കാവിൽ മുരളീധരൻ ജയിക്കാൻ സാധ്യത കുറവാണു... ഒന്നാമത്തെ കാര്യം വട്ടിയൂർകാവിൽ vk പ്രശാന്തിന് നല്ല പിന്തുണ ഉണ്ട്
    രണ്ടാമത് ബിജെപിക്കാർ വോട്ട് മറിച്ച് പുള്ളിയെ തോൽപ്പിക്കാൻ സാധ്യത ഉണ്ട് , കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മുരളീധരൻ മത്സരിച്ചത് കൊണ്ട് മാത്രം ആണ് ബിജെപിയുടെ അക്കൗണ്ട് പൂട്ടിയത് , അതിന് പ്രതികാരം വീട്ടാൻ സാധ്യത ഉണ്ട്

  • @sharafusharaf9262
    @sharafusharaf9262 Před 8 dny +3

    Next CM K Muralidharan❤ akum

  • @sirajkp1001
    @sirajkp1001 Před 2 dny +1

    next cm

  • @user-mh7ye3pj2t
    @user-mh7ye3pj2t Před 3 dny

    ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വം അല്ലാതെംംംംം.

  • @subingeorge1780
    @subingeorge1780 Před 8 dny +1

    എവിടെയാണ് കോൺഗ്രസിനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും പിഴച്ചത്, അനിൽ ആന്റണി യുടെയും പത്മജയുടെയും മറവിൽ ലോക്കൽ നേതാക്കളെ ബിജെപി ക്കാർ റാഞ്ചിയപ്പോൾ അത് തിരിച്ചറിയാതെ പോയി.

  • @athi482
    @athi482 Před 7 dny

    Nannayi. Ellayidathum tholkate

  • @sreedevisudarsanan2058

    👍👍👍

  • @sebastianjoseph1733
    @sebastianjoseph1733 Před 3 dny

    ഇതുപോലെയൊക്കെ സുഖിപ്പിച്ചാൽ നമ്മക്ക് വല്ലതുമൊക്കെ തടയുമോ.

  • @rahim123-ld8hy
    @rahim123-ld8hy Před 7 dny

    ❤️❤️❤️❤️

  • @yousafac9035
    @yousafac9035 Před 7 dny

    ❤❤❤

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 2 dny

    ഇപ്പോൾ പാപം തോനുന്നു 👍😘 വയനാട്ടിലെ ===ആ ആനോതെ 👍ചെറിയ വീട്ടിൽ താമസിക്കുന്ന മുരളിയെ പോലെ 👍😘👌😍???

  • @baijupanikkety801
    @baijupanikkety801 Před 8 dny +8

    തൃശൂർ ലെ മത്സരം കൊണ്ട് തന്നെ എനിയ്ക് മതിയായി

  • @sasikrishnan783
    @sasikrishnan783 Před 8 dny

    Well said muraliji u r great Binu big salute God bless both of u