നന്ദികേട് കാട്ടിയോ? | DEBATE WITH ARUN KUMAR

Sdílet
Vložit
  • čas přidán 22. 08. 2024
  • നന്ദികേട് കാട്ടിയോ? | DEBATE WITH ARUN KUMAR
    Debate with Arun Kumar: Vizhinjam Port
    Guest Panel: Adv A A Rahim, Jinto John, Adv J R Pathmakumar
    Moderator: Arun Kumar, Consulting Editor, Reporter TV
    #Vizhinjamport #UDF #CPIM #Pinarayivijayan #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 64

  • @rajanpk6466
    @rajanpk6466 Před měsícem +10

    നന്ദികേട് കാട്ടി എന്നുള്ളത് സത്യം

  • @Dizu123
    @Dizu123 Před měsícem +7

    ലുഡപ്പി എന്തോ അടിച്ചിട്ടുണ്ടോ ഒരു സംശയം തനിയെ ചിരിക്കുന്നുണ്ട്.....

  • @bipinjoseph4371
    @bipinjoseph4371 Před měsícem +6

    ലുട്ടാപ്പിയുടെ ഇളി 🤣🤣

  • @saeedtvr
    @saeedtvr Před měsícem +6

    മണ്മറഞ്ഞ ഉമ്മൻചാണ്ടിയെ ഓർക്കാതെ കേരളം ഒരു ദിനവും കടന്നുപോകില്ല ❤

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem +8

    ലൂട്ടാപ്പിക്ക് കണക്കിന് കിട്ടി

  • @rajanpk6466
    @rajanpk6466 Před měsícem +3

    അവർ ellavareyum👌മറക്കും അതാണ് അവരുടെ പാരമ്പര്യം

  • @gtgrider
    @gtgrider Před měsícem +5

    പോയി ചകടാ റഹിം

  • @mohamedjamaludheen1320
    @mohamedjamaludheen1320 Před měsícem +1

    ജനം മറക്കില്ല

  • @sujithjith4678
    @sujithjith4678 Před měsícem +3

    ലൂട്ടപ്പി റഹിം😂

  • @j2klegend
    @j2klegend Před měsícem +1

    നയാ പൈസയുടെ വിവരം ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ വിളിച്ചു പറഞ്ഞു മറ്റുള്ളവരുടെ സമയം തടസപ്പെടുത്തി അലമ്പാകുന്ന A A ലുട്ടാപ്പിക് അരുൺ കൊടുക്കുന്ന സ്പേസ് ആണ് റിപ്പോർട്ടർ ചാനലിന്റെ നയം. 👏👏

  • @bipinjoseph4371
    @bipinjoseph4371 Před měsícem +2

    ലുട്ടാപ്പി ഇളി 😄😄

  • @Dizu123
    @Dizu123 Před měsícem +5

    ലുഡപ്പി വടികൊടുത്തു അടി വാങ്ങിച്ചു 😂😂😂😂😂😂😂😂😂

  • @peeceemeloor
    @peeceemeloor Před měsícem +2

    ഉമ്മൻ‌ചാണ്ടി the Great, വിജയൻ the Waste. ലുട്ടാപ്പി is a Closet.

  • @rajanpk6466
    @rajanpk6466 Před měsícem +2

    നിന്റെ അവസരം അല്ല റഹീമേ

  • @RemeshP
    @RemeshP Před měsícem

    ഞാൻ നിങ്ങളുടെ ഡിബേറ്റ് എന്നും കാണാറുള്ള ആളാണ്. സത്യത്തെ മറച്ചുവെക്കാൻ നിങ്ങൾക്ക് എത്രത്തോളം കഴിയും മടുപ്പു തോന്നുന്നു നിങ്ങളുടെ ഡിബേറ്റ് ഇപ്പോൾ കാണാൻ

  • @rajeshkr2420
    @rajeshkr2420 Před měsícem +2

    Luttappi

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem

    ലൂട്ടാപ്പിക്ക് അൽഷിമേഴ്സ്

  • @user-dq2gv9be5c
    @user-dq2gv9be5c Před měsícem +1

    People in Kerala know about the work of CPM that is why they got 20 seats in loksabha 😂

  • @shukoorkaje3062
    @shukoorkaje3062 Před měsícem +1

    Luttapi naainde mone

  • @Nil-q6i
    @Nil-q6i Před měsícem

    വിവാദത്തിന് വഴിവെച്ചവർക്കും നല്ല നമസ്കാരം ഉണ്ട് രഹിമേ. എവിടാർന്നു കൊറേ കലായല്ലോ കണ്ടിട്ട്

  • @alfinroy7118
    @alfinroy7118 Před měsícem +2

    കോൺഗസിൻ്റെ പ്രതിനിധി പോരാ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നന്നായിരുന്നു

  • @ajayakumarajayakumarkankol1118

    ഉമ്മൻ‌ചാണ്ടി ❤️❤️❤️❤️❤️

  • @user-dq2gv9be5c
    @user-dq2gv9be5c Před měsícem

    What sudhakaran said is right

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem

    നന്ദി കേടിന്റെ രാജാ
    വല്ലേ പിണറായി

  • @gopalakrishnanmohan3192
    @gopalakrishnanmohan3192 Před měsícem

    റഹീം ഗതികേട്.

  • @AjmalKarukunnath
    @AjmalKarukunnath Před měsícem +1

    Mr Raheem,,,, കേരളം മഴു എറിഞ്ഞു കണ്ടു പിടിച്ചത് ഇടതുപക്ഷം ആണ് എന്ന് കൂടെ പറഞ്ഞാൽ എല്ലാം കംപ്ലീറ്റ് ആകും ആയിരുന്നു സഖാവേ 😜😜😜😜സമരം
    കൊയ്തുയന്ത്രം
    കമ്പ്യൂട്ടർ
    കൊച്ചി എയർപോർട്ട്
    കൊച്ചി international സ്റ്റേഡിയം
    കണ്ണൂർ airport
    പിന്നെ 6 dyfi ക്കാരെ കൊലക്ക് കൊടുത്ത സ്വശ്രയ സമരം അങ്ങനെ നിരവധി..... അതുകൊണ്ട് സ്വന്തം കുടുംബത്തിനും മകൾക്കും ഉണ്ടാക്കുന്നതിന്റെ കൂടെ കേരള ജനതക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ,,, പിന്നെ കഴിഞ്ഞ 8 വർഷം കേരളത്തിൽ ചെയ്ത വികസനം കൂടെ ഒന്ന് പരാമർശിക്കു സഖാവേ,,,,,,,

  • @ajayakumarajayakumarkankol1118

    നികൃഷ്ട.........

  • @pgnair4052
    @pgnair4052 Před měsícem

    മണ്ടന്‍ ചിരി chirikkalle റഹീം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem +1

    മത്സ്യ തൊഴിലാളികൾ ്് പിണറായിക്ക് പ്രശ്നം അല്ല

  • @mashood
    @mashood Před měsícem

    Le ലുട്ടാപ്പി റഹിം :- അരുൺ.. ഞാൻ ഒന്നു ചിരിക്കട്ടെ പ്ലീസ്.. ഒന്നും പറയാൻ കിട്ടുന്നില്ല ഹ ഹ ഹ...

  • @gopalakrishnanta1278
    @gopalakrishnanta1278 Před měsícem

    നന്ദികേട് തന്നെ

  • @mastersviewpoint
    @mastersviewpoint Před měsícem

    പിണറായി വിജയനെ കേരളം മനസ്സിലക്കിയിട്ടില്ല... ഇനിയും... 😡😡😡

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem

    റഹീം ആ എട്ട് കാര്യങ്ങളും നടപ്പാക്കിയോ

  • @alanmatthew1314
    @alanmatthew1314 Před měsícem

    Luttappy😜

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo Před měsícem

    ലുട്ടാപ്പി 👺👺👺👺

  • @user-dq2gv9be5c
    @user-dq2gv9be5c Před měsícem

    Why you are calling fools like Rahim for this type of debate

  • @matthewpunnoose7172
    @matthewpunnoose7172 Před měsícem

    Well done Jinto John
    Jay Jay Oommen Chandy Sir
    Iranghipodaa luttaappi
    Kallan rahime

  • @alanmatthew1314
    @alanmatthew1314 Před měsícem

    Rahim, k -Bus ship kayatty China vidu🙄

  • @rajanpk6466
    @rajanpk6466 Před měsícem

    സിപിഎം ന് വിവരം വെക്കാൻ 10വർഷം പിറകിൽ

  • @jacobpanicker9439
    @jacobpanicker9439 Před měsícem +1

    കൺകുളിർക്കേ ഉൽഘാടനം കാണാൻ ഇരിക്കുന്നതേയുള്ളു. ഇത് ട്രയൽ മാത്രം....
    ഓർക്കാനും, മറക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ...
    കരാറു ഉണ്ടാക്കിയ ഉമ്മൻ ചാണ്ടിയെ ഓർകേണ്ടത്
    ഞങ്ങൾ വന്നു പണിയും എന്ന ധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നത് കൊണ്ടാകണമോ.......
    സമരം ചെയ്യാൻ ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ റിയൽ എസ്റ്റേറ്റ് മാത്രം വരേണ്ടയിരുന്ന അദാനിയുമായുള്ള 6000/= കോടി രൂപ കൈകൂലി വാങ്ങിയ ഈ ഡീൽ, ഹാർബർ ആക്കി മാറ്റി വന്നത് ഞങ്ങൾ സമരം ചെയ്തിട്ടാണ് എന്നത് ആരും മറന്നു പോകരുത്...
    വി. എം. സുധീരനും, വി. ഡി. സതീശനും പറഞ്ഞതുകൊണ്ട് ഞങ്ങൾ അത് ഏറ്റെടുത്തു. അത്രെ ഉള്ളു....വിനീത ദാസാർ ഞങ്ങൾ......
    ഏതായാലും കണ്ടെയ്നർ വന്നു. ഇത് നമ്മുടെ റോഡിൽ കൂടെ കണ്ടെയ്നർ ഓടെണ്ടെ,അതിനു നാലു വീലുള്ള വണ്ടി മതിയോ?? അതിനു വലുപ്പമുള്ള ട്രൈലെർ വരുന്നുണ്ടോ. ഈ വക ട്രൈലെർ ഓടാനുള്ള റോഡ് ഉണ്ടാകേണ്ടേ...
    ഇപ്പോൾ ഒരു മദർഷിപ്പിൽ 2000 കണ്ടെയ്നർ വന്നെങ്കിൽ, 14 ബെർത്ത്‌ വരാൻ പോകുന്ന പദ്ധതിയിൽ, കുറഞ്ഞത് 28000 (2000x14) കണ്ടെയ്നർ വരുമ്പോൾ സ്റ്റോർ ചെയ്യാൻ നമുക്കുള്ള സ്റ്റോറേജ് ഫെസിലിറ്റി എല്ലാം റെഡിയാണോ..... അതെല്ലാം ഇനി പണിയുന്ന കാലം കാത്തിരിക്കുന്നു... അവകാശവാദങ്ങൾ, സമരങ്ങൾ എന്നിവ ഇനി എത്ര കണ്ടാൽ നമുക്ക് ഇത് പരിഹരിച്ചു മുന്നോട്ട് പോകാൻ പറ്റും..

    • @mastersviewpoint
      @mastersviewpoint Před měsícem

      നിങ്ങളുടെ സമരം... 😡😡😡 നിങ്ങൾ സമരം ചെയ്തത് കൊണ്ടാണ് കൊച്ചി മെട്രോ വന്നത്.... കൊച്ചി എയർപോർട്ട് വന്നത്.... നിങ്ങൾ സമരം ചെയ്യാതെ ഇവിടെ ഒരു വികസനവും ഇല്ല... തീട്ടം തീനി സഖാക്കൾ ആണ് കേരളം ഈ പരുവത്തിൽ ആക്കിയത് 😡😡😡

  • @user-dq2gv9be5c
    @user-dq2gv9be5c Před měsícem

    Rahim is a barking dog for Pinanari

  • @alanmatthew1314
    @alanmatthew1314 Před měsícem

    Rahim,K -Rail ,Yellow kutty kayatty vidu 🤭

  • @jinojustin2588
    @jinojustin2588 Před měsícem

    Ente rahemme kastam

  • @user-dq2gv9be5c
    @user-dq2gv9be5c Před měsícem

    Y Arun is allowing this mad dog to talk in between

  • @alanmatthew1314
    @alanmatthew1314 Před měsícem

    Rahim, full thengu🤭🤭🤭🤭🤭🤭🤭🤭odikko😁🤣😜

  • @alanmatthew1314
    @alanmatthew1314 Před měsícem

    Rahim, k Rail, athayirikum Keralathil koody odunnathu🤭🤭🤭🤭🤭(pinarayuda vikasanam)🙄

  • @gopikanair9138
    @gopikanair9138 Před měsícem

    Kerala janathayodu parayaanullathu commentsiludey alla ningal prathikarikkendathu, adutha electionodu koodi ivatakaley Bengalilottu adichu thalikkanam.

  • @user-dq2gv9be5c
    @user-dq2gv9be5c Před měsícem

    Why this dog is barking in between

  • @alanmatthew1314
    @alanmatthew1314 Před měsícem

    Rahim, entity pode🙄thallatha🙄nijaluda samaram illayirinkil ennum Keralam gold pola erikkumayirinnu😡nijaluda main job kody nattuka😡

  • @varghesepaul6974
    @varghesepaul6974 Před měsícem

    😂

  • @sudhakarant5189
    @sudhakarant5189 Před měsícem

    കേരളം ഉണ്ടായത് 2016-ന് ശേഷം ആണെന്നും തനിക്ക് ശേഷം പ്രളയം ആണെന്ന് വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ.

  • @pgnair4052
    @pgnair4052 Před měsícem

    നന്ദി കേടു കാണിക്കുവാന്‍ shardil ഭക്ഷിക്കുകയും chaiyyukayum ആണല്ലോ അന്തം kammiku കഴിയൂ

  • @sujithjith4678
    @sujithjith4678 Před měsícem +5

    ലൂട്ടപ്പി റഹിം😂

  • @PremanPunna-ne8zq
    @PremanPunna-ne8zq Před měsícem

    😂

  • @Indicator-qm2sj
    @Indicator-qm2sj Před měsícem

    😂😂😂😂

  • @Indicator-qm2sj
    @Indicator-qm2sj Před měsícem

    😂