അറിഞ്ഞുകൊണ്ട് കേസെടുക്കാത്തതോ? മുഖ്യമന്ത്രിക്കും ധമന്ത്രിക്കും ഭിന്നസ്വരമോ? | Counterpoint

Sdílet
Vložit
  • čas přidán 11. 09. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 108

  • @mukundanpunathil8369
    @mukundanpunathil8369 Před 20 dny +9

    ഉളുപ്പും മാനവും ലേവലെശം തൊട്ടു നീട്ടിയിട്ടില്ലാത്ത സജിയേ vilichu❓വരുത്തിയ മനോരമയേ വേണം ചവിട്ടാൻ 🥴

  • @nazarrahiman5639
    @nazarrahiman5639 Před 21 dnem +15

    Pv ക്ക്‌ ഒരു ചൂക്ക് അറിയില്ല! ക്യാഷ് കിട്ടുബോൾ മാത്രം ഹാപ്പിയാകുന്ന ജീവി 😂😂

  • @sajeevdamodaran4721
    @sajeevdamodaran4721 Před 21 dnem +12

    സജി നന്ത്യാട്ട് ഒരു തൊട്ടിയാണെന്ന് ആവർത്തിച്ചു സ്ഥാപിക്കുന്നു

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Před 20 dny +7

    മുകേഷും ഗണേഷും കുടുങ്ങും. അതാണ്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 20 dny +23

    അമ്മ സംഘടന ഇനിമുതൽ മാമ എന്നറിയപ്പെടണം എന്നാഗ്രഹിക്കുന്നവർ like 👍 അടിച്ച് പൊളിക്ക്....🛑

  • @User.1-1
    @User.1-1 Před 20 dny +6

    സജീഷേ ഹേമകമ്മീഷൻ പറഞ്ഞകാര്യങ്ങളും മലയാള സിനിമയിലെ പവർഗ്രൂപ്പിനെക്കുറിച്ചും പീഢനത്തിനിരയായ ഇരകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയൂ സജീഷേ..സർക്കാരിൻ്റെ വികസനനേട്ടത്തെകുറിച്ചുള്ള ചർച്ചയല്ല

  • @ishaqusumi5154
    @ishaqusumi5154 Před 21 dnem +9

    സജീഷ് ന്ടെ ക്യാപ്സുലുകൾ തീരെ വില പോവില്ല

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Před 21 dnem +7

    സജീഷ് സഖാവെ താങ്കളുടെ ക്യാപ്സുകളുമൊന്നും ഇവിടെ ചിലവാകില്ല. ചോദ്യത്തിന് മറുപടി പറയൂ മിസ്റ്റർ.

    • @hhddr4242
      @hhddr4242 Před 20 dny

      ഇന്ന് കഴിച്ചിട്ട് ല്ല 😂😂😂

  • @BaburajEp
    @BaburajEp Před 21 dnem +4

    കഴിഞ്ഞ ഇലക്ഷന് സമയത്ത് ഈ പറഞ്ഞ അതിജീവിതകൾ ഒന്നടങ്കം പിണുവിന്റെ പിന്നാലെ ആയിരുന്നല്ലോ?

  • @ABDULSALAM-u6i
    @ABDULSALAM-u6i Před 21 dnem +9

    ലാവ്‌ലിൻ കേസ് നീണ്ടു പോകുന്നത് മാതിരി ഹേമ കമ്മിഷൻ റിപ്പോര്ട്ട് നീണ്ടു പോകും

  • @prasannamenon3646
    @prasannamenon3646 Před 21 dnem +5

    സർക്കാരിന് മറയ്ക്കാൻ ഒന്നും ഇല്ല. അത്ര ദാരിദ്ര്യത്തിൽ ആണ്.

  • @surendranp5066
    @surendranp5066 Před 21 dnem +5

    ഇതിൻ്റ പേരിൽ എത്ര കൈപ്പറ്റി എന്ന് ആർക്കറിയാം

  • @hhddr4242
    @hhddr4242 Před 20 dny +1

    സജീഷ് ചിരിപ്പിക്കല്ലേ പൊട്ടൻ 😮😮😮

  • @jojythomas6872
    @jojythomas6872 Před 20 dny +2

    ഇതൊക്കെ ദാസൻ പുല്ലു പോലെ handle ചെയ്യും..
    നീതി നടക്കും എന്ന് പ്രതീക്ഷ വേണ്ട

  • @mohammedbasheer4454
    @mohammedbasheer4454 Před 17 dny

    ഇവിടെ ഭരണകൂട അനുകൂലികളാണ് കുറ്റകൃത്യങ്ങളെ ജനറലൈസ് ചെയുന്നത്. അവർ എന്തുവന്നാലും ഗവണ്മെന്റ് നെ അനുകൂലിക്കുക, ഗവണ്മെന്റ് ന്റെ ഭാഗത്തു യാതൊരു പ്രശ്നവും ഇല്ല എന്നാണ്

  • @bineeshtachan7152
    @bineeshtachan7152 Před 20 dny

    കുറെ ദിവസം ആയല്ലോ എല്ലാ ചാനലിലും ഇതുതന്നെ ചർച്ച മനുഷ്യൻ ഇവിടെ ജീവിക്കാൻ പെടാപാട് പെടുന്നു

  • @PvkAboobacker
    @PvkAboobacker Před 13 dny

    സജീഷ് ഒഴിഞ്ഞു പോകുമേ
    എന്നാലും ആ അഭിപ്രായം പറഞ്ഞു സജീഷ്

  • @akbarwandoor9827
    @akbarwandoor9827 Před 20 dny +1

    എബിൻവർക്കിയെന്ന പുലിക്കുട്ടനൊരായിരം സല്യൂട്ട്.

  • @rameshachuramesh4983
    @rameshachuramesh4983 Před 20 dny

    സർക്കാരിനെതിരെ കുത്തിത്തിരിപ്പുമായി വീണ്ടും പുരുഷു

  • @sumanaradhakrishnan8994

    തുറന്ന് പറയാൻ മന്ത്രി ക്ക് നല്ല ബുദ്ധി മുട്ടുണ്ട്

  • @jabbarmaliyil7016
    @jabbarmaliyil7016 Před 21 dnem +5

    കേരളത്തിൽ ഒരു ആഭ്യന്തരവകുപ്പുണ്ടോ???

  • @Haris-cg3fw
    @Haris-cg3fw Před 19 dny

    ക്യാപ്‌സ്യൂളിന്റെ വീര്യം കുറഞ്ഞു, കുറഞ്ഞു വരു ന്നു...

  • @joythomas505
    @joythomas505 Před 16 dny

    ചക്കാവിന്... ഒന്നും പറയൻ കിട്ടുന്നില്ല😂

  • @shamsudelampady
    @shamsudelampady Před 20 dny +2

    സജീഷിന് നാളെ പരീക്ഷയാണെന്ന് തോന്നുന്ന്😂

  • @joythomas505
    @joythomas505 Před 16 dny

    സജി നന്ദിയാട്ട്... എന്താണ് പുലമ്പുന്നത്?😂

  • @PvkAboobacker
    @PvkAboobacker Před 13 dny

    അത്‌ മൂപ്പർക്ക് ഓളെ കാണാനായിരിക്കും 😊

  • @sumanaradhakrishnan8994

    ആളുകളെ നോക്കിയാണോ കേസ് എടുക്കണ്ടത്

  • @abdulazeeze7200
    @abdulazeeze7200 Před 21 dnem +1

    ഈ കോടി കൾ മുടക്കി ഈ കേസ് എഞി നാണ് സർകാർ അന്വേഷിച്ചത് ഈകേസ് പൊതിഞ്ഞ് വെക്കാനാണോ.

  • @manojpv3977
    @manojpv3977 Před 21 dnem +3

    അത് ബാലഗോപാലാണോ എന്ന് ചോദിച്ചാൽ ഭ്രാന്തൻ സജേഷ് പറയും ബാലഗോപാൽ അല്ല അത് എന്ന് 😅

  • @rajeshkumar-uk6uj
    @rajeshkumar-uk6uj Před 21 dnem +1

    സജി നന്ത്യാട്ട് നെ പോലുള്ള അലവലാതികളെ ഒക്കെ കൊണ്ടിരുത്തി ചാനൽ ൻ്റെ പേര് കളയല്ലേ. ഇവനും രാഹുലും ഒക്കെ പാഴ് ആണ്. ഇവൻ്റെ സംസാരം കേൾക്കുമ്പോൾ അറിയാം

  • @Shajivlog969
    @Shajivlog969 Před 20 dny

    സജി നന്ത്യാട്ട് ഗജ ഫ്രോഡാണ്..

  • @sreerajbaby4056
    @sreerajbaby4056 Před 16 dny

    പൊട്ടൻ സജിഷേ അപ്പോൾ സിദ്ദിഖ് രഞ്ജിത്ത് ഇവർക്കെതിരെ കേസ് എടുത്തത് എങ്ങനെ ആണ്

  • @balakrishnanv4348
    @balakrishnanv4348 Před 20 dny

    ബാലഗോപാലൻ നാളെ u turn അടിക്കും😂

  • @rokku7253
    @rokku7253 Před 21 dnem +1

    രാഷ്ട്രീയ ലാഭം അല്ല ധന ലാഭം ആകും നോക്കിയത്

  • @alexchacko5802
    @alexchacko5802 Před 20 dny +1

    Government nu valuthu minister um MLA yum aanu allathe kure pennungal alla.

  • @user-sn6op4wi8x
    @user-sn6op4wi8x Před 18 dny

    കാഫിറിന്റെ ബാക്കിയാണ്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 20 dny +1

    സംഘടനയിൽ ഉള്ളവർക്ക് ല്ലേ സംഘടനയെ സംരക്ഷേക്കണ്ട ബാധ്യത

  • @user-fx7zd6kc9s
    @user-fx7zd6kc9s Před 21 dnem +1

    പിന്നെ എൻഡിനെടോ ഈ റിപ്പോർട്ടിന്റെ മേൽ നാലരക്കൊല്ലം അടയിരുന്നതു പറയടോ സകാവേ

  • @smart123735
    @smart123735 Před 20 dny

    ഈ സജീഷ് എന്നും അലംബാണല്ലോ 😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 20 dny +1

    🛑 ഹേമ കമ്മീഷൻ റിപ്പോർട്ട് ഒരുകാരണവശാലും പരസ്യമാക്കരുത്.... please....🙏
    കൊല്ലത്തും പത്തനാപുരത്തും ഒരു ഉപതെരഞ്ഞെടുപ്പ് കേരള പൊതുസമൂഹം ആഗ്രഹിക്കുന്നില്ല 🛑

  • @abdullsathar942
    @abdullsathar942 Před 15 dny

    👍❤️

    • @abdullsathar942
      @abdullsathar942 Před 15 dny

      ഇ തി ൽ മു ഴു വ ൻ സത്യം അല്ല സജി നന്ദിയ്യാട്ട് പറയുന്നദ് ശരി

  • @venulojam7624
    @venulojam7624 Před 20 dny

    പ്രിയപ്പെട്ട മനോരമേ സിപിഐഎം എന്ന പാർട്ടിയെ താറടിച്ചു കാണിക്കു ഉറപ്പായും ഒന്നാമതെ വരും റിപ്പോർട്ടർ 24 ഒന്നും രണ്ടും മനസ്സിലാക്കിക്കൊ 🙏

  • @NaveenP.K.
    @NaveenP.K. Před 20 dny

    Nice...

  • @abdullahfousi8237
    @abdullahfousi8237 Před 21 dnem

    സിപിഎം ഇനി എന്തല്ലാം കാര്യം വന്നു ഞായികരിക്കണം സമ്മതിച്ചു സഗാകേളേ 🙏🙏നിങ്ങളെ 🙏🙏നിങ്ങളെ ഇനി ഞായികരിക്കാൻ വേറെ ആരെങ്കിലും വരുമോ സഗാകേളേ 🙏😢സമ്മതിച്ചു നിങ്ങളെ 😮🙏🙏🙏

  • @msselvarajraj6387
    @msselvarajraj6387 Před 20 dny

    Eda Saji nandate 😊neee Theetam

  • @varghesekorath8464
    @varghesekorath8464 Před 21 dnem

    ഒരു വസ്തുതയെ നിങ്ങൾ കാണേണ്ടത് ഞങ്ങൾ പറയുന്നതുപോലെ ആയിരിക്കണം.😊

  • @adwaitharjun9708
    @adwaitharjun9708 Před 21 dnem +1

    Ajmer Poscho case inte prethikale shikshicho??

  • @footballstatus7502
    @footballstatus7502 Před 20 dny

    നിർമാതാവിന്റെ അഹങ്കാരം

  • @felixmoraes8289
    @felixmoraes8289 Před 21 dnem

    പാർട്ടി കോടതി പോരെ

  • @AKJH5AM
    @AKJH5AM Před 20 dny

    A M M A. alla Eni MAMA ennu vilikkanam.

  • @pushparajshetty4175
    @pushparajshetty4175 Před 20 dny

    Case edutainment endaan prashnam

  • @pushparajshetty4175
    @pushparajshetty4175 Před 20 dny

    Ivark case eduthal endaan prashnam

  • @user-be8wm7ep8z
    @user-be8wm7ep8z Před 15 dny

    സജീവ് ഗെയിം കളിക്കുവാണ് ഇവർക്ക് അതേ പറ്റു 😂😂😂

  • @HYGNESJOYPAVANAVISIONMEDIA

    ഇടതു സഖാക്കൾ പറയുന്നത് കേട്ടു, ദിലീപിന് സ്വീകരണം നല്കി, കോൺഗ്രസ് അനുഭാവി തെറ്റ് ചെയ്താൽ നിയമ നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ ആദ്യം ആവശൃപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട പി ടി തോമസ് സാറാണ്, നന്ദി!!
    🙏🙏🙏🙏🙏

  • @johnoommen2413
    @johnoommen2413 Před 20 dny

    Sajeesh ye thozhil pariseelanam ganeshane kondu koduppikku😂😂😂

  • @MUHAMMEDKUTTY-lt5li
    @MUHAMMEDKUTTY-lt5li Před 21 dnem

    നല്ല ക്യാപ്‌സൂളാണ് കൊടുത്തയച്ചത് എല്ലാ ഗ്യാസും തീരും

  • @alexchacko5802
    @alexchacko5802 Před 20 dny

    Ithrayum serious aayirtulla criminal activities nadannukondirikunna oru investigation report retired justice CM nte kayil koduthittu 4 years oru saftly nadapadiyum yeduthilla ithonnum purathu paranjilla yennu parayumbol ee manthrimaar yellam jailil poyene opposition. Party ullla oru state aayirunnenkil.

  • @Rmsaan
    @Rmsaan Před 21 dnem

    ഇവർക്ക് പ്രാന്ത് ആണ്.. സിനിമയിൽ എല്ലാം അങ്ങനെ ഒക്കെ ആണേ പണ്ട് മുതൽ.., ഇഷ്ടമില്ലാത്തവർ പോകാതിരുന്നാൽ പോരെ, ഇന്ന് വരെ സിനിമ മേഖലയിൽ ആരും ആരെയും ബലാസംഗം ചെയ്തിട്ടുണ്ടോ.. ഇല്ലല്ലോ.. കേരള സിനിമ മേഖല ഇതോടെ തകർന്നു തരിപ്പണം ആകും.. ഇല്ലെങ്കിൽ നോക്കിക്കോ.

  • @jameschalangady
    @jameschalangady Před 20 dny

    Malayalee wants some sensational news. Manorama tried to get some sensational news, but Usha did not make any sensational statement. Disappointing for Manorama news channel. Nisha was trying to get some shocking news from Usha.

  • @VijayKumar-kn9hz
    @VijayKumar-kn9hz Před 20 dny

    If so spopna suesh made so many allegations , why not taken case,

  • @kkr476
    @kkr476 Před 21 dnem

    Sajesh is shameless and telling lies.......

  • @alexchacko5802
    @alexchacko5802 Před 20 dny

    Ee chetten viliyum sir viliyum aanu yella kalikkum karanam aakunnathu. Athukoode parayathirikaan pattathilla.

  • @gafoort2288
    @gafoort2288 Před 20 dny

    Endhu.erayado.charchak.varunna.neglkum.bodhamella.thaipoyallo

  • @user-hg6rr8et1n
    @user-hg6rr8et1n Před 20 dny

    😂😂😂😂... Hashimi yude kayyil ninnum vayar nirayee...kitty..ippo nishayude kayyil ninnum kitti... nambiatte..poii chatudee

  • @pushparajshetty4175
    @pushparajshetty4175 Před 20 dny

    Ireye ekane kandupidiku tanik endaado prashnam ninde aduth pidikaan paranchoo

  • @k.p.muhammedalifallilrusdi8082

    😊sinimaallakuttattintayumtakol

  • @johnoommen2413
    @johnoommen2413 Před 20 dny

    S k uuulesh , innathe karyam chotichal 1978 le karyam parayum, communist party ye nattikkan 3,4 per und, S K sajeesh, k anil kumar, Arun kumar, v pu pu mustapha, M prakasan , jaik c thomas , evaru chumma irunna mathi

  • @k.p.muhammedalifallilrusdi8082

    Parassyamayarahassyam

  • @SijeeshSiju-vk8xd
    @SijeeshSiju-vk8xd Před 20 dny

    Sajeesh chanalil varumbol mathra joli cheyunnollu thonnunnu valarey thirakkaley

  • @hhddr4242
    @hhddr4242 Před 20 dny

    പറയട്ടെ പറയട്ടെ പറയട്ടെ സജീഷ് പൊട്ടത്തരം പറയട്ടെ

  • @pushparajshetty4175
    @pushparajshetty4175 Před 20 dny

    Ee saji aaraat ivan eedaan...

  • @k.p.muhammedalifallilrusdi8082

    Sinimayakondandunattam
    Manusyanud

  • @k.p.muhammedalifallilrusdi8082

    Kolayumkollayumpadikkanmatram

  • @SijeeshSiju-vk8xd
    @SijeeshSiju-vk8xd Před 20 dny

    Cpm report full ayi purathe vidan pattillagil raji vekku election vannal purathe vidam urappu tharunna partyye vote cheythe baranakonduvaram

  • @rezwanrajan9181
    @rezwanrajan9181 Před 21 dnem

    Mediakane veralam.kazhtam.vere oru newsum illa.

  • @DeepasGalley
    @DeepasGalley Před 20 dny

    Ella themmaditharangalkkum cpm mathram support cheyyunne entha evide themmadikal undo avide cpm undu

  • @sureshcv3394
    @sureshcv3394 Před 20 dny

    ഉഷ ഹസീന ഏത് നടി ആണ് ഇന്നുവരെ ഒരു സിനിമയിൽ പോലും കണ്ടില്ല

    • @kuttankk7272
      @kuttankk7272 Před 20 dny +1

      കിരീടത്തിൽ മോഹൻലാലിൻറെ പെങ്ങൾ പണ്ട് മലയാള സിനിമയിലെ ആസ്ഥാന പെങ്ങളായിരുന്നു ഉഷ😂

  • @CharityMission-mv5om
    @CharityMission-mv5om Před 20 dny

    ആരൊക്ക ആണ് സിനിമ ഫീൽഡിൽ മോശം എന്ന് ചാനൽ ചർച്ചയിൽ കാണാൻ കഴിയില്ല സോഷ്യൽ media യിൽ ഓരോ പ്രൈവറ്റ് ചാനൽ നോക്കിയാൽ മതി ഇത് ഒക്കെ വേസ്റ്റ് ചർച്ച യാണ് നിങ്ങൾ കാണേണ്ടത് crim ചാനൽ പിന്നെ രണ്ടു മൂന്നു ചാനൽ കണ്ടു അതിൽ വെക്തമായി ഒരു നടി തന്നെ പറയുന്നു നടൻ മാരുടെ പേര് സഹിതം ലൈവ് ആയി.മനോരമ ടൈം പാസ്സ് ചർച്ച ഇതേ പോലത്തെ ചാനലിൽ ഒരു ചുക്കും നിങ്ങൾക്ക് കിട്ടില്ല സോഷ്യൽ മീഡിയ യു ട്യൂബ് ഒന്ന് പരുതിയാൽ മതി നടിമാർ തന്നെ ലൈവ് ആയി പറയുന്നുണ്ട് നടി പേര് പറയുന്ന ത് കേട്ടാൽ ഞെട്ടി പോകും നടി തന്നെ പറയുന്നുണ്ട് കിടപ്പറ പങ്കിടാതെ ഒരു നടി ക്ക് സിനിമ യിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് കിടപ്പറ പങ്കിടാത്ത നടിമാർക് സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് നടിമാർ ലൈവ് ആയി വിളിച്ചു പറഞ്ഞു എല്ലാം ജനങ്ങൾ കേട്ടു പേര് സഹിതം

  • @ppamvengara3898
    @ppamvengara3898 Před 20 dny

    അവസരങ്ങൾ ഇല്ലാത്തവർ ഒക്കെ കുടി ഒരു സംഘടന ഉണ്ടാകണം എന്നിട്ട് അവസരങ്ങൾ ഉണ്ടാകണം ഇതിൽ തന്നെ കുറെ ടെക്നേഷൻസ് ഉണ്ടേണ്ടല്ലോ അപ്പൊ. നിങ്ങൾ കൂടി ഇനി അങ്ങോട്ട് നിങ്ങൾ പെണ്ണുങ്ങൾ മാത്രം കൂടി ഒരു സിനിമ എടുത്ത് കാണിക്ക🎉ണം 💪💪💪💪💪 അതിൽ ഒരു ആണ് പോലും ഉണ്ടാകരുത് അപ്പൊ പീഡനം പ്രശ്നം ഉണ്ടാകില്ലല്ലോ ഇനി മുതൽ പെണ്ണുങ്ങൾ മാത്രം സിനിമ എടുക്കട്ടെ നിങ്ങളുടെ കഴിവുകൾ കാണിക്കു എല്ലാ ഇടതും പെണ്ണുങ്ങൾ ഉണ്ടല്ലോ ആണുങ്ങളെ വിട്ടേക്ക് അവർ അല്ല. പ്രശനം അപ്പൊ. കഴിവുല്ല പെണ്ണുങ്ങൾ കഴിവ് തെളിയിക്കു പെണ്ണുങ്ങളെ മാത്രം വെച്ചു പടം edukku കാണേണ്ടവർ കാണട്ടെ

  • @AbrahamJoseph-o6u
    @AbrahamJoseph-o6u Před 20 dny

    മനോരമ പോലുള്ള ചാനല് ഈ സജി നന്ദിയട് എന്തിനാ ചർച്ച ക്ക് വിളിക്കുനെ അയാൾ ഒരു ക്രിമിനൽ ആണ്