'ചില അവസരങ്ങളിൽ രാമായണം കൊണ്ട് മറുപടി നല്‍കും'| G Sudhakaran

Sdílet
Vložit
  • čas přidán 22. 08. 2024
  • 'പണ്ട് വീടുകളില്‍ പോയി രാമായണം വായിക്കുമായിരുന്നു, ചില അവസരങ്ങളിൽ രാമായണം കൊണ്ട് ഞാന്‍ മറുപടി നല്‍കും'; ജി സുധാകരൻ | G Sudhakaran
    #gsudhakaran #cpim #bjp #ramayanam
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 44

  • @balasundaranpattath2679
    @balasundaranpattath2679 Před měsícem +26

    ഒരു ഹിന്ദു രാമായണം വായിച്ചാൽ റിപ്പോർട്ടർക് അധിശയം. കഷ്ടം.

  • @mohandasmadathil6240
    @mohandasmadathil6240 Před měsícem +7

    പണ്ട് സുധാകരൻജീ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, എന്റെ വീട്ടിൽ നിലവിളക്ക് പോലും കത്തിക്കാറില്ല. അത്രയും എണ്ണ ഉണ്ടെങ്കിൽ പപ്പടം കാച്ചുമെന്ന്. ഇപ്പോൾ പരമ ഭക്തൻ.
    എങ്കിലും ഇപ്പോൾ രാമായണം ചൊല്ലുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

  • @leelammathyparambil6047
    @leelammathyparambil6047 Před měsícem +7

    ജി സുധാകരൻ സർ അഭിനന്ദനങ്ങൾ 🙏🙏

  • @vipinchand9371
    @vipinchand9371 Před měsícem +6

    പ്രായം ആകുമ്പോൾ വിപ്ലവം എല്ലാം നിർത്തി എല്ലാരും രാമായണത്തിൽ അഭയം തേടും 🙏🏻

  • @user-sd1ud6nd9s
    @user-sd1ud6nd9s Před měsícem +11

    മൊട്ടക്ക് വല്ലാത്ത ചൊറിച്ചിൽ

  • @bijuzion1
    @bijuzion1 Před měsícem +1

    8വയസ്സിലെ വായിക്കുന്നതാണ്, പക്ഷെ മന്ത്രിയായിരുന്നപ്പോൾ വായിക്കാറില്ല, കാരണം പാർട്ടി അറിഞ്ഞാൽ പുറത്താക്കും, മന്ത്രി സ്ഥാനവും പോകും, ഇനി ഇപ്പോ രണ്ടും കൽപിച്ച് ഇറങ്ങിയതു കൊണ്ട് മുന്നും പിന്നും നോക്കുന്നില്ല.

  • @sadasivanmanu355
    @sadasivanmanu355 Před měsícem +1

    മനസ്സിൽ ഇരുട്ട് മാറി വെളിച്ചമുണ്ടാവും രാമായണം

  • @unnikannanps1545
    @unnikannanps1545 Před měsícem +6

    പുതിയ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കുകയാണല്ലേ

  • @rajeeshkarolil5747
    @rajeeshkarolil5747 Před měsícem +2

    രാമായണം മുടങ്ങാതെ ദിവസേന വായിക്കുന്നവൻ മരിച്ചാൽ പൂജ നടത്തേണ്ട ആവശ്യമില്ല

  • @rajithaganesh7296
    @rajithaganesh7296 Před měsícem

    എന്ത് പറഞ്ഞാലും അവസാനം രാമായണം മഹാഭാരതം ഒക്കെ തന്നെ എല്ലാവർക്കും ശരണം മറ്റേതെല്ലാം വയറ്റിൽ പിഴപ്പിന് വേണ്ടി

  • @skyregirlzz7552
    @skyregirlzz7552 Před měsícem +5

    എന്ത് നാമോനെ വെറുതെ BJP എന്ന് പറഞ്ഞ് നടക്കുന്നു ജി.സുധാകരൻ CPM തന്നെ

  • @Gk60498
    @Gk60498 Před měsícem

    Good

  • @Gk60498
    @Gk60498 Před měsícem

    Excellent gs

  • @gatamigaurav6326
    @gatamigaurav6326 Před měsícem +1

    മൊട്ട, വളരാൻ വളരെ വൈകി, ഇനി അസാധ്യം😅

  • @layamayam9827
    @layamayam9827 Před měsícem +1

    അരുൺ പലപ്പോളും നിങ്ങളുടെ ചോദ്യം നിലവാരമില്ലാത്തതാകുന്നു. നിരീശ്വര വാദികളായ നിങ്ങൾക്ക് രാമായണത്തിൽ എന്തുകാര്യം

  • @user-ct5iv6dj3t
    @user-ct5iv6dj3t Před měsícem

    ജിസ്, a റിയൽ comrade 👍

  • @sajipisharukatil797
    @sajipisharukatil797 Před měsícem

    ഒന്നുവായിച്ചുകൊടുക്കണം

  • @kpopstangirl2217
    @kpopstangirl2217 Před měsícem

    എടോ ജീ..... അയ്യപ്പനെ അപഹാസിച്ചവനാണ് നീ..
    ഇപ്പോൾ ആരും ഒന്നും തരതായപ്പോ.....

  • @sasikumarvk7858
    @sasikumarvk7858 Před měsícem

    സാഹിത്യ പ്രാധാന്യം കൊണ്ടാണെങ്കിൽ കർക്കിടകം തന്നെ തെരെഞ്ഞെടുക്കണോ... കർക്കിടകം തിരഞ്ഞെടുത്തത് അതിന്റെ ആദ്യത്മിക പ്രാധാന്യം കൊണ്ടല്ലേ... അതങ്ങ് പറഞ്ഞാൽ പോരെ

  • @nayanasanoj228
    @nayanasanoj228 Před měsícem

    പുള്ളിക്ക് രാമായണം കൊള്ളാം പക്ഷെ രാമനും, അയോദ്ധ്യയും കൊള്ളില്ല 😂 😂😂😂😂 ഏതു രാമായണം ആണോ ആവോ വായിക്കുന്നത് 😆😆

  • @Abd-i4b
    @Abd-i4b Před měsícem +2

    ബിജെപിക്ക് ഒരു സീറ്റ് കിട്ടിയപ്പോൾ ഭക്തി ഉണർന്നു പ്യാവം 😄😄😄

    • @indian4227
      @indian4227 Před měsícem

      അല്ല കുട്ടപ്പാ ആലപ്പുഴയിൽ ആണ് ഹിന്ദുക്കൾ അരിയും മലരും കരുതി വയ്ക്കാൻ സുഡാപ്പികൾ പറഞ്ഞത് അതു കെട്ട് പേടിച്ചു ആയിരിക്കും

    • @ajayanm2264
      @ajayanm2264 Před měsícem

      മോശം G

  • @harikumar4940
    @harikumar4940 Před měsícem

    Nanamille evanetokke konduvaran 😊

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE Před měsícem

    അരുൺ കുമാറിൻ്റെ വഴി തെളിഞ്ഞു വരുന്നുണ്ട്. 😂 അടിവസ്ത്രം ധരിക്കാതെ ആണ് ശബരി മലയിൽ പൂജ കഴിക്കുന്നത് എന്ന് പറഞ്ഞ അന്ന് മുതൽ ഡൗൺട്ടേൺ തുടങ്ങി. ബ്രഹ്മണിക്കൽ ഹെഗ്മെോണി എന്ന് പറഞ്ഞു വെറുപ്പിച്ച മുതൽ അരുണിൻ്റെയും.😂

  • @sunildutt7275
    @sunildutt7275 Před měsícem

    ഒന്നും പണയണ്ട സുധാകര.
    മാർക്സിനെ പറ്റി ഒരു അക്ഷരവും പണയണ്ടാ

  • @Gk60498
    @Gk60498 Před měsícem

    🤣🤣🤣🤣🤣🤣👌

  • @gatamigaurav6326
    @gatamigaurav6326 Před měsícem

    ശിവൻ ങ്കുട്ടിയെ പോലെ ജ്ഞാനമുള്ള ഒരു കമ്മ്യൂ. വേറെയില്ല അത് കൊണ്ടല്ലെ വിദ്യാഭ്യാസ മന്ത്രിയാക്കിയത്?😅

  • @rajeshmambully4230
    @rajeshmambully4230 Před měsícem

    എന്തൊരു വർഗ്ഗീയ വിഷമാടോ താൻ കഷ്ടം റിപോർട്ടർ - tv

  • @thesumofallfears2532
    @thesumofallfears2532 Před měsícem

    True communist. Respect all religions, religious texts, but hold your ideology and identity close. Our king could learn a few lessons from GS.

  • @indirashaji3127
    @indirashaji3127 Před měsícem

    ഭൂതത്തിനെ ഓർമിപ്പിക്കുന്നു.

  • @DemiGod974
    @DemiGod974 Před měsícem

    Past ooku CPIM le shudappi khadakathinu

  • @ksasikumar-rf4hc
    @ksasikumar-rf4hc Před měsícem

    അതെങ്ങനെ കഥ ആകുന്നത്

  • @adwaithradhakrishnan307
    @adwaithradhakrishnan307 Před měsícem

    Mottakki ennuvannu ramabhakthi kallammotta

  • @sureshuthaman4371
    @sureshuthaman4371 Před měsícem

    Arun.sir

  • @sahadk3341
    @sahadk3341 Před měsícem +3

    അയ്യപ്പനെയും സാമി സമൂഹത്തെയും അവഗണിച്ചു അന്നുമുതൽ തുടങ്ങി സുധാകരന്റെ കഷ്ടകാലം