ബിരിയാണിയും മീനും ഇറച്ചിയും കഴിച്ചിട്ടും സാബുവിനോട് ചെയ്തത് l kizhakkambalam twenty20

Sdílet
Vložit
  • čas přidán 15. 06. 2024
  • തെരുവ് നായകൾക്ക് തിന്നാൻ കൊടുത്താൽ കിറ്റക്സ് സാബു രക്ഷപ്പെട്ടേനെ
    #kizhakkambalamtwenty20 #loksabhaelection2024 #loksabhaelectionresult2024 #chalakudi #eranakulam #sabumjacob #MM001

Komentáře • 1K

  • @gopinathmc1724
    @gopinathmc1724 Před 8 dny +348

    ഇതാണ്ടാ മലയാളി. ലോകത്തിൽ ഇത്ര നന്നികേട്ട വർഗ്ഗം വേറെയില്ല.

    • @varghesekt6017
      @varghesekt6017 Před 8 dny +1

      😂😂😂

    • @realvoice3722
      @realvoice3722 Před 8 dny

      കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ സാബുവും ട്വന്റി 20യും മൗനം പാലിച്ചു.....
      അതാണ് ജനങ്ങൾക്ക് ട്വൻറി 20
      യിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 8 dny +13

      ഇത്‌ കേരളമാണെന്ന് പിണറായി പറയുന്നത് ഇതാണ്.
      നന്ദിയില്ലാത്ത വർഗ്ഗം 😩

    • @jacobmani9553
      @jacobmani9553 Před 8 dny

      Foolish malayalee

    • @josephthomas5346
      @josephthomas5346 Před 8 dny +3

      സത്യം

  • @babuthomas7690
    @babuthomas7690 Před 8 dny +363

    20-20ക്ക് വോട്ട് ചെയ്താൽ, അതുവഴി ജനം വെറുത്ത LDF ജയിക്കും എന്ന തിരിച്ചറിവ് ആണ് വോട്ട് കുറയാൻ കാരണം.

    • @sivadaspc3015
      @sivadaspc3015 Před 8 dny +19

      Hundred percent correct

    • @littyfrancis1722
      @littyfrancis1722 Před 8 dny +51

      മലയാളിയുടെ ബുദ്ധിയില്ലായ്മയല്ല, ബുദ്ധിയുള്ളതുകൊണ്ടാണ് 20-20 തോറ്റത്.
      അമേരിക്കയിൽ പോയി സാബു ജേക്കബ് പിണറായിയുടെ ദാസ്യവേല ചെയ്തതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. CPM നെ ജയിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് എറണാകുളത്തും ചാലക്കുടിയിലും സ്ഥാനാർത്ഥിയെ നിർത്തിയതെന്നും ബുദ്ധിയുള്ള ജനങ്ങൾ തിരിച്ചറിഞ്ഞു. അതിനെ നന്ദിയില്ലായ്മ എന്നു വിലയിരുത്തണ്ട.

    • @ammanimathew9667
      @ammanimathew9667 Před 8 dny +9

      അതും ഒരു കാരണമാണ്

    • @JosephJames-fe8gu
      @JosephJames-fe8gu Před 8 dny

      ​​@@littyfrancis1722❤❤🎉❤❤സാബുവിനോടുള്ള വിശ്വാസ്യത എന്നെ തൊട്ടാൽ ഓനും, മോളും അകത്താകും എന്ന ഡയലോഗിൽ കഴിഞ്ഞു. അയാളും കുറ്റവാളികളെ സംരക്ഷിയ്ക്കുന്നു എന്നല്ലേ അതിനർത്ഥം.

    • @jilsongeorge8456
      @jilsongeorge8456 Před 8 dny +22

      അതു തന്നെ കാരണം LDF nu വിജയിക്കാൻ വേണ്ടിയാണോ ഇവർ നിന്നതെന്നു സംശയിക്കണം

  • @hhdubai3831
    @hhdubai3831 Před 8 dny +258

    20 20 ക്ക് വോട്ട് ചെയ്താൽ ഇടത് ജയിക്കും എന്നത് കൊണ്ട് അവർ ബുദ്ധിപരമായി വോട്ട് ചെയ്‌തു😅

    • @sennaxaviour5273
      @sennaxaviour5273 Před 8 dny +10

      യേശുവിന് ഓശാന പാടിയവർ അവനെ ക്രൂശിക്ക എന്ന് ആർപ്പിടാനും ഉണ്ടായിരുന്നു. അവർ യേശുവിനെ ത്യജിച്ച് ബറബ്ബാസിനെ സ്വീകരിച്ചു.
      ലോകം എങ്ങിനെയാ😢

    • @dalysebastiansebastian1409
      @dalysebastiansebastian1409 Před 8 dny +2

      Correct

    • @sibytjoseph5674
      @sibytjoseph5674 Před 7 dny

      ഇടതും വലതും തമ്മിൽ എന്ത് വ്യത്യാസം

    • @paulvonline
      @paulvonline Před 6 dny

      Athu ok aanu pakshe enthinaanu avar card vaangi nakkiyath. Athmabhimanam undenkil athu surrender cheyyande

    • @joyjos6870
      @joyjos6870 Před 5 dny

      സാബു സാറ് മാറി, സാബു ജേക്കബിന് എന്നു പറയാൻ തുടങ്ങുന്നിടത്തു 20: 20 ക്കു ഊർജം കിട്ടും. ജനാധിപത്യത്തിൽ സാർ ഇല്ല 🙏

  • @chandrabose2307
    @chandrabose2307 Před 8 dny +101

    തിന്ന ചോറിന്റെ നന്ദികാണിക്കാത്ത വർഗ്ഗമാണ് മലയാളി.

    • @johnmanoj2132
      @johnmanoj2132 Před 8 dny

      അതിന് 20 20 ജയിക്കാൻ വേണ്ടി അല്ലാലോ നിന്നത് ബെന്നി ചേട്ടനെ തോല്പിക്കാൻ അല്ലെ? ശരിയല്ലേ സുഹൃത്തേ

    • @manojdevassy4824
      @manojdevassy4824 Před 8 dny

      സാബുവിൻ്റെ ബിരിയാണി നക്കിയ നിനക്ക് അങ്ങനെ തോന്നും സ്വാഭാവികം

  • @magdalinemarydcruz8818
    @magdalinemarydcruz8818 Před 8 dny +185

    ഒരു നേരം തെരുവുനായ്ക്കൾക്കാണ് ആഹാരം കൊടുത്തതെങ്കിൽ അവർ കൂടെ നിൽക്കും. പക്ഷേ കേരളിയർ വിവേചന ബുദ്ധിയോ നന്ദിയോ വിവരവും ഇല്ലാത്ത വർഗ്ഗം.

    • @josek.k4293
      @josek.k4293 Před 8 dny

      ഇടത് സ്ഥാനാർഥി രവീന്ദ്ര നാദിനെക്കാൾ നിനക്കൊക്കെ ബുദ്ധിമുട്ട് സൃഷ്ടിച്ചത് ബെന്നി ബെഹനാൻ ആണ്. കണ്ട് പഠിക്കടാ, തൃശൂർ കാരെ. ചാലക്കുടിയിൽ രവീന്ദ്ര നാഥ്‌ ജയിച്ചാൽ അവന്റെയൊക്കെ എന്തോ തേഞ്ഞു പോകും. നന്ദിയില്ലാത്ത വർഗം

    • @sivadaspc3015
      @sivadaspc3015 Před 8 dny +3

      Yes Sajan and Sabu never understand it 👞👿👞🦫

    • @vijayank7949
      @vijayank7949 Před 8 dny +1

      Keralaththilenthu nanma cheythittum kaaryamilla,Keralathil
      Cheyunnathinte1/3 mattu samsthaanang alil cheythal avidathuk
      ar maanikkum,angeeka
      Arikkum.malayalikal
      Angineyaayippoyi.ini
      Hamasine pinthanggu nna I n.d.i.a munnaniye Jayippichu.

    • @vijayank7949
      @vijayank7949 Před 8 dny +1

      Saabuji Keralathe
      Shradhikkenda,congi-commikal poottichcha
      ella compaikalum
      Keralaththinu purathth
      nallanilayil pravarthikkunnu.

    • @user-sp7ky1ve7j
      @user-sp7ky1ve7j Před 8 dny

      മലയാളി ബുദ്ധിമാന്മാർ ആണ് കാരണം ഒരുത്തന്റെ പണം കൊണ്ട് ഈ നാട്ടിലെ ജനങ്ങളെ വിലക്ക് എടുക്കാമെന്ന് വിചാരിച്ചോ മലയാളിക്ക് അഭിമാനം ഉണ്ട് ഞങ്ങൾ പണിയെടുത്ത് ജീവിച്ചോളാം നിന്റെ ഓശാരം ആർക്ക് വേണം എടാ സാബു ഇത് വടക്കേ ഇന്ത്യയല്ല

  • @pradeepankv9831
    @pradeepankv9831 Před 8 dny +173

    ഈ എരണം കെട്ട പിണറായിയെ പരിചരിക്കാൻ സാബു അമേരിക്കയിൽ പോയി എന്ന് അറിഞ്ഞപ്പോൾ തന്നെ സാബുവിനോടുള്ള വിശ്വാസം പലർക്കും നഷ്ടപ്പെട്ടു.

    • @gracyjohn3801
      @gracyjohn3801 Před 8 dny +11

      Exactly

    • @tomsmathew8098
      @tomsmathew8098 Před 8 dny +1

      True.. This is the main reason

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 Před 7 dny

      സാബു did കറക്റ്റ്, ഹി ഈസ്‌ ultimatly ബിസിനസ്‌ man, to survyve പ്ലീസ് എവെരിബോഡി, his ക്‌സർ ഫണ്ട്‌ utilised ഫോർ 2020 ആൾസോ അദർ പാർട്ടിസ്, സാബു ലുക്ക്‌ വെൽ own ബിസിനസ്‌, ഫാമിലി & യുവർ വർക്കേഴ്സ്, dont expect ഗുഡ് ഫ്രം ലോക്കൽ പീപ്പിൾ, പ്ലീസ് സ്റ്റഡി ബിഗ് കോർപ്പറേറ്റ് സ്റ്റോറി

    • @ashwinashkumar5739
      @ashwinashkumar5739 Před 7 dny +1

      30 lakhs donation also

    • @cheriyanjvithayathil6714
      @cheriyanjvithayathil6714 Před 5 dny +1

      പ്രസംഗം മുഴുവൻ കേൾക്കാതെ അഭിപ്രായം പറയരുത് പിണറായിയുടെ കൂടെ പോയതിന് ഉള്ള കാരണവും പിന്നെ പിണറായി എന്താണെന്ന് മനസ്സിലായതോടെ പിൻവാങ്ങിയതും വിശദീകരിക്കുന്നുണ്ട് ഈ രാഷ്ട്രീയക്കാർക്ക് നല്ല വിശ്വാസത്തെയാണ് ഉള്ളത്

  • @amritlalaustin4390
    @amritlalaustin4390 Před 8 dny +40

    ശ്രീനിജന്മാർ ഇനി അങ്ങനെ ജയിക്കേണ്ട എന്ന് ജനം കരുതി.

  • @gopinathrao01
    @gopinathrao01 Před 8 dny +16

    ഇ. ശ്രീധരൻ സാറിനെ തോൽപിച്ച പ്രബുദ്ധ കേരളമാണ്

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 Před 2 dny

      നന്ദികേടിന്റെ പര്യായം മാത്രമാണ് "മലയാളി" എന്ന പദം 😅

  • @shanojabraham4681
    @shanojabraham4681 Před 8 dny +200

    ട്വൻറി20 യുടെ 80 ശതമാനം പ്രവർത്തകരും കോൺഗ്രസുകാരാണ്.
    ട്വൻറി ട്വൻറിക്ക് വോട്ട് ചെയ്താൽ പിണറായിയെയാണ് സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് അവർക്കറിയാം.

    • @rajanam1956
      @rajanam1956 Před 7 dny

      രണ്ടും ഒന്നല്ലെ
      ഇണ്ടി സഖ്യം
      രാഹുല ല്ലെ നേതാവ്
      ആര് ജയിച്ചാലും
      20.20 യുടെ ഉപകാരം
      പറ്റിയ വർ വോട്ട് മാറി
      കുത്തരുത്

  • @valsalaakarliparamb530
    @valsalaakarliparamb530 Před 8 dny +246

    സാബുവിൻ്റെ പ്രസംഗം തന്നെയാണ് പ്രശ്നമായത്,; ബോംബ് പൊട്ടിച്ചിരുന്നെങ്കിൽ ജനങ്ങൾ കൂടെ നിൽക്കുമായിരുന്നു

    • @roythomas9699
      @roythomas9699 Před 8 dny +25

      എന്തായാലും സാബുവിനോട് ഉള്ള ഉപദ്രവം ബ്രേക്ക് ഇട്ടപോലെ അവിടെ നിനനു. അതിന്റെ അർത്ഥംബോംബിനു ശക്തി ഉണ്ടായിരുന്നു.

    • @sivadaspc3015
      @sivadaspc3015 Před 8 dny +17

      He is a Pinarai Dasan ⁉️

    • @thambyjacob8797
      @thambyjacob8797 Před 8 dny +6

      അതൊരു വിഷയമാക്കി പലരും,

    • @realvoice3722
      @realvoice3722 Před 8 dny

      കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ സാബുവും ട്വന്റി 20യും മൗനം പാലിച്ചു.....
      അതാണ് ജനങ്ങൾക്ക് ട്വൻറി 20
      യിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണം

    • @mahamoodvp9129
      @mahamoodvp9129 Před 8 dny +3

      CPM num, BJP ckum donation koduckunna aalck, aarenkilum vote cheyyumo ?

  • @ashajoseph9199
    @ashajoseph9199 Před 8 dny +58

    രണ്ടു കാരണങ്ങൾ, ഒന്ന് വിവാദപ്രസംഗം വിശ്വാസ്യതയിൽ ഇടിവ് വരുത്തി, രണ്ട് 20-20 ക്കു കൊടുക്കുന്ന വോട്ട് LDF നു ഗുണമാകുമെന്ന് അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവ്

    • @georgenj2566
      @georgenj2566 Před 8 dny +2

      അത്രയും ചിന്തിക്കാനുള്ള കഴിവ് മലയാളിക്കുണ്ടോ?

  • @aravindpullelil3631
    @aravindpullelil3631 Před 8 dny +96

    മലയാളി എന്നും അങ്ങനെ തന്നെ...
    കണ്ടാലും കൊണ്ടാലും പഠിക്കാൻ മടി കാണിക്കുന്ന വർഗ്ഗം😢

    • @brornbobo
      @brornbobo Před 8 dny

      Appo thankal Andhrakaran ano

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 8 dny

      മലയാളി അങ്ങനെ ആയിരുന്നു. ഇപ്പോൾ കുറേശ്ശേ ശരിക്കുള്ള പ്രബുദ്ധത കൈവരിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ചാലക്കുടിയിലേയും എറണാകുളത്തെയും വോട്ടർമാർ 20 20 എന്ന കള്ള നാണയത്തെ തിരിച്ചറിഞ്ഞു എന്നത്.

    • @TheSayKular
      @TheSayKular Před 8 dny

      I support 20/20, but it is ridiculous to expect peoples liking change into vote.

  • @user-ql3tv4uu4g
    @user-ql3tv4uu4g Před 8 dny +45

    Kittex സാബു കേരളത്തിലെ പരുപാടി നിർത്തി, തെലുങ്കലനായിലെ പാവങ്ങൾക് കൊടുക്കണം.ഇവിടെ എല്ലാവർക്കും തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറി ഇരിക്കുവാ.

    • @amrocks3511
      @amrocks3511 Před dnem

      തെലങ്കാനയിൽ 2.5 കോടി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തു

  • @viswarajk.v6889
    @viswarajk.v6889 Před 8 dny +23

    നമ്മുടെ സാബുവിനെ നാടിന് വേണം... അല്ലാതെ ഡൽഹിക്ക് പറഞ്ഞു വിട്ട് ശല്യം തീർക്കാൻ ഉള്ളതല്ല. നിയമസഭ വരട്ടെ... 20/20 യുടെ കൊടി ഉയരും

  • @abhijithkss7029
    @abhijithkss7029 Před 8 dny +150

    എൽഡിഎഫ് ജയിക്കാതിരിക്കാൻ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിക്കു ജനങ്ങൾ വോട്ട് ചെയ്തു അതാണ് സംഭവിച്ചത്

    • @realvoice3722
      @realvoice3722 Před 8 dny

      കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ സാബുവും ട്വന്റി 20യും മൗനം പാലിച്ചു.....
      അതാണ് ജനങ്ങൾക്ക് ട്വൻറി 20
      യിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണം

    • @josek.k4293
      @josek.k4293 Před 8 dny

      ഹേ മാന്യ, ഇടത് സ്ഥാനാർഥി രവീന്ദ്രനാദിനെക്കാൾ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത് നിന്റെയൊക്കെ ബെന്നി ബെഹനാനാണ്. കണ്ട് പഠിക്കടാ തൃശൂർ കാരെ

  • @ggfsgggfg1153
    @ggfsgggfg1153 Před 8 dny +44

    തെരുവുനായകള് തിന്നാൻ കൊടുത്താൽ അതിന്റെ നന്ദിയും സ്നേഹവും അവർ എക്കാലവും കാണിക്കും

    • @manojdevassy4824
      @manojdevassy4824 Před 8 dny

      ബിരിയാണി നക്കിയവൻ്റെ രോദനം

  • @sajanc1170
    @sajanc1170 Před 8 dny +11

    വളരെ സന്തോഷമായി ഇത്തരത്തിൽ ഒരു അഭിപ്രായം കേട്ടതിന്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന ഒരു മലയാളിയാണ് ഞാൻ. ഭൂരിപക്ഷം മലയാളികളും ഈ ലോകത്തിലേക്കും വച്ച് നന്ദിയില്ലാത്ത വരും അഹങ്കാരികളും ചതിയന്മാരും ആണ്. വിദ്യാഭ്യാസം ഉണ്ടെങ്കിലും തിന്മ നിറഞ്ഞ മനസ്സുകളുടെ ഉടമകളാണ്.

  • @vettoorlijo
    @vettoorlijo Před 8 dny +43

    വിവരം വിദ്യതഭ്യാസവം ഉള്ള ഏതെങ്കിലും ഒരു ജനത കമ്യണിസ്റ്റ് പർട്ടിക്ക് വോട്ടു ചൈയ്യുമാ, 77 വർഷം ആയി നമ്മൾ അത് ചെയ്യുന്നു

    • @georgenj2566
      @georgenj2566 Před 8 dny +2

      കോണ്ഗ്രസിനും ബി ജെ പ്പിക്കും എന്നുകൂടി പറയ്.

  • @rajesht.s8796
    @rajesht.s8796 Před 8 dny +23

    നിങ്ങൾ എന്തിനു ദുഃഖിക്കണം എല്ലാ 20-20 മെമ്പർമാരും 20-20 യ്ക്ക് vote ചെയ്യിതിരുന്നുവെങ്കിൽ LDF ന് ഒരു സീറ്റുകൂടി ലഭിച്ചാനെ അതാണ് സത്യം

  • @antonyog1740
    @antonyog1740 Před 8 dny +22

    ഇവർക്കു പഞ്ചായത്തു് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പോരെ എന്തിനു കൊളം കലക്കി പരുന്തിനു കൊടുക്കുന്നു ഉദാഹരണം ആ ശ്രീനിജൻ

  • @varghesevsunny
    @varghesevsunny Před 8 dny +56

    ഇതിന്റെ കാരണം ഒന്നാണ്. 25കോടി cpm ന് കൊടുത്തപ്പോൾ സാബു +പിണറായി ഒന്നായിട്ടു കണ്ടു. അതാണ് con:ന് വോട്ട് കൊടുത്തത്.😂

  • @sarayu_02
    @sarayu_02 Před 8 dny +21

    പിണറായി ആയിട്ടുള്ള സാബുവിന്റെ ബന്ധം... അമേരിക്കൻ യാത്രകളും മൂത്രം ഒഴിപ്പിക്കാൻ കൊണ്ടുപോയ കഥ കളും ഒക്കെ സാബു തന്നെ ജനങ്ങളോട് പറഞ്ഞപ്പോൾ സാബു ആരെന്നു ജനത്തിന് പുടികിട്ടിയാച്ച്.. അത്രേയുള്ളൂ

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq Před 8 dny +21

    കിറ്റബു സാബു എല്ലാവർക്കും പ്രിയൻ ആയിരുന്നു എന്നാൽ പിണറായിക്ക് എതിരെ എന്നെ ചൊറിയാൻ വന്നാൽ ഒരാഴ്ചക്കുള്ളിൽ ഞാൻ ജയിൽ ആക്കും എന്ന് പറഞ്ഞു പറയുക അല്ല അത് പ്രവർത്തിച്ചു കാണിക്കണം

  • @gigigeorge118
    @gigigeorge118 Před 8 dny +39

    മലയാളി ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റും നാടിനോട് ഒരു നന്ദിയോ സാനേഹമോ ഇല്ലാത്ത ഒരിക്കലും നന്നാവണം മെന്ന് ആഗ്രഹമില്ലാത്ത ഒരു വർഗം ഉണ്ടെങ്കിൽ അത് മലയാളികളെയുളളൂ അനീതി വളർത്തുന്ന ജനസമൂഹം കണ്ട് മടുത്ത ദൈവം ഒരു ദിവസം മുല്ലപ്പെരിയാർ തുറന്നു വിട്ട് ഒരു ശുദ്ധീകരണം നടത്തും

    • @surendranpillai1021
      @surendranpillai1021 Před 8 dny +1

      10:13 നല്ലരു വക്കറ്റ് പിരിവേനടത്തും.

  • @judyjoseph1342
    @judyjoseph1342 Před 8 dny +75

    ഈ സമൂഹത്തിന് അർഹതപ്പെട്ട നേതാക്കന്മാരാണ് ഇടതിലും വലതിലും ഉള്ളത്. ഇവർക്ക് കിറ്റ് മതി. നാട് നന്നാവണ്ട

  • @merrymerry6544
    @merrymerry6544 Před 8 dny +13

    മലയാളിയുടെ സ്വഭാവം അപ്പം കാണുന്നവനെ അപ്പായെന്നു വിളിക്കന്നവരാണു നന്ദി കേട്ട വർഗ്ഗം ഒന്നിനും വിവരമില്ല

  • @prakashjose7086
    @prakashjose7086 Před 8 dny +56

    ഇതാണ് മലയാളി. ഇത്രയ്ക്കും നന്ദിയില്ലാത്ത ഒരു വർഗം. ഭക്ഷ്യസുരക്ഷ മാർക്കറ്റ് അടച്ചിടണം. ഈ നശിച്ച ജനം എത്ര അനുഭവിച്ചാലും പഠിക്കില്ല.

    • @user-ds4tk7do8z
      @user-ds4tk7do8z Před 8 dny

      ഒരു വ്യവസായി തന്റെ നാട്ടുകാരോടുള്ള, അവരുടെ നിത്യ ജീവിത ദുരിത ങ്ങ ളിൽ കരുണ തോന്നി അദ്ദേഹത്തിന് പറ്റാവുന്ന വിധത്തിൽ അവരെ സഹായിക്കാൻ മുതിർന്നു. അത് ഒന്നാമത്തെ തെറ്റ്.രണ്ടാമത് രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങൾ ക്കെതിരെ വാളോ ങ്ങി. പിന്നെ അവർ വെച്ചേക്കുമോ. മൂന്നാറിലെ പൊമ്പിളയ് ഒരുമയെ ഇവർ തീർത്തത് അറിയാമല്ലോ. ചെയ്യാവുന്ന സകല നാറിത്തരങ്ങളും അതിനവർ ചെയ്തു. എന്തായാലും കുന്നത്തുനാട്ടുകാരെ നിങ്ങൾ ജയിച്ചു അതിന്റെ സന്തോഷത്തിൽ നിങ്ങളുടെ മുഖത്ത് കാറി തു പ്പുന്നു, ഒരു വട്ടമല്ല പലവട്ടം. നന്ദി കെട്ട പട്ടികളെ, അദ്ദേഹം നിങ്ങൾക്ക്‌ ഓരോ വീട് വെച്ചു തന്നിട്ടുണ്ടല്ലോ, ഒരല്പം ഉളുപ്പ് നിങ്ങൾക്കുണ്ടെങ്കിൽ അവിടെ നിന്നും ഇറങ്ങിപോവാനുള്ള മനസ്സങ്കിലും നിങ്ങൾ കാണിക്കുക

    • @johnaj4241
      @johnaj4241 Před 8 dny

      സാബുവും പിണറായിയും തമ്മിലുള്ള അന്തർധാര ജനത്തിനു ബോധ്യമായി അത്ര തന്നെ.കോടികൾ സംഭാവന കൊടുക്കുന്നതും പെടുപ്പിക്കാൻ കൊണ്ടു പോകുന്നതുമൊക്കെ വിരോധം കൊണ്ടല്ലല്ലോ

    • @jacobjoseph1687
      @jacobjoseph1687 Před 8 dny

      വെറുതെ ആരും ഒന്നും ചെയ്യില്ല,അയാൽ ഒരു ബിസിനസ് കാരനാണ്.

    • @joseay7772
      @joseay7772 Před 8 dny +1

      തന്റെ വ്യവസായത്തിന്റെ നില നിൽപ്.. അത്രെ ഉള്ളു

  • @joypu6684
    @joypu6684 Před 8 dny +35

    ജനത്തിന് വിവരം ഉള്ളത് കൊണ്ടാണ് 20-20 ക്ക് വോട്ട് കുറഞ്ഞത്. 20/20 പിടിക്കുന്ന വോട്ട് എപ്പോഴും ൽഡിഫ് ന് ഗുണകരം ആകും.കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ശ്രീ നിജനെ ജയിഒപ്പിച്ചത് 20/20ആണ്.
    പിന്നെ ഒരു MP യോ MLA ഉണ്ടായിട്ടു എന്ത് ചെയ്യാനാണ് എന്ന ചിന്തയും ഉണ്ട്‌. സാബു വിന്റെ പ്രസംഗം അവമതി പ്പു ഉണ്ടാക്കി.

  • @sureshtk3692
    @sureshtk3692 Před 8 dny +7

    ഒരിക്കലും ഭക്ഷണസാധനങ്ങൾ കൊടുത്ത് ആരെയും കൂടെ നിർത്തരുത്. പഞ്ചായത്ത് ചെയ്യേണ്ടത് മാത്രം ചെയ്യുക.

  • @adamsadoor4938
    @adamsadoor4938 Před 8 dny +14

    സത്യം... തമിഴ്നാട്ടിൽ ഇതിന്റെ പകുതി സഹായം ചെയ്തിരിക്കുന്നു എങ്കിൽ 20 സീറ്റും കിട്ടിയേനെ...😢😢

  • @shebaabraham687
    @shebaabraham687 Před 8 dny +68

    ചാലക്കുടിയിലും എറണാകുളത്ത് 20 20 സ്ഥാനാർഥികളെ നിർത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ കൂടിയാണ് സാബു പിണറായിക്ക് കുടപിടിക്കുന്ന ആളാണെന്ന് തോന്നൽ ജനങ്ങളിൽ ഉണ്ടായി അതുകൊണ്ടാണ് 20 20ക്ക് ആരും വോട്ട് ചെയ്യാഞ്ഞത്

  • @shajanshajan1337
    @shajanshajan1337 Před 8 dny +91

    സാബു സർ ഒരു കാരണവശാലും തളരരുത്, മാറ്റം വരും - കാലം മാറ്റം വരുത്തും നിശ്ചയം:

  • @dr.gylsonthomas8213
    @dr.gylsonthomas8213 Před 8 dny +54

    ഒരു കാര്യം ഉറപ്പാണ്. 20-20 ക്കു മാത്രമേ ഇനി കേരളത്തെ രക്ഷിക്കാൻ സാധിക്കൂ. പക്ഷേ ഇതു തിരിച്ചറിയുമ്പോഴേക്കും ആർക്കും രക്ഷിക്കാൻ കഴിയാത്ത വിധം കേരളം പാതാളക്കുഴിയിൽ ആയിട്ടുണ്ടാവും. എത്ര അനുഭവിച്ചാലും നമ്മൾ പഠിക്കില്ലല്ലോ.

    • @sivadaspc3015
      @sivadaspc3015 Před 8 dny

      Mangatholi 👞👞👞👞👞

    • @OmanaOmana-uy8lf
      @OmanaOmana-uy8lf Před 8 dny +2

      സാബുന്റെ കയ്യിൽ പിണറായി എതിരെ തെളിവ് ഉണ്ട്, പക്ഷേ സാബു അത് പുറത്തു വിടുക ഇല്ല. സാബു കയ്യിൽ ഉള്ള തെളിവ് പുറത്തു വിടുക, എന്നിട്ട് മതി സാബു വോട്ടു

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 8 dny

      ​@@OmanaOmana-uy8lfഅയാൾ ബിസിനസ്‌ കാരനാണ്. അതുകൊണ്ട് ഒരിക്കലും പുറത്തുവിടില്ല

  • @ajayana5455
    @ajayana5455 Před 8 dny +7

    ചർച്ച ചെയ്യേണ്ട കാര്യം ഇല്ല ഷാജൻ സർ .... ആറ്റംബോംബ് കയ്യിൽ ഉണ്ടന്ന് പറഞ്ഞിട്ട്, അതും കീശയിൽ ഇട്ടു നടക്കുന്ന സാബുവിന് ഇങ്ങനെ വരൂ... 20/20 യിൽ ജനങ്ങൾക്കുള്ള വിശ്യാസം നഷ്ട്ടപെട്ടു... അതു തന്നെ കാരണം...!!!

  • @tomkottathilthomas9901
    @tomkottathilthomas9901 Před 8 dny +10

    ബോംബ് ഉണ്ടെന്ന് പറഞ്ഞിട്ട് പൊട്ടിക്കാതെ ഓടിയപ്പോൾ സാബു ഓർക്കണമായിരുന്നു 😅

  • @shanbeerjohn4650
    @shanbeerjohn4650 Před 8 dny +20

    ഞാൻ വിദേശത്ത് ഉള്ള മലയാളിയാണ് , നാട്ടിലെ മലയാളിക്ക് ബോധം എന്ന സാധനം ഇല്ല, ഇവിടെ ഉള്ള ഗവർമെൻ്റ് തെറ്റ് ചെയ്താൽ ജനങ്ങൾ എടുത്ത് വലിച്ച് ഏറിയും

    • @kingfisher366
      @kingfisher366 Před 8 dny +1

      ബംഗാളി പോലും ഇവരെ എന്നേ ഒഴിവാക്കി.

    • @sajimonstephen7219
      @sajimonstephen7219 Před 8 dny +2

      സത്യം, ഇവിടെ UK യിലും അങ്ങനെ തന്നെ

  • @user-dp9ke3oq4f
    @user-dp9ke3oq4f Před 8 dny +16

    ട്വന്റി.. ട്വീൻറ്റി ക്ക് ഡൽഹിയിൽ പോയി ഒന്നും ചെയ്യാൻ സാധിക്കില്ലാ എന്നും നിർണ്ണായക ഘട്ടങ്ങളിൽ പാരിമെന്റിൽ ആരുടെ ഒപ്പം ചേരും എന്നും വ്യക്തത ഇല്ല. അതാണ്‌ സംഭവിച്ചത്.. പഞ്ചായത്ത് ഭരണം പോലെ ആണോ?. പാർലിമെന്റ്??

    • @sheebabalan9493
      @sheebabalan9493 Před 8 dny +2

      Bhakiyullavar poyituu...entammo. paripuvada yum chaya yum kazkyan allathe enthinu kollam.

  • @surendranpi6337
    @surendranpi6337 Před 8 dny +7

    ജനങ്ങൾ ശരിക്കും മനസ്സിലാക്കുന്നില്ല. ഞാനും വിചാരിച്ചു 20twenty ജയിക്കുമെന്നായിരുന്നു

  • @prakashvanchiyoor4196
    @prakashvanchiyoor4196 Před 8 dny +45

    അതാണ് വിവരമില്ലാത്ത ജനം ചോറിങ്ങു൦ കൂറങ്ങു൦. ആർക്കും ഒന്നും ചെയ്യരുത്.

    • @manojdevassy4824
      @manojdevassy4824 Před 8 dny

      എല്ലാവരും നിന്നെപ്പോലെ ബിരിയാണി നക്കികൾ അല്ല

  • @vijayalekshmikg7465
    @vijayalekshmikg7465 Před 8 dny +9

    Ldf മുഖ്യ ശത്രു അതിനെ എതിർക്കാൻ ആരെ ജയിപ്പിക്കാൻ കഴിയും എന്ന് ജനം ചിന്തിച്ചു.

  • @bindrannandanan9417
    @bindrannandanan9417 Před 8 dny +11

    വിവരം ഉള്ള വോട്ടര്‍മാr .... 20/20 ക്ക് vote ചെയതു ഒടുവില്‍ സിപിഐഎം ജയിച്ച് വരാന്‍ അവര്‍ ആഗ്രഹിച്ചില്ല.

  • @user-vu5od6ph9i
    @user-vu5od6ph9i Před 8 dny +121

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ താമര വിരിയും. സമീപ ഭാവിയിൽ കേരളം ബിജെപി ഭരിക്കും. മോദി ❤️❤️❤️❤️

    • @Sunita-gy7rz
      @Sunita-gy7rz Před 8 dny +1

      Opp Oo oooipo

    • @nireshpraseatha1153
      @nireshpraseatha1153 Před 8 dny +2

      Yes

    • @Rafi-ms6je
      @Rafi-ms6je Před 8 dny +1

      😂😂

    • @cicilywilson5459
      @cicilywilson5459 Před 8 dny +3

      ഒരിക്കലുമില്ല ബിജെപി അപൂർണ്ണമാണ്

    • @kshathriyan
      @kshathriyan Před 8 dny +6

      ബിജെപിക്ക് കിട്ടുന്ന വോട്ട് പാർട്ടിക്കല്ല വ്യക്തികൾക്ക് ആണ് എന്ന് ഇതുവരെ മനസ്സിലായിട്ടില്ലേ

  • @shajuky
    @shajuky Před 8 dny +15

    ഡൽഹിയിൽ ഇതിലും എത്രയോ വലിയ ആനുകൂല്യങ്ങൾ കൊടുത്തിട്ടും തേച്ചു കളഞ്ഞില്ലേ

    • @sheebabalan9493
      @sheebabalan9493 Před 8 dny +1

      Delhi yil ullaghu azhimathi veeran

    • @user-xl9vv1tv9r
      @user-xl9vv1tv9r Před 8 dny +1

      സാബു അധ്വാനിച്ച പൈസയാണ് കൊടുത്തത്. ഡൽഹിയിൽ സർക്കാർ ഖജനാവിലെ പൈസയാണ് ഓസ് കൊടുത്തത്.

    • @shajuky
      @shajuky Před 8 dny

      @@sheebabalan9493 Modi and Amit. Electoral bond is the largest scandal

  • @aliasmp2109
    @aliasmp2109 Před 8 dny +11

    നന്ദിയില്ലാത്ത ജനം ആണ് കേരളത്തിൽ ഉള്ളത്. സത്യം പറഞ്ഞാൽ 20 20 സ്റ്റോർ ഇലക്ഷന്റെ പേരും പറഞ്ഞു കളക്ടർ അടച്ചു പൂട്ടിയതിനു ശേഷം ശെരിക്കും ധാരിദ്യം ആണ് വീടുകളിൽ. ഞങ്ങൾക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നന്ദിയില്ലാത്ത ഒരുത്തനും ഇനി ഒരു സഹായവും കൊടുക്കരുത് ഈ നന്ദിയില്ലാത്ത നായകളുടെ പുറകെ നടക്കാതെ മക്കളുടെ കൂടെ ഇരുന്നും സ്വന്തം ബിസിനസ് നോക്കിയും സുഖമായി ജീവിക്കു. ❤നസാബു ജേക്കബ്..

  • @kunjumonkunjachan4819
    @kunjumonkunjachan4819 Před 8 dny +6

    വാവിട്ട വാക്കും കൈവിട്ട ആയുധവും അതാണ് സാബുവിന് പറ്റിയ പിഴവ്

  • @user-xy5gp8ly8v
    @user-xy5gp8ly8v Před 8 dny +11

    എന്റെ ട്വന്റി ട്വന്റി നിങ്ങൾ ഒരു തിരിച്ചറിവിലേക്കു ഉയരുക. ഇന്ത്യയിൽ തിരിച്ചറിവിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഏക സംസ്ഥാനം കേരളമാണ്. മാത്രമല്ല ഏറ്റവും സ്വാർത്ഥത കൂടിയ ജനങ്ങളുള്ള സംസ്ഥാനം, അതും കേരളമാണ്, കൂടാതെ ഒട്ടും നന്ദിയില്ലാത്ത ജനങ്ങളുള്ള ഏക സംസ്ഥാനം, കേരളമാണ്. നിരാശറായി പുറംന്നോട്ടു പോകാതെ, ആർജ്ജവത്തോടെ വീണ്ടും പ്രവർത്തിക്കു.

  • @jony38701
    @jony38701 Před 8 dny +16

    ഇത് മലയാളികളുടെ നേരായ സ്വഭാവം.
    പകൽ മാന്യന്മാർ ആയ മലയാളി അവസരം കിട്ടിയാൽ പിന്നിൽ നിന്ന് കുത്താൻ മടിക്കാത്ത വർഗമായി മാറി.
    നമ്മുടെ സ്വഭാവത്തിൻ്റെ സവിഷേത പിണറായിയും ഇവിടുത്തെ പരമ്പരാഗത രാഷ്ട്രീയ കാരും നന്നായി മനസ്സിൽ ആകി. പട്ടിക്ക് എല്ലിൻ കഷണം പോലെ എന്തെങ്കിലും സമയം ആകുമ്പോൾ കൊടുത്താൽ മലയാളി ഹാപ്പി ആകും എന്നാല് വയറുനിറച്ച് ആഹാരം കൊടുത്താൽ തിരിഞ്ഞു കടിക്കുകയും ചെയ്യാം.
    ചുമ്മാതല്ല നമ്മൾ നന്നാകതത്.

  • @thomassebastian4034
    @thomassebastian4034 Před 8 dny +3

    ട്വന്റി20 ധൈര്യമായി മുന്നേറുക. ഞങ്ങൾ പുറകിലുണ്ട്. 💓 ജയ് ജയ് 20 20 💓

  • @AnishDasANISHDASS
    @AnishDasANISHDASS Před 8 dny +8

    സാബുവിന്റെ അഹങ്കാരം കൊണ്ട് മാത്രം... മറുനാടൻ സാജൻ ചേട്ടാ...

  • @ushajohn2659
    @ushajohn2659 Před 8 dny +30

    അസംബ്ലി ഇലക്ഷനിൽ വിജയിക്കും തീർച്ച ,നിരാശപ്പെടരുത്

  • @beenabinesh589
    @beenabinesh589 Před 8 dny +16

    സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് സാബു നടത്തിയ പ്രസംഗം തന്നെയാണ് അതിനുകാരണം ജനങ്ങളെല്ലാം വളരെ പ്രതീക്ഷയിലായിരുന്നു. പക്ഷെ....... വിജയൻ്റെ കെയർ ടേക്കറായിരുന്നു എന്ന ഒറ്റവാക്കിൽ എല്ലാം തീർന്നു. ജനം വെറുക്കുന്ന വിജയൻ്റെ കെയർ ടേക്കറെ ജനം കൈവിട്ടു. ഇനി നിയമസഭയിലോ, രാജ്യസഭയിലോ ജയിക്കുമെന്ന് പ്രതീക്ഷിക്കണ്ട.🔥🔥🔥🔥🔥🔥🔥

  • @panfi9166
    @panfi9166 Před 8 dny +31

    മറ്റൊരു കേജരിവാൾ ആകുമോ ട്വൻറി ട്വൻറി എന്ന ജനങ്ങളുടെ ചിന്തയാണ് കുഴപ്പമായത്😮

  • @move501
    @move501 Před 8 dny +8

    20- 20 ക്ക് വോട്ട് ചോദിക്കാൻ വീടുകളിൽ പോകുന്ന സാധാരണ പ്രവർത്തകർ വരെ പറഞ്ഞത് 1000 രൂപ കിട്ടും കാപ്പിയും അതുകൊണ്ട് പോകുന്നതാണ് പക്ഷേ വോട്ട് ചെയ്യില്ല എന്നാണ്

  • @sajan5555
    @sajan5555 Před 8 dny +12

    ഞാൻ ആദ്യം കമന്റ് ഇട്ടത് ഒരു 90000 വോട്ട് നേടും അത്രയും കിട്ടിയാൽ അത് വൻ വിജയം ആകും എന്നാണ്. എന്നാൽ അതിലും മുകളിൽ പോയി..

  • @saseendrannair7652
    @saseendrannair7652 Před 8 dny +14

    എനിക്കു മനസിലാകുന്നില്ല ബിരിയാണി കഴിച്ചിട്ട് വോട്ട് കൊടുക്കണം പോലും ഹേ കഷ്ട്ടം

  • @georgechandy6480
    @georgechandy6480 Před 8 dny +6

    ഭൂമിയിൽ ഏറ്റവും നന്ദി കെട്ടവർ മനുഷ്യരാണ്

  • @user-rs5zf3wg5k
    @user-rs5zf3wg5k Před 8 dny +14

    നന്ദി കെട്ടവരെ തീറ്റിപോറ്റരുതെ.

  • @ramendranramendran6494
    @ramendranramendran6494 Před 8 dny +4

    നന്ദി കെട്ട മലയാളി വർഗം, ഒരിക്കലും നന്നാവില്ല.

  • @thomasjoseph7913
    @thomasjoseph7913 Před 8 dny +7

    സാബു പിണറായിക്ക് എതിരെ പൊട്ടിച്ച ബലൂൺ ബോ൦ബാണ് കാരണ൦

  • @anuroopabraham227
    @anuroopabraham227 Před 8 dny +55

    സാബു ഒരു രാഷ്ട്രീയക്കാരനല്ലാത്തതിനാൽ പ്രസംഗിക്കുമ്പോൾ പേപ്പറിൽ എഴുതി വയ്ക്കണമായിരുന്നു. അല്ലാതെ പ്രസംഗിച്ചപ്പോൾ വിവാദമായി ...പിണറായിയുമായി അമേരിക്കയിൽ പോയ കാര്യങ്ങൾ അനാവശ്യമായി ഉന്നയിച്ച് വിവാദത്തിൽ പെട്ടു .അതാണ് വിശ്വാസ്തത നഷ്ടപ്പെടാൻ കാരണമായത്

    • @user-zw3ng3yn2k
      @user-zw3ng3yn2k Před 8 dny +1

      ഇവിടെ t20അമേരിക്ക യിൽപണറാകക്.......

    • @madamma7344
      @madamma7344 Před 8 dny +1

      💯

    • @Rajprasad-hc1yz
      @Rajprasad-hc1yz Před 8 dny

      അപ്പോൾ അമേരിക്കയിൽ പിണറായിയുടെ പിണറായിയുടെ ചന്തി കഴുകിച്ചത് അല്ല തെറ്റ് അത് വിളിച്ചു പറഞ്ഞത് ആണ് തെറ്റ് അല്ലേ

    • @anil6674
      @anil6674 Před 8 dny

      20:20 യുടെ അമരക്കാരനായ സാബുവിന്റെ കൈയിലുള്ള ബോംബ്, പാർട്ടിക്കുവേണ്ടി പൊട്ടിക്കാൻ കൂട്ടാകാതെ, കിടെക്സ് എന്ന സ്ഥാപനത്തിന്റെ മുതലാളിക്കുവേണ്ടി കൈയിൽ കരുതി അണികളെ വഞ്ചിക്കുകയാണ് ചെയ്തത്.
      ഒരാളെ തോല്പിക്കുവാൻ വേണ്ടി വോട്ട് ചെയ്യുമ്പോൾ, അയാളെ തോല്പിക്കുവാൻ സാധ്യത യുള്ള തൊട്ടടുത്തു വരാൻ ചാൻസ് ഉള്ള ആൾക്ക് വോട്ട് ഷിഫ്റ്റ്‌ ചെയ്യപ്പെടും.......

    • @joseppaul1400
      @joseppaul1400 Před 8 dny +1

      ഒരു സത്യം അറിയാതെ ആവേശത്തിന് പറഞ്ഞു പോയി

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 8 dny +5

    അങ്ങനെ ചെയ്തില്ലങ്കിലെ . അൽഭുതമുള്ളു.😂 അതാണ് ആ നാടിന്റെ ഗുണം.😂

  • @thomasjoseph7913
    @thomasjoseph7913 Před 8 dny +5

    ബലൂൺ ബോ൦ബു കാരണം
    കിറ്റ്കസ സാബുവിലുളള വിശ്വാസം നഷ്ടപ്പെട്ടു
    അതാണ് കാരണം

  • @georgevarghese8903
    @georgevarghese8903 Před 8 dny +4

    പ്രീയ സാബു സാറേ അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും അതുപോലെ അസംപ്ലി തെരെഞ്ഞെടുപ്പിലും ട്വന്റി ട്വന്റി മത്സരിക്കണം ഇത് തമിഴ് നാട്ടിൽ ചെയ്തിരുന്നു എങ്കിൽ കുറഞ്ഞത് അഞ്ചു പാർലമെന്റ് മണ്ഡലത്തിൽ ജയിച്ചേനെ ഇതാണ് മലയാളി

  • @vasudevanvr7011
    @vasudevanvr7011 Před 8 dny +4

    കായം വളരെ നല്ലതാണ്. അത് കറിയിലും, ഔഷധ മരുന്നുകളിലും ചേർക്കാറുണ്ട്. പക്ഷേ പ്രസ്തുത കായം ലോഡുകണക്കിന് അറബിക്കടലിൽ കലക്കിയതു കൊണ്ട് ആർക്കും ഒരു പ്രയോജനവും ലഭിക്കില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ20-20 ക്കാർ ഒരുമിച്ചു നിന്നാൽ മണ്ണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോകുംപോലെയാവും അവസ്ഥ.ആയതു കൊണ്ടു് 20-20 ഒരിക്കലും തളരരുത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഇനിയും വരും. കാത്തിരിക്കുക. ഒരിക്കലും ഒരു പത്തു നില കെട്ടിടം ഒരു ദിവസം കൊണ്ട് നിർമ്മിക്കാനാവില്ല നിങ്ങൾ ആത്മാത്ഥതയുള്ള പ്രവർത്തകർ ഒരിക്കലും തളരരുത്. അത് സാബുസാർ കേൾക്കാനിടവരരുത്. അദ്ദേഹം വളരേണ്ടത് മലയാളികളുടെ ആവശ്യമാണ്. തൃശൂർ നിന്നും ഒരു ആരാധകൻ.

  • @vijayanpillai5243
    @vijayanpillai5243 Před 8 dny +13

    ഒരിക്കലും തളരാതിരിക്കുക.
    കാലം മാറാതിരിക്കില്ല. ബുദ്ധിപരമായി പ്രവർത്തിക്കുക. ഒറ്റയ്ക്ക് നിന്നാൽ പാർലമെന്റ് ഇലക്ഷനിൽ രക്ഷയില്ല. വാർഡ് ഇലക്ഷനിൽ ശക്തി കാണിക്കണം.
    മനുഷ്യനെക്കാൾ എത്രയോനല്ലവരാണ് തെരുവിൽ കിടക്കുന്ന നായകൾ. അവർ നന്ദിയുള്ളവരാണ്. നമസ്കാരം.

  • @somethingfishy5811
    @somethingfishy5811 Před 5 dny +2

    ഞാൻ പെരുമ്പാവൂരുകാരൻ ആണ്, കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ 20-20 ക്ക് വോട്ട് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിട്ടും ഞാൻ വെറും മര വാഴയായ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു, അത് എൽഡിഎഫ് ജയിക്കതിരിക്കാൻ വേണ്ടി ആയിരുന്നു. എന്നെ പോലെ ഒരുപാട് പേര് അങ്ങനെ ചെയ്തിട്ടുണ്ട്.

  • @abhijithkss7029
    @abhijithkss7029 Před 8 dny +43

    ശോഭാ സുരേന്ദ്രൻ , വത്സൻ തില്ലങ്കേരി ഇവർ ആരെങ്കിലും ബിജെപി അധ്യക്ഷൻ ആയാൽ കേരളത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തും, 20/20 ബിജെപിയുമായി സഹകരിക്കുക

  • @gracyjohn3801
    @gracyjohn3801 Před 8 dny +10

    മനുഷ്യരേക്കാൾ എത്രയോ നന്ദിയുള്ളതാണ് നായ്ക്കൾ.

  • @johnsontc2066
    @johnsontc2066 Před 8 dny +7

    ഒരു രാഷ്ട്രീയവുമില്ല. ബെന്നി ബഹനാനെ തോല്പ്പിക്കണം. അതിനപ്പുറം ഒന്നുമില്ല. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു.

    • @l.mithra1000
      @l.mithra1000 Před 8 dny

      പത്തു വർഷമായി കോൺഗർസ് ഭരികുന പേരുബാവൂർ ഒരു വികസനം നടന്നിടില

  • @kjsamuel5043
    @kjsamuel5043 Před 8 dny +4

    ഒരാൾ ചൂലുമായി രംഗത്ത് വന്നിരുന്നു ഇപ്പോൾ ഈചൂലുകൊണ്ടാ ജനങ്ങൾ അദ്ദേഹത്തെ അടിച്ച് ഓടിക്കുന്ന

  • @kgkg7148
    @kgkg7148 Před 8 dny +3

    ജനം പറയണം ഇവൻ കള്ളനല്ല ഇവൻ ജയിച്ചാൽ നാടിന് എന്തെങ്കിലും പ്രയോജനം ലഭിക്കും എന്ന് ജനം പറഞ്ഞാൽ ജയിക്കും അങ്ങനെ ജയിച്ച ജനപ്രതിനിധിയായ ഒരാളാണ് ഞാൻ

  • @Gokul11874
    @Gokul11874 Před 8 dny +19

    പേടിക്കണ്ട, ക്രമേണ ശരിയാവും
    രണ്ടു പേർ മാത്രം ജയിച്ചിട്ടു കാര്യം ഇല്ല എന്ന് ജനങ്ങൾക്കു
    തോന്നിക്കാണും

  • @babumampilly9063
    @babumampilly9063 Před 8 dny +3

    നന്ദികേട് കാണിക്കൽ മലയാളികളുടെ മുഖമുദ്രയാണ്. ഓരോ കുടുംബങ്ങളിലും ഇത് സംഭവിക്കുന്നുണ്ട് നടക്കുന്നുണ്ട്.

  • @user-qv3ri7xr4t
    @user-qv3ri7xr4t Před 8 dny +19

    നന്ദി ഇല്ല്യാത്ത വർഗ്ഗമാണ് മലയാളി. നായക്കളാണ് നല്ലത്

  • @sasidharangopalan4311
    @sasidharangopalan4311 Před 8 dny +7

    20-ഉം യുടെ സാബ് പിണറായിയുടെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്നു അ കേരളത്തി ജനങ്ങമാനസ്സിലായിരിക്കുന്ന്.

  • @telsmonthomas6929
    @telsmonthomas6929 Před 7 dny +2

    ഈ പറഞ്ഞത് സത്യമാണ് ഈ ലോകത്തിൽ ഇതുപോലെ നന്ദി ഇല്ലാത്ത ഒരു വർഗ്ഗം മലയാളികളാണ്

  • @ksimongeorge5020
    @ksimongeorge5020 Před 8 dny +2

    നന്ദിഇല്ലാഞ്ഞിട്ടല്ല,പാർലമെന്റിൽ 20-20 ക്ക് വോ ട്ട്ചെയ്തതുകൊണ്ട് പ്രയോജനമില്ല എന്നതോന്നൽ കൊണ്ടാണ്.പഞ്ചായത്ത്‌ മുനിസിപ്പൽ ഇലക്ഷനിൽ എല്ലാജില്ലയിലും 20 20 സ്ഥാനാർഥികളെ നിർത്തണം,ജയിക്കും.

  • @vpnpanickar
    @vpnpanickar Před 8 dny +11

    First 20-20 എന്ന് ഉള്ള പേര് മാറ്റണം. ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നു ഒരു പാർട്ടി അതേപോലെ ഒരു പേര് വേണം. മറ്റ് പാർട്ടി ക്കാരെ കുറ്റം പറഞ്ഞു നമ്മൾ vote മേടിക്കുന്നത് ശരിയല്ല. നമ്മുടെ ആശയങ്ങൾ ജനങ്ങളോട് പറയണം

  • @babychanka9013
    @babychanka9013 Před 8 dny +4

    നിങ്ങൾ അല്ലെ ആദ്യം പറഞ്ഞു 20 20ജൈക്കില്ല പിന്നെ ജനങ്ങൾ വോട്ട് കൊടുക്കില്ല 👍🏼

  • @mithram2430
    @mithram2430 Před 8 dny +2

    ⭐⭐⭐ട്വൻറി ട്വൻറി കിഴക്കമ്പലത്ത് അല്ലാതെ എവിടെയാണ് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളത് മറുനാടൻ മറ്റുള്ള സ്ഥലങ്ങളിൽ ഇവരുടെ പ്രവർത്തനം അന്വേഷിച്ചു നോക്കൂ മറുനാടൻ⭐⭐⭐

  • @johnson.george168
    @johnson.george168 Před 7 dny +2

    ഇപ്രാവശ്യം, വോട്ട് കുറയാൻ കാരണം.. സാബുവിന്റെ ബോംബ് പ്രയോഗം തന്നെയാണ്... യാതൊരു നീതിബോധവും ഇല്ലാത്ത ഒരു സ്റ്റേറ്റ്മെന്റ് അല്ലെ അത്... പിണറായിക്കും, മകൾക്കും എതിരെ തെളിവ് ഉണ്ടെങ്കിൽ എൻതിന് കൈയിൽ വച്ച് നടക്കണം.... അത് കൊണ്ട് വോട്ട് കുറഞതിൻറെ കാരണം വെറെ അന്വേഷിക്കേണ്ട കാര്യമില്ല.....

  • @chandikunjuvarghese3982
    @chandikunjuvarghese3982 Před 8 dny +13

    20/20 കോൺഗ്രസ്സിനെ തോല്പിക്കാൻ ഇറക്കിയ അമിട്ട് ചീറ്റിപ്പോയി . ശ്രീനിചന്മാരെ ജയിപ്പിക്കാൻ മാർക്സിസ്റ്റു പാർട്ടിയുമായി ചേർന്നുള്ള നാടകം പൊളിഞ്ഞു ., സന്തോഷം .

  • @dominicsavio354
    @dominicsavio354 Před 8 dny +13

    സാബുവിനോടുള്ള ജനത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടു.
    രാഷ്ട്രീയ പാർട്ടികൾക്ക് കോടികൾ കൈക്കൂലികൊടുത്തു പ്രോത്സാഹിപ്പിക്കുന്ന സാബു എങ്ങിനെയാണ് അഴിമതിയില്ലാത്തൊരു കേരളം ഉണ്ടാക്കുക.
    സാബുവിന്റെ പാർട്ടിയും സാബുവും പിണറായിയുടെ ബിനാമിയാണെന്നു അങ്ങേരുടെ പ്രവർത്തിമൂലം മനസ്സിലാക്കിക്കഴിഞ്ഞു....
    ചുമ്മാ പഴി മുഴുവനും മലയാളിയുടെ തലയിൽ വെച്ച് സാബുവിനെ വെളുപ്പിക്കാതെ മറുനാടാ.
    എല്ലാം ജനം നല്ലപോലെ മനസ്സിലാക്കിക്കഴിഞ്ഞു...

  • @ammudigital875
    @ammudigital875 Před 8 dny +9

    സാബുവും പിണറായിയും കൂടി ഒരു അന്തർധാര കൂട്ടുകെട്ട് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Před 8 dny +10

    100% ശരി ഞാൻ പലപ്പോഴും ചിന്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ട് എന്ത് കൊണ്ട് സാബുവിനെ വിജയിപ്പിക്കുന്നില്ല അയാൾ കൊണ്ട് വന്ന വികസനം മാത്രം പോരെ എന്നിട്ടും ജനങ്ങൾ കഷ്ടം

  • @himariyua202
    @himariyua202 Před 8 dny +4

    ഇതു തന്നെ യാണ് തിരുവനന്തപുരം സംഭവിച്ചത്
    ഇനി അനുഭവിക്കും

  • @akhilpanmana7988
    @akhilpanmana7988 Před 8 dny +6

    ജനങ്ങൾക്ക് ഇഷ്ടം ഉള്ളവർക്ക് വോട്ട് ചെയ്യും. ആരും വോട്ട് വിലക്ക് എടുക്കാൻ വരണ്ട ഒരു മുതലാളിയും

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 Před 8 dny +5

    മലയാളി ചിന്താശേഷി മരവിച്ച നരവംശം, നമ്മൾ പറയുഠ പോലെ പ്രഭു തരല്ല

  • @mopoulose2356
    @mopoulose2356 Před 7 dny +2

    പിന്നെ ജനം ഒന്നുംകൂടി മനസ്സിൽ കണ്ടു. 20:20ക്ക് ജയിക്കുവാനുള്ള വോട്ട് നേടാൻ സാധിക്കാതെ വരുമ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥി ജയിക്കേണ്ട എന്ന് കരുതി കാണും. തീർച്ചയായും ഇടത് സ്ഥാനാർത്ഥി നല്ലതായിരുന്നെങ്കിലും കേരള ഭരണ വിരുദ്ധ വോട്ടാണ് സ്ഥാനാത്ഥിക്ക് ലഭിക്കാതെ പോയതും.

  • @ajscrnr
    @ajscrnr Před 8 dny +2

    ഒരിക്കലും നിരാശ തോന്നേണ്ട കാര്യമില്ല..പഞ്ചായത്ത് പിടിച്ച്,ഇനി നിയമസഭാ പിടിക്കണം,ജനം കൂടെ വരും,വിശ്വാസ്യത നിലനിർത്തുക..

  • @OmanaOmana-uy8lf
    @OmanaOmana-uy8lf Před 8 dny +2

    സാബു ബോംബ് പെട്ടിക്, എന്നിട്ട് ഇനി സാബു വോട്ടു. അലകിൽ സാബു വോട്ടു ഇല്ല

  • @Ajs-1
    @Ajs-1 Před 8 dny +13

    ബിരിയാണി കഴിച്ചവർ വോട്ട് ചെയ്യണം എന്ന് പറയുന്നതും പിണറായിക്ക് കിറ്റ് കിട്ടിയപ്പോൾ വൂട്ടെ ചെയ്തതും തമ്മിൽ എന്ത് വ്യത്യാസം?

    • @sanjaikumar369
      @sanjaikumar369 Před 8 dny +1

      സാബുവിൻ്റെ കാശ് സ്വന്തം പോക്കറ്റിലെ കാര് ആണ്. കിറ്റ് കൊടുക്കുന്നത് കമ്മീഷൻ അടിക്കാനും അങ്ങനെ കുറെപ്പേർക്ക് കാശുണ്ടാക്കാനും

    • @Ajs-1
      @Ajs-1 Před 8 dny

      @@sanjaikumar369 അപ്പൊൾ കാശ് അല്ലേൽ സാധനം കിട്ടിയാൽ അവർക്ക് വോട്ട് ചെയ്യണം എന്നാണോ?

    • @sanjaikumar369
      @sanjaikumar369 Před 8 dny

      @@Ajs-1 അതെ ആരെങ്കിലും ഗുണം ചെയ്താൽ അവർക്കു ചെയ്യണം അയാളുടെ കഴിവ് അയാൾ പഞ്ചായത്തിൽ തെളിയിച്ച് കാണിച്ചിട്ടുണ്ട്.. അല്ലാതെ അഴിമതിക്കാർക്കും ഉദ്യോഗസ്ഥ ഗുണ്ടായിസത്തിനും അല്ല വോട്ട് ചെയ്യണ്ടത്.

    • @Ajs-1
      @Ajs-1 Před 8 dny

      @@sanjaikumar369 സ്വന്തം കാശ് കൊടുത്ത് ഉള്ള ഈ പരിപാടി ഒക്കെ പഞ്ചായത്ത് ലെവലിൽ നടക്കും. അതും കൊണ്ട് loksabha ഇലക്ഷനിൽ ഇറങ്ങിയാൽ വോട്ട് കിട്ടില്ല.

    • @sanjaikumar369
      @sanjaikumar369 Před 8 dny

      @@Ajs-1 സാബുവിന് ജനങ്ങളുടെ 500 രൂപ നികുതിപ്പണം വാങ്ങി അതിൽ 200 രൂപ കമ്മീഷൻ അടിച്ച് 500 രൂപയുടെ കിറ്റാണെന്നു പറഞ്ഞ് പറ്റിക്കില്ല. ജനങ്ങളുടെ സമ്പത്ത് അഴിമതി ഇല്ലാതെ എങ്ങനെ വികസന പ്രവർത്തനം നടത്താമെന്ന് അയാൾ കാണിച്ചു തന്നിട്ടുണ്ട്. പഞ്ചായത്തിൽ നടത്താമെങ്കിൽ ജില്ലയിലും സ്റ്റേറ്റിലും എല്ലാം നടത്താം. തെളിവ് അയാളുടെ പഞ്ചായത്തുകൾ തന്നെ.

  • @ajithnair283
    @ajithnair283 Před 8 dny +2

    നായ്ക്കൾ നന്ദികെട്ട മലയാളിയെകാൾ എത്ര ഭേദം!

  • @vimal3487
    @vimal3487 Před 8 dny +9

    20/20 ക്ക് സംഭവിച്ചത് തന്നെയാണ് ബിജെപിക്കും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും സംഭവിച്ചത്. ജനങ്ങൾക്ക് വേണ്ടി മോദിജി എന്തൊക്കെ കാര്യങ്ങൾ ചെയ്ത് കൊടുത്തൂ. എന്നിട്ടും അയോദ്ധ്യ ഇരിക്കുന്ന മണ്ഡലങ്ങളിൽ ഉള്ളവർ പോലും ബിജെപിക്ക് വോട്ട് ചെയ്തില്ലാ. ഇതൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. കഷ്ടം അല്ലാതെ എന്ത് പറയാനാണ്. 😢😢😢
    ഈ അഭിപ്രായം ശരിയെന്ന് തോന്നിയവർ Like ചെയ്യുക. 😊

    • @ponnammaravi5366
      @ponnammaravi5366 Před 8 dny

      UP ബോണ്ട്‌ 1lac ജനങ്ങൾ വിശ്വസിച്ചു. ഇപ്പോൾ അവർ.... കളഞ്ഞ അണ്ണനെപ്പോലെ നടക്കുന്നു. 😄

  • @jacobgeorge8194
    @jacobgeorge8194 Před 8 dny +4

    പാർലമെൻ്റിലേക്ക് ഒരാൾ മാത്രം ജയിച്ചാൽ ഒരു പ്രയോജനവുമില്ല എന്ന തോന്നലാണ് പരാജയകാരണം. എന്നാൽ പഞ്ചായത്ത്, നിയമസഭ അങ്ങനെ ആവണമെന്നില്ല.
    പിന്നെ ഈ പറഞ്ഞുവരുന്നത് വോട്ട് നേടാനാണ് ഇതൊക്കെ ചെയ്തത് എന്നാണ്.

    • @sheebabalan9493
      @sheebabalan9493 Před 8 dny

      Kazhinja pravasyam 19 ennam poyittu enthu cheythu?

  • @babumathai4132
    @babumathai4132 Před 8 dny +9

    സാബു ജേക്കബ് ന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാൻ സാബു കണ്ട് പിടിച്ചകുറുക്കു വഴി

  • @kgkg7148
    @kgkg7148 Před 8 dny +2

    ട്വന്റി-ട്വന്റി പരാജയപ്പെടുന്നത് അവരുടെ കൂടെ അനുയായികൾ തന്നെ ഒരാൾ പറഞ്ഞു ഒരാൾ യാക്കോവക്കാരനാണ് അടുത്തവൻ കത്തോലിക്കനാണ് ഇതൊക്കെ പറഞ്ഞാൽ എവിടെയെങ്കിലും വോട്ട് കിട്ടുമോ

  • @johndutton4612
    @johndutton4612 Před 8 dny +2

    പിണറായിയെ അമേരിക്കയിൽ ശുശ്രൂഷിച്ചത് ഈ സാബു തന്നെയല്ലേ

  • @entekeralam7156Arathi
    @entekeralam7156Arathi Před 8 dny +16

    ബിരിയാണി കഴിച്ചവരെ തെരുവ് പട്ടികളുമായി താരതമ്യം ചെയ്ത നിങ്ങൾക്ക് ആദരാഞ്ജലികൾ

  • @babumathai4132
    @babumathai4132 Před 8 dny +8

    എന്തെ മറ്റു 3പഞ്ചായത്തുകളിൽ ഒന്നും ചെയ്യാത്തത്.. എന്തെ മാർക്കറ്റ് തുടങ്ങാത്തത്