നിയമവും ചട്ടവും കെഎസ്ഇബിക്ക് ബാധകമല്ലേ ? | Abgeoth Varghese | News Hour 7 July 2024

Sdílet
Vložit
  • čas přidán 6. 07. 2024
  • നിയമവും ചട്ടവും കെഎസ്ഇബിക്ക് ബാധകമല്ലേ ? | Abgeoth Varghese | News Hour 7 July 2024
    #kseb #newshour #Thiruvambady #pinarayivijayan #cpm #kkrishnankutty
    #abgeothvarghese #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 653

  • @faisalnadi5081
    @faisalnadi5081 Před 9 dny +13

    ജയശങ്കർ ഏഷ്യാനൈറ്റിൻ്റെ ഫ്യൂസ് ഊരി😂😂

  • @vknair1
    @vknair1 Před 10 dny +87

    ജീവനക്കാരെ ആക്രമിച്ചത് തെററുതന്നെ.

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Před 10 dny +13

      ജീവനക്കാരുടെ അഹങ്കാരത്തിന് കിട്ടണം സിഐട്ടിയു ക്കാർ ആല്ലെ

    • @Oktolibre
      @Oktolibre Před 10 dny +1

      Oru high tension cable tower sthapikkaaan acre kanakinu Vaaaazha krishi nashipikkaaan vaaashi pidicha kseb udyogastharae endhu cheyyanam?

    • @user-zy3iv2zr7d
      @user-zy3iv2zr7d Před 9 dny +2

      Kollnm kseb tayole poondhe poore mkkla

    • @zubishvadakkevila7157
      @zubishvadakkevila7157 Před 9 dny

      ​@@muvattupuzhanewschannel7817CITU ayal enda manushyaralle??
      Avarano niyamam kaiyileduthe??
      Ingane rashtreeya andhatha undako samoohathil??
      Kashtam

  • @shahulaliyar
    @shahulaliyar Před 9 dny +4

    ജയശങ്കർ കാര്യം പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്! Bravo

  • @sruthiml9368
    @sruthiml9368 Před 10 dny +19

    Kseb bill അടയ്ക്കാൻ 25 ദിവസം സമയം കൊടുക്കുന്നത് kseb യുടെ ഔദാര്യം അല്ല സെക്യൂരിറ്റി ഡെപ്പോസിറ് എന്ന പേരിൽ (ഓരോ ഉപഭോക്താവിന്റെയും ഉപയോഗം അനുസരിച്ച്) കാശ് kseb യുടെ കീശയിൽ ഉണ്ട്.. അതെന്താ പ്രദീപ് പറയാത്തത്

  • @user-fb6md1ze2i
    @user-fb6md1ze2i Před 10 dny +10

    പ്രമോദ് സർ എത്ര ശക്തമായ വാക്കുകൾ ❤❤❤❤❤❤❤❤😂

  • @sajithsbabu
    @sajithsbabu Před 9 dny +6

    ചീത്ത വെള്ളമോ ? കേടായ കറി ഒഴിച്ച് എന്നാണ് അജ്മൽ തന്നെ പറഞ്ഞത്. ഏഷ്യാനെറ്റ് സർക്കാരിനെതിരായ എല്ലാം വെളുപ്പിച്ചു കൊടുക്കും കേന്ദ്രത്തിനെതിരായി എന്ന് കണ്ടാൽ പതുക്കെ പ്ലേറ്റ് മറ്റും.

  • @muneermc8955
    @muneermc8955 Před 10 dny +30

    പ്രമോദ് സർ പൊളിച്ചു 👍🏻

  • @user-fb6md1ze2i
    @user-fb6md1ze2i Před 10 dny +6

    പ്രമോദ് സർ പറഞ്ഞത് വളരെ ശരിയാണ്

  • @pjjoshymambrayil5344
    @pjjoshymambrayil5344 Před 10 dny +15

    സ്വകാര്യവത്കരണം മാത്രം ആണ് ഈ ദാർഷ്ട്യത്തിനു പരിഹാരം 😭

    • @saleemm646
      @saleemm646 Před 8 dny

      Adani ettedutha Tvm airport poyi nokku. Privatisation nte gunam kaanam

    • @16620542
      @16620542 Před 5 dny

      @@saleemm646port prasnm undooo

  • @sasidharanvv2600
    @sasidharanvv2600 Před 10 dny +23

    പ്രേമോദ് പുഴങ്കര ഉഗ്രനായിട്ടുണ്ട് നന്ദി

  • @noorulameen9251
    @noorulameen9251 Před 10 dny +44

    നിയമസഭയിൽ അക്രമം കാണിച്ച ജയരാജനെയും ശിവൻ കുട്ടിയേയും വീണ്ടും അവിടെ കയറ്റാൻ പറ്റുമോ

  • @simple6767
    @simple6767 Před 9 dny +7

    കെഎസ്ഇബിയുടെ കുത്തകാവകാശം അവസാനിപ്പിച്ച് മറ്റ് പ്രൈവറ്റ് കമ്പനികൾക്ക് വൈദ്യുത വിതരണത്തിന് അവസരം ഒരുക്കുക. അല്ലാതെ സാധാരണക്കാരന് നീതി കിട്ടില്ല

  • @sudheeshjanaki
    @sudheeshjanaki Před 10 dny +32

    ജയശങ്കർ സർ, ഏത് തെറ്റിനും നിയമമുണ്ട് വക്കീലേ..ആ നിലക്ക് വേണം മറുപടി പറയാൻ.. അനേകം ആളുകൾ ശിക്ഷിക്കപ്പെടുന്നത് തെറ്റ് ചെയ്യാതെ, തെളിവുകൾ എതിരായതുകൊണ്ടാണ്. നിയമാനുസൃതമല്ലാതെ ആരും ഇടപെടാൻ പാടില്ല ജയശങ്കർ.. താങ്കളുടെ അളിയനോ മറ്റോ കെഎസ്ഇബി യിലുണ്ടാകാം, പക്ഷെ പൊതു സമൂഹത്തോട് നിയമാനുസൃതം മറുപടി പറയണം.. കൂടുതൽ പറയാത്തത് ഭയന്നിട്ടല്ല.. താങ്കൾ പറഞ്ഞതാണ് പോക്രിത്തരം.
    പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' നടത്തിയപ്പോൾ താങ്കളുടെ അഭിപ്രായം ഇതായിരുന്നില്ലല്ലോ..

    • @asokankunnuma5262
      @asokankunnuma5262 Před 10 dny +3

      ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാ KSEB ഒഫീസ് അടിച്ചു തകർത്തത്. അപ്പം സ്വാഭാവിക പ്രതികരണം KSEB ക്കാരുടെ ഭാഗത്തും ഉണ്ടാവും.

    • @keerikadan1931
      @keerikadan1931 Před 10 dny

      @@asokankunnuma5262കെസിഇബി തൊഴിലാളി യൂണിയൻ സമരം ചെയ്യ്തു ഫ്യൂസ് ഊരിയാൽ എല്ലാ അവന്റെയും കഴപ്പ് മാറും

    • @77jaykb
      @77jaykb Před 10 dny +5

      ഒരു വക്കീൽ ആയിട്ടും, ജയശങ്കറിൻ്റെ നിലപാട് വളരെ വളരെ മോശം. രാജ്യത്തെ നിയമത്തോട് അൽപമെങ്കിലും ബഹുമാനം ഉണ്ടായിരുന്നുവെങ്കിൽ ഇത് പറയാൻ പാടില്ലായിരുന്നു.
      ഒരു വ്യക്തി ചെയുന്ന വികാര പരമായ ചെയ്തികൾ പോലെയല്ല ഒരു ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് ചെയ്യുന്നത്.
      ഈ നാട്ടിലെ ആഭ്യന്തരവകുപ്പിലും നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ല എന്നാണ് ഇത്തരമൊരു പ്രതികാര നടപടിയിലൂടെ കെഎസ്ഇബി കാണിച്ചത്. 🤦🏻🤦🏻🤦🏻

    • @academyv
      @academyv Před 10 dny +2

      ​@@77jaykbഎന്തായാലും ലവന്മാര ഷോ കാണിക്കല് കാരണം കെഎസ്ഇബി കാർ പ്രതിഷേധം നടത്തി നാട്ടുകാരെ മൊത്തം ഇരുട്ടിൽ ആക്കിയില്ലല്ലോ

    • @keerikadan1931
      @keerikadan1931 Před 10 dny

      @@academyv ജീവനക്കാരെ ഉപദ്രവിക്കുന്നതിന് എതിരെ നിയമനിർമ്മാണം നടത്താൻ കെസ്ഇബി കേരളം മുഴുവൻ ഫ്യൂസ് ഊരി പ്രതികരിച്ചാൽ എല്ലാവരുടേയും കഴപ്പ് മാറി കിട്ടും

  • @sudheeshjanaki
    @sudheeshjanaki Před 10 dny +36

    ബിജു പ്രഭാകർ ഉൾപ്പെടെയുള്ളവർക്കും നിയമം അനുസരിച്ച് പ്രവർത്തിക്കാത്തവർക്കും എതിരെ കേസ് എടുക്കണം.

  • @Thamban67
    @Thamban67 Před 10 dny +7

    സഖാക്കന്മാരോടെല്ലാം അമ്പലങ്ങളിൽ പോയി സഹകരിക്കാൻ സി പി എം ആഹ്വാനം. വോട്ടർമാരെല്ലാം കൊഴിഞ്ഞുപോകുമ്പോൾ ദൈവങ്ങൾ തന്നെ ആശ്രയം. ഗോവിന്ദൻ

  • @bernadbernad5897
    @bernadbernad5897 Před 9 dny +8

    വര്ഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിന്റെ ഒരു ചർച്ച കണ്ടു. ജയശങ്കർ സുബോധത്തിലേക്ക് തിരിച്ചുവന്നത് കാണാൻ വേണ്ടി മാത്രം. കരയോഗത്തിലെ ഒരംഗം ഇങ്ങനെ പ്രതികരിക്കുമെന്നു ഏഷ്യാനെറ്റ് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചുകാണില്ല.

  • @sasidharanvv2600
    @sasidharanvv2600 Před 10 dny +28

    വളരെ കൃത്യമാണ് പ്രമോദ് പറഞ്ഞത്

    • @BadriMuthu-fe6zy
      @BadriMuthu-fe6zy Před 10 dny +1

      Pramod oru oomban aaaa nayinta mon

    • @sidhardhks9325
      @sidhardhks9325 Před 10 dny +2

      Pullide mumbil Oru penkuttiye akramichal pulli baranagadana Nokki irikkum, njano jayashankaro anengil adikkum.

    • @rkmedia5715
      @rkmedia5715 Před dnem

      @@sidhardhks9325
      അതെ ഭരണഘടന ശരിയല്ലാത്തത്കൊണ്ടാണല്ലോ ജനങ്ങൾ നിയമം കയ്യിൽ എടുക്കുന്നത് കാരണം നിയമപരമായി പോയാൽ നീതികിട്ടില്ല .അപ്പോൾ ജയശങ്കർ പറഞ്ഞതാണ് ശരി

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 Před 10 dny +11

    സർക്കാരിന് ഭ്രാന്തായോ? എന്ന ചോദ്യത്തിന് സമീപകാല രക്ഷാപ്രവർത്തനും പേരെഉദാഹരണമായി. മനുഷ്യനെ തല തല്ലിപ്പൊളിക്കുന്നത് കണ്ടിട്ട് അത് രക്ഷാപ്രവർത്തനം എന്നു പറയുന്നത് നോർമൽ ആയി അല്ലെങ്കിൽ സ്ഥിരബുദ്ധിയോടെ ഉള്ള മനുഷ്യനായി കാണാമോ?

  • @vimalakp9782
    @vimalakp9782 Před 10 dny +7

    I often watch jayasankar 's view and have a firm opinion that he stands with genuine facts. But today I can't agree with him.

  • @rekhars6667
    @rekhars6667 Před 10 dny +7

    അവിടെ ഉള്ള തൊഴിലാളികൾ വന്നു കറി എടുത്തു ഒഴിച്ചായിരുന്നു എങ്കിൽ എന്ത് ചട്ടം എന്ന് ചോദിക്കുമായിരുന്നോ? അവർ ചെയ്തതിന് ഒരു മറുപടി കൊടുത്തു കണക്ഷൻ കട്ട്‌ ചെയ്തു 👍വെൽ ഡിസിഷൻ 👍

  • @schoolalpy7299
    @schoolalpy7299 Před 10 dny +9

    15:48 @Abjod എന്തിനാ അബ്ജോദെ ഇങ്ങനെ ഇടക്കി കയറുന്നത്. ജയശങ്കർ എല്ലാം തികഞ്ഞവനാണെന്ന് താങ്കൾക്ക് അറിയില്ലേ ? ജയശങ്കർ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറരുത് അതിപ്പോൾ മാധ്യമപ്രവർത്തകൻ ആണെങ്കിലും പോലീസ് ആണെങ്കിലും ഏത് സുപ്രീംകോടതി ജഡ്ജി ആണെങ്കിലും. അബ്ജോദിന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ
    49:12 അതാണ്. ജയശങ്കർ ഇടയ്ക്ക് കയറി സംസാരിക്കും എന്നാൽ ജയശങ്കർ സംസാരിക്കുമ്പോൾ ആരും ഇടയ്ക്ക് കയറരുത്. അതാണ് ജയശങ്കറിൻ്റെ സഹിഷ്ണുത

    • @neo3823
      @neo3823 Před 10 dny +1

      Aano ennalum pulli paranjatu correct aanu 😊

  • @user-ps6rq4ro1c
    @user-ps6rq4ro1c Před 10 dny +6

    വൈദുതി വിച്ചെധിക്കാനുള്ള കാരണം ബില്ല് അടക്കാതിരിക്കലും, ദുരുപയോഗവും ഒക്കെ അല്ലെ. അക്രമം നടത്തിയതിന് കേസ് കൊടുക്കുകയല്ലെ വേണ്ടത്?
    ജയ ശങ്കർ സാർ എന്തിനാ ചൂടാകുന്നത്? താൻ പറയുന്നതാണ് ശരി എന്ന് അവനവനു വിശ്വാസിക്കാം. പ്രക്ഷകർക്ക് ബാധ്യതയില്ല.

  • @jacobkoshy2011
    @jacobkoshy2011 Před 10 dny +6

    Last so many years I have always loved to listen to Mr. Jayashankers words and I have seen and heard all his programes. But today his performance in news hour was so disappointing.

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 Před 10 dny +5

    ഇന്നത്തെ ചർച്ചയിൽ ഇടതുപക്ഷ നേരീക്ഷകനയി എത്തിയത് അഡ്വ: ജയശങ്കർ ആണോ.?..🤔

  • @haridasjanardhananpillai5282

    വക്കീലും നെയ്യാറ്റിൻകരയും ഒരു വശപിശക് മൂഡിലാണോന്നൊരു... തംശയം.... കുറച്ച് നേരത്തേക്ക് അവതാരകൻ്റെ ഗ്യാസ് പോയപോലെ.... ചർച്ചയ്ക്ക് വിളിക്കുന്നേൽ 5 മണിക്ക് മുൻപേ അറിയിക്കുക....

  • @RINUBABUM
    @RINUBABUM Před 10 dny +16

    📌 പ്രമോദ് & അബ്ജോദ് 🔥

  • @sudheeshjanaki
    @sudheeshjanaki Před 10 dny +16

    പ്രമോദ് പുഴങ്കര ❤❤❤❤❤👍👍👍👍💪🙏

  • @kuwaitkw7456
    @kuwaitkw7456 Před 9 dny +3

    ജയശങ്കർ 💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @praveenshankar1862
    @praveenshankar1862 Před 10 dny +71

    ഒരു രണ്ടു കൊല്ലത്തേക്ക് കൂടി ഇതൊക്കെ ഒരു വിഭാഗത്തിനു മാത്രമായിട്ട് സംവരണം ചെയ്തേക്കുവാ 😂

    • @koyaareacod940
      @koyaareacod940 Před 10 dny +5

      Van pooranan

    • @koyaareacod940
      @koyaareacod940 Před 10 dny

      Pooraeandhina ningalk thoyunnadh sambalam vaangi nakunnille nallavannam vangunnundallo naye

    • @shamseerabdulla1163
      @shamseerabdulla1163 Před 10 dny +3

      ജെസിബി ഉപയോഗിച്ച് വീട് തകർക്കണമായിരുന്നു , അല്ലേ ??

    • @byjugypsy5482
      @byjugypsy5482 Před 9 dny

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaqaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaa​@@shamseerabdulla1163

    • @simple6767
      @simple6767 Před 9 dny +3

      വൈദ്യുതി വിതരണത്തിന് മറ്റ് പ്രൈവറ്റ് കമ്പനികൾക്ക് കൂടി അവസരം നൽകുക എങ്കിൽ മാത്രമേ സാധാരണക്കാരന് നീതി കിട്ടുകയുള്ളൂ. ഇല്ലെങ്കിൽ യൂണിയൻ നേതാക്കന്മാർ പ്രഭുക്കന്മാരെ പോലെ വാഴും

  • @jomonputhenpurackal7341
    @jomonputhenpurackal7341 Před 10 dny +27

    എലിയെ പേടിച്ചു ഇല്ലം ചുടുന്ന പോലെയാണ് ഇലക്ട്രിസിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന്റെ പേരിൽ വൈദ്യുതി കട്ട് ചെയ്യുന്നത്. ജീവനക്കാരനെ മർദിച്ചാൽ കേസ്‌ എടുക്കുകയാണ് വേണ്ടത്..വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം ആണ്. നിയമം കയ്യിൽ എടുക്കുവാൻ ഇലക്ട്രിസിറ്റി ബോർഡിന് അധികാരം ഇല്ല, കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ ഇവിടെ കോടതിയുണ്ട്.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Před 10 dny +36

    ജയശങ്കറിന്ന് നല്ല എന്താ കഴിച്ചിട്ടുണ്ട് പറയുന്നതൊന്നും എവിടെയും ശരിയാവുന്നില്ലല്ലോ

  • @emmanuelmangattu7448
    @emmanuelmangattu7448 Před 9 dny +4

    KSEB സ്വകാര്യ മേഘലയക്ക് കൊടുക്കണം അങ്ങനെ വന്നാൽ ഉപഭോഗ്ദാവി വിന് ലാഭമാണ് BSNL ൻ്റ അവസ്ത | KSEB യ്ക്ക് ഉണ്ടാകും

  • @radhakrishnanarya489
    @radhakrishnanarya489 Před 10 dny +40

    ജയശങ്കർ, പരാജയശങ്കർ ആയി ഇന്ന് 🙏

    • @babobabo4467
      @babobabo4467 Před 9 dny +3

      സിപിഎമ്മിനെ തെറി വിളിക്കാത്തത് കൊണ്ട്. നിങ്ങൾ ചെയ്യുന്ന സിപിഎം എല്ലാവർക്കും മനസ്സിലായി. ജയശങ്കറിന് ബോധ്യപ്പെട്ടു. നിങ്ങൾ നടത്തുന്നത് ഏകപക്ഷീയമായ സിപിഎം വേട്ട എന്ന്.

    • @binoyseb
      @binoyseb Před 9 dny +2

      ജയശങ്കർ ൻ്റെ സംസാരം ശ്രദ്ധിക്കൂ... മദ്യം കഴിച്ച പോലെ...😮

    • @sajithsbabu
      @sajithsbabu Před 9 dny

      minister janata dal ആണ് . biju prabhakar പഴയ കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകൻ ആണ് . അതാണ് ജയശങ്കർ ജീവനക്കാർക്ക് വേണ്ടി പറഞ്ഞത് . പിന്നെ എന്തോ അസ്വസ്ഥത ഉണ്ട് അങ്ങേർക്ക്

  • @sasidharanvv2600
    @sasidharanvv2600 Před 10 dny +13

    അന്നില്ലാത്തതു കൊണ്ടാണ് ഇത്രയും അഹന്ത kseb ക്ക് ഇന്ന് ഇത്രയെങ്കിലും കുറഞ്ഞത്.ഒരു പ്രശ്നവും വരില്ല kseb സ്വകാര്യവത്കരിക്കണം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 10 dny +14

    അബ്ജോദ് 👍സത്യസന്ധനായ മാധ്യമ പ്രവർത്തകൻ.

    • @ohboeeboee
      @ohboeeboee Před 9 dny +1

      ഞമ്മടെ ആളാ..നല്ലോണം കായ് കൊടുത്തിട്ടുണ്ട്.. ഇള വള്ളിതാത്തയും, അതെ..😂

  • @alanmatthew1314
    @alanmatthew1314 Před 9 dny +3

    Promod Sir Super 👏👏👏👏welldone 👍

  • @jayachandran9376
    @jayachandran9376 Před 10 dny +11

    ജയശങ്കർ പറയുന്നത് ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റില്ല

  • @wesolveeasy9011
    @wesolveeasy9011 Před 10 dny +17

    വക്കീലിൻ്റെ റിലെ കട്ടായി മദർ ബോഡ് അടിച്ചു പോയി

  • @bahubali68
    @bahubali68 Před 10 dny +21

    ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണ്. അതിന് അർഹിക്കുന്ന ശിക്ഷ അയാൾക്ക് കിട്ടണം. അതുകൊണ്ട് മക്കളുടെ തെറ്റിന് പിതാവിന്റെ വീട്ടിലെ ഫ്യുസ് ഊരുന്നത് ശരിയാണോ? 🤔

  • @77jaykb
    @77jaykb Před 10 dny +75

    ഒരു വക്കീൽ ആയിട്ടും, ജയശങ്കറിൻ്റെ നിലപാട് വളരെ വളരെ മോശം. രാജ്യത്തെ നിയമത്തോട് അൽപമെങ്കിലും ബഹുമാനം ഉണ്ടായിരുന്നുവെങ്കിൽ ഇത് പറയാൻ പാടില്ലായിരുന്നു.
    ഒരു വ്യക്തി ചെയുന്ന വികാര പരമായ ചെയ്തികൾ പോലെയല്ല ഒരു ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് ചെയ്യുന്നത്.
    ഈ നാട്ടിലെ ആഭ്യന്തരവകുപ്പിലും നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ല എന്നാണ് ഇത്തരമൊരു പ്രതികാര നടപടിയിലൂടെ കെഎസ്ഇബി കാണിച്ചത്. 🤦🏻🤦🏻🤦🏻

    • @alsiraj0075
      @alsiraj0075 Před 10 dny +3

      Pinne electricity officersine kaikaaryam cheyaam enn evdenkilum parajitundo

    • @rajuthumpunkal6307
      @rajuthumpunkal6307 Před 10 dny +3

      അയാൾ വെള്ളമാണന്ന് തോന്നുന്നു

    • @georgethomas736
      @georgethomas736 Před 10 dny

      ​@@alsiraj0075ആരും ആരെയും കൈകാര്യം ചെയ്യരുത്. അഥവാ അങ്ങനെ ഉണ്ടായാല്‍ അതിനുള്ള നടപടികള്‍ രാജ്യത്ത് വ്യക്തമാണ്. പോലീസും, കോടതിയും. നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ചില മന്ത്രിമാര്‍ക്ക് നിയമസഭാ മന്ദിരത്തില്‍ കയറാന്‍ കഴിയില്ല... ആ ഹാളിലെ സ്ഥാവരജംഗമ വസ്തുക്കള്‍ നശിപ്പിച്ചവര്‍ എന്ന നിലയില്‍.

    • @EyeWitness-z2b
      @EyeWitness-z2b Před 9 dny

      ഗുണ്ടകൾക്കുവേണ്ടി നിലകൊണ്ടില്ലെങ്കിൽ ജയശങ്കർ മോശം ആണല്ലേ. 😍

    • @prajup6789
      @prajup6789 Před 9 dny +6

      ​@@rajuthumpunkal6307ഇപ്പോ അങ്ങേര് വെള്ളം സിപിഎം ക്കാരെ പറയുമ്പോൾ സത്യസന്തൻ... 😜😜

  • @kannanmv50
    @kannanmv50 Před 10 dny +3

    കോടികൾ കുടിശിക യുണ്ട് അതൊക്കെ തരാത്ത സ്ഥാപനങ്ങളിൽ ഇപ്പോഴും കറണ്ട് ഉണ്ടല്ലോ

  • @Abooafan
    @Abooafan Před 10 dny +4

    Promod you are right

  • @SirajraihanOMS
    @SirajraihanOMS Před 10 dny +3

    പ്രമോദ് സർ ❤

  • @thyseerahmed1773
    @thyseerahmed1773 Před 10 dny +7

    വക്കീൽ ഇന്ന് എന്ധോ......... വന്നു എന്ന തോന്നുന്നേ

  • @RHYMESnSTORIES
    @RHYMESnSTORIES Před 9 dny +1

    എന്തൊക്കെ പറഞ്ഞാലും ജീവനക്കാരെ ആക്രമിച്ചത് തെറ്റുതന്നെ...

  • @shajipv4695
    @shajipv4695 Před 10 dny +2

    പ്രമോദ് 👍👍👍

  • @AnilKumar-nx6xd
    @AnilKumar-nx6xd Před 10 dny +4

    Being an advocate u should not tell this

  • @alavikp4757
    @alavikp4757 Před 9 dny +2

    Ad, ജയശങ്കരിനോടഉള്ള എല്ലാമാദിപ്പും ഇന്നത്തെ ചർച്ചയോട് കൂടി നഷ്ട്ടപെട്ടു

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 10 dny +34

    പ്രമോദ് പുഴങ്കര, ബിഗ് സല്യൂട്ട് സർ.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡിബേറ്റർ ആണ് ജയശങ്കർ സർ... പക്ഷേ ഇന്ന് അദ്ദേഹത്തിൻ്റെ പക്ഷം ഒട്ടും ശെരി അല്ല എന്ന് തോന്നി...

    • @sidhardhks9325
      @sidhardhks9325 Před 10 dny

      Promod nte mumbil Oru penkuttiye akramichal pulli baranagadana Nokki irikkum, njano jayashankaro anengil adikkum

    • @prajup6789
      @prajup6789 Před 9 dny +8

      അതേ ഇന്ന് ജയശങ്കർ എന്നും ചെയ്യുന്നത് പോലെ സിപിഎം നെ കുറ്റം പറഞ്ഞില്ല അതുകൊണ്ട് അങ്ങേര് മോശമായി... 🤣🤣🤣

    • @user-ul1wb1lg8t
      @user-ul1wb1lg8t Před 9 dny +2

      @@prajup6789 ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല...അദ്ദേഹം നിയമത്തെ പറ്റി പരിജ്ഞാനം ഉള്ള ആൾ ആണ്...വൈദ്യുതി ബോർഡ് ചെയ്തതിനെ ന്വായീകരിച്ച പ്രവൃത്തിയെ മാത്രം ആണ് കുറ്റം പറഞ്ഞത്...

    • @rkmedia5715
      @rkmedia5715 Před dnem

      @@user-ul1wb1lg8tഅതെന്താ അവർക്കു പ്രതിക്ഷേധിച്ചു കൂടെ അവരുടെ കൂടെ ജോലി ചെയ്യുന്നവരെ അടിച്ചു പിന്നെ ഓഫീസ് അടിച്ചു തകർത്തു എന്നിട്ട് അവർ തിരിച്ചു വീട്ടിൽ കയറി അടിച്ചൊന്നും ഇല്ലല്ലോ

  • @yohannanvc3361
    @yohannanvc3361 Před 9 dny +2

    തിരിച്ചു മറിച്ചും ഇടി കൊടുക്കാൻ ആണെങ്കിൽ നിയമം കോടതിയും ഒക്കെ വേണോ.....

  • @praveensomasekharanpillai150

    Kseb De Koode aarundu

    • @MANUKRISHNAN008
      @MANUKRISHNAN008 Před 10 dny +2

      Aarumilla.apm bye

    • @bala008
      @bala008 Před 10 dny +2

      Common sense ullavar maatram

    • @neo3823
      @neo3823 Před 10 dny

      @@bala008Its not common 😢 never thought mallus are so backward 😢 no difference than north indians 😢

    • @neo3823
      @neo3823 Před 10 dny

  • @josemadapat6228
    @josemadapat6228 Před 9 dny +2

    പുഴെങ്കര കലക്കി. അഡ്വക്കേറ്റ് എന്തോ ഒരു അബത്തം പറ്റി.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Před 10 dny +33

    പ്രമോദ് അബ്ജോതും പറയുന്നതാണ് അതിന്റെ യാഥാർത്ഥ്യം അഡ്വക്കേറ്റ് ജയശങ്കറിന് എന്തുപറ്റി? മറ്റേ ആൾ സിപിഎം കാരനാണ് എന്ന് മനസ്സിലാക്കാം

  • @jineshvb7378
    @jineshvb7378 Před 9 dny +2

    പ്രമോദ് സാർ ✌🏽✌🏽✌🏽✌🏽✌🏽✌🏽✌🏽

  • @radhakrishnanarya489
    @radhakrishnanarya489 Před 10 dny +29

    ജയശങ്കർ ആടുന്നുണ്ട് വെള്ളമാണ് 🙏

  • @neo3823
    @neo3823 Před 10 dny +5

    I support Kseb and law ❤ as a person with common sense and an educated Malayalee 😊 sad most so called educated mallus have Gotra mindset… ex Joseph mash , Ebulljet , Robin bus , Marad kalapam 🤢🤢🤢🥲

    • @FB-mc2cp
      @FB-mc2cp Před 10 dny +1

      But it is not written in the law that kseb officers can disconnect the electricity connection of a person who hasn't done anything. If his children have done anything wrong, they should be punished but why punish their parents? 🤔🤔🤔

    • @neo3823
      @neo3823 Před 10 dny +1

      @@FB-mc2cpIf the staff fear they will get attacked how can they serve that house ? Or take reading, still now the parents are lying that provision is there to disconnect in that case

  • @larooshlaroosh2396
    @larooshlaroosh2396 Před 10 dny +9

    വക്കീലിനെ ഒന്ന് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കണം എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്, ഇന്നലെ ചർച്ചയിൽ ഒരു കാഴ്ച്ച പ്പാടും ഇന്നത്തെ ചർച്ചയിൽ വേറൊരു കാഴ്ച്ചപ്പാടും, ഒരു വക്കീൽ പണി ചെയ്യുന്ന ആൾ നിയമം നോക്കി എല്ലാം ചെയ്യാൻ പറ്റുമോ എന്ന തരത്തിൽ സംസാരിക്കുന്നു, ഇതിനു മുന്നേയുള്ള പല ചർച്ചയിലും ഞാൻ ഒരു വകീലാണെന്നും നിയമവും റൂളും നോക്കി മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂ എന്ന് പറഞ്ഞ ആൾക്ക് ഇന്ന് നിയമ വ്യവസ്ഥ നോക്കേണ്ട 😂 എവിടെയോ എന്തോ ഒരു വശപ്പിശക്, ആവശ്യത്തിനും അല്ലാത്തതിനും സിപിഎം നെ കുറ്റം പറഞ്ഞാൽ മാത്രം മതിയോ വക്കീലേ? അത്തരം സന്ദർഭങ്ങളിലും താങ്കൾ ഇത് പോലെയുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നെങ്കിൽ തങ്കളോടൊപ്പം നിന്നേനെ, പക്ഷേ കുറച്ചു കാലമായി താങ്കൾക്ക് എന്തോ ഒരു ചായ്‌വ് വന്നത് പോലെ തോന്നുന്നു.എല്ലാം നല്ലതിനാകട്ടെ 👍

  • @almarfamarine
    @almarfamarine Před 10 dny +13

    well said Pramod

  • @ajuaju8486
    @ajuaju8486 Před 10 dny +12

    ഈ ജയശങ്കർ എന്ത് തേങ്ങയ പറയുന്നേ. പിന്നെ പോലീസ് കോടതിയും എന്തിനാ!

  • @FIVEandFIVE
    @FIVEandFIVE Před 10 dny +3

    പിനു അല്ലെ ആൾ എന്തൊക്കെ കാണാൻ ഇരിക്കുന്നു
    രക്ഷാ പ്രവർത്തനം😂😂

  • @kmsafeer5554
    @kmsafeer5554 Před 10 dny +44

    ഇന്ന് വക്കീൽ ലോക പരാജയം ആണല്ലോ 😂😂😂

    • @prajup6789
      @prajup6789 Před 9 dny +18

      അങ്ങേര് പറഞ്ഞതിൽ തെറ്റ് പറ... ഈ പ്രവർത്തി ചെയ്തത് സിപിഎം ക്കാരാണെൽ ഇങ്ങനെ പറയുമോ നിങ്ങൾ...

    • @binoyseb
      @binoyseb Před 9 dny +4

      മദ്യം കഴിച്ചാൽ ചിലപ്പോൾ പരാജയമാകും😅😅

    • @religion3696
      @religion3696 Před 9 dny

      JS ന് ഇന്ന്‌ കട്ട കലിപ്പ് ആണല്ലോ.

    • @KnightsTemplar757
      @KnightsTemplar757 Před 9 dny +2

      ഒരു തെറ്റും ഇല്ല.....

    • @saleemm646
      @saleemm646 Před 8 dny

      Asianet nu vayaru nirachu kitty

  • @sasidharanvv2600
    @sasidharanvv2600 Před 10 dny +3

    ഇവിടെ ഇതെല്ലാം ഇവിടെ നടക്കും ഇത്‌ കേരളമാണ്

  • @neo3823
    @neo3823 Před 10 dny +13

    Advocate Jayasankar ❤ logical person ❤ Sad mallus are turning back to Gotra kala mindset by supporting Criminals who attack public servants . kseb , MVD , Ebulljet 🤢, Robin Bus ….

  • @faisyshareef1080
    @faisyshareef1080 Před 9 dny +1

    ആത്യമായി ജയശങ്കർ ❤❤❤❤❤❤

  • @user-es4md9xs9o
    @user-es4md9xs9o Před 10 dny +3

    ജയശങ്കരർ എങ്ങോട്ടാണ് പോകുന്നത്

  • @royjoy1208
    @royjoy1208 Před 9 dny +1

    Mr.Jayashankar is correct. Full Suport to Mr.Jayashankar

  • @baijuvalavil4429
    @baijuvalavil4429 Před 9 dny +9

    ശ്രീ പ്രമോദ് പറഞ്ഞതാണ് ശരി. സർക്കാർ ഉദ്യോഗസ്ഥരെ പൊതുജനം വാഴ്ത്തേണ്ട കാര്യമില്ല. അവർ വാഴ്ത്തപ്പെടേണ്ടവരല്ല. അദ്ധ്യാപകരായാലും ശരി, പോലീസുകാരായാലും ശരി, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ ആയാലും ശരി, അവർ ചെയ്യുന്ന ജോലിക്ക് ശമ്പളം വാങ്ങുന്നുണ്ട്..

  • @ullaskumar5396
    @ullaskumar5396 Před 10 dny +2

    മക്കൾ kuttam🤑 ചെയ്താൽ, വാപ്പയുടെകണക്ഷൻ പേരിൽ ഉള്ള കണക്ഷൻ കട്ട്‌ ചെയ്യുന്നത് തെറ്റാണു എന്നു പറയാൻ നിയമം അറിയണം ennilla😂

  • @jishnuram
    @jishnuram Před 10 dny +3

    Listening again to What Jayasankar said. Oh my god! How the hell can he say what he said? Is he really an advocate? He needs to understand that we listen to him because we feel he represents common people

    • @jishnuram
      @jishnuram Před 10 dny

      Jayasankar’s opinion during the Mayor Ksrtc issue was different. I'm shocked about Jayasankar's position. I'm more worried when an advocate says like that.

    • @rahulkrishna9375
      @rahulkrishna9375 Před 10 dny

      Exactly

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg Před 9 dny

      അച്ചോട 😂😂😂😂😂

  • @Grace-zh9ug
    @Grace-zh9ug Před 10 dny +2

    Very poor arguments by Advocate.

  • @abhilashsr576
    @abhilashsr576 Před 10 dny +37

    ജയശങ്കർ വക്കീലിൻ്റെ വാദങ്ങൾ പുഴങ്കരയുടെ വാദങ്ങൾക്ക് മുന്നിൽ എങ്ങും എത്തിയില്ല !

  • @gopakumar9518
    @gopakumar9518 Před 10 dny +37

    യാക്കൂബ് മേമനും അജ്മൽ കാസബിനെയും വെറുതെ വിടണം എന്ന് പറഞ്ഞു കരഞ്ഞ പ്രമോദ് മാമയെപോലുള്ള കൂലിക്ക് പറയുന്നവന്മാരാണ് ഈ നാടിന്റെ ശാപം

  • @salamkinara8841
    @salamkinara8841 Před 9 dny +2

    പ്രമോദ് പുഴങ്കര കാട്ടുകേരളത്തിലെ ഗർജിക്കുന്ന സിംഹം❤

  • @vpvm5081
    @vpvm5081 Před 10 dny +10

    Jayashankar kili poi erikya thonnunu..

    • @sidhardhks9325
      @sidhardhks9325 Před 10 dny

      Pulli paranjatha sheri

    • @vpvm5081
      @vpvm5081 Před 9 dny

      Enthu. Sarkar jeevanakar(satyathil alla) niyamavum chattavum nokathe essential services deny cheyyan padundo?. Criminal kuttam cheytal case edukuka athre nattil nadapullu.

  • @jayachandran9376
    @jayachandran9376 Před 10 dny +2

    പ്രമോദ് 👌🏼🥰👍🏼👍🏼

  • @sakkeerabdulkhader3316
    @sakkeerabdulkhader3316 Před 10 dny +13

    Promod sir salute

  • @vineeshc7503
    @vineeshc7503 Před 9 dny +2

    തോൽവി ശങ്കർ ☺️

  • @ajojoseph9757
    @ajojoseph9757 Před 9 dny +1

    Abjoth 🔥🔥

  • @prasannamenon3646
    @prasannamenon3646 Před 10 dny +13

    PSC നിയമനത്തിന് വാങ്ങിയ കോഴ, ഇത്ര ദിവസം ആയിട്ടും വീട്ടിലെത്തിയിട്ടില്ല എന്ന മന്ത്രിയുടെ പരാതി എന്തായി?

  • @noushadthekkayil2402
    @noushadthekkayil2402 Před 10 dny +3

    ഇന്ന് ഒരാൾ തരിപ്പ് ആണ് 😄🤨

  • @sruthiml9368
    @sruthiml9368 Před 10 dny +38

    ചങ്കരൻ എങ്ങനെ വക്കീലായത് എന്നാണ് ആലോചിക്കുന്നത് 😂😂😂 പകരത്തിനുപകരം പ്രതികാരം ചെയ്തു മുന്നോട്ട് പോയാൽ മതി എന്നാണോ ചങ്കരാ 😀😀

    • @RINUBABUM
      @RINUBABUM Před 9 dny +1

      🤣👍🏻

    • @Spiderman66DD
      @Spiderman66DD Před 9 dny

      Avar correct aanu cheithath ... Current upayogich cash kodukkathe irikkunnath chettatharam aanu😂😂😂

  • @user-ru6wu6so3g
    @user-ru6wu6so3g Před 10 dny +2

    better privatise the electricity in kerala

  • @saleemareekkara3848
    @saleemareekkara3848 Před 10 dny +4

    ചങ്കരൻ്റെ സൂക്കേട് വേറെയാണ്....

  • @prakashbabu7220
    @prakashbabu7220 Před 9 dny +4

    പ്രമോദ് പുളങ്കര വളരെ വിശദമായി നിയമ സംവിധാനത്തെ വിശകലനം ചെയ്തതിൽ പ്രത്യേകം അഭിനന്ദനങ്ങൾ.

  • @jwjwjsj
    @jwjwjsj Před 10 dny +16

    ജയശങ്കർ sir ഇന്നത്തെ നിലപാട് വളരെ മോശം ആയി പോയി ഇത്രക്കും തഴം തഴരുത്

    • @neo3823
      @neo3823 Před 10 dny +1

      Ayalu Madarsayil alla padichatu 😂 buddi ulla mansuhyan aanu 😂

  • @ajayakumarajayakumar2832
    @ajayakumarajayakumar2832 Před 10 dny +1

    കണ്ടില്ല അറിയത്തില്ല ചെയ്യ തില്ല ഡിസെന്റാ എന്റെ മക്കൾ

  • @academyv
    @academyv Před 10 dny +2

    ബില്ല് വന്ന് അത് അടയ്ക്കാൻ എത്ര സമയം കിട്ടും എന്നിട്ടും ചെയ്യാതെ disconnect ചെയ്തതിന് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നത് തെമ്മാടിത്തം അല്ലാതെ എന്താണ്.

    • @AsiyaTk-pw3yt
      @AsiyaTk-pw3yt Před 10 dny +2

      🤣🤣🤣🤣😂😂ആ കുടുംബത്തിന് വൈദ്യുതി നിഷേധിച്ചത് KSEB ക്ക് എന്ത് അവകാശം 🤣🤣🤣😂😂
      പണി പാളും എന്ന് കണ്ടപ്പോൾ ഫ്യുസ് കുത്തി 🤣🤣😂😂
      ഇപ്പോൾ എന്തായി 🤣🤣😂😂

  • @samsspot1924
    @samsspot1924 Před 10 dny +23

    ജയശങ്കർ അടിച്ച ബ്രാൻഡ് മാറിയതാണ്...

  • @thyseerahmed1773
    @thyseerahmed1773 Před 10 dny +21

    ജയശങ്കർ ഭയങ്കര കുരു പൊട്ടൽ ആണല്ലോ ❓❓ പോടോ... Very well said... Pramod ❤️

  • @yahiyahussain9469
    @yahiyahussain9469 Před 10 dny +1

    ഇവിടെ ഈ വിഷയത്തിൽ 3 ഘട്ടമായി പ്രതികരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 1. സ്വന്തം ഡോക്ടറേറ്റിലുള്ള ആത്മവിശ്വാസമെല്ലെ, അതായത് ക്യാഷ് കൊടുത്തു വാങ്ങിയ ഡോക്ടറേറ്റ് ആയതുകൊണ്ട് മാത്രമാകാമല്ലോ PSC അംഗത്വവും പൈസകൊടുത് സംഘടിപ്പിക്കാൻ ശ്രമിച്ചതിലെ ദുരൂഹത.
    2. ഇതിനു മുൻപ് റിപ്പോർട്ടർ TV തന്നെ കൊണ്ടുവന്ന ഒരു വാർത്തയുണ്ടായിരുന്നു. അതും ഒരു ഡോക്ടർക് വേണ്ടിയായിരുന്നു. അതിലും വീണജോർജ് എന്ന മന്ത്രിയും, മന്ത്രിയുടെ സന്തത സഹചാരിയായ PA യുമായിരുന്നു പ്രതിസ്ഥാനത്തു. അതും ഒരു ഘട്ടമെത്തിയപ്പോൾ ആവിയായതോ റിപ്പോർട്ടർ TV പൈസ വാങ്ങി ആവിയാക്കിയതോ എന്തൊക്കെ പഴികേട്ടു റിപ്പോർട്ടർ TV , പിന്നീട് അങ്ങോട്ട് ഒരു SIT യെയും കണ്ടില്ല.
    3. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേക് പോയാൽ, അവിടെ സ്വപ്ന സുരേഷിന് വ്യാജ സിർട്ടിഫിക്കറ്റ് ന്മേൽ PWC (Price Waterhouse Cooper)മുഖേന ജോലി കിട്ടിയതും, അവർക് കിട്ടിയിരുന്ന ശമ്പളവും(approximately 1Lac something), അവരുടെ പേരിൽ സർക്കാർ PWC ക്ക് കൊടുത്ത ശമ്പളവും(2Lac above), PWC യും വീണവിജയനും തമ്മിലുള്ള ബന്ധവും ഒക്കെ പുറത്തു വന്നതാണ്. പുറത്തു വരാത്ത ഒരു മാസപ്പടിക്ക് കൂടി അതിൽ ഒരു സാധ്യത കാണാൻ കഴിയില്ലേ.

  • @sreenathg326
    @sreenathg326 Před 8 dny +1

    Advocate Jayashankar Sir പറഞ്ഞത് അക്ഷരം പ്രതി ശരി ആണ്.

  • @antappanantony2801
    @antappanantony2801 Před 9 dny

    Super , yours is the bold and sincere observation .
    Congrats , sir .

  • @cvm1746
    @cvm1746 Před 10 dny +7

    അഡ്വ : ജയശങ്കറിന്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു😢

  • @Nilaamazha2.0
    @Nilaamazha2.0 Před 9 dny +4

    അബ്ജോദ് ഇന്ന് മികച്ച ഫോമിലാണല്ലോ

  • @PGKRISHNA333
    @PGKRISHNA333 Před 10 dny +2

    ഇത് കോൺഗ്രസ്‌ കാർ ആയിരുന്നു ചെയ്തത് എങ്കിൽ ഇവിടെ സോഷ്യലിസം, ജനാധിപത്യം... മാനിവികത 🤣🤣🤣

  • @binupeter9452
    @binupeter9452 Před 10 dny +51

    ഇത് നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമല്ലേ.ജയശങ്കർ വക്കീൽ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു.

    • @zubishvadakkevila7157
      @zubishvadakkevila7157 Před 9 dny +3

      Athu ninnodu thirichalle chodikende??😂

    • @prajup6789
      @prajup6789 Před 9 dny +4

      അതുകൊണ്ടാണ് kseb കാരുടെ ദേഹത്തു കറി ഒഴിച്ചവർ ഒരു പോറൽ ആൾക്കാതെ കഴിയുന്നത്...

  • @jospulianmackal
    @jospulianmackal Před 9 dny

    Well said Mr Pramod

  • @Sreerag01
    @Sreerag01 Před 10 dny +1

    we selected the government.. we have right to protest… at the same time we also have right to vote and select government

  • @bijijayan6123
    @bijijayan6123 Před 10 dny

    കാലഘട്ടത്തിന്റെ ആവശ്യം. കലാലയത്തിന്റ ഭീകരത. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പേടിസ്വാപ്നം.
    ശുദ്ധീകരനാ അനിവാര്യം.

  • @ajojoseph9757
    @ajojoseph9757 Před 9 dny

    Well stand abjoth