സംശയമുന നീളുന്നത് Israeli Mossadലേക്ക്? Ebrahim Raisiയുടെ മരണം അട്ടിമറിയോ? തിരിച്ചടിയുണ്ടാകുമോ? N18V

Sdílet
Vložit
  • čas přidán 19. 05. 2024
  • സംശയമുന നീളുന്നത് Israeli Mossadലേക്ക്? Ebrahim Raisiയുടെ മരണം അട്ടിമറിയോ? തിരിച്ചടിയുണ്ടാകുമോ? N18V
    #ebrahimraisi #israelvsiran #mossad #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 241

  • @l.e1234
    @l.e1234 Před 13 dny +66

    തിരിച്ചടിക്കാൻ പോകുന്നത് പാണ്ടി ലോറിയുടെ മുന്നിൽ തവളയുടെ അഭ്യാസം പോലെ ഇരിക്കും 😂😂

  • @mtdeepu
    @mtdeepu Před 13 dny +178

    ഇറാനിയൻ ജനത ആഘോഷിക്കുകയാണ്🤣🤭

    • @MrZlevinho
      @MrZlevinho Před 13 dny

      Edo pottta mara kazuthe thanik shaka arivu mathrame ulllu akoshikunnath israyelile chila aalkaarum oppam shoe nakkikalum

    • @travelonroad1388
      @travelonroad1388 Před 13 dny

      Avarku vere paniyundu

    • @mtdeepu
      @mtdeepu Před 13 dny +15

      @@travelonroad1388 pani kazhinju agoshicholum. Chettan vishamikkenda 🤭

    • @spades351
      @spades351 Před 13 dny

      False

    • @muthootkr
      @muthootkr Před 13 dny

      Link ??

  • @ravindrannagarur4213
    @ravindrannagarur4213 Před 13 dny +63

    തിരിച്ചടിക്കാൻ അവിടെ എന്തെങ്കിലും വേണ്ടേ.
    തുരുമ്പ് പിടിച്ച സാധനങ്ങൾ അല്ലാതെ അവിടെ പട്ടാളത്തിൻ്റെ കയ്യിൽ ഒന്നുമില്ല.

    • @pvvarghese-po5hi
      @pvvarghese-po5hi Před 10 dny +1

      There is scarcity of modern weapon but it is rich in the matter of hoorries and liquor streams insha allah

  • @raghunath9733
    @raghunath9733 Před 13 dny +55

    പഴയ ഹെലികോപ്റ്റർ നേരെയാക്കാൻ കഴിവില്ലേ ഇറാന്, ആറ്റം ബോംബ് ഉണ്ടാക്കൽ, വെറും തള്ളൽ

    • @Thankan9876
      @Thankan9876 Před 13 dny +1

      Edei spare parts kittende

    • @raghunath9733
      @raghunath9733 Před 12 dny +1

      പുതിയ ഹെലികോപ്റ്ററും വിമാനങ്ങളും ഉണ്ടാക്കണം, അല്ലെങ്കിൽ ഇങ്ങനെയുണ്ടാവും

    • @sibu8709
      @sibu8709 Před 11 dny +1

      എല്ലാം കിതാബിൽ ഒണ്ട് ബീമാനം മദ്രസ ഉസ്താദ് ഉണ്ടാക്കും.. ചീഫ് എഞ്ചിനീയർ ആയതൊള്ള കമീനി

  • @gopalanpradeep64
    @gopalanpradeep64 Před 13 dny +42

    അങ്ങനെ റൈസി യൂം കുദാ ഗവ , എല്ലാത്തിനും കാരണം ഹമാസ്, ചുമ്മതിരുന്ന ആസനത്തിൽ പോയി ചുണ്ണാമ്പ് തേച്ചു

  • @revikumar3724
    @revikumar3724 Před 13 dny +137

    വണ്ടി ഓടിക്കാൻ അറിയാത്ത ഡ്രൈവറെ കൂട്ടി പോയി വണ്ടി തകർന്നപ്പോൾ കുറ്റം മൊസാദിനു

    • @mobithasujoy3929
      @mobithasujoy3929 Před 13 dny +4

      😂😂😂😂😂😂🎉😂🎉😂

    • @mobithasujoy3929
      @mobithasujoy3929 Před 13 dny

      Swantham pilot ine kuttam peduthaan pattilelo..aarudeylum mandayil idende..😂😂enna pinne chodulla varthayil israel undelo enna pidichoo ithunkude ennu chindhichukaanum😂😂😂

    • @ishaqkt4390
      @ishaqkt4390 Před 13 dny

      Ijj mathram angne parayollum karanm ninte madam nokkal an

    • @Sinayasanjana
      @Sinayasanjana Před 13 dny +1

      😂😂😂

    • @Ayodhya120
      @Ayodhya120 Před 13 dny +4

      പാമ്പിൻ്റെ തല തകർക്കുമെന്ന് ഇസ്രയേൽ പറഞ്ഞതാണ്

  • @raiza7607
    @raiza7607 Před 13 dny +29

    പാട്ട ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അപകടം.
    എന്ത് അപകടം വന്നാലും ഇസ്രയിൽ ൻ്റ തലയിൽ ആവും 😂.

  • @simplelife8311
    @simplelife8311 Před 13 dny +87

    🤣😂 എന്തൊക്കെ ആയിരുന്നു ഒരു എല്ലിൻ കഷ്ണം പോലും കിട്ടിയില്ല 6ആം നൂറ്റാണ്ടിലെ fossile പോലും അടിച്ചു കളയും ജൂതൻ 🥰

    • @vrtcrude2862
      @vrtcrude2862 Před 13 dny +4

      Joothanmarude gathi inganonnumalla avar naragichu chavunna time varum

    • @navyasebastian7353
      @navyasebastian7353 Před 13 dny

      @@vrtcrude2862nokkiyirunno😂😂😂😂😂

    • @shtman504
      @shtman504 Před 13 dny

      Kaathirunnno bulla mon​@@vrtcrude2862

    • @GodlyLovesYou
      @GodlyLovesYou Před 13 dny

      ഇറാൻ സൗദിയെ അറ്റാക്ക് ചെയ്യുന്നുണ്ട് നീ ഇവരിൽ ആരുടെ കൂടെ നിൽക്കും????​@@vrtcrude2862

    • @Sinayasanjana
      @Sinayasanjana Před 13 dny +2

      😂😂😂

  • @albisam147
    @albisam147 Před 13 dny +72

    എന്ത് തിരിച്ചടി😂 തിരിച്ചടിക്കാൻ ശ്രമിച്ചാൽ ശ്രമിച്ചവർ ചാമ്പലാകും🔥

    • @lionvlog9599
      @lionvlog9599 Před 13 dny +2

      Annakil ittu pottumbol mongaruth

    • @Saleemreem-vn3jc
      @Saleemreem-vn3jc Před 12 dny

      പാക്കലാം

    • @vaishakhc355
      @vaishakhc355 Před 12 dny +8

      ​@@lionvlog9599 കോയകളുടെ ഒരു confidence 😂

    • @INDIAN-mn7bz
      @INDIAN-mn7bz Před 10 dny +2

      ​@@vaishakhc355 തീവ്രവാദം എന്ന് പറഞ്ഞു കരയരുത്

    • @vaishakhc355
      @vaishakhc355 Před 10 dny +3

      @@INDIAN-mn7bz hm... ചെന്ന് കേറികൊടുക്ക്.... അടുത്തത് പരമോന്നത നേതാവ് എന്ന് പറഞ്ചിരിക്കുന്ന ലവൻ ആവും വടി ആവാൻ പോകുന്നത് 😂

  • @bibinpeter4932
    @bibinpeter4932 Před 13 dny +18

    കേരളത്തിലെ medias ഇങ്ങനെയേ പറയു... Non senses

  • @wilsonpj2614
    @wilsonpj2614 Před 13 dny +44

    പടക്ക കട "ഗുദാ ഗവ "

    • @sirajnaina8124
      @sirajnaina8124 Před 13 dny

      ശപിക്കപ്പെട്ട ജൂത ചെന്നായള് ഭൂകമ്പത്തിൽ തകർന്നു തരിപ്പണമാകുമ്പോഴും നീ ഇതു തന്നെ പറയണം

    • @HolyLeague-ix6go
      @HolyLeague-ix6go Před 13 dny +23

      ​@@sirajnaina8124എന്നാൽ ഭൂകമ്പവും വെള്ളപ്പൊക്കവും എല്ലാം മുസ്ലീം രാജ്യങ്ങളിലാണ് സംഭവിക്കുന്നത്😂

    • @jias8439
      @jias8439 Před 13 dny

      news അഫ്ഗാനിൽ വെള്ളപ്പൊക്കത്തിൽ 80 പേർ കൊല്ലപ്പെട്ടു
      കോയസ്: ജ്യൂസ്‌ ആണ് ജൂസ് സംഘി ആണ് സംഘി അമേരിക്ക ആണ് അമേരിക്ക.

    • @A_M_T_02_08
      @A_M_T_02_08 Před 13 dny

      ​​@@sirajnaina8124 ആര് ശപിച്ചു... അള്ളാഹുവോ... ഒന്ന് പോടോ... നടക്കാൻ പോലും കഴിയാത്ത ഖുറേഷി ജിന്ന് ദേലനോ...😆🤣😂...

    • @athuldominic
      @athuldominic Před 13 dny +6

      ​@@sirajnaina8124ടാ നിന്റെ ദൈവം powerless... Fake... ഇനി നീ എന്ന് മനസിലാക്കും?

  • @mohanparat9830
    @mohanparat9830 Před 13 dny +27

    An accident is an accident only. Story making is an art.

  • @Vpr2255
    @Vpr2255 Před 13 dny +26

    അമേരിക്ക ടെ പഴയ വണ്ടി കൊണ്ട് പോയിട്ട് കുറ്റം 🙄
    യുസഫ് അലി ക് ഇതിലും അടിപൊളി helicopter ഉണ്ട്

  • @lintu815
    @lintu815 Před 13 dny +15

    തിരച്ചടിക്കാൻ അങ്ങ് ചെല്ല് 😂

    • @12333927
      @12333927 Před 13 dny

      Adichirikkum israel aanenkil

    • @filamentous4489
      @filamentous4489 Před 11 dny

      ​@@12333927da mone poyit umante aduth poyi kidak

  • @Vpr2255
    @Vpr2255 Před 13 dny +20

    പഴയ അമേരിക്കൻ വണ്ടി കൊണ്ട് പോയിട്ട് 🙄?!!

  • @user-pk1qn5cy2b
    @user-pk1qn5cy2b Před 13 dny +17

    ഇസ്രയേലിനെ ദൈവം എപ്പോഴും യുദ്ധം തുടങ്ങിയിട്ടേയുള്ളൂ ഇസ്രയേലിനെ ചുറ്റും 20 കോടി പട്ടാളക്കാരാണ് വെന്തു മരിക്കാൻ ഉള്ളത് ഒരൊറ്റ നിമിഷം കൊണ്ട് ബൈബിൾ അത് വ്യക്തമായി പറയുന്നു റഷ്യയുടെ പറയുന്നത് നിന്നെ ചൂണ്ടയിട്ട് കൊളുത്തി ഞാൻ ഇസ്രയേൽ മലമുകളിൽ കൊണ്ടുവരും ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ആണ് ഇത് പറയുന്നത്

    • @user-id2ji3pg7v
      @user-id2ji3pg7v Před 13 dny +1

      ഓഹോ ആ ദൈവം ആണോ സാധാരണ കുഞ്ഞുങ്ങളെയും സ്ത്രീ കളെയും കൊല്ലാൻ കൂട്ട് നിൽക്കുന്നത് 😂😂😂😂😂😂

    • @Pokedyourbrain
      @Pokedyourbrain Před 13 dny +1

      @@user-id2ji3pg7v
      This is the war of god, the creator. He knows what he’s doing.

    • @abi.kelias402
      @abi.kelias402 Před 12 dny

      എന്റെ പൊന്നു സഹോദര ബൈബിൾ ആണോ സഭയാണോ ആദ്യം ഉണ്ടായതു. സഭയാണ് ആദ്യം ഉണ്ടായതു. ബൈബിളിൽ മാത്രമല്ല ഓരോ മത പുസ്തകത്തിലും പലതും പറയുന്നുണ്ട്. അതൊക്കെ പ്രാവർത്തികം ആക്കാൻ കൊറേ semetic മതങ്ങളും 🤧. അങ്ങോട്ടും ഇങ്ങോട്ടും അടിയും പിടയും വഴകും വാശിയും എല്ലാം തന്നെ. റഷ്യ എന്താണ് മണ്ണിരയോ ചൂണ്ടയിൽ കോർക്കാൻ. 3 ബുക്കുകളും നിരത്തി വച്ച് അതില് എഴുതിയിരിക്കുന്ന പോലെ നടപ്പാക്കാൻ കൊറേ പേർ 😑😑. ഒരു വിഭാഗം ഇവിടെ മതം താഴെ വയ്ക്കാതെ വേറെ ഒരു വിഭാഗവും അത് എടുത്തു താഴെ വാക്കൂല. അത്രേ ഒള്ളു.

    • @abi.kelias402
      @abi.kelias402 Před 11 dny

      @@usejfh njan christhyaani aanu maan, syrian christian. 😑, njan ivanmare support cheythu paranje alle, ivanmaarde kayyiliripu kondu oronu vangichu kootum. Pine semetic ideology full war based anu paranjeyaa. Thammil bhedam thomman athre ollu christianity is better and peaceful kore pastor pentacostal and braianwashing mati nirthiyaal. Athanunparanjathu.

    • @abi.kelias402
      @abi.kelias402 Před 11 dny

      @@usejfh Nee christian aano?

  • @mathewsabraham7556
    @mathewsabraham7556 Před 13 dny +18

    സമൂഹമാധ്യമങ്ങളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ഒരു വാർത്ത കൊടുക്കുന്നതു ശരിയാണോ? മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം കൂടി വളരെ വൈകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നുവല്ലോ?

  • @CR-ws5xk
    @CR-ws5xk Před 13 dny +34

    ഇനി ഇസ്രായേൽ ആണെങ്കിലും ഇറാൻ പുറത്തു പറയില്ല... Bcz അവരുടെ ഡിഫൻസ് പവർനെ ബാധിക്കും

    • @sirajnaina8124
      @sirajnaina8124 Před 13 dny

      അങ്ങനെയാണെങ്കിൽ പ്രിയപ്പെട്ട ജൂത രാജ്യം നിന്നു കത്തും

    • @bincyshybu4190
      @bincyshybu4190 Před 13 dny +25

      ​@sirajnaina8124ആരാണ് കത്തിയത് എന്ന് കണ്ടില്ലേ?

    • @HolyLeague-ix6go
      @HolyLeague-ix6go Před 13 dny +10

      ​@@sirajnaina8124😂 Gazaliy metthanmar thekku vadakku jivannum konndu odunnu 😂

    • @user-uh6jy6tp5o
      @user-uh6jy6tp5o Před 13 dny +1

      Avar de ettom putiya SAASHANA erangyo

    • @Moonwalker-jz2pz
      @Moonwalker-jz2pz Před 13 dny

      Ah urangi ezhunnekku urakkathil swpnam kanathe​@@sirajnaina8124

  • @Mr-ko8jq
    @Mr-ko8jq Před 13 dny +30

    അവർ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല...
    ഇവിടെ മാമ മാധ്യമങ്ങൾ എല്ലാം ഉറപ്പിച്ചു കഴിഞ്ഞു 😤😤😤😤

    • @changesinthelife6703
      @changesinthelife6703 Před 13 dny

      അതെ

    • @rinu3359
      @rinu3359 Před 13 dny +1

      Isreal ne ariyumo? Mosad enthannu ariyumo? Arinittu erunnu kuthu. Isreal daivathinte swantham janam .

    • @Mr-ko8jq
      @Mr-ko8jq Před 13 dny

      @@rinu3359 കോപ്പാണ്... 😤😤

  • @josephvattoliljosephvattol5835

    ഇസ്റയേലിന് വേണമായിരുന്നെങ്കിൽ നേരത്തേ ആകാമായിരുന്നില്ലേ.... ??? മാധ്യമങ്ങളുടെ സംശയം അല്ലേ... ???

    • @user-wm9gb9tl5b
      @user-wm9gb9tl5b Před 12 dny +1

      Point💥✌️✌️

    • @greeshmab.s4058
      @greeshmab.s4058 Před 12 dny

      ഇവിടത്തെ കോയമാരെ സന്തോഷിപ്പിക്കണം എങ്കിൽ ഇസ്രായേൽ ഇസ്രായേൽ എന്ന് നീട്ടി വിളിക്കണം ഇവറ്റകൾക്ക്

  • @sudheesh3977
    @sudheesh3977 Před 13 dny +23

    തിരിച്ചടിക്കാൻ ഉള്ള അംബിയർ ഒന്നും ഇറാന് ഇല്ല എന്റെ ചേട്ടാ

  • @bibinpeter4932
    @bibinpeter4932 Před 13 dny +13

    24 നു വേറെ പണി ഒന്നും ഇല്ലേ... വെറുതെ ഓരോന്നു തട്ടി വിടുന്നു...

  • @sunildevkj3505
    @sunildevkj3505 Před 13 dny +4

    എന്ന് മങ്ങയില്ലാത്ത മാവിൽ മാങ്ങക്കായി കല്ലെറിയുന്ന മാങ്ങാമാദ്യമങ്ങൾ -
    മുന കൂർപ്പിച്ച് ഇതുപോലെ മൊത്തം ഒടിച്ച് കരഞ്ഞ് തള്ള്'.

  • @creditrisk6398
    @creditrisk6398 Před 12 dny +1

    ഇറാനിയൻ സ്ത്രീകളുടെ പ്രാര്ത്ഥന പടച്ചോൻ കേട്ടൂ. നന്ദി 💋

  • @quotesconnect1
    @quotesconnect1 Před 13 dny +6

    ഒരു 3 വർഷം കഴിഞ്ഞ് സത്യം velippedum അല്ലെങ്കിൽ വെലിപ്പെദുതും

  • @user-gh3nk8kj3b
    @user-gh3nk8kj3b Před 13 dny +2

    വിമാനവും ഹെലി കോപ്ടറും ബസും കാറും ജീപ്പും ലോറിയും തുടങ്ങി ഏത് ഒരു വാഹനവും അപകടത്തിൽ പെടൽ സ്വഭാവികം ആണ് അപകടത്തിൽ പെട്ടാൽ അതിലുള്ളവർ മരിക്കലും വലിയ പരുക്ക് പറ്റലും എല്ലാം സ്വഭാവികം അപകടം നടക്കുന്ന സമയത്ത് അതിൽ പ്രസിഡൻ്റ് ഉണ്ടെങ്കിൽ പ്രസിഡണ്ട് അപകടത്തിൽ പെടും മന്ത്രി ഉണ്ടെങ്കിൽ മന്ത്രിയും പെടും ആരാണോ ഉള്ളത് അവർ അതിൽ പെടും ഉയര്ന്ന നേതാക്കലാണെങ്കിൽ അപകടത്തിൽ മരിക്കാൻ പാടില്ല എന്നൊന്നും അപകടത്തിന് നിയമമില്ല
    ഇതിനു അട്ടിമറിയെന്നോ മറ്റോ പറഞ്ഞു ഇല്ലാത്ത ഭീകര ധീരത നേടാൻ ആരും വരണ്ട അതിനൊന്നും കെൽപോ ചങ്കൂറ്റമോ ഉള്ള ഒരു മൊസാദും കൊസാദും ലോകത്തില്ല
    ഇതിപ്പോ ഇസ്രായേലിൻ്റെ മേലെ ചാർത്തിയിട്ട് ഇസ്രായേലിൻ്റെ മേൽ ഇറാൻ ഒന്നുമല്ല എന്ന് വരുത്തി തീർക്കാനുള്ള പുറപ്പാടിലാണ് ഇസ്രയേൽ അനുകൂല തായോലികൾ അതൊന്നും ഇവിടെ ബുദ്ധിയുള്ളവർ കണക്കിലെടുക്കില്ല
    സ്വന്തം പൗരൻമാരെ ഹമാസിൽ നിന്നും രക്ഷിക്കാൻ ഇനിയും സാധിക്കാതവരാണ് ഇസ്രയേൽ ജൂതന്മാർ

    • @greeshmab.s4058
      @greeshmab.s4058 Před 12 dny

      എന്നിട്ട് spare parts പോലും വാങ്ങി വയ്ക്കാനോ വേറെ ഹെലികോപ്റ്റർ വാങ്ങാനോ ഗതി ഇല്ലാത്ത പ്രാചീഡന്റ് 😂. അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടിപ്പിച്ചു രസിച്ചു നടന്നതിന്റെ പാപ ഫലം. ഹമാസിന്റെ കൂടെ ചേർന്ന് ഇസ്രായേൽ ജനതയെ കൊന്ന് അവരെ കൊണ്ട് തിരിച്ചു പാലെസ്തിൻ ജനതയെ തകർത്ത നിഷ്കളങ്കൻ. അല്ലെങ്കിൽ തന്നെ ഷിയ മുസ്ലിമിന്റെ പ്രാർത്ഥന നബി കേക്കൂല.

  • @pradeepkurup2702
    @pradeepkurup2702 Před 13 dny +7

    God of Israel is Almighty God.

  • @Rokybhaiii
    @Rokybhaiii Před 13 dny +5

    CID moosayil salim kumar pilot aya polea etho oruthan helicopter oadichittund 😂

  • @lovelock-up5bq
    @lovelock-up5bq Před 13 dny +7

    Learning to live in peace is important

  • @aneeshkumar4417
    @aneeshkumar4417 Před 13 dny +3

    ലേ ഇസ്രയേൽ. മൂടൽമഞ്ഞ് വന്നതിനു ഞങ്ങളെന്തു പിഴച്ചടെ😂

  • @amblych9873
    @amblych9873 Před 11 dny +1

    എന്തു വെച്ചുകൊണ്ടാണ് തിരിച്ചടിക്കുന്നത് തുരുമ്പ് പിടിച്ച പാട്ട കഷണങ്ങൾ കൊണ്ടോ ?😂😂😂

  • @riolankan
    @riolankan Před 13 dny +1

    Psalm 33:7
    അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.

  • @theshtherealdreams
    @theshtherealdreams Před 12 dny +1

    തിരിച്ചടി കൊടുത്തില്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും,,,ഇതേ രീതിയിൽ തിരിച്ചടിക്കാൻ പറ്റണം എന്താ സംഭവിച്ചത് എന്ന് അറിയരുത്,,,
    ഇന്ത്യയിൽ നടന്ന അപകടവും അന്വേഷിക്കണം,,,
    എന്നിട്ട് അതെ രീതിയിൽ തിരിച്ചടിക്കാൻ പറ്റണം

  • @riolankan
    @riolankan Před 13 dny +2

    Job 37:6
    അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

  • @albinalbinalbin2821
    @albinalbinalbin2821 Před 7 dny

    നല്ല കാര്യം 👍

  • @canaanvalleyagronatural2134

    ഉല്പത്തി 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

  • @shajuvazhaparamban4369

    ലോകവസാനം വരെ എത്തിയാലും ആരാണെന്ന് വ്യക്തമായി അറിയില്ല

  • @salimkoya992
    @salimkoya992 Před 13 dny +1

    Marpapa.tirupol.egne.parau

  • @GKGk-tc6ge
    @GKGk-tc6ge Před 13 dny +2

    മൂടൽ മഞ്ഞുണ്ടാക്കിയത് മൊസാദ് ആണോ 🤔🤔🤔 വെറുതെ ഓരോന്ന് എഴുതി പിടിപ്പിച്ചു വരും 😄😄

  • @evjohnson9341
    @evjohnson9341 Před 13 dny

    good,News

  • @basheerpp6806
    @basheerpp6806 Před 13 dny +8

    ഹൂറിയെയും ഉറന്മാരെയും കൊടുക്കണെ അള്ളാ...

  • @sreekutty6773
    @sreekutty6773 Před 13 dny +1

    ലേ മൊസാദ്:ഇനി ഇതൊക്കെ എൻ്റെ തലയിൽ ആവുമല്ലോ ദൈവമേ

  • @joseph_1234
    @joseph_1234 Před 13 dny +11

    ഉറപ്പായിട്ടും ഈ കാര്യത്തിൽ മോസാദ് തന്നെ ആയിരിക്കും പിന്നിൽ.മൂടൽമഞ്ഞും മോശമായ കാലാവസ്ഥയും മോസാദ് കൃത്രിമമായി നിർമിച്ചത് തന്നെ 🫤

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Před 13 dny +6

    Israel 💪🔥💪❤💪❤🔥

  • @jumivattapparambil
    @jumivattapparambil Před 12 dny

    Samshayam oru pakshe sathyamaavum

  • @Sinayasanjana
    @Sinayasanjana Před 13 dny +1

    🥰🥰❤️ ഇസ്രായേൽ

  • @cyrilkumar7982
    @cyrilkumar7982 Před 13 dny +6

    മലയാളികൾ പണി മേടിക്കും

  • @user-de4ph7oq4x
    @user-de4ph7oq4x Před 11 dny

    Arinjittuu thalliyal poreee....

  • @tangerinembs6993
    @tangerinembs6993 Před 13 dny +4

    നിൻ്റെ ഒക്കെ സംശയ മുന.

  • @abdurahmankv273
    @abdurahmankv273 Před 13 dny

    യഥാർത്ഥ വാർത്തയുടെ ധർമ്മം ഊഹിച്ചുണ്ടാക്കൽ അല്ല!

  • @kkshajanoman
    @kkshajanoman Před 13 dny

    ഭീകരവാദം തുലയട്ടെ

  • @vimalkannoth
    @vimalkannoth Před 13 dny

    Enthu eduthu vachu adikkana Bhai

  • @manuvelpigares3456
    @manuvelpigares3456 Před 13 dny

    ലെ mosad : passive income 🤣🤭

  • @bennymathew1576
    @bennymathew1576 Před 12 dny

    Aakri helicopter upayogichittu mosad???
    Kjp ennui parayamallo???

    • @sapien9567
      @sapien9567 Před 9 dny

      ആക്രി ആയാലും പുത്തൻ ആയാലും താഴെ വീഴ്ത്താനുള്ള ഐറ്റം ഒകെ ഇപ്പോ ഉണ്ട്...EMP weapon...അമേരിക്കയും ഇസ്രയേലും വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ തമാശയ്ക് അല്ല, ഇതിനൊക്കെ തന്നെ ആണ്...

  • @shajipc268
    @shajipc268 Před 12 dny

    ഇന്ത്യൻ കരസേന മേധാവി ബിപിൻ റാവത് ആധുനിക ഹെലികോപ്റ്ററിൽ ആയിരുന്നു യാത്ര ചെയ്തത്?

  • @fasaludeenoasis5494
    @fasaludeenoasis5494 Před 13 dny +5

    ഇത് ഒന്നിനും അവസാനമില്ല

    • @rosabgaming4901
      @rosabgaming4901 Před 13 dny +21

      അതെ ഇറാന്റെ അസ്ഥിവാരം വരെ ഇസ്രായേൽ തൊണ്ടും 🔥🔥

    • @krishnakumar-oy3ur
      @krishnakumar-oy3ur Před 13 dny

      😂😂😂

    • @user-uh6jy6tp5o
      @user-uh6jy6tp5o Před 13 dny

      Fasaluuuu yentanu uddesichat ? Yentinu avasanam illann

  • @mohansubusubu2116
    @mohansubusubu2116 Před 13 dny

    ഹൈ സേഫ്റ്റി VIP ക്യാബിൻ ഇല്ലാത്ത ലോക്കൽ ഹെലികോപ്റ്റർ

  • @subashkj6810
    @subashkj6810 Před 13 dny +1

    തിരിചച്ു വടികുമ്😂😂

  • @Wellwisher-cc1ee
    @Wellwisher-cc1ee Před 13 dny

    തിരിച്ചടിച്ചാൽ പാവം സാധാരണ ജൂതന്മാർ 😢😢

  • @BobyK659
    @BobyK659 Před 13 dny +2

    ഒരു രാജ്യത്തിന്റെ പ്രസിഡന്റ്‌ പോകുന്ന ഹെലികോപ്റ്റർ 😄😄😄😄 ഇസ്രായേലിനെ തകർക്കാൻ ഡ്രോൺ വിട്ട ടീം ആണ് പഴഞ്ചൻ ഹെലികോപ്റ്ററിൽ വിദേശ പര്യടനം

  • @abrahamvargese4607
    @abrahamvargese4607 Před 6 dny

    No D

  • @SherlockHolmes221Baker-street

    American sayippini ethire ninnal avanmar Saudi Shaik ne vare tattum..... Avark lokath ella idathum charanmar und.. helicopter/ aircraft parakkunna pathway vare chorthi kodukkan kazhiyunnavr...

  • @vishnukp876
    @vishnukp876 Před 12 dny

    മോസാദ്.. 🔥❤

  • @JoJo-db3gr
    @JoJo-db3gr Před 10 dny

    Israel ❤

  • @sureshs1897
    @sureshs1897 Před 9 dny

    ങ്ങളും സമൂഹമാധ്യമങ്ങളെയാണ് പിൻപറ്റുന്നത്. കുറേയൊക്കെ വിശ്വാസ്യതയുള്ള ഏതേലും വിദേശ മാധ്യമങ്ങളുടെ നിഗമനങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഒന്നും മനസിലായില്ലേലും കേട്ടുകേൾവിയും പൊടിപ്പും തൊങ്ങലും മസാലയും ത്രില്ലറും സസ്പെൻസുമൊക്കെ കൂട്ടി കുലുക്കി തങ്ങളുടെ വാർത്തയെന്ന് തള്ളുന്ന മലരാളമാപ്രകൾ അല്ലാതെ സോഴ്സിൽ നിന്നുള്ള വാർത്തകൾ എന്നേ അന്യം നിന്നു .......

  • @user-pk1qn5cy2b
    @user-pk1qn5cy2b Před 13 dny +6

    ഇറാൻ തിരിച്ചടിച്ചാൽ ഇറാനിലെ കഷ്ടകാലം

  • @chepppzzcheppu5037
    @chepppzzcheppu5037 Před 13 dny

    Thantedam illa president ahn❤indiak nalla support ahn

  • @targetcommunication5450

    Iraq syriya afagan Iran soudi Qatar

  • @riolankan
    @riolankan Před 13 dny

    Job 38:22
    നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?

  • @majeedpoomala7272
    @majeedpoomala7272 Před 12 dny

    വെറും സംശയം.. പഴയ വണ്ടിയിൽ മോശം കാലാവസ്ഥയിൽ യാത്ര ചെയ്തിട്ട്.. വല്ലവന്റെയും .. പെറത്ത് കെട്ടരുത്...

    • @sapien9567
      @sapien9567 Před 9 dny

      ശരി...എന്നിട് രക്ഷ സേന എത്തുമ്പോഴേക്കും തകർന്ന ഹെലികോപ്ടറിന്റ തകരാറിന്റെ തെളിവുകൾ റെക്കോർഡ് ചെയ്ത ബ്ലാക്ക്‌ ബോക്സ് എന്ത്കൊണ്ട് കാണാതെ പോയി... തകർക്കാനും തകർന്നു വീഴുന്ന സ്ഥലം പോലും കൃത്യമായി നിശ്ചയിക്കാൻ കഴിവുള്ള ആരോ അവിടെ വന്നു പോയിട്ടുണ്ട്...

  • @abidabi9619
    @abidabi9619 Před 13 dny +7

    ലോക ഭീകരൻ നെതന്യാഹു എന്ന കാട്ട് പൂറനെകാലന് പോലും വേണ്ട നല്ലവരെ മതി😏

    • @ajoj39623
      @ajoj39623 Před 13 dny

      ഇയാൾ നല്ലവൻ ആണെങ്കിൽ നിന്റെ കട്ട് അറബി ദൈവം തള്ളാഹു എന്ത് ഊബാൻ പോയി കിടക്കുവായിരുന്നു.രക്ഷിക്കാൻ പാടില്ലായിരുന്നോ

    • @user-uh6jy6tp5o
      @user-uh6jy6tp5o Před 13 dny

      Atukondallada
      Huuuri ye shave chytu nirttanamenn netanyahu
      Shave cheyyillann allaguuuss
      Angane avaru onnum randum paranj last allans paranju raisykk puuda ollata isttam enn
      Yenta ipo chyka

  • @georgepj9438
    @georgepj9438 Před 13 dny +4

    ടെഹ്റാനിന് പുറത്ത് കടന്നാൽ ഇങ്ങനെ ഓരോന്നിൻ്റെ തല പോകും

  • @user-lz6zi8iy9f
    @user-lz6zi8iy9f Před 13 dny

    Mosatu❤

  • @Hillover123
    @Hillover123 Před 13 dny +4

    ഇറാന്റെ ടെസ്റ്റ്‌ ഡോസ് അടുത്ത രാജ്യത്ത് കിടന്നു. ഇസ്ര്യേലിനെ ഒരു ചുക്കും സംഭവിക്കില്ല 🤣🤣🤣

  • @Memories-sjf
    @Memories-sjf Před 13 dny

    In future l Avar putineyum thattum 😮.

  • @nidhinkn5980
    @nidhinkn5980 Před 13 dny

    Israel has no involvement cos if they know this that crashed chopper recovered earlier.

  • @WILLIAMTHOMAS-xc9bd
    @WILLIAMTHOMAS-xc9bd Před 10 dny

    Thirichadi polum 🤣🤣🤣🤣

  • @Coolbois432
    @Coolbois432 Před 13 dny

    ലോകമാദ്ധ്യമങ്ങൾ തേവിടിച്ചികളുടെ സ്വഭാവം കാണിക്കല്ലെ. എല്ലാം ഇസ്രയൽ ആണ്

  • @philipmathews-fo7vg
    @philipmathews-fo7vg Před 13 dny

    എന്ത് തിരിച്ചടി? എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കുമല്ലോ ഇസ്രായേൽ ഇത് ചെയ്തത്.

  • @Ussses
    @Ussses Před 13 dny

    സംശയം തീർച്ച

  • @conboss3343
    @conboss3343 Před 11 dny

    എന്തോന്നടെ ഈ പറയുന്നത്

  • @binonin714
    @binonin714 Před 13 dny

    ഇത് കേരളത്തിലെ ഹമ്മാസിന്റെ ചിന്താഗതി അല്ലിയോ🇮🇱🇮🇱🇮🇱

  • @bipin9sha923
    @bipin9sha923 Před 11 dny

    Maranathilum santhoshikkunna kure poooranmaru😂

  • @SasiKumar-ft7bu
    @SasiKumar-ft7bu Před 12 dny

    Rusted helicopter and old weapon no technology yet fighting against Israel 😂

  • @physcho....c
    @physcho....c Před 13 dny +2

    ഇസ്രായേൽ ആൺകുട്ടികളുടെ നാട് ആണ് 💥....... കോയമാരെ അടിച്ചു ഉറക്കുന്ന ആണ്പിള്ളേർ 💥💥

  • @nidheeshmp4803
    @nidheeshmp4803 Před 13 dny

    Eni 72 huries😂😂😂

  • @lionvlog9599
    @lionvlog9599 Před 13 dny

    Ivide koree Israeli Pattikal kurakkunnundallo endu happy😂
    Pattikal sandoshikk wait And see

    • @Pokedyourbrain
      @Pokedyourbrain Před 13 dny +1

      Iyayulude arayittu varum maricha Iran president. Itra kshobhikkan

  • @ArshadachadArshad
    @ArshadachadArshad Před 13 dny

    Adyam israilan adyam iranlak adichad pinayan iran adicha varuda kallam parayall

  • @user-bi6rv5js2p
    @user-bi6rv5js2p Před 13 dny

    😂😂😂😂

  • @HolyLeague-ix6go
    @HolyLeague-ix6go Před 13 dny +3

    💪🇮🇱✡️☝️✊️

  • @menonsbk
    @menonsbk Před 13 dny

    koppanu....thirichadi...onnu pode

  • @Godloveseventheleast
    @Godloveseventheleast Před 13 dny

    Butcher Raisi….

  • @sanalkumarpn3723
    @sanalkumarpn3723 Před 11 dny

    ഇസ്രായേൽ തന്നെയാണ് ഈ കാർന്നോരെ കൊന്നത്.എന്തോന്ന് എടുത്തിട്ട് തിരിച്ചടിക്കാനാണ്?😂😂 കുറെ പാട്ട ടാങ്കും 200km😂 സ്പീഡുള്ള മിസയിലും ഡ്രോണും കൊണ്ട് ഇസ്രായേലിനെ ഇനി ഞോണ്ടാൻ ചെന്നാൽ അവർ ഇറാനെ മുഴുവൻ പച്ചക്ക് കത്തിക്കും. ലോക ജനത കണ്ടിരുന്ന് ചിരിക്കും😄😄😄

  • @princevarghese5971
    @princevarghese5971 Před 13 dny

    Mudijavan Pokate

  • @SejinSebastian-cn1zj
    @SejinSebastian-cn1zj Před 13 dny

    😂😄😂😂😂😂😂😂😄

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Před 13 dny +1

    America 🔥🔥❤🇺🇸❤💪❤

  • @HakeemmpHakeemmp
    @HakeemmpHakeemmp Před 9 dny

    എവിടെങ്കിലും വല്ല വിമാനമോ എലികോപ്റ്റരോ തകർന്ന് വീണാൽ അപ്പൊ മോസാദ് അങ്ങിനെ എങ്കിൽ നട്ടെല്ല് നിവർത്തി ഇസ്രായേൽ പറയാൻ ധൈര്യമുണ്ടോ ചെയ്തത് മോസാദ് ആണ് എന്ന്

  • @sajithkumar2923
    @sajithkumar2923 Před 13 dny +1

    Israel is right

  • @bijumongeorge5817
    @bijumongeorge5817 Před 13 dny

    ഇതിൽ മൊസാദിന് യാതൊരു പങ്കും ഇല്ല. മോശം കാലാവസ്ഥയാണ്.ഇതിന് കാരണം ഇസ്രായേലിൻ്റ ദൈവം തന്നെയാണ്.തിരഞ്ഞെടുക്കപ്പെട്ട ദൈവജനമേയെന്ന് പറയുന്നത് വെറുതെയല്ല-....

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Před 13 dny +2

    Israel 🇮🇱❤💪🔥❤