28 വർഷത്തെ മാധ്യമ ജീവിതത്തിന് ശേഷമുള്ള നിർണായക തീരുമാനം, എഡിറ്റർ സ്ഥാനമൊഴിഞ്ഞ് MV Nikesh Kumar

Sdílet
Vložit
  • čas přidán 24. 06. 2024
  • 28 വർഷത്തെ മാധ്യമ ജീവിതത്തിന് ശേഷമുള്ള നിർണായക തീരുമാനം, എഡിറ്റർ സ്ഥാനമൊഴിഞ്ഞ് എംവി നികേഷ് കുമാർ | Anto Augustine Interview With MV Nikesh Kumar | Special Editors Meet | Roji Augustine | Josekutty Augustine | Reporter TV
    #MVNikeshkumar #antoaugustine #rojiaugustine #joskuttyaugustine #Reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 1,1K

  • @abdullah-yj3bu
    @abdullah-yj3bu Před 4 dny +239

    കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ താങ്കളുടെ പേര് പറയാതെ ഒരു ചരിത്രകാരനും മുന്നോട്ട് പറയാൻ സാധിക്കില്ല 💯

    • @pbsadasivan6977
      @pbsadasivan6977 Před 4 dny +3

      വെറുതെ യെഗ്കിലു൦ പോകാതെ നികേഷ്. നിങ്ങൾ ഇ മേഖലയിൽ തന്നെ വേണം.

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Před 4 dny +5

      ഒറ്റുകാരൻ. എന്ന് ആരെങ്കിലും പറയുന്നുണ്ടോ

    • @abdullah-yj3bu
      @abdullah-yj3bu Před 4 dny

      @@pbsadasivan6977 എന്റെ ആഗ്രഹവും അദ്ദേഹം മാധ്യമരംഗത്ത് വേണം എന്നാണ് 👍മനസ്സിന് വേദന തോന്നുന്നു 💯അദ്ദേഹത്തെപോലൊരു മാധ്യമപ്രവർത്തകൻ ഇല്ലായിരുന്നെങ്കിൽ എന്നേ ബിജെപി ഇവിടെ മുന്നേറിയേനെ 👍അദ്ദേഹത്തിന്റെ ഇന്ത്യ വിഷൻ ചാനൽ പൊളിഞ്ഞതിന് ശേഷം ആണ് ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ space കിട്ടി തുടങ്ങിയത് 💯മതേതരത്വം നിലനിർത്തുന്നതിൽ കേരളത്തിൽ വലിയ പങ്ക് വഹിച്ച മാധ്യമപ്രവർത്തകൻ നികേഷ് സാർ ആണെന്ന് പറയാൻ നമുക്ക് മടിയാണ് 💯

    • @malllufan
      @malllufan Před 4 dny +1

      😂😂😂

    • @surjithkumarn1514
      @surjithkumarn1514 Před 4 dny +5

      നല്ല മാധ്യമപ്രവർത്തനം നടത്തിയ ജേർണയലിസ്റ്റ്

  • @nishanthkv6133
    @nishanthkv6133 Před 4 dny +178

    വളരെ നല്ല തീരുമാനം.... ജോൺ ബ്രിട്ടാസ് ഇന്ന് എത്ര നന്നായി പൊതുരംഗത്ത് പെർഫോമൻസ് ചെയ്യുന്നു എന്നത് ഒരു ചിത്രമാണ്

    • @manojsurendran835
      @manojsurendran835 Před 4 dny +6

      ഹാ ഹാ

    • @bijugeorgegeorge6360
      @bijugeorgegeorge6360 Před 4 dny

      പൊട്ടാഷ് ഏത് കോണകത്തിലെ മാധ്യമപ്രവർത്തകൻ നാറീ

    • @darshanchandran4159
      @darshanchandran4159 Před 4 dny +2

      ഓടിക്കോ അവൻ എന്താ ചെയ്യുന്നേ

    • @A45000
      @A45000 Před 4 dny +4

      പൊതുരംഗം എന്നു, ചിരിപ്പിക്കാതെ ചങ്ങാതി 🤣🤣🤣🤣. എന്ത് ബന്ധമാണ് ജനങ്ങളുമായി ബ്രിട്ടസിനുള്ളത്, ചിരിപ്പിക്കല്ലേ ഇങ്ങനൊക്കെ പറഞ്ഞു 😂😂

    • @jose-qb6zm
      @jose-qb6zm Před 4 dny

      Marxistkaru polum ithu kettal chirikkum. Brittas enthu thengayaanu keralathinu cheyyunnathu.

  • @narayanana5548
    @narayanana5548 Před 4 dny +26

    തീർച്ചയായും നല്ല തീരുമാനം. അഭിവാദ്യങ്ങൾ. കേരളത്തിൽ നിന്നും ഒരു നല്ല കമ്മ്യൂണിസ്റ് നേതാവ് ഉയർന്നു വരട്ടെ.

  • @RathishTvm1983
    @RathishTvm1983 Před 4 dny +67

    നികേഷ് സാർ ഇനി രാഷ്ട്രീയത്തിലെ ഉന്നത നിലയിൽ എത്തട്ടെ.❤🎉

  • @rajesh.c.kcheraiparambil4815

    എന്റെ കാലഘട്ടത്തിൽ മാധ്യമ പ്രവര്ത്തനത്തിന് പുതിയ മുഖം നല്കിയ ആളാണ്‌ നികേഷ് കുമാർ. ഇനി നല്ലോരു പൊതു പ്രവർത്തകനായി പ്രവർത്തിക്കാൻ എല്ലാ ആശംസകൾ നേരുന്നു.

    • @aswathynair9583
      @aswathynair9583 Před 4 dny +1

      എന്തോ എനിക്ക് വിഷമം തോന്നുന്നു... നികേഷ് നിങ്ങൾ റിപ്പോർട്ടർന്റെ നട്ടെല്ലാണ്. നിങ്ങൾ മാറിയാൽ ഇതിന്റെ ചിറകൊടിഞ്ഞു... വളരെ pratheekshayundayirunnu

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi Před 4 dny +1

      കഷ്ട്ടം 👏

    • @ARK-ub5jv
      @ARK-ub5jv Před 4 dny +2

      U can disagree with him politically but he is outstanding performer. No doubt. Wonderful career. He is kind hearted / great human being . Wish u all the best sir

  • @Sureshkumar-ui7xv
    @Sureshkumar-ui7xv Před 4 dny +163

    സഖാവേ, കരുത്തുറ്റ തീരുമാനം നികേഷിനെ ഈ പാർട്ടിക്ക് വേണം ലാൽസലാം 🌹🌹🌹

    • @anuayyappanvlogs4699
      @anuayyappanvlogs4699 Před 4 dny +4

      🤣🤣🤣🤣🤣

    • @femeez779
      @femeez779 Před 4 dny +4

      @@anuayyappanvlogs4699chaanakam aanalle 😂

    • @user-fw7pn2qf6j
      @user-fw7pn2qf6j Před 4 dny

      😂😂

    • @rohithr6479
      @rohithr6479 Před 4 dny

      ​@@femeez779സുടാപ്പി ആയ നീയൊക്കെ എന്നാ കമ്മ്യൂണിസ്റ്റ്‌ ആയത്, ഇതൊക്കെ ആണ് നിന്റെ കുഴപ്പം, കമ്മി സുടാപ്പിയെ പറയുന്നവൻ സങ്കി 😆😆

    • @user-jk5zs8zz5k
      @user-jk5zs8zz5k Před 4 dny

      ​@@anuayyappanvlogs4699പച്ച തീട്ടം

  • @raveendranrr5760
    @raveendranrr5760 Před 4 dny +68

    സഖാവ് :: നികേഷ് കുമാർ ആശംസകൾ നേരുന്നു... ഒത്തിരി സ്നേഹത്തോടെ... 🙏👏👌... 💞💞💞.

    • @anuayyappanvlogs4699
      @anuayyappanvlogs4699 Před 4 dny

      🤣🤣🤣🤣

    • @puthusserygireesh6527
      @puthusserygireesh6527 Před 4 dny

      Ammaye ukkan kodukunavante chiri

    • @jincykuruvilla5626
      @jincykuruvilla5626 Před 4 dny

      ​@@puthusserygireesh6527എല്ലാ കമൻ്റിലും വന്ന് ഓഞ്ഞ ചിരി ചിരിക്കുന്നുണ്ട് ടിയാൻ . നികേഷ് CPM ൽ ചേർന്നത് ഇട്ടിവെട്ട് ഏറ്റ പോലെ ആയി എന്ന് തോന്നുന്നു😂

  • @abdullah-yj3bu
    @abdullah-yj3bu Před 4 dny +122

    വരും തലമുറകൾക്ക് മാതൃക ആക്കാൻ കഴിയുന്ന പൊതുപ്രവർത്തകൻ ആകാൻ കഴിയട്ടെ എന്നാശംസിക്കുന്നു 💯ഉറപ്പായും താങ്കളെ ജനം സ്വീകരിക്കും 👍

    • @anuayyappanvlogs4699
      @anuayyappanvlogs4699 Před 4 dny +2

      🤣🤣🤣🤣🤣

    • @syam6171
      @syam6171 Před 4 dny +2

      @@abdullah-yj3bu പിണറായിസം അല്ലെ വരും തലമുറയും അടിമകളായി തുടരും

    • @femeez779
      @femeez779 Před 4 dny +1

      Sankikalk pollunnu 😂

    • @rohithr6479
      @rohithr6479 Před 4 dny

      ​@@femeez779sudappikal ആഘോഷിക്ക്

    • @rageshm6619
      @rageshm6619 Před 4 dny +1

      ​@@syam6171എന്ന് ആരുടെ അടിമയാണ് എന്ന് പോലും തിരിച്ചറിയാത്ത ഒരാൾ

  • @rebymathew
    @rebymathew Před 4 dny +29

    കേരളത്തിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ വേണ്ടി ഇപ്പോൾ വിരമിക്കുന്ന നികേഷ് കുമാറിന് എല്ലാ ആശംസകളും നേരുന്നു. ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും നല്ലതും ചീത്തയും പ്രകടിപ്പിക്കാൻ ധൈര്യമുള്ള വാക്കുകളുടെ കരുത്തുറ്റ വ്യക്തിത്വങ്ങളിൽ ഒരാളായ അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ മാധ്യമ വ്യവസായത്തിന് തീരാനഷ്ടമാണ്. വരും വർഷങ്ങളിൽ, കാര്യങ്ങൾ മാറാൻ പോകുന്നു, ഞങ്ങളെ നയിക്കാൻ സാങ്കേതിക വിദഗ്ദ്ധനും മിടുക്കനുമായ ഒരു മുഖ്യമന്ത്രി ആവശ്യമാണ്. ഉടൻ തന്നെ ആ വേഷത്തിൽ അദ്ദേഹത്തെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശോഭനമായ രാഷ്ട്രീയ ഭാവിക്ക് ആശംസകൾ!
    ഈ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിന്, തംബ്സ് അപ്പ് ക്ലിക്ക് ചെയ്യുക

  • @roshu5622
    @roshu5622 Před 4 dny +45

    കേരളത്തിന്റെ വാർത്തമാധ്യമ ചരിത്ര താളുകളിൽ നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകന്റെ കയ്യൊപ്പു ഇനി വരും തലമുറകൾക്ക് കൂടി മാതൃകയാണ്, നികേഷ്❤

  • @user-dq5tp5lf3q
    @user-dq5tp5lf3q Před 2 dny +3

    സത്യ സന്ദമായ പ്രവർത്തനത്തിലേക് ഇറങ്ങുന്ന നിധീഷ് കുമാറിനി തിരിച്ചറിവ് ഉള്ള താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @SHAFI655
    @SHAFI655 Před 4 dny +11

    ഇനി റിപ്പോർട്ടർ ചാനൽ കുറച്ച് ദിവസങ്ങൾ കാണാൻ ബുദ്ധിമുട്ട് ആവും നികേഷ് സാർ ഇല്ലാത്തത് കൊണ്ട് miss you നികേഷ് സാർ

  • @muneer1589
    @muneer1589 Před 4 dny +31

    നികേഷ് കുമാർ ഇല്ലാത്ത റിപ്പോർട്ടർ ടീവി, ഉൾകൊള്ളാൻ സാധിക്കാത്ത ഒരവസ്ഥ ജനങൾക്ക് ഉണ്ട്.

  • @ShibiludheenShibiludheen
    @ShibiludheenShibiludheen Před 4 dny +17

    നല്ലൊരു തീരുമാനം തന്നെ. ആഗ്രഹം നേടിയെടുക്കുക. ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക. ലോകത്തെവിടെയുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾക്കും എതിരെ നിലകൊള്ളുക. വിജയമുണ്ടാകട്ടെ

  • @user-tc3sz1ro5n
    @user-tc3sz1ro5n Před 4 dny +49

    നികേഷ്കുമാർ പൊതുരംഗത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ 90% മാധ്യമങ്ങളും ഇടത്പക്ഷ പ്രസ്ഥാനത്തെ കടന്നാക്രമിക്കുമ്പോൾ ഇടത്പക്ഷമാണ് ശരി എന്ന് പറയുമ്പോൾ ഇടത്പക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്ന തീരുമാനം തന്നെയാണ്.

  • @SA5sa
    @SA5sa Před 4 dny +67

    വാർത്താ ചർച്ചകളിൽ ആരെയും കൂസാത്ത, ധീരമായ ചോദ്യങ്ങൾ ആരോടും ചോദിക്കാൻ ഭയമില്ലാത്ത ധീരമായ മാധ്യമ പ്രവർത്തകൻ.. ♥️
    Highly energetic.

    • @kavya-uv7ix
      @kavya-uv7ix Před 4 dny +2

      കുത്തൊഴിക്കിനെതിരെയുള്ള നീന്തലാണ് കരക്കയറാൻ തങ്ങൾക്ക് സാധിക്കും നല്ല തീരുമാനം

    • @kavya-uv7ix
      @kavya-uv7ix Před 4 dny +1

      കുത്തൊഴിക്കിനെതിരെയുള്ള നീന്തലാണ് കരക്കയറാൻ തങ്ങൾക്ക് സാധിക്കും നല്ല തീരുമാനം

    • @kavya-uv7ix
      @kavya-uv7ix Před 4 dny +1

      കുത്തൊഴിക്കിനെതിരെയുള്ള നീന്തലാണ് കരക്കയറാൻ തങ്ങൾക്ക് സാധിക്കും നല്ല തീരുമാനം |

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Před 4 dny

      ശരിയാണ് സ്വന്തം അച്ഛനെ കൊല്ലാൻ ശ്രമിച്ച പാർട്ടിക്ക് വേണ്ടി ഇനിയുള്ള ജീവിതം സമർപ്പിക്കാം

    • @arvailankara
      @arvailankara Před 4 dny

      Nikesh kumar stands head and shoulders above the rest of media mavens in Kerala.
      A gritty journalist like no other.But politics is a cesspool.
      Hope he’ll make a difference out there.

  • @azharchathiyara007
    @azharchathiyara007 Před 4 dny +13

    New Reading നു ഒരു പ്രത്യേക സംസ്കാരം , style കൊണ്ട് വന്നത് നികേഷ് ആണ്..എല്ലാ വിധ ഭാവുകങ്ങളും❤❤🎉🎉

  • @vipinv2444
    @vipinv2444 Před 4 dny +19

    ഉചിതമായ തീരുമാനം സാർ... വാർത്തവായനയിൽ ഒരു സംഗീതം ഉണ്ടെന്ന് തെളിയിച്ച മാധ്യമപ്രവർത്തകൻ ❤️.. അങ്ങയെ ഈ സമൂഹം ഹൃദയത്തോട് ചേർക്കട്ടെ 🙏

  • @vctalks9290
    @vctalks9290 Před 4 dny +20

    വാർത്തകൾ വായിക്കുന്നവർക്ക് ജീവൻ നൽകിയ വ്യക്തിയാണ് നികേഷ്. ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തെ ശ്രവിക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന് നികേഷ് തീർച്ചയായും മുതൽകൂട്ടായിരിക്കും.

  • @umarneduvally9352
    @umarneduvally9352 Před 4 dny +20

    റിപ്പേർട്ടർ ടിവിയുടെനഷ്ടം കേരളത്തിലെ പൊതുരംഗത്തിന് ഒരു മുതൽകൂട്ടാവും .ഈ തീരുമാനം

  • @asharafpk452
    @asharafpk452 Před 4 dny +21

    ധീരനായ മാധ്യമ പ്രവർത്തകൻ. പൊതു രംഗത്തും ശോഭിക്കും ഉറപ്പാണ്. ആശംസകൾ നേരുന്നു ❤️

  • @sathisathi1138
    @sathisathi1138 Před 4 dny +9

    വളരെ കഴിവുകളുളൂ നല്ലൊരു മാധ്യപ്രവൃത്തകൻ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോകണമായിരുന്നോ എന്നൊരു ആശങ്ക. കാരണം ഇന്നത്തെ രാഷ്ട്രീയം വളരെ തകർന്നൊരു അവസ്ഥയിലുളളതാണ്. അതിലും എത്രയോ നല്ലതാണ് മാധ്യമപ്രവൃത്തനം. പിന്നെ അദ്ദേഹത്തിന്റെ ഇഷ്ടം വ്യകതിപരമായതിനാൽ എതിർക്കാനാവില്ലല്ലോ.. വിജയാശംസകൾ..നീതിയും സത്യവുമുളളൊരു രാഷ്ട്രീയ പ്രവൃത്തകനാവട്ടെ.

  • @sujithsushamaajith
    @sujithsushamaajith Před 4 dny +111

    സുജയ പോയി ബിജെപി യിൽ കൂടി ചേർന്നാൽ meet the editors കുറെ കൂടി biased അല്ലാതെ ആവും.

    • @Saghavejaichandran
      @Saghavejaichandran Před 4 dny +1

      Dubai jose reporteril varunnu😊😊😊

    • @malllufan
      @malllufan Před 4 dny +8

      കോൺഗ്രസ് പരുത്തിയും കമ്മി അരുണും ഉണ്ണിയും ആവുമ്പോൾ ഒട്ടും biased അല്ല.. ഫുൾ indi മുന്നണി ആവും..

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Před 4 dny +13

      @@malllufan ഉണ്ണിയെ കോൺഗ്രസ്‌ ബെയ്‌സ്ഡ് ആക്കണമെന്നില്ല എന്തു കാര്യത്തിലും അഭിപ്രായം പറയുമ്പോൾ വ്യക്തമായ കാഴ്ചപ്പാടോടെ വിലയിരുത്തുന്ന ആളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. ഈ കഴിഞ്ഞ ഇലക്ഷനിൽ അത് വളരെ വ്യക്തമായി കാണാൻ പറ്റി

    • @user-pb2iq7sh6i
      @user-pb2iq7sh6i Před 4 dny +5

      Koppanu Sujaya aanu evarde TRP 😂

    • @puthusserygireesh6527
      @puthusserygireesh6527 Před 4 dny

      Sujayaji ki jay

  • @nobinbenny
    @nobinbenny Před 4 dny +8

    റിപ്പോർട്ടർ ചാനൽ കാണുന്നത് തന്നെ താങ്കളും അരുൺ കുമാറും ഉള്ളത് കൊണ്ടാണ്...മറ്റൊരു ചാനലിനും പകരം വെക്കാൻ പറ്റില്ല നിങ്ങളെ പോലെ ഉള്ള അവതാരകാരെ... ഇ കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനത്തിൽ താങ്കളുടെ അസാന്നിധ്യം ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും.....

  • @oruthalaraavanan
    @oruthalaraavanan Před 4 dny +76

    വളരെ മികച്ച തീരുമാനം , പൊതുരംഗത്ത് ജോൺ ബ്രിട്ടാസിനെ പോലെ തിളങ്ങാൻ സാധിക്കട്ടെ

    • @syam6171
      @syam6171 Před 4 dny

      അയാൾ എന്ത് കോപ്പാ ചെയ്യ്തത്. രാജ്യസഭ എംപി എന്ന പദവിയിൽ ഇരുന്നു വലിയ ശമ്പളവും അനുകൂല്യങ്ങളും വെറുതെ ഇരുന്നു മേടിക്കുന്നു.

    • @anuayyappanvlogs4699
      @anuayyappanvlogs4699 Před 4 dny +3

      🤣🤣🤣🤣🤣🤣

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 3 dny

      😊😊😊😊😊😊😊😊😊😊😊😊

    • @jishnuvellila3078
      @jishnuvellila3078 Před 3 dny

      ​@@anuayyappanvlogs4699enthada chirikkunne

    • @harikumarm535
      @harikumarm535 Před 2 dny

      Thilangum.Thilangum.😅😅😅😅

  • @surendrankeloth6542
    @surendrankeloth6542 Před 4 dny +24

    ശ്രീ നികേഷ് എല്ലാ നന്മകളും നേരുന്നു.❤

  • @samvarghese9374
    @samvarghese9374 Před 4 dny +8

    പക്ഷേ അങ്ങയെ മാറ്റി നിർത്തി വാർത്ത ചരിത്രം കേരളത്തിൽ ഇല്ല.
    നല്ല തീരുമാനം ആവും
    നിങ്ങള് ആഗ്രഹിച്ച പോലെ സ്വതന്ത്ര ജീവിതം സാധ്യമവട്ടെ

  • @riyaz749
    @riyaz749 Před 3 dny +4

    എന്നെ വാർത്ത കാണാൻ പ്രേരിപ്പിച്ച വ്യക്തി... ❤️❤️

  • @MrBavamk
    @MrBavamk Před 4 dny +9

    Meet the editors പരിപാടിയിൽ നിങ്ങൾ സൂപ്പറായിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
    മറ്റു ചർച്ചകളിൽ പല രാഷ്ട്രീയക്കാർ വരും അവർ തർക്കിക്കും ലാസ്റ്റ് കൊളാക്കും

  • @jrankwr1265
    @jrankwr1265 Před 4 dny +5

    നികേഷ് സർ താങ്കളെ ആണ് നമ്മൾ രാത്രി 9 മണിക്ക് കണ്ടോട് ഇരുന്നത് കൊച്ചു കുട്ടി ആയിരുന്ന സമയം സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം രാത്രി ഹോം വർക്ക്‌ ഉള്ളപ്പോൾ അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ ടീവിയിൽ സ്ഥിരം കണ്ടൊടിരുന്നത് താങ്കളുടെ ചർച്ച ആണ് ഇന്നും അത് രോമാഞ്ചമാണ് ആ കൈ ഇരുപ്പും നല്ല ഭാഷയിലും സൗണ്ടിലും ഉള്ള ചർച്ച അത് ഗംഭീരമായിരുന്നു രാത്രി ചർച്ചെടെ ഗുരു നാഥൻ താങ്കൾ ആണ് വിഷമം തോന്നുന്നു ഇതിൽ നിന്ന് പിന്മാറുന്നത് കണ്ടിട്ട്
    നികേഷ് കുമാർ ഹീറോ ആണ് മോനെ ❤❤❤❤❤

  • @shiyaske
    @shiyaske Před 4 dny +6

    Meet the editors ൽ നികേഷ് കുമാറിനെ ഒരുപാട് മിസ്സ്‌ ചെയ്യും..
    ❤️❤️❤️❤️

  • @veeyesar
    @veeyesar Před 4 dny +13

    വെൽഡൺ...
    നാൽപത്തിഅഞ്ച് ഡിഗ്രി ചെരിഞ്ഞു... ലാപ് ടോപ്പിന്റെ മുകൾഭാഗം പിടിച്ചു. വായനയുടെ ആരോഹണ അവരോഹണ താളത്തിനൊത്ത് കുലുങ്ങിയാടി വാർത്ത അവതരിപ്പിക്കുന്ന ശൈലി നികേഷ് കുമാറിന് മാത്രം സ്വന്തം. ഈ ടിപ്പിക്കൽ സ്റ്റൈൽ സൂരാജ് വെഞ്ഞാറമൂട് മിമിക്രിയിൽ അനുകരിക്കുന്നത് തന്നെ രസമുള്ള കാഴ്ചയാണ്. ഇടതിൽ വലത് ഭാഗം ചെരിയാതെ നിൽക്കാൻ കഴിയട്ടെ

  • @jayakrishna5722
    @jayakrishna5722 Před 4 dny +3

    സ്വന്തം പിതാവ് ചേരി മാറിയപ്പോൾ പോലും സ്വന്തം രാഷ്ടീയം വിടാതെ നിന്ന നികേഷിന് അഭിവാദ്യങ്ങൾ

  • @raheemvengara2205
    @raheemvengara2205 Před 4 dny +13

    മലയാള മാധ്യമ ലോകത്തിൻ്റെ മുഖമായിരുന്നു നികേഷ് കുമാർ

  • @TJ-stories
    @TJ-stories Před 4 dny +10

    മാധ്യമ രംഗത്തെ ഗർജിക്കുന്ന സിംഹം ആയ താങ്കൾ എൽഡിഎഫ് നു എന്നും ഒരു മുതൽക്കൂട്ടാണ്.. വരും ഇലക്ഷനുകളിൽ ഇതിലും മനോഹരമായി തോൽക്കാൻ ആശംസിക്കുന്നു.. 🎉🎉

    • @josecj949
      @josecj949 Před 2 dny

      അന്ന് നൂറ് ശതമാനം തോറ്റഎങ്കിൽ ഇനി 101ശതമാനം തോൽക്കും....

  • @chrisvlogzz
    @chrisvlogzz Před 4 dny +21

    മുഖമുള്ള പോരാളി ഷാജിക്ക് വിട 🙏

  • @jayashreechathanath1606
    @jayashreechathanath1606 Před 4 dny +8

    ❤നികേഷ് ...... ജനപ്രിയ നേതാവാകട്ടെ ......

  • @anshivlogs143
    @anshivlogs143 Před 4 dny +4

    രാഷ്ട്രീയ വിയോജിപ്പ് ഉണ്ടെങ്കിലും മലയാള വാർത്ത രീതി മാറ്റിയ വ്യക്‌തി . നല്ലൊരു മാധ്യമ പ്രവർത്തകൻ ആയിരുന്നു. മാധ്യമ മേഖലയിൽ തിളങ്ങായത് പോലെ രാഷ്ട്ര്യത്തിലും തിളങ്ങാട്ടെ . ഞാൻ എനി മുതൽ നിങ്ങളുടെയും രാഷ്രീയ എതിരാളിയാകും .

  • @harshadmp7405
    @harshadmp7405 Před 4 dny +11

    അടുത്ത assembly election ൽ മത്സരിക്കാൻ chance ഉണ്ട് അതാണ് ഇത്ര പെട്ടെന്ന് വേഗത്തിൽ പോകുന്നത്... ഏതായാലും എല്ലാവിധ ആശംസകളും നേരുന്നു 👍👍👍

  • @babulala9072
    @babulala9072 Před 3 dny +2

    ❤ നന്മയോടെ പ്രിയ സഖാവെ ഒരായിരം ചുടു ചുവപ്പൻ അഭിവാദ്യങ്ങൾ .. അഭിനന്ദനങ്ങൾ ... ✌️💪🏼👍

  • @harismuhammed1691
    @harismuhammed1691 Před 4 dny +3

    നികേഷ് താങ്കളില്ലാതെ എന്ത് റിപ്പോർട്ടർ ചാനൽ.. Meet the എഡിറ്റർ താങ്കളില്ലാതെ സുഖമാവില്ല.... ഏതായാലും താങ്കളുടെ തീരുമാനം താങ്കളെ ഒരുപാട് ഉന്നതിയിൽ എത്തിക്കട്ടെ.. സിപിഎം ലേക്കാണ് താങ്കൾ പോകുന്നതെങ്കിലും മനുഷ്യർക്ക്‌ ഉപകാരപ്പെടുന്ന തീരുമാനങ്ങളിൽ താങ്കൾ നിഷ്പക്ഷമതിയാകണം എന്ന് അഭ്യർത്ഥനയുണ്ട്... Oru big സല്യൂട് താങ്കൾ അർഹിക്കുന്നു

  • @shanrahman8094
    @shanrahman8094 Před 4 dny +10

    എം.വി നികേഷ് കുമാർ ❎ സഖാവ് നികേഷ് കുമാർ 💯🔥 മാധ്യമ രംഗത്ത് താങ്കൾ തിളങ്ങിയ ഈ തിളകങ്ങൾക്കും അപ്പുറം പൊതു പ്രവർത്തന രംഗത്തും താങ്കൾക്ക് തിളങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. .......🫶🫶🫶❤️❤️
    . MISS YOU...... ❣️

  • @user-pi8jk1gp7d
    @user-pi8jk1gp7d Před 4 dny +9

    അഭി വാദ്യങ്ങൾ👍❤️🌹,,,, ലാൽ സലാം, 🔥,,,

  • @aneesthayyil
    @aneesthayyil Před 4 dny +8

    നികേഷ് കുമാറിന് പകരം നികേഷ് മാത്രം...

  • @p.p.subair7131
    @p.p.subair7131 Před 4 dny +6

    നല്ല തീരുമാനം
    എല്ലാവിധ ആശംസകളും ❤

  • @TheKingzBackHmm
    @TheKingzBackHmm Před 4 dny +2

    എൻ്റെ ചെറുപ്പകാലത്ത് ഞാൻ ഓർക്കാറുള്ള ആദ്യത്തെ ചർച്ചയെന്നത് നികേഷ് സാറിൻ്റെയാണ്. കോട്ടൊക്കെ ധരിച്ച് പങ്കെടുക്കുന്നവരെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന നികേഷ് സാറിനെയാണ് ഓർമ്മ വരുന്നത്. താങ്കളെ തീർച്ചയായും ഞങ്ങൾ മിസ് ചെയ്യും. എല്ലാ ആശംസകളും

  • @seeanadhamvlogseeanadhamvlog

    ഒരേ സമയം വേദനയും സന്തോഷവും തോന്നുന്ന വാർത്ത കരുത്തുറ്റ ഒരു നേതാവ് വേണം എന്ന സമയത്ത് തന്നെയാണ് താങ്കളുടെ വരവ് ലാൽ സലാം സഖാവേ🙏🌹

  • @amstrong-jf4mj
    @amstrong-jf4mj Před 4 dny +5

    നികേഷ് സാർ നിങ്ങൾ സൂപ്പറാണ്❤❤❤

  • @Ameenkhancp
    @Ameenkhancp Před 4 dny +11

    മലയാള മാധ്യമ പ്രവർത്തനത്തിന് പുതിയ മുഖം നൽകിയ വ്യക്തി❤❤

  • @basheermohd3023
    @basheermohd3023 Před 4 dny +7

    പ്രിയപ്പെട്ട നികേഷിന് ആശംസകൾ... 🌹

  • @harshadmp7405
    @harshadmp7405 Před 4 dny +18

    എന്റെ അഭിപ്രായത്തിൽ നികേഷ് കുമാർ പാർലമെന്റിൽ എത്തണം... പാർലമെന്റിൽ നിങ്ങളുടെ ശബ്ദം കേൾക്കാൻ ജനം ആഗ്രഹിക്കുന്നു... ഈ കാലഘട്ടത്തിൽ നിങ്ങളുടെ ശബ്ദം അവിടെ മുഴുങ്ങി കേൾക്കേണ്ട സമയമാണിപ്പോൾ... atleast രാജ്യസഭാ M P എങ്കിലും ആവുമെന്ന് പ്രധീക്ഷിക്കുന്നു 👍👍👍

  • @abraahamjoseph3563
    @abraahamjoseph3563 Před 4 dny +19

    Nikes. പൊതുരംഗത്തു പ്രവർത്തിക്കുന്നതാണ് മെച്ചം.. 💪💪

  • @tandanrafeeq1210
    @tandanrafeeq1210 Před 4 dny +7

    പുതിയ മേഘലയിൽ റിപ്പോർട്ടറെ പോലെ തന്നെ നികേഷ് കുമാറിന് തിളങ്ങാൻ സാധിക്കും

  • @ameenvalliyil7291
    @ameenvalliyil7291 Před 4 dny +2

    നികേഷ് കുമാർ നിലവാരം ഉള്ള മാധ്യമ പ്രവർത്തകനായിരുന്നു. അഭിനന്ദനങ്ങൾ

  • @ismayilnechikkattil6905
    @ismayilnechikkattil6905 Před 4 dny +2

    നിഗേഷ് സാർ നങ്ങളെ കരയിപ്പിച്ചു ആ മുഖം കണ്ടപ്പോൾ 😢😢😢എന്തായാലും പൊതുപ്രവർത്തനം ആണല്ലോ എന്ന് കരുതി സമാധാനം ഉണ്ട് എല്ലാം ആശംസകൾ നേരുന്നു 🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @NajimKochukalunk
    @NajimKochukalunk Před 4 dny +3

    ദൃശ്യമാധ്യമ വർത്താവതരണത്തിലും ചർച്ച നടത്തിപ്പിലും വ്യത്യസ്തവും നവീനവുമായ ഒരു ശൈലി കൊണ്ടുവന്നയാളാണ് നികേഷ് കുമാർ. ചാനൽ ചർച്ച രീതിയെ പാടെ പൊളിച്ചെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ ശൈലി പരക്കെ അനുകരിക്കപ്പെട്ടു. രാഷ്ട്രീയത്തിൽ എന്താവുമോ എന്തോ! എന്തായാലും ന്യൂസ് റൂം വിട്ട് രാഷ്ട്രീയ ഗോദയിൽ ഇറങ്ങുന്ന സഖാവ് നികേഷ് കുമാറിന് ആശംസകൾ 🌹

  • @MrBavamk
    @MrBavamk Před 4 dny +12

    ഞാൻ മിസ്സ് ചെയ്യുന്നു നികേഷ് സാറിനെ 😢

  • @manojparayilparayilhouse2456

    പ്രിയപ്പെട്ട നികേഷ് കുമാർ പുതിയ പ്രവർത്തന മേഘലയിൽ താങ്കൾക്ക് എല്ലാ വിധ ശോഭനമായ ഭാവി ആശംസിക്കുന്നു.
    താങ്കളുടെ ഇന്ത്യാവിഷൻ കാലമാണ് ഞങ്ങൾ മലയാളികളെ വാർത്ത കേൾക്കാൻ പ്രേരിപ്പിച്ച കാലം ഇനി അത്തരമൊരു നിഷ്പക്ഷമാധ്യമ വാർത്ത ചാനൽ ഏതായാലും ഞാൻ പ്രതീക്ഷിക്കുന്നില്ല
    താങ്കളുടെ രാഷ്ട്രീയം എന്നും വ്യക്തമായ് തുറന്ന് പറഞ് കൊണ്ട് തന്നെ മാധ്യമ പ്രവർത്തനം നടത്തിയതിന് പ്രത്യേക അഭിനന്ദനങ്ങൾ
    ചില സമയങ്ങളിൽ ഞാനും താങ്കളെ വിമർശിച്ചിട്ടുണ്ട് അത് ഇഷ്ടക്കുറവ് കൊണ്ടല്ല
    ഈ കൊച്ചു കേരളത്തിൽ ദൃശ്യമാധ്യമ വാർത്തയ്ക്ക് പുതിയ മാനങ്ങൾ നല്കിയ ആദ്യ വ്യക്തി എന്നനിലയിൽ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
    ആശംസകൾ ,നന്മകൾ, ഭാവുകങ്ങൾ
    ശ്രീ എം വി നികേഷ് കുമാർ❤❤

  • @alimonkekkoram238
    @alimonkekkoram238 Před 4 dny +2

    എംവി നികേഷ് കുമാറിന് അഭിനന്ദനങ്ങൾ ❤❤...
    താങ്കളുടെ തീരുമാനത്തിന് പരിപൂർണ്ണ പിന്തുണ സഹോ

  • @Democracy369
    @Democracy369 Před 4 dny +9

    സുജയയുടെ ചെണ്ട യായിരുന്നു നികേഷ് കുമാർ.... തിരിച്ച് അങ്ങോട്ടും.... അവർ തമ്മിലുള്ള ഫൈറ്റിംഗ് കാണാൻ രസമായിരുന്നു... ഇനി അത് ഉണ്ടാവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സുഖവും ഇല്ല....😢😢😢

  • @abdulaneesmeethalparakat5856

    എല്ലാ ബാവാഗങ്ങളും നേരുന്നു MVN✌🏻

  • @shihabalungalalungal4158

    മാധ്യമപ്രവർത്തനത്തിന് നഷ്മാണ് അതിൽ ദുഖിക്കുന്നു എന്നാൽ എടതുപക്ഷ നിലപാട് ജനങ്ങൾക്കിടിയിൽ വളരെ ഭംഗിയായി പ്രജരിപ്പിക്കാൻ തീർച്ചയായും കഴിയും അതിൽ അഭിമാനിക്കുന്നു

  • @ayyoobe3418
    @ayyoobe3418 Před 4 dny +3

    പുതിയ ലോകത്ത് നന്മയുടെ മാതൃക ആകട്ടെ.. ആശംസകൾ..

  • @Lajus2835
    @Lajus2835 Před 4 dny +8

    ഇന്ത്യാവിഷൻ കാലത്തെ നികേഷ്...
    അന്ന് ഒരു തീപ്പൊരി യായിരുന്നു.. മറ്റെല്ലാ കാലത്തു നിന്നും വേറിട്ടു നിൽക്കുന്നതാണ്...

  • @user-sd6vw3uo7f
    @user-sd6vw3uo7f Před 4 dny +7

    സ്വാഗതം സഖാവെ ❤️❤️

  • @vkmohanan1597
    @vkmohanan1597 Před 4 dny +1

    Nikesh as a leader showing leadership qualities in joining hands with CPIM which is passing through crisis, let us see how it is beneficial to that party. As a debater his Malayalam is so sweet in true sense of the term a Tharavadis language. All the Ber best for Nikesh Kumar.

  • @surendrankeloth6542
    @surendrankeloth6542 Před 4 dny +12

    ശ്രീ നികേഷ് എല്ലാ ആശംസകൾ❤

  • @pushpakumarpanicker3795
    @pushpakumarpanicker3795 Před 4 dny +5

    അഭിനന്ദനങ്ങൾ .❤❤❤

  • @beyondbarriers13
    @beyondbarriers13 Před 4 dny +3

    Dear Nikesh I personally miss you on screen , as i started viewing Malayalam news because of your style and enthusiasm , it's sad that I am not able to see you on the channel as news reader again , may your new step be a great success even greater than MVR . Best wishes friend

  • @abuareekode9333
    @abuareekode9333 Před 3 dny

    പ്രിയപ്പെട്ട നികേഷ്.. സ്വാഗതം... മാധ്യമ രംഗത്ത് നിന്ന് CPIM ന്റെ ഭാഗമായി ഇന്ത്യൻ പാർലമെന്റിൽ ശക്തമായ സാന്നിധ്യമായി മാറിയ ബ്രിട്ടാസിനെപ്പോലെ നിങ്ങൾക്കും ശോഭിക്കാൻ സാധിക്കട്ടെ.... ❤️😊

  • @Siddique-nk9df
    @Siddique-nk9df Před 4 dny +1

    ഒന്നുമില്ല എന്ന് വിചാരിക്കണ്ട എല്ലാമുണ്ട് എല്ലാവരുമുണ്ട് ദൈവത്തെമനസ്സിൽ എല്ലാ ദിവസവുംപ്രാർത്ഥിക്കുക ദൈവംകൂടെയുണ്ടാവും എല്ലാകാര്യത്തിലും വിജയമുണ്ടാകും തീർച്ച ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vij505
    @vij505 Před 4 dny +3

    മുഴുവൻ സമയ ന്യായീകരണ അടിമതൊഴിലാളിയായി പോകുന്ന കിണറേഷിന് അഭിനന്ദനങ്ങൾ പാർട്ടിയുടെ ഒരു മികച്ച അടിമ ന്യായീകരണ തൊഴിലാളിയായി മാറാൻ കഴിയും എന്ന് മാധ്യമ പ്രവർത്തനത്തിലൂടെ തന്നെ താങ്കൾ തെളിയിച്ചതാണ്..

  • @prinilk8885
    @prinilk8885 Před 4 dny +7

    അഭിവാദ്യങ്ങൾ സഖാവെ...

  • @ratheeshhomepluz434
    @ratheeshhomepluz434 Před 4 dny +1

    ഇത്രയും കാലം കറ കളഞ്ഞ ഒരു CPIM കരൻ തന്നെയായി മാധ്യമ പ്രവർത്തകൻ ആയി ജോലി ചെയ്തിരുന്ന ആളാണ് താങ്കൾ .. ഇപ്പോഴാണ് താങ്കൾ ശരി ആയത്.. മാധ്യമ പ്രവർത്തകർ നിഷ്പക്ഷമായി പ്രവർത്തിക്കണം.. താങ്കളുടെ മാധ്യമ ചരിത്രത്തിലെ അവസാന നാഴിക ഒരു പാർട്ടി അടിമയുടെ മനോഗതിയിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ആയിരുന്നു എന്ന വസ്തുത ചരിത്ര താളുകളിൽ മായാതെ കിടക്കും.. എങ്കിലും ശുഭാശംസകൾ ...

  • @sarunpadippura
    @sarunpadippura Před 4 dny +4

    🥺sir പോവണ്ടായിരുന്നു editors team full fill ആവണം എങ്കിൽ sir കൂടി വേണം ആയിരുന്നു

  • @laljeevan6102
    @laljeevan6102 Před 4 dny +4

    കണ്ണൂരിൽ നിന്നുള്ള തോൽവിക്ക് ശേഷം ഇനി പാലക്കാട് തോൽക്കാൻ ഉള്ള നിയോഗം ഏറ്റെടുത്തു😂

  • @rajeshrajan3124
    @rajeshrajan3124 Před 4 dny +1

    മലയാളംവാർത്താ ചാനലുകളുടെ ആരംഭകാലത്ത് വാർത്ത അവതരണത്തിന് വത്യസ്ഥമായ ഒരു ശൈലി കൊണ്ടുവന്ന ആളാണ് നികേഷ് കുമാർ, ഇഷ്ടമുള്ള തോന്നിയിട്ടുള്ള മാധ്യമ പ്രവൃത്തകൾ ആശംസകൾ

  • @prajeeshm5986
    @prajeeshm5986 Před 4 dny +6

    നികേഷ് കുമാർ സാർ 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @jithchathoth1444
    @jithchathoth1444 Před 4 dny +4

    Warm welcome dear comrade ❤

  • @DORADO608
    @DORADO608 Před 4 dny +10

    100❤ചുവപ്പൻ അഭിവാദ്യങ്ങൾ ❤

  • @avhkoya
    @avhkoya Před 3 dny

    കേരളത്തിലെ ഏറ്റവും ജനകീയ മാധ്യമ പ്രവർത്തകൻ.

  • @kajahussain4500
    @kajahussain4500 Před 3 dny

    മാധ്യമ ലോകത്ത് പകരം വയ്ക്കാനില്ലാത്ത മികച്ച ധീക്ഷണ ശാലിയാണ് M v നികേഷ് കുമാർ..... രാഷ്ട്രീയ ലോകത്ത് മികച്ച പടവുകൾ കീഴടക്കാൻ കഴിയുമാറാവട്ടെ...... വിപ്ലവ അഭിവാദ്യങ്ങൾ

  • @MS-ol5kz
    @MS-ol5kz Před 4 dny +3

    പാർട്ടി നന്നാകാൻ കാരണമാകട്ടെ ഞങ്ങൾ പ്രേക്ഷകർക്ക് നഷ്ട്ടം

  • @saidalikuttykarathondiyil

    ഈ സമയത്ത് തന്നെ വേണം സിപിഎം ൽ ചേരാൻ

    • @samseertirur9010
      @samseertirur9010 Před 4 dny +5

      CPM🚩👌

    • @ajayanpk9736
      @ajayanpk9736 Před 4 dny +1

      അതേ ഇദ്ദേഹത്തിന് എന്ത് പറ്റി. കനൽ തരി കെടാതെ നോക്കാൻ ആയിരിക്കും. ഒരു പാർട്ടി അനുഭവിയായ എനിക്ക് പോലും ഇദ്ദേഹത്തിന്റെ തീരുമാനം തെറ്റായി പോയെന്ന് തോന്നുന്നു. ഇനി പ്രവർത്തിക്കുകയാണെങ്കിൽ പഴയ നല്ല നേതാക്കളെ പോലെ ആർജവമുള്ള നേതാവ് ആകട്ടെ.കേവലം മൂട് താങ്ങി ആകരുത്.

    • @ARK-ub5jv
      @ARK-ub5jv Před 4 dny

      U can disagree with him politically but Mr. Nikesh sir is outstanding performer. No doubt. What a Wonderful media career he has. Personally he is kind hearted / great human being . Wish u all the best sir

  • @rajibhrn
    @rajibhrn Před 4 dny +1

    സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക, നന്നായി.... വെറും മാ പ്രകളുടെ ഗതി കേടിൽ നിന്നും രക്ഷപെട്ടതിൽ സന്തോഷം. എല്ലാ ഭാവുകങ്ങളും നേരുന്നു......

  • @santhoshp4472
    @santhoshp4472 Před 4 dny

    നികേഷിനെ പോലുള്ളവർക്ക് ഇന്നത്തെ രാഷ്ട്രീയത്തിൽ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കഴിയും. ഇദ്ദേഹത്തിൻ്റെ നിലപാടുകളും അതെടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും വളരെ വലുതാണ്..നല്ല ഒരു രാഷ്ട്രീയക്കാരൻ ആകാൻ കഴിയട്ടെ....❤❤ Weldon .... Nikesh kumar....

  • @sindhurajeev4642
    @sindhurajeev4642 Před 4 dny +24

    ആൻ്റോ വിഷമിക്കേണ്ട . 6 മാസത്തിനകം നികേഷ് തിരിച്ച് വരും. ഒന്നുകിൽ റിപ്പോർട്ടറിലേക്ക് അല്ലെങ്കിൽ വേറെ ചാനലിലേക്ക്

    • @asharafsiddike7383
      @asharafsiddike7383 Před 4 dny

      നീ ആണോ തീരുമാനിക്കുന്നത്

  • @sankumarmedia5772
    @sankumarmedia5772 Před 4 dny +3

    സഖാവ് നികേഷ് കുമാർ❤❤❤❤❤

  • @kapilmurali2230
    @kapilmurali2230 Před 4 dny +2

    MVN ❤️അഭിവാദ്യങ്ങൾ 💪🏻

  • @balasundarantp6597
    @balasundarantp6597 Před 4 dny +1

    Weldone nikesh as per ur good opinion join in CPM do ur job we will salute always

  • @binub4561
    @binub4561 Před 4 dny +4

    V.S., ഉമ്മൻ‌ചാണ്ടി... ഇവരുടെ രാഷ്ട്രീയ പ്രവർത്തന കാലം കഴിഞ്ഞ ശേഷം ഒരു "ജനകീയ നേതാവ്" എന്ന് പറയാൻ ഇന്ന് കേരളത്തിൽ ആരും തന്നെ ഇല്ല 😢... താങ്കൾ ഒരു ജാടയും ഇല്ലാത്ത ഒരു 'ജനകീയൻ" ആവാൻ ശ്രമിക്കൂ, അങ്ങിനെ ആയാൽ ജനങ്ങൾ നിങ്ങളെ കൈവിടില്ല... ഉറപ്പ് 🙏🏼

  • @user-gy7lr6st4g
    @user-gy7lr6st4g Před 4 dny +4

    പാർട്ടി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ തിരിച്ചറിഞ്ഞിട്ടുള്ള താങ്കൾക്ക് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും എന്ന് കരുതുന്നു. ലാൽസലാം

  • @cpusha4329
    @cpusha4329 Před 4 dny +2

    miss you nikesh'സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്നതു സഹിക്കാനാകില്ല ഇത്തരമൊരു തീരുമാനമെടുക്കാൻ തീരുമാനിച്ചൊരു അവസ്ഥ.

  • @ibmohammedali7044
    @ibmohammedali7044 Před 3 dny

    പാർട്ടി അച്ചടക്കവും താങ്കളുടെ നിലപാടിലെ സത്യ സന്ധതയും കൂട്ടിയുരസുമ്പോൾ ജ്വലിച്ചിച്ച് നിൽക്കുന്ന നികേഷ് കുമാറിനെ കാണാൻ കഴിയണം. 🎉🎉

  • @umarneduvally9352
    @umarneduvally9352 Před 4 dny +4

    ഹ്രദയാഭിവാദ്യങ്ങൾ .....

  • @ashrafnarangayil4160
    @ashrafnarangayil4160 Před 4 dny +8

    ഈ ആസുരകാലത്ത് 'ഈ രാജ്യത്തെ നേരിലേക്ക് തേര് തെളിക്കാൻ 'താങ്കൾക്ക് കഴിയട്ടെ

    • @abz9635
      @abz9635 Před 4 dny

      Ivane vare thangunna koya

  • @rafiparippally809
    @rafiparippally809 Před 2 dny

    എം. വി. നികേഷ്കുമാറിന് വിപ്ലവ അഭിവാദ്യങ്ങൾ

  • @AsokanKavilRaman
    @AsokanKavilRaman Před 3 dny

    സഖാവേ, താങ്കൾ മാധ്യമ പ്രവർത്തനത്തിൽ കാണിച്ച സത്യസന്ധതയും പോരാട്ടവും ധീരതയോടെ രാഷ്ട്രീയരംഗത്തും തുടരുക. സിപിഎം ന് വർത്തമാന സാഹചര്യത്തിൽ താങ്കളെ പോലുള്ള ചുരുങ്ങിയത് 5പേരെയെങ്കിലും ആവശ്യമുണ്ട്. സിപിഎം ന്റെ നേർമുഖമാകുക. തിരുത്തേണ്ടത് തിരുത്തുക. താങ്കളിൽ ഒരു നായകനേതാവിനെ കേരളം കാണുന്നു. 🤝💪🏻💪🏻💪🏻

  • @sajeevnagath4835
    @sajeevnagath4835 Před 4 dny +6

    വാലുപൊക്കുമ്പോഴേ തോന്നിയിരുന്നു മാദ്ധ്യമപ്രവർത്തനത്തിലും വൃത്തികെട്ട രാഷ്ട്രീയം കുത്തിത്തിരുകി.വികല വിശകലനം നടത്തിയപ്പോഴേ ...

  • @kovilakathramesh
    @kovilakathramesh Před 4 dny +8

    Mr. Augustine... ഇയാളുടെ മാധ്യമപ്രവർത്തനം എങ്ങനെയായിരുന്നു എന്നുള്ളത് ഈ മഹാനോട് ഒന്ന് ചോദിക്കാമായിരുന്നില്ലേ... കുറഞ്ഞപക്ഷം കഴിഞ്ഞ ഒരു കൊല്ലമായി ഇദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നീതി അദ്ദേഹത്തിന്റെ ജോലിയോട് ചെയ്തിട്ടുണ്ടോ.... മഹാനായ എം വി രാഘവന്റെ മകന് ഈ ഗതി വന്നതിൽ വളരെയധികം വ്യസനിക്കുന്നു....