പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും ആർഭാടത്തിന് കുറവില്ലേ? | keraleeyam | super prime time

Sdílet
Vložit
  • čas přidán 8. 07. 2024
  • പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും ആർഭാടത്തിന് കുറവില്ലേ?
    #keraleeyam #cpm #ldf #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 531

  • @peethambaranpeethu7513
    @peethambaranpeethu7513 Před 14 dny +103

    ഇങ്ങനെയുള്ള പൊട്ടനെയാണോ മാഷേ എന്നു വിളിക്കുന്നത്.. ഇങ്ങനെയുള്ള പൊട്ടമാരാണലോ നമ്മളെ ഭരിക്കുന്നത്‌???

  • @bijo2290
    @bijo2290 Před 14 dny +123

    പൊറോട്ട മാസ്റ്റർ....പ്രകാശൻ അപ്പി ഇട്ട് അതിൽ കിടന്ന് മെഴുകുന്നു 🤬🤬🤬🤬🤬🤬🤬

  • @manugeorge7405
    @manugeorge7405 Před 14 dny +50

    മലയാള സിനിമയുടെ ഹാസ്യ ത്രയങ്ങൾ "പപ്പു , മാള, ജഗതി" . CPM ന്റെ ത്രയങ്ങൾ " പ്രകാശൻ മാസ്റ്റർ, അനിൽകുമാർ, റെജി ലൂക്കോസ്" . ഇവന്മാർ വന്നാൽ പിന്നെ കോമഡിയുടെ മാലപ്പടക്കം ആണ്.

    • @lakshamanpv4358
      @lakshamanpv4358 Před 10 dny +3

      വേറോരു മന്ദബുദ്ധി ഡോക്ടർ ഉണ്ട്

    • @lakshamanpv4358
      @lakshamanpv4358 Před 10 dny +2

      ഒരു തടിയൻ

    • @paulosePp-ye2rg
      @paulosePp-ye2rg Před 9 dny

      ​@@lakshamanpv4358afaradàrà ni

    • @user-vc6pf8ph8y
      @user-vc6pf8ph8y Před 5 dny

      Ente priyapetta nadane thangal marannu thangalod koottilla...Arunkumar 😂😂😂😂

  • @user-jj2rx7ck5g
    @user-jj2rx7ck5g Před 14 dny +60

    K ഫോണും KRail ഉം വന്നു ന്ന് പ്രകാശൻ നിങ്ങളാരെങ്കിലും കണ്ടായിരുന്നോ?

    • @praveensreeram5853
      @praveensreeram5853 Před 12 dny +1

      ഉവ്വ, കെ എന്നാൽ കളിപ്പാട്ടം എന്നാണ്, എന്റെ വീട്ടിലുണ്ട്, കളിപ്പാട്ടം ഫോണും, കളിപ്പാട്ടം ട്രെയിനും, പക്ഷെ അപ്പകച്ചവടം പറ്റൂല്ല....

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada Před 14 dny +33

    Sandeep പറഞ്ഞത് വളരെ ശെരിയാണ് , ഇനിയിപ്പോ രക്ഷപ്പെടണമെങ്കിൽ ഈ വിവരം കെട്ടവരെ മാറ്റിയിട്ട് വിവരമുള്ള ചെറുപ്പക്കാർ അധികാരത്തിൽ വരണം എന്നാൽ കേരളം രക്ഷപ്പെടും

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 14 dny +52

    പ്രകാശൻ എങ്ങനെ മാസ്റ്ററായി ?
    ബുദ്ധിയാണളവുകോലെങ്കിൽ ഇയാളെ മാസ്റ്റർ പ്രകാശൻ എന്നാണ് വിളിക്കേണ്ടത്😏

    • @User.1-1
      @User.1-1 Před 14 dny +9

      പ്രകാശൻമാസ്റ്ററും ഗോവിന്ദൻ മാസ്റ്റും ഒരേ ബഞ്ചിലിരുന്നാണെ പഠിച്ചതെന്നു തോന്നുന്നു

    • @rajeevk862
      @rajeevk862 Před 14 dny

      തുന്നൽ ടീച്ചർ ആയ ശ്രീമതി, ഡ്രിൽ മാഷ് ഗോവിന്ദൻ, ഇവൻ ഊത്തു മാഷാ മാഷേ

    • @rajeevk862
      @rajeevk862 Před 14 dny +3

      ഓട്ടോ, ടാക്സി, ബസ് ഓപ്പറേറ്റർസ് തുടങ്ങി വാഹന മേഖലയിൽ ജോലി ചെയ്യുന്നവർ ഒറ്റക്കെട്ടായി നിന്നാൽ നക്കി ജീവിക്കുന്ന മോട്ടോർ വാഹന വകുപ്പ്, പോലീസ് ഡിപ്പാർട്മെന്റ്, ചെക്കിങ് എന്ന ഉടായിപ്പ് വഴി, പിണറായിക്ക് ഉണ്ടാക്കുന്ന പരിപാടി നിൽക്കും

    • @kuttikuttan
      @kuttikuttan Před 14 dny +2

      ​@@User.1-1 also Srimathy Teacher 😅

  • @bernardfelix8630
    @bernardfelix8630 Před 14 dny +26

    ആര് വാസ്തവം പറഞ്ഞാലും അത് അംഗീകരിക്കണം, സന്ദീപ് പ്രകാശനെ പൊരിച്ചു എടുത്തു.

  • @user-dx4ul8gv8z
    @user-dx4ul8gv8z Před 14 dny +67

    വിവരം കെട്ട ഇവൻ എന്ത് മാഷ് കഷ്ടം.

  • @Jose-e6m
    @Jose-e6m Před 14 dny +71

    പാവങ്ങൾക്ക് പെൻഷൻ കൊടുത്തില്ലെങ്കിലും ഭരണക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി എടുക്കുന്നില്ലേ....? ജനങ്ങൾ തിരഞ്ഞെടുത്ത് വിട്ടവരല്ലേ.... ജനങ്ങൾക്ക് കൊടുത്തിട്ട് മതി എന്ന് ഏതെങ്കിലും ഭരണക്കാർ പറയുന്നുണ്ടോ...? ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു...

    • @user-wb1lh5qp7l
      @user-wb1lh5qp7l Před 14 dny +2

      കെ വി തോമസിന് ഇപ്പോൾ മാസം 3 ലക്ഷമാണ് ശമ്പളം.. പുതിയ മൂന്ന് പേഴ്സണൽ സ്റ്റാഫിനെ നിയമാക്കാനും നിയമസഭ സമിതി അധികാരം കൊടുത്തു.. കെ വി തോമസിനെ കൂട്ടാളികളെയും തീറ്റിപ്പോറ്റാൻ മാസം ചെലവ് 50 ലക്ഷംq👌👌👌👌

    • @mangalapilly
      @mangalapilly Před 9 dny

      അതെങ്ങനെ ചെങ്ങായി ശര്യാവാ

  • @johncysamuel
    @johncysamuel Před 14 dny +24

    ഇമ്മാതിരി മുടിഞ്ഞഭരണവും ഒടുക്കലത്തെ ധൂർത്തും🙏🙏

  • @user-wy3jv1wq7m
    @user-wy3jv1wq7m Před 14 dny +37

    എല്ല പ്രകാശൻ മാഷേ ഇത്രയും വരുമാന ഉണ്ടായിട്ടും നിങ്ങളെന്താ ക്ഷേമ പെൻ കൊടുക്കാത്തത്.

  • @junaidp2073
    @junaidp2073 Před 14 dny +28

    കേരളം മുടിച്ചു കൂട്ടി ചോറാക്കി

    • @amaldev4150
      @amaldev4150 Před 13 dny

      iniyum CPIm'nu vote cheythu jayippikkanam.

  • @smart123735
    @smart123735 Před 14 dny +23

    ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് കാര്യം ചോദിക്കുമ്പോൾ ശിശു മരണ നിരക്ക് പറയുകയാണ് ഡ്രിൽ മാഷ് 😂😂🤣

  • @mammedpadikkal1856
    @mammedpadikkal1856 Před 14 dny +36

    അഭിലാഷേ ഇവനോടൊക്കെ സംസാരിച്ചു ജയിക്കണം എങ്കിൽ രണ്ടു കഞ്ചാവ് ബീഡി വലിക്കണം അല്ലെങ്കിൽ രണ്ടു കുപ്പി പോഷകപാനീയം കുടിക്കണം

  • @my_own_bharath
    @my_own_bharath Před 14 dny +32

    അല്ല അഭിലാഷ് തന്നെയാണോ പിണു ഭൂതത്തെ എതിർത്ത് സംസാരിക്കുന്നത്? വിശ്വസിക്കാനാവുന്നില്ല. അപ്പൊ അഭിലാഷിനും ഭൂതത്തിനെ മടുത്തു. ഇത് സ്വപ്നമോ സത്യമോ എന്റെ കർത്താവെ. ഇശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🙏

    • @akimoviezone4677
      @akimoviezone4677 Před 14 dny +1

      സ്വന്തം മനസാക്ഷി എന്നൊരു സാധനം ഉണ്ടല്ലോ.. അപ്പോൾ അതിനോട് നീതി പുലർത്തണ്ടേ.... ആരും സംശയിക്കണ്ട കുറച്ചു കഴിയുമ്പോൾ പഴയത് പോലെയാകും

  • @kannannair2618
    @kannannair2618 Před 14 dny +47

    പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കുന്നതല്ല പ്രധാനമെന്ന് തൊഴിലാളി വർഗ്ഗ പാർട്ടി 😂 ഇൻക്വിലാബ് സിന്ദാബാദ്, തൊഴിലാളി ഐക്യം സിന്ദാബാദ്😂😂

  • @manugeorge7405
    @manugeorge7405 Před 14 dny +20

    29:49 ഇതിനിടയ്ക്ക് പ്രകാശൻ മാസ്റ്റർ അറിയാതെ ഒരു സത്യം പറഞ്ഞു. " ഏറ്റവും കൂടുതലപേർക്ക് 'പണി' കൊടുത്ത സ്റ്റേറ്റ് ഒന്നാം സ്ഥാനം കേരളം"😅😅

  • @sreeharipk1671
    @sreeharipk1671 Před 14 dny +16

    ഇങ്ങനത്തെ ബുദ്ധിശൂന്യരെ പാർട്ടി ചർച്ചയ്ക്ക് വിടരുത്. നമ്മുടെ പാർട്ടിക്ക് അത് ക്ഷീണമാണ് ശ്രദ്ധിക്കണം

  • @kamarudheenkallingal8373
    @kamarudheenkallingal8373 Před 14 dny +11

    ഇലക്ഷനിൽ തോറ്റ ദുഃഖo മാറാൻ ഇനി അല്പം ആഘോഷം ആവാം 🎉🎉🎉🎉🎉❤❤❤

  • @jayakrishnankuwait2191
    @jayakrishnankuwait2191 Před 14 dny +13

    ഈ പാർട്ടിയിൽ നിൽക്കുന്ന ചെറുപ്പക്കാരോട് പുച്ഛം മാത്രം ഇതൊക്കെ കണ്ടിട്ടും ഒന്നും തോന്നുന്നില്ലെങ്കിൽ സ്വയം നശിക്ക് അല്ലാണ്ട് എന്ത് പറയാൻ

  • @jithin111aj
    @jithin111aj Před 14 dny +27

    Sandeep super...❤❤❤

  • @LOKACHITHRA
    @LOKACHITHRA Před 14 dny +18

    പ്രകാശൻ്റെ ബഡായിക്ക് ഒരു കുറവുമില്ല.

  • @sahapadi7017
    @sahapadi7017 Před 14 dny +16

    കേരളീയം കയിഞ്ഞിട്ട്‌ നവ കേരള യാത്രയും നടത്തണം 😄 രണ്ടു കോടിയുടെ പുതിയ ബസ്സ്‌ തന്നെ ആയിക്കോട്ടെ... ഇവർ നന്നാകുന്ന ഒരു ലക്ഷണവുമില്ല.. രണ്ടു കൊല്ലം കുടി സഹിക്കണമല്ലോ എന്റെ ദൈവമെ...

  • @User.1-1
    @User.1-1 Před 14 dny +16

    അഴിമതിയും ധൂർത്തും നടുത്തുന്നവരെ അടുത്തരാജ്യസഭാ തിരഞെടീപ്പിൽ ജനം വലിച്ച് ദൂരെയെറിയും പ്രകാശൻ മാസ്റ്റർ പറയുന്നത് പോലെ ജനം പറയില്ലല്ലോ.പാവപെട്ടവൻ്റെ വീട് മെയിൻറനൻസിന് 50000കേരളീയം കഴിഞ്ഞപ്രാവശ്യം നടത്തിയത് 270000 കോടി ഇപ്പോഴും സ്പോൺസർ ചെയ്തതരാന്ന് പറയുന്നില്ല ..അഭിലാഷ് മോഹൻ,ദയവുചെയ്ത് ഇടതിൽ നിന്ന് നല്ലതായി കാര്യങ്ങൾ ഗ്രഹിച്ചു സംസാരിക്കുന്ന വ്യക്തികളെ ചർചയിൽ ക്ഷണിക്കണം ...

  • @jamilamalu4931
    @jamilamalu4931 Před 14 dny +19

    ക ക്ക ലിൽ മുക്കലിൽ ഒന്നാം സ്ഥാനം കേരളം.. തട്ടിപ്പിൽ വെട്ടിപ്പിൽ ഒന്നാം സ്ഥാനം കേരളം.. വിദേശ യാത്രയിൽ ഒന്നാം സ്ഥാനം കേരളം.. ആർഭാടം. തൂർത്ത്. ഒന്നാം സ്ഥാനം കേരളം.. എന്റെ പ്രകാശൻ സാറേ. എന്താ പറയ.. ഇനിയും കേരളത്തിലെ ജനങ്ങളെ വിഡ്ഢി കളാ ക്കാണോ..

  • @user-cj9md7oc6s
    @user-cj9md7oc6s Před 14 dny +14

    ഇനിയും അവർ ധൂർത് നടത്തും കാരണം ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് അവർക്ക് തന്നെ നന്നായി അറിയാം..

    • @sahadavantk1439
      @sahadavantk1439 Před 6 dny

      സന്ദീപ് ഇവനോടൊന്നും പറയണ്ട ഇവൻ തല്ലിപ്പൊളി, ലവലേശം വിവരമില്ലാത്ത കമ്മി. കേരളത്തിന്റെ ദുരിതം

  • @sajeeshm1813
    @sajeeshm1813 Před 14 dny +22

    എന്തിനാടോ ജനങ്ങളെ പറ്റിക്കുന്നത്

  • @rajeevk862
    @rajeevk862 Před 14 dny +11

    SSLC പാസ്സ് ആയ FULL A+, നേടിയവന് സ്വന്തം പേര് പോലും ശരിയായി എഴുതാൻ അറിയില്ല, പൊങ്ങൻ പ്രകാശ സാചരത എന്ന് നീ മിണ്ടരുത്

  • @mbvinayakan6680
    @mbvinayakan6680 Před 14 dny +13

    കമ്മ്യൂണിസ്റ്റുകാർ സ്വയം കുഴിച്ച കുഴിയിൽ വീണ് എരന്ന് വാങ്ങിയ വിധിയിൽ മോങ്ങുന്നു

  • @always03
    @always03 Před 14 dny +16

    ഇങ്ങനെയുള്ള കണക്ക് ഇല്ലാത്ത കാര്യങ്ങൽ ചെയ്താൽ അല്ലെ അടിച്ചു മാറ്റാൻ പറ്റുകയുള്ളൂ. പെൻഷനിൽ നിന്ന് അടിച്ചു മാറ്റാൻ പറ്റില്ലല്ലോ.

  • @binugrg2231
    @binugrg2231 Před 14 dny +16

    ഇറങ്ങി ഓടാൻ പറ്റാത്തകൊണ്ട് പ്രകാശൻ ഇരുന്നത് 😁

  • @LOKACHITHRA
    @LOKACHITHRA Před 14 dny +12

    ഈ പൊട്ടൻ എന്താണ് ഇടയ്ക്കിടെ എഴുതുന്നത്?

  • @SarathMohanhomepage
    @SarathMohanhomepage Před 13 dny +4

    അനിൽ കുമാർ, അരുൺ കുമാർ, റെജി ലൂക്കോസ്, ജെയ്ക്ക് സിതോമസ്, ചിന്താ ജെറോം…. ലിസ്റ്റിൽ ഒരാൾ കൂടി പ്രകാശൻ മാസ്റ്റർ😂😂

  • @GopiGopi-eh9ps
    @GopiGopi-eh9ps Před 14 dny +11

    ഇനിയും കേരള പ്രബുദ്ധ മലയാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ വോട്ടുകൾ ചെയ്യുക എല്ലാവരും അടുത്ത ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ

  • @FacetoFaceMedia
    @FacetoFaceMedia Před 14 dny +15

    ഇങ്ങനെ ഉണ്ടായ പണം ഒക്കെ എവിടെ ഉണങ്ങാൻ ഇട്ടേക്കുവാ 😂

  • @Sarathsivan1234
    @Sarathsivan1234 Před 14 dny +10

    അവര് ഓട് പൊളിച്ച് വന്നതല്ല... നിങ്ങൾ പൊളിക്ക് പ്രകാശാ....😂😂😂 കിറ്റ് കൊടുക്കും അത് വാങ്ങി വിഴുങ്ങി ഓട്ട് ചെയ്യ്തോളും.... 🙏

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Před 14 dny +11

    കടം വരുത്തി വെച്ചത് ഇവിടുത്തെ ജന ങ്ങളാണൊ.ഇപ്പോൾ തന്നെ കേരളത്തിന്റെ അവസ്ഥ ലോകമെമ്പാടും അറിവുള്ളതാണ്. കേരളീയ o നടത്തണമെന്നില്ല.

  • @rajun8954
    @rajun8954 Před 14 dny +7

    എന്ത് തിരുത്തൽ കാക്ക കുളിച്ചാൽ കൊക്ക് ആകുമോ

  • @jishnuraj.ejishnuraj7283
    @jishnuraj.ejishnuraj7283 Před 14 dny +7

    വിവരം ഇല്ലായിമ ഒരു തെച്ചുഎന്ന് പറയുന്നില്ല പക്ഷെ അതൊരു അലങ്കാരം ആക്കുന്നത് മാഷിനെ പോലെ 😅.... Mash pcs classil pokunnu ennu തോന്നുന്നു

  • @navas.797
    @navas.797 Před 14 dny +9

    ബിപിഎൽ കാർഡുകളുടെ എണ്ണം വീട്ടിക്കുറച്ചാൽ ദാരിദ്ര്യം മാറില്ല

  • @akimoviezone4677
    @akimoviezone4677 Před 14 dny +9

    രണ്ട് വർഷം കൂടി ഇവന്മ്മാർ ഭരിച്ചു കേരളത്തിനെ മുടിപ്പിക്കുമല്ലോ.... അത് മതി 😂😂

  • @asrafpk7391
    @asrafpk7391 Před 13 dny +4

    പ്രവാസികൾ ഇല്ലെങ്കിൽ കേരളം പിച്ചച്ചട്ടി എടുക്കണ

  • @asrafsabmathur2877
    @asrafsabmathur2877 Před 14 dny +5

    ന്നാലും ൻ്റെ ഹെഡ് മാഷേ......😂

  • @sojababy1665
    @sojababy1665 Před 14 dny +6

    ഈ പൊട്ടാ മാഷിന് എന്തിനാ ഇത്ര സമയം കൊടുക്കുന്നത്? വിവരം ഉള്ളവർ സംസാരിക്കട്ടെ. Please...

  • @angoorangoor9501
    @angoorangoor9501 Před 14 dny +12

    sandeep varier nannayi samsarichu...

  • @sojababy1665
    @sojababy1665 Před 14 dny +5

    എന്റെ മാഷെ വല്ലതും പഠിച്ചിട്ടു വായോ... Party പറഞ്ഞുതരുന്നത് മാത്രം വിഴുങ്ങി വന്നു ചമ്മാതെ. ചോദിച്ചതിനുത്തരം കൊടുക്കൂ...

  • @sahapadi7017
    @sahapadi7017 Před 14 dny +6

    നയാപൈസ ഇല്ലാ കയ്യിൽ നയാപൈസ ഇല്ല ന്നഞ്ഞു വാങ്ങികഴിക്കാൻ പോലും നയാപൈസ ഇല്ല 😄😄

    • @harikumarbnair3136
      @harikumarbnair3136 Před 11 dny

      Aaru paranju nayapaisayillannu ivanteyokke (top to bottom) kayyol kodikalundu. Vidhikalsya janam

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 Před 14 dny +8

    ബറോട്ട മാസ്റ്റർ 😂😂😂😂

  • @Wonderkid9758
    @Wonderkid9758 Před 14 dny +3

    🌹🌹പെൻഷൻ കിട്ടാതെ കരയുന്നവർക് കേരളീയ കൂത്ത് കണ്ടു ചിരിക്കാൻ അവസരമൊരുക്കുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 🌹🌹🌹

  • @LOKACHITHRA
    @LOKACHITHRA Před 14 dny +6

    ഇനിയുള്ള കാലം ഇതൊന്നും പോര പ്രകാശ

  • @tomykunnasseril3252
    @tomykunnasseril3252 Před 13 dny +2

    MA എക്കണോമിക്സ്, പിണറായി University യില്‍ നിന്നും ലഭിച്ചത് ആയിരിക്കുമെന്ന് സംശയമില്ല. 😂

  • @abdulraziq4282
    @abdulraziq4282 Před 14 dny +4

    ഈ ചാനൽ ചർച്ച കണ്ട ഏതെങ്കിലും സാധാരണക്കാർ ldf ന് വോട്ട് ചെയ്യുന്നു തോന്നുന്നു ഉണ്ടോ... ശരിക്കും ഈ പ്രകാശ് മാഷ്മാരാണ് ഇവരെ തോൽപ്പിക്കുന്നത്...

  • @harikumarpillaiharikumarpi1507

    സ്വന്തം മകൾക്ക് നീതികൊടുക്കാൻ കഴിയാത്തവൻ

  • @abbaschaliyam4690
    @abbaschaliyam4690 Před 14 dny +3

    എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാക്കില്ല. ക്ഷേമ പെൻഷൻ സപ്ലൈകോ സബ്സിഡി സാധനം ഇല്ലായ്മ. ഉച്ചക്കഞ്ഞി. ഉദ്യോഗസ്ഥ ശമ്പളം KSRTC ശമ്പളം ഇതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. കേരളീയ മാമാങ്കം ആണ് ഞങ്ങൾക്ക് വലുത്' എന്നാലേ ചില്ലറ കയ്യിൽ കിട്ടുകയുള്ളു. ഇവർ തോറ്റാലും പഠിക്കുകയില്ല.

  • @sangeethamadhu3280
    @sangeethamadhu3280 Před 14 dny +12

    സൂപ്പിർ സന്ദീപ് വാരൃർ. എം പ്രകാശൻ മാഷ്ൻറ നിക്കറ് കീറിവിട്ട്❤❤❤

  • @Anas_mundappally
    @Anas_mundappally Před 13 dny +2

    ഈ ചർച്ച കണ്ടിരിക്കുന്ന അന്തംകമ്മി അടിമകൾ ഒഴികെ എല്ലാവരും ചിന്തിക്കുന്നുണ്ടാകും.
    ഈ പ്രകാശൻ എങ്ങനെ മാസ്റ്ററായി

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 14 dny +2

    പ്രകാശാ 'എന്താ' ക്ഷേമ പെൻഷൻ കൊടുക്കാത്തത്. '2500 കൊടുക്കുമെന്ന് പറഞ്ഞ് ഓട്ട് വാങ്ങിയതല്ലേ .?' ഇനിയും ഓട്ട് ന് ' 'പോകണ്ടതല്ലേ??😂

  • @jaykumarnair5492
    @jaykumarnair5492 Před 14 dny +2

    Sandeep Varrier Super. Very knowledgeable person.

  • @prashvijayn
    @prashvijayn Před 14 dny +5

    പാവം , പ്രകാശൻ മാസ്റ്റർ. ആ അനിൽകുമാറിനെ വിട് .

    • @indiadiesel258
      @indiadiesel258 Před 14 dny

      ഇവൻ പറോട്ട മാസ്റ്റർ

  • @rajeshpr3117
    @rajeshpr3117 Před 14 dny +3

    Sandeep ji ❤❤❤

  • @bijuthomas340
    @bijuthomas340 Před 14 dny +3

    Sandeep Warrior super super, You told the right thing

  • @joeypv4748
    @joeypv4748 Před 14 dny +2

    മസാല ബോണ്ട് പുഴുങ്ങി തിന്നാൻ😂😂😂

  • @varghesepaul6974
    @varghesepaul6974 Před 14 dny +3

    ഒരുലക്ഷം കോടിയുടെ നിക്ഷേപം വന്നോ ആവോ 🤔

  • @arunkarayi-bu1fm
    @arunkarayi-bu1fm Před 14 dny +3

    Sandeep👏

  • @santhoshakkara4732
    @santhoshakkara4732 Před 14 dny +3

    Sandeep 👌🏻👌🏻👌🏻

  • @RameshKumar-hn2vz
    @RameshKumar-hn2vz Před 14 dny +8

    Vivaramullavar arumillode nammate partiyil😮

  • @venugopalrg
    @venugopalrg Před 14 dny +2

    Well said Sandeep👍

  • @alangeorge4459
    @alangeorge4459 Před 14 dny +2

    ഈ prakaash andi ithenna parayane...തമ്പുരാനറിയം😅

  • @PapaSelva
    @PapaSelva Před 14 dny +20

    പ്രകാശൻ ഡ്രിൽമാസ്‌റ്ററൊ ബൊറോട്ടാ മാസ്‌റ്ററെന്നാ ആണെന്നാ തോന്നുന്നതു ഒരുസിനമായിൽ മാമുക്കൊയ പറഞപോലെ ഈ പാർട്ടീലു വിവരമുള്ള ഒരാളുമില്ലെ

  • @physcho....c
    @physcho....c Před 12 dny +1

    സന്ദീപേട്ട....അടിച്ച് പൊളിച്ചു കേട്ടോ 🔥🔥🔥...... ഇനിയും മുന്നോട്ടു നമുക്ക് പ്രതീക്ഷിക്കാം... 🔥🔥🔥bcz വിവരം ഉള്ള ഒരു സമൂഹം നമ്മുടെ കൂടെ ഉണ്ട് 👍👍🙏🙏

  • @rekhars6667
    @rekhars6667 Před 14 dny +2

    പ്രകാശ് കണ്ണൂർ ചായക്കടയുടെ തിണ്ണയിൽ അല്ല സംസാരിക്കുന്നത് എന്താണ് പറയുന്നത് റിലേ പൊട്ടി പോയോ

  • @radhikasunil9280
    @radhikasunil9280 Před 14 dny +3

    പ്രകാശൻ😡😡😡😡🤮🤮🤮🤮🤮🤮🤮🤮🤮🤮 കേരള ത്തിൽ എന്ത് വികസനം

  • @user-cp2nv7tv1n
    @user-cp2nv7tv1n Před 13 dny +2

    K ഫോണില്ല
    K റെയിലില്ല
    K ഗെയിലില്ല
    K കടം മാത്രം 😂

  • @sunipmathews2451
    @sunipmathews2451 Před 14 dny +3

    Any developments in Kerala after keraliyam.

  • @anilakshay6895
    @anilakshay6895 Před 14 dny +3

    എല്ലാവർക്കും കുതം പുളക്കേ തിന്നാൻ ഒരു പഴ്ത് അന്വോഷിക്കുന്നത് മൂലധനം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @tunu7671
    @tunu7671 Před 14 dny +1

    കൊല്ലത്തെ D Fort ഹോട്ടലിൽ GST ക്കാർ കയറിയപ്പോൾ അനുഭവിച്ച പാട് അവർക്കേ അറിയൂ

  • @sunipmathews2451
    @sunipmathews2451 Před 14 dny +2

    Who wants keraliyam.
    Poor people pension, ration etc .
    Other wise disappear this party from Kerala.

  • @baiju206
    @baiju206 Před 14 dny +1

    സന്ദീപ് വാര്യർ നിങൾ പറഞ്ഞത് മനസ്സിലാക്കാൻ ഉള്ള നിലവാരം പോലും പ്രകാശന് ഇല്ലാ

  • @krisveetickal1341
    @krisveetickal1341 Před 14 dny +3

    Election bonds padilla Sponsorship avaam😂

  • @abhinandhajith1284
    @abhinandhajith1284 Před 14 dny +4

    Prakasn Master you are not correct

  • @physcho....c
    @physcho....c Před 12 dny +1

    എന്റ അച്ഛൻ... കമ്മ്യൂണിസ്റ്റ് കാരൻ ആണ്.... അവരെ വരെ എനിക്ക് പറഞ്ഞു... മാറ്റിയെടുക്കാൻ സാധിച്ചു 🙏🙏😂😂😂🙏🙏അത്രേയുള്ളൂ.... ഇത്

  • @Gopakumar-c5j
    @Gopakumar-c5j Před 14 dny +2

    അഭിലാഷ് ആരാ no. സഖാവ് അഷസിന് ഇത്രയും സമയം അനുവദിച്ചത്

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 12 dny

    ആദ്യം ദൂർത്തുകൾ, ആർഭാടങ്ങൾ,പാർട്ടിയുടെ വരുതിയിൽ നിൽക്കുന്ന വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വൻ ശമ്പളത്തിൽ വീണ്ടും നിയമിച്ചു കൊണ്ടു ഓരോ മാസവും കോടാനുകോടികളാണ് അനാവശ്യമായി ചിലവാക്കുന്നത്. ഈ പണംകൊണ്ടു പെൻഷാനുകൾ കൊടുക്കാമെന്നിരിക്കുമ്പോളാണ് ഈ വൻനശീകരണ പ്രവർത്തികൾ ചെയ്യുന്നത് 😭😭😭😭

  • @user-gs2xe8wh4u
    @user-gs2xe8wh4u Před 14 dny +1

    Sandeep ji ❤❤❤❤❤❤❤

  • @skygoldstar-lc7gs
    @skygoldstar-lc7gs Před 12 dny +1

    അഭിലാഷ് പൊളിച്ചു...👌

  • @joseph4991
    @joseph4991 Před 12 dny

    ഇവിടെ 13500 കോടി കടമെടുക്കാൻ അനുവദിച്ചതുകൊണ്ട് ഇപ്പോൾ രണ്ടുമാസത്തെ പെൻഷൻ കൊടുക്കാൻ കഴിഞ്ഞു. കടമെടുക്കാതെ പത്തുപൈസ പെൻഷൻ കൊടുക്കാൻ കഴിയുമോ? സർക്കാർ വരുമാനം നികുതിപ്പണം പാർട്ടി തീരുമാനിക്കുന്ന ആവശ്യത്തിനുള്ളതല്ലേ അതിനല്ലേ കേരളീയം പോലുള്ള പരിപാടിക്കുള്ളതല്ലേ. അടങ്ങു കടം കിട്ടട്ടെ അപ്പോൾ ശമ്പളം, ഡി എ, പെൻഷൻ എല്ലാം കൊടുക്കാം.

  • @reethammarobinson5646

    ജീവനക്കാർക്കും പെൻഷൻ കാർക്കും തരേണ്ടത് തന്നിട്ട് തുർത്തു നടത്തണ്ടേ 😢

  • @mohammabkuttyottayil5533

    ഇന്ത്യരാജ്യം 35വർഷം
    കോൺഗ്രസ്സ് ഭരണം നടത്തി അഴിമതിയിൽ
    തകർന്ന പാർട്ടിയുടെ
    ന്യായീകരണം കേട്ടാൽ
    ചിരിവരുന്നു.

  • @tunu7671
    @tunu7671 Před 14 dny +1

    എന്തൊര് എഴുത്താണ് പ്രകാശന്റേത്.

  • @RajeevanUdhayam
    @RajeevanUdhayam Před 13 dny +1

    കേരളീയം വേണ്ട👍

  • @jaleeljale5138
    @jaleeljale5138 Před 14 dny +2

    മാഷ് 👍👍👍

  • @mahijasportal9785
    @mahijasportal9785 Před 14 dny +2

    മാഷ് പോലും 😡

  • @Existence-of-Gods
    @Existence-of-Gods Před 14 dny +1

    സന്ദീപ് ചുമ്മാ 🔥🔥🔥🔥

  • @ragasudhafilms4834
    @ragasudhafilms4834 Před 13 dny

    കടമെടുത്തു ധാരാളിത്തം കാട്ടിയാൽ ഒടുവിൽ എവിടെയെത്തും എന്നതിന്റെ ഉത്തമ ഉദാഹരണം നമ്മുടെ നാട്

  • @asrafpk7391
    @asrafpk7391 Před 13 dny +1

    കേരളത്തിൽ ആനമുട്ടയുണ്ട് പോ ചാകാവെ പ്രവാസികൾ ഇലെങ്കിൽ കാണാമായിരുന്നു

  • @sunilmurikkoli2670
    @sunilmurikkoli2670 Před 13 dny

    Well said Sandeepji👍👏

  • @vaidevvaidev2963
    @vaidevvaidev2963 Před 13 dny +1

    സന്ദീപ് 🔥🔥🔥🔥🔥🔥

  • @MohammedC-yw6df
    @MohammedC-yw6df Před 14 dny +2

    പ്രയാസം.. 🙏😂🙏

  • @mohanasundaramsundaram4738

    കേരളീയം നടന്നാലെ അർമാദിക്കാനും നക്കാനും മുക്കാനും പറ്റൂ അതാണ്

  • @Asmeon
    @Asmeon Před 14 dny +2

    കേരളം നമ്പർ വൺ😅