Ep 716 | Marimayam | What's the key to being smart?

Sdílet
Vložit
  • čas přidán 6. 03. 2024
  • #mazhavilmanorama
    Expertise in a particular field doesn't necessarily define someone's intelligence or authenticity.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 333

  • @bijuvalel7352
    @bijuvalel7352 Před 2 měsíci +16

    മറിമായത്തിലെ നായ് വരെ അഭിനയിച്ചു തുടങ്ങി....

  • @arundas-jx3fd
    @arundas-jx3fd Před 16 dny +3

    പേര് മാത്രം മലയാളം ബാക്കിയെല്ലാം വേറെ എന്തോ പറയുന്നു... 😂😂😂😂😂😂

  • @jayaprakashpgoldsmith5728
    @jayaprakashpgoldsmith5728 Před měsícem +6

    മറിമായം മാത്രം കാണുന്ന വരാണ് ഞങ്ങൾ..

  • @mohi.pkmoinupmna2698
    @mohi.pkmoinupmna2698 Před 2 měsíci +50

    ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു. ഗോ ടു യുവർ ക്ലാസ്സ്‌. എജ്ജാതി ഇംഗ്ലീഷ് ഉണ്ണി 🤣🤣🤣🤣🤣

  • @AbRam56899
    @AbRam56899 Před 2 měsíci +52

    Manmadhan English is awesome ❤❤❤

  • @CHRIZzzBROWNEY
    @CHRIZzzBROWNEY Před 2 měsíci +38

    സുകഥൻ : ഇംഗ്ലീഷ് പറഞ്ഞാ എനിക്കു എന്താ 😂

  • @NeethuSanu846
    @NeethuSanu846 Před 2 měsíci +53

    ഏതു ഒരു charecter ഉം സ്നേഹയുടെ കൈയിൽ ഭദ്രം ❤🤗🤗❤😍😍😍

  • @mailakkadanvlogs7
    @mailakkadanvlogs7 Před 2 měsíci +16

    മുണ്ടൂനെ ചിലപ്പോൾ കല്പന ആയി തോന്നും ചിലപ്പോൾ കേ പി സി ലളിത യെ പോലെ തോന്നും . മലയാള സിനിമ ക്കാർക്ക് കഴിവ് ഉള്ളവരെ വിളിക്കാൻ വല്യ പാടാ

  • @Jayasankarkk
    @Jayasankarkk Před 2 měsíci +15

    അവാർഡ് മൊത്തം വില്ലേജ് ഓഫീസർക് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്

  • @aseebrahman8025
    @aseebrahman8025 Před 2 měsíci +60

    സുമേഷേട്ടനെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട്

  • @ismailmalappuram1138
    @ismailmalappuram1138 Před 2 měsíci +3

    പണക്കാരൻ ആയ കഥ ഇംഗ്ലീഷിൽ പറഞ്ഞത് ഒന്ന് മലയാളത്തിൽ എത്തിയപ്പോൾ ഫിലിപ്പിനി ആയി.😂😂

  • @ranjithkranjithk916
    @ranjithkranjithk916 Před 2 měsíci +36

    ഞാൻ എന്ന പ്രവാസിചിരിക്കാറുള്ള പരിപാടി മറിമായം മാത്രമാണ്. താങ്ക്സ് മറിമായം ടീം.

  • @rosely4326
    @rosely4326 Před 2 měsíci +14

    ഒരു കമന്റ്‌ ഇടാമെന്ന് വച്ചു വന്നതാ, അപ്പൊ എല്ലാരും കൂടി കൂട്ടം അടി, പന്ത് ഇപ്പോൾ മണ്ടു ന്റെ കോർട്ടിലാ.... 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️ പക്ഷെ കണ്ട എപ്പിസോഡ് ആണെങ്കിലും, സ്ക്രിപ്റ്റ് writer നെ സമ്മതിച്ചു, അതു കൊണ്ടാണ് വീണ്ടും കണ്ടത് 🤣

  • @muneerpunnad5161
    @muneerpunnad5161 Před 2 měsíci +26

    ഇത് സുകുതൻ സ്കോർചെയ്തു 😍👌

  • @user-qn7bo1jy5h
    @user-qn7bo1jy5h Před 2 měsíci +22

    എത്ര ദിവസ്സം ആയി കാത്തിരിക്കുന്നു ഈ എപ്പിസോടിന് വേണ്ടി

  • @sivadasankanath3464
    @sivadasankanath3464 Před 2 měsíci +44

    മണ്ഡുവില്ലാത്ത മറിമായം ഓർക്കാനേ വയ്യ

  • @jishadsafa6429
    @jishadsafa6429 Před 2 měsíci +27

    രാഘവേട്ടൻ പ്രേശ്നക്കാരനായി വരുവാണുട്ടോ....

  • @sujasam292
    @sujasam292 Před 2 měsíci +56

    Location certificate വാങ്ങാൻ വന്ന ആളിന്റെ English കേട്ടു കിളിപോയ പൃരി

  • @Sharun.5161
    @Sharun.5161 Před měsícem +2

    The beauty of this show is the performance of the artist and the performance of the artists itself. Love them all❤❤❤❤

  • @maryvarghese4173
    @maryvarghese4173 Před 2 měsíci +10

    Oh! Our dear Marimayam team, from where are you getting all these jokes? Some people , after coming from abroad they do and say the same exact you are acting here. You people are not acting .You are living exact. No words to appreciate you.Hearty Congratulations.

  • @jjunction1909
    @jjunction1909 Před 2 měsíci +24

    ബാംഗ്ലൂരിൽ പഠിപ്പിക്കുന്ന ചില മലയാളികളായ അധ്യാപകരെ ഓർമ്മ വന്നു 😂😂😂😊

    • @Fatemamalik657
      @Fatemamalik657 Před 2 měsíci +1

      ചില ഗൾഫ് മലയാളികളേം. നാല് ആളെ കണ്ടാൽ പൊട്ട ഇംഗ്ലീഷ് എടുത്ത് അലക്കുന്നവരുണ്ട്

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 2 měsíci +21

    വൈനേരം തന്നാ മതിയോ ലൊക്കേഷൻ സർട്ടിഫിക്കറ്റ് 😂😂😂🙈

  • @arunnair4582
    @arunnair4582 Před 2 měsíci +29

    jokes apart..manmadhan nallapole english samsarikunnund alle😆

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 měsíci +10

    Manmunte english perfect 😂😂😂😂 Masha Allah 😍

  • @jabishiriya
    @jabishiriya Před 2 měsíci +7

    മണ്ഡുവിന്റെ ഇംഗ്ലീഷ് 😂😂

  • @Muv251
    @Muv251 Před 2 měsíci +12

    അല്ലേ രാഘവേട്ടാ
    You are absolutely correct 😂😂😂

  • @koottukaran3461
    @koottukaran3461 Před dnem

    വൈകുന്നേരം തന്നാമതിയാ ലൊക്കേഷൻ സർട്ടിഫിക്കറ്റ് 😂😂😂

  • @elvismedia2220
    @elvismedia2220 Před 2 měsíci +8

    Manmadan is having good English

  • @mynylifewithmypets5751
    @mynylifewithmypets5751 Před 2 měsíci +27

    Mandu is an excellent actress.

  • @user-ij3xv5wz4k
    @user-ij3xv5wz4k Před 2 měsíci +13

    1:37 റീ അടിച്ചു കണ്ടവരുണ്ടോ 😂

    • @varunrathnakar1667
      @varunrathnakar1667 Před 2 měsíci

      Pulli athokke kayyeennu idunatha 😂 Definitely not in the script. Unni 🔥

  • @gafoor9855
    @gafoor9855 Před 2 měsíci +25

    കോയ യുടെ തലയിൽ ഉള്ള
    കെട്ടും നിൽപ്പും, 🤣

  • @rejinap3090
    @rejinap3090 Před 2 měsíci +24

    ഈ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുവായിരുന്നു 🥰🥰

  • @bennymukkath6420
    @bennymukkath6420 Před 2 měsíci +16

    What an awesome script❤

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci +11

    Raghvetten. Morning. Walk... Nice..💐🌺

  • @niyasnachu2012
    @niyasnachu2012 Před 2 měsíci +11

    Koyaaakkkande English polichiiiii 😂😂

  • @upsndips
    @upsndips Před 2 měsíci +6

    manmadan English is awesome

  • @nizamhameed4647
    @nizamhameed4647 Před 2 měsíci +9

    Manmathan 🔥🔥

  • @BM75970
    @BM75970 Před 2 měsíci +236

    ഉണ്ണിയെ കാണുമ്പോൾ ഗോവിന്ദൻ മാഷിനെ ഓർമ വരും 😂

    • @user-jv3sk9ss8u
      @user-jv3sk9ss8u Před 2 měsíci +10

      oru innova koodi edukendi varum😂

    • @abinjohnbabu4022
      @abinjohnbabu4022 Před 2 měsíci +6

      😂😂sathym

    • @6WHEEL
      @6WHEEL Před 2 měsíci +11

      അപ്പം ആണോ

    • @user-jv3sk9ss8u
      @user-jv3sk9ss8u Před 2 měsíci +4

      @@6WHEEL a comment evida venda ... pazha unni ayirunel.. allengil venda 😊

    • @vavachi666
      @vavachi666 Před 2 měsíci +2

      സത്യം

  • @jayamani9596
    @jayamani9596 Před 2 měsíci +3

    ഇതിന്റെ കുരവ ഒരു രക്ഷ യുമില്ല 👌😃😃

  • @kalapilaabu564
    @kalapilaabu564 Před 2 měsíci +6

    ഒരു രക്ഷയുമില്ല മറിമായം

  • @rubisco6666
    @rubisco6666 Před 9 dny

    Ragahvettan : you are absolutely correct 😂😂

  • @vishnuvbhaskar9394
    @vishnuvbhaskar9394 Před 2 měsíci +8

    Titanic Cinema 😂😂😂😂

  • @Mani-yq2cp
    @Mani-yq2cp Před 2 měsíci +1

    സുഗതൻ:അല്ലേ രാഘവേട്ട
    രാഘവൻ: You Are Absolutely Correct 😅😅

  • @mythoughtsaswords
    @mythoughtsaswords Před 2 měsíci +3

    നല്ല ഇംഗ്ലീഷ് 😅😅😅😅😅😅😅- ഇനി കുറച്ചു നാളത്തേക്ക് ഒന്നും കഴിച്ചില്ലേലും കൊഴപ്പമില്ല😅😅😅😅😅

  • @annie.poulose4127
    @annie.poulose4127 Před 2 měsíci +4

    I jus love Marimayam… sorry I actually am weak in Malayalam
    Every character in the episode hv done complete justice to the role
    I wait for the latest episode always , so apt with the current situations

  • @safeercalicut298
    @safeercalicut298 Před 2 měsíci +10

    8:49 Le unni: go to your classes go to your classes 😂😂😂😂😂

  • @vinodkumarkvinodkumark285
    @vinodkumarkvinodkumark285 Před měsícem +1

    Village officer or other aathmi no problem leaking meesa ullavan ------??😛

  • @azeezkk3750
    @azeezkk3750 Před 2 měsíci +8

    ഒരു സ്ഥലത്തെ എല്ലാവരും പൊട്ടന്മാരായാൽ ഇങ്ങ നെ ഇരിക്കും

  • @abdulgafoor5422
    @abdulgafoor5422 Před 2 měsíci +6

    കോയകാൻ്റെ തലേകെട്ട് 😂

  • @madhunair2718
    @madhunair2718 Před 2 měsíci +1

    Mr.Pyarijathan,never judge a book by its cover .

  • @Narayanan-zr2go
    @Narayanan-zr2go Před 2 měsíci +1

    അവസാന ഭാഗം മണ്ഡോ കലക്കി 👌👌👌

  • @esthuraja
    @esthuraja Před 2 měsíci +13

    8:24 നായ എന്ത് കാര്യമായിട്ടാണ് കേട്ടോണ്ടിരിക്കുന്നത്??!

  • @rekhaninan3236
    @rekhaninan3236 Před měsícem +1

    Marimayam team and the shows are just amazing!!

  • @vasudevanmt
    @vasudevanmt Před 2 měsíci +5

    സ്കിറ്റിൽ ഇല്ലാത്ത ഒരുകാര്യം ഉണ്ണി ചെയ്തു നായയോട് കുശലം പറയുന്നത് 😂 പക്ഷെ ക്യാമറ മേനോൻ ശ്രെദ്ധി ചില്ല... കുറച്ചേ കാണിച്ചുള്ളൂ 😄😄

  • @princysanthosh90
    @princysanthosh90 Před 2 měsíci +2

    Diabetic issue തിന്നാൻ വേണോന്നു... കോയ റോക്ക്സ്

  • @madhukudukkasseri
    @madhukudukkasseri Před 2 měsíci

    ശശി തരൂർ ഇംഗ്ലീഷ് തള്ളുമ്പോൾ തിരോന്തരം കാരും മല്ലൂസ് വായും തുറന്നു നിൽക്കുന്നപോലെ മാന്മധൻ & ടീംസ് performance 😂

  • @daneyraju8433
    @daneyraju8433 Před měsícem +1

    Manmadhans english is good

  • @user-cr8ft9sl4k
    @user-cr8ft9sl4k Před 2 měsíci +3

    Super super episode 👌 👏 🙌 😍 👍 😊

  • @user-jv3sk9ss8u
    @user-jv3sk9ss8u Před 2 měsíci +13

    you are absolutely correct😂😂

  • @maryvarghese9234
    @maryvarghese9234 Před 14 dny

    👌👌don’t fall for the English,suit,boot and tie guys…🙂

  • @sabithec
    @sabithec Před 2 měsíci +3

    You are absolutely correct 😂😂

  • @shalushabab8717
    @shalushabab8717 Před 2 měsíci +5

    ഈ എപ്പിസോഡ് മണ്ടു ചേച്ചി കൊണ്ടുപോയി 🎉

  • @francofranco5886
    @francofranco5886 Před 2 měsíci +8

    Marimayam🎉🎉🎉🎉

  • @sudheeshaa6423
    @sudheeshaa6423 Před 2 měsíci +2

    Your absolutely correct 😂

  • @prakashveetil3448
    @prakashveetil3448 Před měsícem +1

    ❤❤❤❤ sukathan❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂

  • @subairkarimpuzha9030
    @subairkarimpuzha9030 Před 24 dny

    You are absolutely correct 😂😂😂😂😂😂

  • @musthafavellathottungal3845
    @musthafavellathottungal3845 Před měsícem +1

    ഉണ്ണി❤❤❤❤🎉

  • @Amanziyan-eb9cz
    @Amanziyan-eb9cz Před 7 dny

    your absolutely correct 😂😂😂

  • @elvismedia2220
    @elvismedia2220 Před 2 měsíci +3

    Unni speaking with Dog!

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci +2

    Good Episode. 😄😄😄😢😢

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci +8

    Manmadan.. Nd.. Mandodari...... Nice...🎉🎉🎉🎉

  • @noushadrys1164
    @noushadrys1164 Před 2 měsíci +1

    ഇംഗ്ലീഷ് മലയാളം പോലെ ഒരു ഭാഷ മാത്രം... അത് ബുദ്ധിയുടെ അളവുകോൽഅല്ല

  • @abhilashpunalur
    @abhilashpunalur Před 2 měsíci +18

    മന്മദനെ കാണുമ്പോൾ ശശി തരൂർ നെ ഓർമ വരുന്നുണ്ടോ 😁

    • @askaraskarali1411
      @askaraskarali1411 Před 2 měsíci +1

      ആണോ ബാക്കി ഉള്ളവർക്ക് റഹീം ചഗാവിനെ ഓർമ്മ വന്നു

    • @nsarunkumar9033
      @nsarunkumar9033 Před 2 měsíci

      അദ്ദേഹം യഥാർത്ഥത്തിൽ വിവരം ഉള്ള ആളല്ലേ! ഇത് സ്വപ്നാസുരേഷിനു കയറിയ എപ്പിസോഡല്ലേ?! ആലോചിച്ചു നോക്കൂ.: സ്വപ്നാ സുരേഷ് എന്ന 'x'-ൽ നിന്നും : ഇംഗ്ലീഷ് ' എന്ന ഇന്റിജെർ കുറച്ചാൽ, വെറും'സീറോ' അല്ലേ ഉത്തരം?! മലയാളത്തിൽ എത്ര അക്ഷരം ഉണ്ടെന്ന് അറിയാത്തത് ഒരു അധികയോഗ്യത ആവുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, തമിഴ് അറിയാമെന്ന്! മറ്റൊന്നുണ്ട്: തമിഴ്നാട്ടിൽ പിഎസ്‌സി എഴുതാൻ തമിഴ് മീഡിയത്തിൽ പഠിച്ചിരിക്കണം - സ്കൂൾ തലത്തിൽ. ഇവിടെ അങ്ങനെ ഒരു നിയമം- മലയാളം പഠിച്ചിരിക്കണം, പിഎസ്‌സി എഴുതാൻ എന്ന നിയമം കൊണ്ടുവരാൻ പറ്റുമോ?! കേരളം പുകയും.!- പുകഞ്ഞതിനു ശേഷമാവും ചത്തതു പശുവാണോ കാളയാണോ എന്നറിയുക!

  • @sadiqsadi7604
    @sadiqsadi7604 Před 2 měsíci +1

    I like unni because he is a greate animal lover❤️

  • @basheer7898
    @basheer7898 Před 12 dny

    Olakkayudea mood

  • @angelenterprises9738
    @angelenterprises9738 Před 2 měsíci +1

    Ithinte oru 2nd part pratheekshikunnu..manmu veendum varunnathaitu

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 17 dny

    നന്നായിട്ടുണ്ട്

  • @arjunvr1829
    @arjunvr1829 Před 2 měsíci +2

    Evide...not only but also evide😂😂😂

  • @ayayant-gy2sr
    @ayayant-gy2sr Před 2 měsíci +1

    മനോരമ പറയും പോലെയാണല്ലോ മറിമായം പറയുന്നത് ചത്ത നിറഞ്ഞ ജീവിക്കും ജീവിക്കും എന്ന് പറഞ്ഞാണ് മരിപ്പിക്കും ഇതാണ് മനോരമ ഇത് തന്നെയാണ് മാറിമാറിനും ചെയ്യുന്നത്

    • @ahaliyap.k9081
      @ahaliyap.k9081 Před měsícem

      ഇതെന്തു ഭാഷയാണ് 😅

  • @babymathew1797
    @babymathew1797 Před 2 měsíci +3

    Manmathene polulla oruthen Dr.Sasi Tharoor inte r oru romathine vilayundo thaniku?

  • @OMAR-ge9lr
    @OMAR-ge9lr Před 2 měsíci +2

    dedicating to prithviraj chukumaran 😂

  • @user-bd9ht5tx1h
    @user-bd9ht5tx1h Před 2 měsíci

    ഇനിയിപ്പോ എന്ത് കമന്റാ ഞാനിടുക 🙄... Mm.. 😊യുവർ അബ്സൊല്യൂട്ലി കറക്റ്റ്.. 😄👌

  • @ayayant-gy2sr
    @ayayant-gy2sr Před 2 měsíci +1

    മലയാളം ജനങ്ങളെ മറിമായം ഒരുപാട് സ്വാധീനിച്ചിട്ടാണെങ്കിലും മനോരമ എന്ന ചാനല് ഏറ്റവും വൃത്തികെട്ടതാണ് ഒരു മനുഷ്യനായി മനോരമ ന്യൂസ് തന്നെ കാണില്ല തലയിൽ ആൾതാമസം ഉള്ളവർ

  • @snehanambiar747
    @snehanambiar747 Před 2 měsíci

    Manmadhan English polich🤩🤩🤩

  • @rajeshkichu3910
    @rajeshkichu3910 Před 2 měsíci +1

    Manmadan English super

  • @naseemnasi2400
    @naseemnasi2400 Před 5 dny

    4.20 kondannathaa😀😀

  • @babukumarraghavanpillai3943

    Nice video

  • @jeejabasheer5631
    @jeejabasheer5631 Před 2 měsíci +1

    Super

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před měsícem

    ഇങ്ങനെ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിലൊക്കെ 😄കുറച്ച് ഇംഗ്ലീഷ് ചറപറാ പറഞ്ഞാൽ വല്ല്യ എന്തോ സംഭവം ആണെന്ന്.. അതും കേട്ട് പൊക്കിപിടിക്കാൻ കുറേ എണ്ണം 😄😄🙏🙏ഇത് informative episode 👏👏👏👏👌

  • @mohammedsheez4163
    @mohammedsheez4163 Před měsícem

    You are absolutely correct 🤣

  • @kailasraj1992
    @kailasraj1992 Před 2 měsíci +5

    mandothri mathi

  • @bijunarayanan8556
    @bijunarayanan8556 Před 2 měsíci +2

    This program is absolutely informative 😊

  • @jayanvarughese9151
    @jayanvarughese9151 Před 2 měsíci

    ഇപ്പോൾ മനസ്സിൽ ആകും ഇവർ മലയാളം പറയ്യുകാണ്

  • @HariHari-uy6gs
    @HariHari-uy6gs Před 6 dny

    മണ്ടു സൂപ്പർ

  • @SanthoshVittal_Official
    @SanthoshVittal_Official Před 2 měsíci

    Mandu polich😍👌

  • @salamxavi2240
    @salamxavi2240 Před 2 měsíci

    26:56😂 കോയ expression😅

  • @lucyvarghese2122
    @lucyvarghese2122 Před 27 dny

    Superb 🤣🤣🤣❤

  • @thressiaantony8688
    @thressiaantony8688 Před 2 měsíci

    മറിമായം സൂപ്പറ്

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 2 měsíci

    Super ❤❤❤❤

  • @venunathanpillai.r6807
    @venunathanpillai.r6807 Před měsícem

    Most realistic, മലയാളിയുടെ അല്പത്തവും മണ്ടത്തരവും വിവരമില്ലായ്മയും, വെളുത്ത മുണ്ടിന് (ഇംഗ്ലീഷ് പറയുന്നവന് ) തടുക്കിടുന്ന സ്വഭാവവും ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന ഒരു ടീം വേറേ ഇല്ല.