ഇത് കൊള്ളാമല്ലോ..റയിൽവെയുടെ കൃത്രിമ ബുദ്ധി..അതിബുദ്ധി തന്നെ Railways to use AI for saving elephants #indianrailways #elephant #gajarajan #ai #ME008 #MM004
റെയിൽവേ ലൈനിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളിൽ ക്യാമറകൾ ഘട്ടിപ്പിച്ചാൽ പാളം മുറിച്ചു കടക്കുന്ന മൃഗങ്ങളെയും,, അല്ലെങ്കിൽ പാളങ്ങളിൽ ആരെങ്കിലും അപഘട്ടം വരുത്തുന്നതും ,,,, കെടുപാടുകൾ ചെയ്യുന്നതും കണ്ടുപിടിക്കാൻ സഹായകമാകും
Good invention ❤koodey beat guard ne appoint chaiyannam Train pass chaiyumbole ethram place il heavy voice ill horn muzhakki pokannam100 meter distance ill vazhitharakal kodukkannam oru paridhivare accident ozhivaakame.
മൃഗങ്ങൾക്ക് പേടി തോന്നുന്ന ഫ്രീ ക്വൻസിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനം ട്രെയിനിൽ ഘടിപ്പിച്ചാൽ ട്രെയിൻ വനത്തിലൂടെ പോകുമ്പോൾ മൃഗങ്ങൾ മാറിപ്പോകില്ലേ?
ഇത് എല്ലാ ഭാഗത്തും കൊണ്ട് വരണം.. കല്ലെറിഞ്ഞു നശിപ്പിക്കുന്നവരെ കണ്ടെത്താൻ സഹായിക്കുമെങ്കിൽ തീർച്ചയായും നടപ്പാക്കണം...
വളരെ നല്ല ഐഡിയ ആണ് . കഴിയും വേഗം നടപ്പിലാക്കാൻ ശ്രമിക്കണം..
സതേൺ റെയിൽവേ ക്ക് അഭിനന്ദനങ്ങൾ 🎉👋
നല്ല കാര്യം തന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് കാശ് മുടക്കണം 😘😘😘😘💞❤️❤️❤️❤️❤️❤️
ഈ വർഷം കേട്ട ഏറ്റവും നല്ല വാർത്ത 😃
ഇത് ജനവസമേഖലകളിലും കൊണ്ടുവരണം 🙏🙏
ദക്ഷിണ റെയിൽവെക്ക് അഭിനന്ദനങ്ങൾ... 🙏
വളരെ നല്ലത്.
വളരെ നല്ല വാർത്തയാണ്. അഭിനന്ദനങ്ങൾ ഇന്ത്യൻ റെയിൽവേ 🌹🌹🌹🌹🌹🌹
AI ടെക്നോളജി ❤❤❤
വളരെ വളരെ ശരി👍
Alipurduar ആന്ധ്രയിൽ അല്ല. അത് west ബംഗാളിൽ ആണ് കേട്ടോ ❤️
ആനതാരകളിൽ ബാരിക്കേഡ് സ്ഥാപിക്കണം. ഇലക്ട്രോണിക് സിസ്റ്റം നമ്മുടെ കാലാവസ്ഥയിൽ കേട് വരാൻ സാധ്യതയുണ്ട്
റെയിൽവേ ലൈനിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളിൽ ക്യാമറകൾ ഘട്ടിപ്പിച്ചാൽ പാളം മുറിച്ചു കടക്കുന്ന മൃഗങ്ങളെയും,, അല്ലെങ്കിൽ പാളങ്ങളിൽ ആരെങ്കിലും അപഘട്ടം വരുത്തുന്നതും ,,,, കെടുപാടുകൾ ചെയ്യുന്നതും കണ്ടുപിടിക്കാൻ സഹായകമാകും
Good decision
Very good decision 🙏
കോട്ടിങ്ങ് ഉള്ള കമ്പി ഉപയോഗിച്ചാൽ അപകടവും ഊർജ നഷ്ടവും ഒഴിവാക്കാം കോട്ടിങ്ങ് ഇല്ലാത്തത് പ്രാകൃതമാണ്
റെയിൽവേ ട്രാക്കിൽ ആത്മ ഹത്യ ചെയ്യാൻ വരുന്നവരെ ട്രാക്ക് ചെയ്യാനും നിർമിത ബുദ്ധിയിൽ ഉള്ള സംവിധാനം വേണം
Good invention ❤koodey beat guard ne appoint chaiyannam Train pass chaiyumbole ethram place il heavy voice ill horn muzhakki pokannam100 meter distance ill vazhitharakal kodukkannam oru paridhivare accident ozhivaakame.
എല്ലാ രാജ്യത്തും ഇതുപോലെ മൃഗങ്ങൾ ഉണ്ടോ. ഇത്രയും പേരുകിയില്ലേലും
Ee bhoomiyil aadhyam undayathu mrigangal anu.
കോടി അഭിനന്ദനങ്ങൾ
കൊട്ടേകാട്... പാലക്കാട്...
സന്തോഷം. അഭിനന്ദനങ്ങൾ.
നല്ലൊരു വാര്ത്ത നല്ലൊരു തീരുമാനം വേഗത്തില് നടപ്പിലാവട്ടെ
❤❤❤❤❤
Good move ....
Gud❤👍👍👍👍 mumbu palakkad ithu pole ethra pavangal marichu pregnant aaya anayude vayattil ninnum kutti purathu vannu annokke e samvidhanam u ndatirunnenkil
A. Pavangal rakshapedumayirunnu
Alipurduar west Banalel District aanu
Great 👍
Yes live and let live
A welcome idea to improve the methods of detection of elephants in and around the area of tracks running through WL forests and prevent disasters.
if you can summarize a bit faster , it would be better .
Level crossil gate man ninnu kazhinjal kottekadum madukarailum ana erangilla ennanu a pulli paranjatu ..
അലിപുർ ദ്വാർ ആന്ധ്രയിൽ അല്ല മാഷേ.
അത് അസം ബംഗാൾ അതിർത്തിയിലാണ്.
ബംഗാളിൽ ആകനാണ് സാധ്യത.
Very good
👌👏 great
🙏🏻🙏🏻🙏🏻🌹
A very good news.
👍
ലെവൽ ക്രോസിൽ ആളുണ്ടായിട്ട് ആനക്ക് എന്താ ഗേറ്റ് മാനേ പേടിയാണോ ആനക്ക്.. ഒരു കമെന്റ് കണ്ടു
❤❤❤
എന്തിനാണുസുഹ്രത്തെപതിനഞ്ചുകോടിരൂപമുടക്കുകയുംഅതിനുകുറച്ചുസ്റ്റാഫിനെനിയമിക്കുകയുംചെയ്ത്സർക്കാർഖജനാവുകാലിയാക്കുന്നത്അതിനെക്കാൾനല്ലതല്ലെമ്രഗങ്ങൾട്രാക്കുമുറിച്ചുകടന്നുപോകുന്നവഴികളിൽഓരോഅടിപാതകൾഉണ്ടാക്കീകൊടുക്കുന്നത്
Very good news
👍👏👏👏
👍👍👍👍👍👍👍
Erayumnkalamayi anavazhi aririle matula sthalagalil veliketikode
🙏🙏💪💪💪🙏🙏💪
Solar thattippu kazhinju next AI thattippu 😂
നമുക്ക് ഒരു കെ ആന പരിപാടി ഉടനെ തുടങ്ങണം.
E SRAMAM. VIJAYIE. KATTEA. ❓️
😮ബ്രിട്ടീഷുകാരുടെ കാലത്തുള്ള റെയിൽവേ അല്ല ബായി 'മാറ്റിപ്പിടിക്കാൻ സമയമായി
3
🎉
എന്തേ ദാസാ നമ്മുക്ക് ഇതു ഇതു വരെ തോന്നാതിരുന്നത്?
PAYLATTUKAL.......SPEEDUKURAKKATTHE........NALLASAMVITHANANKAL.......VARATTE.........RAYIL VEKKU.....NANNI........
This project Must be done by Uoooraaaluuukkaaall Society, out of 15 Crore 5 lakh will be spent
yenitu.venam
traiyinulla.janagal.k..yemapuriyill.povam
Cctv system se can find it.
Please save animals 🙏🦣🦣🙏
ഇത് നേരത്തെ ചെയ്യാൻ AI ഇപ്പോൾ അല്ലെ വന്നത്...യൂട്യൂബ് വരും മുമ്പേ നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങാത്തത് എന്ത് എന്ന് ചോദിക്കും പോലെ അല്ലെ
Keralatthil. Vijayan. Varunna vazhy ariyaan pattumoo ethukonde..
Ithinte contract pinarayi kudumbhathinu kodukkanam , experience ulla company anu .
Aandhrayile Alipur Dwar alla west Bengalile Alipur Dwar😂😂😂😂😂😂
വലിച്ച് പരത്താതെ പറയൂ ...ളേ
சுபர்
Tamil Nadu iedu ndaplakid varsangal air
Great news!!!
മൃഗങ്ങൾക്ക് പേടി തോന്നുന്ന ഫ്രീ ക്വൻസിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനം ട്രെയിനിൽ ഘടിപ്പിച്ചാൽ ട്രെയിൻ വനത്തിലൂടെ പോകുമ്പോൾ മൃഗങ്ങൾ മാറിപ്പോകില്ലേ?
ആ എന്നിട്ട് അത് മുഴുവൻ നാട്ടിലേക്ക് വരണം 🤣
എന്നാലും ലെവൽക്രോസിൽ ഒരു ആളെ നിർത്തൂല്ല.... ഇതിന്റെ നാലിലൊന്ന് ഫണം ബേണ്ടല്ലോ....
czcams.com/video/2xk4P1YIM5A/video.html
40 meters is too short, I think it will 400 meters
U r presentation is not up to the mark 😢
Ada poora ninte makalko makano
sangikal.kariyumo
മനുഷൃർ ഭൂമിയുടെ അവകാശികളല്ലല്ലോ പറയുന്നത്.
പ്രകൃതി തീരുമാനിച്ചതേ നടുക്കൂ.അവിടെ ഒരുശാസ്ത്രത്തിനും തടയാൻ പറ്റില്ല
ഇത് തെറ്റാണു. ഗൂഗിൾ മാപ്പിലൂടെ ലൈൻ മുഴുവൻ ലൈവ് ആയി കാണാൻ പറ്റും. അതിനുവേണ്ട തുക കൊടുത്താൽ മതി. അല്ലാതെ ഇപ്പോൾ ചെയുന്നത് തെറ്റാണ്
One of this may also be installed in Cliff House, Thiruvananthapuram 🦣🐕🦺🦮🐕🦺
Good decision