"മദ്യപിക്കാറില്ല; ഞാൻ തമ്മനം ഫൈസല്‍ അല്ല,ജോർജാണ്": Thammanam Faisal | DySP MG Sabu Suspension

Sdílet
Vložit
  • čas přidán 26. 05. 2024
  • DySP MG Sabu Suspension : ഗുണ്ടകൾക്കെതിരെ കർശന നടപടിക്ക് DGP നിർദേശിച്ചതിന് പിന്നാലെ കൊച്ചിയിലെ ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത Dysp സാബുവിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. സാബുവിന് ഒപ്പം ഉണ്ടായിരുന്ന മൂന്ന് പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകും.
    DySP Sabu, who attended the gang leader's party in Kochi, was suspended. Disciplinary action will be taken against the three policemen who were with Sabu.
    #dyspattendedgangleaderparty #thammanamfaisal #kochigoondagangs #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 411

  • @abrahamco276
    @abrahamco276 Před 28 dny +175

    എത്ര ലക്ഷം മേടിച്ചു ഇതിനു വേണ്ടി ചാനലുകാർ😂😂😂😂😂

  • @mampoyilmotorwash4905
    @mampoyilmotorwash4905 Před 28 dny +89

    ഇവനെ പോലെയുള്ളവരെ ഒക്കെ വളർത്തുന്നത് ചാനലുകാർ തന്നെയാണ്

    • @jaisnaturehunt1520
      @jaisnaturehunt1520 Před 28 dny +2

      അതോ ഇവിടുത്തെ രാഷ്ട്രീയക്കാരോ?

    • @sangeethsagar
      @sangeethsagar Před 27 dny +1

      @@jaisnaturehunt1520randum Cinemakkarum pedum

    • @jaisnaturehunt1520
      @jaisnaturehunt1520 Před 26 dny

      @@sangeethsagar chennel കാർക്ക് ഗുണ്ടകളെ വളർത്തേണ്ട കാര്യം എന്താണ്? ഗുണ്ടകളെ വളർത്തുന്നത് രാഷ്ട്രീയ നേതൃത്വം ആണ്. എന്ത് തൊന്യസം കാണിച്ചാലും കേസ് ഇല്ലാതെ രക്ഷിക്കാൻ അധികാര സ്ഥങ്ങൾ ഉള്ളപ്പോൾ ആണ് ഗുണ്ടായിസം സമാന്യ വൽകരിക്ക പെടുന്നത്

  • @prasadgvr7768
    @prasadgvr7768 Před 28 dny +118

    Sir .... സയിനേ ഡ് ജോളി - ഗോവിന്ദ ചാമി - എന്നിവരയേയും ഏഴുപേരെ തലക്കടിച്ചു കൊന്ന ജയാനന്ദൻ്റെ മഹത്തായ അനുഭവത്തേയും കൂടി ഉൾപ്പെടുത്തണമേയെന്നും അപേക്ഷിക്കുന്നു..... ചാനലിന് ആശംസകൾ❤❤❤

  • @abcdefghlkeb
    @abcdefghlkeb Před 28 dny +184

    ബെസ്റ്റ് ചാനൽ..വാർത്താ ക്ഷാമം കാരണം ഇനി ബലാൽസംഘ കേസിലെ പ്രതികളെ കൂടി ഇരുത്തി ഇന്റർവ്യൂ ചെയ്യ്..കേരളത്തിന്റെ ഇന്നത്തെ കുത്തഴിഞ്ഞ ജീവിതത്തിന് പിന്നിലും പിന്നെ ഓരോ ചെറിയ കുടുംബ പ്രശ്നങ്ങളും വലിയ പീഡനമാക്കി മാറ്റുന്ന ചെറ്റകളാണ് ഓരോ വാർത്താ ചാനലുകളും.. ചാനലുകാർ കാരണം ഇവിടെ ഇപ്പോ കുടുംബ ബന്ധങ്ങളിൽ ചെറിയ പ്രശ്നം ഉണ്ടാവുമ്പോ തന്നെ കേസും കോടതികളുമായി മാറ്റുകയാണ് ചാനലുകാർ.. എല്ലാം മനപ്പൂർവമാണ്

    • @madhusudhanancv8536
      @madhusudhanancv8536 Před 28 dny +7

      അതെ ബ്രോ... ഇവനൊക്കെ ഇന്റർവ്യു ചെയുന്ന അവന്മാരെ പറഞ്ഞാൽ മതി

    • @saijuvarghese-ox5cd
      @saijuvarghese-ox5cd Před 26 dny +2

      ഇപ്പോൾ എല്ലാ ചാനലും അങ്ങനെ ആണ്.അപ്പോൾ സമൂഹത്തിൽ നല്ലത് ചെയ്ത ആളുകൾ ആണല്ലോ ഇവർ 😜ഇന്റർവ്യൂ കിട്ടാൻ കാത്തു നില്കുവാണ് 😆😄😄

  • @casediary2147
    @casediary2147 Před 28 dny +272

    ഇവനെയൊക്കെ വലിയ ആളാക്കുന്നത് നിന്നെപ്പോലുള്ള മാപ്രകളാണ്. DGP യുടെ പവറിലല്ലേ അവൻ ഇരിക്കുന്നത്.

    • @prasadkgnair5552
      @prasadkgnair5552 Před 28 dny +8

      താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇവനെയൊക്കെകാൾ കരുത്തുള്ള ആൾകാർ നമ്മുടെ ഗ്രാമങ്ങളിൽ ഇന്നുമുണ്ട്. അവരൊന്നും അത് കച്ചവടമാക്കിയില്ല. നഗരങ്ങളിലെ പുഴുകുത്തുകൾ.

    • @Ian90666
      @Ian90666 Před 28 dny

      മീഡിയയെക്കാളും പോലീസിനെകാളും ഇവരെ വളർത്തുന്നതും , പരോക്ഷമായി സഹായിക്കുന്നതും കള്ള രാഷ്ട്രീയക്കാരന്മ്മാരാണ്.

    • @user-id3ep6jx9o
      @user-id3ep6jx9o Před 28 dny +6

      എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട് പോലും നീ ചെയ്യുന്നത് പുണ്യപ്രവർത്തി ആണല്ലോ

    • @rinoosedavis8041
      @rinoosedavis8041 Před 28 dny

      😊

    • @thetruth7741
      @thetruth7741 Před 27 dny

      എൻകൗണ്ടർ ചെയ്തേ കൊല്ലുന്നതിനെ പകരം ഇങ്ങാതെ തായോളികളേ പിടിച്ച ഇന്റർവ്യൂ ചെയുന്ന മാധ്യമ വേശ്യ .

  • @santhoshkumarp8024
    @santhoshkumarp8024 Před 28 dny +61

    തമ്മനം ഫൈസലിനെ വെളുപ്പിക്കാനുള്ള ഇൻ്റർവ്യൂ കലക്കി!

    • @mohammedkoya7637
      @mohammedkoya7637 Před 28 dny +4

      തമ്മനം ഫൈസൽ അവന്റെ പേര് ജോർജ് എന്നാണ് അവൻ പറഞ്ഞത്

  • @basheerkv7651
    @basheerkv7651 Před 28 dny +174

    ഭാവിയിലെ ഇന്ത്യൻ പ്രസിഡന്റിനെ ഇന്റർവ്യു ചെയ്യുന്ന ഭാവമാണ്..ഇനി കേരളം അറിയപ്പെടുന്ന ഒരു വേശ്യയുടെ ഇന്റർവ്യൂ കൂടി പ്രതീക്ഷിക്കുന്നു.

    • @sumadevits4972
      @sumadevits4972 Před 28 dny +12

      Ath cheythittundallo. Sarithaye ethra naal interview cheythirikkunnu

    • @Shajeerpp
      @Shajeerpp Před 28 dny +2

      😂😂😂

    • @spknair
      @spknair Před 26 dny +2

      അതിന് ഒരു മാന്യത ഉണ്ട്.

  • @vasudavanvasudavan2322
    @vasudavanvasudavan2322 Před 28 dny +44

    ഇവനെ ഒക്കെ വിളിച്ചു ഇന്റർവ്യൂ നടത്തി പബ്ലിസിറ്റി കൊടുക്കാൻ ന്യൂസ്‌ 18ന് ഇവരുടെ p r ജോലി ഉണ്ടോ. ലേശം ഉളുപ്പ് വേണം സർ

  • @arunkumarmurali5169
    @arunkumarmurali5169 Před 28 dny +23

    ഈ പോലീസ് എന്തിനാ.... നമ്മുടെ പരാതി ഇനി ഇവനു കൊടുക്കാം.

  • @emperor..837
    @emperor..837 Před 28 dny +159

    ബെസ്റ്റ് ഇന്റർവ്യൂ.. അടുത്തത് ഗോവിന്ദചാമി 😏

    • @thetruth7741
      @thetruth7741 Před 27 dny

      എൻകൗണ്ടർ ചെയ്തേ കൊല്ലുന്നതിനെ പകരം ഇങ്ങാതെ തായോളികളേ പിടിച്ച ഇന്റർവ്യൂ ചെയുന്ന മാധ്യമ വേശ്യ .

  • @josekm285
    @josekm285 Před 28 dny +26

    മലയാളികളുടെ ഒരു ഗതികേട്

  • @sabuvarghese3268
    @sabuvarghese3268 Před 28 dny +27

    ഇങ്ങനെയുള്ളവരെ വിളിച്ച് അഭിമുഗം നടത്തി സമൂഹത്തിന് എന്ത് മാതൃകയാണ് നൽകുന്നത് ഇതാണോ പത്രധർമ്മം

  • @pknizarudeen8738
    @pknizarudeen8738 Před 28 dny +15

    കുന്നുമ്മേൽ ശാന്തയുമായി ഒരു ഇറ്റർവിയു നടത്തണം ചാനലിന്റെ റൈറ്റ്കൂടും ചുമ്മാ ഇരുന്ന സ്ഥലത്ത് ചുണ്ണാമ്പിട്ടപ്പോൾ ഓർത്തില്ല ഇതുപോലെ കുനിഞ്ഞു നിക്കേണ്ടി വരുമെന്ന് 😂😂😂

  • @usmanmossa9262
    @usmanmossa9262 Před 28 dny +53

    ഇത് യഥാർത്ഥ ഫൈസൽ അല്ലാത്തത് ഭാഗ്യം. അത് അങ്ങിനെ ആയിരുന്നെങ്കിൽ ഇതിൽ ഉള്ള കമൻ്റ്സ് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. സോഷ്യൽ മീഡിയ വളരെ അതപതിച്ച്.

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před 28 dny +18

      യഥാർത്ഥ ഫൈസൽ ആയിരുന്നെങ്കിൽ ബോംബ് വച്ചേനെ 😂😂😂

    • @nas2892
      @nas2892 Před 28 dny

      കാസകുഞ്ഞാടുകളും സന്ഘികളും വർഗീയവിഷം ചീറ്റിയേനെ

    • @usmanmossa9262
      @usmanmossa9262 Před 28 dny

      @@Sahelanthropus_tchadensis_ നാക്കും മനസ്സും മലീനസമയവരുടെ മുൻപിൽ ബോംബ് വരെ പൊട്ടില്ല.

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před 28 dny

      @@usmanmossa9262 ശരിയാ നിൻ്റെയൊക്കെ നാക്കും മനസും തനി തീവ്രവാദികളുടേത് തന്നെ...അത് കാരണം ആണല്ലോ നിൻ്റെ വർഗ്ഗങ്ങൾ എവിടെയെങ്കിലും കൊണ്ട് വയ്ക്കുന്നത് വരെ പൊട്ടാത്തതും...അത് കഴിഞ്ഞ് ബാക്കി ഉള്ളവര് അനുഭവിക്കുന്നതും

    • @user-it6ro9gv7j
      @user-it6ro9gv7j Před 28 dny

      ആഹാ...അടിപൊളി...ജോർജ് ആണ് ഫൈസൽ എന്ന പേരിൽ ഗുണ്ടാ വിളയാട്ടം നടത്തുന്നത് അല്ലേ.... പാലാ വിഷപ്പേ....തൻ്റെ ഐഡിയ ആണോ ഇത്...

  • @user-xn8kn3yk5v
    @user-xn8kn3yk5v Před 28 dny +16

    Very clever
    Very cunning
    Very intelligent
    Very sophisticated
    Very bold
    Very tactful
    Very evasive
    കരാട്ടെ ക്ലാസ് നിർതിയിട്ട്
    ഇവിടുത്തെ രാഷ്ട്രീയ മന്ദ ബുധികൾക്ക് ക്ലാസ് എടുക്ക് ജോർജ് ഭായി.

  • @raghunoonjingaraviriyekal938

    ഇങ്ങിനെയുള്ളവരുമായി നടത്തുന്ന അഭിമുഖം കൊണ്ട് എന്താണ് മാധ്യമങ്ങൾ ഉദേശിക്കുന്നത് എന്നറിയുന്നില്ല കഷ്ടം എന്നല്ലാതെ എന്തു പറയാൻ ഗോഡ്സേ ജീവിച്ചിരിപ്പില്ലാത്തത് നന്നായി

  • @user-dh8zm1mb6z
    @user-dh8zm1mb6z Před 27 dny +4

    തമ്മനം ഫൈസൽ കെട്ടിടത്തോളം നല്ല മനസ്സുള്ള ജോലി ചെയ്യുന്ന നല്ല മനുഷ്യൻ... അതാണ് ഈ ചർച്ചയിൽ നിന്നും മനസ്സിലായത്

  • @bhakthanmk5814
    @bhakthanmk5814 Před 28 dny +40

    ഒരാളുമായി താരതമ്യപെടുത്തുമ്പോൾ പിണറായി വിജയെന്റെ പേരാണെല്ലോ പറയുന്നത്.

    • @Sasikumar_edapra
      @Sasikumar_edapra Před 28 dny

      ഇവന്മാരുടെ തലവൻ പിണറായി വിജയൻ ലാൽ സലാം

    • @saleemvkkodathoor2381
      @saleemvkkodathoor2381 Před 23 dny

      😂😂 ഞാനും ശ്രദ്ധിച്ചു.

  • @rafinesi840
    @rafinesi840 Před 28 dny +19

    ചാനലുകൾ മാധ്യമങ്ങൾ ആണ് ഇവരെ വലിയ ആളുകൾ ആക്കുന്നത് ന്യൂസ്‌ 18 നിങ്ങൾക്ക് വേറെ വാർത്ത ദാരിദ്ര്യം ആണോ?

  • @robintt1990
    @robintt1990 Před 28 dny +15

    മാധ്യമങ്ങളുടെ അധഃപതനം😡

  • @sreekumarpr7363
    @sreekumarpr7363 Před 28 dny +9

    ശോ.... പാവം കഷ്ടപ്പെട്ട് ജീവിച്ച ഒരു മനുഷ്യന്റെ കഥന കഥ.. 😏😊

  • @khalidgurukkal8652
    @khalidgurukkal8652 Před 28 dny +47

    വേറെ പണിയൊന്നുമില്ലേ

  • @joyaugustine2690
    @joyaugustine2690 Před 27 dny +6

    ഇത്തരം ഇൻ്റർവ്യൂകളിൽ നിന്നും നാം പലതും പഠിക്കേണ്ടതുണ്ട്.

  • @rameesnk
    @rameesnk Před 28 dny +97

    ആള്‍ ക്രിസ്ത്യന്‍ കുറ്റം മുഴുവന്‍ ഇസ്ലാമിന്
    ഇയാൾ പറഞ്ഞത് കൊണ്ട്‌ എല്ലാര്‍ക്കും മനസ്സില്‍ ആയി ജോര്‍ജ്ജ് ആണെന്ന് 😊

    • @kimjohnun574
      @kimjohnun574 Před 28 dny +3

      Achayan dysp poyapozhe urappalle... Kurishu team aakumennu

    • @arunmadhavan4822
      @arunmadhavan4822 Před 28 dny +16

      Samadhana mathathinu vere gundakal avishyam illa... mahonnathan thanne dharalam... war lord alle... puthakam vayichal mathi ... manasilakum

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před 28 dny +36

      ഞമ്മൾ പിന്നെ ഗുണ്ട പരിപാടിക്ക് ഒന്നും ഇല്ല... ഒൺലി കൈ വെട്ട്, ബോംബ് വെക്കൽ

    • @bipinkalathil6925
      @bipinkalathil6925 Před 28 dny +33

      ഇവൻ, തമ്മനം ഷാജി ഒക്കെ മതം മാറി മുസ്ലിം ആയതാണ്.... അല്ല, ആക്കിയതാണ്.... കിട്ടുന്ന ആരെയും വിടില്ല..... ഞമ്മന്റെ ദീനുൽ കൊതം.....!!!

    • @thomasmichael3318
      @thomasmichael3318 Před 28 dny

      തെമ്മാടി കൾ 👺

  • @armstrongpj3411
    @armstrongpj3411 Před 28 dny +27

    നാണമില്ലേ ചാനലുകാരെ

    • @mmustafah3926
      @mmustafah3926 Před 28 dny +6

      നാണിച്ചാൽ അവർക്കു അരി വാങ്ങാൻ പറ്റോ 🤭🤭🤭

  • @cyriacpadinjath3832
    @cyriacpadinjath3832 Před 28 dny +10

    Shame on you , news channel for telecasting the interview of such people

  • @BalakrishnanN-55084
    @BalakrishnanN-55084 Před 28 dny +8

    തല്ലിന് തല്ലു തന്നെ ശരിയായ മരുന്ന്.

  • @vargheseedathiruthikaran9244

    Business motivator, he should have been selected in Kozhikode as a motivator instead Dr. Balak😮😮

  • @thampikumarvt4302
    @thampikumarvt4302 Před 28 dny +11

    ഫ്രണ്ട് ബ്രാഞ്ച് സെക്രട്ടറി !!
    പ്രബുദ്ധൻ തന്നെ !!

  • @user-um7eu6oq9x
    @user-um7eu6oq9x Před 28 dny +7

    Next ഗോവിന്ദചാമിയുടെ അഭിമുഖം😂😂😂😂

  • @l.narayanankuttymenon5225

    2:04 / 21:03.....2:07 / 21:03😂😂😂ബെസ്റ്റ് ഉദാഹരണം തന്നെ ഉപമിക്കാൻ തിരഞ്ഞെടുത്തയാൾ

  • @UnniKrishnan-th8mk
    @UnniKrishnan-th8mk Před 28 dny +10

    സാഹചര്യങ്ങളാണ് എല്ലാവരും പ്രശ്നങ്ങളിൽ പെടുന്നത്.

  • @Udaynadal
    @Udaynadal Před 28 dny +32

    ആരോഗ്യമുണ്ടല്ലോ മാന്യമായ joli ചെയ്തു ജീവിക്കേടോ

  • @bijuzion1
    @bijuzion1 Před 28 dny +12

    വോ, എന്തൊരു ഇൻഡ്രസ്റ്റ് ആണ് ഫൈസലിനെ ജോർജ്ജ് എന്ന് എന്ന് പറയാൻ, ഷാജഹാൻ ഷാജി ആയാൽ ചാനലുകാരുടെ വായിൽ പഴം തിരുകും

  • @shinektm3401
    @shinektm3401 Před 28 dny +14

    ഹോ നാണമില്ലേ ചാനൽ റിപ്പോർട്ടറെ
    ഇതിലും ഭേദം തുണി പറിച്ചു തുള്ളടോ

  • @johnthomas639
    @johnthomas639 Před 28 dny +8

    Very very bad
    Out

  • @bibinpaulose7227
    @bibinpaulose7227 Před 28 dny +13

    Achaya lalsalam

    • @thrissurkaaran2817
      @thrissurkaaran2817 Před 28 dny +1

      ഇയാളും പാർട്ടികാരനാണോ ആണോ.. 🚩🤔

    • @bibinpaulose7227
      @bibinpaulose7227 Před 28 dny +1

      @@thrissurkaaran2817 chumma kedakate cpm inte nenchathu😂

    • @thrissurkaaran2817
      @thrissurkaaran2817 Před 28 dny +1

      @@bibinpaulose7227 ohh 🤣
      പറയാൻ പറ്റില്ല പുള്ളി വീഡിയോയിൽ സുഹൃത്ത് ബ്രാഞ്ച് സെക്രട്ടറി ആണ് പിന്നെ പിണറായി വിജയൻ എന്നൊക്കെ ഇടക്ക് പറയുന്നത് കണ്ടു, അപ്പോൾ Cpim കാരൻ തന്നെ 😌

  • @alexmon1146
    @alexmon1146 Před 28 dny +12

    ഞമ്മള് ഇല്ലാത്ത കച്ചേരി ഇല്ല

    • @sanjayms9860
      @sanjayms9860 Před 28 dny

      എന്ത്

    • @abooraziomr4183
      @abooraziomr4183 Před 26 dny +1

      കറക്ട്😂ജോർജാണ് പേര്

    • @alexmon1146
      @alexmon1146 Před 26 dny

      @@abooraziomr4183 അവൻ സ്വയം ഇട്ടത്താവും, അവന് ഒരു പള്ളിയും ആയി ബന്ധം ഇല്ല,

  • @shihabpj2297
    @shihabpj2297 Před 27 dny +2

    സംസാരത്തിൽ ഒരു തള്ള് ഫീൽ ഉണ്ട്

  • @selinam4285
    @selinam4285 Před 28 dny +4

    മാ പ്ര കളെ എന്തു ബോധത്തീലാണ് ഇങ്ങനെ ഒരു ഇന്റർവ്യൂ സംപ്രേഷണം ചെയ്തത് നിങ്ങൾ പ്റതിപാദിക്കുന്ന വിഷയങ്ങൾ , പരീചയപ്പെടുത്തുന്ന വ്യക്തീകൾ എല്ലാം സമൂഹത്തീനു ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുന്നതായിരിക്കണം എന്നുള്ള ഒരു സാമാന്യ ബോധം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ഇന്റർവ്യു സംപ്രേഷണം ചെയ്യില്ലായിരുന്നു . (ഇങ്ങനെ സാമൂഹ്യ വിരുദ്ധമായ പരിപാടികൾക്ക് എതിരെ സർക്കാർ താക്കീതൂ കൊണ്ടു നിയന്ത്രിക്കേണ്ടതാണ് )

  • @kesavadas5502
    @kesavadas5502 Před 24 dny +1

    ശരിക്കും ഒരു പാവം മനുഷ്യ ൻ 👍

  • @sherlyjose-dq5rq
    @sherlyjose-dq5rq Před 26 dny +1

    According to my opinion, he is not a gunda now. Let him live as per his wish like a gentleman.

  • @mymoviechoices
    @mymoviechoices Před 28 dny +1

    Ente childhood favorite aan Omprakash trivandrum..please.do interview. .adehatinte jeevitham anubavangal agrahamund

  • @varghesejoseph3227
    @varghesejoseph3227 Před 28 dny +8

    ചാനൽഎത്ര വാങ്ങി

  • @gerhardengel844
    @gerhardengel844 Před 28 dny +1

    എല്ലാം ഞങ്ങൾ വിശ്വസിച്ചു

  • @akku_tuhe2088
    @akku_tuhe2088 Před 28 dny +1

    കൊച്ചിയിലെ സിയ ഭായ് തമ്മണം ഫൈസൽ❤🔥

  • @purushothamanthekkan3777
    @purushothamanthekkan3777 Před 26 dny +1

    ഇതൊക്കെ കാണുമ്പോൾ യോഗിയാണ് കേരളം ഭരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @madhavancherukunnam7176
    @madhavancherukunnam7176 Před 28 dny +3

    കഷ്ടം.........

  • @HumanBeing-lc9fv
    @HumanBeing-lc9fv Před 28 dny +17

    നല്ല ഒരു മനുഷ്യനായിട്ടാണ് ഫൈസലിനെ കണ്ടിട്ട് തോന്നുന്നത്

    • @rashielectroz
      @rashielectroz Před 28 dny

      George അല്ലെ

    • @davidjr5249
      @davidjr5249 Před 18 dny

      അതാണോ പ്രശ്നം 😅​@@rashielectroz

  • @rimikhan8659
    @rimikhan8659 Před 28 dny +5

    അലക്കിയിട്ടു വെളുക്കുന്നില്ല

  • @SIBY7
    @SIBY7 Před 28 dny +5

    why this people bring him to open talk .he is doing any social welfare work or for any contribution for our community

  • @erbiju8610
    @erbiju8610 Před 28 dny +1

    എന്തു നല്ല മനുഷ്യൻ

  • @irshadali1944
    @irshadali1944 Před 28 dny +6

    Gundakal compare cheyynnad Pinarayi Vijayan aayitanallo….😇

  • @jivanprakash1569
    @jivanprakash1569 Před 28 dny +3

    കുഴപ്പമില്ല അവരും അവർ എങ്ങനെ ഇങ്ങനെ (ഗുണ്ട )ആയി എന്ന് പൊതുജനം അറിയട്ടെ. മാധ്യമം അല്ലെ അതിനുള്ള വഴി.

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Před 28 dny

      എല്ലാഗുണ്ടയും തങ്ങളുടെ ഫുതകാലം ന്യായികരിക്കാൻ നോക്കും ക്രിമിനൽ മയിന്റ് ഉള്ളവർ അതിൽ നിലനിൽക്കും എല്ലാരും സേതു മാധവന്മാർ ആകുവെല 😂😂

  • @babukuttans4854
    @babukuttans4854 Před 27 dny +2

    ഇങ്ങനെയല്ല ചാനലിന്റെ റേറ്റ് കൂട്ടുന്നത് കഷ്ടം

  • @vijayakrishnanvijayakrishn2138

    Numma , njanga😮 mapra

  • @krinair100
    @krinair100 Před 28 dny +6

    He is perfect GENTLEMAN. No doubt. Namaste!!!!!

    • @sharafalimkm4628
      @sharafalimkm4628 Před 28 dny +1

      ജയ് ശ്രീ റാം 🤣

    • @tijokurian3820
      @tijokurian3820 Před 28 dny +4

      ​@@sharafalimkm4628 അല്ല അല്ല തള്ളാഹു cucumber 😀😀😀

  • @uservyds
    @uservyds Před 26 dny +2

    1:15 ഇത് നമ്മുടെ അങ്കമാലി യിലെ ജോർജ് അച്ചായൻ അല്ലെ 🔥🔥

  • @roshmist7755
    @roshmist7755 Před 28 dny

    Case etteduthathinu etra kitty

  • @rimikhan8659
    @rimikhan8659 Před 28 dny +5

    വെളുപ്പിക്കൽ News 18 വക. ഇതാണ് മാമ പണി.

  • @muhammedalimandantakath1799

    ഏതായാലും കൃത്യമായ പേര് അറിയാൻ ഈ ഇന്റർവ്യൂ കൊണ്ട് സാധിച്ചു.

    • @user-ru1uk6st3j
      @user-ru1uk6st3j Před 28 dny

      😂aynu entha Christian virodham alle thala nerachu

  • @irsha5439
    @irsha5439 Před 28 dny +2

    Interview kanunna njangalaano gunda😂😂 iyaalu extra descent 😮

  • @gijomathew2847
    @gijomathew2847 Před 23 dny

    ഫൈസൽ ഇക്ക... ഇപ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഈ പേടി ഉണ്ടല്ലോ അത് തിരിച്ചറിയുന്നുണ്ട് ഞങ്ങളൊക്കെ

  • @kripanectum2198
    @kripanectum2198 Před 28 dny +2

    Why this media make gunda as a super hero.

  • @nitheeshs8224
    @nitheeshs8224 Před 28 dny +9

    വല്ലതും പഠിച്ചു ഒരു പൊസിഷൻ ഏത്.. അല്ലാതെ താൻ ഏത് ഉണ്ട അയാൾ ങ്ങൾ കെന്താ 🤮🤮

    • @Kroos._678
      @Kroos._678 Před 14 dny

      നിന്നോട് ഒരു കാര്യം പറയട്ടെ.
      ഒരുപാട് പഠിച്ചു നല്ല നിലയിൽ എത്തുമോ അതാണോ ഒരു വ്യക്തിയുടെ വ്യക്തിത്തെ അളക്കുന്ന factor?!
      എന്തുവാടേ അറിവ് ആണ് അല്ലാതെ കൊറേ പഠിച്ചു ജോലി ആവുക അല്ല 😂

    • @nitheeshs8224
      @nitheeshs8224 Před 14 dny

      @@Kroos._678 പഠിച്ചാൽ മാത്രമേ അറിവ് ഉള്ളു.. Spacil ലോട് ഉള്ള ദൂരം ഭൂമിയിൽ നിന്ന് എത്ര ഉണ്ട് നീ പറയു

  • @americanachaayan
    @americanachaayan Před 28 dny +9

    ഫൈസൽ എന്ന് കേട്ടപ്പോൾ വാളെടുത്തവർ ഇനി എന്താ ചെയ്ക.....

  • @nazarshameena7097
    @nazarshameena7097 Před 28 dny +4

    കാണാതെ പഠിച്ചു വന്നു പറയുന്നത് പോലെയുണ്ട്.

  • @rubi5365
    @rubi5365 Před 28 dny

    Jorge jorge jorge

  • @rajeshp6257
    @rajeshp6257 Před 28 dny +12

    ഇൻ്റർവ്യൂ കാണുമ്പോൾ അറപ്പ് തോന്നുന്നു

  • @alexchandy8713
    @alexchandy8713 Před 28 dny

    Mihel aply introduced Sabu sir ryt

  • @bsnr6581
    @bsnr6581 Před 28 dny +3

    പോലീസ് മാത്രം ആവില്ല തണൽ.. പൊളിറ്റിക്സ് ഇല്ലാതെ പോലീസ് തണൽ നൽകില്ല.

  • @fahadt5823
    @fahadt5823 Před 28 dny +1

    Channel Kar ithra tharam thazharuth

  • @varghesechacko7302
    @varghesechacko7302 Před 28 dny +2

    Avatharakanu nallathu pole kitti alle....?

  • @sevenstars8196
    @sevenstars8196 Před 28 dny +5

    ഒരു ജിഹാദ് ആഘോഷിക്കാനുള്ള അവസരം ഇല്ലാതാക്കി..... എന്റെ ജോർജേ 😂😂😂😂😂😂

  • @user-ho2bm5gv2i
    @user-ho2bm5gv2i Před 28 dny +2

    George is George, not Faisal. George is a Christian

  • @madhusudhanancv8536
    @madhusudhanancv8536 Před 28 dny +3

    നീ ആരായാലും ഞങ്ങൾക്ക് എന്താ... അല്ലാതെ ഇവിടെ എന്തോരും വാർത്ത ഉണ്ട്. ഈ ചാനൽ ൽ വേറെ ഒരു വാർത്തെയും ഇല്ല... ദാരിദ്ര്യം

  • @basheervm2294
    @basheervm2294 Před 28 dny +2

    18, ദുർഗ്ഗുണ പരിഹാര പാഠശാലയാക്കിയാൽ നന്നായി...

  • @peeloo2248
    @peeloo2248 Před 28 dny

    Chettan seminaari-yil aarnnu thonnunnu

  • @vikramnarayan5672
    @vikramnarayan5672 Před 28 dny +2

    Are you not ashamed to give heroic version to these gundas and take their interview

  • @nujoompozhikkara7523
    @nujoompozhikkara7523 Před 26 dny +1

    തമ്മനം ജോർജ്

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před 28 dny +1

    ഇവൻ്റെ ബോഡി ലാംഗ്വേജ് കണ്ടിട്ട് മിഥുനത്തിലെ ഇന്നസെൻ്റിനെ ഓർമ്മ വരുന്നു.
    ഇവനെ പേടിക്കാൻ ആളുള്ളതുകൊണ്ടാണ് ഈ മസിലു പിടുത്തം. ഇവനെ സഹായിക്കുന്ന രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും വെളിച്ചത്ത് കൊണ്ടുവന്നാൽ തീരും ഇവൻ്റെ മസിലുപിടുത്തം

  • @foodiesthaanfouji2833
    @foodiesthaanfouji2833 Před 28 dny +2

    തമ്മനം ഷാജി, തമ്മനം ഫൈസൽ, ഭായി നസീർ കാക്കൻമാർക്കു ഇതൊന്നും ഇപ്പോൾ ഹറാം അല്ലേ

    • @abooraziomr4183
      @abooraziomr4183 Před 26 dny

      ഫൈസലല്ല ജോർജാണ്😂

    • @abdulkhadar4895
      @abdulkhadar4895 Před 24 dny

      തമ്മനം ഫൈസലല്ലതമ്മനം ജോർജാണ്. കാകയല്ല. അച്ചായനാണു

  • @abhineshtom264
    @abhineshtom264 Před 28 dny +1

    ഞമ്മക് പിന്നെ പിന്നിലടീം, pregruthivirudhathem, mayakumarunnu കച്ചോടോം, ബിസ്കറ്റ് കണ്ടതും കൈവെട്ടും jihadhum pattikkalum മാത്രമല്ലേ ഉള്ളു undapani illalo😝 സമാധാനമല്ലേ ഞമ്മന്റെ രീതി

  • @mickeymouse-uw2fs
    @mickeymouse-uw2fs Před 6 dny

    indian law, more than 24 years case still going on

  • @muneeshmuni5758
    @muneeshmuni5758 Před 28 dny +4

    ബാഡ് ചാനൽ

  • @priyas0504
    @priyas0504 Před 27 dny +1

    ഇവർക്കു നാണമില്ലേ? ഇത് പോലെ ഒരുത്തനെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു.

  • @bloodysweet_645
    @bloodysweet_645 Před 28 dny

    Kastam😂

  • @sasibalakrishnan9034
    @sasibalakrishnan9034 Před 28 dny +3

    Real name George.... Nick name Thammanam Faisal.....😶‍🌫

  • @Kochukrishnankp
    @Kochukrishnankp Před 26 dny

    B for ഭീഷണി.

  • @roymammenjoseph1194
    @roymammenjoseph1194 Před 23 dny

    Faisal vs George.

  • @Nabeesam-ps4xu
    @Nabeesam-ps4xu Před 25 dny +1

    തമ്മനം ജോർജ് ചെയ്യുന്ന എല്ലാ വൃത്തികേടുകളും ഫൈസൽ എന്ന പേരിൽ കെട്ടിവെക്കുന്നു

    • @davidjr5249
      @davidjr5249 Před 18 dny

      ഫൈസൽ എന്ന പേര് മുസ്ലിം അല്ലാത്തവർ ഇട്ടാൽ എന്താ പറ്റില്ലേ😅 താൻ എന്തൊരു സോങ് വർഗീയവാദി ആടോ

  • @AnilKumar-kn6qk
    @AnilKumar-kn6qk Před 28 dny

    മാധ്യമ പ്രവർത്തനത്തിന്റെ ഒരു പോക്ക്

  • @udayakumar.o.k3824
    @udayakumar.o.k3824 Před 28 dny +1

    😊😊😊😊😊😊😊

  • @noohaperuvallur1485
    @noohaperuvallur1485 Před 27 dny

    ആരെങ്കിലും ഞാൻ കള്ളനാണ് എന്ന് പറയുമോ?

  • @fathimanajeena6061
    @fathimanajeena6061 Před 25 dny

    പേരിൽ എന്തിരിക്കുന്നു😂

  • @AbdulKareem-uu3xv
    @AbdulKareem-uu3xv Před 28 dny +1

    PAAPANGALILNINNU.PINMARUKA.DAIVAMANUGRAHIKKUM

  • @friendlytalksmalayalam4310

    പോയി ആത്മഹത്യ ചെയ്തൂടെ News 18 കാരാ

  • @user-wt9rl6sj1x
    @user-wt9rl6sj1x Před 9 dny

    ഇവൻ ഇപ്പോൾ News 18 ആരാ...!?

  • @sreejaajith8772
    @sreejaajith8772 Před 26 dny

    എന്നാൽ ആദ്യം നമ്മുടെ rayavine pidi 😀

  • @chirikandant8356
    @chirikandant8356 Před 28 dny +3

    ആഹാ vip 💩