മേരി ജോർജിന്റെ ദേഷ്യം ഇത്തവണ പ്രകാശൻ മാസ്റ്ററോട് | Prime Debate | M Prakasan | Dr Mary George

Sdílet
Vložit
  • čas přidán 9. 07. 2024
  • Prime Debate : ക്ഷേമപെൻഷൻ തുക ഉയർത്തുമെന്ന് CM Pinarayi Vijayan നിയമസഭയിൽ. ക്ഷേമ പെൻഷൻ 5 ഗഡു കുടിശ്ശിക ഉണ്ടെന്ന് മുഖ്യമന്ത്രി. രണ്ടുതവണയായി ഇത് കൊടുത്തു തീർക്കുമെന്ന് Chief Minister.
    #pensionkerala #cmpinarayivijayan #assemblysession #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 347

  • @allustube402
    @allustube402 Před 19 dny +156

    പ്രകാശൻ മാസ്റ്ററെ ആരോ പറഞ്ഞു പറ്റിച്ചിക്കുന്നു
    പാവം പൊട്ടൻ 😂😂😂😂

    • @kainadys
      @kainadys Před 19 dny

      Paavam pottan alla ayaal.
      Ayaalude makale oruthan premichathinu party quotation koduthu aa cheruppakkaarane vetti kollichathanennu parayunnundu.

    • @rajanpaul3477
      @rajanpaul3477 Před 18 dny +4

      @@allustube402 പൊട്ടൻ അല്ല വിവരക്കേടിന്റെ മാസ്റ്ററാണ്

    • @SureshEk-wv1ik
      @SureshEk-wv1ik Před 12 dny

      😮😮😮

    • @shynijames5613
      @shynijames5613 Před 12 dny +2

      Potten master

    • @kainadys
      @kainadys Před 12 dny

      @@shynijames5613 👍👌👌👌

  • @rajanpaul3477
    @rajanpaul3477 Před 19 dny +139

    ഇയാളെ ആരാണ് മാസ്റ്റർ എന്ന് വിളിക്കുന്നത്. കഷ്ടം

    • @Indramvlogs
      @Indramvlogs Před 19 dny +22

      പണ്ട് ഒരു 1980 കളിൽ എന്റെയൊക്കെ സ്കൂൾ പഠനകാലത്ത് സ്കൂളിൽ കഞ്ഞി വയ്ക്കാൻ വരുന്നവരെ കഞ്ഞി ടീച്ചർ എന്ന് ബഹുമാനപൂർവ്വം വിളിക്കാറുണ്ടായിരുന്നു. എനിയ്ക്കു തോന്നുന്നത് ആ ഗണത്തിൽപെട്ട ഒന്നായിരിയ്ക്കാം ഈ പ്രകാശൻ മാസ്റ്റർ. അല്ലെങ്കിൽ പിന്നെ കായികമോ, തുന്നലോ, അങ്ങിനെയുള്ള എന്തെങ്കിലും ആയിരുന്നിരിക്കാനും മതി.

    • @peeyar2000
      @peeyar2000 Před 19 dny +3

      Drill mashayirunu..

    • @user-qi1he1lt7t
      @user-qi1he1lt7t Před 18 dny +6

      ​@@peeyar2000
      ഇയാളും?
      അപ്പം കോവിന്ദൻ drill mash ആയിരിന്നു എന്നു കേട്ടിട്ടുണ്ട്

    • @prasadp8067
      @prasadp8067 Před 18 dny

      നേരാണോ 🤔​@@peeyar2000

    • @RGH_PBA
      @RGH_PBA Před 18 dny +4

      അടുപ്പിൽ ഊതിയിരുന്ന ആളാണ് 😂 ഊത്ത്‌ മാഷ് പ്രകാശൻ ​@@Indramvlogs

  • @subramanniannk9610
    @subramanniannk9610 Před 19 dny +44

    CPM ൽ ഇങ്ങനെ കുറെ വിവരവും വിവേകവുമില്ലാത്ത മാസ്റ്റർമാരും, ടീച്ചർമാരും ഉണ്ട്.

  • @NeildharGopal
    @NeildharGopal Před 19 dny +125

    FDI എന്താണെന്നു പോലും അറിയാത്ത ആളാണ് ഇത്ര വലിയ വായിൽ അലറുന്ന പ്രകാശൻ

    • @rajeevkg5913
      @rajeevkg5913 Před 18 dny +5

      പ്രകാശന് ആ പുസ്തകം വായിക്കണമെങ്കിൽ ഇഗ്ലീഷ് ഭാഷ പഠിക്കണം

    • @udayabanucp7833
      @udayabanucp7833 Před 18 dny +1

      നോക്കു കൂലി.... 51 വെട്ട്.... നവോത്ഥാനം.... ഒക്കെ അറിയാം 😃

    • @SureshEk-wv1ik
      @SureshEk-wv1ik Před 12 dny

      😮😮😮😢

  • @Taqman.
    @Taqman. Před 18 dny +40

    പാർട്ടി ക്‌ളാസിൽ പോകുന്നതിനു പകരം സ്കൂളിൽ പോകണം ആയിരുന്നു ..

  • @ramleshrr6002
    @ramleshrr6002 Před 19 dny +54

    മേരി ജോർജ്ജ്: കുറച്ച് ബോധം ഉണ്ടെങ്കിൽ ഇവനെ മണ്ടനെന്നെങ്കിലും വിളിക്കാമായിരുന്ന,ഇവനെ ഒക്കെ എന്ത് വിളിക്കും

  • @akimoviezone4677
    @akimoviezone4677 Před 19 dny +56

    പ്രകാശൻ പകർന്നു പരാഗണിച്ചു പൂത്തു പന്തലിക്കുന്ന കാഴ്ച്ച.... ഇതുപോലെയുള്ള തോൽവികൾ ആണല്ലോ സിപിഎംന്റെ ശക്തി 😂😂

  • @rethishpb5322
    @rethishpb5322 Před 19 dny +43

    പ്രകാശൻ പൊട്ടൻ എന്ന് പറഞ്ഞാൽ ഭൂലോക പൊട്ടൻ വെറും പാർട്ടി അടിമ 😂😂

  • @karthikeyanr5641
    @karthikeyanr5641 Před 19 dny +41

    കഷ്ടം മാഷേ 😔ഞാൻ പോവാ ഈ മാഷ് ഇരിക്കുന്ന ചർച്ച കണ്ടാലും കേട്ടാലും ഞാനും പൊട്ടനാവും ബൈ 😂😂😂😂

    • @sidhiquepazhangadan2806
      @sidhiquepazhangadan2806 Před 19 dny +1

      ഞാനും പോവ
      വേറെ പണിയുണ്ട്

    • @karthikeyanr5641
      @karthikeyanr5641 Před 19 dny

      @@sidhiquepazhangadan2806 😂😂😂😂👏👏

    • @pvvarughese6455
      @pvvarughese6455 Před 18 dny

      എനിക്കും പോകണം “രണ്ടുക്ക് ” 😄😄

  • @abhilashsr576
    @abhilashsr576 Před 19 dny +24

    പ്രകാശൻ മാസ്റ്റർ കുറച്ചു കൂടി home work ചെയ്ത് ചർച്ചയ്ക്ക് വരണമെന്ന് തോന്നുന്നു .
    അദ്ദേഹത്തിന് ഉച്ചത്തിൽ സംസാരിക്കാൻ കഴിയുന്നുണ്ട് , പ്രകടത്തിന് മുദ്രാവാക്യം വിളിക്കാൻ കൊള്ളാം ..... Fact based ആയ ചർച്ചയ്ക്ക് കൊള്ളില്ല.

  • @gopikuttapan9542
    @gopikuttapan9542 Před 19 dny +32

    പ്രകാശൻ മാസ്റ്റർ പറയുന്നത് പോലെ വാദം നിരത്തിയാൽ അടുത്ത ധനകാര്യ കമ്മീഷൻ വിഹിതം വീണ്ടും കുറയുമെന്ന് ഉറപ്പാണ്.

  • @ajeeshmangalathe8607
    @ajeeshmangalathe8607 Před 18 dny +19

    ഇവനൊക്കെയാണ് പാർട്ടിയുടെ ബുദ്ധിജീവി സിപിഎംന്റെ അവസ്ഥ😂😂😂

  • @antonythaiparampilantony4707

    മേരി ജോർജ് വിവരം ഉള്ളവരോട് പറയണം

    • @SOBHIJOY
      @SOBHIJOY Před 19 dny

      Very correct 💯💯💯

  • @gopinathannair6320
    @gopinathannair6320 Před 19 dny +22

    പാവം മാസ്റ്റർ 😭 മേരി ജോർജ് നു ഇതൊന്നും അറിയില്ലായിരുന്നു. 👌

  • @rajanraj5677
    @rajanraj5677 Před 19 dny +30

    🙏🏻🙏🏻പോടാ കിഴങ്ങൻ പ്രകാശാ

  • @krishnaprasad8188
    @krishnaprasad8188 Před 19 dny +26

    പ്രേഷകർക്ക് മനസിലായി പ്രകാശ

  • @abcdefg-yp8iq
    @abcdefg-yp8iq Před 19 dny +17

    ടീച്ചർ ബുക്കൊന്നും കാണിച്ചു പ്രസ്ഥാനത്തെ പേടിപ്പെടുത്തല്ലേ. ടീച്ചർ ഊരിപ്പിപിടിച്ച വാൾ കണ്ടിട്ടുണ്ടോ. അതിനിടയിലൂടെ നടന്നു കയറിയവരാണ് ഞങ്ങൾ. 😃😃😃😃

  • @muraleedharanv4480
    @muraleedharanv4480 Před 18 dny +11

    അവനവന്റെ കഴിവ് കേട് മറച്ചു വെക്കാൻ നുണ മാത്രമേ പോംവഴിയുള്ളൂ

  • @user-ut4re4nc1h
    @user-ut4re4nc1h Před 19 dny +12

    ഇപ്പോൾ മനസിലായില്ലേ ഇവിടെയുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസ്ഥ

  • @sajumathewmammouttil6771
    @sajumathewmammouttil6771 Před 19 dny +15

    ഇങ്ങനെ വേണം മാഷേ.......
    സാക്ഷാൽ ചാൾസ് ശോഭരാജിൽ മാത്രമേ ഇത്രയും ധൈര്യം കാണാൻ ഉള്ളൂ.....
    ഉപ്പുമാങ്ങയുടെ അണ്ടിയെക്കുറിച്ച് ചോദിച്ചാൽ
    അപ്പുമാമയുടെ കുണ്ടിയെക്കുറിച്ച് സംസാരിച്ചു സമയം കളയണം...
    കാരണം ചോദ്യം എന്താണെങ്കിലും
    എഴുതി കൊണ്ടുവന്ന ഉത്തരം പറയും..
    ..
    നമ്മുടെ ഒരു അവസ്ഥ.....

  • @ameyaa7699
    @ameyaa7699 Před 19 dny +22

    മകളെയും സന്ദീപിനേയും വകവരുത്തിയ ഫ്രോഡ് പ്രകാശൻ

    • @Arun-pu3yx
      @Arun-pu3yx Před 15 dny +1

      നാട്ടുകാർക്ക് മുഴുവൻ അറിയാം ഈ കാര്യം.

  • @watchallcontents2268
    @watchallcontents2268 Před 19 dny +8

    പറഞ്ഞത് മണ്ടത്തരമാണെന്ന് വിവരമുള്ളവർ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുമ്പോൾ വഴക്കിട്ടിരിക്കുന്നതു പോലെ ഇരിക്കുന്നു.😢

  • @veekayrm
    @veekayrm Před 18 dny +9

    ആ പുസ്തകം കാണിച്ചപ്പോൾ പ്രകാശന്റെ ഫ്യൂസ് പൊയി.. 😂😂

  • @umasaraswathy6890
    @umasaraswathy6890 Před 19 dny +11

    ലുക്കയെ കണ്ടം വഴി ഓടിച്ചതാണ് ടീച്ചർ. ലുക്കയുടെ മുഖത്ത് ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. മാഷേ ജാഗ്രതൈ.

    • @Arunindian-o5f
      @Arunindian-o5f Před 18 dny

      അങ്ങേരുടെ തന്തയ്ക്കു വരെ വിളിച്ചു ഓടിച്ചു ടീച്ചർ 👌👌

  • @krishnannambeesan3330
    @krishnannambeesan3330 Před 19 dny +10

    മേരി ടീച്ചർ അവർ കോളേജ് പ്രോഫസർ 🙏🙏🙏

  • @human7178
    @human7178 Před 19 dny +9

    ആ സന്ദീപ് വാരിയർ നാണം കെടുത്തി വിട്ടതാണ്
    ഉപ്പു മാങ്ങാ എന്ന് പറഞ്ഞാൽ അപ്പു മാമന്റെ......... എന്ന് പറയും

  • @user-qm4uh9qi8b
    @user-qm4uh9qi8b Před 18 dny +11

    ഇയാക്ക് ആരാ ഈ മണ്ടത്തരങ്ങളൊക്കെ പരഞ്ഞു കൊടുക്കുന്നത് 😢

    • @Arunindian-o5f
      @Arunindian-o5f Před 18 dny +1

      കമ്മിയല്ലേ സ്വാഭാവികം

  • @nerevaanerepooo521
    @nerevaanerepooo521 Před 19 dny +16

    ഇതിലും ബേധം ന്യൂസ്‌ കാണാതിരിക്കുന്നതാ..
    ഞാൻ ഇയാളോട് എന്തെങ്കിലും പറഞ്ഞാൽ ഞാൻ പൊട്ടനാകും.

  • @edfredson
    @edfredson Před 19 dny +12

    ബാലസ്‌ണാ..എന്താ ഇവരീ പറയണത്‌..പള്ളിക്കൂടത്തില്‍ പോയപ്പോ മരപ്പട്ടികളുടെ പിന്നാലെ ഓടിനടന്നതിഌ പകരം നാലക്ഷരം പഠിച്ചെങ്കി ഇതൊക്കെ മനസ്സിലാക്കാമായിരുന്നു😂😂

  • @BaburajEp
    @BaburajEp Před 18 dny +3

    ഇവനെയെക്കെ എന്തിന് മാസ്റ്റർ എന്ന് വിളിക്കുന്നു????കോടതിക്ക് മേലയാണ് ഈ വിവരദോക്ഷികൾ.

  • @abdullaMuyhadeen
    @abdullaMuyhadeen Před 19 dny +4

    പ്രകാശൻ എന്തിന്റെ മാഷാണ് എന്തുകൊണ്ട് തന്നെ പ്രകാശം സമയം കിട്ടുമെങ്കിൽ ആ മേരി ജോർജിന്റെ അടുത്ത് പോയിട്ട് ഒരു മാസം ട്യൂഷൻ എടുത്ത് ഇതൊക്കെ വായിച്ചു പഠിച്ച് വന്നിട്ട് ഇതില് അവതരിപ്പിക്കാൻ നിക്ക് അല്ലാതെ മഞ്ജു മേലെ കുതിര കയറിയിട്ട് യാതൊരു കാര്യമില്ല

  • @sivakization
    @sivakization Před 19 dny +12

    അതും "മാസ്റ്റർ" അപ്പോ "മാസ്റ്റർ" ആരായി!!!! 😂😂🤣🤣

  • @Time-ug3qn
    @Time-ug3qn Před 17 dny +2

    അഖിൽ മാരാർ പറഞ്ഞപോലെ
    ആട്ടിൻകാട്ടം തിന്ന് കാണിച്ചിട്ട് അത് നല്ല ഒന്നാന്തരം ഡാർക്ക് ചോക്ലേറ്റ് ആണെന്ന് പറയാനുള്ള ആ മനോധൈര്യം അതാണ് കമ്മ്യൂണിസം 😂

  • @sebastianpx9683
    @sebastianpx9683 Před 18 dny +4

    പ്രകാശം പരത്തുന്നവന്
    പാർട്ടി ക്ലാസിൽ പങ്കെടുക്കാത്തതിന്റെ
    കുറവുണ്ട്.
    ഇതെല്ലാം പരിഹരിക്കാൻ
    പ്ലീനം വിളിക്കേണ്ടിവരും.
    ഒരു കോമഡി ഷോ കണ്ടിട്ട്
    കുറേ നാളായി...😊😊😊

  • @smkrishna2781
    @smkrishna2781 Před 15 dny +2

    Teacher പറഞ്ഞതൊന്നും aa anthamkammikku മനസ്സിലായിട്ടില്ല 😂😂😂😂😂😂😂😂

  • @vijeshvaliyath5732
    @vijeshvaliyath5732 Před 18 dny +3

    നേതാവ് ഇത് ആണേൽ അണികളുടെ അവസ്ഥ 😂😂😂

  • @AnilKumar-re4kd
    @AnilKumar-re4kd Před 18 dny +4

    വിവരംകെട്ട അന്തൻ കമ്മിയോട് ആരേലും സംസാരിക്കാൻ പോകുമോ 😜😜അറിയാത്തകാര്യം ആരേലും പറഞ്ഞുകൊടുത്താ അവർ ബിജെപി ആണ്നുപറയും 😅

  • @user-xg5mb7js6q
    @user-xg5mb7js6q Před 19 dny +8

    ഡ്രിൽ മാസ്റ്റർ ഓടെ ടാ ഓട്.

  • @gangajayan8949
    @gangajayan8949 Před 18 dny +4

    ഇവനെയൊക്കെ മാഷ് എന്ന് വിളിക്കുന്നവരെ ആദ്യം പറയണം

  • @pramodg2013
    @pramodg2013 Před 19 dny +6

    FDI എന്താ എന്നാ അറിയാത്ത ആളാ,, finance വിശദാംശങ്ങൾ സംസാരിക്കുനേ... CPM ntea അവസ്ത. When will Prakashan become our finance minister...

  • @Priyadarsan123
    @Priyadarsan123 Před 19 dny +7

    ലെ പ്രകാശൻ:. പൂളോ .. എന്ത് പൂൾ..പൂളിന്റെ കാര്യം എന്തിനാ ഇവിടെ പറയുന്നത്..അത് പഴയ കാര്യമല്ലേ

  • @saneeshkumar9695
    @saneeshkumar9695 Před 19 dny +8

    അതാണ് cpm😂😂😂😂😂

  • @binugopalakrishnan7211
    @binugopalakrishnan7211 Před 19 dny +4

    പ്രകാശൻ ഒന്ന് കൂടി ഡ്രിൽ പേടിക്കേണ്ടിയിരിക്കുന്നു. ഗോവിന്ദനെ കൂടി കൊണ്ടുപോകുമോ?

  • @sebastianpp6087
    @sebastianpp6087 Před 18 dny +2

    ഇങ്ങനെയൊക്കെ മാസ്റ്റർ എന്ന് വിളിക്കുന്നത് 😂

  • @aliasvarghese4619
    @aliasvarghese4619 Před 18 dny +2

    കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ സത്യസന്ധരും വിവരം ഉള്ളവരും മര്യാദക്കാരും ആണെന്നായിരുന്നു ഈ മീഡിയയിൽ കോവിന്ദനെയും ജയരാജന്മാരെയും എളാമാനം കരീമുമാരെയും ഐസക്കിനെയും ശ്രീമതി ടീച്ചറെയും ആരോഷോയേയും അനിൽ കുമാറിനെയും ജയിക്കിനെയും പിണറായിയുടെയും വിവരവും വിവേകപൂർണവും സത്യസന്ധതയും ചാനലുകളിൽ കണ്ടു ബോദ്യം വരുന്നത് വരെ വിചാരിച്ചിരുന്നത്. ഇപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്കാരുടെ തനി സ്വഭാവം എല്ലാവര്ക്ക്മ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ കേരളം രക്ഷപ്പെട്ടേക്കും

  • @dr.rekhap
    @dr.rekhap Před 18 dny +3

    മേരി.....കുട്ടീ...നിർത്തി നിർത്തി പാടൂ...sorry പറയൂ😂...മാഷിന് മനസിലാകുന്ന വിധം simple ആക്കി പറയൂ, പാവമാണ് ഇരുന്ന് imposition എഴുതുന്നത് കണ്ടില്ലെ. ക്ലാസിൽ ശ്രദ്ധിച്ചിരിക്കൂ മാഷേ 😅

  • @malayalam1484
    @malayalam1484 Před 19 dny +4

    പ്രകാശൻ മാസ്റ്റർആദ്യം സാമ്പത്തിക ശാസ്ത്രം പഠിക്ക്

  • @subhagantp4240
    @subhagantp4240 Před 19 dny +3

    മിസ്റ്റർ പ്രകാശൻ താൻ കേരളത്തിലാണോ ജീവിക്കുന്നത് ലോകത്ത് എന്നും ഇല്ലാത്ത ഒരു കൊടും ക്രൂരത അല്ലിയോ കേരളത്തിൽ നടക്കുന്നത് നോക്കുകൂലി ഇത് നിർത്തലാക്കിയത് താടിയും സംസാരിച്ചാൽ മതി മേരി ജോർജ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ നിങ്ങൾക്ക് പുച്ഛം ആയിരിക്കും ഞങ്ങൾക്ക് ബഹുമാനമാണ് നയാപൈസയുടെ വരുമാനമില്ലാത്ത ഈ സർക്കാരിനോട് ഞങ്ങൾക്ക്😂😂😂😂😂😂😂

  • @maheshr5512
    @maheshr5512 Před 18 dny +2

    ഇതേപോലുള്ള പ്രകാശൻമാരാണ് കേരളം ഭരിക്കുന്നത് 😂😂😂

  • @RAAVAN4
    @RAAVAN4 Před 19 dny +4

    Ring master 😂

  • @mohananpillai7695
    @mohananpillai7695 Před 13 dny +1

    മേരി ജോർജ്ജിന് മാത്രമേ ബുദ്ധിയും വിവരവും ഉള്ളു

  • @hummmusic8103
    @hummmusic8103 Před 18 dny +2

    FDI എന്താണന്നു പോലും അറിയാത്ത പ്രകാശൻ മാഷ് ഇനിയെങ്കിലും ഈ ക്യാപ്സുൾ പരിപാടി നിർത്തിക്കൂടെ നുണപറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലേ മാഷിനെ ഒരു ചുക്കും അറിയില്ല കഷ്ട്ടം 🙏🏽🙏🏽🙏🏽🙏🏽

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Před 19 dny +7

    ഇവൻ മാസ്റ്ററോ 🤣🙏🏻

    • @thomasthomas6999
      @thomasthomas6999 Před 18 dny +1

      കോവാലന്‍ സെന്ററിലെ tea മാസ്റ്റര്‍

    • @suttus007
      @suttus007 Před 17 dny

      Junior kovaalan 😂

  • @surendranp4808
    @surendranp4808 Před 12 dny +1

    ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അവസ്ഥ ആലോചിച്ചു വിഷമം തോന്നുന്നു.

  • @pavithranpv1334
    @pavithranpv1334 Před 12 dny +1

    ഇതുപോലെയുള്ള പോട്ടെന്മാർ ഉള്ളതുകൊണ്ട് CPIM പാർട്ടിയെ ഇവർ തന്നെ തോല്പിക്കും വേറെ ഒന്നും ചെയ്യണ്ട

  • @abdullaMuyhadeen
    @abdullaMuyhadeen Před 19 dny +2

    ഉമ്മൻചാണ്ടി ഉള്ളപ്പോൾ അധികം കൊടുക്കണം കാരണം ഉമ്മൻചാണ്ടി ഇവിടെയുള്ള ജനങ്ങൾക്ക് വേണ്ടിയിട്ടാണ് ആ പൈസ ചെലവാക്കുന്നത് സ്വന്തം കുടുംബത്തെയും സ്വന്തം പുതിയാപ്ലക്കും മകൾക്കും വേണ്ടിയാണ് ചെലവാക്കുന്നത് അപ്പോൾ ഈ കിട്ടുന്നത് തന്നെ ജാസ്തിയാണ്

  • @santhoshkumarr6647
    @santhoshkumarr6647 Před 18 dny +2

    ഞങ്ങൾ പറയും അതങ്ങു വിശ്വസിക്കുക. അതാണcpm '

  • @prasadsivaraman5386
    @prasadsivaraman5386 Před 12 dny

    Dr. Mary George കൃത്യമായി പഠിച്ച് നിയമപരമായി സംസാരിക്കുന്ന കാര്യമാണ്. കുറെ കാര്യങ്ങൾ പഠിക്കാനുണ്ട് നല്ല അറിവ് കിട്ടുന്നുണ്ട് thanks Dr. Mary George 🙏🙏👍👍👍

  • @georgeantony3383
    @georgeantony3383 Před 16 dny +1

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉപപുമാവു൦ പാലുമയിരുനനു, അമേരിക്കൻ പാൽപോടി കോൺട് പാക൦ ചെയ്തു തരുന്ന ആളേ ഉപ്പു മാവ് മാഷ് എനനാണ് കുട്ടികൾ വിളിച്ചിരിക്കുന്നത് ഇയാളേകകാൾ ഞങ്ങളുടെ ഉപ്പുമാവ് മാഷിന് വിവരമുൺടായിരുനനു.

  • @dineshch8909
    @dineshch8909 Před 19 dny +47

    ഇന്നലെ സന്ദീപ്‌ വാര്യരുടെ ഇടിയേറ്റവന് ഇന്ന് മേരിയുടെ പാമ്പ് കടിച്ചു 😂

  • @rajanmm5411
    @rajanmm5411 Před 19 dny +4

    Madam parayunnathonnum Prakasan kelkunnilla, etho lokathanu.

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 Před 14 dny +1

    അതായത് ഞാൻ എഴുതി കൊണ്ട് വന്നതാ നിങ്ങളും എഴുതി വെച്ചോ എന്ന് 😂

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Před 19 dny +1

    രാജ്യങ്ങൾ തമ്മിലുള്ള വെറുപ്പും തമ്മിൽ തല്ലും ഇല്ലായിരുന്നെങ്കിൽ എത്ര സുന്ദരമായേനെ ലോകം😢

  • @janardhanjenujanardhan8995

    ചിരിക്കാതിരിക്കാൻ കഴിയുന്നില്ല 🤣🤣

  • @anilkumarts1662
    @anilkumarts1662 Před 19 dny +4

    Prekasen potten🙏

  • @sunipmathews2451
    @sunipmathews2451 Před 19 dny +4

    No vision on this government

  • @roshnidmohan1055
    @roshnidmohan1055 Před 19 dny +2

    ഇവനെന്തിന്റെ മാഷാ തുന്നൽപ്പണിയാണോ ഇവന്റെ പ്രെഫഷൻ ഞങ്ങളുടെ നാട്ടിൽ തുന്നൽക്കാരൻ എന്നാ പറയുന്നതു് അല്ലാതെ മാഷ് എന്നു പറയാറില്ല അവന്റെ ഒടുക്കത്തെ ശതമാനം പറച്ചിൽ

    • @thomasthomas6999
      @thomasthomas6999 Před 18 dny

      tea മാസ്റ്റര്‍ from കോവാലന്‍ സെന്റര്‍

  • @ajithkumarshivshankerkurup2373

    കള്ളം പറയാൻ ഇവനൊന്നും ഒരു ഉളുപ്പുമില്ല 😂😂

  • @muraleedharanv4480
    @muraleedharanv4480 Před 18 dny +2

    പൊതു വേദിയിൽ പ്രസംഗിച്ചാൽ മതികള്ളത്തരങ്ങൾ

  • @npchacko9327
    @npchacko9327 Před 12 dny

    ആങ്കറിന് മുതലാളിയുടെ നയം ചർച്ചയിൽ നേടിയെടുക്കണം😂😂😂

  • @aneeshareekkara597
    @aneeshareekkara597 Před 18 dny +1

    A k g സെന്റർ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ ഇവടെ പറയുന്നു.

  • @npchacko9327
    @npchacko9327 Před 12 dny

    ന്യൂസ് 18 ന് പ്രകാശൻ മാസ്റ്ററുടെ സംസാരത്തിൽ ഇടപെട്ട് മനസ്സാന്നിദ്ധ്യം തകർക്കുക എന്നതാണ്😂❤😂

  • @npchacko9327
    @npchacko9327 Před 12 dny

    ഡോക്ടർ മേരി ജോർജിനും കേന്ദ്ര നയത്തിനു വേണ്ടി പറയണം😂😂😂

  • @Gopa-wr4kd
    @Gopa-wr4kd Před 12 dny

    മേരിയമ്മയുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം അവർ മാത്രം അറിയുന്നില്ല നാട്ടുകാർക്ക് അറിയാമെന്ന
    മെന്ന്

  • @reghuk2411
    @reghuk2411 Před 15 dny

    ഈ മാസ്റ്റർ ധന മന്ത്രി ആയാൽ മതിയായിരുന്നു. 😂😂😂😂😂

  • @ajithmuthukunneld3737
    @ajithmuthukunneld3737 Před 19 dny +2

    ചർച്ച യ്ക് പൊട്ടൻ മാരെ വിളിക്കാതിരിക്കുക

  • @kuruvilla4011
    @kuruvilla4011 Před 18 dny +1

    പോത്തിന് എന്ത് ഏത്തവാഴ, പ്റ കാശന് എന്ത് demographic profile...

  • @dominicsaviovachachirayil2889

    പ്രകാശാ തനിക്ക് പറയാനുള്ളത് കാഷ്ടിച്ചു പോകാനുള്ള ഇടമല്ല ഇതൊരു ചർച്ചയാണ്

  • @premdaspd.3965
    @premdaspd.3965 Před 12 dny

    എന്റെ ടീചറെ ഇങ്ങനെ ഇംഗ്ലീഷ് പറഞ്ഞാൽ എനിക്ക് മനസ്സിലാകില്ല.

  • @siddharthsankar6555
    @siddharthsankar6555 Před 15 dny

    She is absolutely right
    A Big Salute to madam ❤

  • @ppp-uc7gd
    @ppp-uc7gd Před 19 dny +1

    Hope that Prakashan Master who came to counter teacher has got certain new economic terms, and a book' s name from teacher which, teacher believes and says, he may understand.

  • @npchacko9327
    @npchacko9327 Před 12 dny

    കേന്ദ്രത്തിന് 42% ആക്കിയതിൽ മേരിയ്ക്ക് എന്തഭിപ്രായം?

  • @sarath_babu
    @sarath_babu Před 18 dny +1

    വന്നു വന്നു മാസ്റ്ററിന്റെ അർഥം മാറ്റേണ്ടി വരുമോ?

  • @narayananpv4210
    @narayananpv4210 Před 18 dny +1

    ചുക്കും ചുണ്ണാമ്പും എന്താണെന്നു അറിയാത്ത ഈ പോണ്ണൻപുലമ്പുന്നു

  • @rajanmm5411
    @rajanmm5411 Před 19 dny +2

    Even party de Branch committee l nilavaram polumilla, kashtam

  • @udayabanucp7833
    @udayabanucp7833 Před 18 dny

    ഒരു പത്രം മാത്രം വായിച്ചാൽ ഇങ്ങനെ ഇരിക്കും 😄

  • @sidhiquepazhangadan2806
    @sidhiquepazhangadan2806 Před 19 dny +1

    കമ്മ്യൂണിസത്തിന് എന്ത് സാമ്പത്തികം പൊളിഞ്ഞ് പാളീസായില്ലെ
    ഇപ്പോ സ്വർണ്ണക്കടത്തും
    മയക്ക് മരുന്നും ആണ് ബിസ്നസ്കൂട്ടത്തിൽ ക്ലിഫ് ഹൗസിൽ പശുവളർത്തി പാല് കുടിക്കലും.ഒന്ന് പോ എൻ്റെ പ്രകാശാ

  • @mohanannair7582
    @mohanannair7582 Před 17 dny +1

    If that book is in English, how can he read

  • @user-cf4pm1so9y
    @user-cf4pm1so9y Před 18 dny +1

    പുസ്തകത്തിൽ പലതും ഉണ്ടാവും അത് വായിച്ചാൽ മനസ്സിലാകാത്തവരോട് പറഞ്ഞിട്ട് എന്താണ് കാര്യം ഇവരൊന്നും കമ്മ്യൂണിസ്റ്റ്കളേ അല്ല അത് വിഎസിനോട് കഴിഞ്ഞു അവരവരുടെ ലാഭം മാത്രം കാണുന്ന പാർട്ടിയുടെ തലപ്പത്ത് ഉള്ളവർക്ക് ഇത്രയും അറിവ് മതി ആറിവുള്ളവർ പാർട്ടിയിൽ തരം താഴ്ത്തപ്പെടും.

  • @vinodchandran4938
    @vinodchandran4938 Před 18 dny +1

    Please don't call these kind of people to discussion like these. CPM will start loosing more votes in the coming elections. Please bring someone who is knowledgeable in the topic.
    Please don't call Mr.Prakashan again

  • @unnikrishnan4165
    @unnikrishnan4165 Před 19 dny +1

    ഡ്രിൽ മാസ്റ്റർ കഴിഞ്ഞ ദിവസം സന്ദീപ് വാര്യർരോട് ഊഫി പോയത്

  • @udayabanucp7833
    @udayabanucp7833 Před 18 dny

    കമ്മി, മേരി ജോർജ് പറയുന്നത് സാധിക്കുന്നില്ല 😄😄

  • @ajithramkrishna4853
    @ajithramkrishna4853 Před 18 dny

    പ്രകാശൻ പാർട്ടി ക്ലാസിൽ അവതരിപ്പിക്കുന്ന പൊട്ട കണക്കും കൊണ്ടാണ് ഇവിടെ വന്നിരുന്നു വിളമ്പുന്നത്... ഒരു ഉളുപ്പുമില്ലാതെ....

  • @manoharan2664
    @manoharan2664 Před 18 dny +1

    ഇയാൾ കോവിന്ദനേക്കാളും കഷ്ടമാണ്.

  • @sasidharank7349
    @sasidharank7349 Před 17 dny

    ഗോയിൻഡൻ ന്റെ കൂടെ മാസ്റ്റർ ഉണ്ടായിരുന്നു ഇപ്പോൾ ആരും ഗോയിൻഡൻ മാസ്റ്റർ എന്ന് വിളിക്കുന്നില്ല. അതേപോലെ ഈ വിവരമില്ലാത്ത താത്വക ആചാര്യനും ഉച്ചക്കഞ്ഞി ഉണ്ടാക്കുന്ന മാസ്റ്റർ ആയിരിക്കും.

  • @rajeshk8503
    @rajeshk8503 Před 19 dny +3

    മേരി പറഞ്ഞ പുസ്തകം വായിച്ചാൽ ബോധം വരില്ലേ. ആ ബോധം വരുന്ന പുസ്തകം മിക്കവാറും കേരളരാജാവ് നിരോധിക്കും

  • @kjthomas3989
    @kjthomas3989 Před 19 dny +5

    ടീച്ചറേ വിമർശനമൊക്കെ നിർത്തി" വീണ" വായന പഠിക്കൂ ഏതെങ്കിലും വകുപ്പിൽ പുനർനിയമനം തരപ്പെടുത്തി ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലി നേടൂ

  • @AbdulHakeem-go4no
    @AbdulHakeem-go4no Před 18 dny

    ഇവിടെ നിന്നും മോങ്ങുന്ന മുക്ക്യൻ kendra സർക്കാരിനെ താഴെ ഇറക്കാൻ സർവ്വ പാർട്ടികളും പ്രയത്‌നിക്കുമ്പോൾ വിദേശ ടൂറിലായിരുന്നു.... ഇപ്പൊ നല്ല സുഖം... എന്ത് വന്നാലും കുറ്റം kendrathinu

  • @user-qs8gp5sz2l
    @user-qs8gp5sz2l Před 18 dny

    ഇത് ഒന്നും പ്രകാശൻ മാസ്റ്റർക്കു അറിയില്ല പഠിച്ചിട്ടു ചർച്ചക്ക് വരുക maaster

  • @vijivijin7236
    @vijivijin7236 Před 18 dny

    പ്രകാശേട്ടൻ ഞങ്ങളുടെ നാട്ടുകാരനാണ്😂 😂😂