പോലീസിന്റെ ​ഗുണ്ടാ ബന്ധം; പോലീസ് യോ​ഗത്തിൽ നടപടി എസ്.പിയുടെ റിപ്പോർട്ടിന്മേൽ

Sdílet
Vložit
  • čas přidán 26. 05. 2024
  • പോലീസിന്റെ ​ഗുണ്ടാ ബന്ധം; പോലീസ് യോ​ഗത്തിൽ നടപടി എസ്.പിയുടെ റിപ്പോർട്ടിന്മേൽ
    #keralapolice #kochi #goonda
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 33

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 Před měsícem +9

    ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ, ഞങ്ങൾ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിൻ്റെ പേരിൽ ഒരു വീട്ടിൽ കയറി. അപ്പോഴേക്കും പോലീസ് എത്തി അറസ്റ്റ് ചെയ്തു. ഞങ്ങൾ നിരപരാധികളാണ്.

  • @kumarudr1976
    @kumarudr1976 Před měsícem +7

    എന്ത് അന്വേഷണം. ഇത് ഇനി അയ്യാളുടെ സ്വാധീനവും മറ്റും അന്വേഷിച്ചു പേരിന് ഒരു സസ്പെന്ഷൻ കൊടുക്കണം. കണ്ണൂരിൽ നമ്മൾ കഴിഞ്ഞ വർഷം കണ്ടതല്ലേ മോഷ്ടാവായ പോലീസുകാരനെ പിരിച്ചു വിട്ടതിനു ശേഷം സ്വാധീനം കാരണം തിരിച്ചെടുത്തത്..

  • @vinu-Pn3565
    @vinu-Pn3565 Před měsícem +5

    ഇത് അബദ്ധത്തിൽ പുറത്തറിഞ്ഞ കേസ്
    അറിയാത്ത കേസുകൾ എത്ര?😮

  • @madhavancherukunnam7176
    @madhavancherukunnam7176 Před měsícem +4

    അവർ കേസന്വേഷിക്കാൻ വന്നതല്ലേ

  • @godandsky7587
    @godandsky7587 Před měsícem +2

    This is happening in almost all cities and towns. Innocent people are suffering.

  • @antonyg2685
    @antonyg2685 Před měsícem +2

    പോലീസും നീതിപീടവും തങ്ങളുടെ ഉറച്ചുനിൽക്കേണ്ട ഒരു അവസ്ഥയാണ് ഇന്നുള്ളത് !അവർക്ക് പ്രലോഭനങ്ങളുടെ ഇളക്കം തട്ടിയാൽ കുട്ടകൃത്യങ്ങൾവർദ്ധിക്കും !ഇപ്പോൾ കേരളത്തിൽ ഇക്കാര്യത്തിൽ ഉറച്ച നിലപാടും നയവും സ്വീകരിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും ! ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യം പേടിയില്ലാതെ സമാധാനമായി ജീവിക്കുക എന്നതാണ് ! അതിന് സർക്കാർ ഒരു വിറ്റു വീഴ്ചയും രാഷ്ട്രീയ , ബന്ധുത്വവും നോക്കരുത് എന്ന് താല്പര്യപ്പെടുന്നു !😔

  • @tsfrancis3476
    @tsfrancis3476 Před měsícem +1

    S I ക്ക് പോലീസിനെ മനസിൽ ആയി, എന്നാല് ഡിവൈഎസ്പി യെ SI ക്ക് മനസിൽ ആയില്ല😂😂😂😮

  • @titetite3780
    @titetite3780 Před měsícem +4

    എന്ത് വിശദീകരണം ഡിസ്മിസൽ അടിച്ചു കൊടുക്കാൻ. ജനങളുടെ ജീവനു വിലയില്ല

  • @97456066
    @97456066 Před měsícem +2

    Enthu unda onnu thuran pattiyille theernnu unda kure undakalu 😂😂

  • @bensingbramanand5836
    @bensingbramanand5836 Před měsícem +3

    Aag ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി

  • @fujistocl720
    @fujistocl720 Před měsícem +4

    No1 ഖേരളം 😂🤣

  • @sugesanchathoth7238
    @sugesanchathoth7238 Před měsícem +1

    ഇതിൽ അത്ര വലിയ പ്രാധാന്യം കൊടുയ്കേണ്ടതില്ല , എല്ലാ രാഷ്ട്രീപാർട്ടികാരുടെയും , നേതാകന്മാരുടെ ഫങ്ങക്ഷനിൽ si,dysp മറ്റു നേതാക്കാൻ മാർ വരും , അവർക്ക് തന്നെ കൊട്ടേഷൻ ടീമും ഉണ്ടാവും അപ്പോ അവർക്കും ഇപ്പറഞ്ഞ വർ അവരുടെ വീട്ടിൽ നടക്കുന്ന ഫങ്ങക്ഷൻ പറയുകയും അവർ പോകുകയും ചെയ്യും , പിന്ന ചാനലിൽ ഉള്ളവർക്കും വെക്തി ബന്ധങ്ങൾ ഉണ്ടാവുമല്ലോ , ഇവരും മനുഷ്യര് അല്ലേ

  • @anandhuskurup
    @anandhuskurup Před měsícem +4

    😂😂😂

  • @ai77716
    @ai77716 Před měsícem +1

    Operations Aaki 🤣

  • @basheerhaseena5025
    @basheerhaseena5025 Před 29 dny +1

    തമ്മനം ഷാജി തമ്മനം ഫൈസൽ തമ്മനം ബഷീർ. ബഷീർ ഞാൻ ആണ്.

  • @rameshanchittoth4788
    @rameshanchittoth4788 Před měsícem +3

    Gundakale sahayikunnath police thanneyalle? Engane yethra yennam kidakunnu police il.

  • @user-gw1og8gr3u
    @user-gw1og8gr3u Před 24 dny

    പോലീസ് ഒരു കോപ്പും ചെയ്യില്ല 😂😂😂

  • @Itispurplecat
    @Itispurplecat Před měsícem +2

    Eetavum velya ranndu goondakal Keralam bharikunnu.aviru theerumanikku suspensionum dissimisalum .ithilum veluthu enthu nadakcaan ?

  • @humanitarian9685
    @humanitarian9685 Před měsícem +1

    Policinte gundabandham alla Police nte theevravada bandham aanu anwashikkendath. ISIS sleaper cell policinu ullil thanneyo? Anwashana videyam aakenda karyam aanu!

  • @ajithkumar-ns8mi
    @ajithkumar-ns8mi Před měsícem +1

    dysp yude bentham mayakkumarunne goold kadath

  • @nibuthomas6268
    @nibuthomas6268 Před měsícem

    Nothing will happen

  • @abdulmajeed5447
    @abdulmajeed5447 Před měsícem

    Palanal kallan oru naal pidiyil. 😂

  • @sreeshaanandat4552
    @sreeshaanandat4552 Před měsícem

    Police m, gunda m chunkm chunkm anu😅

  • @chanduputhichal176
    @chanduputhichal176 Před měsícem +2

    Ooooofiya loralam

  • @stephennedumpilli8059
    @stephennedumpilli8059 Před měsícem

    വിരമിക്കാൻ 4 ദിവസം 😂🤣ചില്ലറ കഴപ്പ് അല്ല