"അമ്മ കഴിഞ്ഞാൽ മകൻ, ഇന്ത്യൻ ജനാധിപത്യത്തെ Congress പുച്ഛിക്കുകയാണ്";Arjun Madhavan|LokSabha Election

Sdílet
Vložit
  • čas přidán 19. 05. 2024
  • Prayagraj I.N.D.I.A rally : അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞു.ഇനി ബാക്കിയുള്ളത് 114 മണ്ഡലങ്ങൽ മാത്രം .Maharashtra കഴിഞ്ഞു Delhiയും Punjabഉം കൂടി ഇനി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരും . UPയും Biharറും Odissaയും Bengalളും തീർന്നിട്ടില്ല. UPയിൽ എസ്പി Congress ബന്ധത്തിന്റെ കരുത്തിൽ അത്ഭുതം സംഭവിക്കുമോ.
    #loksabhaelection2024 #loksabhapolls2024 #loksabhaelectionphase5 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 74

  • @teekeykrishnan
    @teekeykrishnan Před 10 dny +18

    അർജുൻ മാധവൻ്റെ ചർച്ച നന്നായിട്ടുണ്ട്

  • @vipinvijayan9088
    @vipinvijayan9088 Před 9 dny +15

    അർജ്ജുൻ മാധവ് 💯🔥🔥🔥

  • @Padmanabha-eu4gv
    @Padmanabha-eu4gv Před 8 dny +5

    കമന്റ് ഇടുന്നവരോട് , നിലവാരം, സംസ്കാരം ഇതെല്ലാം രക്തത്തിൽ നിന്നു മനസ്സിലാക്കാം. രാഷ്ട്രമാണ് പ്രധാനം. കോൺഗ്രസ് ആരുണ്ടാക്കി. ആ രാൽ തകർത്തു എല്ലാം ഈശ്വര നിശ്ചയം. രാഹുൽ ഗാന്ധി കുടുംബത്തിൽ ജനിച്ചതു് ആ കുടുംബഭരണം ഗാന്ധിജിയെ മുന്നിൽ നിർത്തി മോട്ടിലാലിന്റെകുബുദ്ധിയിലൂടെ ഉണ്ടാക്കിയ ഭാരത വഞ്ചനയാണ്. നമുക്കാ ചർച്ച മാറ്റി ഇനിയെങ്ങനെ നവഭാരതം വികസിത ഭാരതം അതിലൂടെ നവലോകം കെട്ടിപ്പടുക്കാം. അതിനുള്ള അവസരം ലോകം നമുക്ക് തന്നു കെണ്ടിരിക്കുന്നു.ലോകത്തെ നേർവഴി കാട്ടാൻ നമ്മുടെ പാരമ്പര്യം അനുവാദം തന്നിട്ടുണ്ട്. നന്മൾ ആരുടെയും ചട്ടുകം ആകാതെ ഭാരതത്ത നിമ ലോകത്തിന്റെ പ്രശ്നങ്ങളെ ഏറ്റെടുക്കണം. അതിന് നാം ശക്തരാകണം അതിനായി നല്ല പ്രായോഗിക സൈസാന്തിക, ചർച്ചകൾ തുടരട്ടെ.

  • @johnsondaniel8062
    @johnsondaniel8062 Před 10 dny +7

    ജനാധിപത്യമാണ് പ്രധാനം രാജ്യത്ത് സ്വര്യൈ ജീവിതം അതാണ് പ്രധാനം അമ്മയും മകനും എന്ന് പറയാതെ വേറെ ഒന്നും പറായാനില്ലേ

    • @georgeavvarkey5142
      @georgeavvarkey5142 Před 8 dny

      മദാമ്മയും. മകൻ സായിപ്പ് എന്നും പറയാം പോരെ

  • @shakthidharanp.v8030
    @shakthidharanp.v8030 Před 8 dny +1

    This boy arjun is brilliant media analyser

  • @ranjantv2743
    @ranjantv2743 Před 13 dny +14

    അർജ്ജുൻ വളരെ നന്നായി നിരീക്ഷണം നടത്തി👍👍👍

  • @teresaxavier1820
    @teresaxavier1820 Před 6 dny

    അമ്മയും മകനും ആണെകിൽ എന്താ അവരും ജനാതിപത്യ രീതിയിൽ ഇലക്ഷന് നിന്ന് അല്ലെ നേരിടുന്നത്

  • @rajeshtd7991
    @rajeshtd7991 Před 7 dny

    എൻ്റെ മോനെ നിങ്ങൾക്ക് തരുന്നു എന്നത് പോലും എഴുതി വായിക്കുന്ന സോണിയ😂

  • @UshaDevi-ph2fh
    @UshaDevi-ph2fh Před 9 dny +1

    Sonia said that after me I am providing you my son. Please understand that her statement is very imperfect. She has no words towards pe

  • @catlov97
    @catlov97 Před 13 dny +4

    ആൾകൂട്ടം വോട്ടായില്ലെന്നു ഇന്ന് മനസ്സിലായല്ലോ. വോട്ടിങ് % 60 നു താഴെ.

  • @prasannakumar7273
    @prasannakumar7273 Před 8 dny +2

    മോഡിജി ദൈവത്തിന്റെ അംശം ആണ്. ഞാൻ വിശ്വസിക്കുന്നു. കാരണം 24 വർഷം അദ്ദേഹം ഒരു ചെറിയ പനി പോലും വരാതെ വളരെ ഉർജസ്വരതയോട് ഒരു നാടിനെ ഭരിച്ച ശേഷം ഒരു രാജ്യത്തെയും ഭരിച്ചു കാണിച്ചു. ഭാരതത്തിന്റെ പതാക ചന്ദ്രനിൽ വരെ എത്തിച്ചു. ഭാരതത്തിന്റെ ഐശ്വര്യയം ഇപ്പോൾ മോഡിജി തന്നെ. അതിനെ വിവരം ഉള്ള ജനങ്ങൾക്ക് അറിയാം. അല്ലാതെ മാധ്യമങ്ങൾ മിക്കവാറും paid news ആണ് വിളമ്പുന്നത്..

  • @UshaDevi-ph2fh
    @UshaDevi-ph2fh Před 9 dny

    People about her contributions of her constituency.

  • @jebyjacob996
    @jebyjacob996 Před 13 dny +7

    BJP ക്കാരെ ഒരാളെ ബിജെപി ലേബലിലും, മറ്റൊരാളെ രാഷ്ട്രീയ നിരീക്ഷകൻ എന്ന ലേബലിലും ഇരുത്തി ചർച്ച ചെയ്യുന്നു. രാഷ്ട്രീയ നിരീക്ഷകൻ എന്ന വാക്കിൻ്റെ അർത്ഥം നിഷ്പക്ഷതയോടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന വ്യക്തി എന്നല്ലേ അനുമാനിക്കേണ്ടത്???. അത് പോട്ടെ, ഒരു രാഷ്ട്രീയ നേതാവ് മത്സരിക്കുന്ന സീറ്റിൽ അയാള് ഒഴിയുമ്പോൾ തൻ്റെ മകനെ അല്ലെങ്കിൽ മകളെ അതേ സീറ്റിൽ മത്സരിപ്പിക്കുന്നത് വരെ അതിനെ കുടുബാധിപത്യം എന്ന് പറയാം. തെരഞ്ഞെടുപ്പിൽ ആ വ്യക്തിയെ വോട്ട് ചെയ്ത് ജയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് ആ നാട്ടിലെ വോട്ടർമാരാണ്. ജനാധിപത്യത്തിൽ ഒരാളെ അംഗീകരിക്കാനും, ബഹിഷ്‌കരിക്കാനും ഉള്ള ജനങ്ങളുടെ അവകാശം വിനിയോഗിക്കുന്നത് വോട്ടിലൂടെയാണ്. ജനങ്ങൾ ഒരാളെ അംഗീകരിച്ചാൽ പിന്നെ അതെങ്ങനെ ജനാധിപത്യത്തെ പരിഹസിക്കുന്നത് ആകും???. ഇനി question number 2, ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റ് ഭരിക്കുമ്പോൾ ആ ഗവൺമെൻ്റിലെ MLA മാരെ പണം, മന്ത്രിസ്ഥാനം, പഴയ കേസുകളിൽ കുടുക്കും എന്നിവ വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിച്ച്, വോട്ട് ചെയ്ത ജനങ്ങളെ നോക്ക് കുത്തി ആക്കിക്കൊണ്ട് ഭരണം അട്ടിമറിച്ച്, പുതിയ government ഉണ്ടാക്കി ഭരണത്തിൽ ഏറുന്നതും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിൽക്കുന്ന എതിർ സ്ഥാനാർഥിയെ സമ്മർദ്ദം ചെലുത്തി പത്രിക പിൻവലിക്കേണ്ടതായ അവസാന ദിവസം അത് പിൻവലിപ്പിച്ചു മത്സരം ഇല്ലാതെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതും ആണോ നിരീക്ഷകനെ ഈ പറഞ്ഞ ജനാധിപത്യത്തിൻ്റെ സൗന്ദര്യം???. നിരീക്ഷകൻ, observer എന്ന് പറഞ്ഞാല് observe ചെയ്യുന്ന വ്യക്തി ആയിരിക്കണം. എന്താണ് രാഷ്ട്രീയത്തിൽ ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്നത് എന്നുള്ള ഒരു അറിവ് ഉണ്ടായിരിക്കണം, ബേസിക് analytical സ്‌കിൽ വേണം. ചർച്ച കണ്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് നടക്കുന്ന ചർച്ച ഒരു propaganda based അല്ല എന്നെങ്കിലും തോന്നണം. പറഞ്ഞു എന്ന് മാത്രം

    • @sadasivanp773
      @sadasivanp773 Před 7 dny

      Mr thangal Paranjde nadakilla
      Kammiyano Kommi ano?
      Randum onnithanne muzhu
      Kallanmarude Partiya randum
      60 Varshatholam rajiathe
      Cansetpolr Karnnu thinna
      Partiyanu ninde Kangrese
      A

    • @vijayanp5342
      @vijayanp5342 Před 7 dny

      നിന്റെ നേതാവ് എംഎം മണി ആണോ

  • @MukundanM-zh2sw
    @MukundanM-zh2sw Před 8 dny +1

    Modiji❤❤

  • @aseesabdul6725
    @aseesabdul6725 Před 11 dny +1

    Baariayum makkalum illathavare pm akiyadh con kuzhapamano😂

  • @ratheeshnv1529
    @ratheeshnv1529 Před 11 dny +3

    ഇവൻ എന്നാണ് നിരീക്ഷണം തുടങ്ങിയത്

    • @devdev4742
      @devdev4742 Před 10 dny +1

      കുറച്ചായി ........

    • @user-wm8lg2vz2b
      @user-wm8lg2vz2b Před 8 dny +2

      എന്തേയ് പാടില്ലേ...

  • @thrissurbackend8120
    @thrissurbackend8120 Před 6 dny

    Vargeeyaprasangam nadathiya lokakuruvune janam purathakkum theercha✊️🤜👊💪😄😀😀🤣🇮🇳

  • @kalathradhakrishnan
    @kalathradhakrishnan Před 8 dny

    Arjun is right

  • @nachusnachus5294
    @nachusnachus5294 Před 10 dny

    ഇതൊക്കെ ഏതാണ് അർജുൻ മാധവനും😂

    • @aneeshrevi6382
      @aneeshrevi6382 Před 7 dny

      ഫോൺ വാങ്ങിയിട്ട് അധികമായില്ല അല്ലേ? അല്ലെങ്കിൽ ആദ്യമായിട്ടാവും ഇൻ്റർനെറ്റ് ചാർജ് ചെയ്യുന്നത്

  • @damodarannambiar5303
    @damodarannambiar5303 Před 7 dny

    Eyal veetiley senapati ano Al humduleela

  • @damodarannambiar5303
    @damodarannambiar5303 Před 7 dny

    Husband adhyam koduthu eni makane tharunnu alle KGB CIA agent?

  • @adhilrockz3125
    @adhilrockz3125 Před 13 dny +1

    ചർച്ചക്ക്‌ വെച്ചിരിക്കുന്ന.. മൊതൽ കൊള്ളാം.. ചാനലിന്റെ ഒരു സ്റ്റാൻഡർട്.. കൊള്ളാം

  • @leelammathyparambil6047
    @leelammathyparambil6047 Před 11 dny +2

    അമ്മ കഴിഞ്ഞാൽ മകൻ, അവർക്കുയോഗ്യത ഉണ്ട്.. ഒരു കുടുംബം മുഴുവൻ രക്തം കൊടുത്തു രാജ്യത്തിനു വേണ്ടി.
    നമ്മുടെ വീട്ടിൽ ആരു ചെയ്യും ഇങ്ങനെ

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Před 10 dny

      ഓഹോ 😭😭, സെച്ചി, ചരിത്രം പഠിക്കണം INC യുടെ യോഗത്തിൽ ആദ്യ PM ആകാൻ തിരഞ്ഞെടുത്തത് സർദാർ പാട്ടേലിനെ ആയിരുന്നു, അന്ന് കുത്തി തിരുപ്പുണ്ടാക്കിയ ഊള ആണ് ചേരാച്ചാജി, എന്നിട്ട് നാണം ഇല്ലേ, ത്യാഗത്തിന്റെ കഥ പറയാൻ, പിന്നെ കുറെ കാലം സഹതാപം പിടിച്ചു പറ്റാൻ നേഹുരുവിനെ ഒഴുവാക്കി അയാളുടെ പിൻ തലമുറകൾ ഗണ്ടി പുതുക്കി ഗാന്ധി ആയി, തുഫ്യൂ, എന്നിട്ട് പാരമ്പര്യം വിളമ്പുന്നു

    • @jimmykarimpa1999
      @jimmykarimpa1999 Před 10 dny

      നമ്മുടെ ഇന്ത്യയിൽ കാട്ടുമുടിക്കാനും കുതികാൽ വെട്ടാനും കൊല്ലാനും കൊള്ളി വെക്കാനും ആളുണ്ട് രക്തം കൊടുക്കാൻ ആളില്ല

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Před 10 dny +5

      @@jimmykarimpa1999 ചോര കൊടുത്തു എന്ന് പറഞ്ഞു 65 കൊല്ലം കാട്ടു മുടിച്ചു, ബോഫെർസ് പീരങ്ങി,കോമൺ വെയ്ൽത്,2g, കൽക്കാരി എല്ലാം മറന്നോ, എന്ന് കരുതിയോ?

    • @vinodkumar-bp3pf
      @vinodkumar-bp3pf Před 8 dny

      ഇന്ത്യ വിഭജനം നടത്തി ലക്ഷക്കണക്കിന് പേരെ കൊന്നുതള്ളി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആയിരക്കണക്കിന് സിക്കുകാരെ കൊന്നുതള്ളി പക്ഷേ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ശ്രീലങ്കയിലെ തമിഴ് ജനതയെ കൊന്നുതള്ളി😅😅😅 ഈ ശാപം പുറകെ തന്നെ ഉണ്ട്😅

  • @lakshmibaikk5497
    @lakshmibaikk5497 Před 6 dny

    Raja bharanam? Secularism?

  • @sijojose7284
    @sijojose7284 Před 6 dny

    Idheham engane anu rashtriya nireekshakan ennu mathram parayan patuka. He is a Pro BJP.

  • @thekeralaayurvedasooryalak1756

    Athukondayirikkum Rahul wayanatil vannu matsarichathu

  • @sunithaprasanna6608
    @sunithaprasanna6608 Před 8 dny

    This mother and son, want to divide the society on the basis of casteism.

  • @AmysCookery
    @AmysCookery Před 9 dny

    അർജുൻ മാധവൻ സംഘിവാണം
    ഒരു അലവലാതി യൂട്യൂബർ എങ്ങനെ നിരീക്ഷകൻ ആയി

  • @moideenkuttykadengal3015

    Deivam Kazhinhal , Modi.... Allenkil Aduthathe MODI Deivam..... 😛😂😛😂😂😛😂😛😂😛😂😛😛😛😛😛😛😛

  • @GNN64
    @GNN64 Před 9 dny

    😂😂😂😂😂
    UP congress vl not get 3 seats

  • @mohammedunnim.c8931
    @mohammedunnim.c8931 Před 12 dny +3

    അമ്മ കഴിഞ്ഞാൽ മകൻ. എന്താ കുഴപ്പം. നമ്മുടെ ഇന്ത്യ യെ ഈ നിലയിൽ വളർത്തുന്ന തിറ ആ കുടുംബം ചെയ്ത പ്രവർത്തികൾ ഇവിടെ ഏതെങ്കിലും കുടുംബം ചെയ്തിട്ടുണ്ടോ? . ഇന്നത്തെ ഭരണാധികാരികളെപ്പോലെ അഴിമതി, നുണ, കള്ളത്തരം തുടങ്ങിയ വ ആ കുടുംബം ഒരിക്കലും പ്രവർത്തിക്കില്ല. ഈ 10 കൊല്ലം ഭരിച്ചിട്ടും ബിജെപി എന്ത് വികസനം ഇന്ത്യ യിൽ നടപ്പാക്കി. ഇന്ത്യ യിലെ ജനങ്ങൾ നികുതി കൊടുത്തു ഇന്ത്യ ക്ക് വേണ്ടി സംഭരിച്ച് സംബത്ത് വിറ്റ് ഇന്ത്യ ക്ക് നഷ്ടം ഉണ്ടാക്കി മോദി. കൂടുതൽ പറയാനുണ്ട്.ഇപ്ഫോൾ സമയമില്ല.

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 11 dny +1

      😂

    • @chackothomas3746
      @chackothomas3746 Před 10 dny

      ശരിയാണ്, സുടാപ്പികൾക്ക് കലാപം നടത്താൻ 10 വർഷം സാധിച്ചില്ല. അയിന്റെ വിഷമമാണ്. സാരമില്ല കോയെ

    • @Hector_of_troy
      @Hector_of_troy Před 8 dny

      താങ്കൾ ജനിച്ചിട്ട് എത്ര ദിവസമായി 🤔🤔 6 മാസം കൊണ്ട് മലയാളം എഴുതാൻ പഠിക്കാൻ പറ്റുമോ ??

  • @ramseernp6071
    @ramseernp6071 Před 13 dny +3

    അർജുൻ മാധവന്റെ
    അച്ഛൻ നിന്നെ ഇണ്ടാക്കിഹയത്തിൽ ഖേദിക്കുന്നുണ്ടാകും ഇങ്ങ്ങനെ ഒരു
    മണ്ടനെയാണല്ലോ ഇണ്ടാക്കിയതെന്നു 😂😂😂

    • @catlov97
      @catlov97 Před 13 dny

      യുക്തിയില്ലാതാകുമ്പോൾ സംസ്കാരം പണയം വച്ചു ജനന ദോഷം പറയുന്നത് സഖാക്കളുടെ സവിശേഷതയാണ്.

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 11 dny +2

      അവൻ്റെ ക്വാളിറ്റി ഒന്ന് അണ്ണൻ അന്നോഷിച്ചു നോക്ക്...

    • @sonap8913
      @sonap8913 Před 10 dny +3

      രാഹുൽ ഗണ്ടിയെക്കാൾ ഇരുന്നൂറ്‌ മടങ്ങ് ബുദ്ധിയുണ്ട് അർജുൻ മാധവിന്.

    • @catlov97
      @catlov97 Před 10 dny

      Ldf ഉം Udf ഉം തീരും. എല്ലാം ശരിയാകും.

    • @ramseernp6071
      @ramseernp6071 Před 10 dny

      @@satheeshnavaneetham4163ക്വാളിറ്റി ഇണ്ടെങ്കിൽ നമ്മൾ ആരെയും അടച്ചു കുറ്റംപറയാൻ നിൽക്കില്ല പ്രേശ്നങ്ങൾ ഇല്ലാത്ത ആരുണ്ടബ്രോ

  • @j5manayil
    @j5manayil Před 13 dny +3

    ഏതാ ഇ വെട്ടവളിയന് അർജുൻ

    • @user-wm8lg2vz2b
      @user-wm8lg2vz2b Před 8 dny

      വേട്ടാവളികൾ വീട്ടിലില്ലേ

    • @AraA-fi4nt
      @AraA-fi4nt Před 6 dny

      Mohamadeakootakollayadichulogatheanalamathupanakarayakollakudumbamlogathuundavillakakka

  • @sameerck6980
    @sameerck6980 Před 10 dny

    ഈ കുളിക്കാത്ത ചങ്ങാതി ചാനലിലും നിരിക്ഷകനായോ

    • @user-wm8lg2vz2b
      @user-wm8lg2vz2b Před 8 dny

      എന്ന് കല്ലെടുത്ത് മുട്ടുന്നവൻ

  • @renji71
    @renji71 Před 10 dny

    Ivan ontharam BJP kkaran, adani channel alle😂

  • @jimmykarimpa1999
    @jimmykarimpa1999 Před 10 dny +1

    താൻ യോജിക്കണ്ടടോ തന്റെ പ്രീണനം ആർക്കു വേണം നിനക്കൊന്നും ഡിബേട്ടിൽ ഈരിക്കാൻ പ്രായം ആയില്ല

  • @envirocareservices5371

    ഇവനൊക്കെ എന്ത് നിരീക്ഷകൻ,

  • @vijayanp5342
    @vijayanp5342 Před 7 dny

    Bjp 411