പ്രമോദ് പറയുന്നതില്‍ പൊരുളെന്ത് ? പുറത്താക്കിയിട്ടും ഒളിച്ചുകളിയോ? | Counterpoint

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 63

  • @basheerkoyoli953
    @basheerkoyoli953 Před měsícem +12

    കള്ളം കപ്പലിലുള്ളതുകൊണ്ടാണ് ചർച്ചയ്ക്ക് വരാത്തത്

  • @user-es4md9xs9o
    @user-es4md9xs9o Před měsícem +5

    എല്ലാം നാടകം
    ഉടനെ പാർട്ടിയിൽ തിരിച്ച് വരും

  • @HabeebHameed123
    @HabeebHameed123 Před měsícem +25

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗം ആകാൻ ഒറ്റ കാര്യം മതി പച്ചക്ക് കള്ളം പറയണം,

  • @sunimonsunimon3550
    @sunimonsunimon3550 Před měsícem +5

    ജയരാജനെ കുറ്റം പറഞ്ഞിട്ട് കര്യം ഇല്ലാ....
    A K Gസെന്ററിൽ നിന്ന് കിട്ടുന്നതല്ലേ അവർക്കു പറയാൻ കഴിയു....

  • @josekj35
    @josekj35 Před měsícem +3

    Psc അഴിമതി ഇല്ല എന്നാണ് ജയരാജ പറയുന്നേ അഴിമതി പറഞ്ഞാൽ അഴിമതി കേസ് ഇപ്പോളും നടക്കുന്നു മുഖ്യന്റെ പേരിൽ പേര് ലാവ്‌ലിൻ

  • @rokku7253
    @rokku7253 Před měsícem +9

    ഈ വളിച്ച നിരീക്ഷകണേ എവിടുന്ന് ഇറക്കിയതാ?????????????

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem +4

    സത്യം പറഞ്ഞാൽ പ്രശ്നം ആകും എന്നത് കൊണ്ടാണോ ആലോചിച്ച് തീരുമാനിക്കുന്നത്

  • @basheerkoyoli953
    @basheerkoyoli953 Před měsícem +3

    ബി ജയരാജ നിരീക്ഷകന് വയറു നിറച്ചും കൊടുത്തു

  • @Rajeshct-jc5mn
    @Rajeshct-jc5mn Před měsícem +4

    ജയരാജ് കുറച്ച് കഞ്ഞി

  • @akashm8071
    @akashm8071 Před měsícem +1

    ഷഫീർ 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🌹🌹🌹🌹

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Před měsícem

    ജയരാജെ അപ്പോ സൊസൈറ്റികളിൽ ജനങ്ങളുടെ
    പണം സുരക്ഷിതമായി ഉണ്ട് അല്ലെ നിങ്ങൾ പറഞ്ഞല്ലോ എല്ലാം പുകമറയാണ് എന്ന്

  • @chandrabose6980
    @chandrabose6980 Před měsícem

    പ്രമോദിനെ എന്തിനു അല്ലെങ്കിൽ എന്തിൻ്റെ വെളിച്ചത്തിൽ പാർട്ടി പുറത്താക്കിയത് നാണം എന്നതു് എല്ലാം നഷ്ടപ്പെട്ടുപോയി അല്ലേ സഖാവേ

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    ഉമേഷ് ബാബു സാർ ജയരാജനെ പോലെ വിവരവും വിവേകവും ഇല്ലാത്തവൻ മാർ മാഷിന്റെ മ😅 മറുപടിക്ക് അർഹനല്ല ജയരാജന് പ്രമോഷൻ കിട്ടാൻ വേണ്ടി മാണ് ഇഅങ്കം

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Před měsícem

    വന്നത് അബദ്ധമായി.BRMകൂടുതൽ പറഞ്ഞാൽ ജയരാജന് അറ്റാക്ക് വരുഠ.

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    ജയരാജ് ഇന്നത്തെCPM ,െന്റ അവസ്ത മനസിലാക്കിയിട്ട് പറയു എല്ലാ വിയത്തിലും നാറിയിരിക്കുകയല്ലെ നേതാക്കന്മാർ കോടിശ്വരൻമാരാകന്നത് എന്തു അദ്വാനിച്ചിട്ടാണ് എന്നു പറയാമോ

  • @SIBY7
    @SIBY7 Před měsícem +2

    why you are call this national waste .he tell all days same story .he is dr?

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Před měsícem

    പ്രശ്നങ്ങൾ എല്ലാം ഒതുക്കികഴിഞ്ഞു കുറച്ചു നാൾക്ക് ശേഷം എല്ലാം ക്ളീൻ

  • @azeeztk601
    @azeeztk601 Před měsícem +1

    പരാതിക്കാരന് 22 ലക്ഷം തിരിച്ചുകിട്ടി. ?
    എങ്കിൽ തിരിച്ചു കൊടുത്തത് ആര്?

  • @salamkinara8841
    @salamkinara8841 Před měsícem +2

    Umesh❤

  • @SunilAp-hh3ve
    @SunilAp-hh3ve Před měsícem

    ജയരാജന് തന്നെ അറിയാം അയാൾ പറയുന്നത് തന്നെ ന്യായം ഇല്ലാത്ത കാര്യങ്ങൾ ആണെന്ന് അതാണ് അയാൾക്ക് ഇന്ന് വലിയ ആവേശം ഇല്ലാത്തത് അതാണ് ഇയാൾ ഇരുന്നു വെള്ളം കുടിക്കുകയാണ്

  • @arshadc8432
    @arshadc8432 Před měsícem +2

    Safeer poli❤❤❤

  • @vinayanpalliath6023
    @vinayanpalliath6023 Před měsícem

    രാഷ്ട്രീയ നിരീക്ഷകൻ എന്നാല് പാർട്ടിയുടെ പുറമ്പോക്കിൽ കുത്തി ഇരിക്കുന്ന ഭിക്ഷംദേഹി . അതായത് വല്ലതും തടയുമോ എന്ന് നോക്കുന്നവർ

  • @p.chandrasekharannair6908
    @p.chandrasekharannair6908 Před měsícem

    വെറുതെ ഉരുണ്ടുകളിച്ചിട്ട് കാര്യമില്ല യാഥാർത്ഥ്യം ജനങ്ങളറിഞ്ഞു കഴിഞ്ഞു പാർട്ടിശിക്ഷിച്ച ആൾ നുണ പരീക്ഷണത്തിനു പോലും തയാറാണെന്നുപറയുന്നു അതുകൊണ്ട് തന്നെ ഈ വിഷയം പോലീസിനെക്കൊണ്ടന്യേഷിച്ചാൽ തെളിയുമല്ലോ PSC അംഗമാവാൻ ഒരു കോഴ വാങ്ങിയത് തിരിച്ചു കൊടുത്തു എന്ത തു കൊണ്ട് മറ്റു കോഴകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അതു അന്വേഷിക്കേണ്ടതല്ലേ അതിന്ന് എന്തിനാണ് ഇത്ര ഒളിച്ചു കളിയുടെ ആവശ്യം

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Před měsícem

    അടപടലഠ കലക്കുക, താഴെ തട്ട് മുതൽ മേൽ തട്ട് വരെ വീതിച്ചെടുക്കുക,പണി പാളിയാൽ ഒരുത്തൻ തലയിൽ ധാരണപ്രകാരം വെച്ച് കെട്ടി ആഴ്ചകൾ കഴിഞ്ഞാൽ തിരിച്ചെടുക്കുക.മസിൽ പവറിൽ നേരിടുക

  • @mohanasundaramsundaram4738

    ഈയാൾ ആരാ മോഹനൻ അല്ലെ നിങ്ങളുടെ മുന്നിൽ complaint വരില്ലെന്നേ മുൻപെ നിങ്ങൾ സോൾവ് ചെയ്യുമല്ലോ
    അതല്ലേ കോഴ പണം തിരികെ
    കൊടുത്തത് വിഷയം കെട്ട്അടങ്ങുമ്പോൾ ആരും അറിയാതെ ഓപ്പൻ ചെയ്യുമായിരിക്കും

  • @abeerabeer2315
    @abeerabeer2315 Před měsícem +1

    Jayaraj..Nireekshakanta...DO...Kanunillallo....sharikkum ..DO...ALLA...KANATHATH KOND...ORU SAMSHYAM...🙏

  • @zaheerza7642
    @zaheerza7642 Před měsícem +1

    കേരളത്തിലെ സിപിഎം അവസാനത്തെ ഭരണം അല്ലെ അപ്പോൾ മാക്സിമം അടിച്ചുമാറ്റാൻ എല്ലാ നേതാക്കളും.... ഒപ്പം ചെറിയ നേതാക്കന്മാരും തുടങ്ങി 😍😍😍

  • @nazeeruthuman9047
    @nazeeruthuman9047 Před měsícem

    1 നാഷണൽ ലീഗ് 2എൻ.സി.പി; 3 ) ജനത ദൾ എസ് ഇപ്പോൾ Cpm PSC മെംബർസ്ഥാനങ്ങൾ വിറ്റു

  • @dragunfiredragunfire8320
    @dragunfiredragunfire8320 Před měsícem +1

    Chantha shafeerinu last annakkil kitty...😂😂😂😂😂

  • @radhishpillai696
    @radhishpillai696 Před měsícem

    Will 2026 be RIP board for CPIM

  • @sijogeorge8288
    @sijogeorge8288 Před měsícem

    Phd എടുത്ത കോമാളി വന്നല്ലോ

  • @ambaabbas
    @ambaabbas Před měsícem

    BRM 💙🔥

  • @user-bj7ek9wm1v
    @user-bj7ek9wm1v Před měsícem +1

    Cpm kolla sangam

  • @noushadnoushad1724
    @noushadnoushad1724 Před měsícem +1

    Ee, Mohananum, Pinanariyum,KOLAYUM,,KOLLAYUM,,,,,, LOKKAMMA,,MAKAN

  • @MusthafaV-bl7ph
    @MusthafaV-bl7ph Před měsícem +1

    പാർട്ടിക്കോ പ്രൊമോദിനോ അതോ പാർട്ടിയിലെ ഉന്നതർക്കോ തെറ്റ് പറ്റിയത്?

  • @jijopious2614
    @jijopious2614 Před měsícem

    Adima expecting some rewards for this . please don't address him as a teacher

  • @vincevarkey3203
    @vincevarkey3203 Před měsícem

    EVANUM DR ANNATHRE CPM DOCTOR 😅😅😅😅😅.CPM FULL OF DOCTOR JAYARAJ,LUKOSE,ANILKUMARAN,SHISHU KHAN,CHINTHA......😅😅😅

  • @unnikrishnannair5426
    @unnikrishnannair5426 Před měsícem

    ഇടതു നിരീക്ഷകനെ A K G Center ൽ നിന്ന് ക്യാപസുൾ കിട്ടിയില്ല എന്ന് തോന്നുന്നു

  • @kumaranputtiyengal5876
    @kumaranputtiyengal5876 Před měsícem

    Achadakka Laganam K0ttulli Vali vattathue kondu😢

  • @sasankanvailyaparambil3264
    @sasankanvailyaparambil3264 Před měsícem

    Jayaraj eattu poada theandi

  • @Amir.1979
    @Amir.1979 Před měsícem +1

    ജയരാജ് ഇരിക്കുന്ന കണ്ടാ 😂😂😂😂😂
    കയ്യൊക്കെ കെട്ടി ഭയങ്കരം 😂😂😂😂😂
    മുഖത്തിൻ്റെ shape ആണ് വിറ്റ് 😂😂😂
    പുള്ളി ഇപ്പോ പൊളിക്കും എന്ന മട്ടാണ്....
    ഒരു കോപ്പും നടക്കില്ല എന്ന് നമുക്ക് അറിയാലോ 🎉🎉🎉🎉

  • @gafoorkottilil7089
    @gafoorkottilil7089 Před měsícem

    എടൊ അങ്ങിനെ ആണെങ്കിൽ തനെ ഒക്കെ എന്നോ പുറത്താകണം ഒരു ജില്ലാ സെക്രട്ടറി

  • @bennyjoseph3352
    @bennyjoseph3352 Před měsícem

    അങ്ങനെ എങ്കിൽ പ്രമോദിന്റെ റിയൽ എസ്റ്റേറ്റ് ബന്ധം പുറത്തു വിട്. ഇന്ന് പാർട്ടിയിലെ അടിമകൾ തല ഉയർത്തി തുടങ്ങി. കാരണ ഭൂതന്മാർ ഓടി ഒളിക്കേണ്ടുന്ന കാലം വരുന്നുണ്ട്. മാഷാ അള്ളാ സ്റ്റിക്കർ ഉള്ള ഇന്നോവയെ പേടിക്കാതായിരിക്കുന്നു ഇന്ന് അണികൾ അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് കാരണഭൂതന്മാർ അറിയണം

  • @PapaSelva
    @PapaSelva Před měsícem

    ശബ്ബളം ചോദിക്കരുതു ചോദൃമോ,സംശയമൊ പാർട്ടിനയമൊ ഒന്നുമേ ചൊദിക്കരുതു നേതാക്കൾ പറയുന്നതു തൊൺട തൊടാതെ വിഴുൻഗിക്കോണം😂

    • @lizyjacob3620
      @lizyjacob3620 Před měsícem

      ശുദ്ധ മലയാളം, Keep it up😂

  • @p.chandrasekharannair6908
    @p.chandrasekharannair6908 Před měsícem

    വെറുതെ ഉരുണ്ടുകളിച്ചിട്ട് കാര്യമില്ല യാഥാർത്ഥ്യം ജനങ്ങളറിഞ്ഞു കഴിഞ്ഞു പാർട്ടിശിക്ഷിച്ച ആൾ നുണ പരീക്ഷണത്തിനു പോലും തയാറാണെന്നുപറയുന്നു അതുകൊണ്ട് തന്നെ ഈ വിഷയം പോലീസിനെക്കൊണ്ടന്യേഷിച്ചാൽ തെളിയുമല്ലോ PSC അംഗമാവാൻ ഒരു കോഴ വാങ്ങിയത് തിരിച്ചു കൊടുത്തു എന്ത തു കൊണ്ട് മറ്റു കോഴകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അതു അന്വേഷിക്കേണ്ടതല്ലേ അതിന്ന് എന്തിനാണ് ഇത്ര ഒളിച്ചു കളിയുടെ ആവശ്യം