Prime Debate | ക്യാപ്റ്റനെതിരെ ശബ്ദമോ ? | CPM |Pinarayi Vijayan | MV Govindan | CPI | 24th June 2024

Sdílet
Vložit
  • čas přidán 23. 06. 2024
  • Prime Debate : കൂറ്റൻ തോൽവിക്ക് കാരണം CM Pinarayi Vijayanന്റെ ശൈലി. Mikeനോട് പോലും അസഹിഷ്ണുത. മകൾക്കെതിരെ ആരോപണം വന്നപ്പോൾ
    വ്യക്തമായ മറുപടി നൽകാതെ ധാർഷ്ട്യം കാട്ടി. മുഖ്യമന്ത്രിയുടെ മൗനം പാർട്ടിക്ക് തിരിച്ചടിയായി ഇങ്ങനെ പോകുന്നു CPM ജില്ലാ കമ്മറ്റികളിൽ ക്യാപ്റ്റൻ പിണറായിക്കെതിരായ വിമർശനങ്ങൾ. ഈ പശ്ചാത്തലത്തിൽ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ക്യാപ്ടനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് വിലയുണ്ടാകുമോ ?
    #primedebate #pinarayivijayan #cpmvscpi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 20

  • @PRDIBA
    @PRDIBA Před 4 dny +3

    വിസ്❤️ ശരിക്കും പറഞ്ഞാൽ 2021 ന് മുമ്പുള്ള15 കൊല്ലം വി എസ് ന്റെ പേരിൽ കിട്ടിയ Mandate ആയിരുന്നു , ചാണ്ടി സാർ 72 സീറ്റ് വെച്ച് ഭരിച്ച 5 വർഷവും വി എസ് ന് 68 സീറ്റ് ഉണ്ട് , കണ്ണൂർ ലോബി തോറ്റ് കൊടുത്തത് കൊണ്ട് ഭരണം നഷ്ടപ്പെട്ടു, 2016 ൽ വി എസ് ന് കിട്ടിയ Mandate ലാണ് പിണറായി ഭരിച്ചത്, പിന്നീട് പ്രളയം നിപ കൊറോണ ഇതൊക്കെ വന്നപ്പോൾ ഭരണ വിരുദ്ധത മറന്ന് സംരക്ഷകൻ എന്ന രീതിയിൽ PR വർക്കിലൂടെയാണ് Pv ക്ക് തുടർച്ച കിട്ടിയത്. Vs🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @_sam333
    @_sam333 Před 4 dny +2

    കാരണ ബൂതന്‍ ഈ വയസാം കാലത് ഈ തൊട്ടി swebhavam മാറ്റും എന്ന് എനിക്ക് തോന്നുന്നില്ല

  • @Atv104
    @Atv104 Před 2 dny +1

    ഒരു പാ൪ട്ടി ഒരു കുടുംബത്തിനുവേണ്ടി മാത്രമായി ചുരുങ്ങി….കൂടെ നട്ടെല്ലില്ലാത്ത കുറെ വാഴകളും 😂

  • @jayaprakashprakash
    @jayaprakashprakash Před 4 dny +7

    മുക്കിക്കൊല്ലാൻ നോക്കുന്നത് ക്യാപ്റ്റനാണെങ്കിലും വെട്ടിമാറ്റണം.സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചായ്ഞ്ഞാൽ എന്ത് ചെയ്യും.

    • @muralikrishnan7586
      @muralikrishnan7586 Před dnem

      But പിണുങ്ങാണ്ടിയാണ് കൊറോണ കാലത്ത് കേരളത്തെ രക്ഷിച്ചതെന്ന് ഓർക്കണം.

  • @KunhiramanNaranthatta
    @KunhiramanNaranthatta Před 4 dny +1

    Tirichu.varum.Ahangarikenda

  • @muraliperiyal3366
    @muraliperiyal3366 Před 3 dny

    That's happening Delhi kejerival facing there is no vs

  • @akashm8071
    @akashm8071 Před 3 dny

    അഭിജിത് 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @parameswaranazhikaran
    @parameswaranazhikaran Před 14 hodinami

    Cpm പോയാലെ കേരളം രക്ഷപെടു

  • @user-in5uf3md2v
    @user-in5uf3md2v Před 2 dny

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുല്ല എന്നപോലെ പിണറായിക്ക് ഒരുമാറ്റവും വരാൻ പോണില്ല അഥവാ വന്നാൽ അതു കാപട്യമായിരിക്കും.

  • @mohammedalipanathodi9820

    ആരാണ് വിമർശിച്ചത് എന്ന് പറയാം അഷ്ക്കറെ ധൈര്യമുണ്ടോ ജീവനില്ലാത്ത മൈക്കിനെ പോലും ചീത്ത വിളിക്കുന്ന ഒരാളെ കുറിച്ച് എന്ത് പറയാം.

  • @MuhamadHishamak
    @MuhamadHishamak Před 4 dny

    Vijayane padi adichu pindam vekkanam🤬🤬🤬🤬🤬🤬

  • @radhasreedharan6885
    @radhasreedharan6885 Před 3 dny

    മാറ്റണം,,,,,,,,, മാറ്റണം,,,,,,, മാറണം 😅😅😅😅

  • @pk-ch2xd
    @pk-ch2xd Před 3 dny

    PinanariCpM kapadan,notacaptan,v.szindabad.

  • @user-gw8ew6yw3g
    @user-gw8ew6yw3g Před 4 dny +3

    Jai Jai Pinarai Sir,,, Jai Jai CPIM

  • @sivankuttynairr1529
    @sivankuttynairr1529 Před 2 dny

    ഹലോ Haskar നിങ്ങളുടെ നേതാവ് പിണറായി വിജയന്‍ ഒരിക്കലും തിരു ത രു തു. അദ്ദേഹം തിരുത്തലിന് അതീത ൻ ആണ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഇരിക്കുക. തീര്‍ച്ച ആയും രെ ക്ഷ പെടും. ഇത്ര മാത്രം.

  • @akashm8071
    @akashm8071 Před 3 dny

    ഹസ്‌കർ എന്താടോ തനിക്ക് സൂക്കേട് വിജയൻ തിരുത്തില്ലടോ അത് നിനക്കും അറിയാം 😂😂😂🙏🏻🙏🏻🙏🏻

  • @user-fg2oi2ne5u
    @user-fg2oi2ne5u Před 4 dny +1

    C..IP... M തിർന്നു