പാർട്ടി തിരുത്തുമോ? | Meet The Editors | CPIM

Sdílet
Vložit
  • čas přidán 18. 06. 2024
  • പാർട്ടി തിരുത്തുമോ? | Meet The Editors | CPIM
    #CPIM #Pinarayivijayan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 188

  • @shajicherian4940
    @shajicherian4940 Před 7 dny +24

    അരുൺ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഉപദേശം ജ്നങ്ങൾ സ്വീകരിക്കത്തില്ല കാരണം മുഖ്യമന്ത്രി തന്റെ ഷൈലി മാറ്റണം

    • @nithinps5793
      @nithinps5793 Před 7 dny

      Arun polum ready akunilla thiruthan, pne anu pinarayi. Nadannathu thanne. Jeernichu kondirikunna oru party anennu polum sammathikilla.ithokke thanne anu janangal theerumanam mattunath. Niyama Saba electionil kanichu kodukanam ivark. Ennit manasiyo nu chodikanam. Narikal

  • @ajayakumarajayakumarkankol1118

    ഉണ്ണി സാർ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ പറയുന്നയാൾക്ക് അത് മനസ്സിലാകുന്നില്ല. പാർട്ടി ശക്തമായി തിരുത്തട്ടെ

  • @aneesh2n
    @aneesh2n Před 7 dny +29

    അരുൺ അണ്ണൻ പറഞ്ഞത് ഒഴിച്ച് ബാക്കി ഉള്ളവരോട് പൂർണമായി യോജിക്കുന്നു...

  • @sanoopmsalim5455
    @sanoopmsalim5455 Před 7 dny +4

    ഇന്ന് നികേഷ് ഇല്ലാത്തത് കൊണ്ട് അരുൺ അടിമപ്പണി കൃത്യ മായി ചെയ്തിട്ടുണ്ട് 🙏🙏

  • @jafaralumkalayail2341
    @jafaralumkalayail2341 Před 7 dny +10

    മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് ആല്ല പറയുന്നത്. പാർട്ടിയെയും പോലീസിനെയും ന്യായീകരിക്കുന്നത് മാറ്റം വരുത്തണം. ജനങ്ങൾക്കു ഒപ്പം നിൽകണം.

    • @theemperor1005
      @theemperor1005 Před 6 dny

      അതും ശൈലി മാറ്റത്തിൽ പെട്ടതാണ്...but അത് മാത്രം പോര...totally മാറ്റണം

  • @selfie1420
    @selfie1420 Před 7 dny +2

    അരുൺ പറഞ്ഞത് വളരെ നല്ല വിലയിരുത്തൽ ആണ് എന്ന് ആണ് ഞാൻ വിശ്വസിക്കുന്നു. എല്ലാം സമൂഹം ചർച്ച ചെയ്യട്ടെ..

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 7 dny +3

    ഉണ്ണീ ബാലകൃഷ്ണന് സാധാരണക്കാരനെ മനസിലാക്കി സംസാരിച്ചു
    പരുത്തിക്കാടും കുഴപ്പമില്ല

  • @harshadmp7405
    @harshadmp7405 Před 7 dny +21

    പിണറായി മാറാതെ പാർട്ടിയിൽ മാറ്റം വന്നിട്ട് കാര്യമില്ല... ആദ്യം തലപ്പത്ത് അഴിച്ചുപണി വരട്ടെ

  • @jibinop
    @jibinop Před 7 dny +5

    പാർട്ടിkkark എല്ലാര്‍ക്കും ശൈലി mattanam എന്നുണ്ട്... but Arun Kumar എന്തിനാണ് ഇങ്ങനെ mezhukunnath എന്ന് മനസ്സിലാകുന്നില്ല....

  • @harshadmp7405
    @harshadmp7405 Před 7 dny +5

    CPI പോലും മുന്നണിയിൽ സ്വാതന്ത്ര്യമായിട്ടല്ല അവർ നിൽക്കുന്നത് അവർക്കും അതൃപ്തിയുണ്ട്.,. അവർ അടുത്ത assembly election ൽ UDF ന് ഒപ്പം നിൽക്കുമെന്ന് പ്രധീക്ഷിക്കുന്നു 👍👍

  • @hu-zixo2764
    @hu-zixo2764 Před 6 dny +1

    Arun kumar spitting truths 👍🏻

  • @BHARAT47BOSS
    @BHARAT47BOSS Před 7 dny +2

    ലെ നികേഷ് : എനിക്ക് പനിയാണ് നാളെ കാണാം 😂

  • @roypaul.k8800
    @roypaul.k8800 Před 7 dny +3

    സുജയയുടെ പ്രതീക്ഷകൾ ശരിയാണെന്ന് തോന്നുന്നില്ല. തിരുത്തലുകൾ ഉണ്ടെങ്കിൽ തന്നെ അത് താല്കാലികമായിരിക്കും കാരണം എല്ലാ നേതാക്കളുടെയും കാഴ്ചപ്പാടുകളിൽ മ്യൂട്ടേഷൻ വന്നു കഴിഞ്ഞു.

  • @tmathews75
    @tmathews75 Před 7 dny +2

    അരുണിന്റെ അഭിപ്രായങ്ങൾ ജനങ്ങൾക്ക്‌ മനസിലാകില്ല സുഹൃത്തേ. മുകൾ തട്ട് മുതൽ താഴെ തട്ടിൽ വരെയുള്ള ഈ നേതാക്കൾ (സ്വയം നടിക്കുന്നവർ ) പറയുന്ന വാചകങ്ങളും അവരുടെ ശരീര ഭാഷയും ഈ നാട്ടിലെ ജനങ്ങൾക്ക്‌ കാണേണ്ട. ഞങ്ങൾ കൊടുത്ത വോട്ടിന്റെ ബലത്തിൽ നേതാവെന്നു സ്വയം വിചാരിച്ചു ജനങ്ങളുടെ പുറത്തു കുതിര കയറാൻ വന്നാൽ അതു അംഗീകരിക്കില്ല സുഹൃത്തേ. ഞാൻ ഇങ്ങനെ ആണ് എന്ന് ഒരു ഗുണ്ട പറഞ്ഞാൽ അതു മറ്റുള്ളവർ അംഗീകരിക്കുമോ. ഇവന്മാരുടെ ഈ ധാർഷ്ട്യം കണ്ടു കൊണ്ട് ഇരിക്കേണ്ട ഗതികേട് ജനങ്ങൾക്കില്ല. വിനയാൻ വിതനും ജനസേവകനും ആയ നേതാക്കൾ ആണ് നമ്മളെ നയിക്കേണ്ടത് എന്ന് ഓർത്താൽ നന്ന്.

  • @Hamsa-cs9hp
    @Hamsa-cs9hp Před 6 dny

    നിങ്ങൾ ചർച്ച ചെയ്യാത്ത ഒരു വിഷയമുണ്ട് വീട് പെർമിറ്റ് നികുതി ഇത് സാധാരണക്കാരുടെ ഇടയിൽ ബാധിച്ചിട്ടുണ്ട്

  • @soorajography...3967
    @soorajography...3967 Před 7 dny +2

    ഡോക്ടറേറ്റു കിട്ടിയ പൊട്ടൻ 😁😁അരുൺ 😊

  • @abdullah-yj3bu
    @abdullah-yj3bu Před 7 dny +9

    ഉപദേശം കേൾക്കാത്ത ഒരുവന് ആക്ഷേപം സഹിക്കേണ്ടി വരും 💯

  • @bijojose2342
    @bijojose2342 Před 7 dny +1

    വ്യക്തി അല്ല, പാര്‍ട്ടി ആണ് വലുത് എന്നത് ആണല്ലോ പ്രത്യയശാസ്ത്രം. ഇത് നടത്താന്‍ പറ്റുന്ന ഒരു പാര്‍ട്ടി സെക്രട്ടറി ഉണ്ടാവുക എന്നതാണ് ആദ്യം ഉണ്ടാവേണ്ടത്. ഗോവിന്ദന്‍ അതിനു കൊള്ളുന്ന ആളല്ല എന്ന് തെളിഞ്ഞ അവസ്ഥയില്‍ വിജയനെ പാർട്ടിക്ക് കീഴില്‍ നിര്‍ത്താന്‍ കഴിയുന്ന ഒരു ആണിനെ കൊണ്ടുവരണം. അല്ലാതെ വിജയന്റെ കുടുംബത്തെ സംരക്ഷിക്കാൻ നടക്കുന്ന ഗോവിന്ദന്‍മാര്‍ പാർട്ടിയെ തകര്‍ക്കും.

  • @AVyt28
    @AVyt28 Před 7 dny +4

    Sujaya അതിൻറെ ഇടയ്ക്ക് നരേന്ദ്രമോദിയെ കുത്തി കേറ്റി

  • @HarisMt-vw7kg
    @HarisMt-vw7kg Před 7 dny +1

    Unni.muthaan.❤❤❤❤❤

  • @Ragatheeram
    @Ragatheeram Před 6 dny

    അരുൺ .👍👍👍👍

  • @SreejitPanicker
    @SreejitPanicker Před 7 dny +3

    പ്രബുദ്ധർക്ക് ഇപ്പൊൾ കാര്യങ്ങൾ കുറച്ചൊക്കെ മനസിലാവുന്നുണ്ട്... അല്ലേ??? ഭാഗ്യം 😅😅

  • @nazarrahiman5639
    @nazarrahiman5639 Před 7 dny +2

    Pv യുടെ മുമ്പിൽ മുള്ളുന്ന അപ്പം സെക്രട്ടറി യെ മാറ്റിയാൽ പാർട്ടി രക്ഷപെടുകയുള്ളു!

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu Před 7 dny +1

    ആരുൺ കുമാറിനെ അപമാനിച്ചു വിട്ടിട്ടും പിണറായി യെ പേടിച്ചു എന്തൊക്കെ യോ പുലമ്പുന്നു. ആൾക്കാർക്ക് മനസ്സിലാകാത്ത ഭാഷയിൽ പറഞ്ഞു രക്ഷ പെടുന്നു.

  • @sreekumarvarathra8537

    പാർട്ടി തിരുത്തിയാൽ പാർട്ടിക്ക് കൊള്ളാം, തിരുത്തിയില്ലെങ്കിൽ നാടിനുകൊള്ളാം.
    അതിരിക്കട്ടെ, എള്ളുണങ്ങുന്നത് എണ്ണയ്ക്ക്, എലി വാലുണക്കുന്നതോ?
    (ഐ മീൻ, റിപ്പോർട്ടറിന് എന്താണിതിൽ കാര്യം?)

  • @rahulshashidharan9915
    @rahulshashidharan9915 Před 7 dny +1

    ആരാരുണിനെ പോലെയാണ് CPM ചിന്തിക്കുന്നതെങ്കിൽ CPM അടുത്ത തവണ വീട്ടിൽ ഇരിക്കും. ദൈവത്തെ ഓർത്ത് പിണറായിയെ ആരേലും ഉപദേശിക്കു. പുള്ളിയുടെ പെരുമാറ്റം ഒന്ന് മാറ്റു

  • @basilavarachan7687
    @basilavarachan7687 Před 5 dny

    Arun 💯

  • @Ragatheeram
    @Ragatheeram Před 6 dny

    അരുൺ പറഞ്ഞത് ശരിയാണ്. കാര്യങ്ങൾ താഴെത്തട്ടിലേക്ക് വേണ്ടപോലെ എത്തിയ്ക്കാൻ പാർട്ടിയ്ക്കായില്ല

  • @user-ns7xr3qv2t
    @user-ns7xr3qv2t Před 7 dny +1

    പിണറായിയുടെ അഹങ്കാരം മാറ്റുമെന്ന് മൊട്ട കരുതുന്നുണ്ടോ😂😂😂

  • @Ragatheeram
    @Ragatheeram Před 6 dny

    സുജയാ, ഇന്നത്തെ നിരീക്ഷണം വസ്തുനിഷുമായി

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Před 7 dny +1

    അരുണിന്റെ പിണറായി സ്തുതി 🙏

  • @ummarkoya7577
    @ummarkoya7577 Před 7 dny +2

    സിപിഎം തകർന്നാൽ ഈ പറയുന്ന ആളുകൾക്കൊക്കെ വൃത്തിയാകുമോ

  • @flyingbirds4194
    @flyingbirds4194 Před 6 dny

    അരുണിന്റെ വിശകലനം ശെരിയാണ്..... പിന്നെ തൊട്ടു മുന്നത്തെ ഭരണം വച്ചുള്ള താരതമ്യപ്പെടുത്തൽ ഉണ്ട്...... പിന്നെ മുഖ്യന്റെ നാവുപിഴകൾ വലുതാണ്....... Party member allatha..... Partykk മാത്രം വോട്ട് cheyyunna kureperund, avar vot cheyyan pokunneyilla....... Nerittulla anubhavamanu........

  • @user-lo2jg7vr9s
    @user-lo2jg7vr9s Před 7 dny

    ❤😊

  • @user-dq2gv9be5c
    @user-dq2gv9be5c Před 7 dny

    For the first time Unni is agreeing to the blunders made by Vijayan & co private ltd

  • @kumarqatralmatar1220
    @kumarqatralmatar1220 Před 7 dny

    Sujaya❤❤❤❤

  • @jithindotIN
    @jithindotIN Před 7 dny +1

    പരുത്തി കുരുവിൻ്റെ ഉടായിപ്പ് പുറത്ത് വന്നു😂 സത്യം ചൂണ്ടി കാണിക്കുമ്പോൾ പരുത്തി നാഗവല്ലി expression വരും 😅

  • @remeshification
    @remeshification Před 4 dny

    അരുൺ നിങ്ങൾ പിന്തുണക്കേണ്ട... വസ്തുതകൾ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറായാൽ മതി... വാർത്തകൾ സൃഷ്ടിക്കുന്ന നിലപാട് അവസാനിപ്പിക്കാൻ തയ്യാറായാൽ മതി

  • @alanmatthew1314
    @alanmatthew1314 Před 7 dny

    Arun, neeyum thiruthanam👍👍👍ketto🙄bakky ellarum super 👍

  • @abdullah-yj3bu
    @abdullah-yj3bu Před 7 dny +6

    പൗരത്വ വിഷയം സംസാരിച്ചാൽ മുസ്ലിം പ്രീണനം മണിപ്പൂർ സംസാരിച്ചാൽ ജനാധിപത്യം 🙏🙏🙏

  • @sudhakarant5189
    @sudhakarant5189 Před 6 dny

    Unni sir, smruthi madam 👌

  • @arya97155
    @arya97155 Před 7 dny

    അരുൺ സർ 🔥🔥♥️

  • @anasmuhammed6336
    @anasmuhammed6336 Před 7 dny

    Unni u are the great

  • @user-bm4kj3rf8v
    @user-bm4kj3rf8v Před 5 dny

    സ്മൃതി ഒരു ക്ലാസ്സ്‌ എടുക്ക്

  • @harshadmp7405
    @harshadmp7405 Před 7 dny +8

    തുടർഭരണത്തിന്റെയും ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്

    • @Sanstream
      @Sanstream Před 7 dny +1

      ധാർഷ്ട്യം കാരണം സതീശനെ മൈറൻ എന്ന് വിളിച്ച കോൺഗ്രസിന് കുത്തി. കൊള്ളാം

    • @rasheedrasheed2667
      @rasheedrasheed2667 Před 7 dny

      ​@@Sanstreamathu avarthammil alle....athukondu pothu janangalkku dosham vallathumundo....pakshe... Pinaraayi vivaradoshi ennum mattumulla ethrayo vaakkukal pothu janangale vilikkunnu

  • @ajeeshcantony4278
    @ajeeshcantony4278 Před 5 dny

    അരുൺ ഇത്രയും അധഃപതിച്ചു പോയല്ലോ

  • @Lajus2835
    @Lajus2835 Před 6 dny

    പാർട്ടി അണികൾക്ക് പാർട്ടി നയം, പ്രത്യയ ശാസ്ത്രം,നിലപാടുകൾ പഠിപ്പിക്കണം ..
    അതില്ലാത്തതുകൊണ്ടാണ് ഇന്നലെവരെ അരിവാൾ ചുറ്റികക്ക് വോട്ടുചെയ്തവർ ഒരറപ്പുമില്ലാതെ താമരക്ക് ചെയ്യുന്നത്

  • @IAm-gl7xh
    @IAm-gl7xh Před 6 dny

    സാർ ബോംബ് ഇപ്പൊ എന്നാ വിലക്കാണ് കൊടുക്കുന്നത്

  • @sivadasanbabu6766
    @sivadasanbabu6766 Před 6 dny

    മഹാരാജാവ് കാലം ചെയ്തു കഴിഞ്ഞാലേ ഇനി പാർട്ടിക്ക് രക്ഷയുള്ളൂ

  • @prijithgopalakrishnan3222

    Only Mr Vijayan

  • @pgnair4052
    @pgnair4052 Před 6 dny

    എന്തിനാണ് അരുണ്‍ പിണറായിയുടെ ധാര്‍ഷ്ട്യം support ചെയുന്നത് തെറ്റ് തെറ്റാണ് എന്ന് മനസ്സിലാക്കാന്‍ അരുണ്‍ തയ്യാറാവണം

  • @KM-zh3co
    @KM-zh3co Před 7 dny

    Impression അല്ല negative Impression 😊 പാർട്ടി തിരുത്തിയില്ലെങ്കിൽ ജനങ്ങൾ തിരുത്തും ,തനിക്ക് ശേഷം പ്രളയം എന്നതാണ് മനസ്സിൽ ഇത് നേരത്തെ പാർട്ടി പ്രവർത്തകർ മനസ്സിലാക്കൂക ,പാർട്ടി നേത്രത്വത്തിൽ ഒരു surgical strike അനിവാര്യമാണ്.തനിക്കെതിരെ വരുന്ന വിമർശനത്തിൽ കഴമ്പ് ഉണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ തിരുത്തുകയും വേണം .അവിടെയാണ് വിജയം

  • @santhoshn.p7310
    @santhoshn.p7310 Před 7 dny

    Example the great Achuthandhan

  • @bijuk4966
    @bijuk4966 Před 6 dny

    Arun's version seems to be correct. There are some good qualities with pinarayi. That is why he was elected for a second term. Still his governance is much better than UDF governance. He should hand over home department to some other person. There should be some shuffling in the ministers also.

  • @manu.bbalachandran3533

    Unni sir enganeyum oke parayan pattumo.. Adipoli

  • @vinodbalakrishnan6354

    അരുണ്‍ പറഞ്ഞതിലും കാര്യമുണ്ട്...പക്ഷെ "ജീവന്‍ രക്ഷാപ്രവര്‍ത്തനം" പ്രയോഗം വളരെ മോശമായിപ്പോയി.

  • @theworldisyourbookmark8318

    തിരുത്തലുകൾ ആവശ്യമാണ്‌, പാർട്ടി എല്ലാ കാലവും തിരുത്തൽ പ്രക്രിയകൾക്ക് വിധേയരാവാറുണ്ട്, അത് ജനഹിതം ഉൾക്കൊണ്ട് തന്നെയാണ്, പിന്നെ വേദം ഓതാൻ വരുന്ന കോൺഗ്രസുകാർ സ്വന്തം പാർട്ടിയുടെ internal പൊളിറ്റിക്സ് ഇക്കാലമത്രയും ശെരിയാക്കാൻ കഴിവില്ലാതെ പോയ ആൾക്കാരല്ലേ,
    പിന്നെ മാപ്ര : സ്മൃതി യുടെ മനസ്സിലിരിപ്പ് ഇവിടെ എല്ലാവർക്കും അറിയാം അത് വേണ്ട മുട്ടിലിഴഞ്ഞു നടക്കാൻ പറയാതെ പറയുന്നത് മറ്റെവിടെ എങ്കിലും പറഞ്ഞാൽ മതി ധാർഷ്ട്യം കൊണ്ട് പറയുന്നത് അല്ല ഇങ്ങനെ കോൺഗ്രസ്‌ മനസ്സോടെ അഹന്തയോട് കൂടെ ഉള്ള നിങ്ങടെ ഉപദേശം ആവശ്യം ഇല്ല
    തുടർഭരണത്തിൽ ലക്ക് കെട്ട് നിൽക്കുന്ന പ്രതി പക്ഷ പാർട്ടിക്കാരുടെ നിരന്തര അനാവശ്യ വിവാദങ്ങൾ നിങ്ങൾ ചർച്ചകളിൽ പരാമർശിക്കാറുണ്ടോ
    എത്രയോ ഉദാഹരണങ്ങൾ ഈ അടുത്ത കാലത്ത് തന്നെ ഉണ്ടായി
    ഗവർണർക്ക് കോടതിയിൽ നിന്ന് കണക്കിന് കിട്ടിയില്ലേ അത് നിങ്ങൾ എത്ര ദിവസം ചർച്ച ചെയ്തു വിവാദം ആകിയതിന്റെ 10/1 ചർച്ച നടത്തിയില്ലല്ലോ
    മാത്യു കുഴൽ കോടതിയിൽ നിന്നും നാണം കെട്ട് ഓടിയില്ലേ അത് എത്ര ദിവസം ചർച്ച ചെയ്തു, വിവാദം വന്ന സമയം നാഴികയ്ക്ക് നാല്പത് വട്ടം അന്തി ചർച്ച നടത്തിയവരല്ലേ
    ഈ ഗവണ്മെന്റ്ന് നേരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല, സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് അതിനു ബദലായി ടൂറിസം promote ചെയ്യൽ അവശ്യമായി വന്നപ്പോൾ ഓരോ പ്രവർത്തനത്തിലും വിവാദങ്ങൾ ഉണ്ടാക്കി മുഖ്യ മന്ത്രിയുടെ മരുമകൻ എന്ന ലേബലിൽ മാത്രം മന്ത്രി റിയാസിനെ സംഘി മൂരി സൈബർ ആളുകളെ പോലും നാണിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ടിങ് നടത്തി
    നോക്കു നിങ്ങൾ വിവാദമാക്കിയ 10/8 കേസ്കളും കോടതിയിൽ നിന്നും വേഗം അപ്രത്യക്ഷം ആയവയാണ്
    കേന്ദ്ര സർക്കാരിന്റെ കൃത്യമായ സംസ്ഥാന ഗവണ്മെന്റുകളോടുള്ള സാമ്പത്തിക സമീപനത്തെ രണ്ടു വള്ളത്തിൽ കാലു കുത്തി നാടകം കളിച്ചു അവതരിപ്പിച്ചു
    ഇങ്ങനെ എത്ര എത്ര തെറ്റുകൾ മാധ്യമപ്രവർത്തകരെ നിങ്ങളും ചെയ്തിട്ടുണ്ട്
    നിങ്ങൾക്ക് ഓഡിറ്റിങ് ആവശ്യം ഇല്ലേ
    ഇടതുപക്ഷം കേരളത്തിൽ ഉണ്ടാവേണ്ടത് പാർട്ടിയുടെ അല്ല നമ്മളുടെ തന്നെ ആവശ്യം ആണ് കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല
    തിരുത്തലുകൾ നടത്തി വന്നവർ തന്നെയാണ് ഇനിയും നടത്തും കാരണം ജനങ്ങൾക്ക് സേവനം ചെയ്യലാണ് പാർട്ടിക്ക് കർത്തവ്യം

  • @ANILKUMAR-kp1mu
    @ANILKUMAR-kp1mu Před 6 dny

    unni paranjathu anu correct anu

  • @nisamnilamel4289
    @nisamnilamel4289 Před 7 dny

    തെരഞ്ഞെടുപ്പ് കാലത്ത് ജയിലഴികൾക്കുള്ളിൽ കിടന്നവർ പോലും ബി ജെ പി ക്കെതിരെ കോടും കാ റ്റായപ്പോൾ വടക്കെ ഇന്ത്യയിൽ ഒരിടത്തുപോലും പോയി ജനങ്ങളോട് വീശിക്കാണിക്കുക പോലും ചെയ്യാതെ മുൻ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട്, പി ബി അംഗം (രാജ്യത്തെ ഒരേയൊരു കമ്യുണിസ്റ്റ് മുഖ്യമന്ത്രി) എല്ലാം കൂടി വിനോദയാത്രക്ക് പോയ സമയം അപാരമായ ഒരു റിവേഴ്‌സ് ചുവടു വയ്പ്പായിരുന്നു എന്ന് സഖാക്കൾ മനസ്സിലാക്കണം

  • @harilalarackal507
    @harilalarackal507 Před 6 dny

    വേഗം കോൺഗ്രസ്സ് വരട്ടെ..... ഒലത്തും ഇതിനപ്പുറം അവർക്കൊന്നും ചെയ്യാനില്ല ഇനി കോൺഗ്രസ്സ് വന്നാൽ കേന്ദ്ര സർക്കാർ ഇതില്കൂടുതൽ സാമ്പത്തികമായി വരിഞ്ഞുമുറുക്കും..... അങ്ങനെ അധികാരത്തിൽ കോൺഗ്രസ്സ് വന്ന് ഏറിപ്പോയാൽ ഒരുവർഷത്തിനുള്ളിൽ ജനങ്ങൾ വെറുക്കും തള്ളിപ്പറയും ഒരു സംശയവും. വേണ്ട എന്ന് മാത്രമല്ല ഈ സർക്കാർ വന്നത് മുതൽ കോൺഗ്രസ്സ് നുണകളുണ്ടാക്കി സമരങ്ങൾ ഉണ്ടാക്കിയതിനേക്കാൾ പതിന്മടങ്ങു കമ്മ്യൂണിസ്റ്റുകാർ നുണകളുണ്ടാക്കി ആദ്യ ആഴ്ചമുതൽ സമരങ്ങളുടെ വെലിയേട്ടമായിരിയ്ക്കും മന്ത്രിമാർ തല്ലു കൊല്ലാത്തിരുന്നാൽ ഭാഗ്യം "... കർമ്മ..."😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-dq2gv9be5c
    @user-dq2gv9be5c Před 7 dny

    PB has become PV, CPM soon will be washed out from Kerala

  • @ajayakumarak8401
    @ajayakumarak8401 Před 5 dny

    അന്ന് ഉണ്ണി ബാലകൃഷ്ണൻ്റെ നാവ് എവിടെയായിരുന്നു

  • @abdullaqdy691
    @abdullaqdy691 Před 7 dny

    ഇപ്പോഴും ന്യായീകരണ തൊഴിലാളികളുടെ അഹംഭാവം കുറഞ്ഞിട്ടില്ല

  • @abisvillage9523
    @abisvillage9523 Před 7 dny

    ഉണ്ണി സർ 👌👌👌👌👌

  • @neonerdthal
    @neonerdthal Před 7 dny

    Factionalism, ideological rigidity, and failure to adapt - these factors are paving the way for the decline of the left in Kerala.

  • @sabhijith007
    @sabhijith007 Před 7 dny

    CPM നയങ്ങളിൽ മുസ്ലിം പ്രീണനം കൂടി വരുന്നുണ്ട്. ഇപ്പോൾ വരെ CPM നു മാത്രം വോട്ട് ചെയ്ത എന്നേ പോലെയുള്ളവർക് വരെ അത് ആരോചകമായി തോന്നി തുടങ്ങ്.. നിങ്ങൾ ഒന്നകിൽ കോൺഗ്രെസ്സിനെ പോലെ എല്ലാവരെയും പ്രീനിപ്പിക്ക്, അല്ലേൽ എല്ലാവരെയും ഒരേ പോലെ അവഗണിക്കു... അല്ലാതെ ഒരു മതത്തിനു എന്ത് വന്നാലും വിഷയം എന്താണ് എന്ന് പരിശോധിക്കാതെ ചാടി വീണു പിന്തുണ കൊടുത്താൽ ബാക്കി ഉള്ളവരുടെ വോട്ട് ഇനീ കിട്ടില്ല 🤷‍♂️

  • @danielkjacob662
    @danielkjacob662 Před 7 dny

    Mr.അഹങ്കാരി, വിവരദോഷി ആളെ ന്യായീകരിക്കുന്ന സ്തുതി പാടകന്‍ Mr.Nikesh ഇല്ലാതെ കോറോം തികയില്ല, അടുത്ത പ്രാവശ്യം ഉണ്ടാവുമല്ലോ.

  • @asheelkn4674
    @asheelkn4674 Před 7 dny

    Smrithi paruthikad adipoli vishakalanam

  • @chandlalnp7462
    @chandlalnp7462 Před 6 dny

    പിണറായി മാറണം പാര്ർട്ടി രക്ഷപെടട്ടെ

  • @VishnuCS-fl4bk
    @VishnuCS-fl4bk Před 5 dny

    കേരളത്തിൽ Hindu population 50% താഴെ, അത് മനസിലാക്കി കൊണ്ട് മാത്രമേ Hindu ക്കൾ CPM CPI Congress കളിക്കാവു.

  • @sunigeorge6503
    @sunigeorge6503 Před 7 dny

    I'm afraid I have to disagree with Arun's and partially disagree with Sujaya Parvathy's arguments.

  • @sathisathi1138
    @sathisathi1138 Před 7 dny

    ശൈലിയും ശിലിയുമൊന്നുമല്ല സ്മൃതി കാരണം ക്ഷേമപെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറുകളിലെ സാധനങ്ങളുടെ ഇല്ല്യായ്മകളും എന്നു വേണ്ടാ ആകെ കൂടി സാമ്പത്തീക ബുദ്ധിമുട്ടുകൾ തന്നെയാണ് ഇപ്പോൾ കേരളാ സർക്കാരിനു പറ്റിയ പരാജയം. ജനത്തിന് പ്രയോജനപ്രദമായ കാര്യങ്ങൾ യഥാസമയം ലഭിച്ചില്ലെങ്കിൽ ജനം തിരിയും. അതാണ് അഡ്രസ് ചെയ്യേണ്ട പ്രധാന കാര്യം അല്ലാതെ കുറെ മതപൊട്ടന്മാരെ പൊക്കുന്നതോ താങ്ങുന്നതോ ഒന്നുമല്ല പൊതുജനത്തിന് പ്രയോജനമുളള കാര്യങ്ങൾ ചെയ്യുന്നതിലേക്ക് സർക്കാര് മടങ്ങി പോകണം. അതല്ലാതെ ശ്വാസം വിടാതെ കുറെ ചർച്ചകൾ നടത്തി സമയം കളഞ്ഞിട്ട് വലിയ പ്രയോജനമൊന്നുമില്ല.. ജനത്തെ ആകർഷിക്കുന്ന തരം ഭരണം കാഴ്ചവെയ്ക്കുക അതിനു കഴിയുന്ന പാർട്ടിയാണ് cpm. 99 സീറ്റ് കൊടുത്ത് ജനം വിജയിപ്പിച്ച പാർട്ടിയാണ് ഇത് എന്ന കാര്യം മാധ്യമങ്ങൾ മറന്നു പോകരുത്.

  • @AjayKumar-zd4wl
    @AjayKumar-zd4wl Před 6 dny

    Financial crisis, the behaviour of leaders to members, ideology shift, was not able to defend various issues giving proper reasoning, understanding the needs of people, failure to accept mistakes all contributed. However still there is opportunity for left to come back.

  • @PradeepKumar-um7qz
    @PradeepKumar-um7qz Před 7 dny

    അരുൺകുമാറിൻ്റെവിലയിരുത്തലാണ് ഏറ്റവും ശരി

  • @jeyasundar6808
    @jeyasundar6808 Před 7 dny

    ഉണ്ണിയും അരുണും നികേഷും പിന്നെ സ്മൃതി യും ithr😂 നാളും സിപിഎം നെ അടിമപ്പണി ചെയ്യുക ആയിരുന്നില്ലേ...

  • @alanmatthew1314
    @alanmatthew1314 Před 7 dny

    Nikesh, evida?????🤭thalkalam munghiyo???😜😜😜🤭

  • @keeleriachurockz
    @keeleriachurockz Před 7 dny

    നികേഷ് ചർച്ചയിൽ നിന്നും രക്ഷപ്പെട്ടോ ?😂😂

  • @nidheeshrevi2005
    @nidheeshrevi2005 Před 7 dny +1

    ഇന്നു സുജായെക്കൾ വിഷം തുപ്പിയത് സ്മൃതി ആണല്ലോ😅....സുജയാ normal വിഷം 😅

    • @Lajus2835
      @Lajus2835 Před 6 dny

      സുജയ തുപ്പുന്നത് വിഷമാവുന്നത് പോലെയല്ല സ്മൃതി കൂടെ വിമർശനം

    • @nidheeshrevi2005
      @nidheeshrevi2005 Před 6 dny

      @@Lajus2835 മനസ്സിലായില്ല..🤔

  • @iyernarayan9460
    @iyernarayan9460 Před 7 dny

    Puratthkkuka only option.

  • @parameswaranerekkath6271

    ഉണ്ണി ബാലകൃഷ്ണനും, സ്‌മൃതിക്കും കാര്യങ്ങൾ ഇപ്പോഴെങ്കിലും തുറന്നു പറയാനുള്ള നട്ടെല്ല് ഉണ്ട്, അരുണിന് അത് ഇല്ലേയില്ല...

  • @felixxaviar2626
    @felixxaviar2626 Před 7 dny +2

    കമ്മ്യൂണിസം കൊണ്ട് നന്നായ ഒരു രാജ്യവും ഇല്ല ..നശിച്ച രാജ്യങ്ങൾ എന്നാൽ ധാരാളം ഉണ്ട് ..നമുക്കും ബോധം വന്നു തുടങ്ങി

    • @abdullah-yj3bu
      @abdullah-yj3bu Před 7 dny

      വർഗീയത കൊണ്ട് രക്ഷപെട്ട ഒരു രാജ്യവും മതവും ലോക ചരിത്രത്തിൽ ഇല്ല 👍ഒരു നാട്ടിലെ ഒരു വീട്ടിൽ തീ പിടിച്ചാൽ താമസിയാതെ അത്‌ എല്ലാ വീടിനെയും ബാധിക്കും 💯

  • @arunss662
    @arunss662 Před 7 dny +3

    സ്മൃതി പരുത്തിക്കാടിനെപ്പോലെയുള്ള മുതിർന്ന പ്രവത്തകർ പക്ഷപാതപരമായി മാധ്യമ പ്രവർത്തനം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്

  • @reethamaliakal2767
    @reethamaliakal2767 Před 7 dny

    Pinarayi Vijayan is an exceptional leader, who lives for the poor people of Kerala.
    You can understand this, when you go to villages of other states and see the pathetic lifestyle of the people.
    You can criticize the govt. more than opposition. But if you do not bring out the criminal activities of the opposition, inadvertently you are encouraging them to do more crimes and when these people come to power, what kind of ethics they will have. Because they are already spoiled because of your pampering, which is very detrimental to the society where you and your children live. Not for the concerned party .

  • @mnkumar49
    @mnkumar49 Před 7 dny

    പിണറായി വിജയൻ എന്ന പേര് പറയാതെ നിങ്ങൾ എന്നാണ് ഉണ്ണി പറയുന്നത്. പിണറായിയുടെ പേര് പറഞ്ഞാൽ ഉണ്ണിയുടെ രൂഢമൂലത്തിൽ നിന്ന് വായു പുറത്തേക്കു പോകും എന്ന് സാരം

  • @santhoshn.p7310
    @santhoshn.p7310 Před 7 dny

    Cpim ne tholpikkunnathu Arun ne polulla aalkaranu... 😂

  • @a.r.rajeevramakrishnan8197

    Vellapally has no knowledge about Sree Narayana Guru and his verses; he has been afraid of his black money cases. Hence, he always supports ruling parties on behalf of his existence.

  • @user-lo2jg7vr9s
    @user-lo2jg7vr9s Před 7 dny

    😂

  • @aseeshsasidharan
    @aseeshsasidharan Před 6 dny

    പാർട്ടി സെക്രട്ടറി ആയ പിണറായിക്ക് എന്തും ആവാം.. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രി ആവുമ്പോൾ അത് വിമർശിക്കപ്പെടും

  • @rasheedcmcholamughath6945

    ELLA partykaareyum channelileak ethikaan reporter channel plan

  • @remeshification
    @remeshification Před 4 dny

    ഗോവിന്ദൻ മാഷ് എന്ന് എല്ലാവരും വിളിക്കുമ്പോഴും ഗോവിന്ദൻ എന്ന് മാത്രം ബോധപൂർവം പറയുന്ന സ്‌മൃതിയുടെ നിലപാടിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്

    • @gokul7053
      @gokul7053 Před 3 dny

      സ്മൃതി കലക്കി

  • @ckv1893
    @ckv1893 Před 7 dny

    Ellonteem lakshyam .....otta Peru ....pinarayi vijayan ....

  • @HarisMt-vw7kg
    @HarisMt-vw7kg Před 7 dny

    Arun..today.veryvery..bad😮

  • @jenuvil
    @jenuvil Před 7 dny

    Sujayya krithyamaya Enna vakku upayogikkaruth. Enthu sentence paranjalum krithyamayi Enna vakku. Cliche and it's too boring

  • @fasaludeenshamsudeen7552

    എവിട തിരുത്താൻ കോൺഗ്രസ്സിനെ കുറ്റം പറഞ്ഞ് പറഞ്ഞ് Cpm ഇല്ലാതാവും കൊടുത്താൽ കൊല്ലത്തും കിട്ടും

  • @remeshification
    @remeshification Před 4 dny

    പിണറായി വിരുദ്ധ കൂട്ടായ്മയുടെ നേതാവായി സ്‌മൃതിയുടെ വാചോടപങ്ങൾ മടുപ്പുളവാക്കുന്നു.... Cpim തകരണം എന്നാഗ്രഹിക്കുന്ന നിന്റെ വിമർശനങ്ങൾക്ക് ഒരു വിലയും കല്പിക്കില്ല... നീ ആർക്കുവേണ്ടിയാണു സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം

  • @ajayakumarvannadil3461

    മൊട്ടക്ക് വിവരം തീരെയില്ല

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy Před 6 dny

    Ini ipo party thiruthiyal polum paruthikkad ath sammathikkoola

  • @sreenathgopinathan9345

    janaadipadya raashteeyathil aaarum vimarshanadil adheeyan maaralla

  • @jayarajps8768
    @jayarajps8768 Před 7 dny

    Unni ningal ee joliye glorify cheyyan pattilla.

  • @ajaygeorge3460
    @ajaygeorge3460 Před 7 dny

    arune ee reporter chanalil erikkunna ningal studio yum kondu ella gillakallillum poyi annoo news kandethunnathu....ningal reporter chanal pravarthakkare oroo gillayillum nirthi avar ningal kku cochi studio yil ariyichu karyangal ganagalil ariyukkunnu..... athreyume ullu manthrimar thiruvanathappurathu yirunu cheyyavunnna kariyangal ee ullu ...allathe 100 policum athinntte parivarangalum odinadannittu kariyam ellaa.