Ep 686 | Marimayam | When those who enjoy a sip discover wisdom.

Sdílet
Vložit
  • čas přidán 24. 02. 2024
  • #MazhavilManorama
    Some alcoholics cease their drinking habits, while a sense of unease arises within certain groups.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 372

  • @aboobackeraboobacker4560
    @aboobackeraboobacker4560 Před 2 měsíci +38

    മറിമായം കാണാൻ തുടങ്ങിയതിൽ പിന്നെ സിനിമ കാണാൻ തോന്നുന്നില്ല മറിമായത്തിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും അഭിനന്ദനങ്ങൾ❤

  • @sijinjoseph9210
    @sijinjoseph9210 Před 3 měsíci +179

    മദ്യപാനി ആയിട്ടുള്ള എന്തൊരു natural acting ആണ് മന്മഥൻ .....
    മന്മഥനും ,രാഘവനും അഭിനയിക്കുകയല്ല ജീവിക്കുകയാണ്❤
    മറിമായം സ്ഥിരമായി apload ചെയ്യാൻ തുടങ്ങിയ ശേഷം ഞാൻ സിനിമ കാണുന്നത് നിർത്തി

  • @user-xx1vm4ot1n
    @user-xx1vm4ot1n Před 3 měsíci +88

    കുടിയന്മാർക്ക് എല്ലാം ഇങ്ങനെ തോന്നിയിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ രക്ഷപെടുമായിരുന്നു. സൂപ്പർ എപ്പിസോഡ് 👍

  • @PRAKASHMS1997
    @PRAKASHMS1997 Před 3 měsíci +177

    പ്യാരി rocks. ഒരു രക്ഷയുമില്ല.😂😂😂

  • @Annbabu
    @Annbabu Před 3 měsíci +105

    സത്യൻ, മന്മഥൻ, ശീതളൻ എല്ലാവരും പൊളി..പക്ഷേ ഇന്ന് സത്യൻ..അമ്മോ..ഒന്നൊന്നര..ഇങ്ങേരുടെ ചില സമയത്തെ മാനറിസം അടിപൊളി

  • @devasiamangalath4961
    @devasiamangalath4961 Před 3 měsíci +43

    മറിമായം ടീം അംഗങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ🎉🎉❤

  • @artist6049
    @artist6049 Před 3 měsíci +84

    കള്ള് വിൽപ്പന കുറഞ്ഞാൽ അന്ന് തീരും ഏമാന്മാരുടെ ഹുങ്ക്.

    • @sweetmaanu
      @sweetmaanu Před 3 měsíci +8

      കുടുംബങ്ങളും രക്ഷപ്പെടും

    • @silverwindentertainment1974
      @silverwindentertainment1974 Před 18 dny

      സൂര്യൻ ഉദികാത്തിരിക്കാം പക്ഷെ ഇതു ഒരിക്കലും നടക്കില്ല

  • @PRAKASHMS1997
    @PRAKASHMS1997 Před 3 měsíci +40

    രാഘവേട്ടൻ അഭിനയിക്കുകയല്ല അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണ്.

  • @Besttime895
    @Besttime895 Před 3 měsíci +139

    👌👌👌കറക്റ്റ്...
    നാടിന്റെ സാമ്പത്തിക വ്യവസ്ഥ കൂടട്ടെ മാന്യമാരൊക്കെ അങ്ങ് കുടിയ്ക് 😆😆👌👌👌ഉഗ്രൻ 30:37

  • @sanaljohnson7196
    @sanaljohnson7196 Před 3 měsíci +60

    മറിമായം കണുക എന്നതു മലയാളിയുടെ അവകാശം ആണ് ...😂😂😂😂 അത് മനസിലാക്കിയ മനോരമക്ക് അഭിനന്ദനംഅഭിനന്ദനം 🤣🤣🤣

  • @tvmhf8415
    @tvmhf8415 Před 3 měsíci +41

    സാധാരണക്കാരനെ ഇഞ്ച് ഇഞ്ച് ആയി മരണത്തിലേക്ക് നയിച്ച് ആതിൽ നിന്നും പണം കണ്ടെത്തുന്ന പ്രസ്ഥാനം

  • @sunuvinu007
    @sunuvinu007 Před 3 měsíci +23

    മണികണ്ഠൻ 😍😍.. എന്താ പറയാ....... ഈ എപ്പിസോഡ് ഒക്കെ ഒരു റഫറൻസ് ആയി എടുക്കാം... ❤️❤️നമിച്ചു

  • @jamsheeramb
    @jamsheeramb Před 3 měsíci +15

    പൊളിച്ചു കിടു എപ്പിസോഡ്.. വാങ്ങാൻ പോകുന്ന നേരം bevcoyile ചില തേണ്ടികളെ സ്വഭാവം ഓർമവന്നു..

  • @thirdeye666
    @thirdeye666 Před 3 měsíci +82

    ഇതേ പണിയല്ലേ നമ്മള് മനോരമ മാക്സിന് കൊടുത്തത് 😂😂😂😂😂

  • @artist6049
    @artist6049 Před 3 měsíci +81

    മദ്യം വിറ്റ് നിലനിൽക്കുന്ന സർക്കാർ😄

    • @sweetmaanu
      @sweetmaanu Před 3 měsíci +3

      കേന്ദ്രം പിടിച്ച് കയ്യിട് വാരാത്ത ഏക വരുമാനം

    • @AmalVv-on5dy
      @AmalVv-on5dy Před 3 měsíci +5

      ​@@sweetmaanubaakki ellam eduthu nakkunnille njammante charkkar

    • @dileeparyavartham3011
      @dileeparyavartham3011 Před 3 měsíci +5

      ഇപ്പൊ വരും കുറെ അടിമകൾ ബാലൻസിംഗ് കമന്റും കൊണ്ട്.

    • @triller8447
      @triller8447 Před 2 měsíci +1

      എന്നിട്ടും ഇവരെ പ്രശ്നം തീരു ഇല്ല ല്ലോ

    • @sivanmuthukulam8039
      @sivanmuthukulam8039 Před měsícem

      ഇലക്ട്രൽ ബോണ്ട തിന്നുന്ന സർക്കാർ.

  • @ShibuKumarPalakkad
    @ShibuKumarPalakkad Před 3 měsíci +302

    ഇപ്പോൾ ഒരാഴ്ച ആയി ഒരുപാട് ഫുൾ എപ്പിസോഡ് you ട്യൂബിൽ അപ്‌ലോഡ് ചെയുന്നു ഇത് മനോരമയ്ക്കു എന്ത് പറ്റി 🤣🤣ബിറ്റ് ഇടുന്നത് ആരും കാണുന്നില്ല അത്‌ കൊണ്ടാണോ എന്തായാലും നല്ല കാര്യം 👌👍

    • @waywardwanderer6502
      @waywardwanderer6502 Před 3 měsíci +17

      Maybe for promotion for the marimayam teams movie.

    • @riddlesandpuzzlesdk
      @riddlesandpuzzlesdk Před 3 měsíci +13

      Ith ella videontem adil vann parayanamennilla😬😬😬😬

    • @kdiyan_mammu
      @kdiyan_mammu Před 3 měsíci +3

      നിയാരാ😮😮😮

    • @prajup6789
      @prajup6789 Před 3 měsíci +13

      മനോരമ മാക്സിൽ ആദ്യം ഇട്ട് പൈസ ആക്കി യൂട്യൂബിൽ മുറിച്ചു ഇട്ടിട്ടും പൈസ ആക്കി എനി ഫുൾ ഇട്ടിട്ട് പൈസ ആക്കുന്നു... This is ബിസിനസ്‌.. 😜😜😂

    • @spdrg86
      @spdrg86 Před 3 měsíci

      ​@@waywardwanderer6502movie varunundo?

  • @user-kp9wo3dd3r
    @user-kp9wo3dd3r Před měsícem +5

    ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോവാണ്

  • @ASH03ASH
    @ASH03ASH Před 3 měsíci +17

    അഞ്ചിന്റെ shamboo മതിയോ 😂

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 3 měsíci +6

    ഓരോ മനുഷ്യനും ഇതുപോലെ ചിന്തിച്ചാൽ എല്ലാം വഴിക്കു വരും ഏതവനും 😄😄🙏🙏🙏🙏best episode 🙏👌

  • @jacoblijin3936
    @jacoblijin3936 Před 3 měsíci +46

    സത്യൻ ക്യാഷ് വേണ്ടാന്ന് പറഞ്ഞുള്ള സീൻ എന്നാ real👌👌

  • @orangezone4383
    @orangezone4383 Před 3 měsíci +7

    Respect kudiyans... സർക്കാർ ഉദ്യോഗസ്ഥരുടെ കൺകണ്ട ദൈവങ്ങൾ, ബീവറേജ് and ലോട്ടറി ഇല്ലേൽ ബുദ്ധിമുട്ടിലാകും

  • @zack2114
    @zack2114 Před 3 měsíci +8

    വിഷമിച്ചു ഇരിക്കുമ്പോൾ കാണാൻ പ്രേത്യേക സുഖമാണ്

  • @binoyvishnu.
    @binoyvishnu. Před 3 měsíci +202

    നിങ്ങൾ മദ്യം ആർക്കും വാങ്ങി നൽക്കാതെ , മദ്യസൽക്കാരത്തിൽ പങ്കെടുക്കാതെ , നിങ്ങൾ 1 വർഷം ഒന്ന് മാറി നിൽക്കുക അപ്പോൾ തിരിച്ചറിയാം കപട സൗഹൃദം എത്ര ആണ് നിങ്ങൾക്ക് ഉള്ളത് എന്നത് .

    • @BHAMMMMMM
      @BHAMMMMMM Před 3 měsíci +4

      Mm

    • @SajkumarT
      @SajkumarT Před 3 měsíci +2

      😂

    • @haanavanddi
      @haanavanddi Před 2 měsíci +2

      Innu vere njan uro cheethaperum vannittilla enik idu vere njan kudichittillaa

    • @Ashwinbl
      @Ashwinbl Před 2 měsíci +3

      ​@@haanavanddiayinu? Àward vallom venoo?

    • @eagleyz1316
      @eagleyz1316 Před měsícem

      Onnu podo..

  • @sabeethahamsa7015
    @sabeethahamsa7015 Před 3 měsíci +6

    എല്ലാരും ഇതുപോലെ ആയെങ്കിൽ എത്ര മനോഹരം ആയേനെ നമ്മുടെ കേരളം എല്ലാ വീട്ടിലും നാട്ടിലും സമാധാനം സന്തോഷം

  • @Hyzinhyzi-gc8nl
    @Hyzinhyzi-gc8nl Před 3 měsíci +29

    ഈ ഉണ്ണി അഭിനയിക്കുവാണോ അതോ ഒറിജിനലായി ഉണ്ണി ഇങ്ങനെ തന്നെയാണോ ☹️🤔

  • @dileeparyavartham3011
    @dileeparyavartham3011 Před 3 měsíci +16

    എല്ലാവരും മദ്യം ഉപേക്ഷിച്ചാൽ കേരളം രക്ഷപെടും.

  • @Adarshyt6628
    @Adarshyt6628 Před 3 měsíci +28

    manmathan - 5nte mixture undo
    moithu- 5nte shampoo undu 😂😂😂

  • @geethavaikom2600
    @geethavaikom2600 Před 3 měsíci +7

    സൂപ്പർ പ്രോഗ്രാം എത്ര കണ്ടാലും മതിയാവില്ല

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 3 měsíci +15

    അടിപൊളി എപ്പിസോഡ്👌

  • @Kala-kj5vp
    @Kala-kj5vp Před 3 měsíci +15

    സത്യട്ടൻ ❤️❤️❤️❤️❤️👍🏽👍🏽എല്ലാ ആൾക്കാരും 👍🏽👍🏽👍🏽👍🏽🙏🏼🙏🏼🙏🏼❤️🌹

    • @hafi8223
      @hafi8223 Před 3 měsíci

      Ningalm ningle channel video sum poli🥰👌

  • @Kikkdk
    @Kikkdk Před 3 měsíci +16

    താങ്ക് യു മനോരമ & മറിമായം ടീം

  • @user-tr6jl2ht1u
    @user-tr6jl2ht1u Před 3 měsíci +5

    അഭിനയം ആണെങ്കിലും പണം എണ്ണിക്കൊടുക്കുന്നത് കാണുമ്പോൾ... വീട്ടുകാരെ ഓർത്തുസങ്കടം... കുഞ്ഞുങ്ങൾ അനുഭവിക്കേണ്ട പണം... കുടിച്ചു പാത്തുന്നു... 🤔

  • @zubairazhykodan3891
    @zubairazhykodan3891 Před dnem +1

    😄😄😂 എജ്ജാതി കുടിയന്മാർ( ഉണ്ണി. മന്മു😂 രാഘവേട്ടൻ😂😂

  • @joyjohny2975
    @joyjohny2975 Před 3 měsíci +10

    Very good episode. 👍🙏

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 Před 3 měsíci +12

    മനോരമ പൂട്ടാൻ പോവുകയാണോ.. ഉള്ള സ്റ്റോക്ക് മൊത്തം വിറ്റൊഴിക്കലാണോ.😢😢

  • @Kikkdk
    @Kikkdk Před 3 měsíci +15

    All actors in marimayam is equal to our Lalettans range in acting

  • @robebmathew1055
    @robebmathew1055 Před 3 měsíci +6

    One of the best performances and message

  • @musthafamusthu6483
    @musthafamusthu6483 Před 3 měsíci +9

    നല്ല പോഗ്രാം മറിമായം പക്ഷേ ആ മറിമായത്ത് മഴവിൽ മനോരമ തന്നെ അതിന് മോശമാക്കി കൊണ്ടിരിക്കുന്നു ഓരോ ദിവസവും കട്ടാക്കി കട്ട്സീൻ ഇട്ടു ഓരോ ഭാഗവും പാർട്ട് കട്ട് ചെയ്ത് ഇട്ട് അത് കണ്ട് ഇപ്പോൾ ഇതൊന്നും കാണുവാൻ വലിയൊരു ഇൻട്രസ്റ്റ് ഇല്ല മഴവിൽ മനോരമക്ക് കാശിനോടുള്ള ആർത്തി കൊണ്ടാണ് ആരും കട്ട് ചെയ്തിട്ട് അത് കണ്ട് അതിൽ നിന്ന് വരുമാനം പിന്നെ അതിൻറെ ഫുൾ എപ്പിസോഡ് അതിൽ നിന്നും വരുമാനം ആർത്തിയുള്ള മഴവിൽ മനോരമ നല്ലൊരു പ്രോഗ്രാമിന് അതിൻറെ രസം കളഞ്ഞു കൊണ്ടിരിക്കുന്നു ആർത്തിയുള്ള മഴവിൽ മനോരമ ആർത്തിയുള്ള

  • @anus7246
    @anus7246 Před 3 měsíci +8

    കണ്ടക്ടർ പ്യാരി, ക്യാഷ്യർ പ്യാരി 👌😂

  • @aswathyps914
    @aswathyps914 Před 3 měsíci +4

    കിടിലൻ episode👍🏻👍🏻what a satire 😀😀👏🏻👏🏻👏🏻

  • @shahinshamsudheen
    @shahinshamsudheen Před 3 měsíci +4

    Good episode..endhanu reality.

  • @renjuvijayan6290
    @renjuvijayan6290 Před 3 měsíci +3

    What a performance!!!! Very difficult to choose who s best❤

  • @arunashokan9729
    @arunashokan9729 Před 3 měsíci +6

    Super episode

  • @nabeeluk8702
    @nabeeluk8702 Před 3 měsíci +4

    Kerala samoohathinu vendiyulla correct message thanne ithu bugvsalute to marimayam team

  • @krishnamohan1023
    @krishnamohan1023 Před 3 měsíci +5

    Marimaayam is an outstanding show..all actors are outstanding..a d awesome ❤❤❤🎉🎉🎉🎉
    Love u all ❤❤❤🎉🎉🎉🎉🎉

  • @Kala-kj5vp
    @Kala-kj5vp Před 3 měsíci +14

    ക്ലിറ്റോ 👍🏽👍🏽👍🏽🤣🤣🤣ഉണ്ണി 😂😂😂രാഘവൻ ചേട്ടാ 😂😂😂😂🙏🏼🙏🏼🙏🏼

    • @aanjaneya100
      @aanjaneya100 Před 3 měsíci

      ക്ളീറ്റോ ദവിടെ..... ദിവിടെ മന്മഥൻ......

    • @koottukaran3461
      @koottukaran3461 Před 24 dny

      ​@@aanjaneya100😂👍

  • @hussainkp1772
    @hussainkp1772 Před 3 měsíci +4

    ഇങ്ങനെ ഓരോ നാട്ടിലും മദ്യപാനം ഒഴിവാക്കുകയാണെങ്കിൽ കേരളം എന്നോ നന്നായെന്നെ...
    എങ്ങനെയെങ്കിലും മലപ്പുറം ജില്ലയിലെ മദ്യഷോപ്പുകൾ അടച്ചിടുകയാണെങ്കിൽ ഏറെ നന്നായേനെ
    അതൊന്നു പൂട്ടിക്കാൻ എന്തെങ്കിലും വഴി കണ്ടെത്തുമോ..? 😢😥😰🙏🏻🙏🏻🙏🏻

  • @nishadrizwan3585
    @nishadrizwan3585 Před 3 měsíci +23

    ഈ എപ്പിസോഡിൽ നിങ്ങൾ എന്താണോ പറഞ്ഞുവെച്ചത് അതുതന്നെയാണ് മനോരമ maxil ഈ പരിപാടി കൊണ്ടുപോയി ഇട്ട് ഉണ്ടാകുന്ന നിങ്ങളോടും പറയാനുള്ളത് 🤭

    • @ranju3848
      @ranju3848 Před 3 měsíci

      അങ്ങനെ പണി കിട്ടി.. ഇപ്പോൾ വിറ്റഴിക്കൽ ആണ്

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 3 měsíci +7

    പാലിന്റെ വിലയും മദ്യത്തിന്റെ വിലയും ഒരുമിച്ചു കൂട്ടിയപ്പോൾ ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ അത് ഒന്ന് അപ്‌ലോഡ് ചെയ്യാമോ

  • @saji2020
    @saji2020 Před 3 měsíci +2

    ഇതുപോലെ സത്യത്തിൽ എല്ലാവരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ 😢😢😢

  • @vipinvinay1844
    @vipinvinay1844 Před 3 měsíci +7

    അടിച്ച് പൊളിച്ചു എപ്പിസോഡ് 👍

  • @sameerrana5233
    @sameerrana5233 Před měsícem +1

    എത്ര നല്ല മെസേജ്

  • @berlineraruvi1695
    @berlineraruvi1695 Před 22 dny +1

    Kall kudikathavar adi like

  • @Ishq-os3mv
    @Ishq-os3mv Před 3 měsíci +3

    രാഗവെട്ടൻ poli ആവുന്നുണ്ട്.... super

  • @ibrahimkoyi6116
    @ibrahimkoyi6116 Před 3 měsíci +21

    രാഘവേട്ടൻ 👍🏻

  • @joseykurianjoseph3163
    @joseykurianjoseph3163 Před 3 měsíci +5

    Manmadan nannayittundu..

  • @riyasckd84
    @riyasckd84 Před 3 měsíci +2

    Superb episode,
    background music effects Kurachaal nannayirikkum…

  • @sunilalattuchira697
    @sunilalattuchira697 Před 3 měsíci +4

    സൂപ്പർ

  • @hardcoresecularists3630
    @hardcoresecularists3630 Před 3 měsíci +1

    അടിപൊളി സമകാലിക പ്രസക്തിയുള്ള ഒരു എപ്പിസോഡ് സൂപ്പർ ഡ്യൂപ്പർ

  • @nasvtnasvt855
    @nasvtnasvt855 Před 3 měsíci +5

    പഴയത് എടുത്തിട്ട് പുതിയ എപ്പിസോഡാക്കി വിടുന്നതാണ് ഇതൊക്കെ...

  • @user-lo8qc1pd6d
    @user-lo8qc1pd6d Před 3 měsíci

    Very Very Good Message

  • @narayananvenkitaraman2070
    @narayananvenkitaraman2070 Před 3 měsíci +1

    Beautiful episode

  • @antonyantony7909
    @antonyantony7909 Před 3 měsíci +3

    Good 👍😊

  • @AbhiAbhi-ec6sd
    @AbhiAbhi-ec6sd Před měsícem +1

    മദ്യപാനികൾക്ക് അല്ലാതെ വേറൊരു കസ്റ്റമർക്കും കേരള സർക്കാരിനെ പിടിച്ചു കുലുക്കാൻ പറ്റില്ല🙌🏻

  • @artech1714
    @artech1714 Před 3 měsíci +12

    ഇതിൽ ഒരു വലിയ പാഠം ഉണ്ട് കുടിയന്മാരെ,
    ഈ കേറ്റുന്നതിൽ വിറ്റാമിൻ ഒന്നും ഇല്ല,

  • @travelfriend750
    @travelfriend750 Před 3 měsíci +6

    സത്യം...... സൂപ്പർ സ്ക്രിപറ്റ്... അടിപൊളി അവതരണം 😍😍😍

  • @user-sk6jc7my9b
    @user-sk6jc7my9b Před 3 měsíci +2

    വാടാ നമുക്കിതിരോമിച്ചിരുന്നടിക്കാം എന്ന് പറഞ്ഞു ഉണ്ണിയെ വിളച്ചോണ്ടുപോയ മൻ മദ നോളളം നന്മയുള്ളൊരുവനെ ഞാൻ കണ്ടിട്ടില്ല 😂

  • @dhanu_editz9124
    @dhanu_editz9124 Před 3 měsíci +3

    Nice🔥🔥🔥

  • @Uday-2750
    @Uday-2750 Před 3 měsíci +10

    കൊച്ചു പിള്ളേർ ഇൻസ്റ്റയിലും ടിക് ടോക്കിലുമൊക്കെ ഡ്രാഫ്റ്റ് ക്ലിയർ ചെയ്യുന്നതുപോലെ, കൈയിലുള്ള എപി എല്ലാം എടുത്തങ്ങു താങ്ങുവാണല്ലോ അപ്‌ലോഡ് മാമൻ.. 🤭😂

  • @savadmt6516
    @savadmt6516 Před 3 měsíci +1

    Fantastic episode ❤❤❤❤❤❤❤

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Před 3 měsíci +5

    Marimayam ❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 3 měsíci +4

    രാഘവേട്ടന്റെ അവസ്ഥയാണ് ഞങ്ങളെ നാട്ടിലെ കുഞ്ഞുണ്ണി രണ്ടെണ്ണം ഇട്ടാൽ കിടന്ന് ഈഴും
    ലാസ്റ്റ് മക്കൾ വന്നു അടിച്ച് വലിച്ചു കൊണ്ടു പോകും വീട്ടിലേക്ക് 😂😂😂

  • @EvantsStudio
    @EvantsStudio Před 3 měsíci +6

    Pyari entha abhinayam❤❤

  • @Rfstwfdyh
    @Rfstwfdyh Před měsícem +1

    ഉണ്ണിയുടെ വരവ് പൊളിച്ചു

  • @Water_jet
    @Water_jet Před 3 měsíci +1

    മാറിമായതിനു വേണ്ടി കാത്തിരുന്നു....കാത്തിരുന്നു... ഇപ്പോ വയറിളകിയ പോലെ വരുന്നത്...ദിവസേന.......
    ഒക്കെ കണ്ടു തീർക്കണ്ടേ ഈശ്വരാ.... 😇😇😇

  • @abdulkareem-ei9ib
    @abdulkareem-ei9ib Před 3 měsíci +1

    Superb marimayam

  • @ahhaha828
    @ahhaha828 Před 3 měsíci +1

    അവസാനത്തെ ആ ചിരി... 🤣🤣🤣🤣🤣അത് തകർത്തു 🤣🤣🤣

  • @bijoyarakkal7655
    @bijoyarakkal7655 Před 3 měsíci +7

    Hearty thanks Manorama

  • @babuudumattu4251
    @babuudumattu4251 Před 3 měsíci +4

    Malayali. Only. 10. Days. Kudikkathirunnaal. Appo. Theerum. Evarude. Kutthi kazhappe..

  • @krishnanunni3247
    @krishnanunni3247 Před 3 měsíci

    Superb 🔥❤ Episode ❤

  • @shinyjoseph1821
    @shinyjoseph1821 Před 2 měsíci

    Good message👍

  • @Rose-Jackie
    @Rose-Jackie Před 3 měsíci

    Superb episode. Current govt kavilathu kodutha adi pole unde

  • @Hari-mw3uk
    @Hari-mw3uk Před 3 měsíci

    Climax super

  • @sprakashkumar1973
    @sprakashkumar1973 Před 3 měsíci +1

    Good Episode with Reality...😢😢😢

  • @sinojcdamodran2102
    @sinojcdamodran2102 Před 3 měsíci +5

    Uppum mulakum polinjathu enganaa?? Aavasyamillyathore kuthikketti..,.

  • @freedomtalks1068
    @freedomtalks1068 Před 3 měsíci +1

    Awesome മെസ്സേജ് 😂😂😂

  • @user-sv4kp5oq1i
    @user-sv4kp5oq1i Před 3 měsíci

    കിടു എപ്പിസോഡ് ❤❤❤❤❤

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb Před 26 dny

    Verygood

  • @krishnankutty5235
    @krishnankutty5235 Před 3 měsíci

    Good massage and good life

  • @venugopalanmenon121
    @venugopalanmenon121 Před 3 měsíci +1

    Super

  • @smnair3168
    @smnair3168 Před 3 měsíci

    അടിപൊളി. Keep it up

  • @ashikrono6031
    @ashikrono6031 Před 3 měsíci +24

    ഉണ്ണി വരുന്ന ആ വരവ് 😂😂

  • @aswathyachu4682
    @aswathyachu4682 Před 3 měsíci +4

    TV yil eppozhanu telecast cheyyunnathu .plzz reply

  • @user-yy6hb6tq7z
    @user-yy6hb6tq7z Před 3 měsíci

    ഈ എപ്പിസോഡ് പൊളിച്ചു. .. ❤

  • @johnsonvk95
    @johnsonvk95 Před 3 měsíci

    Last message super😂😂

  • @musthafamusthu1514
    @musthafamusthu1514 Před 2 měsíci

    Super episode ❤❤

  • @mahendranpillai964
    @mahendranpillai964 Před 3 měsíci +1

    Super 👍👍👍

  • @user-dq6dl4gv9w
    @user-dq6dl4gv9w Před 3 měsíci +1

    സൂപ്പർ എപ്പിസോഡ് 😆

  • @krishnahari4114
    @krishnahari4114 Před 3 měsíci +3

    eee episode anweshich nadakeeyirnnuuuu

  • @nadirsham
    @nadirsham Před 3 měsíci

    Good message to paratta chankan