കേട്ടതൊന്നുമല്ല നെഹ്റു ! | ABC MALAYALAM | ABC TALKS | 27.MAY.2024

Sdílet
Vložit
  • čas přidán 26. 05. 2024
  • നെഹൃ എന്ന പരാജയം
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 757

  • @kumarvasudevan3831
    @kumarvasudevan3831 Před 22 dny +595

    അന്ന് പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ, ഈ പാഴ് ഗാന്ധിമാരെ ചുമക്കണ്ട ഗതികേട് കോൺഗ്രസ്സിനും സഹിക്കണ്ട ഗതികേട് ഭാരതിയർക്കും ഉണ്ടാകില്ലായിരുന്നൂ.

    • @IKEA16
      @IKEA16 Před 22 dny +15

      5
      Soniya
      Rahul
      Priyanka
      Maneka
      Varun

    • @sreeharikchandran151
      @sreeharikchandran151 Před 22 dny +15

      True

    • @lallamidhila5334
      @lallamidhila5334 Před 22 dny +42

      സത്യം.
      പക്ഷേ.. സംഭവിച്ചുപോയില്ലേ.. അതിന്റെ ഭാഗമായി പപ്പുവിന്റെ രൂപത്തിലുള്ള ഒരു മന്ദൻചരക്കിനെ ഇപ്പോഴും ചിലർക്ക് ചുമക്കേണ്ടിവരുന്നു.😂😂

    • @sanalkumarpn3723
      @sanalkumarpn3723 Před 22 dny +38

      ഈ പാഴ്കൾ ഗാന്ധി അല്ല വെറും ഗണ്ഡി ആണ്.

    • @harikumarapillai1989
      @harikumarapillai1989 Před 22 dny +30

      "മരവാഴകൾ!"
      സ്വന്തം വ്യക്തിത്വം സ്വാർഥലാഭത്തിനായി ബലികഴിക്കാൻ തയ്യാറാകുന്നവരെ, വ്യഭിചാരം ചെയ്യുവാൻ നിർബന്ധിതമാക്കിയ സാഹചര്യ വ്യക്തികളേക്കാളും "മ്ളേഛ"രായി ഗണിക്കയും അവരെ നിയമപരമായി ശിക്ഷിക്കയും വേണം.
      ഇവിടെ, സ്വന്തം തന്തയെ നിരാകരിക്കുവാൻ നാണമില്ലാത്ത വർഗ്ഗത്തിന് എന്ത് ആത്മാർത്ഥതയാവും സമൂഹത്തിനോട്?
      ഈ നികൃഷ്ട വർഗ്ഗത്തിനേയും അവർക്ക് ഓശാന പാടുന്ന അടിമകളേയും പൊതുവായ എല്ലാ സംരംഭകങ്ങളിൽ നിന്നും മാറ്റി നിർത്തുവാനുളള സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം !
      ഇനി, ഭാരതത്തിൽ ഈവക മരവാഴകൾക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്!!

  • @manchmaria7007
    @manchmaria7007 Před 11 dny +8

    സുഖിച്ചു ജീവിച്ച ഒരു കറുത്ത സായിപ്പാണ് നെഹ്റു...അവന്റെ ഫോട്ടോ നമ്മുടെ ഗവണ്മെന്റ് ഓഫീസുകളിൽ നിന്നും എടുത്തുകളയണം..അവിടെ അംബേദ്കറുടെ ഫോട്ടോയോ, പട്ടേലോ ആണു യോഗ്യർ..

  • @ajithnarayanan798
    @ajithnarayanan798 Před 22 dny +339

    എനിക്ക് ഗാന്ധിയെ പോലും പ്രിയമല്ല.. കാരണം അദേഹത്തിന്റെ അജണ്ട ആയിരുന്നു നെഹ്‌റു കുടുംബത്തിന് ഈ മഹാരാജ്യം തീറെഴുതി കൊടുക്കണം എന്നത്... അതിനു അദ്ദേഹം ആരെയൊക്കെ ഒതുക്കി?? സുഭാഷ് ചന്ദ്രബോസ് തലക്ക് മുകളിൽ വരും എന്ന് കണ്ടതോടെ അദ്ദേഹത്തെ ഒതുക്കിയ ഒതുക്കൽ.. അതേപോലെ എത്രയോ പേരെ?? പട്ടേൽ ഉണ്ടായിരുന്നില്ലേ??? അംബേദ്കരെ ഒതുക്കിയ ഒതുക്കൽ.. ഗാന്ധി ജയിച്ചു... അതാണ്.. നമുക്ക് ബോസ്സ് സുഭാഷ് 🥰🥰🌹💪🏾യഥാർത്ഥ രാക്ഷ്ട്ര പിതാവ് ആകേണ്ടിയിരുന്ന ആൾ 🙏🏾🥰❤️❤️💪🏾💪🏾

    • @raadhamenont8760
      @raadhamenont8760 Před 22 dny +37

      I feel so
      I even think that ,Gandhi is the real culprit

    • @anty2105
      @anty2105 Před 22 dny +9

      What happened to Gandhi's biological siblings

    • @vision6423
      @vision6423 Před 22 dny +48

      ഗാന്ധിയുടെ തീരുമാനം ആണ് പാകിസ്ഥാന് അന്നത്തെ കോടികണക്കിന് പണം നൽക്കി ഭാരതത്തെ വെട്ടിമുറിച്ച് കൊടുത്തു പിന്നെ അവർ അവിടെ പോയി സുഖമായി തീവ്രവാദം നടത്താനും ബോംബ് നിർമ്മാണത്തിന് ആ പണം ഉപയോഗിച്ചു ഗാന്ധി നൽക്കിയ പണം. ഗാന്ധി വിചാരിച്ചില്ല പാകിസ്ഥാൻ ഭാരതത്തെ ഇങ്ങനെ ദ്രോഹിക്കും എന്ന്. അന്നേരവും ഭാരതത്തിലെ ജനങ്ങൾ പട്ടിണിക്ക് കിടത്തി . മരണം സംഭവിച്ചു അത് ഒന്നും ഗാന്ധിയെ ബാധിച്ചില്ല😢. അതാണ് പാകിസ്ഥാൻ പറയുന്നത് രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 22 dny +40

      ഗാന്ധി പോലും..... സുഭാഷ് ചന്ദ്രബോസ് തന്നെ ഭാരതീയൻ.....👈🏻👈🏻

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 Před 22 dny +20

      Ambedkkar was a real genius

  • @ranjankm5178
    @ranjankm5178 Před 22 dny +258

    സുഷമ സ്വരാജിൻ്റെ ജന്മദിനം ശിശുദിനമാക്കണം. ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ എയ്ഡസ് ബാധിച്ച കുട്ടികളെ അന്നത്തെ മുഖ്യമന്ത്രിയുടെ മുമ്പിൽ വെച്ചുതന്നെ ആലിംഗനം ചെയ്തത് ഓർക്കുമല്ലോ?

    • @mathewkj1379
      @mathewkj1379 Před 22 dny +21

      അല്ല അല്ല, Dr എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം വേണം ശിശുദിനം.

    • @EyyappanPJ-og6pk
      @EyyappanPJ-og6pk Před 22 dny +3

      Your argument is very bad.

    • @rajanak7969
      @rajanak7969 Před 21 dnem

      Pls explain.​@@EyyappanPJ-og6pk

    • @MrJv1899
      @MrJv1899 Před 21 dnem +10

      ​@@EyyappanPJ-og6pk his arguments correctly

    • @jayakumark2042
      @jayakumark2042 Před 21 dnem +4

      👍

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 22 dny +174

    ഇതാണ് ഞാൻ നിങ്ങൾ രണ്ടു പേരുടെയും ചർച്ച ആഗ്രഹിക്കുന്നത്. രസകരവും വിജ്ഞാനപ്രദവുമായ ചർച്ച❤

    • @swamybro
      @swamybro Před 21 dnem +1

      മഞ്ഞ ഷർട്ട് ഇട്ടവൻ പിരി കയറ്റി വിടും.

  • @n.r.mohanan9460
    @n.r.mohanan9460 Před 17 dny +15

    വെറുതെയല്ലസർദാർ വല്ലഭായി പട്ടേലിനെ പ്രതിമ തീർത്തത് ❤❤❤❤🙏🙏🙏🙏🙏 മോദിജി

  • @chandrikadevi6958
    @chandrikadevi6958 Před 22 dny +72

    T G sir ൻ്റെ talks എപ്പോഴും ചരിത്രം മനസ്സിലാക്കാൻ വളരെ സഹായകം ആണ്..👌

  • @tnsk4019
    @tnsk4019 Před 22 dny +78

    TG Sir, പറയുന്ന കാര്യങ്ങൾ ഇത്ര വ്യക്തതയോടെ തികച്ചും ലളിതമായി അതേ സമയം ഒന്നും വിടാതെ സത്യം സത്യമായി കിറുകൃത്യമായി അവതരിപ്പിച്ചതിന് താങ്കളെ നമിക്കുന്നു 🙏🙋🤝⚘️👏

  • @rpoovadan9354
    @rpoovadan9354 Před 22 dny +183

    ഗാന്ധിജി യാണ് ഇന്ത്യയെ ഈ നിലയിൽ ആക്കിയത്. നെഹ്റുവിനോട് ഗാന്ധിജിക്ക് ഉള്ള അമിത സ്നേഹവും താൽപര്യവും ആണ് ഇന്ത്യയെ ഈ കോലത്തിൽ ആക്കിയത്.

    • @unnikrishnanmenon4178
      @unnikrishnanmenon4178 Před 21 dnem +1

      Story repeats now ... Over love to the son is there now what we are seeing...".hum hai Rajakumar ....Aage peeche hamari sarkar""

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 Před 21 dnem

      Gandhi.... Bakri choothu

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Před 21 dnem +2

      100% correct

    • @rajthkk1553
      @rajthkk1553 Před 18 dny

      അല്ല, ഗാന്ധിക്ക് പട്ടേൽ, കൃപലാനി, തുടങ്ങിയവരോട് ആയിരുന്നു മമത. പക്ഷേ രാജ്യം കുട്ടിച്ചോറാകും.

    • @AJISHSASI
      @AJISHSASI Před 17 dny

      😂😂😂😂

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 21 dnem +60

    60 കൊല്ലം മുമ്പ് ഞാൻ പറഞ്ഞ കാര്യമാണ് ഇന്ന് നിങ്ങൾ ചർച്ച ചെയ്യുന്നത് യഥാർത്ഥത്തിൽ മഹാത്മാഗാന്ധിക്ക് പറ്റിയ ഒരു തെറ്റാണ് സർദാർ വല്ലഭായി പട്ടേലിനെ തള്ളി നെഹ്റുവിനെ അധികാരത്തിൽ എത്തിച്ചത് അതിന്റെ കോട്ടം ഇന്നും നമ്മൾ അനുഭവിക്കുന്ന നെഹ്റു ഫാമിലി

    • @hari4406
      @hari4406 Před 18 dny

      ഗാന്ധിയെ പറ്റി ശരിക്കും ഒന്നു പഠിച്ചാൽ മതി. ഗാന്ധിക്ക് ബ്രിട്ടീഷുകാർ എന്നാൽ വലിയ ജീവനാണ്. ഇന്ത്യയിൽ വന്നത് തന്നെ ബ്രിട്ടീഷുകാരെ സഹായിക്കാനാണ്. അയാളുടെ സൗത്ത് ആഫ്രിക്ക മുതലുള്ള പ്രവർത്തന ചരിത്രം വായിച്ചാൽ മനസ്സിലാകും. ഗാന്ധി സ്വാതന്ത്ര്യം വൈകിപ്പിച്ച ആളാണ്.

    • @sundarinettath6382
      @sundarinettath6382 Před 16 dny

      നെഹ്‌റു ഫാമിലിയുടെ പണം വേണം ആനന്ദ് ഭവൻ വേണം.. രക്ത സാക്ഷികളാവാനും നെഹ്‌റു ഫാമിലി തന്നെ വേണം.. പിഎം ആക്കിയിട്ടുണ്ടാവാൻ പാടില്ലായിരുന്നു അല്ലേ... പട്ടേൽ എന്തു ചെയ്തു..അന്ന് ഇന്ന് ഇന്നും കാശു ള്ളവർ ക്കു മുൻഗണന.. പക്ഷേonnu മനസ്സിലാക്കു...കാശുള്ള എല്ലാവർക്കും നെഹ്‌റു ഫാമിലിയുടെ മ ന സ്സ് ഉണ്ടാവില്ല..

    • @hari4406
      @hari4406 Před 16 dny

      @@sundarinettath6382 നെഹ്റു ഇന്ത്യയുടെ പണം എടുത്തു. അല്ലാതെ തിരിച്ചല്ല.

  • @brc8659
    @brc8659 Před 22 dny +88

    TG SIR സമ്മതിച്ചു 😁 എത്ര സത്യസന്ധമായ കാര്യങ്ങളാണ് പറയുന്നത്😂ഇതൊക്കെ ഇന്നത്തെ ജനത അറിയാൻ ശ്രമിക്കുമോ ആവോ?

    • @komalamk8956
      @komalamk8956 Před 21 dnem +1

      വളരെ സത്യം, ഒരു പാട് കാര്യം മനസ്സിലാക്കാൻ സാധിച്ചു. കേട്ടതും പഠിച്ചതും അല്ല സത്യം എന്നും മനസ്സിലായി. Tg സാറിന് ബിഗ് salute👌👌🏽👌🏽👌🏽👌🏽

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 22 dny +125

    നെഹ്രുവിനേയും, നെഹ്രു കുടുംബത്തേയും, കോൺഗ്രസിനേയും ഇൻഡ്യൻ സമൂഹത്തിൽ തുറന്ന് കാട്ടപ്പെടാൻ വൈകിപ്പോയി.

    • @purushothamankani3655
      @purushothamankani3655 Před 22 dny +15

      സോഷ്യൽ മീഡിയ ആണ് ഇതുപോലുള്ളവരെ തുറന്നു കാട്ടുന്നത്.. അതില്ലായിരുന്നു എങ്കിൽ നെഹ്‌റു കുടുംബത്തിലെ ആരെങ്കിലും ഇപ്പൊ നമ്മുടെ pm ആയിരിക്കുമാരുന്നു

    • @vsomarajanpillai6261
      @vsomarajanpillai6261 Před 21 dnem +5

      Correct

    • @narayanancs924
      @narayanancs924 Před 2 dny

      😊😊😊😊😊😊😊.​@@purushothamankani3655

  • @prasanthp.k7641
    @prasanthp.k7641 Před 22 dny +109

    പാകിസ്താന്റെ രാഷ്ട്ര ശില്പി ആണ് നെഹ്‌റു.1964 ലെ തന്റെ അവസാന ഇന്റർവ്യുവിൽ അയാൾ പറഞ്ഞു പാകിസ്ഥാൻ വിഭജനത്തിന് കാരണം ഞാൻ ആണെന്ന്....പാകിസ്താന്റെ സ്വന്തം ശില്പി.

    • @josephjames859
      @josephjames859 Před 18 dny

      Gandhi was not in favour of it, right to the end. Even when it came he was not in favour of it. I was not in favour of it either. But ultimately I decided like others did… many others, that it is better to have partition than this constant trouble and you see the leaders of the Muslim League were big landlords… who did not like land reform. We were very anxious to have land reform, which we did have afterwards, and that was one reason that we agreed to partition because we thought if they remained with us, apart from the struggle continuing, they would oppose our measures… many of our measures. And we said it is better to have a part of India end… go ahead with our program of reforms etc than to be tied up with those leaders who would come in the way of these reforms.”
      These were the words of Nehru in that interview. At the time of partition, he was not holding any office. So, how could he take a decision? The decision was taken by Mountbatten.

    • @febinfrancis7626
      @febinfrancis7626 Před 16 dny +1

      Atu poyathu nanai

    • @rajalakshmymv6292
      @rajalakshmymv6292 Před 6 dny +1

      അതെ.ഇന്ത്യ മുറിച്ചു പാക്കിസ്ഥാൻ ആക്കി സഹോദരൻ ജിന്ന് യ്ക്ക് കൊടുത്തു.കാഷ്മീർ മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത അധികാര അവകാശങ്ങൾ നൽകി ഇന്ത്യയിൽ നിന്നു വേർപെടുത്തിയ പോലെ അടുത്ത സഹോദരന് കൊടുത്തു.

    • @sasidharannair7133
      @sasidharannair7133 Před 3 dny

      .........പ്പാണ്, പോടോ .

    • @rajalakshmymv6292
      @rajalakshmymv6292 Před 3 dny

      @@sasidharannair7133 സത്യം കേൾക്കുമ്പോൾ കൊഞ്ഞനം കുത്തും എന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഇങ്ങനെയൊരു താഴ്ന്ന പ്രതികരണം കേട്ടിട്ടില്ല 😆

  • @amsn9843
    @amsn9843 Před 22 dny +227

    നെഹ്റു ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ദ്രോഹം ചെയ്ത മനുഷ്യൻ . എറ്റവും വലിയ ഹിന്ദു വിരുദ്ധൻ

    • @abeeshpazeez2506
      @abeeshpazeez2506 Před 22 dny +1

      Sparkkar ഏറ്റവും നല്ല മനുഷ്യൻ 🤣

    • @prasanthp.k7641
      @prasanthp.k7641 Před 22 dny +36

      നെഹ്‌റുവിന്റെ പേർസണൽ അസിസ്റ്റന്റ് ആയിരുന്ന MO മത്തായിയുടെ പുസ്തകം വായിച്ചാൽ നെഹ്‌റു എന്ന വിഗ്രഹം തന്നെ ഉടഞ്ഞു പോകും... മോതിലാൽ, നെഹ്‌റുവിന്റെ വളർത്തച്ഛൻ ആണെന്നും യഥാർത്ഥ പിതാവ് മുബാറക് അലി ആണെന്നും പറയുന്നു.. മോത്തിലാലിന്റെ പിതാവ് ഗിയസുദ്ദിൻ ഗസി പിന്നീട്‌ ഗംഗാധർ നെഹ്‌റു എന്ന് പേര് സ്വീകരിക്കുകയായിരുന്നു.... സോഷ്യലിസം തലയ്ക്കു പിടിച്ച നെഹ്‌റു ഇടതു ബുദി ജീവികളെ കൊണ്ട് ഉണ്ടാക്കിയ ചരിത്രം ആയിരിക്കും പിന്നീട് ലോകം അറിഞ്ഞത്.. കള്ളം പല തവണ പറഞ്ഞു സത്യമാക്കാൻ കമ്മ്യൂണിസ്റ്കൾക്കുള്ള കഴിവ് അപാരമാണല്ലോ...

    • @prasanthp.k7641
      @prasanthp.k7641 Před 22 dny +26

      @@abeeshpazeez2506 അതുകൊണ്ടാണല്ലോ വീര സവർകർ എന്ന് പേര് വിളിച്ചത്, ഇന്ദിര ഗാന്ധി സവർക്കാരുടെ പേരിൽ സ്റ്റാമ്പ് ഇറക്കിയതും നല്ല മനുഷ്യൻ ആയത് കൊണ്ടായിരിക്കുമല്ലോ?

    • @rohinimadhavan1685
      @rohinimadhavan1685 Před 22 dny +11

      വിജ്ഞാനപ്റദമായ വീഡിയോ , രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ,!

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Před 22 dny

      കൊള്ളക്കാരൻ മാനവരിൽ മഹോന്നതൻ.​@@abeeshpazeez2506

  • @saijankumar4075
    @saijankumar4075 Před 22 dny +55

    T G ഈ വിഷയത്തിൽ വേണ്ടത്ര points അവതരിപ്പിച്ചിട്ടില്ല എന്ന് തോന്നുന്നു.
    നെഹ്രു സൃഷ്ടിച്ച damage ഒരു പാടുണ്ട്.
    നേതാജി രഹസ്യം ,INA യോട് കാണിച്ച അയിത്തം, നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നടന്ന വ്യാപക മതപരിവർത്തനങ്ങൾ, യു . എന്നിൽ കിട്ടിയ membership വേണ്ടെന്ന് വെച്ചത്. സവർക്കരെ കേസിൽ കുടുക്കിയത്.
    ശ്യാം പ്രസാദ് മുഖർജിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം
    ഇതെല്ലാം നെഹ്രുവിൻ്റെ കൈയൊപ്പ് പതിഞ്ഞ മേഖലയാണ്.
    7ക്ക് കുറച്ച് കൂടി പറയാമായിരുന്നു
    സ്വന്തമായി ഭാരതരത്നയും😅

  • @sanalkumarpn3723
    @sanalkumarpn3723 Před 22 dny +71

    നെഹ്റുവിനെ അങ്ങേരുടെ കുടുംബം തന്നെ എന്നെ ഉപേക്ഷിച്ചു. ഇന്ദിര കെട്ടിയ ഫിറോസ് ഗണ്ഡിയുടെ ഗണ്ഡി ഗാന്ധി ആക്കി ആ പേര് ആണ് ഈ നെഹ്റു കുടുംബം സ്വീകരിച്ചത്. അത് ലോകത്തിനെ തന്നെ പറ്റിക്കാനായിരുന്നു. ഗാന്ധി പേര് വാലായി സ്വീകരിച്ചത് മഹാത്മാഗാന്ധിയുടെ കുടുംബക്കാരായി തെറ്റിദ്ധരിപ്പിക്കാനായിരുന്നു. ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു.നെഹ്റു ഒരു നല്ല സ്ത്രീലമ്പടനും ആയിരുന്നു എന്ന് ചരിത്രം പറഞ്ഞിട്ടുണ്ട്. ലേഡി മൗണ്ട്ബാറ്റൺ ആയിരുന്നു പുള്ളിയുടെ വിക്ക് നസ്സ്. VK കൃഷ്ണമേനോൻ എന്ന വ്യക്തി പുള്ളിയുടെ വിൽപത്രത്തിൽ എഴുതിയിരുന്നത് സ്വത്ത് എൻ്റെ മകൾ ഇന്ദിര പ്രിയദർശിനിക്ക് എന്നായിരുന്നു. 😂 അതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

    • @purushothamankani3655
      @purushothamankani3655 Před 22 dny +1

      അതെയോ.. ചേട്ടന് ഈ ഇൻഫർമേഷൻ എവിടുന്നാ കിട്ടിയേ

    • @sanalkumarpn3723
      @sanalkumarpn3723 Před 22 dny

      @@purushothamankani3655 നെഹ്റു കുടുംബം എങ്ങനെ ഗാന്ധി കുടുംബം ആയി ? എങ്ങുനിന്നും കിട്ടണ്ട നമ്മുടെ മുന്നിൽ തന്നെ ഉണ്ടല്ലോ. ഗാന്ധിയുമായി ഒരു ബന്ധവും ഇല്ല നല്ല ഹിന്ദു പോലുമല്ല. ആളുകളെ പറ്റിക്കാൻ ഫിറോസ് ഗണ്ഡി എന്ന മുസ്ളീമിൻ്റെ ഗണ്ഡി മാറ്റി പകരം ഗാന്ധി എന്ന് വച്ചു അത്രെ ഉള്ളു

    • @venugopalbk4144
      @venugopalbk4144 Před 21 dnem

      Jacqueline kennadi too 😅

    • @MrJv1899
      @MrJv1899 Před 21 dnem +5

      ​@@purushothamankani3655 ചരിത്രം വിശകലനം ചെയ്താൽ മനസിലാകും അല്ലാതെ അന്ധമായ വിശാസം അല്ല വേണ്ടത്

    • @ratheeshrana143
      @ratheeshrana143 Před 21 dnem +1

      ചേട്ടൻ്റെ വൈഫിൻ്റെ കാര്യമാണോ 😢

  • @csnair-co6gh
    @csnair-co6gh Před 22 dny +41

    Children's Day must be observed in the name of APJ Abdul Kalam ❤️

    • @girijad9830
      @girijad9830 Před 22 dny

      Sure Abdul kalam is the apt person

  • @radhakrishnank1972
    @radhakrishnank1972 Před 22 dny +69

    സർ,
    ഞാൻ അന്ത്യശ്വാസം വലിക്കുമ്പോഴും എൻ്റെ ദു:ഖവും അരിശവും ഇത്തരം ഈനാംപേച്ചികളെ ക്കുറിച്ച് ചിന്തിച്ചായിരിക്കും.
    ജയ് ഹിന്ദ് !

  • @sanalkumarpn3723
    @sanalkumarpn3723 Před 22 dny +59

    ഷേക്ക് അബ്ദുള്ള ഹാഫ് ബ്രദർ ആണ്😂😂

    • @sjoddman6825
      @sjoddman6825 Před 22 dny +7

      ജിന്നയും

    • @autumn5226
      @autumn5226 Před 16 dny +3

      ഭാരതത്തെ 3 മക്കൾക്കായി ഭാഗം വെച്ചുകൊടുത്തു, family പ്രോപ്പർട്ടി

    • @chitra6419
      @chitra6419 Před 16 dny +2

      Nehru is a muslim . His orginal name is Giazuddin

    • @sajithagpai9002
      @sajithagpai9002 Před 15 dny +1

      Mothilal Nehru's father Giyasuddin

  • @rajeshvk1097
    @rajeshvk1097 Před 21 dnem +13

    എത്ര ആരോഗ്യപരവും,വസ്തു നിഷഠവും, വിജ്ഞാനപ്രദവും, വിമർശനാത്മകവുമായ ചർച്ച... Big Salute to TG Sir.🙏🏿👍🏿.

  • @sureshkumar626
    @sureshkumar626 Před 19 dny +9

    പട്ടേലിനെ ഒതുക്കി അംബേദ്കറെ ഒതുക്കി. ഗാന്ധിയെ ബിംബമാക്കി , കുടുംബത്തെ മൊത്തം ഒതുക്കി ' സുഭാഷ് ചന്ദ്രബോസിനോട് നെറികേട് ' എന്നിട്ട് കുടുംബാധിപത്യം സ്ഥാപിച്ചു.

  • @abijackson1000
    @abijackson1000 Před 22 dny +37

    Gentleman പാസ് ആണ് ഇപ്പോൾ സംവരണം 😊

  • @palaniacharyt9676
    @palaniacharyt9676 Před 15 dny +3

    ചാച്ച നെഹ്റു എന്നു ചെറുപത്തിൽ ഞാനും വിളിച്ച് ജീവന് തുല്യം സ്നേഹത്തോട്‌സിന്ദാബാദ്വിളിച്ചിരുന്നു,യിപ്പൊൾകര്യമ്മനസ്സിലയപ്പോഴിപ്പോൾ,കുടുംബത്തിനുവേണ്ടി, തങ്കര്യസഅബല്യമ്മത്രം, വേരുംവൃതിക് കെട്ടവൻ എന്ന് ഞൻപരിതപിക്കുന്നു, 75വയസുള്ള എനിക്കിത്തുപറയന്മദിയില്ല. അ നുഭവം, പെട്ടപടെ ചൈനീസ് ബാ ർ ജീവിതംതുളഞ്ജമനുഷ്യൻ, ആയ ഞാ ൻ നെഹ്രു തലമുറയെ ശപിക്കുന്നു.

  • @aravindraju9333
    @aravindraju9333 Před 17 dny +4

    എനിക്ക് 27 വയസ്സുണ്ട്. ഈ ചർച്ച എൻ്റെ കുട്ടിക്കാലം മുതലുള്ള ധാരണയിൽ വെളിച്ചം വീശി. അങ്ങയെ ഒരിക്കലെങ്കിലും നേരിൽ കണ്ട് സംസാരിക്കാൻ അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @saraswathiprasad6517
    @saraswathiprasad6517 Před 18 dny +7

    ഗാന്ധിയുടെ ഇമേജ്ന് കോട്ടം തട്ടുന്ന എന്തോ ഒരു സംഗതി നെഹ്‌റുവിന്റെ പക്കൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഗാന്ധി ഇയാളെ ഇങ്ങനെ അർഹതയില്ലാത്ത സ്ഥാനത്തു എടുത്തുയർത്തിയത്. സംശയമില്ല.

  • @bhargaviamma7273
    @bhargaviamma7273 Před 22 dny +72

    മ്ലേഛനിൽ അമൃതം പ്രതീക്ഷിക്കുന്നത് അക്ഷന്തവ്യമായ അപരാധമല്ലേ?😮😮😮😮

    • @ratheeshrana143
      @ratheeshrana143 Před 21 dnem

      Yes absolutely mlechan tg

    • @bhargaviamma7273
      @bhargaviamma7273 Před 21 dnem

      @@ratheeshrana143
      Yes!
      the mlechan symbol 3/4th is the bottom cause of all evils!👿

  • @hitechsolutionsangamalay9778

    Tg sir 👍 🙏

  • @lathatj8282
    @lathatj8282 Před 22 dny +26

    എന്താ അറിവ് ഈ മനുഷ്യന് ശരിക്കുള്ള ചരിത്രം ടിജി പറഞ്ഞുതന്നു നമിക്കുന്നു സാർ ഇതൊന്നും നമുക്കറിയില്ലായിരുന്നു ഒപ്പം സുനിലിൻറെ മുഖത്തു വിടരുന്ന ചിരി രണ്ടു പേരും കൂടിയാൽ സമയം പോകുന്നതറിയില്ല അത്ര രസമാ ഇവരുടെ ചർച്ച എല്ലാ ഞാൻ കാണും

  • @saneeshsanu1380
    @saneeshsanu1380 Před 22 dny +44

    ശിശുദിനവും നെഹ്റുവും ആയി എന്ത് ബന്ധം എന്നത് ചെറുപ്പം മുതൽ എൻ്റെ സംശയമാണ്.

    • @priyapriy12
      @priyapriy12 Před 22 dny +4

      എന്റെയും

    • @noone4617
      @noone4617 Před 21 dnem +4

      മൗണ്ട്ബാറ്റണ് പിള്ളേരെ കൊടുത്തത് നെഹ്റു ആണ്. ആ ബന്ധം.

    • @saneeshsanu1380
      @saneeshsanu1380 Před 21 dnem +1

      @@noone4617 😂😂👍

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 21 dnem +1

      ശിശുക്കളെ ഉണ്ടാക്കുന്ന പ്രോസസിൽ ആയിരുന്നു നെഹ്‌റുവിന് കമ്പം 😂

  • @prasannanmattammal3089
    @prasannanmattammal3089 Před 21 dnem +16

    ഈ TGക്ക് എന്തും മാത്രം അറിവാണ്, Amaizing👌🙏🧡

  • @mohansubusubu2116
    @mohansubusubu2116 Před 21 dnem +17

    നെഹ്‌റു വിന്റെ യഥാർത്ഥ പേര് ജവഹർ ഹുസൈൻ എന്നാണ് മോത്തിലാൽ നെഹ്‌റു ജവാഹർ ലാൽ നെഹ്‌റു വിന്റെ വളർത്തച്ഛൻ മാത്രമാണ്

    • @pramods3933
      @pramods3933 Před 16 dny

      യഥാർത്ഥ അച്ഛൻ മരിച്ചു പോയോ മോത്തിലാൽ വളർത്താൻ

    • @autumn5226
      @autumn5226 Před 16 dny

      ​@@pramods3933അതൊരു നീണ്ടകഥ ആണ്

    • @chitra6419
      @chitra6419 Před 16 dny +2

      Yes Nehrus orginal name is Giazuddin . He is a Muslim

    • @sudhajoy7427
      @sudhajoy7427 Před 16 dny +3

      അതെ , നെഹ്രുവിന്റെ പിതാവ് മുബാറക് അലി. മുബാറക് അലി മരണപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കാര്യസ്ഥനായിരുന്ന മോത്തിലാൽ വിവാഹം ചെയ്തു . അങ്ങിനെ നെഹ്രുവിന്റെ രണ്ടാനച്ഛനായി മോത്തിലാൽ . M.O മത്തായി ( നെഹ്രുവിന്റെ പ്രൈവറ് സെക്രട്ടറി )യുടെ ബുക്കിൽ നിന്നും മോത്തിലാലിന്റെ കുടുംബ ചരിത്രവും അറിയാം .

    • @mohansubusubu2116
      @mohansubusubu2116 Před 16 dny +2

      @@chitra6419 മോത്തിലാൽ നെഹ്‌റു വിന്റെ പിതാവ് ഗംഗധർ നെഹ്‌റു കാശ്മീരി പണ്ഡിറ്റ് യുവതി യെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയ ആളാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഗിയാസുദീൻ ഗാസി മുഗൾ രാജ വംശ ത്തിന്റെ അകന്ന ഒരു ബന്ധു ആയി വരും ബ്രിട്ടീഷ് ഇന്ത്യ യിലെ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു

  • @kgireesan5349
    @kgireesan5349 Před 22 dny +24

    ഇന്നത്തെ പിണുവായിരുന്നു അന്നത്തെ നേറൂ....

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 Před 21 dnem +13

    ഹിന്ദുവിനെ, അതിലെ ജാതി വ്യവസ്ഥയെ പറ്റി നേഹരുവിന് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലായിരുന്നു അറിയാൻ തെല്ലും ശ്രമിച്ചിട്ടും ഇല്ല 👌ഇതാണ് വസ്തുത 👍

  • @prakashk.p9065
    @prakashk.p9065 Před 22 dny +24

    നല്ല എഴുത്തുകാരൻ ആയിരുന്നു,വിശേഷിച്ച് പ്രണയലേഖനങ്ങള്‍.. രണ്ടു പഞ്ചവത്സര പദ്ധതി കാലയളവില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ഉയര്‍ന്നു. ഈജിപ്തിലെ നാസര്‍ ഉം ആയി നല്ല ബന്ധം ഉണ്ടായിരുന്നു. സിനിമ നടിമാര്‍, നര്‍ത്തകികള്‍ എന്നിവര്‍ മുഖേനയാണ് സാംസ്കാരിക വിനിമയം നടത്തിയത്. എങ്കിലും സൈനിക, വിദേശ നയം, രാഷ്ട്രീയ സംഘടനാ രംഗം എല്ലാം പരാജയം.

    • @balankulangara
      @balankulangara Před 21 dnem +5

      പഞ്ചസാര പദ്ധതിയായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല

  • @ittielpeear1218
    @ittielpeear1218 Před 22 dny +32

    ഇന്ന് നെഹ്‌റു ഇല്ലാത്തപ്പോൾ ഇതെല്ലാം എടുത്തു കാണിചിട്ട് കാര്യമുണ്ടോ, ഇതിനെല്ലാം വഴിറുക്കിയത് ഗാന്ധി ആയിരുന്നു. ആരും തന്നെ നിർദ്ദേശിക്കാത്ത നെഹ്‌റു വിനെ പ്രധാനമന്ത്രി സ്ഥാനത് ഇരുത്തിയത് അദ്ദേഹമായിരുന്നു. എല്ലാവരും നിർദ്ദേശിച്ചത് വല്ലഭായ് പട്ടേൽ ആയിരുന്നിട്ടും. അന്ന് എതിർക്കാൻ ആരുമില്ലായിരുന്നു. പാട്ടേലിനെ പിന്താങ്ങാൻ ആരുമില്ലായിരുന്നു, ഗാന്ധി ഏകാത്തിപതിയായി. ആ ഏകാത്തിപതിയെ എക്കാരണത്താലാണ് ആരും തന്നെ എതിർക്കാഞ്ഞത്. ഗാന്ധിയും നേഹൃവും ചേർന്നു നാട്ടിന് കുട്ടിച്ചോറാക്കി. അല്ലായിരുന്നെങ്കിൽ ഭാരതം എന്നേ ഇന്നുള്ളത്തിലും ഉയർന്ന നിലയിലായേനെ. ആർകെങ്കിലും സംശയമുണ്ടോ?? ഉണ്ടാകാൻ ഇടയില്ല, റസ്ഖ്യദ്രോഹികൾക്ക് മാത്രം സസംശയം ഉണ്ടാകാനിടയുണ്ട്. പക്ഷെ ഇതെല്ലാം വിധി മാത്രമാണെന്ന് വിശ്വസിച്ചാൽ മതി (കമ്മ്യൂണിസ്റ്റുകാർ ഒഴികെ )

  • @vinodnarayanan4547
    @vinodnarayanan4547 Před 21 dnem +17

    ശിശുദിനം വേറൊരു ദിവസം ആക്കണമെങ്കിൽ ആക്കാം. പക്ഷേ അത് പിന്നീട് നടപ്പിലാക്കാം . പക്ഷേ ആദ്യം നടപ്പിലാക്കേണ്ടത് ഏകസിവിൽകോഡ്, ജനസംഖ്യനിയന്ത്രണം നിയമം, ദേവസ്വം ബിൽ എന്നിവയാണ് ആദ്യം നടപ്പിലാക്കേണ്ടത്. അതിനു ശേഷം ശിശുദിനം സുഖമായി നടപ്പാക്കാം.

  • @Sujit.R.
    @Sujit.R. Před 21 dnem +13

    ഓരോ സംഭാഷണം കഴിയുമ്പോഴും അതുമായി ബന്ധപ്പെട്ട് വായിക്കേണ്ട പുസ്തകങ്ങളുടെ പേര് description നിൽ കൊടുത്താൽ നന്നായേനേ.

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 22 dny +65

    രാഷ്ട്രശിൽപി മണ്ണാങ്കട്ട😡😡 സുനിലിൻ്റെ ചിരിയും ടിജിയുടെ സംസാരവും വിശദീകരണവും😂😂😂😂😂

  • @sarathlaltg3982
    @sarathlaltg3982 Před 22 dny +18

    എൻ്റെ ചാച്ചാജി എൻ്റെ പൊന്നു ചാച്ചാജി...... എൻ്റെ ചാച്ചാജി ഇങ്ങനെയല്ല .... 😅😅😅🤑🤑

  • @jayanmadhavan
    @jayanmadhavan Před 20 dny +5

    സുഭാഷ് ചന്ദ്ര ബോസിൻറെ ജീവിതവും കോൺഗ്രസ്സിനുഉള്ളിലെ പ്രവർത്തനവും അന്താരാഷ്ട്രബന്ധങ്ങളും ബ്രിട്ടീഷ് കുതന്ത്രങ്ങളും എല്ലാം പഠിക്കാൻ അവസരമുണ്ടാക്കണം

  • @ananthuraj8114
    @ananthuraj8114 Před 22 dny +33

    സാംസങ് കൊറിയ യുടെ നട്ടെല്ല് പോലെ നമ്മൾക്കും ടാറ്റ ഉണ്ടാകുമായിരുന്നു.... ഉപ്പ് തൊട്ട് യുദ്ധ വിമാനം വരെ.... ടാറ്റയുടെ കാലു വരിയത് ഗാന്ധി കൾ ആണ്.... കാരണം ടാറ്റ കൈകൂലി കൊടുക്കില്ല ,വങ്ങില്ല... അത് തന്നെ.....
    ടാറ്റായേ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ , സൗദ്ധിക് araamco ഉള്ള പോലെ , USA യിൽ ആപ്പിളും മൈക്രോസോഫ്റ്റ് um പോലെ... ആർക്കും.വെല്ലാൻ പറ്റാത്ത ഒരു മൾട്ടി ട്രില്യൺ കമ്പനി ഇന്ത്യയിൽ ഉണ്ടാകുമായിരുന്നു.... ജംഷഡ്പൂർ പോലെ 100 കണക്കിന് സിറ്റി ക്കൾ വളർന്ന് വന്നേനെ.....

  • @shabusukumaran6054
    @shabusukumaran6054 Před 21 dnem +7

    നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസം ഏകീകൃതവും സൗജന്യം മികച്ചതും ആക്കുക രാജ്യപുരോഗതി ധൃതഗതിയിലും

  • @unnikrishnanpalat2144
    @unnikrishnanpalat2144 Před 22 dny +36

    മൗണ്ട് ബാറ്റൻ പ്രഭുവിന്റെ പത്നി എഡ്വീണ ബാറ്റൺ ഉം ആയി നെഹ്‌റുവിന് അവിഹിതം ഉണ്ടായിരുന്നു..അങ്ങാടി പാട്ടു..

    • @cr1521
      @cr1521 Před 21 dnem

      ഇപ്പോൾ ഇതു പൊക്കി കൊണ്ടു വരാറില്ലല്ലോ?വാജ്പേയ് യുടെ ഇന്നും ജീവിക്കുന്ന സത്യം പേടിച്ചാണോ?

    • @balankulangara
      @balankulangara Před 21 dnem +1

      അതെന്തേ മൗണ്ടൻടെ ബാറ്റ്
      വീക്കായിരുന്നോ

    • @radhakrishnanradhakrishnan5219
      @radhakrishnanradhakrishnan5219 Před 21 dnem +4

      അങ്ങനെ പറയരുത്
      നെഹ്‌റു വും edwina യും അപ്പോൾ പൊരിഞ്ഞ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആയിരുന്നു 😂😂😂😂

    • @rajthkk1553
      @rajthkk1553 Před 18 dny

      അതിന് നിങ്ങൾക്ക് എന്ത് ?
      മൗണ്ട് ബാറ്റണോ, അവരുടെ മകളോ നിങ്ങളെ ചുമതലപ്പെടുത്തിയോ ?
      ധാർമ്മിക രോഷം കൊളളാൻ ?

  • @shajithalora2098
    @shajithalora2098 Před 22 dny +40

    പണ്ഡിറ്റ്‌ നമ്പർ വൺ ഫ്രോഡ്

    • @autumn5226
      @autumn5226 Před 16 dny +1

      പണ്ഡിറ്റ്‌ ഒന്നും അല്ലാരുന്നു

  • @Artemis201
    @Artemis201 Před 21 dnem +11

    എന്റെ കുട്ടിക്കാലങ്ങളിൽ ചാച്ചാജി ആയി വേഷമിട്ട ഞാൻ ..മൗണ്ട് ബാറ്റനു ചെരച്ചു കൊടുക്കുന്ന ഫോട്ടോ കണ്ടപ്പോൾ സത്യത്തിൽ തൊലി ഉരിഞ്ഞു പോയി ..ഇയാൾ ഒക്കെ എന്ത് പ്രധാനമന്ത്രി ആയിരുന്നു എന്ന് വെറുതെ ഓർത്തു പോയി .. 😢😢

  • @brc8659
    @brc8659 Před 22 dny +31

    Gentleman pass ,ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി?😁

  • @rajeshkv40
    @rajeshkv40 Před 21 dnem +7

    വളരെ വിജ്ഞാനപ്രദമായ ചർച്ച ഇത് എല്ലാ വിഷയങ്ങളിലും ഇനിയും ഇനിയും ഉണ്ടാകട്ടേ

  • @AJITHKUMARVAZH
    @AJITHKUMARVAZH Před 22 dny +32

    100 % TRUE

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts Před 22 dny +26

    ഒലക്ക സിൽപ്പി രാജ്യത്തെ വെട്ടിമുറിച്ചതിനാണോ ശിൽപ്പിയാക്കിയത്

  • @maheshvaishnavam2895
    @maheshvaishnavam2895 Před 22 dny +26

    ABC യിൽ TG യും ടീമും വന്നതോടെ മറുനാടന് ചെറിയ രീതിയിൽ പണി കിട്ടി തുടങ്ങിയോ എന്നൊരു സംശയം

    • @priyapriy12
      @priyapriy12 Před 22 dny +3

      ഞാനിപ്പോൾ ഇവിടെയാ

  • @sreekuttanpc5363
    @sreekuttanpc5363 Před 17 dny +4

    ഗാന്ധി അടിച്ചേല്പിച്ച മന്ത്രി നെഹ്‌റു

  • @AJITHKUMARVAZH
    @AJITHKUMARVAZH Před 22 dny +28

    നെഹ്രുവിനേയും, നെഹ്രു കുടുംബത്തേയും, കോൺഗ്രസിനേയും ഇൻഡ്യൻ സമൂഹത്തിൽ തുറന്ന് കാട്ടപ്പെടാൻ വൈകിപ്പോയി

  • @kishorsathya7525
    @kishorsathya7525 Před 22 dny +16

    Excellent information ❤

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Před 22 dny +17

    നെഹ്രു ഒരു ദീപയടിക്കാരനായിരുന്നു😂

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 22 dny +32

    നെഹ്‌റു വൻ ഉടായിപ്പു ആയിരുന്നു അപ്പോൾ 😂😂

  • @user-eg5vx3zf9d
    @user-eg5vx3zf9d Před 22 dny +26

    ചെരച്ചാജി നെഹ്‌റുദീൻ മെഗാ ഫ്രോഡ്

  • @autumn5226
    @autumn5226 Před 15 dny +3

    കൃഷ്ണമേനോന്റെ മകൾടെ hus രണ്ടാമത്തെ വിവാഹം കഴിച്ച സങ്കടം പറഞ്ഞപ്പോൾ ആണ് നെഹ്‌റു ഹിന്ദു മാര്യേജ് act ന് സമ്മതിച്ചത്

  • @vinayank2871
    @vinayank2871 Před 22 dny +25

    Nehru,jinna,shak Abdullah ഇവർ സഹേദരൻ മാർ ആണ് എന്ന് ഒരു North Indian channel പറഞ്ഞിട്ടുണ്ട്.അമമ വേറെ അച്ഛൻ mothilal nehru.ഇതേ Motilal Nehru തന്നെയാണ് Nehru PM ആകാൻ കാരണം.പാകിസഥാൻ ജിന്ന യക്, കാശ്മീർ ശേക്അബദുളള യ്ക.ഇതിനെലാം കാരണക്കാരൻ ഗാന്ധി.ഇതിൻറെ സതൃവസഥ അറിയാൻ താല്പര്യമുണ്ട്

    • @chitra6419
      @chitra6419 Před 16 dny

      Nehrus father and mother are Muslims

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 21 dnem +16

    ഏറ്റവും വലിയ ഫ്രോഡായിരുന്നു ജവഹർലാൽ നെഹ്റു
    ഇയാളൊരുശിൽവിയും അല്ല
    ഭാരത വിരുദ്ധതയും ഹിന്ദു വിരുദ്ധതയും ഉള്ള വ്യക്തിയായിരുന്നു നെഹ്മ റു
    ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി സർദാർ വല്ലഭ ബായ് പട്ടേൽ ആയിരുന്നെങ്കിൽ ഭാരതത്തിന്റെ പല പ്രശ്നങ്ങളും ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല.
    നെഹ്റു ഊതി വീർപ്പിച്ച ഒരു ബലൂൺ മാത്രം.

  • @sandrosandro6430
    @sandrosandro6430 Před 22 dny +44

    നേറു ഗാന്ധി ബന്ധം ഇന്ന് വെളിപ്പെടുത്തുന്നത് ഇന്ന്, മാറിയ കാലത്ത് നാണക്കേടല്ല😏😛

  • @sandhilkumar5485
    @sandhilkumar5485 Před 22 dny +7

    നല്ല ചർച്ച ❤

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 22 dny +13

    ഡോ.ബി.ആർ അംബേദ്കർ 👍

  • @vsankar1786
    @vsankar1786 Před 22 dny +53

    ഹൈന്ദവ ഭാരതം 1947 ൽ സ്വതന്ത്രമായില്ല. പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ്. വ്യാജഗാന്ധിഭരണത്തിൻ്റെ ശേഷിപ്പായ ഇസ്ലാമിക പ്രീണനത്തിന് അന്ത്യം കുറിച്ചതോടെ ഭാരതം സ്വന്തം പൈതൃകത്തിലൂന്നിയ വികസന പാതയിലായി...
    ജയ് ശ്രീരാം.

    • @robinpoulose4473
      @robinpoulose4473 Před 21 dnem +2

      very correct

    • @vishnubinu9552
      @vishnubinu9552 Před 19 dny

      Urakkathil kandasvsapnam

    • @rajthkk1553
      @rajthkk1553 Před 18 dny +1

      അപ്പോൾ 1999 ലോ ?
      വാജ്പേയ് നിങ്ങൾക്ക് പറ്റില്ല, അല്ലേ ?

    • @sundarinettath6382
      @sundarinettath6382 Před 18 dny +1

      എന്തു അറിവാണ് നിങ്ങൾക്ക് .. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് 14 ൽ .. ഇതു തന്നെയാണ് ബിജെപി യും പറയുന്നത് .
      bjp ദാസനായ TG.. പറയുന്നത് കേട്ടു നെഹ്‌റു വിനെയും കുടുംബത്തെയും പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയത് വായിച്ചു നല്ല സങ്കടമുണ്ട് .... കമെന്റ് ബോക്സിൽ എല്ലാവരും TG പറഞ്ഞ കുറ്റപെടുത്തലുകൾ അതേപടി വിഴുങ്ങി ... ഗാന്ധിജിയേയും നെഹ്‌റുവിനെയും കുറ്റം പറഞ്ഞു ... ആരെയൊക്കെയോ ന്യായീകരിക്കുന്നു .. Daaridra. ഇന്ത്യ ഇന്ന് കാണുന്ന ഇന്ത്യ ആക്കി മാറ്റാൻ അവരുടെ പ്രയത്നം ... ധനം കൊണ്ടും മനം കൊണ്ടും ... മറന്നവർ നന്ദികെട്ടവരാണ് .

    • @vsankar1786
      @vsankar1786 Před 18 dny

      @@sundarinettath6382 .. നെഹ്റുകുടുംബത്തിൻ്റെ യഥാർത്ഥ ചരിത്രം നിങ്ങൾക്കറിയില്ല. അതറിഞ്ഞാൽ നിങ്ങളൊരു രാജ്യസ്നേഹിയാണെങ്കിൽ ആ കുടുംബവും അവരുടെ പാർട്ടിയായ കോൺഗ്രസും ഒരിയ്ക്കലും അധികാരത്തിൽ വരാൻ നിങ്ങൾ ആഗ്രഹിക്കില്ല.

  • @lunkitimes3258
    @lunkitimes3258 Před 22 dny +20

    ഇങ്ങിനെയും കുറെ ജന്മങ്ങൾ

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 22 dny +19

    സുഭാഷ് ചന്ദ്രബോസ്നെ ഒതുക്കി 😡🤬

    • @bharathanparakkal2955
      @bharathanparakkal2955 Před 21 dnem +1

      അത് ചെയ്തത് കാന്തിയാണ്, "നെഹറി " ന് വേണ്ടി

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 Před 21 dnem +11

    Tg, M. O. മത്തായിയുടെ പുസ്തകത്തിൽ നെഹ്‌റു കുടുംബ പരമ്പരയെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും TG എന്തെ ഉരുണ്ടു കളിക്കുന്നെ..?

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Před 22 dny +12

    Ambedkar was a real genius❤️🙏

  • @vinayakumarbvk
    @vinayakumarbvk Před 22 dny +21

    ഈ മഫന്മാർ എല്ലാം " gentleman pass" ആണല്ലേ? 😄🙏

  • @user-we2sh3ur1h
    @user-we2sh3ur1h Před 19 dny +3

    ഭൂലോകവേസ്റ്റാണുനെഹ്റുനെഹ്റുവിന്റമകളുടെപേരുപോലുംഇന്ധിരാഗാന്ധിഎന്നാണ്

  • @Stingray1953
    @Stingray1953 Před 21 dnem +4

    Mr. Mohandas, ഒരു ബിജെപി സപ്പോർട്ടർ ആയിരിക്കാം, എന്നാലും നെഹ്‌റുവിനെപ്പറ്റിയുള്ള അവലോകനം വളരെ ശരിയാണെന്നുള്ളതിന് ഒരു സംശയമുണ്ടെന്നു തോന്നുന്നില്ല.

  • @jobmj5252
    @jobmj5252 Před 21 dnem +3

    സുഭാഷ് ച ബോസിനെ സ്കൂളിൽ പോയ കാലഠ തെട്ട് ഇഷ്ടവുഠ ആരാധനയുഠ മനസ്സിൽ ആരുഠ പറഞ്ഞിട്ടല്ല തനെ മനസ്സിൽ കടന്ന് കൂടിയ ഇഷ്ടഠ ആകെ ഞാൻ 4 വരെ പഠിച്ചത്

  • @sudhinalavil
    @sudhinalavil Před 22 dny +9

    Superb interview filled with information, and balanced 👌 .Keep it up 🎉❤

  • @SahadevanThiyyar-yw7td
    @SahadevanThiyyar-yw7td Před 21 dnem +4

    T G യെ കേൾക്കാൻ സന്തോഷം, എന്തൊരു സത്യാവസ്ഥ, I like to hear you, You are a genious, upright gentleman, I salute you & admire you...
    " may god bless you " 🙏🙏
    We need more T G s for our country, specially for a state like blind kerala...... 🙏🙏

  • @user-yj3ox9iw5v
    @user-yj3ox9iw5v Před 20 dny +2

    പപ്പുവും അങ്ങനെ തന്നെയാണ് ജയിച്ചത് gentle man pass ലൂടെ

  • @omshivayanama9
    @omshivayanama9 Před 22 dny +13

    അന്ന് പോക്സോ നിയമം ഇല്ലായിരുന്നു.

  • @littlelife3467
    @littlelife3467 Před 6 dny

    Thank you respected Mohan Das Sir and Sunil Sir for the great enlightenment to this generation 👍👏🙏❤️🇮🇳

  • @muralikrishnan9232
    @muralikrishnan9232 Před 22 dny +8

    ശിശുദിനമല്ല , ആദ്യത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ദിവസമായിട്ടാണ് ആഘോഷിക്കേണ്ടിയിരുന്നത്!

  • @georgesimon606
    @georgesimon606 Před 22 dny +7

    TG is a real encyclopaedia of history of events. His talks are very authentic and informative.

  • @spsuresh4685
    @spsuresh4685 Před 22 dny +11

    TG super 💯👍👍👍👍

  • @mollythomas4299
    @mollythomas4299 Před 3 dny

    Very interesting and informative. Thank you sir

  • @mohankumar-ce3nl
    @mohankumar-ce3nl Před 22 dny +7

    Superb Superb Superb Superb Superb

  • @user-yp4qu1wt2p
    @user-yp4qu1wt2p Před 15 dny

    I really enjoy and appreciate the calm attitude of TG sir and the knowledge of history… he is always very sure of what he is talking and on the other side Sunil sir is also so composed and attentive to the senior… really wonderful talks without any drama shouting and badmouthing any one… gives the listener a clear uncluttered picture of that particular issue… 👏🏻👏🏻👏🏻👏🏻👍👍👍👍💐💐💐💐

  • @user-cg3yz9fm2e
    @user-cg3yz9fm2e Před 18 dny +2

    Modiji is not against Nehru but against family domination

  • @kkartha
    @kkartha Před 9 dny

    TGM is a reservoir of Knowledge on Indian History & Politics 🙏 Amazing memory & presentations !
    Hats off 🙏🙏

  • @dreamhorse6372
    @dreamhorse6372 Před 22 dny +5

    Well explained respected sir TG 🙏

  • @georgeemmanuel3353
    @georgeemmanuel3353 Před 21 dnem +6

    I have always said that Nehru's birthday should not be called Children's Day.

  • @rominabrahamchacko3918
    @rominabrahamchacko3918 Před 21 dnem +3

    Please put a special episode about the illicit relationship of Jawaharlal Nehru and Edwina Mountbatten, and how it affected India?

  • @sankarnarayananpk726
    @sankarnarayananpk726 Před 22 dny +3

  • @SusilKumar-yk4ce
    @SusilKumar-yk4ce Před 22 dny +7

    Discover of India, Gimpses of world history including Letters from father to daughter was written by his brother in law and husband of Vijaya laxmi pandit Mr Renji

  • @adithyanathvv4401
    @adithyanathvv4401 Před 20 dny +2

    ഗാന്ധിജിനെ വച്ചു നോക്കുമ്പോൾ നെഹ്‌റു ഒക്കെ കാണിച്ച ചെറ്റത്തരം ഒന്നും ഒന്നും അല്ല

  • @koottunkaljoseph
    @koottunkaljoseph Před dnem

    മോദിയെ കാൾ പതിനായിരം മടങ്ങ് ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണ് നെഹ്റു

  • @rajeshkelakam3512
    @rajeshkelakam3512 Před 22 dny +7

    👍

  • @janitonengineering9445

    Appreciate you people for bringing unsaid truths to public.

  • @georgejosy9975
    @georgejosy9975 Před 21 dnem +2

    It's true words....😮

  • @laalthanksforuploadingthis7619

    Very very good

  • @SaraswatiSarada
    @SaraswatiSarada Před 22 dny +2

    ❤❤❤❤❤❤❤

  • @realitymedia9211
    @realitymedia9211 Před dnem

    The headlines is perfectly written.

  • @jpvadakkekara7598
    @jpvadakkekara7598 Před 4 dny +1

    A neighbor of mine Dr.P.J Thomas Parekunnel was a contemporary of Nehru in London.He was appointed to Rajia Sabha and made first finance minster.But in a short time he resigned and went to private business.He told that Nehru was no a good student.

  • @abhijithnair6515
    @abhijithnair6515 Před 21 dnem +2

    This video can be released as a book. So much information. Thank you

  • @user-vn5jq3pt5h
    @user-vn5jq3pt5h Před 21 dnem +4

    Exactly right opinion T G sir Congress 🎉