ചിരി നിറുത്താൻ പറ്റും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കണ്ടുനോക്കൂ 😂😂 | Stars In Europe | Stage Show

Sdílet
Vložit
  • čas přidán 8. 07. 2024
  • ചിരി നിറുത്താൻ പറ്റും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കണ്ടുനോക്കൂ 😂😂 | Stars In Europe | Malayalam Stage Shows
    #malayalamstageshows #malayalamcomedy #malayalamcomedy #malayalamcomedyvideos #malayalamstagecomedy #malayalamcomedy #malayalamcomedyscenes #malayalamhitcomedy #mimicry #skit #malayalamskitvideo #comedy #comedyscenes #comedyscene #malayalamcomedyshow #malayalamcomedystageshow #sijuirumpanam #devichandana #priyanka #latestcomedy #flowerscomedy #oruchiriiruchiribumberchiri #comedyunlimited #trendingcomedy #comedyutsavam3 #comedystars #rameshpisharodycomedy #ayyappabaijucomedy #marimayam #marimayamcomedy #marimayamthuglife #Marimayam #tinitom #niyasbacker #kalabhavanniyas #manishornur
  • Komedie

Komentáře • 204

  • @JosephKallampallil
    @JosephKallampallil Před 5 dny +11

    😂 ഞാനും എപ്പോഴാണ് ചിരി വരുന്നതെന്ന് നോക്കിയിരുന്ന് മടുത്തു.

  • @gafurb5160
    @gafurb5160 Před 12 dny +84

    ചിരിക്കാറായോ ചിരിക്കാറായോ ന്ന് നോക്കിയിരുന്നു പരിപാടി തീർന്നു😂

  • @abusinan8083
    @abusinan8083 Před 2 dny

    സ്വന്തം ശബ്ദത്തിൽ എല്ലാവരെയും അനുകരിക്കും, ടിനി 😄🤣

  • @Sajida-db6yi
    @Sajida-db6yi Před 9 dny +9

    എനിക്ക് ഇതുവരെ ചിരി വന്നില്ല കണ്ടിട്ട് പകുതിയോളം ആയി😂

  • @aaselraimon
    @aaselraimon Před 7 dny +4

    അക്കാലത്ത് ചിരിക്കാൻ ഇത് മതി ഇന്ന് ഇതൊന്നും പോരാ

  • @KoyaKutti-el3zr
    @KoyaKutti-el3zr Před 13 dny +48

    ഞാനും ചിരിച്ചു ,ഇവരുടെ കോമഡി കണ്ടിട്ടല്ല ,ഇവരു പറയുന്നത് കേട്ടു ചിരിക്കേണ്ടി വന്നവരുടെ ദുർവിധി ഓർത്തു

  • @user-tf8hn5vb2c
    @user-tf8hn5vb2c Před 13 dny +52

    നവാസും നിയാസും പൊളിച്ചു .

  • @truth895
    @truth895 Před 13 dny +15

    Audience sammathichu.❤😊. cultured audience. Vulgar presentationu oru responsum illaarnnu. Good audience 🙏🏻. Respect

  • @ussainkp3017
    @ussainkp3017 Před 13 dny +30

    തനി വിളിപ്പൻ പരിവാടി കാശ് കൊടുത്തത് അല്ലെ അന്ന് കരുതി എല്ലാവരും ചിരിക്കുന്നു

    • @weone603
      @weone603 Před 13 dny

      എടൊ കോപ്പേ ഇത് വര്ഷങ്ങൾക് മുമ്പ് ഉള്ളതാ

    • @SainaMalayalamcomedy
      @SainaMalayalamcomedy  Před 12 dny

      😅😅

    • @AbdulJabbar-dn3ox
      @AbdulJabbar-dn3ox Před 10 dny

      ഇടയ്ക്കു ആളെ കളിയാക്കി

  • @aiswaryagayathry2761
    @aiswaryagayathry2761 Před 13 dny +180

    ഇക്കയുടെ പാട്ട് കേട്ട് ഞെട്ടി തരിച്ചു. പോയി. ചിരി kuttaan. അടിപൊളി.റിമിടോമിയെ. വിമർശിച്ചുകൊണ്ട്. ഇക്ക.kalathilakan.അടിപൊളി.

  • @satheeshn2721
    @satheeshn2721 Před 13 dny +19

    Valicha comedy

  • @shijokoshy23
    @shijokoshy23 Před 13 dny +22

    ടിനി കറക്റ്റ് ടിനി തന്നെ 😂😂

  • @anwarhussain1555
    @anwarhussain1555 Před 11 dny +36

    ഈ പരിപാടി 25 വർഷത്തോളം പഴയതാണ് അന്ന് ഇത് സൂപ്പായിരുന്നു

    • @skgpillai8605
      @skgpillai8605 Před 9 dny

      Ithu ethado 25 varsham ayathu remy Tomy movie yil padan vannittu 25 varshamayodo konappi chumma thallayhe 😂😂

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np Před 12 dny +8

    🌹🌹🌹🌹🌹🌹🌹❤️സൂപ്പർ

  • @ravikumarvk6707
    @ravikumarvk6707 Před 13 dny +29

    ഹാർദ്ദവമായി എന്നത് തെറ്റായ പ്രയോഗമാണ് Bro. ഹാർദമായി എന്നതാണ് ശരി

  • @lisspeter6001
    @lisspeter6001 Před 6 dny

    ചിരി തുടങ്ങാൻ വല്ല വഴിയുമുണ്ടോന്ന് നോക്കി നോക്കി പരിപാടി തീർന്ന് കിട്ടി.

  • @thambannambiar253
    @thambannambiar253 Před 12 dny +4

    സൂപ്പർ 😂😂😂😂😂😂

  • @abdulkaadarsodankoor386
    @abdulkaadarsodankoor386 Před 11 dny +4

    Yende ponno❤

  • @asharafmv-qd4oz
    @asharafmv-qd4oz Před 11 dny +6

    ഫയങ്കര തമാശ ചിരിച്ചിരിച്ചിർച്ച് 😂😢

  • @asokank5117
    @asokank5117 Před 13 dny +17

    നവാസ് പറഞ്ഞ പോലെ ഈ പരിപാടി ഹൽവയും ചാളക്കറിയും പോലെ ആയിപ്പോയി.

  • @user-ne3ez6qj6i
    @user-ne3ez6qj6i Před 12 dny +2

    കലക്കി. അടിപൊളി

  • @sthomaschannel
    @sthomaschannel Před 13 dny +10

    എന്നെ ഇത് കാണാൻ പ്രേരിപ്പിച്ച യൂട്യൂബ് അൽഗോരിതത്തെ ചവിട്ടണം.
    കഷ്ടം ഇതാണോ തമാശ. കൊഞ്ഞനം ഹാസ്യം അല്ല. ഗോഷ്ടി കാണിച്ചാൽ തമാശ ആകില്ല,
    ഇത് സ്വയം റെക്കോർഡ് ചെയ്തു ഇവർ കാണണേണ്ടതായിരുന്നു.
    ജയിൽ ശിക്ഷക്ക് പകരം ആയേനെ

  • @thefanofhighflyers5173
    @thefanofhighflyers5173 Před 12 dny +1

    Male നേഴ്സ് കറക്റ്റ് 👍👍👍

  • @kiranbabu1284
    @kiranbabu1284 Před 12 dny +2

    Tini tom assal aayi tini tomine avatharppichu 😂

  • @FathimaKV-ni2zk
    @FathimaKV-ni2zk Před dnem +1

    😂

  • @Srinisyd13
    @Srinisyd13 Před 11 dny

    Good

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 13 dny

    A program which is different from other programs and in this respect it is bound to be liked by the audience.

  • @rafisilverspoon9419
    @rafisilverspoon9419 Před 3 dny

    ചവറ് പരിപാടി ആയിപോയി 😂

  • @ZeenathAI
    @ZeenathAI Před 13 dny +16

    മുസ്ലിം- വലത് നിന്നാണ് തുടങ്ങുന്നത് , ഇടത് നിന്നല്ല.

    • @renjithr2522
      @renjithr2522 Před 13 dny

      ഇടത്തോട്ടാ പോക്ക് 😂😂

    • @Wand12346
      @Wand12346 Před 13 dny

      Muslim alla arabi ane😂😂 arabi mislim in arum theer eythi thannittilla😂😂

    • @SainaMalayalamcomedy
      @SainaMalayalamcomedy  Před 12 dny

      👍

  • @AbooswalihT
    @AbooswalihT Před 9 dny +1

    ചി രിച്ചു,,,,

  • @Rabeehmalayalam
    @Rabeehmalayalam Před 4 dny

    അന്ന് ചിരിച്ചു 😂😊

  • @mohammedalipothuvachola8716

    Congratulations

  • @lakshmyraam4552
    @lakshmyraam4552 Před 10 dny

    Pavulose Chattanda Flute valara correct😀

  • @rasiyaph1741
    @rasiyaph1741 Před 9 dny

    😂😂

  • @rathukuttan3895
    @rathukuttan3895 Před 12 dny +12

    ചില ആളുകൾ ടി നി ടോമിനെ എന്തോ അജണ്ഡ വെച്ച് വെറുതെ കളിയാക്കുന്നു.
    എന്തു മനോഹരമായിട്ടായിരുന്നു അദ്ദേഹം ഈ പരുപാടി അവതരിപ്പിച്ചത്. 💯

  • @anilkesavan456
    @anilkesavan456 Před 8 dny

    Comment kandu chirichu.

  • @user-tf8hn5vb2c
    @user-tf8hn5vb2c Před 13 dny +9

    നവാസും നിയാസും പൊളിച്ചു

  • @user-tf8hn5vb2c
    @user-tf8hn5vb2c Před 13 dny +5

    മറിമായം സുഗതൻ !

  • @bijujacob4604
    @bijujacob4604 Před 11 dny +1

    ചിരിച്ചില്ലേ കൊഴപ്പാകുവോ?....

  • @sukumariamma4451
    @sukumariamma4451 Před 12 dny +1

    😮😮😮😮😮

  • @Hannahhaa
    @Hannahhaa Před 7 dny

    Kolluuulaaaa

  • @user-gr6qb1qd1k
    @user-gr6qb1qd1k Před 10 dny +1

    പെട്ടെന്ന് എൻ്റെ ഫോൺ കേടായോ എന്ന് സംശയിച്ചു പോയി

  • @Muhammedhkasim11
    @Muhammedhkasim11 Před 13 dny +2

    അമേരിക്കക്കാർക്ക് ഇത്ര മതി 😄😄😄

    • @SainaMalayalamcomedy
      @SainaMalayalamcomedy  Před 12 dny

      😅

    • @rajvla
      @rajvla Před 12 dny

      റീനാ ഫ്രാൻസിസ് വന്നാൽ ചിരിക്കാം

  • @user-jn5ti2wq6o
    @user-jn5ti2wq6o Před 8 dny

    ഹാർദ്ദവമല്ല.....ഹാർദ്ദമായ

  • @mvsulaiman1980
    @mvsulaiman1980 Před 9 dny

    ചിരി ക്കാൻ വേണ്ടി കാശ് കൊടുത്തവരുടെ വളപ്പൻ ചിരി കണ്ടിട്ട് പോലും എനിക്ക് ചിരി വന്നില്ല

  • @ajuajumal7491
    @ajuajumal7491 Před 9 dny

    കഷ്ട്ടം വല്ലാത്തൊരു വിധി

  • @KammiMurinna
    @KammiMurinna Před 13 dny +3

    അല്ല ക്രിമി ടോമി അല്ല. SKN ശ്രീകണ്ഠൻ നായർ ആണ് ടെലിവിഷനിൽ ആദ്യം തുള്ളി തുടങ്ങിയത്. അപ്പൊ ആരാണ് ഉപകഞ്ഞാതാവ്

  • @benjaminphilip132
    @benjaminphilip132 Před 10 dny

    Please tell me, when should I start laughing.

  • @renjithr2522
    @renjithr2522 Před 13 dny +2

    മലദ്വാർ ശുടാപ്പികളെ എടുത്തിട്ടലക്കി 😂😂😂

  • @drassmakersdrassmakers4608

    എവിടെയാണ് ചിരിക്കേണ്ടത് എന്ന് നോക്കിയിരുന്ന് പരിപാടി അവസാനിച്ചു ചിരിക്കാൻ പറ്റില

  • @sunilkumarkoyilandymedia5426

    ചിരി നിർത്തിയതിന് ശേഷമാണ് കണ്ടത്😂

  • @kurianam
    @kurianam Před 13 dny +21

    അവിടെ ഇരുന്നു ചിരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരെ ഓർത്തു സഹതപിക്കാൻ മാത്രമേ സാധിക്കൂ

  • @ayoobmahmood873
    @ayoobmahmood873 Před 11 dny

    മോട്ടായിട്ടൊന്ന് നോക്കിയോ

  • @bgmi______
    @bgmi______ Před 10 dny +1

    idinano chirikunne

  • @ashrafkudallur3229
    @ashrafkudallur3229 Před 11 dny +1

    ഒരുപാട് പഴയ പരിപാടി അപ്‌ലോഡ് ചെയ്തു ബോറടിപ്പിക്കല്ലേ🙏🏽

  • @Inspector_Balram.
    @Inspector_Balram. Před 10 dny

    എത്ര വർഷം മുമ്പുള്ളതാ ഇത്

  • @Asdpdkl
    @Asdpdkl Před 8 dny

    ചിരിക്കണോ കരയണോ

  • @anithamenon1673
    @anithamenon1673 Před 8 dny

    ഇത് ഏതു കാലത്തെ?

  • @user-wx6rr5se6j
    @user-wx6rr5se6j Před 9 dny

    Kuttikale pari ithinekkalbedham kashttam thanne

  • @user-fc6uq4wn4r
    @user-fc6uq4wn4r Před 3 dny

    Hardhamaya not mardhavam ji

  • @pauljoseph5723
    @pauljoseph5723 Před 11 dny

    No sound after half portion

  • @muhammedshafia5106
    @muhammedshafia5106 Před 7 dny

    നല്ല നല്ല തമാശകളും ചിരി വിഭവങ്ങളുമൊക്കെ മലയാള സിനിമകളിൽ നിന്നും മിമിക്രികളിൽ നിന്നുമൊക്കെ പോയി മക്കളേ.....

  • @user-wwall
    @user-wwall Před 9 dny

    കുരിപ്പിൻ്റെ കാദിർക്ക

  • @rajanimol.k.k5766
    @rajanimol.k.k5766 Před 11 dny

    Eth enthu programme...? Enthengilum standard ulla vallathum aakamairunnu.🙏🙏🙏

  • @user-er4cj9qi1s
    @user-er4cj9qi1s Před 10 dny

    Njammale naattikunna paripaadi.

  • @Sainusalusabu
    @Sainusalusabu Před 7 dny

    സ്ഥിരമായി ഫാസ്റ്റ് ചാർജ്ജിങ്ങ് ചെയ്യാതിരിക്കുക
    നമുക്ക് വീടെത്താനുള്ള 20 % 30% ഫാസ്റ്റ് ചാർജ്ജിങ്ങ് അവസരത്തിന് ഉപയോഗിക്കു

  • @user-tf8hn5vb2c
    @user-tf8hn5vb2c Před 13 dny +13

    ഇത് നമ്മുടെ മറിമായം കോയ.

  • @majeedmangalath7901
    @majeedmangalath7901 Před 13 dny +4

    Sound കേൾക്കുന്നില്ല😊

  • @reshmirpillai6632
    @reshmirpillai6632 Před 13 dny

    Dthurantham 😢😢😢😢😢

  • @SudeepJoy
    @SudeepJoy Před 7 dny

    ചിരി വരാൻ ഇക്കിളിയിടേണ്ടി വന്നു
    ഒന്നു പോടോ അവിടുന്ന്

  • @madhusanthy4559
    @madhusanthy4559 Před 13 dny

    എന്ന പരിപാടി

  • @omanamohandas8385
    @omanamohandas8385 Před 10 dny

    ഇക്കാനേ കെട്ട് ചിരിക്കാന് മുസ്ലീം പെണ്ണ് ഒന്നും മുഖം മരക്കാഥെ വന്നില്ലെ?

  • @ShanavasShanavas-gk6cl

    ഇക്ക അസലാമു അലയ്ക്കും എന്ന് പറഞ്ഞു അതിനവൻ എന്താ മറുപടി പറഞ്ഞത് ?

  • @koshyvarghese9174
    @koshyvarghese9174 Před 10 dny

    No sound

  • @kabeerpattla7515
    @kabeerpattla7515 Před 12 dny

    Aa Toni tom ne eduth kinattil idunnavarkk 1000 ottakam inaam 🥁🥁

  • @nomiko5387
    @nomiko5387 Před 13 dny +1

    poor sound quality

  • @maninair9829
    @maninair9829 Před 13 dny

    Do not waste with such programme .

  • @ayshamuhammedayshamuhammed5230

    Enth chiyanu ithilullath?

  • @UmmerC06
    @UmmerC06 Před 9 dny

    Dr

  • @lalithak611
    @lalithak611 Před 9 dny

    ചിരി വന്നില്ല

  • @Leelamma-cs7mh
    @Leelamma-cs7mh Před 10 dny

    വെറും ഗോഷ്ടി - അറും ബോറും😊

  • @usmanpk1723
    @usmanpk1723 Před 11 dny

    കുറെ മോ യെ ന്റു കൾ 😅😅😅😅😅

  • @Jayanpv0182
    @Jayanpv0182 Před 13 dny

    💪ഇന്ത്യൻ PM മോദിജികി jai 💥💥💥ഇന്ത്യക്കരൻഎന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻...
    ഏറ്റവും കൂടുതൽഇലക്ടറൽ ബോണ്ട്‌ വാങ്ങൽ ന് ഉള്ള ബഹുമതിയില്ലലോല്ലേ?അതുകൂടിആരെങ്കിലുമൊന്ന് ഇടപെട്ടു എവിടുന്നെങ്കിലും ഒന്നു സെറ്റ്ആക്കി കൊടുക്കാൻപറയാൻപറഞ്ഞിരുന്നേൽ ഇനിയും അഭിമാനിക്കാമായിരുന്നേനേനെ... മോദിഷാ ജി കി ജയ്.. 💪💪.

  • @user-pr6ur5cx8x
    @user-pr6ur5cx8x Před 11 dny +1

    നിയാസ് തന്നെ മുസ്ലിങ്ങളെ ഇകഴ്thuന്നു.....
    മുസ്ലിം ഒക്കെ ഉന്നത വിദ്യാഭ്യാസം നേടി....

  • @pushpaabraham2148
    @pushpaabraham2148 Před 13 dny +38

    മഹാ.ബോറ് ഇത് കണ്ഠ് ചിരിച്ചവർ അതിലും...........

    • @maheswaryg6063
      @maheswaryg6063 Před 13 dny +15

      ലോകത്ത് സൗന്നര്യമില്ലാത്ത ഒരു വസ്തുവും ഇല്ല. അത് ആസ്വദിക്കാനുള്ള കഴിവ് വേണം. അതാണ് കഴിവ്

    • @SainaMalayalamcomedy
      @SainaMalayalamcomedy  Před 12 dny +3

      😥

    • @SainaMalayalamcomedy
      @SainaMalayalamcomedy  Před 12 dny

      😅

    • @navasmk123
      @navasmk123 Před 10 dny +1

      കാശ് കൊടുത്ത് ചിരിക്കാൻ പോയതല്ലേ... പിന്നെങ്ങനെ ചിരിക്കാതിരിക്കും 😂😂

    • @user-zh5uv8hl2z
      @user-zh5uv8hl2z Před 5 dny

      ​@@maheswaryg6063😅😅😊

  • @user-th3my4qf2k
    @user-th3my4qf2k Před 3 dny

    ഒരു കൊണൂല

  • @hamsakalleparambil6881
    @hamsakalleparambil6881 Před 13 dny +1

    Midathirimada

  • @newsnfun7832
    @newsnfun7832 Před 12 dny +1

    വളിപ്പ് വളിപ്പേ 😂

  • @user-il8zd3br9d
    @user-il8zd3br9d Před 11 dny

    Enthu chirikan

  • @user-vp9yx9ne1m
    @user-vp9yx9ne1m Před 13 dny +1

    വളിപ്പൻ ചിരി

  • @24ct916
    @24ct916 Před 8 dny

    പറ്റിക്കൽ ആണ്, ഒരു കോപ്പുമില്ല. ഇടയ്ക്ക് സൗണ്ടും ഇല്ല. Don't waste your time.

  • @user-vy3jh7wo2x
    @user-vy3jh7wo2x Před 10 dny +1

    ഇസ്ലാമിനെ പരിഹസിക്കുന്ന വേഷം

  • @NarayananKtk-bt8bz
    @NarayananKtk-bt8bz Před 13 dny

    LM

  • @mssuccespoint
    @mssuccespoint Před 11 dny

    വളിപ്പ്😢😢😢

  • @AbdulKareem-yq5yw
    @AbdulKareem-yq5yw Před 11 dny +2

    ഒരു വിഭാഗത്തെ അവഹേളിക്കാനുള്ള പരിപാടിയാണോ ഇത്?

  • @bastinnelson7708
    @bastinnelson7708 Před 8 dny

    These sort of comedy is obsolete, not going to work anymore, to be Frank , it is boring!

  • @6666openwarrior
    @6666openwarrior Před 13 dny +2

    ഇസ്ലാമോഫോബിയ അല്ലാതെന്ത്

  • @AbdussamadCk
    @AbdussamadCk Před 9 dny

    കോമഡിയാണ് . എന്നാലും ദൈവത്തിന്റെ വരദാനമായ സംഗീതത്തെ ചവിട്ടിമെതിച്ച് പരിഹസിച്ചു വികൃതമാക്കുന്നതുപോലെ തോന്നുന്നു .
    ആ ഗാനത്തിന്റെ മൂല്യവും ആസ്വാദന സുഖവും ഇയാൾ അറിയാതെപോയോ ?.
    സദസ്സിലെ ചിരിക്കുവേണ്ടി ആ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭരെ അപമാനിക്കരുത് .
    ഇതുപോലെ മനോഹരമായൊരു ഗാനം ചലച്ചിത്ര ലോകത്തിനു ഇനി കാഴ്ചവെക്കാൻ മറ്റാർക്കും കഴിയില്ല .
    ഈ ഗാനത്തിന് പിന്നിൽപ്രവർത്തിച്ചത് ഒരുകൂട്ടം കഴിവുറ്റ കലാകാരന്മാരാണ് . അവരെ ബഹുമാനിക്കുന്നു . അംഗീകരിക്കുന്നു . അഭിനന്ദനങ്ങൾ .
    മലയാളി ഉള്ളിടത്തെല്ലാം ഈ ഗാന നക്ഷത്രം പ്രകാശം പരത്തിയിരിക്കും . തീർച്ച .

  • @satheeshn2721
    @satheeshn2721 Před 13 dny

    Veruthe samayam kalanju

  • @thetruebeliever12
    @thetruebeliever12 Před 7 dny

    ഇടത്ത് നിന്ന് അല്ല വലത്ത് നിന്ന് ഇടത്തോട്ട് ആണ് മണ്ടാ അറബി