CPM-നെ കുഴിച്ചുമൂടി വാഴയും കൂടി വച്ചിട്ടെ പിണറായി വിജയൻ പോകൂ - വി.ഡി സതീശൻ | VD Satheesan

Sdílet
Vložit
  • čas přidán 17. 06. 2024
  • CPM-നെ കുഴിച്ചുമൂടി വാഴയും കൂടി വച്ചിട്ടെ പിണറായി വിജയൻ പോകൂ - വി.ഡി സതീശൻ
    #vdsatheesan #congress
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 105

  • @jamespathiyil8765
    @jamespathiyil8765 Před 8 dny +81

    പിണറായിയുടെ സ്വഭാവം കണ്ടാൽ ഇങ്ങനെ തോന്നും. പിണറായിയുടെ കാലം കഴിഞ്ഞാലും പാർട്ടി വേണ്ടേ .

    • @DileepT-zt4hn
      @DileepT-zt4hn Před 8 dny +1

      Both Zpm and cog are same no use to vote both
      Time has come to give chance to BJP

    • @jamespathiyil8765
      @jamespathiyil8765 Před 8 dny +2

      @@DileepT-zt4hn I don’t think so. Cpm and Congress are still inevitable in the country and Kerala. As per Central government records Kerala is far better in many sectors of livelihood. That was the contribution of both LDF and UDF. BJP is also doing developments but the concern is BJP is more concentrated on implementing some ideological agendas rather than development.

    • @philipe222
      @philipe222 Před 8 dny

      enthina chetta ini ingane oru party...Communism is a flawed system which allows people to centralize power..Look at Putin, Xi Jing Ping, Kim Jong un..athokke nokkumbo Pinarayi okke ethra bhedham..ini para communism veno?

  • @DinkiriVava
    @DinkiriVava Před 8 dny +70

    പറഞ്ഞത് ശരിയാണെങ്കിലും, "അമ്മാതിരി കമന്റ് വേണ്ട കേട്ടോ!"

  • @perasseril6797
    @perasseril6797 Před 8 dny +20

    Satyam❤

  • @p.c.thankappan6973
    @p.c.thankappan6973 Před 8 dny +13

    ആരായാലും പൊതുമുതൽ എടുത്തു അഴിമതി കാണിച്ചാൽ എല്ലാവരും മുട്ടയുടെ പൂട പറിച്ചു വീട്ടിൽ ഇരിക്കും. അതിന്റെ അധികാരം ജനങ്ങളുടെ ചൂണ്ട് വിരലിൽ തന്നെ മനസിരുത്തി ചിന്തിച്ചാൽ കൊള്ളാം.. ആരും ഇതു കണ്ടു അഹകരിക്കണ്ട.

  • @usmankp8043
    @usmankp8043 Před 8 dny +6

    Correct

  • @r_nandan_kannur
    @r_nandan_kannur Před 8 dny +5

    ഏറെക്കുറെ ശരിയാണ്

  • @shabinas140
    @shabinas140 Před 8 dny +19

    സത്യം അവനെ അടിച്ചു വെളിയിൽ കളയാൻ സമയമായി

  • @jainkkunjappy7277
    @jainkkunjappy7277 Před 7 dny +2

    സത്യം 👍

  • @ysrmnf
    @ysrmnf Před 7 dny +4

    പിണറായിയെ ഉടൻ മാറ്റണം.ഇല്ലെങ്കിൽ ഇവിടെ ബംഗാളും ത്രിപുരയും ആവർത്തിക്കും.

  • @ramshadramshu3357
    @ramshadramshu3357 Před 7 dny +2

    Vd❤❤

  • @useyourbrain8621
    @useyourbrain8621 Před 8 dny +42

    കേരളത്തിന്റെ നേതാവ് VDS❤💜🎉

  • @akashanil4875
    @akashanil4875 Před 8 dny +12

    വാസവൻ കൊട്ടയം കുമളി റോഡിൽ ബിനാമി വഴി അനധൃകാരമായി ബാർ ഹോട്ടൽസ് കെട്ടിപ്പൊക്കുന്നു .....
    കൂടതെ കേരളത്തിലേ ഒട്ടുമിക്ക ബാർ സ്റ്റാർ ഹോട്ടൽസ് എന്നിവയുടെ ഷെയർ വാസവന്റെ ബിനാമികളുടെ ആണ് ഏതൊന്നും ആരും അറിയുന്നില്ല ....

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 7 dny +1

      വസവൻ്റെ ബാർ രാത്രി അനുവദിച്ച സമയം.കഴിഞ്ഞു തുറന്നിരിക്കുന്നത് പാമ്പാടിയിൽ കണ്ടിട്ടുണ്ട്.

  • @midlajmoorkannil7789
    @midlajmoorkannil7789 Před 7 dny +2

    VD 🔥🔥

  • @siddharthsankar6555
    @siddharthsankar6555 Před 8 dny +1

    Correct observation of Shri VD

  • @sabithayusuf7450
    @sabithayusuf7450 Před 7 dny +1

    True

  • @AB-lg6gz
    @AB-lg6gz Před 8 dny +5

    VERY TRUE SADEESHAN ❤💯👏🏼👏🏼👏🏼💪🏾

  • @gharshitsworld9609
    @gharshitsworld9609 Před 8 dny +2

    athu correct

  • @ismailkismail2378
    @ismailkismail2378 Před 8 dny +11

    Cpm nilam thodeela 🤣🤣🤣🤣🤣

  • @roygeorge9386
    @roygeorge9386 Před 8 dny +1

    Gud comments

  • @dasanb.k2010
    @dasanb.k2010 Před 7 dny +1

    അതേ

  • @midhunktkl8949
    @midhunktkl8949 Před 8 dny +2

    നേതാക്കാൻമ്മാര് മാത്രം ഉള്ള പാർട്ടിയുടെ നേതാവ് പറയുന്നു cpm ജീർണിച്ചു പോയെന്ന് 😅

    • @aquilmampatta1473
      @aquilmampatta1473 Před 6 dny

      കമ്മ്യൂണിസം ഇല്ലാത്ത പിണറായിസം കൊണ്ട് നടക്കുന്ന തിരുട്ട് ഫാമിലിയെ പിന്താകുന്ന കമ്മികളെ. ... നടുവിരൽ നമസ്കാരം മാത്രം. ...
      ബോംബ് പാർട്ടി

  • @philominathomas102
    @philominathomas102 Před 8 dny +2

    AKG centre atack koodi parayuu

  • @richu_rich
    @richu_rich Před 8 dny +2

    സിപിഎം കാരൻ പോലും വിഷമം തോന്നും കോൺഗ്രസ്‌ നേതാവ് അവർക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട് പ്രവർത്തിക്കുന്നത് കണ്ടാൽ

    • @alpsychobunny5666
      @alpsychobunny5666 Před 7 dny +1

      നല്ലൊരു ജനാതിപത്യ വ്യവസ്ഥയിൽ പ്രതിപക്ഷത്തിന്റെ സ്ഥാനം വളരെ വലുതാണ് അത് മനസിലാക്കാൻ ഹിറ്റ്ലർ മാരെ നെഞ്ചിൽ കൊണ്ട് നടക്കുന്നവർക്ക് manasilavilla

  • @dangeRguy236
    @dangeRguy236 Před 8 dny

    തൃക്കാക്കര സംഭവം കൂടി കണ്ടുപിടിക്കണം പ്ര. നേതാവേ

  • @myvideosjustforfun7637

    👌🤣🤣🤣🤣

  • @thehacknologist1692
    @thehacknologist1692 Před 7 dny

    "അഹങ്കാരം " ജയിച്ചതിൽ !

  • @TheShaheen123
    @TheShaheen123 Před 8 dny

    In Your Dreams

  • @sajithmb269
    @sajithmb269 Před 7 dny

    😮vd strke again 🙂🙂

  • @abdulgafoorv9522
    @abdulgafoorv9522 Před 8 dny +2

    V. D ❤️

  • @radhakrishnancherthedath2643

    അല്ല ചേട്ടാ, ഇനി ഇപ്പോ ഒരു വൈദ്യര് കഷായ കൂട്ടില് ഒരു കഴിജ്ജ് കമമഊണിസം ചേർത്താല് നമ്മള് അങ്ങ് ഉത്തര കൊറിയേലോ , കുയബയിലോ പോകേണ്ടി വരുമോ? ആയൂർവേദ വിധി അല്ലായിരുന്നേൽ ചീനയില് നിന്നു സിന്തറ്റിക് കമമുനിസം ആലി ബാബ വഴി വരുത്താമായിരുന്നു .

  • @navasnavas3463
    @navasnavas3463 Před 8 dny

    സ:പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയി ഇരുന്നപ്പോൾ എന്തായിരുന്നു ഇവരെക്കെ കാട്ടിക്കൂട്ടിlയത് വാഴ വെക്കും പോലും

  • @riyaasek1887
    @riyaasek1887 Před 8 dny +1

    ത്രിശൂർ പോസ്റ്റർ പൊട്ടിച്ചത് ആരാണെന്ന് അറിയില്ല...ബാക്കി ഒക്കെ സതീശന് അറിയും 😂😂

    • @AKHILvie30
      @AKHILvie30 Před 7 dny

      നീ ആദ്യം പോയി cpm എത്ര നാൾ നില്കും എന്ന് നോക്ക്
      ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ നേതാവ് ആയ AKG ഒകെ ഉണ്ടായിരുന്ന പാർട്ടി യുടെ ഗതികേട് നോക്ക്

    • @riyaasek1887
      @riyaasek1887 Před 7 dny

      @@AKHILvie30 രണ്ടാമത്തെ തവണയും കേരളം ചുവന്നു... 😍

  • @releasemovie4886
    @releasemovie4886 Před 8 dny +2

    Paranjath crt ah Party illathe akkan nokkunu pinarayi

  • @prasadyohannan243
    @prasadyohannan243 Před 7 dny

    Coconut and banana

  • @user-pi6kk2ll3k
    @user-pi6kk2ll3k Před 6 dny

    😂😂😂😂😂😂

  • @user-kp2pb1ne8h
    @user-kp2pb1ne8h Před 2 dny

    ഇന്ന് സിപിഎം പാർട്ടിയിൽ നടക്കുന്നത് കമ്യൂണിസം മെല്ലാ. പിണറായി യുടെ വ്യക്തി താല്പര്യത്തിന് വേണ്ടി പിണറായി യുടെ. എകതിപത്യ നിലപാടുകളാണ് നടപ്പാക്കുന്നത്. പിണറായി കേന്ദ്ര കമ്മിറ്റി യുള്ളവരെയും സംസ്ഥാന കമ്മിറ്റി യുള്ളവരെയും കൂട്ടായ തീരുമാനങ്ങൾ അനുസരിച് മുന്നോട്ട് പോയാലെ പിണറായി നന്നാവുകയൊള്ളു. ഈ തോൽ‌വിയിൽ നന്നായിലെങ്കിൽ പിണറായി പിന്നെ ഒരിക്കലും നന്നാവുകയില്ല
    .ഇത് ലാസ്റ്റ് ചാൻസ് ആണ്

  • @softtechvlogs1627
    @softtechvlogs1627 Před 8 dny

    Nammal ullath theevrvadikal cheyyunathine ore ajendaye parayunnu alland areyum veluppikano binnipipikano alla

  • @rishanleo3978
    @rishanleo3978 Před 8 dny +3

    VD next CM ❤

  • @kunjum5286
    @kunjum5286 Před 8 dny

    😂😂😂😂😂😅😅😅

  • @josekj5139
    @josekj5139 Před 4 dny

    ഇനി സിപിഎമ്മിനെ രക്ഷിക്കാൻ ഭീമൻ രഘുവിന് മാത്രമേ സാധിക്കൂ

  • @rakeshraman1042
    @rakeshraman1042 Před 2 dny

    Keralathile no 1 partty cpm anu but Paranari go back

  • @sureshkumarsuresh7344
    @sureshkumarsuresh7344 Před 8 dny +2

    അവർ വാഴ വച്ചതു നിങ്ങളുടെ നേതാവിന്റെ office ൽ അല്ലേ..

  • @soorajp.s9849
    @soorajp.s9849 Před 7 dny +1

    സതീശൻ ഭായ് ഇപ്പൊ പറഞ്ഞത് കറക്റ്റ്..

  • @VINEESHVINAYAN
    @VINEESHVINAYAN Před 8 dny +2

    അടുത്തത് vd,,, എല്ലവന്മാരും ജയിച്ച ഇതൊക്കെ തന്നെ 😂😂😂

  • @vinayanm5278
    @vinayanm5278 Před 8 dny

    ഇതൊന്നും കണ്ട് മന്ത്രി കുപ്പായം തുന്നി ഇരിക്കേണ്ട..... തൃശൂർ കേരളത്തിൽ പ്രതിഫലിക്കും...... ഇത് തമ്മിൽ തല്ലിൽ അവസാനിക്കും

    • @girishkumarv2726
      @girishkumarv2726 Před 8 dny

      തൃശൂർ ഒന്നും കേരളത്തിൽ പ്രതിഭലിക്കില്ല. അത് സുരേഷ് ഗോപിക്ക് കിട്ടിയ വ്യക്തിപരമായ വോട്ട്. ബിജെപി ക്ക് ഇപ്പോൾ കിട്ടിയ വോട്ട് സ്ഥിരമല്ല. ഈ പാർട്ടി ഒരു സവർണ ഫാസ്സിസ്റ് പാർട്ടി എന്നുള്ള ചില സമുദായങ്ങളുടെ തോന്നൽ മാറാത്ത കാലത്തത്തോളം അവർ കേരളത്തിൽ ഗതി പിടിക്കാൻ പോകുന്നില്ല. സിപിഎം ന് വോട്ട് ചെയ്തിരുന്ന ചില ആളുകൾ മാറി ചിന്തിച്ചു. അവർ യുഡിഫ് ന് വോട്ട് ചെയ്തില്ല. പകരം ബിജെപി ക്ക് ചെയ്തു. ഇത് ചാഞ്ചാട്ട സ്വഭാവമുള്ള വോട്ട് ആണ്. അത് കൊണ്ട്, എനിക്ക് പറയാനുള്ളത്, ഇതു കണ്ടോണ്ടാടേണ്ട കണ്ണൻ ചെമ്പേ, ഇതിനൊരു മറുവശം കൂടെയുണ്ടേ 😄

  • @shajithomas9213
    @shajithomas9213 Před 8 dny +1

    കൂടെ ഉള്ളതെല്ലാം വാഴയായതുകൊണ്ട്.അയാളുടെ.കുടുംബചിഹ്നമായ.പനയോ.തെങ്ങോ.വെയ്ക്കാം😂😂😂

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 8 dny

    നിങ്ങൾ ഭരിച്ച കാലം കേന്ദ്രത്തിലും കേരളത്തിലും എന്തുചെയ്യ്തുന്ന

  • @unnibh4514
    @unnibh4514 Před 7 dny

    Athinne ninte party allallo cpm. Niye ninte partyil vazha vecho

  • @sreekandannair6447
    @sreekandannair6447 Před 8 dny

    Onnu Cheejaale Mattonninu Valam Aaakuu...Eni BJP - NDA Varatte... Janagalku Nallathu Cheyyaan Avarku Saadhikatte..

  • @mura1242
    @mura1242 Před 8 dny +3

    ഒന്ന് podo

  • @wonderfeba4092
    @wonderfeba4092 Před 8 dny

    സതീശൻ്റെ ദൗത്യം എന്തെന്ന് മനസിലായി. ആ കുലയിൽ നിന്ന് ഒരു പഴം കഴിച്ചിട്ടേ പോകാവൂ. പിണറായി വെച്ച വാഴയുടെ കുല വെട്ടി ഓടാമെന്ന് കരുതണ്ട തൽക്കാലം വാഴവെക്കുന്ന ലക്ഷണമില്ല

  • @akshayasreedharan2216

    Vd alppan

  • @sreekumarchokkath
    @sreekumarchokkath Před 4 dny +1

    രണ്ടാം ഉസ്മാൻ സതീശൻ

  • @krishnakumarParali
    @krishnakumarParali Před 8 dny

    Masha allah sticker otticha car ul vannu TP ye konnu. Muslimnte talayil kettivekkan nokiya party aanu.

  • @sudheeshsudhi8122
    @sudheeshsudhi8122 Před 6 dny +1

    Dey ninak cpim aayi prsnm undel bjp ye charininnuvenda

  • @viswanathannairp1685
    @viswanathannairp1685 Před 8 dny

    Alleyso. Mr. Ldf thakarnnal iyalenthinu bejaravunnu
    Ningal ldf isweriam

  • @user-pk3rh5zx2d
    @user-pk3rh5zx2d Před dnem

    Athinu nenakkendada pullee ?? Nee ninte party yude karyam nokku.

  • @sunilck7062
    @sunilck7062 Před 8 dny +2

    ഞാനും ഒരു കോൺഗ്രസ്‌ ആണ്.. എടാ പ്രതിപക്ഷ നേതാവേ.. നീ കൂടുതൽ സംസാരിക്കരുത്.. ആവശ്യം ഉള്ളപ്പോൾ നിന്റെ വായിൽ പഴം ആണോ.. സിപിഎം ന്റെ തോൽവി അവർ നോക്കും.. നമ്മുടെ പാർട്ടിയുടെ കാര്യം നീ നോക്കു.. ഇപ്പോൾ നോക്കാൻ തുടങ്ങിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയ്ക്കാം

    • @girishkumarv2726
      @girishkumarv2726 Před 8 dny +1

      അല്ലെങ്കിലും സിപിഎം എന്ന പാർട്ടിയുടെ ശവദാഹം 2026ൽ കഴിയും.

    • @girishkumarv2726
      @girishkumarv2726 Před 8 dny

      കോൺഗ്രസ്‌കാരൻ പോലും, ഒന്ന് പോയാട്ടെ 😄 ഈ കമന്റ്‌ കാണുമ്പോഴേ അറിയാം ഏതോ അന്തം കമ്മിയാണന്ന്, വേല വേലായുധനോട് വേണോ? 😄

    • @Alchemist337
      @Alchemist337 Před 7 dny

      ഇനി എന്തൊക്കെ ചെയ്താലും സിപിഐഎം ജയിക്കില്ല നീ വിഷമിക്കണ്ട

  • @user-pg3ph8gw2g
    @user-pg3ph8gw2g Před 7 dny

    ldf & sudapi congres Keralam mudichhavar. Vendda MATTAM VARATTA.

  • @athul7220
    @athul7220 Před 7 dny

    nee congressinte adiyanthiram nadathiyitte poku

  • @cjthomas3386
    @cjthomas3386 Před 8 dny

    Ningal enthinanu CPM ne patti
    ethra vevaladhi kollunnadh, ee party nashichhu kaanaan aaraanu agrahikkaathadh.

  • @jimmychazhoor548
    @jimmychazhoor548 Před 7 dny

    ഇത്രയും വലിയ UDF കോട്ടയായിരുന്ന തൃശൂർ ഇന്ന് ബി ജെ പി കോട്ടയാണ് പാലക്കാട, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളൊക്കെ ബി ജെ പി കോട്ടയായി ജനങ്ങളുടെ പ്രതീക്ഷ ബി ജെ പി ആയി മാറുന്നു.

  • @Hhh93556
    @Hhh93556 Před 8 dny +1

    കാഫിർ എന്നു പറഞ്ഞത് മാമദ് ആണ് പിണറയി അല്ല. നിങ്ങൾ മുരി leaguenodu ചോദിക്ക് 😂😂😂😂😂

  • @ismailkismail2378
    @ismailkismail2378 Před 8 dny +2

    Cpm 10 kollam janangale viddigalaaki eani janangal cpm n kearalathil ninn oru yaathrayap kodukum 😂😂thirich varaatha yaathra 😂😂😂😂kaathirunno cpm

  • @arjunraj5194
    @arjunraj5194 Před 7 dny +1

    കാര്യം കമ്മ്യൂണിസ്റ്റുകാർ മോശം തന്നെ. പക്ഷെ ആ ഗ്യാപ്പിന്റെ ഇടയിൽ നിങ്ങൾ നന്മമരം കളിക്കല്ലേ കോൺഗ്രെസ്സേ. നിങ്ങളും വർഗീയത തന്നെയാ കാണിക്കുന്നതും കാണിച്ചുകൊണ്ട് ഇരിക്കുന്നതും. വയനാട്ടിൽ പ്രിയങ്ക വരുന്നതും വടകര ഷാഫി ആയതു എല്ലാം അങ്ങ് മതേതരം തുളുമ്പുന്നകൊണ്ടാ എന്ന് പറയല്ലേ...

  • @user-gj5bt7ys5k
    @user-gj5bt7ys5k Před 6 dny

    പിണറായി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼

  • @babukuzhuppillilpurushan2634

    ദിവാസ്വപ്നം കൊള്ളാം. NDF SDPI ജമാഅത്തെ ഇസ്ലാമി, കൂടാതെ സകലമാന ജീവികളെല്ലാം😂😂😂 കൂടെയുണ്ടല്ലോ?

  • @manojdubai2474
    @manojdubai2474 Před 8 dny +1

    ചരിത്ര നേതാവാണ് പിണറായി അദ്ദേഹത്തെ ഒന്ന് അളക്കാൻ നിയമ വളർന്നിട്ടില്ല സതീശ നീയൊക്കെ ഇന്നലെ വളർന്ന നാളെ അസ്തമിക്കും പിണറായി അന്നും ഇവിടെ തന്നെ കാണും