Prime Debate | I.N.D.I.A. പ്രതീക്ഷിക്കണോ? | Lok Sabha Election 2024 Phase 5 | Manjush Gopal

Sdílet
Vložit
  • čas přidán 19. 05. 2024
  • Lok Sabha Election 2024 Phase 5 : അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞു.ഇനി ബാക്കിയുള്ളത് 114 മണ്ഡലങ്ങൽ മാത്രം .Maharashtra കഴിഞ്ഞു Delhiയും Punjabഉം കൂടി ഇനി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരും .UPയും Biharറും Odissaയും Bengalളും തീർന്നിട്ടില്ല. UPയിൽ എസ്പി Congress ബന്ധത്തിന്റെ കരുത്തിൽ അത്ഭുതം സംഭവിക്കുമോ.
    #loksabhaelection2024 #loksabhapolls2024 #loksabhaelectionphase5 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 55

  • @sajeevraman5304
    @sajeevraman5304 Před 13 dny +15

    കോൺഗ്രസ്‌ തിരിച്ചുവരും, രാഹുൽ വയനാട്ടിലെ പ്രധാനമന്ത്രിയാകും.

    • @maheshkumarsasidharannair797
      @maheshkumarsasidharannair797 Před 12 dny +1

      വരും. നോക്കിയിരുന്നോ. കഴിഞ്ഞ ഇലക്ഷനിൽ 327 മണ്ഡലങ്ങളിൽ NDA യുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിൽ കൂടുതൽ ആണ്. ഉത്തർപ്രാദേശിൽ 49 സീറ്റ്‌ കളിൽ 50 % ത്തിൽ കൂടുതൽ വോട്ട് ഷെയർ. SP പ്രവർത്തകർ അസംഗഡിൽ തമ്മിൽ തല്ലുന്ന വീഡിയോ ചേട്ടന്മാർ കണ്ടില്ലേ. 😁😁😁

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 11 dny

      അന്നത്തേതുപോലെ ഇപ്രാവശ്യവും ഇവിഎം സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ
      പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
      ഇന്ത്യ തോൽക്കും
      ഇന്ത്യ വിരുദ്ധർ തന്നെ ജയിക്കും
      ഇപ്രാവശ്യവും ഇലക്ഷൻ കമ്മീഷന്റെ കളികൾ കാണുമ്പോൾ ദുരൂഹത മണക്കുന്നുണ്ട്

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +6

    യാഥാർത്ഥ്യബോധമില്ലാത്ത വിശ്വാസം ആണെന്നുള്ളതു ശരിതന്നെ. കാരണം, evm അവിടെ നന്നായി work ചെയ്യുന്നുണ്ടു്!

  • @abdulnazir6339
    @abdulnazir6339 Před 13 dny +4

    ഈ അർജുൻ മാധവൻ ഉറച്ച BJP ക്കാരനാണല്ലൊ

  • @samuelsujit
    @samuelsujit Před 13 dny +2

    15 ദിവസം കൂടി കഴിയുമ്പോ... ഇല്ലുമിനാട്ടി 🥁🥁🎷🎷🎶🎶🎶🎶🎶

  • @kunjumon176
    @kunjumon176 Před 13 dny +3

    മഞ്ജുസിന്റ ആഗ്രഹിക്കുന്നത് ബിജെപി വീണ്ടും അധികാരത്തിൽ വരണം എന്നാണ് പക്ഷെ അധികാരത്തിൽ വരുന്നത് ഇന്ത്യമുന്നണി ആയിരിക്കും.

  • @dreamIndia121
    @dreamIndia121 Před 13 dny +3

    അർജുൻ മാധവനെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് പറയരുത് നിക്ഷ്‌പക്ഷ നിരീക്ഷകൻ അല്ല അദ്ദേഹം ബിജെപി അനുഭാവി എന്ന് പറയണമായിരുന്നു

    • @SmilingDove-tf5rp
      @SmilingDove-tf5rp Před 13 dny +2

      കേസ് കൊടുക്ക്‌

    • @dreamIndia121
      @dreamIndia121 Před 13 dny

      @@SmilingDove-tf5rp നി എല്ലാത്തിനും കേസ് ആണോ കൊടുക്കുന്നത്

    • @ehvlog8669
      @ehvlog8669 Před 13 dny

      അവതാരാകൻ അടക്കി മൂന്നു ബിജെപി അനുകൂലികൾ. ബെസ്റ്റ് ചർച്ച 😂

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +1

    ഉറപ്പിച്ചു പറയാൻ അടിസ്ഥാനമുണ്ട്. എന്താണ് ആ അടിസ്ഥാനമെന്തെന്ന് കണ്ണും ബോധവുമുള്ളവർക്കറിയാം.

  • @devarajangopalan5790
    @devarajangopalan5790 Před 13 dny +1

    അർജുൻ മാധവൻ രാഷ്ട്രീയ നിരീക്ഷകനാണോ?.

  • @ravikrishnan25
    @ravikrishnan25 Před 13 dny

    വില്ലേജ് പ്രധാൻ പറയുന്നവർക്ക് വോട്ടു ചെയ്യുന്നവര് ഇല്ലാത്ത കാലം വരട്ടെ
    ജനങ്ങൾക്ക് കുറച്ചു ബോധം വരട്ടെ

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +1

    ആൾക്കൂട്ടം വോട്ടായി മാറിയാലും evm അതിനെ മാറ്റിമറിക്കില്ലെന്ന് എന്താണ് ഉറപ്പ്?

    • @jithinpp9699
      @jithinpp9699 Před 13 dny +1

      Evm കൊണ്ട് കർണാടക കോൺഗ്രസ്‌ ഭരിക്കുന്നു 🤣സിപിഎം കേരളമ് ഭരിക്കുന്നു 🤣

    • @samuelsujit
      @samuelsujit Před 13 dny

      തമിഴ്നാട് DMK ഭരിക്കുന്നത്‌ evm കൊണ്ടാണ്

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +1

    എന്തു നടന്നാലും ഒരു കാര്യവും ഇല്ല. Evm മാറ്റാതെ ഒരു കണക്കുകൂട്ടലും ശരിയാവില്ല, ഒരു പാർട്ടിയുടേ തൊഴിച്ച്

    • @GNN64
      @GNN64 Před 13 dny +1

      Ballot paper...like Bangal??😂

    • @dreamIndia121
      @dreamIndia121 Před 13 dny +1

      കർണാടകയിൽ പ്രശ്നം ഇല്ലായിരുന്നു EVM എന്റെ സുഹൃത്തേ ഈ EVM സുപ്രിം കോർട്ടിലും ഇലക്ഷൻ കമ്മിഷനിലും കുറെ സംശയനിവാരണം ചെയ്തതാണ് ആ ന്യൂസ്‌ ഒക്കെ ഓൺജെ കാണണം

    • @jithinpp9699
      @jithinpp9699 Před 13 dny +3

      ബിജെപി ഭരിക്കാത്ത സ്ഥലങ്ങളിൽ നല്ല evm 🤣🤣

    • @maheshkumarsasidharannair797
      @maheshkumarsasidharannair797 Před 12 dny

      കേരളത്തിലെ EVM കഴിഞ്ഞ ഇലക്ഷൻ വരെ സൂപ്പർ ആയിരുന്നു. ജൂൺ 4 കഴിഞ്ഞു ഇവിടെയും EVM കരച്ചിൽ തുടങ്ങും.😂😂😂

  • @mathewazheparambil7474

    പാവം രാഷ്ട്രീയ നിരീക്ഷകൻ എന്ന കാര്യം മറന്നു പോയി 😅😅😅😅

    • @Zzzzz10978
      @Zzzzz10978 Před 12 dny

      എല്ലാരും ഉടായിപ്പാണ്
      മോഹൻ വർഗീസ് =കോൺഗ്രസ്‌
      ശ്രീജിത്ത്‌ പണിക്കർ =ബിജെപി
      ഹസ്‌ക്കർ =സിപിഐഎം

  • @hhddr4242
    @hhddr4242 Před 13 dny

    നിരീ ശരൻ 😜😜😜😜

  • @SmilingDove-tf5rp
    @SmilingDove-tf5rp Před 13 dny

    37 ശതമാനം പേർക്കും 4 കഴിഞ്ഞു തേഞ്ഞ നമസ്കാരം

  • @sivasankarankk9781
    @sivasankarankk9781 Před 13 dny +2

    മോദിയുടെ റാലിയിൽ ആളുകുറയുന്നത് 18 ചാനൽ കാണുകയില്ല.

  • @sulifisulifi-oz7cw
    @sulifisulifi-oz7cw Před 13 dny

    അർജ്ജുനൻ ബിജെപിക്കാരൻ മറ്റ് ആർഎസ്എസ് കാരനും

  • @mathewazheparambil7474

    നല്ല അളിഞ്ഞ രാഷ്ട്രീയ നിരീക്ഷകൻ

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 11 dny

    മഞ്ജുഷ ബിജെപിക്ക് വേണ്ടി അല്ലാതെ പണിപ്പെടുന്നുണ്ട്
    കാരണം കേരളത്തിലെ സിപിഎം പ്രാവശ്യം ഏതാനും ചില മണ്ഡലങ്ങളിൽ ബിജെപി കോട്ട് മരിച്ചിട്ടുണ്ട്
    ഓടിക്കും വലിയ ആൾക്കൂട്ടം ആണത്രേ
    യുപിയിൽ എവിടെയും ഞങ്ങളാരും എവിടെയും കണ്ടിട്ടില്ല
    കൂടുന്നിടങ്ങിൽ ഓരോ ആള് വീതം 100 രൂപയും കള്ളും കൊടുത്തിട്ടാണ് ജനങ്ങളെ കൊണ്ടുവരുന്നത് മോഡി
    വരുന്നവർ മോഡി സംസാരിക്കുമ്പോൾ തന്നെ ഇറങ്ങിപ്പോയി കൊണ്ടിരിക്കുന്നത് മുഴിഞ്ഞ കസേരകളും
    എല്ലാവരും കണ്ടതാണ്

  • @manojnambiath
    @manojnambiath Před 13 dny

    യാരാ യീർജ്ജുൻ?

  • @sebastianathappilly9140

    Evm ഉള്ളിടത്തോളം BJP ഒഴിച്ച് ആരും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല

    • @sajeevraman5304
      @sajeevraman5304 Před 13 dny +2

      പഞ്ചാബിലെ EVM നല്ലതായിരുന്നു.

    • @vs-hb1os
      @vs-hb1os Před 13 dny

      വടുക P മോൻ തോൽവി ഉറപ്പിച്ചോ? ഹിന്ദു വിരോധം കത്തിച്ച് നിർത്ത്.

    • @dreamIndia121
      @dreamIndia121 Před 13 dny

      കർണാടകയിൽ അതിനേക്കാൾ നല്ലതായിരുന്നു എല്ലാം. നഷ്ടപ്പെടും. എന്ന് ഉറപ്പുള്ളപ്പോൾ evm ന്റെ തലയിൽ

  • @GNN64
    @GNN64 Před 13 dny

    Daily paid crowd

  • @anishabraham8793
    @anishabraham8793 Před 13 dny

    rashtreeya nireekshakan nalla BJP aanu :P

  • @sulifisulifi-oz7cw
    @sulifisulifi-oz7cw Před 13 dny

    നിരീക്ഷകൻ ബിജെപിയുടെ ആളാണ് ബിജെപിക്കൊപ്പം രണ്ട് ആളുകളാ

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 11 dny

      അവതാരകനും CPM ആണ്
      ബിജെപിക്ക് വേണ്ടി ആഗ്രഹിക്കുക സ്വാഭാവികം

  • @user-qr6ns6ix8y
    @user-qr6ns6ix8y Před 13 dny

    Paid ralli..😮

  • @user-nj7hn8xh1s
    @user-nj7hn8xh1s Před 13 dny

    Olakkavarum bjp thote thunnampadum

  • @josephgeorge8984
    @josephgeorge8984 Před 13 dny

    Ee vayasan sanghi ye kontu yadartha bodham marakano

  • @hameedgdr9957
    @hameedgdr9957 Před 13 dny

    ഏതാ ഈ അർജുൻ പൂറൻ

  • @babujunubayanikode2195

    Evan.rss

  • @RashaFathima-hz6ri
    @RashaFathima-hz6ri Před 13 dny

    ..

  • @user-tg4mc5ie5g
    @user-tg4mc5ie5g Před 13 dny

    2 RSS ക്കരെ എന്തിന് വിളിച്ചത്
    നിരീക്ഷകൻ മോഡി ഭകതൻ

  • @user-tg4mc5ie5g
    @user-tg4mc5ie5g Před 13 dny

  • @PapaSelva
    @PapaSelva Před 13 dny

    മോദി ഭാരതം ❤ BJP ഭാരതം ❤❤❤

    • @ismailpk9876
      @ismailpk9876 Před 12 dny

      എന്ത് മോദി- 2024- INDIA മുന്നണി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ WIN