കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR

Sdílet
Vložit
  • čas přidán 6. 07. 2024
  • കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR
    Debate with Arun Kumar:KSEB Clarification on Ajmal Home power disconnection issue
    Guest Panel: Mariyam, Nijesh Aravind, MG Suresh Kumar, Adv Muhammad Ibrahim
    Moderator: Arun Kumar, Consulting Editor, Reporter TV
    #kseb #kozhikode #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 315

  • @sheriefkandathil4364
    @sheriefkandathil4364 Před 8 dny +53

    KSRTC ഒരു വഴിക്കാക്കി ഇനി KSEB

  • @priyathamprasad
    @priyathamprasad Před 8 dny +34

    Great job Arun Kumar.🎉

  • @yoosufalimusliyarakath3451

    എല്ലാം സ്വകാര്യ വത്കരി ക്കണം അതോടെ ഉദ്യോഗസ്ഥ ന്മാരുടെ ഹുങ്ക് അവസാനിക്കും

  • @bijumathew7933
    @bijumathew7933 Před 8 dny +68

    ഓഫീസ് അടിച്ച് തകർത്ത് കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടി എടുക്കണം.

  • @user-yk4dy5rs5r
    @user-yk4dy5rs5r Před 8 dny +32

    അതായത് അതായത് ജനങ്ങൾ നൽകുന്ന നികുതി പണം കൊണ്ട് തിന്നു വീർത്തു എന്തു തെമ്മാടിത്തരവും കാണിക്കണമെന്ന് ഇവന്മാർ വിചാരിക്കുന്നു...

  • @mohammedmtp6589
    @mohammedmtp6589 Před 8 dny +19

    Dear Arun Kumar, congradulations

  • @AjithKottarakkara
    @AjithKottarakkara Před 8 dny +46

    ബില്ല് അടച്ചവന്റെ ഫ്യൂസ് ഊരിയാൽ ഫ്യൂസ് ഊരിയാവന്റെ യും CMD യുടെ പേരിലും കേസ് ഫയൽ ചെയ്യുക..

  • @juniormedia4280
    @juniormedia4280 Před 8 dny +35

    ഇതിന് ഉദ്യോഗസ്ഥ അഹങ്കാരം ഉദ്യോഗസ്ഥ ഗുണ്ടായിസം എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല

  • @juniormedia4280
    @juniormedia4280 Před 8 dny +36

    പ്രേക്ഷകർക്ക് കെഎസ്ഇബിയെ
    എന്ന വെള്ളാനേ മനസ്സിലായി

  • @nihab796
    @nihab796 Před 8 dny +18

    മുണ്ട് ഉടുത്ത മോഡി ബോൾഡോസിർ അയക്കാത്തതു ഭാഗ്യം

  • @aboobackerm6612
    @aboobackerm6612 Před 8 dny +12

    റിപ്പോട്ടർ ചാനൽ അരുണിന് ബിഗ് സെലൂട്ട്

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 8 dny +15

    KSEB പ്രൈവറ്റ് വത്കരിക്കുക പാവപ്പെട്ടവന്റെ നികുതി പണം കൊള്ളാചെയുന്നth KSEB അവസാനിപ്പിക്കുക

  • @user-em3wm4ut5p
    @user-em3wm4ut5p Před 8 dny +15

    ആ ചെയർമാനെ മാറ്റാൻ ജനങ്ങൾ ഇടപെടണം അയാളെ സർവീസിൽ നിന്ന് സസ്പെൻറ് ചെയ്യണം

  • @rajanpk6466
    @rajanpk6466 Před 8 dny +18

    ഫ്യൂസ് ഊരാൻ ഒരു അധികാരവും ഇല്ല

    • @anoopalex7375
      @anoopalex7375 Před 8 dny +2

      അപ്പോൾ ബിൽ അടച്ചില്ലെങ്കിൽ പിന്നെ KSEB എന്ത് ചെയ്യണം..

  • @bijukumar8688
    @bijukumar8688 Před 8 dny +6

    Thank you Dr. Arun

  • @s.baromatics6728
    @s.baromatics6728 Před 8 dny +6

    അരുൺ സാർ, ഒരു ഇഞ്ച് വിടരുത്

  • @user-tx4mv8ry7i
    @user-tx4mv8ry7i Před 8 dny +7

    ക്രിഷ്ണൻ കുട്ടിയേ മുൻനിർത്തി CPIM കളിക്കുന്നു മാത്രമല്ല മുൻമ്പ് Ecect കാശ് കുട്ടിയത് ഈ കളിയുടെ ഭാഗം CPIM നിലം തൊടില്ല അടുത്ത ഇലക്ഷനിൽ ഷുവർ ഇലക്ഷൻ കഴിഞ്ഞു CPIM ൻ്റെ തെറ്റ് തിരുത്തൽ ഇതാണോ തെറ്റ് തിരുത്തൽ പറയണം ജനങ്ങളെ

  • @TamaarpadaarTamaarpadaar
    @TamaarpadaarTamaarpadaar Před 8 dny +11

    റിപ്പോർട്ടർ ചാനൽ ന് ബിഗ് സല്യൂട്ട് 👍👍ഉത്യോഗസ്ഥ രാജ് അവസാനിപ്പിക്കുക

  • @sidheeqaboobacker4463
    @sidheeqaboobacker4463 Před 8 dny +7

    ഇവിടെ ആർകും എന്തും ചെയ്യാം സർകാർ ഒപ്പം ഉണ്ട്

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 8 dny +1

      ഉഗ്രൻ നിരീക്ഷണം 🎉🎉🎉.

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 8 dny +7

    ചുരുക്കി പറഞ്ഞാൽ കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥന്മാരാണ്
    KSEB ഉദ്യോഗസ്ഥർഗുണ്ടകളായിമാറുമ്പോൾ ഇവിടെ കോടതിയാണോ തഹസീൽദാരാണോ തീരുമാനം എടുക്കേണ്ടത്

  • @lukoseluka5151
    @lukoseluka5151 Před 8 dny +4

    റിസ്ക് ഉള്ളതുകൊണ്ട് കേരളത്തിലെ മൊത്തം പൗർ സപ്ലൈ ഓഫ്‌ ചെയ്യട്ടെ

  • @ramakrishnantk7658
    @ramakrishnantk7658 Před 8 dny +6

    KSEB ഭരിച്ച് മുടിച്ചയാളുടെ ന്യായീകരണം 😂😂😂😂😂😂

  • @rahi1995
    @rahi1995 Před 8 dny +4

    ഉപഭോക്താക്കൾ മുസ്‌ലിംങ്ങളും
    സർക്കാർ ഉദ്യോഗസ്ഥർ മുസ്‌ലിം വിരുദ്ധ വർഗീയ മനസുള്ളവരും ആകുമ്പോൾ ഉള്ള പ്രശ്നമാണിത്. സർക്കാർ സർവീസിൽ
    മുസ്ലിങ്ങൾക്ക് അർഹമായ പ്രാതിനിത്യം നൽകാത്തതിന്റെ ദുരന്തം
    കൂടിയാണിത്.

  • @VincentPaul-jh5zt
    @VincentPaul-jh5zt Před 8 dny +4

    It's better to privatize the KSEB.., the employees gets more benefits than they deserve .! KSEB and KSRTC both are same and they are a curse of the Kerala.. people .

  • @roshu5622
    @roshu5622 Před 8 dny +5

    Mr mg സുരേഷ് താങ്കൾ മാതൃഭൂമിയിലെ മാതുവിനോട് പറഞ്ഞത് പോലെ ഉരുണ്ടു കളിച്ചു ന്യായീകരിച്ചു വാദിക്കാം എന്ന് കരുതരുത്. ഇത് ഡോക്ടർ അരുൺ കുമാർ ആണ് നിങ്ങൾ ശരിക്കും പെട്ടുപോകും. നിയമപരമല്ലാത്ത നിങ്ങളുടെ ഒരുവാദവും വിലപ്പോവില്ല.

  • @Indian-qy7ez
    @Indian-qy7ez Před 8 dny +2

    ചെയർമാൻ പോലും മന്ത്രിയുടെ വാക്കിനു വില നൽകുന്നില്ല. ഉദ്യോഗസ്ഥർ ഭരിച്ചാൽ പോരേ? എന്തിനാണൊരു മന്ത്രി?
    **ഇതാണ് മാധ്യമധർമ്മം.. അഭിനന്ദനങ്ങൾ അരുൺ &ടീം. 👌👌

  • @muneerali1843
    @muneerali1843 Před 8 dny +2

    Thank you report

  • @muthuvanasidhiquemuthuvana7965

    എവിടെയാണ് കെഎസ്ഇബി വൈദ്യുതി മീറ്റർ വരെയുള്ള സുരക്ഷ ഏറ്റെടുക്കൽ സർവീസ് വയർ പൊട്ടിയാൽ അതു മാറ്റണമെങ്കിൽ നമ്മൾ പുറത്തുനിന്ന് വാങ്ങിക്കൊടുക്കണം

  • @Pavurapramukhan
    @Pavurapramukhan Před 8 dny +3

    സുരേഷ് തൻ്റെ സ്വീസ് ബാങ്ക് അക്കൗണ്ട് മുഖേന ആ പാവങ്ങളുടെ ബിൽ അടക്കുക. കട്ട മുതൽ കേരള ജനതയുടെ തന്നെയാണ്. ബില്ല് മലയാളത്തിൽ തരാൻ നിയമനടപടികൾ ആരംഭിക്കണം

  • @SuperHari234
    @SuperHari234 Před 8 dny +5

    കൈയിൽ വീട്ടിലെ മാലിന്യം പ്രഷർ കുക്കറിൽ കൊണ്ടുവന്ന് മീറ്റിംഗിൽ ഇരിക്കുന്ന ജീവനക്കാരൻ്റെ തലവഴി ഒഴിച്ചവനെയൊക്കെ ഇരുന്ന് ന്യായീകരിക്കുന്നു. നിങ്ങൾ മാധ്യമങ്ങൾ ഈ പണി നിർത്തി വല്ല കൂട്ടിക്കൊടുപ്പോ വേശ്യാപ്പണിയോ ചെയ്താൽ ഇതിലും അന്തസ്സുണ്ട്.

    • @Pavurapramukhan
      @Pavurapramukhan Před 8 dny

      പോടാ പുല്ലേ . കുറെ കാലമായി കട്ട് മുടിച്ച് പരിധി വിട്ടാൽ പിന്നെ പലതും നടക്കും

    • @user-em3wm4ut5p
      @user-em3wm4ut5p Před 8 dny +2

      മീറ്റർ റീഡിംഗിന് പോകുന്ന എല്ലാ വീട്ടിലും ഇങ്ങനെ കിട്ടാറുണ്ടോ.?
      ഇല്ലല്ലോ തക്കതായ കാരണം ഉണ്ടാകും.
      കോൺഗ്രസ് കാരനായത് തെറ്റാണോ.?

    • @SuperHari234
      @SuperHari234 Před 8 dny

      @@user-em3wm4ut5pമീറ്റർ റീഡിംഗിന് പോകുന്ന എല്ലാ വീടുകളും ഇത്തരം ക്രിമിനലുകളുടെ അല്ലല്ലോ.. പിന്നെ ഇവൻ മാത്രമാണോ കോൺഗ്രസ്സുകാരൻ? മറ്റുള്ള കോൺഗ്രസ്സുകാരുടെ വീട്ടിലും കറൻ്റ് കൊടുക്കുകയും റീഡിംഗ് എടുക്കുകയും ബിൽ അടക്കുകയും ചെയ്യുന്നില്ലേ..... ഇവൻ്റെ വീട്ടിൽ മാത്രം പ്രശ്നമെങ്കിൽ അതല്ലേ അന്വേഷിക്കേണ്ടത്. ജയിലിൽ കിടക്കുന്നന്നത് സ്വാതന്ത്ര്യ സമരം നടത്തിയിട്ടല്ലല്ലോ.....

    • @Mayam-go9mq
      @Mayam-go9mq Před 8 dny

      ബില്ലടച്ചു അതിനുശേഷം വൈദ്യുതി പുനസ്ഥാപിക്കാൻ മനസ്സില്ലാത്ത ഉദ്യോഗസ്ഥരൊക്കെ പണി നിർത്തി വീട്ടിൽ ഇരിക്കുന്നത് അല്ലേ നല്ലത്.

    • @SuperHari234
      @SuperHari234 Před 8 dny

      @@Mayam-go9mq പുനസ്ഥാപിക്കാൻ ചെന്നപ്പോൾ അവരെ തല്ലി. അതിന് നിയമാനുസൃതം പോലീസിൽ പരാതി നൽകിയെന്ന പ്രതികാരത്തിൽ വീട്ടിലെ മാലിന്യവുമായി ഓഫീസിൽ വന്ന് AE യുടെ തല വഴി ഒഴിച്ചു. അപ്പോഴാണ് വൈദ്യുതി വീണ്ടും കട്ട് ചെയ്തത്. അത് കൊണ്ട് നാട്ടിലെ നിയമം പാലിക്കാൻ പറ്റാത്ത ക്രിമിനലിൻ്റെ തന്തയും തള്ളയും തത്ക്കാലം വല്ല മണ്ണെണ്ണ വിളക്കും ഉപയോഗിച്ച് അഡ്ജസ്റ്റ്ചെയ്യട്ടെ.
      ചേട്ടൻ ക്രിമിനലിനെ ന്യായീകരിച്ചി മെഴുക്

  • @azadcpazad4587
    @azadcpazad4587 Před 8 dny +3

    അരുൺ നിങ്ങൾ പുലിയാണ് പക്ഷെ പക്ഷപാതം ഉണ്ടാകരുത്

  • @venugopalan2193
    @venugopalan2193 Před 8 dny +1

    ഇതുതന്നെ ആയിരുന്നു ബിഎസ്എൻഎൽ ൻ്റെയും പഴയ അവസ്ഥ ഇത് മാറാൻ ഫോൺ കമ്പനികൾ സ്വകാര്യവത്കരണം നടത്തി പരിഹരിച്ചു , ഇതേ ഉള്ളൂ ഇവിടെയും പരിഹാരം . വൈദ്യുതി സ്വകാര്യവതകരിക്കുക .

  • @lowrancep3507
    @lowrancep3507 Před 8 dny +3

    10ആം ക്ലാസ് തോറ്റ ഈ മോന്മാറ്ക് കിട്ടുന്ന ശമ്പളത്തിന്റെ അഹങ്കാരം

  • @gopakumar4134
    @gopakumar4134 Před 8 dny +2

    Arun 🔥❤️

  • @user-vf2yb7pk5r
    @user-vf2yb7pk5r Před 8 dny +2

    വളരെ നന്നാ അരുൺകുമാറെ സാധാരണക്കാരനുവേണ്ടി നിയമപരമായി സംസാരിച്ചത്
    ഇങ്ങനെ എത്രയോ നിരപരാധികൾ സർക്കാർ ഉദ്ദൃോഗസ്ഥരുടെ അനാസ്ഥക്കും ഭീഷണികൾക്കും ഇരയാകുന്നു സുരേഷ്കുമാറിന്റെ നൃായീകരണം താങ്കളുടെ ഇടപെടൽ മൂലം പരാജയപ്പെട്ടു
    അരുൺ കുമാറിനേപ്പോലുള്ള മാധൃമ പ്രവർത്തകരിലാണ് ശബ്ദമില്ലാത്ത സാധാരണക്കാരുടെ പ്രതീക്ഷ

  • @JM-hn8mf
    @JM-hn8mf Před 8 dny +2

    Arun thakarthu

  • @user-ru6wu6so3g
    @user-ru6wu6so3g Před 8 dny +1

    some utopean answer by mr suresh kumar

  • @muneerali1843
    @muneerali1843 Před 8 dny +1

    Thank you Mr Arun

  • @salilkikku
    @salilkikku Před 8 dny

    Arun kumar sir superb...sathyathinte koode arun Kumar sir und munnottum undavum enna urappodukoode bigg salute sir

  • @Vishnu.166
    @Vishnu.166 Před 8 dny

    Arun big Salute🎉

  • @user-ru6wu6so3g
    @user-ru6wu6so3g Před 8 dny +1

    kseb taken the law in their hand. thats all nothing else

  • @rayeesvpvp1949
    @rayeesvpvp1949 Před 8 dny +2

    Arun 👍🏼👍🏼👍🏼😊

  • @shamsudheen9737
    @shamsudheen9737 Před 8 dny

    വളരെ നല്ല രീതിയിൽ അരുൺ ചർച്ചയെ കെണ്ടുപോയി ,...വെള്ളാനകളായ പ്രഭുക്കന്മാരെ ജനത്തിന് മുമ്പിൽ തുറന്നു കാട്ടി വളരെ വളരെ നന്നായിരിക്കുന്നു..... നന്ദി അരുൺ....

  • @juniormedia4280
    @juniormedia4280 Před 8 dny +2

    ,സത്യം പറഞ്ഞ nijesh ന് അഭിനന്ദനങ്ങൾ

  • @prasanthks5819
    @prasanthks5819 Před 8 dny +2

    ഈ രീതി പിന്തുടർന്നാൽ വീട്ടു കരം അടക്കാത്ത വീട് പഞ്ചായത്ത്‌ അധികൃതർ പൂട്ടിയിടാൻ തീരുമാനിക്കുമല്ലോ....

  • @moideenmelethil7358
    @moideenmelethil7358 Před 8 dny +1

    എന്തിനും ഏതിനും വൈദ്യുതി നിർത്തുന്ന ഈ പ്രവണത തുടർന്നാൽ വരും കാലങ്ങളിൽ എത്ര സഖാക്കൻ മാരുടെ വീട്ടിൽ കറന്റ് ഉണ്ടാവും...😅

  • @SarafudeenBabu
    @SarafudeenBabu Před 8 dny +2

    ശുദ്ധ തെമ്മാടിത്തരം അല്ലാതെന്തു പറയാൻ

  • @GafoorPp-lb6ro
    @GafoorPp-lb6ro Před 8 dny

    Good support Dr. Arun

  • @user-ru6wu6so3g
    @user-ru6wu6so3g Před 8 dny +1

    kseb member not talking about the land of the law

  • @muneermuneer5204
    @muneermuneer5204 Před 8 dny

    Arun👍👍

  • @subramanian6067
    @subramanian6067 Před 8 dny

    Don't REPEAT.....

  • @nayanasanoj228
    @nayanasanoj228 Před 8 dny

    Good job Arun👍

  • @rajanpk6466
    @rajanpk6466 Před 8 dny +3

    എംജി സുരേഷ് ഞങ്ങളുടെ നാട്ടുകാരനാണ് ചക്കിട്ടപറ ഇയാൾ വാഹനം ആനധികൃതമായി ഉപയോഗിച്ചു എന്ന വാദം മുൻപ് നിലവിൽ ഉണ്ട് അതിന് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് മുൻപ് ഒരു പരാതി ഉണ്ടായിരുന്നു അത് ഇപ്പോൾ എന്തായി അരുൺ ചോദിക്കൂ

  • @_sam333
    @_sam333 Před 8 dny +2

    അരുൺ പറഞൊണ്ട് connection കിട്ടി ഇല്ലേൽ എന്ത് ചെയ്യയിരുന്നു 😂😂😂😂😂😂😂😂😂😂😂

  • @shoukathalip
    @shoukathalip Před 8 dny

    രാജാവ് നഗ്നനനായാൽ, പ്രജകൾ എങ്ങിനെയായിരിക്കും 😃

  • @jeesaj7880
    @jeesaj7880 Před 8 dny +1

    👍👍👍👍👍

  • @user-gj2qw9cm7t
    @user-gj2qw9cm7t Před 8 dny

    ❤❤❤Arun😊

  • @maljuvi
    @maljuvi Před 8 dny +2

    ഞാൻ അഞ്ച് വർഷമായി ഹൈദരാബാദില് താമസിക്കുന്നു. എല്ലാ മാസവും വൈദ്യുതി ബില്ല് വരു൦ 400 മുതൽ 600 രൂപ വരെ മാത്രമാണ്. കേരളത്തിലെ രണ്ട് മാസത്തെ ഒരിക്കലുള്ള ബില്ല് ഇതിന്റെ അഞ്ച് മടങ്ങ് വരുന്നു. കേരളത്തിലു൦ മാസത്തിൽ ബില്ല് തരാത്തത് എന്താണ്.
    ബഹു വൈദ്യുതി ടീ൦ കേരളത്തിലെ കണക്ഷൻ എന്റെ
    പേരില് അല്ല......ഊരാളുങ്കൽ പണിക്ക് വരരുത്.

  • @anoopalex7375
    @anoopalex7375 Před 8 dny

    ഇനി ആരും ബിൽ അടക്കരുത്.. റിപ്പോർട്ടർ

  • @yavuttychiramanangad91

    Arunkumar congratulations❤❤❤

  • @anoopalex7375
    @anoopalex7375 Před 8 dny +1

    ഞാൻ ഇനി ബിൽ അടക്കുന്നില്ല.. പ്രശ്നം ഉണ്ടായാൽ ചാനലുകളെ വിളിക്കും.. വരണം..

  • @mishalkt6767
    @mishalkt6767 Před 7 dny

    Arun❤

  • @akhildevth
    @akhildevth Před 8 dny +1

    KSEB കോടതി ആവേണ്ട

  • @prasadm3890
    @prasadm3890 Před 8 dny

    Fight more the injustice done by KSB and others who related the disconection.

  • @sjkerala5006
    @sjkerala5006 Před 8 dny

    Yes 💯%✓

  • @muhammednizar6638
    @muhammednizar6638 Před 8 dny +3

    എല്ലാവരുംജിഎസ്ടി അടച്ചിട്ടാണ് നാട്ടിൽ ജീവിക്കുന്നത് ഒരു വീട് വെക്കണമെങ്കിൽഎല്ലാ സാധനങ്ങളും ടാക്സ് കൊടുത്ത് വാങ്ങണം വീടുവച്ചു കഴിഞ്ഞാലോ കരം എന്ന പേരുംപറഞ്ഞു കൊള്ളയടിക്കുന്നു കറണ്ട് കണക്ഷൻ വേണമെങ്കിൽ മീറ്ററിനെ വില അടക്കം എല്ലാത്തിനും പണം അടയ്ക്കണം എന്നിട്ടും എല്ലാ മാസങ്ങളിലും ബില്ല് വരുമ്പോൾ അതിൻറെ കൂടെ മീറ്റർ വാടകകൂടാതെ അതിൻറെ അകത്ത് എന്തെല്ലാം തട്ടിപ്പുകൾ
    ചിലപ്പോൾ ജനങ്ങളുടെ കയ്യിൽകറക്റ്റ് സമയത്ത് അടയ്ക്കാൻ പണമില്ലാതെ വരും അങ്ങനെ വരുന്ന സമയത്ത് ഫൈൻ അടക്കം ആണ് അടയ്ക്കുന്നത്ഇതെല്ലാം വാങ്ങി വിഴുങ്ങിയ ട്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നത് സുഖമില്ലാതെ ഇരിക്കുന്നമാതാപിതാക്കൾ അവരുടെ വീട്ടിലെ അവസ്ഥ മനസ്സിലാക്കണം

  • @shajahankm873
    @shajahankm873 Před 8 dny

    Dr. Arun 👍

  • @hamzavalappilnakath568
    @hamzavalappilnakath568 Před 8 dny +4

    Supear. Arun

    • @luttappi9485
      @luttappi9485 Před 8 dny

      Oopa mapra Arun nilapadu adiyara vekkunna ondu mapra

  • @skytravels955
    @skytravels955 Před 8 dny

    Ippozhatha billil security deposit koodi adichu thannitund

  • @User.1-1
    @User.1-1 Před 8 dny

    ഇതുകൊണ്ടെക്കെയാണ് ഈ പാർട്ടി അധികാരത്തിൽ വരരുതെന്ന് ജനം പറയുന്നത്.ജനത്തിന് നീതിയില്ല.

  • @sharafudheenkavungal2917

    KSEB നാണം കെട്ടു 🤣. ഒടുക്കത്തെ ബുദ്ധിയാ.😅

  • @abdulnazar4747
    @abdulnazar4747 Před 8 dny +11

    ഇത് D R അരുൺ സാർ താങ്കൾ പറഞ്ഞത്💯✅ സത്യമാണ് U P യിലെ യോഗിയുടെ നിയമം തന്നെയാണ് നടപ്പാക്കിയത് എല്ലാ മേഖലയിലും ഗുണ്ടായിസം ഉണ്ട് 😢😢😢😢

  • @abdulrazakkunghippa2447

    അരുൺ👍🌹

  • @rajanpk6466
    @rajanpk6466 Před 8 dny +2

    വെരി ഗുഡ് തെമ്മാടിത്തരം തന്നെ സുരേഷ് ഇപ്പോൾ വെറും വെള്ളാന തന്നെ കുളത്തുവായാൽ സ്കൂളിൽ പഠിച്ച ആൾ അന്ന് പാർട്ടിക്കാരൻ അല്ലായിരുന്നു ഇന്ന് പാർട്ടിക്കുവേണ്ടി എന്തും ചെയ്യുന്നവൻ

  • @user-gj2qw9cm7t
    @user-gj2qw9cm7t Před 8 dny

    IÑC ❤❤❤

  • @Vishnu.166
    @Vishnu.166 Před 8 dny

    DR. Arun ❤

  • @ansithac3373
    @ansithac3373 Před 8 dny

    അരുൺ നിങ്ങൾ പുലിയാ

  • @mmnaeem100
    @mmnaeem100 Před 8 dny

    ഇത്രയധികം ആരോഗ്യപ്രശ്നമുള്ളവർക്ക് ഒന്നാമത്തെ ദിവസം ബില്ല് അടക്കാൻ ശ്രമിച്ച് കൂടെ, ഉപയോഗിച്ച വൈദ്യുതിക്ക് ഇടക്കിടെ പ്രശ്നമുണ്ടാക്കുന്നത് ? വീടുമായി സൗഹൃദം സ്ഥാപിക്കാൻ KSEB മുൻകൈ എടുക്കണം

  • @ManiPadanna
    @ManiPadanna Před 8 dny

    Actually Suresh Kumar and his subordinates things that
    KSEB is their FAMiLY properly
    Note even kseb departments
    Every institution things lik kseb

  • @anwarhydrose1816
    @anwarhydrose1816 Před 8 dny +1

    up മോഡൽ

  • @anoopalex7375
    @anoopalex7375 Před 8 dny

    റിപ്പോർട്ടർ tv കറന്റ്‌ ബിൽ അടക്കരുത്.. അതാണ് ഹീറോയിസം..

  • @s.baromatics6728
    @s.baromatics6728 Před 8 dny

    ഉദ്യോഗസ്ഥന്മാരും, ഭരണകർത്താക്കന്മാരും ഇപ്പോഴും അവർക്ക് എന്തും അവമെന്നുള്ള മിഥ്യ ധാരണയിലാണ്, പഴയത് പോലെ ഒന്നം നടക്കില്ല എന്ന് ഓർത്താൽ നല്ലത്,

  • @aboobackerkaka9638
    @aboobackerkaka9638 Před 8 dny +1

    സുരേഷ് കുമാർ കിടന്ന് ഉരുളുന്നു അതായത് അതായത് ഇത്‌ എല്ലാവർക്കും മനസ്സിലാകും

  • @Balupadipurayil
    @Balupadipurayil Před 8 dny

    കശ്മീരിൽ പോലും സുരക്ഷാ പ്രശ്നം എന്ന് പറഞ്ഞു വൈദ്യുതി കട്ട് ചെയ്തിട്ടില്ല😂😂😂

  • @abdulkader5163
    @abdulkader5163 Před 8 dny

    💯👌🤲

  • @bakrameco7940
    @bakrameco7940 Před 8 dny

    Dr അരുൺ എന്നാ സുമ്മാവാ

  • @rejipn3782
    @rejipn3782 Před 8 dny +1

    നിയമവും ചാറ്റവും നീ പഠിപ്പിക്കെയേണ്ട, കാരണം ജനം ബോധവാൻ ആണുട്ടോ 😂

  • @anoopalex7375
    @anoopalex7375 Před 8 dny

    ബിൽ അടച്ചില്ലെങ്കിലും ഫ്യൂസ് ഉരാൻ ഇനി ആരും അനുവദിക്കരുത്.. വന്നാൽ പഴയ കറി തല വഴി ഒഴിച്ചു വിടുക

  • @jabirrahman2304
    @jabirrahman2304 Před 7 dny

    ഇനി ഓഫീസ് അടിച്ച് തകർത്തതും ഈ ഉദ്യോഗസ്ഥൻമാരാവും

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 8 dny +1

    KSEB ജനങ്ങളെ കൊള്ളാചെയുകയാണ് ഒരു ലിൻമാൻ വരെ ശമ്പളം കേട്ടാൽ ഞെട്ടും ഒരു ലക്ഷം വരെയാണ് ശമ്പളം ഇപ്പോൾ ലൈൻ വിളിക്കുക പോസ്റ്റ്‌ കുഴുച്ചിടുക ഇതൊക്കെ ഇപ്പോൾ പുറത്ത് കരാർ കൊടുക്കുകയാണ് KSEB എഞ്ചിനീയരുടെ ശമ്പളം ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം വരെയാണ് ഇവരുടെ കൊല്ലാവസാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
    ഇലക്ട്രിക് സിറ്റി പ്രൈവറ്റ് വത്കരിക്കുക ഡൽഹി യിൽ ഇതിന്റെ പകുതിയുടെ പകുതിയേ ഉള്ളൂ 🙏

  • @sabeekkm7696
    @sabeekkm7696 Před 8 dny

    എന്തായാലും അരുൺ കുമാറിന് നന്ദി എല്ലേലും KSEB ക്കാർക്ക് എന്നും അഹങ്കാരത്തിൻ്റെ ഭാഷ്യമേ അറിയൂ

  • @cyrilvarkey6927
    @cyrilvarkey6927 Před 8 dny

    Isn't electricity under essential services? KESMA?

  • @noufeerkc4252
    @noufeerkc4252 Před 8 dny

    Arun ji ❤️

  • @robinpaul4804
    @robinpaul4804 Před 8 dny +1

    Kallan ithrem muzhutha kallanmarano kseb il

  • @SudhakaranKolathottparambu

    പണക്കാർക്ക് കയ്യുക്കുണ്ടായിരിക്കുകേയ സിബി ഡേറ്റ് തെറ്റിയാൽ എല്ലാവരുടെയും ഫ്യൂസൂരും. നമ്പൂർണ്ണ വൈദ്യുദീകരണം കൊണ്ടുവന്ന ഗവർമെന്റൊ ണ് ഇപ്പോഴും ദരിക്കുന്നതെന്ന ഓർമയുണ്ടായിരിക്കണം.

  • @sharafbakot6157
    @sharafbakot6157 Před 8 dny

    അരുൺ കുമാർ 💪💪💪

  • @twinklesebastain348
    @twinklesebastain348 Před 8 dny

    Arun please allow him to soeak

  • @twinklesebastain348
    @twinklesebastain348 Před 8 dny

    Why are you so adamant and nit letting him to speak

  • @noufalcheriyandi5652
    @noufalcheriyandi5652 Před 8 dny +1

    മിസ്റ്റർ സുരേഷ് കുമാർ വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുരുത് പ്ലീസ്..

  • @anishmathew611
    @anishmathew611 Před 8 dny

    Kerala Assembly 😂 Sivankutyy Minister