'സിപിഎം ദുര്‍ബലമായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് അത് കവര്‍ ചെയ്യും' | Nethavu Nilapadu | VD Satheesan

Sdílet
Vložit
  • čas přidán 10. 06. 2024
  • 'രണ്ടുവട്ടം തോറ്റിട്ടും സുരേഷ് ഗോപി തൃശൂരില്‍ തന്നെ ഉണ്ടായിരുന്നത് വോട്ടര്‍മാരെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു', 'നേതാവ് നിലപാട്' പ്രത്യേക അഭിമുഖ പരിപാടിയിൽ വിഡി സതീശന്‍, പൂർണ്ണരൂപം
    #vdsatheeshan #loksabhaelection #congress #udf #kpcc #ksudhakaran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 292

  • @rijumanappallil7563
    @rijumanappallil7563 Před 7 dny +48

    എല്ലാ ചോദ്യങ്ങൾക്കും നല്ല മറുപടി.....അക്ഷരം തെറ്റാതെ വിളിക്കാംTHE REAL LEADRE ❤✨🔥🔥🔥🔥

    • @banmidou9578
      @banmidou9578 Před 5 dny +8

      LEADER*
      അക്ഷരം തെറ്റാതെ വിളിക്കു 😅

    • @unnikrishnannair5098
      @unnikrishnannair5098 Před 4 dny

      മുസ്ലിം ലീഗ് ന്റെ അടിമ. കപട മതേതര വാദി

    • @rajivt1982
      @rajivt1982 Před 3 dny

      Pazhaya lipi aanel polichenne.. ethu eppol puthiya lipi ayathu kondu oru jagratha kuravu 😎

  • @fanzclubkerala7998
    @fanzclubkerala7998 Před 7 dny +105

    എത്ര നല്ല മറുപടി, കൃത്യമായും ബംഗിയായും ഓരോ ചോദ്യങ്ങളോടും പ്രതികരിക്കുന്നു, വന്ന് വന്ന് അങ്ങയുടെ ഒരു ഫാൻ ആകുന്നു 😌🔥💙

  • @MuhammadAli-pp8gt
    @MuhammadAli-pp8gt Před 7 dny +118

    കുറച്ച് ആദ്യം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു മണ്ഡലത്തിൽഅയക്കുകഅത്പാർട്ടിക്ക് ഗുണം ചെയ്യും

    • @drmadhusoodanan
      @drmadhusoodanan Před 6 dny +1

      ഇപ്പ്രാവശ്യം അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👍

  • @travelore2566
    @travelore2566 Před 7 dny +60

    ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ ഞാൻ ആദ്യമായാണ് കാണുന്നത്, എത്ര നല്ല സത്യമായിട്ടും ഭംഗിയായിട്ടാണ് മറുപടികൾ പറയുന്നത്...... ❤

    • @abdulnazer8265
      @abdulnazer8265 Před 7 dny +10

      Watch more please...he is such a good politician.. Kerala deserves him to be the next CM...he is secular, orator , reader , visionary , humility etc ❤

    • @-.-Sunshine-.-
      @-.-Sunshine-.- Před 7 dny +8

      വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം
      Great leader

  • @groundai
    @groundai Před 7 dny +29

    "നമ്മള് തോൽവി പഠിക്കും പോലെ വിജയവും പഠിച്ചാൽ മതി" _VD 💯 ♥️♥️

  • @jomu4297
    @jomu4297 Před 7 dny +99

    What a speech, he is so educated men❤❤❤❤love you VD SATHEESAN SIR❤❤❤

  • @user-jf7np9kx1v
    @user-jf7np9kx1v Před 4 dny +8

    എന്ത് കൊണ്ടും യോഗ്യൻ സതീശൻ തന്നെ.....
    നല്ല കാഴ്ചപാട്..
    ശരിക്കും താങ്കൾ പറഞ്ഞതാണ് ശെരി.......

  • @nahyannazeer43413
    @nahyannazeer43413 Před 7 dny +16

    കേരളത്തിൽ കോൺഗ്രസ്‌ നു ശക്തമായ ഒരു രണ്ടാം നിര നേതാക്കൾ ഉണ്ട്..

    • @unnikrishnannair5098
      @unnikrishnannair5098 Před 4 dny

      ചോറ് ചാമ്പവരി ആണെങ്കിലും കറി ചേമ്പിൻ താൾ തന്നല്ലേ. പാർട്ടി കോൺഗ്രസ്‌ അല്ലെ

  • @loveji
    @loveji Před 7 dny +32

    ദേ ഇതാണ് മനുഷ്യത്വം, സ്വാതന്ത്ര്യം, അഭിപ്രായം ഉള്ള പാർട്ടിയും മറ്റതും ഉള്ള വ്യത്യാസം.

  • @petergeorge3809
    @petergeorge3809 Před 7 dny +14

    വളരെ പക്വതയാർന്ന മറുപടികൾ ....👍

  • @mmstar9821
    @mmstar9821 Před 7 dny +16

    LEADER VD ❤❤❤❤ JR. കരുണാകരൻ ❤❤... AGGRESSIVE LEADER ❤️❤️ VD... EDUCATION + INTELLIGENCE +LEADERSHIP

  • @jahfarjefiz
    @jahfarjefiz Před 7 dny +31

    Excellent interview ❣️

  • @mpstore.pallipadimkdkutty6249

    Vd സതീശൻ പക്വമാർന്ന മറുപടി ❤

  • @shijithamkavu8167
    @shijithamkavu8167 Před 7 dny +17

    കൃത്യത നിറഞ്ഞ വാക്കുകൾ.... Vd🔥🔥🔥🔥

  • @raveendrakurupraghavakurup5638

    സതീശന് കോൺഗ്രസ്സ് പ്രവർത്തക അർ പൂർണ പിന്തുണ നൽകണം.കേരളത്തിൽ ഒരു മാറ്റം ഉണ്ടാകട്ടെ.

  • @rajuram78085
    @rajuram78085 Před 7 dny +37

    Powerful and well studied

  • @anjanaumesh402
    @anjanaumesh402 Před 7 dny +5

    മുരളി ജയിചതിനേകൽ തോറ്റ് ചരിത്രം ആണ് ഉള്ളത്
    പാർലമെൻ്റ് ഇലക്ഷൻ നോക്കണ്ട, assembly il.ശരിയായി.കൊള്ളൂ m

  • @nisamabbas7995
    @nisamabbas7995 Před 7 dny +23

    U D F ippol muthal next assembly candidate ne select cheythu vekkuka (minimum 3 names) araano athil perfect avare nirthuka athupole booth thalathil work update cheyyuka ward thalathil minimum 25 members team undakanam.. will win 110 seat
    Support cheyyunnavar 👍 please

  • @saifuddinbasheer9617
    @saifuddinbasheer9617 Před 7 dny +11

    എന്തൊരു വ്യക്തതയാണ് വി.ടിയുടെ സംസാരത്തിന്.

  • @cyrilnoronha300
    @cyrilnoronha300 Před 5 dny +2

    എത്ര മാന്യവും പക്വവും ദീർഘവീക്ഷണത്തോടും ഉള്ള സംസാരമാണ് ശ്രീ സതീശന്റേത് ♥️

  • @mubasmh5422
    @mubasmh5422 Před 7 dny +33

    കൃത്യം വ്യക്തം VDS♥️

  • @hameedkoothali
    @hameedkoothali Před 4 dny +3

    കിറു കൃത്യം വീഡി. അഭിമാനം

  • @ckgroup1776
    @ckgroup1776 Před 5 dny +3

    Accurate and Well Studied Replay, He behind the Victory of Inc Kerala....
    Leader Vd satheeshan 💙

  • @jamesjoseph5624
    @jamesjoseph5624 Před 7 dny +19

    VDS : Election match winner

  • @abduljabbarmk1959
    @abduljabbarmk1959 Před 7 dny +21

    Next CM VD sir ❤❤❤❤
    Honorable minister K M ❤❤❤

    • @santalumpaniculatum38
      @santalumpaniculatum38 Před 7 dny +1

      KM should become Home Minister 🎉

    • @ohboeeboee
      @ohboeeboee Před 8 hodinami

      രണ്ടര വർഷം കുഞ്ഞാപ്പ😂😂😂

  • @ansammapv4390
    @ansammapv4390 Před 5 dny +2

    Super💯💥👍👍👍💪💪💪

  • @abdurasakek6601
    @abdurasakek6601 Před 5 dny +7

    പടച്ചവനേ, ഈ മനുഷ്യന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണമേ...🤲❤️

  • @anoopvargheseabraham1356
    @anoopvargheseabraham1356 Před 7 dny +39

    നേതാവ് 👍🏻👍🏻👍🏻💙💙💙

  • @moideenshamoideensha7676

    Next KPCC പ്രസിഡന്റ് ആവും മുരളീധരൻ 🇮🇳🇮🇳🇮🇳

  • @dawnss9798
    @dawnss9798 Před 7 dny +25

    കേരളത്തിൽ വലിയൊരു വിഭാഗം ആൾക്കാർ social media/whatsapp വലിയ രീതിയിൽ ശ്രദ്ധിക്കുന്നവരാണ്. ഏകദേശം 2012 മുതൽ UDF ന്യൂനപക്ഷത്തിൻ്റെ ഭാഗം മാത്രം പറയുന്നവരാണ് എന്ന് വരുത്തി തീർത്തത് social media കരകമ്പികളാണ്. ഇപ്പോൾ LDF / CPM ന് എതിരെ ഇത് പ്രചരിപ്പിക്കുന്നു ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ചു മുസ്ലീങ്ങൾക്ക് അനുകൂലമായി നിൽക്കുന്നവരാണെന്ന്. ഈ വർഗീയ പ്രചരണങ്ങളിൽ ഒരുപാട് പേർ വീഴുന്നു. ഇത് ആദ്യം തുടങ്ങിയത് CPM ആണെങ്കിലും ഇപ്പോൾ ഈ പ്രചരണം നന്നായി നടത്തുന്നത് BJP IT Cell ആണ്. അത് BJP യെ വളർത്തുന്നു. അതിൻ്റെ വ്യത്യാസം ആണ് voting pattern ൽ കാണുന്നത്.

    • @Babumon4078
      @Babumon4078 Před 7 dny

      ശാഖയിൽ പ്രവർത്തിക്കുന്നവർ നല്ല രീതിയിൽ വാട്സാപ്പും യൂട്യൂബ് കമൻ്റ് ബോക്സും വേണ്ട രീതിയിൽ കള്ളങ്ങൾ പ്രചരിപ്പിക്കുന്നു കൂടെ BJP IT സെല്ലും മറുനാടൻ,Abc Malayalam പോലെയുള്ള ചാനലുകളും,ഇതെല്ലാം ഇരു പാർട്ടികളും ശ്രദ്ധിച്ചില്ലെങ്കിൽ വർഗീയ പാർട്ടി ഇവിടെ വളരും

    • @nuhadag2629
      @nuhadag2629 Před 7 dny +2

      Exactly 💯

    • @mohammedaboobacker2020
      @mohammedaboobacker2020 Před 7 dny

      ഈ സോഷൃൽ മീഡിയ പ്രചാരണം ജനങ്ങൾ മുഖവിലക്കെടുത്തില്ല എന്നതിന്റെ ഉദാഹരണമാണ് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ലോകസഭ മണ്ഡലത്തിലെ cpm തോൽവി

    • @skgd3z751
      @skgd3z751 Před 7 dny

      Apo congressm communist karum nyoonapakshangalk anukoolam ayirunilla allae? 👀🥲

    • @TomassonWanr-vs7bx
      @TomassonWanr-vs7bx Před 7 dny

      Exactly 🎉

  • @Manoharam73
    @Manoharam73 Před 7 dny +5

    തീരുമാനങള്‍ എടുക്കുന്നതു നന്നായി പടിച്ചതിനു ശേഷം എന്നുളളതാണ സതീഷനെ വ്യ്ത്യസ്തനാക്കുന്നത്.
    ശെരിക്കും congress ല്ലെ 2 നിര നല്ല ശക്തമാണ്.
    Cpm നെ ഭയപ്പെദുട്തുന്നതും അതാണ്

  • @adarshravu1617
    @adarshravu1617 Před 7 dny +17

    എല്ലാം പഠിച്ച് അവതരിപ്പിക്കുന്ന നേതാവ് വിഡി❤

  • @rashidthootha
    @rashidthootha Před 5 dny +3

    ഒരു പാർട്ടിയെ നയിക്കേണ്ട നേതാവിനുള്ള എല്ലാ പക്വതയും മാന്യതയും അദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ട്.... തീർച്ചയായും കോൺഗ്രസ് കേരളത്തിൽ തിരിച്ചുവരും യുഡിഎഫും

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Před 7 dny +22

    എല്ലാ പാർട്ടികളും സ്ഥാനവർത്തിയാകാന് election ന് ആറു മാസം മുൻപേ അപേക്ഷ കൊടുത്ത് പരീക്ഷക്ക് ഇരിക്കണം / പാസ്സാകുന്നവരെ മാത്രം നിർത്തിയാൽ മതി!!!!!

  • @433Footballer
    @433Footballer Před 4 dny +2

    Good observation and accurate answer, without any blabbering 💙

  • @lintodevasia
    @lintodevasia Před 7 dny +7

    There is dignity in his words

  • @user-ik4ji8iy6z
    @user-ik4ji8iy6z Před 6 dny +12

    Vds പറഞ്ഞത് പോലെ കോൺഗ്രസിന്റെ രണ്ടാം നിരയിൽ നല്ല പ്രതീക്ഷ ഉണ്ട് ഷാഫി, രാഹുൽ, വിഷ്ണുനാത്, റോജി, ജിന്റോ ജോൺ etc 🔥

    • @sajeevnarayanan8629
      @sajeevnarayanan8629 Před 5 dny +2

      മാത്യൂ കുഴൽനാടൻ മാങ്ങ പറിക്കാൻ പോയോ.

    • @user-wj9cw8xr3j
      @user-wj9cw8xr3j Před dnem

      VT ബൽറാം , അഭിന് വർക്കി

  • @abysmathew1319
    @abysmathew1319 Před 7 dny +9

    Very clear, who can speak like this in Kerala

  • @mpstore.pallipadimkdkutty6249

    ഇന്ത്യയിൽ ഇന്ത്യ സക്യം വരും ❤രാഹുൽ ജി പ്രഗൽഭൻ ❤

  • @muradkerala4621
    @muradkerala4621 Před 6 dny +2

    ലോക്കൽ ബോഡി
    അസംബ്ലി ഗതി മാറും..
    ലീഗ് ന് സീറ്റ് ഉണ്ടാവും..
    പക്ഷെ കോൺഗ്രസ്‌ കണ്ടറിയണം.. അടി ഇപ്പോഴേ തുടങ്ങി

  • @travelphotographyhpcreatio6780

    VD സതീശൻ തന്നെ വരണം മുഖ്യമന്ത്രി ആയിട്ട്... നിങ്ങളിൽ ആണ് പ്രതീക്ഷ 💙💙💙

  • @deepuradhakrishnan9594
    @deepuradhakrishnan9594 Před 6 dny +3

    Keralas best candidate for next CM..... ❤❤

  • @mathaikp3477
    @mathaikp3477 Před 7 dny +2

    K മുരളിദരൻ 🥰🥰🥰 ലീഡർ കോൺഗ്രസിന്റെ backborn

  • @BennyInasu
    @BennyInasu Před 7 dny +9

    Great man V D Satheesan, Salute

  • @prineeshthomas2744
    @prineeshthomas2744 Před 5 dny +2

    ❤super

  • @risal1775
    @risal1775 Před 7 dny +3

    UDF നു നിയമസഭയിൽ 90 സീറ്റ് കിട്ടിയാലേ കോൺഗ്രസ്‌ നല്ല പ്രവർത്തനം കാഴ്ച വെക്കൊള്ളൂ.

  • @karunakaranm4659
    @karunakaranm4659 Před 4 dny +1

    കെ. മുരളിധരൻ അടുത്ത മുഖ്യമന്ത്രി

  • @ashokankemmangaya9296
    @ashokankemmangaya9296 Před 7 dny +6

    K murelidharan👌

  • @sunilcs4576
    @sunilcs4576 Před 5 dny +2

    Leader 👍👍👍👍

  • @JijoJomon
    @JijoJomon Před 7 dny +5

    കൃത്യവും വ്യക്തവും 💯

  • @saheerjassy7927
    @saheerjassy7927 Před 5 dny +2

    സൂപ്പർ... 👍🏻👍🏻👍🏻

  • @shiyanhussain5818
    @shiyanhussain5818 Před 6 dny +3

    what clarity!! gem of a leader

  • @sajeevnarayanan8629
    @sajeevnarayanan8629 Před 5 dny +2

    നല്ല communication skill ഉണ്ട്. പക്ഷേ തന്നെ തിന്നാനുള്ള സ്വഭാവം നിർത്തണം. KS നെ കുത്തിയാൽ ഞങ്ങൾ പൊറുക്കില്ല

  • @francispo2258
    @francispo2258 Před 7 dny +17

    കെ മുരളീധരനെ
    K P C C പ്രസിഡന്റ് ആക്കിയാൽ അത് കോൺഗ്രസ്‌ പാർട്ടിക്ക് ഗുണം ചെയ്യും എന്ന് തോന്നുന്നു
    അദ്ദേഹത്തിന് എല്ലാ വിഭാഗങ്ങളുമായി നല്ല ബന്ധമുണ്ട്

    • @naadan751
      @naadan751 Před 7 dny

      ഒരുപാടു വനിതാ നേതാക്കൾ അതു ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്, പാവം ഡെന്നിസ്സിനു അവസരം നിഷേധിക്കരുത്, ഇനി പൈപ്പിൽ വെള്ളമില്ലെന്നുള്ള പരാതിയുണ്ടാകില്ല!ബക്കറ്റിലെങ്കിലും വെള്ളമുണ്ടാകും!

    • @shibilyshabeel9166
      @shibilyshabeel9166 Před 7 dny

      കൃത്യം വ്യക്തം

    • @unnikrishnannair5098
      @unnikrishnannair5098 Před 4 dny

      മുരളി കെപിസിസി പ്രസിഡന്റ്‌ ആയിരുന്നു. Useless

  • @Msvk83
    @Msvk83 Před 5 dny +2

    Wow ❤he is really powerful

  • @johncherian1959
    @johncherian1959 Před 7 dny +7

    ചെയ്യാവുന്ന കാര്യങ്ങൾ മാത്രം പറയുക, പറയുന്ന കാര്യങ്ങൾ ചെയ്യുക നല്ല ആശയം

  • @maneeshpallath3575
    @maneeshpallath3575 Před 6 dny +4

    ❤❤❤❤VD the power of congress

  • @user-sm9xh5dm7r
    @user-sm9xh5dm7r Před 3 dny

    വളരെ നല്ല മറുപടി....ഇതായിരിക്കനം ഒരു ജനപ്രതിനിധി

  • @ajazbin9344
    @ajazbin9344 Před 7 dny +9

    VD❤

  • @bineeshbaby5920
    @bineeshbaby5920 Před 4 dny +1

    മുരളി തോറ്റത്തിൽ എനിക്കും വിഷമം ഉണ്ട്‌, പക്ഷെ നന്നാകാൻ വിമർശിക്കും അത് ആരായാലും, vd ആയാലും ks ആയാലും തെറ്റ് കണ്ടാൽ വിമാശിക്കും

  • @user-ov4lv2qs1s
    @user-ov4lv2qs1s Před 6 dny +3

  • @thajushibila3784
    @thajushibila3784 Před 6 dny +4

    ലീഡർ 🧡🤍💚

  • @shanmd4930
    @shanmd4930 Před 6 dny +2

    VD❤️😍

  • @nihasbabup
    @nihasbabup Před 7 dny +7

    വിദ്യാഭ്യാസം ഉള്ളവനെ കാര്യം ഏല്പിച്ചൽ ഇങ്ങനെ ഇരിക്കും

  • @sivadasanbabu6766
    @sivadasanbabu6766 Před 5 dny +1

    ജന ജീവിതം ദുസ്സഹമാക്കിയതിന്റെ പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പ് ഫലം..

  • @sterinstenislavoos
    @sterinstenislavoos Před 7 dny +3

    നല്ലൊരു അഭിമുഖം ആയിരുന്നു.

  • @shameerhussain5539
    @shameerhussain5539 Před 7 dny +2

    മുരളീധരൻ്റെ തോൽവിയിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തമുള്ള നേതാവ് സതീശൻ ആണ്.അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു മണ്ഡലത്തിൻ്റെയും ചുമതല ഇല്ലായിരുന്നു. ഇദ്ദേഹത്തിൻ്റെ നോമിനി ആയിരുന്നു തൃശ്ശൂരിലെ DCC പ്രസിഡൻ്റ്. തൃശ്ശൂരിൻ്റെ തൊട്ടടുത്ത മണ്ഡലമായ പറവൂരിൽ നിന്ന് വന്ന് മുരളീധരൻ്റെ ഇലക്ഷന് വേണ്ടി ഒരു ഏകോപന പ്രവർത്തനവും നടത്തിയില്ല.

  • @muhamednoufalpk6099
    @muhamednoufalpk6099 Před 7 dny +2

    അടിപൊളി vd ❤❤❤

  • @JineshJinu-lx1on
    @JineshJinu-lx1on Před 7 dny +16

    V.D...sr..🙏🙏👍👍👏👏👏💪💪💪🔥🔥🔥❤️❤️❤️

  • @ReghupathiPaimusical
    @ReghupathiPaimusical Před 7 dny +7

    Decent talk good

  • @mafsaltsykk7096
    @mafsaltsykk7096 Před 6 dny +3

    VDS❤💙💙❤️❤️

  • @hakeemck8694
    @hakeemck8694 Před 2 dny

    കൃത്യമായ നിലപാട്, വ്യക്തമായ കാഴ്ചപ്പാട് അതാണ് VD

  • @alan_orthodontics
    @alan_orthodontics Před 6 dny +3

    Respect ♥️♥️♥️ VD

  • @madridsta_since93
    @madridsta_since93 Před 7 dny +4

    Vd സതീശൻ ❤

  • @cyrilnoronha300
    @cyrilnoronha300 Před 5 dny +3

    Keral deserves a chief minister like V D Satheeshan. No doubt he will be the next CM of Kerala ♥️♥️

  • @bonyabraham2011
    @bonyabraham2011 Před 3 dny

    കിടിലൻ മറുപടികൾ ❤❤❤❤

  • @toppitopps5872
    @toppitopps5872 Před 4 dny +1

    കേരളത്തിലെ കഴിവുകെട്ട പ്രതിപക്ഷ നേതാവ്...

  • @jdjr5203
    @jdjr5203 Před 7 dny +7

    VDS💙🔥

  • @prasanthkrishna6538
    @prasanthkrishna6538 Před 7 dny +2

    നേതാവ് ♥️♥️♥️

  • @shihabshiya6666
    @shihabshiya6666 Před 5 dny +1

    VD muthaanu❤️❤️🥰

  • @hamiahammed2537
    @hamiahammed2537 Před 6 dny +3

    ❤❤❤

  • @sameehts1923
    @sameehts1923 Před 7 dny +11

    VDS❤🎉

  • @anoobka
    @anoobka Před 7 dny +1

    നിയമസഭ തിരിഞ്ഞിടുപ്പിന് മുമ്പത്തെ സെമിഫൈനൽ ആയ പഞ്ചായത്ത്‌ തിരിഞ്ഞുടുപ്പിൽ കഴിഞ്ഞ തവണത്തപോലെ റിബലുകൾ വരാതിരിക്കാൻ ശ്രദ്ധിച്ചാൽ 6 മാസം കഴിഞ്ഞുള്ള നിയമസഭ ഇലക്ഷനിലും ഗുണം ചെയ്യും. കഴിഞ്ഞ തവണ പഞ്ചായത്ത്‌ ഇലക്ഷനിൽ കോൺഗ്രസ്‌ ആണ് മത്സരിക്കുന്നേൽ റിബൽ ഉറപ്പ് എന്നായിരുന്നു അവസ്ഥ. അങ്ങനെ നിരവധി തദ്ദേശ സ്ഥാനങ്ങളിൽ ഭരണം പോയി. അതാണ് ഇടതിനു മൈലേജ് ആയത്.

  • @ranjithp1420
    @ranjithp1420 Před 6 dny +4

    വി ഡി സതീശൻ എന്ന പോൾ മാസ്റ്റർ 💜🔥

  • @bijupkrishnan1946
    @bijupkrishnan1946 Před 5 dny +1

    മുരളി BJP യിലേക്കെന്നൊരു ഗുണ്ട് പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ

  • @alexanderjames360
    @alexanderjames360 Před 6 dny +1

    Nalla speech ❤❤

  • @riyasmadridista
    @riyasmadridista Před 7 dny +5

    INC 💙🔥🇮🇳

  • @bijumanuel7694
    @bijumanuel7694 Před 4 dny

    ഒരു സംശയം മുരളിയെ ഇനി രാഷ്ട്രിയത്തിൽ കൊണ്ടുവരണോ രാഷ്ട്രീയം കൊണ്ട് ഇഷ്ടം പോലെ സാമ്പത്തികം ഉണ്ടാക്കിയില്ലേ നിങ്ങൾ രാഷ്ട്രീയക്കാർ ജനസേവനമല്ലേ ചെയ്യുന്നത് അതിന് പ്രതിഫലം വേണോ എമ്മല്ലേ മാരും എമ്മി പി മാരും ശബളം പെൻഷനും വേണ്ടന്നു വച്ചാൽ പോരേ

  • @shyym9183
    @shyym9183 Před 2 dny

    കോൺഗ്രസ് എന്ത് കൊണ്ട് പ്രവർത്തിക്കാതെ എല്ലാ സ്ഥല ത്തും അല്ല ജയിച്ചു എന്നത് ചിന്തിക്കണം കഴിഞ്ഞ തവണ പോലെ യാകരുത്

  • @AhammedkoyaAhammed
    @AhammedkoyaAhammed Před 7 dny +2

    മുരളി കോണ്ഗ്രസ് എന്ന മരത്തിന്റെ പ്രധാന വേറാണ് അദ്ദേഹത്തിന് കോൺഗ്രസിന്റെ മുൻ നിരയിൽ കൊണ്ടുവരണം

  • @LaluTt-kv5ww
    @LaluTt-kv5ww Před 5 dny +1

    കൃത്യം - വ്യക്തം

  • @library4233
    @library4233 Před 4 dny +1

    തൃശ്ശൂരും ആലത്തുരും ഇയാളുടെ മിന്നലിൽ വെള്ളം വീണോ ഇത് പോലെ പുകഴ്ത്തിയ ഒരു നേതാവ് ക്കൂടോ ജൂടോ എന്നും പറഞ്ഞ് നടക്കുന്നു😅

  • @kabeerkorikar3232
    @kabeerkorikar3232 Před 7 dny +8

    പ്രതിപക്ഷം നേതാവ് 💥

  • @user-sm9xh5dm7r
    @user-sm9xh5dm7r Před 3 dny

    വി ഡി സതീശൻ എന്ന ഊർജ്വസ്വലനായ നേതാവിൽ പ്രതീക്ഷ അർപ്പിച്ചു കൊണ്ട് ജന സഹസ്രം പിന്നാലെ ഉണ്ട്....തീർച്ച ആയും അധികാരം തിരിച്ചു പിടിക്കും

  • @rinchujohn5348
    @rinchujohn5348 Před 7 dny +15

    VDS❤❤❤❤

  • @manukyadav9749
    @manukyadav9749 Před 7 dny +3

    Clear vision and plan …the power of the education…..Go ahead dear leader

  • @georget44
    @georget44 Před 6 hodinami +1

    So Mr Satheeshan, you prefer CPM than BJP? Did you get a chance to see at least video footage of CPM Raksha Pravarthanam and police including Pinarai's gunman beating youth Congress and KSU workers?? Are you not Ashamed to worry about failure of CPM??

  • @THOMASCHAKO007
    @THOMASCHAKO007 Před 3 dny +1

    VD 🔥Kalam kathuvecha congress Le leader 🥰🥰🥰

  • @anniesjacob5364
    @anniesjacob5364 Před 6 dny +1

    Super man❤️

  • @gijilkk6063
    @gijilkk6063 Před 7 dny +7

    2026ഇൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം ഭരിക്കും...കോൺഗ്രസ് കേരളത്തിലൂടെ ശക്തമായി തിരിച്ചു വരും