പ്രിയങ്ക ഗാന്ധി എത്തുന്നു.. ജാതകം തെളിഞ്ഞ് ശോഭ സുരേന്ദ്രൻ l shobha surendran

Sdílet
Vložit
  • čas přidán 17. 06. 2024
  • ഇനി അങ്കത്തട്ടിൽ കാണാം … പ്രിയങ്ക എത്തുന്നതോടെ തെളിയുന്നത് ശോഭ സുരേന്ദ്രന്റെ ജാതകം
    #shobhasurendran #priyankagandhi #wayanad #bjp #congress #palakkad #MM001

Komentáře • 1,1K

  • @my_own_bharath
    @my_own_bharath Před 8 dny +614

    ബിജെപിയുടെ കേരളത്തിലെ മാൻഡ്രേക്ക് ആയ സുരുവിനെ തോട്ടിലെറിയാൻ താല്പര്യമുള്ളവർ എത്രപേർ.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před 8 dny +12

      So maney people

    • @josephmathew1161
      @josephmathew1161 Před 8 dny +1

      Sura should be the BJP candidate at Wayanadu or Palakkad

    • @sudhesanparamoo3552
      @sudhesanparamoo3552 Před 8 dny +2

      എന്നിനു തോട്ടിലെറിയണം.? അദ്ദേഹത്തെ ഹിന്ദി മേഖലയിലേക്ക് വിന്യസിക്കണം.

    • @my_own_bharath
      @my_own_bharath Před 8 dny +5

      @@sudhesanparamoo3552 അവിടെയും മാൻഡ്രേക് എഫക്ട് കൊണ്ടുവരാനാണോ 😃

    • @a.v.m2075
      @a.v.m2075 Před 8 dny +12

      പീണു കേരളത്തിലെ bjpയുടെ ഐശ്വര്യം
      സുര കേരളത്തിലെ cpimറ്റെ ഐശ്വര്യം

  • @Nilaamazha
    @Nilaamazha Před 8 dny +819

    ശോഭ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ്‌ ആകണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേർ ഉണ്ട്... സുരേന്ദ്രൻ പിണറായിയുടെ മൂട് താങ്ങി ആണ്....

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před 8 dny +4

      Very currect

    • @rkm6626
      @rkm6626 Před 8 dny +16

      BJP കേന്ദ്ര നേതൃത്വം തീരുമാനിക്കും സന്ദീപ് വാര്യർ ആണ് മികച്ച സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ അവിടെ മത്സരിക്കേണ്ട ശോഭയെ പാലക്കാടും വയനാട്ടു നിർത്താൻ ദേശിയ നേതൃത്വം തീരുമാണിക്കരുത് മറുനാടൻ ശോഭയെ വയനാട് നിർത്താൻ പറയുന്നത് അവരോട് സ്നേഹം ഉള്ളത് കൊണ്ടല്ല ഷാജൻ സാറിന് കോൺഗ്രസിനോടും നെഹ്റു കുടുംബത്തോടും ആണ് സ്നേഹവും കുറും പാലക്കാട് സന്ദീപ് വാര്യർ മത്സരിക്കട്ടെ. വയനാട് മറ്റാരെങ്കിലും നിർത്തട്ടെ ശോഭ കേരള ബിജെപിയുടെ കെണിയിൽ വീഴരുത്

    • @somasekharanpnambiar3364
      @somasekharanpnambiar3364 Před 8 dny

      മലപ്പുറത്ത് നിന്ന് തോറ്റ ഡോക്ടർ അബ്ദുൾ സലാമിനേ നിർത്തി പര്യടനത്തിൽ ജയിച്ചാൽ കേന്ദ്രത്തിൽ ഒരു മന്ത്രിയാക്കും എന്ന ഒരു ഓഫർ കൂടി കൊടുത്താൽ മുസ്ലിം വോട്ടുകൾ ലഭിക്കും.

    • @rakhirakesh2048
      @rakhirakesh2048 Před 8 dny +4

      സത്യം

    • @MohananTka
      @MohananTka Před 8 dny +3

      ശോഭതന്നെ വേണം കേരളം ശോഭി ക്കാ ൻ

  • @Babu59652
    @Babu59652 Před 8 dny +532

    ശോഭാ സുരേന്ദ്രൻ പാലക്കാട് നിന്ന് MLA അവണം അല്ലാതെ വോട്ട് ഉയർത്താൻ വേണ്ടി വയനാട് നിർത്തേണ്ട കാര്യമില്ല കേരള നിയസഭയിലും BJP ആങ്കൗണ്ട് തുറക്കണം ജയ് BJP

    • @sasidharanp5874
      @sasidharanp5874 Před 8 dny +25

      Correct

    • @kkgireesh4326
      @kkgireesh4326 Před 8 dny +32

      ശോഭാ സുരേന്ദ്രന് വിജയ സാദ്യതയുള്ള മണ്ഡലം പാലക്കാട് തന്നെ ഇനി പാർല്മെന്റ് വിട്ട് അസംബ്ലിയിലേക്ക് വിജയ സാദ്യത കാണുന്നുണ്ട്

    • @aram7117
      @aram7117 Před 8 dny

      കോപ്പാണ്.. പ്രിയങ്ക ജി..

    • @kochumanisuresh2531
      @kochumanisuresh2531 Před 8 dny +15

      Palakkad sobhaye nirthuu

    • @user-pd6qm8jx1b
      @user-pd6qm8jx1b Před 8 dny +9

      ശോഭയെ ജയിക്കാൻ ഞങ്ങടെ കൃഷ്ണകുമാർ അനുവതിക്കില്ല..

  • @jainjoseph9311
    @jainjoseph9311 Před 8 dny +392

    ശോഭസുരേദ്രനെ കേരള ബിജെപി സംസ്ഥാന അധ്യക്ഷനാകിയാൽ സംസ്ഥാനത്തിൽ രക്ഷപ്പെടും😂

    • @user-xy8bk3mz1s
      @user-xy8bk3mz1s Před 8 dny +6

      എന്തോന്ന് ആണ് പറയുന്നത് എല്ലായിടത്തും ശോഭ സുരേന്ദ്രൻ മതിയോ 😅😅
      വെറുതെ അവിടെ നിൽക്കരുത് മറിച്ച് പാലക്കാട്‌ നിർത്തുക...
      സുരേന്ദ്രനെ എടുത്തു കളഞ്ഞാൽ പാർട്ടി രക്ഷപെടും

    • @powersward
      @powersward Před 7 dny +3

      കേരളത്തിലെ ഏതു മണ്ഡലത്തിലും കേറിച്ചെന്നു അങ്കം വെട്ടാൻ "ശേഷിയും ശേമുഷി "യുമുള്ള പെൺ പുലി ശോഭ സുരേന്ദ്രൻ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആകുമെന്ന് കരുതുന്നു.🙏 കേരള നിയമസഭയിൽ ഉണ്ടാവണം ഈ കരുത്തുറ്റ വനിത ശബ്ദം 🙏⭐🧡💚🔥

    • @sudhanair6018
      @sudhanair6018 Před 7 dny

      ശോഭാസുരേന്ദ്രൻ പ്സിഡന്റ് സ്ഥാനത്ത് ലരഢം. ഉശിരുള്ള വനിത. സുരേന്ദ്രനേപ്പോലെ ഡമ്മിയല്ല..

  • @jayachandren5736
    @jayachandren5736 Před 8 dny +385

    ഞങ്ങളുടെ ഓമന നേതാവ് ശോഭാ ജി കെ സുരേന്ദ്രനെ ഒഴിവാക്കണം

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před 8 dny +1

      Very good

    • @sudhesanparamoo3552
      @sudhesanparamoo3552 Před 8 dny +5

      സുരേന്ദ്രൻ യുപിയിലേക്ക്, ഹിന്ദി ഹൃദയ ഭൂമിയിലേക്ക് പോയി ഭജപ യെ നയിക്കട്ടെ.

    • @GUKNAIR
      @GUKNAIR Před 8 dny +1

      Chavitti purathakkanam.

    • @GUKNAIR
      @GUKNAIR Před 8 dny +1

      Chavitti purathakkanam.

  • @mohanankgkarayil2654
    @mohanankgkarayil2654 Před 8 dny +311

    സുരേന്ദ്രൻ മാറി നിക്കട്ടെ. ഇനി ശോഭ സുരേന്ദ്രൻ നോക്കട്ടെ.

  • @user-wz5xd6wh4n
    @user-wz5xd6wh4n Před 8 dny +182

    ശോഭസുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കരുത് കാരണം എന്തായാലും ജയിക്കില്ല , പിന്നെ തോൽക്കാൻവേണ്ടി എന്തിനുനിൽക്കണം ഇപ്പോൾ പാർലമന്റിലേക്ക് തോറ്റതേയുള്ളു. മറിച് പാലക്കാട്ടു നിന്നാൽ ജയിച്ചു MLA ആയി നിയമസഭയിൽ എത്താം .

    • @user-gc8ei8ls6b
      @user-gc8ei8ls6b Před 8 dny +7

      അതാണ് നല്ലത്.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před 8 dny +7

      Very currect

    • @Pradeep.c.k
      @Pradeep.c.k Před 8 dny +1

      ജയമല്ല, മത്സരമാണ് കാര്യം.

    • @krishnamp2521
      @krishnamp2521 Před 8 dny +7

      ​@@Pradeep.c.kപാലക്കാട്‌ മതി ശോഭേച്ചിക്ക്

    • @haridasvk8833
      @haridasvk8833 Před 8 dny +7

      അവിടെ സുരേന്ദ്രൻ തന്നെ മത്സരിക്കട്ടെ, എന്നിട്ട് കെട്ടി വച്ച പണം തിരിച്ചു പിടിക്കട്ടെ. അപ്പോൾ സുരേന്ദ്രൻ തന്നെ പ്രസിഡന്റ് ആവട്ടെ.

  • @mariainternationaltrading6695

    ❤️ശോഭ സുരേന്ദ്രൻ ❤️
    ബിജെപി സംസ്ഥാന അധ്യക്ഷൻ ആകട്ടെ ❤️❤️❤️❤️❤️❤️

    • @aravindakshannairm.k
      @aravindakshannairm.k Před 8 dny +1

      അതിനിനി ആണായിട്ട് മാറണ്ടേ ?

  • @SpaceQmobileAccessories
    @SpaceQmobileAccessories Před 8 dny +93

    ശോഭസുരേന്ദ്രൻ പാലക്കാട്‌ വരട്ടെ, ഞങ്ങൾ MLA ആക്കി വിടാം 💪🏻💪🏻💪🏻

  • @RavikKaliyikkal
    @RavikKaliyikkal Před 8 dny +159

    ശോഭാ സുരേന്ദ്രൻ കേരള ബിജെപിയെ നയിക്കണം.

  • @jayavijayan7960
    @jayavijayan7960 Před 8 dny +208

    ശോഭാജി യേ എല്ലായിടത്തും നിർത്തു, മിടുക്കിയാണ്, കഴിവുണ്ട്, സുരേന്ദ്രൻ വേണ്ട 😄

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 8 dny +1

      പോത്തിനെവിടെയും കയറിചെല്ലാം എന്നപോലെയാണ് -- കോൺഗ്രസിൽ ഘണ്ടി കുടുംബത്തിലെ ഭ്രൂണങ്ങൾ... 😩😩😩

    • @raichelandrews-gp1cl
      @raichelandrews-gp1cl Před 8 dny

      Surendra te athrayum pora.

  • @avrkeralamedia
    @avrkeralamedia Před 8 dny +96

    ശോഭസുരേന്ദ്രൻ പാലക്കാട്‌ വരണം... പ്രിയങ്കഗാന്ധിക്ക് എതിരായി ബിജെപിയിൽ മത്സരിക്കാൻ ഒരു സ്ഥാനാർദ്ധിയുണ്ടെങ്കിൽ അത് ശോഭസുരേന്ദ്രൻ തന്നെയാണ്.. പക്ഷേ.. ശോഭസുരേന്ദ്രൻ പാലക്കാട്‌ മത്സരിച്ചാൽ നൂറുശദമാനവും വിജയിച്ചിരിക്കും.... അവിടെ ജാതി പ്രശ്‌നമല്ല...

  • @pemarajanmantody7498
    @pemarajanmantody7498 Před 8 dny +161

    വയനാട്ടിൽ BJP അബ്ദുള്ളക്കുട്ടിയെ ആണ് മത്സരിപ്പിക്കേണ്ടത്. അല്ലെങ്കിൽ അബ്ദുൾ സലാം സാർ.

    • @awsomengpgaming6324
      @awsomengpgaming6324 Před 8 dny

      Mr. Narasimhan is also there

    • @Anil-gp4ge
      @Anil-gp4ge Před 8 dny

      ഒരു മുസ്ലീം വനിത നിൽക്കട്ടെ.ജയിപ്പിച്ചാൽ കേന്ദ്ര മന്ത്രി.

    • @balakrishnanv3934
      @balakrishnanv3934 Před 8 dny +5

      ശോഭ നേതൃത്വ സ്ഥാനത്ത് വരണം

    • @user-ri3dg7ud7o
      @user-ri3dg7ud7o Před 8 dny

      Manthriyakkan nallatha 😅

    • @padmanabhannambiar834
      @padmanabhannambiar834 Před 8 dny

      Who are you to decide who should contest, where ect. for BJP ,? You are a paid repoter, lousy character , shame on you

  • @supreme203
    @supreme203 Před 8 dny +47

    ശോഭ പാലക്കാട് നിന്ന് വിജയിക്കണം 👍👍👍

  • @ra_j19
    @ra_j19 Před 8 dny +138

    ശോഭ നിയമസഭയിലേക്ക് വേണം...

  • @ratheeshmarezham-oh2cv
    @ratheeshmarezham-oh2cv Před 8 dny +55

    ഇവന്റെയൊക്കെ വാക്കും കേട്ട് വയനാട് മത്സരിക്കാൻ ശോഭാസുരേന്ദ്രൻ പോകരുത് നിലവിൽ ശോഭാസുരേന്ദ്രന് കേരള രാഷ്ട്രീയത്തിൽ വലിയൊരു മൈലേജ് ഉണ്ട് വയനാട് പോയി നിന്ന് പരാജയം ഏറ്റുവാങ്ങരുത് എന്തുകൊണ്ടും വയനാടിനെ കാട്ടിലും ശോഭയ്ക്ക് സുരക്ഷിതം പാലക്കാട് നിയമസഭാ മണ്ഡലമാണ് അവിടെ ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ കോൺഗ്രസിന് അവിടെ പരാജയം ഉണ്ടാകും അതുകൊണ്ടാണ് ഷാജൻ സ്കറിയ അവിടെ മത്സരിക്കേണ്ട വയനാട് മത്സരിച്ചാൽ മതി എന്ന് പറയുന്നത്

  • @babyampatt468
    @babyampatt468 Před 8 dny +24

    ശോഭ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കേണ്ട കര്യമില്ല.നിയമ സഭയിലേക്ക് മത്സരിക്കണം❤

  • @sreekumarnairm4301
    @sreekumarnairm4301 Před 8 dny +47

    വയനാട് ഉപാതിരഞ്ഞെടുപ്പിന്റെ ചെലവ് അതിനു കാരണക്കാരനായ ആളിൽ നിന്നും ഈടാക്കണം

    • @royal5947
      @royal5947 Před 8 dny +5

      What about modi conducted in two consitunencies,

    • @unnikrishnannair5098
      @unnikrishnannair5098 Před 8 dny

      ​@@royal5947rule same for all

    • @sumeshs8239
      @sumeshs8239 Před 8 dny +4

      അഹമ്മദാബാദ് ഇലക്ഷന്റെ ചെലവ് കാരണക്കാരനിൽ നിന്ന് പിടിക്കണം

    • @mohamedrafeeque7284
      @mohamedrafeeque7284 Před 8 dny +1

      കഴിഞ്ഞ തവണ മോഡി ഈ പറഞ്ഞ ചെലവ് വഹിച്ചോ 🤔🤔🤔🤔

    • @aravindakshannairm.k
      @aravindakshannairm.k Před 8 dny +2

      ഞാൻ ഇവിടെ എഴുതാനിരുന്ന അഭിപ്രായമാണിത്.
      ഇത്തരം സാഹചര്യത്തിൽ, ഒന്നുകിൽ രണ്ടിടത്തേയും കൂടി ഒറ്റ അംഗവും ,ഒറ്റ പ്രതിഫലവും രണ്ട് വോട്ടും ആകും വിധം നിയമമാക്കുക. (ജനം രണ്ടിടത്തേയും പ്രതിനിധിയായി സമ്മതിച്ച് വിട്ടിരിക്കുകയാണല്ലോ ?)
      അങ്ങനെ ഒന്ന് സാധ്യമല്ല എങ്കിൽ , ഇപ്പോൾ സംഭവിക്കുന്നതുപോലെ ഒരു ഉപ തെരഞ്ഞെടുപ്പിലേക്ക് മണ്ഡലത്തെ തള്ളിവിട്ട്
      പൊതുജനത്തിന്റെയും സർക്കാർ ജീവനക്കാരുടെയും മേൽ അധിക ജോലി ഭാരവും, സാമ്പത്തിക ഭാരവും മറ്റ് പല കഷ്ടപ്പാടുകളും അടിച്ചേൽപ്പിക്കുന്നത് ആ വ്യക്തി / പാർടിയാണ് എന്നതിനാൽ ആ ഒരു തെരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവ് ആ വ്യക്തി /പാർടി വഹിക്കാൻ തക്കവിധം നിയമമാക്കണം.
      കൂടാതെ ഉപേക്ഷിച്ച മണ്ഡലത്തിൽ മൽസരിക്കുന്നതിൽ നിന്നും ആ വ്യക്തിക്ക് ആജീവനാന്ത വിലക്കും വരണം.
      ഇതിലൊക്കെ ഏറ്റവും നല്ലത് ആർക്കും ഒരേ തെരഞ്ഞെടുപ്പിൽ ഒന്നിലധികം മണ്ഡലങ്ങളിൽ മൽസരിക്കാൻ സാധിക്കില്ല എന്ന തരത്തിൽ നിയമം വരുന്നത് തന്നെയാണ്.

  • @prithvinathapaiprithvinath3396

    ശ്ശോഭാ സുരേന്ദ്രൻ തന്നെ വരും, വരണം. അങ്ങിനെ വരികയാണെങ്കിൽ 30 MLA മാർ എങ്കിലും അസംബ്ലിയിൽ bjp ഉണ്ടാകും

    • @safwansafu880
      @safwansafu880 Před 8 dny

      Orikkalum varilla muslimkaley kollan nadakkunna sanghikal pallipolikkan nadakkunna sanghikal tholkattey!!!

  • @ajithkumar-wy2en
    @ajithkumar-wy2en Před 8 dny +38

    സുരേന്ദ്രൻ വേണ്ടട്ടോ നന്നാവില്ല 👍👍👍👍

  • @rajendranb4448
    @rajendranb4448 Před 8 dny +62

    സ്ഥിരം തെരഞ്ഞെടുപ്പിൽ നിന്ന് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിച്ചു തോറ്റുകൊടുത്തു അതിന്റെ രുചി പിടിച്ചു പോയ, ജനങ്ങളെ ആകർഷിക്കുവാൻ കഴിയാത്ത തലപ്പത്തുള്ള എല്ലാറ്റിനെയും മാറ്റണം.
    കഴിവുള്ള പുതിയ ആൾക്കാർ വരണം.

  • @sumithas5834
    @sumithas5834 Před 8 dny +249

    സുരേ ചവിട്ടി പുറത്താക്കണം. ശോഭയെ ജയിപ്പിക്കണം. നാടിനു എങ്കിലും ഗുണം ഉണ്ടാകും

    • @sreenandans3539
      @sreenandans3539 Před 8 dny +3

      👍👍

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před 8 dny +2

      Very good

    • @unnikrishnannair5098
      @unnikrishnannair5098 Před 8 dny

      പാലക്കാട്‌ ശോഭ മത്സരിച്ചാൽ ജയ്ക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ്. ഈഴവ എന്നത് അയോഗ്യത അല്ല. ഹിന്ദു ഏകീകരണം ആവശ്യം ആണ്. വട്ടിയൂർകാവ് ൽ എണ്ണത്തിൽ കൂടുതൽ നായർ ആണ്. എന്നിട്ട് ഈഴവൻ ആയ പ്രശാന്ത് ജയിച്ചു.

    • @GUKNAIR
      @GUKNAIR Před 8 dny

      Golden words. Avane mathramalla, kooda ulla nayinde makkal singadigalaiyum Arabian kadalil kallu katti eriyanam. Thushttan , parama nari, uluppillathavan. If so let him resign and get lost from here.

    • @bajokanan1384
      @bajokanan1384 Před 8 dny +1

      Ulle sura bjp yude shapam

  • @sreeramchandrasangeetham9953

    ശോഭ സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷയാകണം

  • @sreejithasunilsreejithasun4796

    ശോഭ ചേച്ചി വരട്ടെ 🙏🙏സുരേന്ദ്രൻ വേണ്ട അയാളെ പറ്റില്ല

  • @mohananak8856
    @mohananak8856 Před 8 dny +23

    നുസ്രത് ജെഹാനെ വയനാട്ടിൽ മത്സരിപ്പിക്കുക. മന്ത്രിയാക്കുമെന്ന് പ്രചരിപ്പിക്കുക. അത് ഒരു വലിയ മെസ്സേജ് ആയിരിക്കും

    • @renjithpoovan5823
      @renjithpoovan5823 Před 7 dny

      മന്ത്രി വേണോ പപ്പി വേണോ എന്ന് ' വയനാട് കാർ തിരുമാനിക്കട്ടെ

  • @user-wm3ro8ms9l
    @user-wm3ro8ms9l Před 8 dny +58

    എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ ബിജെപി യ്ക്ക് അതി ശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിവുള്ള വ്യക്തിയാണ് ശോഭ സുരേന്ദ്രൻ നിയമ സഭാ തിരഞ്ഞെടുപ്പിൽ ശോഭയെ മുന്നിൽ നിർത്തി പോരാടിയാൽ അവർക്ക് നല്ലത്

  • @sarovar
    @sarovar Před 8 dny +14

    വിജയ സാധ്യതയുള്ള പാലക്കാട്ടു തന്നെയാകണം ശോഭയെ പരിഗണിക്കാൻ

  • @noushadab8874
    @noushadab8874 Před 8 dny +20

    ശോഭാജിയെ പരീക്ഷണത്തിന് ഇട്ടുകൊടുക്കരുതെ പാർട്ടിയോട് വളരെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയാണ് ഈ ആത്മാർത്ഥത സമൂഹത്തിനോടും ശോഭാജി കാണിക്കും ആയതുകൊണ്ട് ഒരു കാരണവശാലും തോൽക്കാൻ സാധ്യതയുള്ള ടുത്ത് നിർത്തരുത്

  • @aarbymundakai408
    @aarbymundakai408 Před 8 dny +34

    ശോഭാ സുരേന്ദ്രൻ പാലക്കാട് വരണം!

  • @ushaclnur1103
    @ushaclnur1103 Před 8 dny +18

    ശോഭയെ ഇനിയും ബലിയാടാക്കണോ. പാലക്കാട്‌ നിർത്തിയാൽ സുഖമായി ജയിക്കില്ലേ

  • @sajithsahdevans296
    @sajithsahdevans296 Před 8 dny +31

    പാലക്കാട്‌ ഉപ തെരഞ്ഞെടുപ്പിൽ ശോഭ ചേച്ചി മത്സരിക്കണം, ഇപ്പോഴേ പ്രവർത്തനം ആരംഭിച്ചാൽ ഉറപ്പായും വിജയിക്കും

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 8 dny +66

    കോൺഗ്രസ്നേതാക്കൻമാർക്ക് ജനാധിപത്യത്തെ വ്യഭിചരിക്കാനുള്ള വ്യഭിചാര ശാലയല്ല വയനാട് - എന്ന് കേരളജനത മനസ്സിലാക്കി കൊടുക്കണം....👍

    • @babubalachandran1
      @babubalachandran1 Před 8 dny +4

      ഓ...😂

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Před 8 dny +1

      Adhegane nadakkum matambpuzhugi dhinnu jeevikkum ,jeyippichal eppol varum ,shobha jeyichal 100 kankinu codiyude vikasanam untakum

    • @rajeshhari9828
      @rajeshhari9828 Před 8 dny +1

      ആര് 😂😂റാണിക്ക് ഭൂരിപക്ഷം അഞ്ചിന് മുകളിൽ ആക്കാൻ നോക്കുമ്പോൾ ആണോ

    • @royal5947
      @royal5947 Před 8 dny

      .

    • @unnivr9163
      @unnivr9163 Před 8 dny

      വയനാട്ടിലെ ജനങ്ങൾക്ക്‌ അർജവമുണ്ടെങ്കിൽ ശോഭ സുരേന്ദ്രനെ വിജയിപ്പിക്കണം.

  • @ambareeshkrishna1328
    @ambareeshkrishna1328 Před 8 dny +55

    പാലക്കാട് ശോഭ ചേച്ചിയുടെ വിജയം

  • @babuj6523
    @babuj6523 Před 8 dny +61

    വയനാട് നിർത്തി ശോഭയെ ഒതുക്കാൻ ശ്രമം നടക്കുന്നു, ഷാജനു വട്ടായോ?

    • @MYWORLD-kv9ny
      @MYWORLD-kv9ny Před 8 dny +1

      shajane eppol vattane

    • @ponnammaravi5366
      @ponnammaravi5366 Před 8 dny +1

      സാജൻ പരാജതിനോട് യോജിപ്പില്ല. സോഫ ഇനി മത്സരിച്ചാൽ അത് പാലക്കാട്‌ ആകണം എന്നാ അഭിപ്രായം ആണ്. അബ്ദുള്ള കുട്ടി വയനാട്ടിൽ നിർത്തണം as bjp കാൻഡിഡേറ്റസ്. വയനാടിന് പ്രയോചനം ഉണ്ട്.

    • @GUKNAIR
      @GUKNAIR Před 8 dny

      Vattalla. Kalla lakshanama.

  • @sudhesanparamoo3552
    @sudhesanparamoo3552 Před 8 dny +15

    ജാതിയോട് പോകാൻ പറയൂ ശോഭജി ജയ സാദ്ധ്യതയുള്ള പാലക്കാട് തന്നെ മത്സരിച്ച് ജയിച്ച് കേരള നിയമസഭയിൽ മനുഷ്യത്വം ഉയർത്തിപ്പിടിക്കട്ടെ.

  • @spbk1
    @spbk1 Před 8 dny +17

    ശോഭയെ എവിടെയും ചാവേറാക്കുക ആണ്.
    പാലക്കാട് വോട്ടു വർധിപ്പിച്ചു അടുത്ത ഇലക്ഷനിൽ അവിടുന്നു മാറ്റി ആറ്റിങ്ങലിൽ ഇട്ടു അവിടെയും വോട്ടു വൻതോതിൽ ഉയർത്തി,അടുത്ത തവണ അവിടുന്നു മാറ്റി ആലപ്പുഴയിൽ ഇട്ടു അവിടെയും വൻതോതിൽ വോട്ടു ഉയർത്തി..എവിടെ എങ്കിലും രണ്ടു തവണ അവരെ അടുപ്പിച്ചു നിർത്തിയാൽ സീറ്റ് ഉറപ്പാണ്..അതു ചെയ്യാതെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു ഓടിക്കുക ആണ് ബിജെപി യുടെ ഏറ്റവും നല്ല ജനപ്രിയ നേതാവിനെ.
    അവരെ സംസ്ഥാന പ്രസിഡന്റ് ആക്കിയാൽ പോലും കേരളമൊട്ടുക്ക് ബിജെപി യെ വളർത്താൻ ആവും..ഇതു പോലെ പ്രതികരിക്കാനും സംസാരിക്കാനും കഴിവുള്ളവർ വേറെ ഉണ്ടോ?

    • @sumeshs8239
      @sumeshs8239 Před 8 dny +1

      പക്ഷെ വിദ്യാഭ്യാസം വിവരം രണ്ടും കുറവാണു

    • @sooraj981
      @sooraj981 Před 7 dny

      ​@@sumeshs8239എന്തായാലും കേരള വിദ്യാഭ്യാസ മന്ത്രിയെകാളും വിവരമുണ്ട്

    • @spbk1
      @spbk1 Před 5 dny

      ​​@@sumeshs8239 ജനങ്ങൾക്കു സേവനം ചെയ്യണം എങ്കിൽ വിദ്യാഭ്യാസം ഒരു പ്രശ്നമല്ല,വിവരം പ്രവർത്തി പരിചയതിൽ ആർജിച്ചിട്ടുണ്ടാവും..
      vs നു 7 ക്ലാസ് ആയിരുന്നു യോഗ്യത എന്നാണ് അറിവ് ..കൂടാതെ പഴയ കാല പല നേതാക്കൾക്കും..
      പരീക്ഷ എഴുതാത് തന്നെ വല്യ വല്യ ഡിഗ്രികൾ കുട്ടിനേതാക്കൾക്കു കിട്ടുന്ന കാലമല്ലേ ഇതു.

    • @spbk1
      @spbk1 Před 3 dny

      പഴയ പല നേതാക്കളും ഡിഗ്രി ഉള്ളവർ ആയിരുന്നില്ലല്ലോ..അല്ലെങ്കിൽ തന്നെ കുട്ടി നേതാക്കൾക്ക് പരീക്ഷ എഴുതാതെ തന്നെ സര്ടിഫാക്കറ്റ് കിട്ടുന്ന കാലം അല്ലേ?

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 8 dny +16

    സാജൻ ശോഭാ സുരേന്ദ്രനേ,വയനാട്,ചുരത്തിൽ,നിർത്തി,താഴെ, വീഴുന്നത്, കണ്ട്ട് രസിക്കാനുള്ള, മോഹം ഉണ്ട്ടെന്നു,തോന്നുന്നു, പ്രിയ ശോ ഭേച്ചി, അതിനു,നിന്ന്,കൊടുക്കരുത്

    • @ponnammaravi5366
      @ponnammaravi5366 Před 8 dny

      സാജന് കോൺഗ്രസ്‌ ചായിവാണ് പണ്ടേ. അപ്പോൾ മറ്റവൾ ജയിക്കും ശോഭയെ താഴെ ഇടാനും പറ്റും.

  • @SHINUTS1978
    @SHINUTS1978 Před 8 dny +10

    പ്രിയങ്കക്കെ എതിരേ ശോഭ മത്സരിച്ചു പേരുകളയരുത്. പ്രിയങ്ക റെക്കോർഡ് പൂരിപക്ഷത്തിൽ തൂത്തു വാരും, മറുനാടൻ പലതും പറയും.

    • @ponnammaravi5366
      @ponnammaravi5366 Před 8 dny +1

      എല്ലാം സഹിക്കാം. നമ്മുടെ നാട്ടിൽ കൊള്ളാവുന്ന ഒരു കോൺഗ്രസ്‌ ക്കാരും ഇല്ലേ വയനാട്ടിൽ മത്സരിക്കാൻ. എപ്പോഴും ghadi കുടുംബം വേണോ. കേരളത്തിൽ നിന്നും ഒരു എംപി പോയാൽ കേരളത്തിലും അവരുടെ കുടുംബത്തിനും പ്രയോചനം അല്ലെ. അഥിതി കോൺഗ്രസ്‌ എപ്പോഴും വയനാട്ടിൽ നിർത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.ഇനിയും ബോണ്ട്‌ ഉണ്ടോ കൊടുക്കാൻ

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 Před 8 dny

      🇮🇳ENKIL MODI KODUMBATHU NINNUM ORALE KONDU VARU🇮🇳JAY INDIA🇮🇳

  • @vrunited-..-
    @vrunited-..- Před 8 dny +53

    മറ്റ് കോൺഗ്രസ് നേതാക്കൾ വയനാട് സീറ്റ് മറന്നേക്കൂ..ഇപ്പോൾ പ്രിയങ്ക..അടുത്തത് അവരുടെ കുട്ടികൾ..😂

  • @kmgeorge218
    @kmgeorge218 Před 8 dny +6

    സാജൻ ആയിരിക്കും നല്ല candidate

  • @enceeldhose8133
    @enceeldhose8133 Před 8 dny +6

    ശോഭ ചേച്ചിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു

  • @mahadevanraman3003
    @mahadevanraman3003 Před 8 dny +39

    ഈ കുന്നം കുളം ഗാന്ധി കളല്ലാതെ വേറേ ആരും ഇല്ലേ ഈ പാർട്ടിയിൽ 😂 രമണൻ ഇല്ലെങ്കിൽ രമണി ഗോദയിൽ ഇറങ്ങട്ടെ എന്നു ഘർഗെ മുതലാളി 😂

  • @sreekumar2984
    @sreekumar2984 Před 8 dny +14

    ഷാജൻ, ആലത്തൂരല്ല, ചേലക്കരയിലാണ് ഒരു ബൈ ഇലക്ഷൻ....

  • @ShajiSukumaran
    @ShajiSukumaran Před 8 dny +5

    പാലക്കാട്‌ ശ്രീ സന്ദീപ് വാരിയർ മത്സരിക്കട്ടെ, ശ്രീമതി ശോഭ സുരേന്ദ്രൻ മത്സരിക്കട്ടെ ഉറപ്പായും ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ രണ്ടാം സ്ഥാനത്തെത്താൻ സഹായിക്കും, അത് 2026 നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കും, ശോഭജിയെ സംസ്ഥാന പ്രസിഡണ്ട്‌ ആക്കി വയനാട്ടിൽ മത്സരിപ്പിച്ചാൽ അടിപൊളിയാകും, സിപിഎം സിപിഐ ചിത്രത്തിൽ ഉണ്ടാകില്ല

  • @enlightnedsoul4124
    @enlightnedsoul4124 Před 8 dny +49

    ഇപ്പോൾ കേരളത്തിൽ കൊണ്ഗ്രെസ്സ് ന് അനുകൂല സാഹചര്യം ഉണ്ട്. അതുകൊണ്ട് അവർക്ക് എന്ത് കുടുംബ തോന്നിവാസവും കാണിക്കാം

  • @reghunadhannairnair9443
    @reghunadhannairnair9443 Před 8 dny +4

    ജയിക്കാൻ ഒരു സാധ്യത ഇല്ലാത്തിടത്ത് പാവം ശോഭയെ വിടരുത് .

  • @Redmi-xv4xl
    @Redmi-xv4xl Před 8 dny +4

    ശോഭയുടെ ശോഭ പരക്കട്ടെ 🙏.🇮🇳🇮🇳🚩🚩🚩🚩🚩🚩🚩🚩

  • @abhijithkss7029
    @abhijithkss7029 Před 8 dny +15

    പാലക്കാട്ട് സന്ദീപ് വാര്യർ , ശോഭാ സുരേന്ദ്രൻ ഇവരിൽ ആരു മത്സരിച്ചാലും വിജയിക്കും ❤❤❤❤

  • @sivadasanchandrashekaran1126

    എന്ന് കാണിപ്പയ്യൂർ ഷാജൻ സ്കറിയ

  • @shyamalanair1157
    @shyamalanair1157 Před 8 dny +7

    എന്തൊരു സന്തോഷം ഷാജൻ skaria

  • @virattv3947
    @virattv3947 Před 8 dny +7

    ശോഭാജി വയനാട്ടിൽ പ്രചാരണത്തിന് ശക്തമായി വരണം

  • @KSubash-yy3ki
    @KSubash-yy3ki Před 8 dny +7

    പാലക്കാട് ശോഭ നിന്നാൽ തോൽക്കും, ഉള്ള ഇമേജ് പോകും....പിന്നെ ഷാജൻ സ്കറിയയുടെ വലിയ സപ്പോർട്ട് ശോഭയെ എവിടെ മത്സരിച്ചാലും തകർക്കും 100%......

  • @radharajan2770
    @radharajan2770 Před 8 dny +28

    നമ്മുടെ വരുന്ന തലമുറയ്ക്കും ഈ കുടുംബാധിപത്യത്തിൽ നിന്ന് മോചനമില്ല.....കഷ്ടം....

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před 8 dny +2

      Bjp manrisabhayil ethra makkal rashtreeyakkarund😡😁

    • @ranjithdiggy2247
      @ranjithdiggy2247 Před 8 dny +1

      @@rajithanbrchandroth4043 and those people are not dictating terms about how BJP should work and move forward.

  • @powersward
    @powersward Před 7 dny +1

    കേരളത്തിലെ ഏതു മണ്ഡലത്തിലും കേറിച്ചെന്നു അങ്കം വെട്ടാൻ "ശേഷിയും ശേമുഷി "യുമുള്ള പെൺ പുലി ശോഭ സുരേന്ദ്രൻ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആകുമെന്ന് കരുതുന്നു.🙏 കേരള നിയമസഭയിൽ ഉണ്ടാവണം ഈ കരുത്തുറ്റ വനിത ശബ്ദം 🙏⭐🧡💚🔥

  • @JayaprasadKochumon
    @JayaprasadKochumon Před 8 dny +19

    ഇതൊന്നും നിങ്ങൾ മാധ്യമങ്ങൾ തീരുമാനിച്ചിട്ടു കാര്യമില്ല

  • @rajendranedappally2237
    @rajendranedappally2237 Před 8 dny +5

    ഇനി ഇത്രയും പറഞ്ഞ സിദ്ധിധിക്കു ആ ചാൻസ് കേരള ഘടകം തട്ടി മാറ്റും 😂

  • @user-lq6gv4nv8d
    @user-lq6gv4nv8d Před 8 dny +9

    ചിലപ്പോൾ സ്മൃതി ഇറാനി തന്നെ വന്നേക്കും

  • @harikrishnanbalakrishnan5248

    താങ്കളുടെ നാവ് പൊന്നാകട്ടെ

  • @sasikumar8985
    @sasikumar8985 Před 8 dny +2

    ശോഭാ സുരേന്ദ്രൻ . പുതിയ സംസ്ഥാന പ്രസി സന്റ്.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @user-du2hy8de5p
    @user-du2hy8de5p Před 8 dny +5

    മലപ്പുറത്ത് ഒഴിവുണ്ടായിരുന്നെന്കിൽ അളിയൻ വാദ്രയെക്കുടി പാർലമെന്റിൽ എത്തിയ്ക്കാമായിരുന്നു.

  • @babubalachandran1
    @babubalachandran1 Před 8 dny +5

    സാജൻ വല്ലാതെ കിതക്കുന്നുണ്ട്..പാവം😂😂

    • @user-uj3wl4bw7l
      @user-uj3wl4bw7l Před 8 dny +1

      വയനാട് ഉപതെരഞ്ഞരുടുപ്പിന്റെ ചെലവ് റഹൂൽ ഗണ്ട്ടി യിൽ നിന്നും ഈടാക്കനം

  • @sastadas7670
    @sastadas7670 Před 8 dny +24

    കേന്ദ്ര നേതൃത്വം ഈ സത്യങ്ങൾ മനസ്സിൽ ആക്കിയാൽ kjp മാറി മല്ലൂ നാട്ടിൽ ബിജെപി വരും.
    ഇനിയും കോട്ട പിള്ളി ചമഞ്ഞ് നടന്നാൽ മല്ലൂ നാട്ടിൽ ഉത്തമൻ മാരുടേ എണ്ണം കൂടും. പിന്നെ കാണുന്നവരോട് ഒക്കെ ചോദിക്കും. എന്തുകൊണ്ട് തോറ്റു?

  • @balulotusfeet4399
    @balulotusfeet4399 Před 8 dny +2

    Yes very true❤

  • @raveendranathmeleparambil2942

    ADUTHA PRESIDENT SHOBAJIYE AAKKANAM

  • @user-qn2rl8et9e
    @user-qn2rl8et9e Před 8 dny +14

    ശോഭചേച്ചി മതി ❤️❤️❤️❤️❤️❤️❤️❤️

  • @chitragopalakrishnan479
    @chitragopalakrishnan479 Před 7 dny +1

    ഞാനും ഇതു തന്നെ ആലോചിച്ചു.വനിത സ്ഥാനാർത്ഥിയെ നിർത്തണം വയനാട്ടിൽ

  • @s-eprath
    @s-eprath Před 7 dny +1

    ശോഭ സുരേന്ദ്രൻ പാലക്കാട്‌ നിൽക്കണം 🙏🏻🙏🏻🙏🏻

  • @josepv3896
    @josepv3896 Před 8 dny +4

    ഭാഗ്യം. വയനാട്ടിൽ, ശോഭ സുരേന്ദ്രൻ ജയിക്കുമെന്ന് പറഞ്ഞില്ലാലോ.

  • @ranjithtp6204
    @ranjithtp6204 Před 8 dny +4

    Njangallkku shobha madhi .

  • @sooryajith202
    @sooryajith202 Před 8 dny +2

    ഷാജൻ ജാതി പറച്ചിൽ കുത്തി തിരുപ്പു സഹായിക്കുന്ന തല്ല ദ്രോഹിക്കുന്നു 🧐🧐🧐

  • @user-qv4bx2og8y
    @user-qv4bx2og8y Před 7 dny +1

    ശോഭ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയിട്ട് വരണം ❤❤❤❤

  • @mrbinuram9889
    @mrbinuram9889 Před 8 dny +3

    സുരേന്ദ്രന് ലോകപാഴ സുരേന്ദ്രനെ ഒരു പാർട്ടിയുടെ പ്രസിഡന്റ് ആക്കാനും കൊള്ളത്തില്ല 😢

  • @anilaprabhusacademy9862
    @anilaprabhusacademy9862 Před 8 dny +5

    AGAIN FAMILY DYNASTY 😁

  • @harikrishna.suresho.k.6078

    ആര് മത്സരിക്കുന്നൂ എന്നതല്ല ഇവിടെ പ്രശ്നം , സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തുക എന്നതിനാണ് കൂടുതൽ പ്രധാന്യം നൽകേണ്ടത്.🙏🤔

  • @sooryajith202
    @sooryajith202 Před 8 dny +2

    ശോഭ സുരേന്ദ്രൻ പാലക്കാട് MLA 🧡 🤍 💚

  • @PradeepKumar-ss8cp
    @PradeepKumar-ss8cp Před 8 dny +6

    ശോഭേച്ചി ഓടി ഓടി തളരുവല്ലൊ

  • @sooryajith202
    @sooryajith202 Před 8 dny +2

    ഷാജൻ അപ്പോഴും ജാതി പറച്ചിൽ കുത്തി തിരുപ്പു 🧐

  • @sooryajith202
    @sooryajith202 Před 8 dny +2

    ശോഭ സുരേന്ദ്രൻ പാലക്കാട് MLA 🙏 🙏 🙏

  • @doracinemaz6529
    @doracinemaz6529 Před 7 dny

    സുരേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആവണം... 🔥🔥💪💪💪 പിന്നെ ഒരു കാര്യം സുരേന്ദ്രന്റെ മുൻപിൽ ശോഭ എന്ന് കൂടി വേണം... #sobhasurendhran ശോഭ ചേച്ചി 🔥🔥🧡🧡💪💪💪

  • @sunilmk850
    @sunilmk850 Před 8 dny +3

    ഈ എട്ടുകാലി മമ്മൂഞ്ഞ് സുരേന്ദ്രനെ ഒഴിവാക്കി പെൺസിംഹം ആയ സോഭ സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ട് വരിക.

  • @user-dp6ud3ml4v
    @user-dp6ud3ml4v Před 9 hodinami +1

    ബഹുമാനപ്പെട്ട സുരേന്ദ്രൻ നല്ല നേതാവ്

  • @sandrarose2637
    @sandrarose2637 Před 8 dny +1

    നല്ല ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നു സാജൻകുറച്ച് നാളുകൾ ആയി നമ്മുടെ രാജ്യത്ത് വരുന്ന മാറ്റങ്ങൾ മാറ്റങ്ങൾ ഉൾകൊള്ളാൻ പറ്റാത്തെ പോലെ😂

  • @treasashijo858
    @treasashijo858 Před 8 dny +6

    Ullysura really useless

  • @shibuvd7728
    @shibuvd7728 Před 8 dny +5

    ഷാജന് എന്തിൻ്റെ കേടാണ് 'പിണറായിയും കൂട്ടരും ഷാജനെ വേട്ടയാടിയപ്പോൾ കൂടെ നിന്നവരാണ് ഞങ്ങൾ, : 'ആവശ്യമില്ലാത്ത കുത്തിത്തിരുപ്പ് ഇവിടെ കാണിക്കരുത്.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před 8 dny

      Very currect

    • @unnikrishnannair5098
      @unnikrishnannair5098 Před 8 dny

      ഒരാൾ അഭിപ്രായ പറഞ്ഞാൽ കുത്തി തിരുപ്പ് ആകുമോ

    • @shibuvd7728
      @shibuvd7728 Před 7 dny

      @@unnikrishnannair5098 ഇവിടെ അത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. ജനസംഘം മുതൽ BJP വരെ ഇതിനെ പടുത്തുയർത്തിയതിൽ നായർക്ക് വലിയ പങ്കുണ്ട് സമ്മതിക്കുന്നു. പക്ഷെ സുരേന്ദ്രന് നായരെന്ന വാലില്ലാത്ത കൊണ്ട് ആദ്യം മുതലേ നായർക്ക് ഇഷ്ടമല്ലായിരുന്നു. ഇനി ശോഭ വന്നാലും കുറച്ചു കഴിയുമ്പോൾ നായമ്മാർ അവരെ ചോകോത്തി എന്ന് ആക്ഷേപിക്കും. പക്ഷെ നശിക്കുന്നത് നായര് മാത്രമായിരിക്കും.

    • @unnikrishnannair5098
      @unnikrishnannair5098 Před 7 dny

      ​@@shibuvd7728നായർ അല്ല ആരു പറഞ്ഞാലും തെറ്റ് തന്നെ ആണ്

  • @jayakumarkrishnannair4225

    Yes

  • @baburajanvazhapully1124
    @baburajanvazhapully1124 Před 8 dny +1

    സാജൻ സുരേന്ദ്രനോട് എന്തോ കാര്യം പറഞ്ഞിട്ട് ചെയ്തു കൊടുത്തില്ല അയിനാഇതെല്ലാം

  • @avrkeralamedia
    @avrkeralamedia Před 8 dny +7

    നിങ്ങളോട് ആരാണ് പറഞ്ഞത് മുസ്ലിംകൾ ശോഭസുരേന്ദ്രന് വോട്ട് ചെയ്യില്ല എന്ന്.. ചെയ്യും എന്ന് ഏറ്റവും വലിയ ഉദാഹരണമാണ് ആലപിഴയിലെ മുസ്ലിം സഹോദരങ്ങൾ ശോഭക്ക് വോട്ട് ചെയ്തത്.. മുസ്ലിംങ്ങൾക്കിടയിലും ജാതിയും മതവും നോക്കാത്ത നല്ലത് മാത്രം നോക്കി പ്രവർത്തിക്കുന്ന ധാരാളം ആളുകൾ ഉണ്ട്..

    • @Bibin2083
      @Bibin2083 Před 7 dny

      😆😆😆😆😆😆😆

  • @abhijithkss7029
    @abhijithkss7029 Před 8 dny +2

    കെട്ടിവച്ച കാശു പോയ സുരേന്ദ്രൻ അല്ല വിജയശിൽപ്പി ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും ആണ് വിജയ ശിൽപ്പികൾ 👍👍👍👍

  • @mbvinayakan6680
    @mbvinayakan6680 Před 7 dny +2

    രോഭാസുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷ ആയാൽ BJPക്ക് കേരളത്തിൽ MLA/MPമാർ പെരുകുന്നതുകാണാം👌

  • @uthamanthanakappan9318
    @uthamanthanakappan9318 Před 8 dny +1

    മറുനാടൻ എന്തിനാണ് ബി.ജെ.പിയിലെ ആഭ്യന്തര കാര്യങ്ങളിൽ അമിതമായി ഇടപെടുന്നു

  • @radharajan2770
    @radharajan2770 Před 8 dny +5

    പാലക്കാട് സന്ദീപ് വാര്യർ ഉഗ്രൻ....

  • @sureshpv229
    @sureshpv229 Před 8 dny +7

    എല്ലാ വീഡിയോ യും സുരേന്ദ്രനിട്ടു കൊട്ടാൻ ആണല്ലോ . ഇതൊക്കെ എന്ത് മാധ്യമ ധർമമാണ് ഭായ് . ബോർ അടിക്കുന്നു

  • @regikurian4704
    @regikurian4704 Před 7 dny

    Well said Shajan

  • @alshinoshino8380
    @alshinoshino8380 Před 8 dny +1

    Shobha chechi..... Jai

  • @maheshuma8211
    @maheshuma8211 Před 8 dny +8

    ഈ ഇലക്ഷൻ ആർഎസ്എസ് ഒന്ന് ട്രൈ ചെയ്തു നോക്കിയതാ അടുത്ത ഇലക്ഷനിൽ കോൺഗ്രസ് വട്ടപ്പൂജ്യം

  • @dhanyavijayan2786
    @dhanyavijayan2786 Před 8 dny

    Yes. ശോഭ വരണം

  • @santhosh.palavila1057
    @santhosh.palavila1057 Před 7 dny +1

    ഇന്ന് ബിജെപി അധ്യക്ഷ സ്ഥാനത്ത് വരാൻ പ്രാപ്തയായ ഒരു പ്രവർത്തക തന്നെയാണ് ശോഭാ സുരേന്ദ്രൻ

  • @sivangurukkal4334
    @sivangurukkal4334 Před 8 dny +1

    ശോഭജി ❤

  • @sjay1970
    @sjay1970 Před 8 dny

    Nalla super idea😊

  • @anoobpb5530
    @anoobpb5530 Před 7 dny

    100%❤❤❤