പിണറായി ഒരിഞ്ച് മാറാന്‍ തയ്യാറല്ല | Sujaya Parvathy | Meet The Editors

Sdílet
Vložit
  • čas přidán 3. 07. 2024
  • Watch Full Video - • മാറാൻ ഉദേശമില്ലേ? | M...
    'പിണറായി ഒരിഞ്ച് മാറാന്‍ തയ്യാറല്ല, തത്ത പറയുംപോലെ ആവർത്തിക്കുകയാണ്'; സുജയ പാർവതി | Sujaya Parvathy | Meet The Editors
    മാറാൻ ഉദേശമില്ലേ? | MEET THE EDITORS
    Discussion on Karyavattom campus fracas | KSU - SFI workers clash | Pinarayi Vijayan | VD Satheesan | Congress | CPIM
    #Sujayaparvathy #pinarayivijayan #CPIM #UDF #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 239

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Před 3 dny +108

    സുജയ ഇല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വട്ട പൂജ്യം
    Keepetup സുജയ 🦾🦾🦾🦾🧡🧡🧡🧡👍🙏🙏🙏🙏🙏

  • @abhinandsthampi8900
    @abhinandsthampi8900 Před 3 dny +101

    ഭയങ്കര സുരക്ഷ അകമ്പടി കളോടെ സഞ്ചരിക്കുന്ന വ്യക്തിയാണ് ജനങ്ങളുടെ ദാസൻ😂😂

  • @muralithadathil5650
    @muralithadathil5650 Před 3 dny +86

    സുജയ നീയാണ് പെണ്ണ്

  • @mallikamallika7505
    @mallikamallika7505 Před 3 dny +57

    ഒരു ഭ്രാന്തൻ തനിക്ക് ഭ്രാന്തുണ്ട് എന്ന് സമ്മതിച്ച് തരില്ല --- അതാണ് വിജയൻ്റെ ദാസ്യവും ഉള്ളൂ

  • @englyusman4288
    @englyusman4288 Před 3 dny +70

    പിണറായി വിജയൻ മാറേണ്ട ഉറച്ചു നിൽക്കേട്ട പാർടി ഉപ്പ് വെച്ച കലം പോലെ ആയിട്ട് മാറിയാൽ മതി

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 3 dny +39

    യഥാര്‍ത്ഥ കമൃൂണിസ്റ്റ് വിജയനാണ്,കാരണം കിം ജോങ്ങിനെപ്പോലെ പെരുമാറാന്‍ കഴിയാത്തത് ബാലറ്റിലൂടെ അധികാരം കിട്ടിയത് കൊണ്ടു മാത്രമാണ് . 😅

  • @ponnappankoduvathara4815
    @ponnappankoduvathara4815 Před 2 dny +15

    സുജയ്ക്ക് പ്രത്യേകം ഒരു ലൈക്

  • @rishikesh650
    @rishikesh650 Před 3 dny +30

    സുജ അടിപൊളി

  • @abusalmanzahra4711
    @abusalmanzahra4711 Před 3 dny +20

    ദാസാ സത്യം പറ നീ വിജയനല്ലേ 😂

  • @prajithchombala3598
    @prajithchombala3598 Před 3 dny +32

    നിയമസഭ സംസാരത്തിൽ "ദാസൻ ". നിയമസഭക്ക് പുറത്ത് "രാക്ഷസ "രൂപം

  • @ajichandran8681
    @ajichandran8681 Před 3 dny +15

    എന്തിനാ ഇങ്ങനെ വായിലെ വെള്ളം വറ്റിച്ചു ഇവരെ നന്നാക്കാൻ നോക്കുന്നേ... അവരെ, അവരുടെ വഴിക്ക് വീടു.. ഇപ്പോൾ തന്നെ maximum ഉണ്ടാക്കിയിട്ടുണ്ട്... മുതലാളി അമേരിക്കയിലേക്ക് കടക്കും. അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോൾ CPM മിന്റെ കബറടക്കം കഴിയും 😮

  • @RatheeshRathi-nz7qi
    @RatheeshRathi-nz7qi Před 3 dny +18

    സുജയാ അടിപൊളി 💯💯💯💯💯💯💯💯💯💯💯❤️🌹

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 3 dny +25

    സുജയ ❤❤

  • @remith8501
    @remith8501 Před 3 dny +19

    അയ്യോ ഈ പാർട്ടി ഒരു തെറ്റും തിരുത്തണ്ട മറ്റുള്ളവരുടെ തെറ്റാണ് ഈ പാർട്ടിയുടെ ശരി. ഈ പാർട്ടി പ്രത്യേകിച്ച് SFI DYFI എല്ലാം തുലഞ്ഞ് പോയാലെ നാട് ഗതി പിടിക്കു '

  • @ngeetha5100
    @ngeetha5100 Před 2 dny +4

    ജീവൻ രക്ഷാപ്രവർത്തനം - പുതിയ നിർവചനം. സുജയ സൂപ്പർ

  • @prithvi969
    @prithvi969 Před 3 dny +28

    കാരക്കുടി ദാസൻ

  • @SunilkumarSunilkumar-zm8hg

    Sujaya.is.a.brilliant.reporter

  • @sreehari2170
    @sreehari2170 Před 3 dny +13

    Sujaya support

  • @jvc6103
    @jvc6103 Před 3 dny +13

    ചിന്താവിഷ്ടൻ ആയ അരുൺ 😂

  • @rakeshmc1989
    @rakeshmc1989 Před 3 dny +6

    ഏതായാലും ഈ പാർട്ടി ഇതേ പോലെ തന്നെ ഇതേ സ്റ്റാൻഡിൽ മുന്നോട്ട് പോകണം എന്നാണ് ന്റെ അഭിപ്രായം..
    എന്നാലേ അടുത്ത 2 വർഷം കൊണ്ട് ഈ പാർട്ടി ജനങ്ങളുടെ മനസ്സിൽ പോലും ഇല്ലാതെ നാമാവശേഷം ആവൂ 😂😂😂

  • @user-oo3tf1im3c
    @user-oo3tf1im3c Před 2 dny +5

    സുജയാ നിങ്ങൾക്ക് മാത്രമേ ഇങ്ങനെ പറയുവാൻ കഴിയു

  • @VinodBabuKoshy
    @VinodBabuKoshy Před 3 dny +7

    ലോകം മുഴുവന്‍ കണ്ട കാര്യം മുഖ്യമന്ത്രി മാത്രം കണ്ടില്ല

  • @SajithO-ci7ty
    @SajithO-ci7ty Před 3 dny +27

    കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ 👌

  • @karunankokkallur-bh9tx
    @karunankokkallur-bh9tx Před 3 dny +5

    എല്ലാത്തിനു o ഒരു സമയമുണ്ട് വിജയാ എന്ന് സ്വന്തം ദാസൻ

  • @jobyaz1980
    @jobyaz1980 Před 3 dny +8

    ഒരു പ്രായം കഴിഞ്ഞാൽ പിടിവാശി കൂടും,പിന്നെ ആരും പറയുന്നത് മനസിലായില്ല ,നാം ചിന്തിക്കുന്നത് പോലെയാണ് ലോകം ചലിക്കുന്നത് എന്ത് വിചാരത്തിൽ പലതും ചെയ്യും,തർക്കിക്കും, പിണങ്ങും,തൻ്റെ ബുദ്ധിക്ക് മുകളിൽ ഇല്ല എന്നാർത്ത് പല നുണകളും പറഞ്ഞ് വിർഗാഥകൾ പറഞ്ഞ് പേടിപ്പിക്കാൻ നോക്കും.മരുന്ന് കഴിച്ചാൽ പിന്നെ മിണ്ടില്ല,മുടങ്ങിയാൽ ആരെയും ദേഷ്യപ്പെട്ട് ചീത്ത പറയും😮' ഇത് അനുഭവം കൊണ്ട് പറയുന്നതാണ് ഒരു 80കാരൻ്റ മകൻ്റെ അനുഭവം😂😂😂😂😂

  • @user-lh5iz3sw9z
    @user-lh5iz3sw9z Před 2 dny +5

    സുജയാ ♥️♥️♥️♥️

  • @perumalkandyabdurahiman1044

    പിടിച്ചു മാറ്റേണ്ട സമയം കഴിഞ്ഞു

  • @josekuttypkkurian4918
    @josekuttypkkurian4918 Před 3 dny +4

    പാർട്ടി തീരാൻ ഇയാളെയാണ് നിയോഗിച്ചിരിക്കുന്നത്

  • @suryaelectronics9282
    @suryaelectronics9282 Před 3 dny +6

    സുജയാ 🎉

  • @studiooqdha989
    @studiooqdha989 Před 3 dny +8

    സുജയ

  • @sreekala7690
    @sreekala7690 Před 2 dny +3

    കഴിഞ്ഞ ഓണത്തിന് മുഖ്യമന്ത്രിയുടെ വീട്ടിൽ ജോലിക്കാർ ഇട്ട പൂക്കളം കാണാൻ അദ്ദേഹവും കുടുംബവും വന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് ആയിരുന്നു ശെരിക്കും രാജാവ് 😄😄

  • @ExcitedDalmatian-ik6wu
    @ExcitedDalmatian-ik6wu Před 3 dny +6

    Nice

  • @Chandran421
    @Chandran421 Před 3 dny +3

    ഇതിന്റെ ഒക്കെ അനന്തര ഫലം എൽ ഡി എഫ് ലെ ഘടകകക്ഷികളുടെ അന്ത്യം.

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 Před 3 dny +11

    കാരക്കൂട്ടിൽ ദാസൻ അങ്ങനെ തന്നെ പോകട്ടെ. ഈ നശിച്ച പാർട്ടി ഇനിയും വേണമെന്നാണോ നിങ്ങൾ പറയുന്നത്.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 2 dny +2

    ഒന്നും നമ്മുടെ മുഖ്യൻ കാണുന്നില്ല. അതല്ലേ കേരളത്തിന്‌ ഈ ഗതി വന്നത്.

  • @bhajin8624
    @bhajin8624 Před 2 dny +2

    😢കണ്ട് ഒരുപാട് ആസ്വദിച്ചിട്ടുണ്ട്

  • @abdusathar
    @abdusathar Před 2 dny +2

    വിജയൻ കേരളത്തിന്റെ അന്തകൻ

  • @kannannair2618
    @kannannair2618 Před 3 dny +6

    ജനങളുടെ ദാസപ്പൻ 😂😂😂😂

  • @sureshmk6958
    @sureshmk6958 Před 2 dny +2

    Worth listening Sujaya!

  • @RavindranN-nl7ws
    @RavindranN-nl7ws Před 3 dny +14

    നിങ്ങൾക്ക് തെറ്റിയതാ മുക്കിയ
    മുക്രി പണഞ്ഞത് ദാസൻ എന്നല്ല
    ധാർഷ്ട്യൻ എന്നാണ് കേട്ടാ
    ഇത്തര൦ പിപ്പിടി വിദ്യ ഇങ്ങോട്ട്
    ബേണ്ട കേട്ടാ

  • @manojck9205
    @manojck9205 Před 3 dny +1

    ദാസന അറിയാമോ.. ദാസന അറിയാമോ... ജനങളുടെ ദാസൻ വയസ്സ് ആയി..

  • @Indramvlogs
    @Indramvlogs Před 2 dny +1

    രാഹുലിനെപ്പോലെ കള്ളം പറയരുത് 😂
    ഇണ്ടി കുത്ത് മുന്നണി മൊത്തം ഇങ്ങനെയാണോ ദൈവങ്ങളേ.....

  • @appukuttan679
    @appukuttan679 Před 3 dny +2

    ദാസ്സനാണോ വിജയ ഞാൻ 😂😂

  • @prakashbpkhganga2374

    ഇദ്ദേഹം ദാസനല്ല.. വെറും വിജയൻ!

  • @pradeepankv9831
    @pradeepankv9831 Před 2 dny +1

    സുജയ പാർവ്വതി ഒഴികെ ബാക്കിയുള്ള അവതാരകരെല്ലാം ഉറ്റവർ നഷ്ടപ്പെട്ട മക്കളെ പോലെ ഇരിക്കുന്നത് എന്തിനാണ്?

  • @vaikavaika0119
    @vaikavaika0119 Před 2 dny

    അടിപൊളി തത്ത വിജയൻ ഇതുമതി സൂപ്പർ ഇനിമുതൽ തത്ത വിജയൻ

  • @kgclvlog
    @kgclvlog Před 3 dny +1

    . സുജയ❤❤❤❤❤

  • @SivanKulangara
    @SivanKulangara Před 2 dny +1

    You r correct sujaya

  • @vaisakhshaji8900
    @vaisakhshaji8900 Před 2 dny +1

    JAI SUJAYA❤❤❤

  • @sureshsukumaran381
    @sureshsukumaran381 Před 2 dny +1

    Good presentation.

  • @vasanthakumari2670
    @vasanthakumari2670 Před 3 dny +3

    Kazhighu, makkale, cpm, vadiyayi

  • @MuralidharanNair-iz1ou

    സുജയാ സുജയാ Verygood ❤

  • @rajanaathanimoochikal1298

    ഇവർ മാറരുത് സുജയജി എങ്കിലേ ഇവരുടെ അവസാനം പൂർണമാകൂ

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc Před 2 dny

    അടിപൊളി sujaya

  • @rajeshkurup9405
    @rajeshkurup9405 Před 3 dny

    തങ്ങളുടേതായ കർമ്മ രംഗങ്ങളിൽ ശോഭിക്കുന്നതായി സമീപ കാലത്ത് അനുഭവവേദ്യരായ രണ്ട് വനിതാ രത്നങ്ങൾ - സുജയ & ഉർവശി(refer her acting in recent movie, "ഉള്ളൊഴുക്ക്")

  • @thattalathvelayudhanrajan1082

    Super sujaya

  • @ajaysabari
    @ajaysabari Před 2 dny

    സുജയ..സൂപ്പർ

  • @gireeshkumar2325
    @gireeshkumar2325 Před 3 dny

    അങ്ങേര് സ്വഭാവം മാറ്റരുത്. മാറ്റിയാൽ പാർട്ടി രക്ഷപെട്ടാലോ ?
    അതു വേണ്ട.
    ****😅****

  • @anilnair6273
    @anilnair6273 Před 2 dny

    സൂപ്പർ ജയ ji

  • @ponnambiliaravindsreenivas1000

    👌👏👏

  • @shajivvvv8774
    @shajivvvv8774 Před 3 dny

    👍

  • @user-lu2cr6je5h
    @user-lu2cr6je5h Před 3 dny

    ❤🙏

  • @vasudevanop6040
    @vasudevanop6040 Před 2 dny

    സിജയക് മുന്നിൽ പൊളിച്ച്ഡിക്കപ്പെട്ടു വാ പൊളിച്ചിരിക്കുന്ന മറ്റു കാപ്രകൾ

  • @user-oo3tf1im3c
    @user-oo3tf1im3c Před 2 dny

    👍👍👍👍 ❤️❤️❤️

  • @user-fg2oi2ne5u
    @user-fg2oi2ne5u Před 2 dny +1

    ഇവന്റെ ഒക്കെ അഹങ്കാരം തീ ർന്നിലേ ഭരണത്തിൽ രിക്കാൻ ഒരു അവകാശവും ഇല്ല

  • @omanapushpakaran-hp4bn

    സുരക്ഷ സുരക്ഷയിൽ നടക്കുന്ന മറ്റുള്ളവരുടെ സുരക്ഷാ പ്രശ്നങ്ങൾ ഇല്ല മാന്യ വ്യക്തി

  • @ashokthoniyil9516
    @ashokthoniyil9516 Před 2 dny

    👍🙏

  • @selvarajana3374
    @selvarajana3374 Před 2 dny +2

    Oh!...What a joke. He will never change. He can't..

  • @Ambadathaali
    @Ambadathaali Před 2 dny

    Sujaya❤❤❤❤❤🔥🔥🔥🔥

  • @sethumadhavanuk1955
    @sethumadhavanuk1955 Před 2 dny

    ഇങ്ങനെ ഒരു ദാസനെ കേരള ജനതക്ക് ആവശ്യമില്ല. നാട് മുടിഞ്ഞു കഴിഞ്ഞു.ഇനി ഒന്നും ബാക്കിയില്ല.

  • @gopalakrishnanta1278
    @gopalakrishnanta1278 Před 2 dny

    👍👍👍👍👍👍

  • @user-ul6rn1lg7u
    @user-ul6rn1lg7u Před 2 dny

    Sujaya ❤️👌👌👌👍

  • @apputhetechyboyappu8020

    ഞാൻഎന്റെ വീട്ടിലെ ദാസനാണ് CPMന് കാരണഭൂതനാണ്
    നാട്ടുകാർക്ക് ശാപമാണ്

  • @omanapushpakaran-hp4bn

    നല്ല മനസ്സോടെ പിടിച്ചു മാറ്റുക ആയിരുന്നില്ല പകരം ദുരുദ്ദേശം ആയിരുന്നു പറയാതിരിക്കാൻ വയ്യ എല്ലാം ജനങ്ങൾ കാണും കാണുന്നു

  • @user-br8qh5ek8v
    @user-br8qh5ek8v Před 15 hodinami

    👌👍👍👍❤

  • @varghesevarghese2738
    @varghesevarghese2738 Před 2 dny

    കേരളത്തിൽ എല്ലാ ദാസ്സന്മാരും നാൽപ്പത്തി രണ്ടു വാഹനങ്ങളുടെ അകമ്പടിയോടു കൂടിയാണ് സഞ്ചരിക്കുന്നത്. അതാണ്‌ നമ്പർ ഒൺ കേരള.

  • @rajanthampy9450
    @rajanthampy9450 Před 2 dny

    വിജയനിലെ ദാസൻ ഇങ്ങനെ ആണെങ്കിൽ യജമാനൻ എന്തായിരിക്കും പേടിയാകുന്നല്ലോ

  • @sanalkumar.s8993
    @sanalkumar.s8993 Před 3 dny

    ദാസനും, വിജയനും 😆🤣😂😄😆🤣😂😄😄😂🤣😆😄😂🤣😆😆🤣😂😄😄😂🤣😆😆🤣😂😄😄😂🤣😆😆🤣😂😄😂🤣😆😄🤣😆😂😄

  • @user-io5sg5zy1m
    @user-io5sg5zy1m Před 2 dny

    😃👍👌

  • @bennyvarghese72
    @bennyvarghese72 Před 3 dny +3

    മരവാഴ വിജയൻ പറഞ്ഞത് 😂ഭീകര കോമഡി😂 ആയിപ്പോയി.ദാസനാണത്രെ..... ദാസൻ. 40 വണ്ടികളുടെ അകമ്പടിയോടെ നടക്കുന്ന ദാസൻ.😂

  • @chandranmp832
    @chandranmp832 Před 2 dny

    അടിയും കുതും ഒന്നുമില്ലാത്ത S F I ക്യാമ്പസിൽ നിലനിൽക്കുമോ?നീതിയോടെയുള്ള പത്രപ്രവർത്തനം തുടങ്ങിയോ?

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 2 dny

    Sujaya 🎉🎉🎉🎉🎉

  • @manukkdmanu7296
    @manukkdmanu7296 Před 3 dny +2

    എൻ്റെ സഖാവ് ദാസൻ തന്നെ ആണ്........
    ഈ 2024 വരെ അദ്ദേഹം കൈ മെയ്യ് മറന്ന് കഷ്ട്ടപെട്ട് ജീവിച്ച് ഒരു കുടുംബം പോറ്റി തൊഴിൽ ചെയ്തിൻ്റെ ഗുണം ആണ് .......
    ഇന്ന് അദ്ദേഹവും അദ്ധേഹത്തിൻ്റെ കുടുംബവും അനുഭവിക്കുന്നത്......
    അദ്ദേഹം ചെയ്യാത്ത തൊഴിലുകൾ ഇല്ലാ...... കടലിലും, കായലിലും, കരയിലും, നിരന്തരം പണിയെടുത്ത് ആണ് ഇന്ന് ഈ കുടുംബത്തെ അദ്ദേഹം നോക്കിയത്.........
    അങ്ങനെ ഉള്ള ഒരാൾ ഒരു സംസ്ഥാനത്തെ നോക്കുമ്പോൾ ഉറപ്പായും പറയാം .......
    കുടുംബം പോലെ ,കേരളത്തിനെയും അദ്ദേഹം കരകയറ്റും എന്ന്........

  • @abhinandb1381
    @abhinandb1381 Před 2 dny

    സുജയാ... നിങ്ങൾക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല.
    😂

  • @jayaprasadthalirma7157

    പണ്ട് എന്ത് തോന്നിവാസം നടത്തിയാലും കള്ളം പറയാമായിരുന്നു ഇപ്പോൾ ജനങ്ങൾ ലൈവ് ആയി എല്ലാം കാണുന്നുണ്ട് എന്ന ബോധം ഈ നേതാക്കൾ ക്കു ഉണ്ടായാൽ ഈ പാർട്ടി നിലനിൽക്കും ഇനി യെങ്കിലും ദാർഷ്ട്ടിയം മതിയാക്കു

  • @velayudhanvr7767
    @velayudhanvr7767 Před 2 dny

    ഒരു സംശയം pinarivijayanu രണ്ടുപേരുണ്ടോ പിണറായി വിജയനെന്നും, പിന്നെ ദാസാനെന്നും.. പിണറായിവിജയൻറെ ഓരോരോ തമാശ 🤗🤗👌

  • @babythomas6642
    @babythomas6642 Před 2 dny

    സുജയ വിജയൻ്റെ വായിലോട്ട് കൊടുത്തോ എന്നു ചോദിച്ചാൽ ഇല്ല ...... സുജയുടത് എടുത്ത് വിജയൻ്റെ വായിൽ അടിച്ച് ഒഴിച്ച് കൊടുത്തു....
    തത്ത വിജയൻ😂😂😂😂😂

  • @velayudhanvr7767
    @velayudhanvr7767 Před 2 dny

    സുജയാ പാർവതിയുടെ തമാശ.. കലക്കി അരുൺ പേടിക്കേണ്ട അരുണേ എനിക്ക് ഇഷ്ടമാണ്.. അതുകൊണ്ട് അരുണിന്റെ തലപൊട്ടി പൊളിക്കില്ല 🤗🤗🤗👌

  • @Light-sc5dy
    @Light-sc5dy Před 2 dny

    ദാസനായല്ല? ധിക്കാരിയായാണ്, ജനം പിണറായിയെ കാണുന്നത്?? ഈ ദേഹം എല്ലാ പാപങ്ങളും വരി വലിച്ചു

  • @suryakala2940
    @suryakala2940 Před 2 dny

    ദാസ് നോ. ആര്. വിജയൻ😅😅 നല്ല തമാശ 😂😂

  • @bbbbnn632
    @bbbbnn632 Před 3 dny

    ഇ ഭരണം മൂലം കഷ്ടപ്പാടും ദുരിധവും മാത്രം 😢

  • @VinodBabuKoshy
    @VinodBabuKoshy Před 3 dny

    സുജയ 👌

  • @ajayakumarajayakumarkankol1118

    നമ്മൾ പറഞ്ഞ് കൊടുക്കുന്ന വാക്ക് തത്ത പഠി ക്കുന്നില്ലെങ്കിൽ ആ തത്തയെ പാലും പഴവും കൊടുത്ത് വെറുതെ പോറ്റണോ

  • @saijumonsaiju6951
    @saijumonsaiju6951 Před 2 dny

    കാരകൂട്ടിൽ ദാസൻ കീ ജയ്.

  • @ShijuShiju-wq8fk
    @ShijuShiju-wq8fk Před 2 dny +1

    Sujayajaibgp❤

  • @p.chandrasekharannair6908

    ഞാൻ ഒരു വമ്പനാണെന്ന ഭാവത്തിലാണല്ലോ ഞാൻ ഒരുപാവമാണ് എന്ന മേനി പറയാറുള്ളു

  • @Happylifekerala
    @Happylifekerala Před 2 dny

    സുജയ പാർവതി ഉള്ളത് കൊണ്ട് മാത്രം കാണുന്ന ചാനൽ, അത് കൊണ്ട് തന്നെ യുട്യൂബ് എനിക്ക് റെക്കമെന്റ് ചെയ്യുന്നത് സുജയയുടെ പോർഷൻ മാത്രം 😂😂..

  • @rajanarakkal1532
    @rajanarakkal1532 Před 3 dny

    എനിക്ക് ശേഷം പ്രളയം.. ഇനി അവസരമില്ല

  • @jayakumarkoickal3199
    @jayakumarkoickal3199 Před 2 dny

    Sujaya Good 👍

  • @gracytitus6081
    @gracytitus6081 Před 3 dny

    ഇതൊക്കെ എങ്ങനെ പറയാൻകഴിയുന്നു, എന്ത് പറഞ്ഞാലും തല പൊക്കില്ല