വീണ്ടും പണികൊടുത്തത് കേന്ദ്രം.. ഇരുട്ടിൽ തപ്പി പിണറായി I Financial situation in kerala

Sdílet
Vložit
  • čas přidán 24. 05. 2024
  • കടമെടുക്കാൻ കേന്ദ്രാനുമതിയായി.. പണി കണ്ട്‌ ഞെട്ടൽ മാറാതെ പിണറായി...;
    വീണ്ടും പണികൊടുത്തത് കേന്ദ്രം.. ഇരുട്ടിൽ തപ്പി പിണറായി
    #pinarayivijayan #keralagovernment #finacialcrisis #knbalagopal
    #mm001 #me001

Komentáře • 683

  • @sudhisukumaran8774
    @sudhisukumaran8774 Před 22 dny +781

    ഇവിടുത്തെ ചത്തുപോയ പ്രതിപക്ഷത്തിന് ഒരിക്കൽക്കൂടി ആദരാഞ്ജലികൾ 😥😥🤣🤣

    • @VideoCounterOnline
      @VideoCounterOnline Před 22 dny +19

      athu kollam....

    • @VideoCounterOnline
      @VideoCounterOnline Před 22 dny

      lavanmar enthayalum adutha election nu adhikaram kittum ennu urappichu irikkukayanu... ivide vere munnanikal varanam.....

    • @govindhnaivikalidas
      @govindhnaivikalidas Před 22 dny +10

      EVAR ROADIL KIDANNU AVARUDE ADIVANGUNNA CHENDAYANU SIR EVARKKU BHAYAMANU

    • @unknown-sp5ky
      @unknown-sp5ky Před 22 dny +13

      ജാമ്യം ഇല്ല കേസുകളിൽ പ്രതികൾ ആയത് പോരാ ക്രൂരമായി പോലീസ് മർദ്ദനം, തെരഞ്ഞെടുപ്പ് വന്നാൽ പീഡന കേസിൽ പ്രതി, കിറ്റ് തിന്നവൻ, വോട്ട് ചെയ്യും?

    • @user-xb5zo8rb4e
      @user-xb5zo8rb4e Před 22 dny +16

      ഇൻഡി മുന്നണി അല്ലേ ഇവർ 😂😂🤣🤣🤣

  • @Avaranthe-I
    @Avaranthe-I Před 22 dny +393

    ഇതിൽ രണ്ടു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 1. കക്കാൻ മാത്രം അറിയാവുന്നവർ ഭരിച്ചാലും ഇങ്ങനെ ഇരിക്കും.
    2. ഓരോരുത്തരും ഓരോ തൊഴിൽ പറഞ്ഞിട്ടുണ്ട്. അത് വിട്ട് അവൻ അറിയാത്ത പണി ചെയ്യാൻ പോയാൽ ഇങ്ങനെ ഇരിക്കും.
    കേരളം എങ്ങനെ ആയതിൽ മെയിൻ കാരണക്കാർ കേരളത്തിലെ ജനങ്ങൾ തന്നെയാണ്. ഇവർ ആണല്ലോ വോട്ട് ചെയ്ത് ജയിപ്പിച്ചത്. അനുഭവിക്കുക.

    • @balakrishnan4338
      @balakrishnan4338 Před 22 dny +3

      Anubhava sampathulla karanavanmar paranja, artha sankakkidamillatha, ponmozhikal:! Namasthe.

    • @vijayanvijayan6495
      @vijayanvijayan6495 Před 22 dny +7

      പരമാർത്ഥം!

    • @esnarayanan2499
      @esnarayanan2499 Před 21 dnem

      ഊലമലയലി പൂമക്കൾ അനുഭവിക്കു ന്നത് അവന്റെ
      പ്രവർത്തിയുടെ
      ഫലം മാത്രം...
      ചെത്തുകരനെ
      ഭരണം ഏൽപ്പിച്ചാൽ ....??????

    • @virub336
      @virub336 Před 21 dnem +2

      Very true👍🏻

    • @samjohn9061
      @samjohn9061 Před 21 dnem +2

      Super. . .

  • @Rajesh63940
    @Rajesh63940 Před 22 dny +85

    എനിക്ക് തോന്നുന്നത് മോഷ്ടിക്കുന്നതിൽ ഒരു പങ്കു പ്രതിപക്ഷത്തിനും കിട്ടുന്നുണ്ട്, അതാണ് ഇവന്മാർ serious ആയി ഒന്നും എടുക്കാത്തത്

  • @mv2552
    @mv2552 Před 22 dny +354

    കടം വാങ്ങാൻ വേണ്ടി മാത്രം ഒരു മന്ത്രി

    • @antonyps5130
      @antonyps5130 Před 22 dny +5

      Kadakarya manthri

    • @siddharthankaknat6607
      @siddharthankaknat6607 Před 22 dny +2

      Kadam chodikkanum vaanganum ariyathoru manthri!
      Vivaramullavare Vijayanu venda.

    • @sreekandannair1597
      @sreekandannair1597 Před 22 dny +2

      സാമൂഹ്യ ക്ഷേമ പെൻഷൻ എപ്പോൾ കൊടുക്കും മെയ് മാസം അവസാനിക്കാറായി.

    • @leelapillaithejus525
      @leelapillaithejus525 Před 22 dny +2

      Inganoru prethipaksham enthinanu.nattellilathavanmar

    • @prejithnidhi2228
      @prejithnidhi2228 Před 21 dnem

      May 29 nu

  • @shaluvarghese8736
    @shaluvarghese8736 Před 22 dny +272

    LDF വീണ്ടും വരും... എല്ലാം ഒന്നു കൂടി ശെരിയാക്കി തരും.... 🤧🤧

    • @Suresh34908
      @Suresh34908 Před 22 dny +5

      Udf വന്നാലും ഇത് തന്നെയാണ് സംഭവിക്കുക ഇതിനേക്കാൾ മോശമാവും എന്നാണ് എന്റെ അഭിപ്രായം കാരണം ചക്ക ഇടാൻ പറഞ്ഞാൽ പ്ലാവ് അടക്കം മുറിച്ചു കൊണ്ട്പോവുന്ന കുഞ്ഞാലികുട്ടിയും ടീമുമാണ്. Udf നെ നയിക്കുന്നത്.

    • @sarathkumar-oh7qz
      @sarathkumar-oh7qz Před 22 dny +2

      അവരുടെ കാര്യങ്ങൾ എല്ലാം ശരിയായി,,,,,,

    • @Againstthesins
      @Againstthesins Před 21 dnem +1

      😂😂😂

    • @RajeevKumar-fq6rd
      @RajeevKumar-fq6rd Před 21 dnem +1

      Iuiybouuuuuu😊

    • @sreedevisree5232
      @sreedevisree5232 Před 21 dnem +1

      Evanmaruthanne veendum varanam

  • @kochi6128
    @kochi6128 Před 22 dny +275

    ഈ കടമെടുത്ത് കടമെടുത്ത് ഇത് എങ്ങോട്ട് ആണ് പോകുന്നത് ? കേരള ജനത 10 രൂപക്ക് ഉള്ളാ സാധനം 1500 രൂപ കൊടുത്ത് വാങ്ങേണ്ടിവരും ആർക്ക് എങ്കിലും സംശയമുണ്ടോ ഇതിൽ ?

    • @4k_jokers
      @4k_jokers Před 22 dny

      Und 10 rupayude sadhanam engane 1500 rupakk vangum?

    • @kochi6128
      @kochi6128 Před 22 dny +39

      @@4k_jokers 100 രൂപ പോലും ഉൽപാദന ചിലവ് ഇല്ലാത്ത മദ്യമാണ് 1000 രൂപക്ക് കൊടുക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിവ് ഉണ്ട് ങ്കിൽ ഇതും മനസ്സിലാകും ?

    • @user-xb5zo8rb4e
      @user-xb5zo8rb4e Před 22 dny +16

      ​@@4k_jokersഒടുക്കത്തെ ടാക്സ് ഉണ്ടാകും

    • @nandhu3567
      @nandhu3567 Před 22 dny

      ​@@4k_jokerstax

    • @manilal5333
      @manilal5333 Před 22 dny

      നികുതി എത്ര കേറ്റും എന്നതിനെ ആശ്രയിച്ചിരിക്കും വിലക്കയറ്റം, ഇപ്പോൾ ശ്രീലങ്കയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ​@@4k_jokers

  • @josephvattoliljosephvattol5835

    ജനങ്ങൾ ശരിക്കും പഠിക്കും... വരുന്ന തലമുറകൾ ഇതിൻ്റെ തിക്തഫലം അനുഭവിക്കേണ്ടി വരും.... അന്ന് ഈ നേതാക്കൾ ഉണ്ടാകില്ല .... ജനങ്ങൾ തന്നെ അനുഭവിക്കും.... സിന്ദാബാദ് വിളിച്ച് വോട്ടും കൊടുത്ത് പിന്നാലെ നടക്കൂ....

    • @Chillbaba-1990
      @Chillbaba-1990 Před 22 dny +4

      Avar athu ariyilla.. keralites just know how to read Nd write. But have no awareness.
      t.

    • @anilnair3064
      @anilnair3064 Před 22 dny

      കേരളത്തിലെ വരും തലമുറ ബംഗാളികൾ ആകും. ... കേരളീയർ എല്ലാം കേരളത്തിന് പുറത്ത് പോകും.

    • @happygirl3571
      @happygirl3571 Před 22 dny +9

      " രാഷ്ട്രീയക്കാർക്ക് തോൽവിയില്ല .... വിവേകം നഷ്ടപ്പെട്ട ജനങ്ങൾ നിരന്തരം തോറ്റുകൊണ്ടിരിക്കും....."

    • @narayananvn3406
      @narayananvn3406 Před 21 dnem +1

      Nena pakshamalle onnum varyllapedikanda.

    • @gyprotech7703
      @gyprotech7703 Před 21 dnem

      കേരളത്തിൽ ഇപ്പോൾ യുവാക്കൾ ഇല്ലല്ലോ എല്ലാർക്കും ഇ നാട് വിട്ടു പോയാൽ മതി കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ ഭരണം നശിച്ചാൽ ചിലപ്പോൾ രെക്ഷ പെടും ഇ പടു കിളവന്മാർ നശിപ്പിച്ചു കേരളം 🙏🙏🙏🙏🙏

  • @mohankumars3033
    @mohankumars3033 Před 22 dny +275

    വല്ലവന്റെയും വീട്ടിൽ ഇരിക്കുന്ന അരി കണ്ടിട്ട് അടുപ്പിൽ കലം വയ്ക്കുന്ന വാലഗോപാലൻ.

    • @narayanannk8969
      @narayanannk8969 Před 22 dny +5

      ബാല ഗോപാലൻ എണ്ണ തേച്ച് ഇരിപ്പാണ് 😂😂😂

    • @nithinjoseph6415
      @nithinjoseph6415 Před 22 dny +2

      😅

    • @shajisebastian43
      @shajisebastian43 Před 22 dny +2

      😀😄😂🤣🤣

    • @manojtg1956
      @manojtg1956 Před 22 dny +3

      ഇപ്പോൾ കലവും ഇല്ല വിറകും ഇല്ലാത്ത അവസ്ഥയായി 🤣

    • @a.v.m2075
      @a.v.m2075 Před 21 dnem +3

      കലം തന്നെ കടമാണ്

  • @user-jq4hr8yn6b
    @user-jq4hr8yn6b Před 22 dny +118

    നമ്മുടെ മക്കളും കൊച്ചുമക്കളും കേരളം വിട്ടുപോകുന്നതാണ് നല്ലത്

  • @anuroopabraham227
    @anuroopabraham227 Před 22 dny +167

    വിജയൻ ആദ്യം അഴിമതിയും സ്വർണ്ണ കടത്തും നടത്തിയപ്പോഴെ പിടിച്ച് അകത്തിട്ടിരുന്നെങ്കിൽ ഇത് ഉണ്ടാവില്ലായിരുന്നു. ബിജെപിയാണ് വിജയനെ വളർത്തുന്നത്

    • @santhoshck9980
      @santhoshck9980 Před 22 dny +6

      Crt

    • @sudhakarank.k6880
      @sudhakarank.k6880 Před 22 dny +23

      അല്ല... വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കുന്നവരാണ്. വിജയൻ അകത്തായാൽ മറ്റൊരു വിജയൻ വരും..

    • @vineethsn
      @vineethsn Před 22 dny +6

      Need clear evidence, can’t arrest arbitrarily. He will get bail
      easily if the case is not water tight.

    • @nithinlalpp5771
      @nithinlalpp5771 Před 22 dny +9

      ബിജെപി തന്ത്രപരമായാണ് കാര്യങ്ങൾ നടത്തുന്നത്, കുറച്ചുകൂടി കഴിയുമ്പോൾ മനസിലാകും. ശ്രീനിവാസൻ ഒരു ഇന്റർവ്യു ഇൽ പറയുന്നുണ്ട്, അത് കറക്റ്റ് ആണ്, അത് സംഭവിക്കും

    • @ajithparthasarathy5296
      @ajithparthasarathy5296 Před 22 dny +3

      Vijayan Odu polich CM aayathalla thummumbol pidich akathidan, Vote cheyth jayippicha janangalkkillatha enthu uthravadithama BJP kk, mathramalla avaruthde nethakkanmarkum kitti kaanum

  • @joyaugustine2690
    @joyaugustine2690 Před 22 dny +70

    ഏഴായിരം കോടിയുടെ കുറവ് നികത്താൻ ഒരു മാർഗം ഉണ്ട്. നേതാക്കന്മാരുടെ അനധികൃത സമ്പാദ്യത്തിലെ ഒരു വിഹിതം പിടിച്ചെടുക്കുക.😂

    • @elcil.1484
      @elcil.1484 Před 22 dny +4

      മുഴുവൻ പിടിച്ചെടുക്കണം

    • @narayanannk8969
      @narayanannk8969 Před 22 dny +2

      നടന്നത് തന്നെ😂😂😂

    • @bindhupeter1473
      @bindhupeter1473 Před 20 dny

      😂😂👌👌👌

  • @shaluvarghese8736
    @shaluvarghese8736 Před 22 dny +118

    പ്രതിപക്ഷത്തെ പിരിച്ചു വിടുക.... L D F അഴിഞ്ഞടൻ അനുവദിക്കുക..

  • @girijamkurup1391
    @girijamkurup1391 Před 22 dny +55

    അടുത്ത പ്രാവശ്യം കൂടി ഇവരെ ജയിപ്പിക്കണം. അങ്ങനെ മുടിച്ചിട്ട് ഇറക്കി വിടേണ്ട

  • @tux008
    @tux008 Před 22 dny +117

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊❤

  • @alexvarghese4240
    @alexvarghese4240 Před 22 dny +80

    സതീശനെ പ്രതിപക്ഷ നേതാവായി ജോലിക്ക് വച്ച് പിണറായി.

  • @pushpushkaran3264
    @pushpushkaran3264 Před 22 dny +44

    കടമെടുത്ത് കടമെടുത്ത് കാലം പോകും കൂട്ടരെ, കേരളം കടകെണിയിലായി കൂട്ടരെ.

  • @sudhisukumaran8774
    @sudhisukumaran8774 Před 22 dny +74

    മറ്റു സംസ്ഥാനങ്ങളിൽ സ്വയം പര്യാപ്ത നേടുമ്പോൾ വരുംകാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി തമ്മിൽ തല്ലുന്ന ഒരേ ഒരു സംസ്ഥാനം കേരളമായിരിക്കും😢😢😢

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 22 dny +27

    ഞങ്ങൾ പ്രതിപക്ഷത്തിന് പ്രക്ഷോഭം നടത്താൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഞങ്ങൾ ഒരേ മുന്നണിയുടെ ഭാഗമായിപ്പോയില്ലേ........!

  • @bossr8896
    @bossr8896 Před 22 dny +63

    കടം കൊടുക്കുന്ന പണം കേരളത്തിന്റെ infrastructure developmentനാണെന്നു ഉറപ്പ് വരുത്തണം അല്ലാണ്ട് സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ മാത്രമല്ല

    • @elcil.1484
      @elcil.1484 Před 22 dny +1

      കടം എടുക്കുന്നത്, പിണുവിന് പുതിയ കമ്പനി തുടങ്ങാനാണ്. 😅

  • @hariprasad.pplathanathu5325

    കേരളത്തിൽ 5ലക്ഷം കോടി രൂപ മൂല്യമുള്ള ആസ്തി സിപിഎം ന് മാത്രം ഉണ്ട്.... കേരള ഹൈക്കോടതി കണ്ടു കെട്ടുക.... അത്രേയുള്ളൂ

    • @sajeevanvm8812
      @sajeevanvm8812 Před 21 dnem

      Onnum pedikkenda. Ethra kadam undo athu veettaan Ulla aasthiyum avarude kayyil thanne undu.Budhiyulla oru vakkeel nteyum aarjavam Ulla oru magistrate nteyum kuravu mathrame keralathil ullu. ONE WHO LIVES MORE THAN HIS INCOME , HE IS CORREPTED. Athilum valiya oru thelivinte aavasyam illa.

  • @pauljoseph2811
    @pauljoseph2811 Před 22 dny +40

    കടം വാങ്ങി ധൂർത്തടിക്കുന്ന കേരള സർക്കാറിന്റെ പ്രവൃത്തികൾ കാണാൻ വിദേശികളെ വരുത്തണം. ചിലപ്പോൾ കേരളം നന്നാവും.

  • @abhijithkss7029
    @abhijithkss7029 Před 22 dny +27

    കേരളത്തിൻ്റെ യഥാർത്ഥ സാം മ്പത്തികാവസ്ഥ എന്താണെന്ന് കേരള സർക്കാരിന് അറിയില്ല, അതും കേന്ദ്രത്തിനോട് ചോദിക്കേണ്ട അവസ്ഥ 😂😂😂😂

  • @johnvarghese5295
    @johnvarghese5295 Před 22 dny +22

    ആര് ആണേലം അറിയാത്ത പണിക്ക് പോയാൽ ഇതു പോലെ ആകും

  • @babuthomas7690
    @babuthomas7690 Před 22 dny +86

    ആക്രിക്കാരെ പിടിച്ചപോലെ, സ്വർണക്കട, പാറമട ലോബികളെക്കൂടി പിടിച്ചാൽ പിന്നെ കേന്ദ്രത്തിന്റെ മുൻപിൽ കയ്‌ നീട്ടേണ്ട ആവശ്യം വരില്ല.

    • @ajithalampilli
      @ajithalampilli Před 22 dny +4

      അവരുടെ ഒക്കെ കയ്യിൽ നിന്ന് സ്പോൺസർഷിപ് വഴി വാങ്ങി. ഇനി അവർ തരില്ല. പിന്നെ BAR ഉടമകൾ തരും.

    • @csatheesc1234
      @csatheesc1234 Před 22 dny +6

      അതല്ലേ പാർട്ടിയുടെ നിലനിൽപ്പ് കടം വാങ്ങുന്നതിന്റെ പകുതി കക്കും ബാക്കി ശമ്പളംകൊടുക്കാനും മുൻകടത്തിന്റെ പലിശ കൊടുക്കാന്നും മാത്രമേ ഉള്ളൂ

    • @sarojiniamma5242
      @sarojiniamma5242 Před 22 dny

      6 gy et u
      😮❤️ujjy wet hu hu nu n n​@@ajithalampilli

  • @joseabraham2951
    @joseabraham2951 Před 22 dny +28

    കടം അപകടം 😊😊

  • @RobinAustralia
    @RobinAustralia Před 22 dny +29

    ധൂർത്തടിക്കുന്ന ഒരു ഗവണ്മെന്റ്, നിഷ്‌ക്രിയ പ്രതിപക്ഷം... മഴക്കാലം വരുമ്പോൾ വിദേശത്ത് പോയി പിരിക്കാം... ലേ പിണറായി "വെള്ളപ്പൊക്കം വന്നാൽ മതിയായിരുന്നു "

  • @hyffii
    @hyffii Před 22 dny +18

    പണിയില്ലാതായിട്ട് 22 ദിവസമായി മഴയാണെങ്കിൽ ഇനിയും കാണില്ല, ജീവിക്കണമെങ്കിൽ എന്തും ചെയ്യേണ്ട അവസ്ഥ വരും പിന്നെ നിയമവും നീതിയും ഒന്നും നോക്കാൻ കഴിഞ്ഞെന്ന് വരില്ല...

  • @devassypl6913
    @devassypl6913 Před 22 dny +23

    25 വർഷം കഴിയുമ്പോൾ ഇവരൊന്നും ഉണ്ടാകില്ലല്ലോ പിന്നെ എന്തിനാ പേടിക്കുന്നെ 😄

  • @jithinjosevj385
    @jithinjosevj385 Před 22 dny +37

    ☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥💯💯 good decision 👏

  • @kurianns1281
    @kurianns1281 Před 22 dny +24

    എല്ലാ പ്രസ്ഥാനങ്ങളും അടിച്ച് ഓടിച്ച് വിട്ടു. എന്നിട്ട് കിടന്ന് മോങ്ങുന്നു.

  • @radhamanivs7433
    @radhamanivs7433 Před 22 dny +11

    എന്നെന്നേക്കുമായി ഈ കമ്മ്യൂണിസ്റ്റ് ഭരണം കമ്മ്യൂണിസം അവസാനിക്കണം

  • @rajeshkurup9405
    @rajeshkurup9405 Před 22 dny +7

    'തനിക്കൊണം', 'തിരുട്ടുകുടുംബം' - രണ്ട് പ്രയോഗത്തിനും ഇരിക്കട്ടെ, ഒരു big salute...

  • @greenplants5472
    @greenplants5472 Před 22 dny +15

    കടമെടുത്തു ചാകും

  • @unknown-sp5ky
    @unknown-sp5ky Před 22 dny +18

    പരസ്പരം സഹകരിച്ച്, സഹോദരങ്ങൾ, നടത്തുന്ന ഫ്രണ്ടിലി മാച്ച്?

  • @shipandshippinglifebysanth3169

    ഇങ്ങനെ പോയാൽ വ്യവസായങ്ങൾ പൂട്ടിയ പോലെ എല്ലാ വീട്ടുകാരും KSEB കണക്ഷൻ കട്ട്‌ ചെയ്തു ഇരുട്ടിൽ കഴിയേണ്ടിവരും

  • @baburajanpillai903
    @baburajanpillai903 Před 22 dny +17

    കടം കടം കടം 😢😢😢😢😢

  • @shivagiri.traveling
    @shivagiri.traveling Před 22 dny +8

    കേരളത്തിലെ സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രഭരണ പ്രദേശം ആക്കണം എങ്കിലേ ഇവിടെ മലയാളിയ്ക്ക് കഴിയാൻ പറ്റത്തുള്ളൂ (അല്ലേൽ കുറച്ച് കഴിയുമ്പോൾ ബംഗാളദേശികൾ മാത്രമാകും)😢

  • @LazyGaming408
    @LazyGaming408 Před 22 dny +23

    കടമെടുപ്പ് വകുപ്പ് മന്ത്രി

  • @subhashp9048
    @subhashp9048 Před 22 dny +11

    കളി ശരിക്കും പഠിപ്പിക്കണം ഇല്ലെങ്കിൽ ഈ അന്തം നേതാക്കൾ ബാക്കി എല്ലാവരും പൊട്ടൻമ്മാർ ആണ് എന്ന് കരുതും.......

  • @shajisebastian43
    @shajisebastian43 Před 22 dny +5

    Excellent presentation 👏 👌 Marunadan Shajan 🙌👍

  • @sreejithshankark2012
    @sreejithshankark2012 Před 22 dny +13

    50000 കോടി എങ്കിലും കേരളം കടം കൊടുക്കണമായിരുന്നു.. പാവങ്ങൾ ടെ ഗവണ്മെന്റ് അല്ലെ 🙂🙂🙂

  • @kpregith
    @kpregith Před 22 dny +8

    1967 -68 കാലത്ത് കേന്ദ്രം അരിതരുന്നില്ല എന്ന്പറഞ്ഞ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കേന്ദ്രവിരുദ്ധസമരം നടത്തിയതോർക്കുന്നു.

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 22 dny +23

    നാട് മുടിക്കാൻ LDF തന്നെ 👍👍👍🤣🤣

  • @shantyshaijan1810
    @shantyshaijan1810 Před 21 dnem +1

    ഷാജൻ സാറിന്റെ വാർത്ത കേൾക്കുന്നത് കൊണ്ട് ഇതൊക്കെ മനസ്സിലാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ

  • @akp5980
    @akp5980 Před 22 dny +12

    റവന്യു വകുപ്പ് ഉണര്ന്നു പ്രവർത്തിക്കുക.വസ്തു നികുതികൾ കൃത്യമായി പിരിച്ചെടുക്കുക.തദ്ദേശ ജീവനക്കാർ കൃത്യമായി കെട്ടിട നികുതി തൊഴിൽ നികുതി പിരിച്ചെടുക്കുമ്പോൾ വസ്തു നികുതി പിരിക്കാൻ റവന്യു വകുപ്പ് ഉദാസീനത കാണിക്കുന്നു.

  • @chakkocp8486
    @chakkocp8486 Před 22 dny +22

    പിണറായി കഷ്ടപ്പെടാൻ മോദി അനുവദിക്കില്ല. അത്ര മാത്രം ഗാ ഡ മാണ് അവർ തമ്മിലുള്ള ബന്ധം

    • @csatheesc1234
      @csatheesc1234 Před 22 dny +2

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 സ്നേഹം കൂടി ധൃതരാഷ്ട്ര ആലിംഗനം ആണ് മോഡി നിർമലയിലൂടെ ചെയ്യുന്നത്

    • @jayachandrangopal9117
      @jayachandrangopal9117 Před 22 dny +2

      Wait and see. 😂😂😂😂

  • @josepjohn1142
    @josepjohn1142 Před 22 dny +7

    എൻ്റ... ഘാഗുല്ല...മാതാവേ....
    കേരളത്തിലെ....ജെനതിനെ
    കാത്തോളണ്ണമേ.....

  • @babujose6678
    @babujose6678 Před 22 dny +6

    കഷ്ടം ! കൂടുതൽ കിട്ടിയാൽ അല്ലെ, കൂടുതൽ മുക്കാൻ ആവുള്ളായിരുന്നു !!

  • @24ct916
    @24ct916 Před 22 dny +5

    എൻറെ അഭിപ്രായത്തിൽ, കേരളം ചോദിക്കുന്ന തുക പാസാക്കി കൊടുക്കുക. പറ്റുമെങ്കിൽ കുറഞ്ഞത് അമ്പതിനായിരം കോടി എങ്കിലും കൊടുക്കണം. ഒടുവിൽ അടയ്ക്കാൻ ഗതിയില്ലാതെ കേരളം പണയത്തിൽ ആകും. അപ്പോൾ നല്ലൊരു കേന്ദ്രഭരണം നമുക്ക് പ്രതീക്ഷിക്കാം.

  • @kunjachant.k.1519
    @kunjachant.k.1519 Před 22 dny +7

    പഴയകാലത്ത് ചില തറവാട്ടു കാരണവന്മാർ തറവാട്ടു സ്വത്തുക്കൾ വിറ്റ് സർവാണി സദ്യ നടത്തുകയും ധൂർത്ത് നടത്തുകയും ചെയ്ത് സ്വത്തുക്കൾ ഒക്കെ നഷ്ടപ്പെട്ടു പോവുകയും തറവാട് നശിക്കുകയും ചെയ്യും അതുപോലെ പിണറായി സർക്കാർ ഭരിച്ചു മുടിച്ച് വിദേശത്തേക്ക് കുടുംബസഹിതം സുഖജീവിതത്തിനായി പോകും അപ്പോൾ എല്ലാം ശരിയാകും

  • @mv2552
    @mv2552 Před 22 dny +15

    ഈ വാങ്ങുന്ന കടം മുഴുവൻ വീട്ടണ്ടേ ഇങ്ങനെ എടുത്താൽ മാത്രം മതിയോ

  • @muraleedharanmm2966
    @muraleedharanmm2966 Před 22 dny +4

    കക്കുക , മുക്കു ക , നക്കുക, ഇതാ ഞമ്മൻ്റെ നയം😂😂😂😂

  • @aliasvarghese4619
    @aliasvarghese4619 Před 22 dny +3

    കടമെടുപ്പിനെതിരെ ജനങ്ങൾ പ്രതികരിക്കണം
    ഉള്ളത് കൊണ്ട് ജീവിക്കാൻ ശ്രമിക്കണം
    ഞാൻ ഒരു മലയാളിയാണ്. എനിക്ക് കടക്കാരനാവാൻ പറ്റില്ല
    എല്ലാ മലയാളികളും കടത്തിനെതിരെ പ്രതികരിക്കണം
    ഈ കടമെല്ലാം ഞങ്ങളാണ് വീട്ടേണ്ടത്. എന്തിനാണ് കടമെടുക്കുന്നതു
    വെറുതെ ഇരുന്നു സർക്കാർ ഓഫീസുകളിൽ ഇരുന്നുറങ്ങന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ഭരണ വർഗത്തിന്റെ ധൂർത്തടിക്കാനും അല്ലെ.

  • @mpaul8794
    @mpaul8794 Před 21 dnem +2

    ഇതുകൊണ്ടാണ് എല്ലാവരും മക്കളെ വിദേശത്തേയ്ക്ക് അയക്കുന്നത്. ഏതു നരകത്തിൽ ചെന്നാലും കേരളത്തെക്കാൾ ഭേദമാണ്.

  • @prpkurup2599
    @prpkurup2599 Před 22 dny +11

    ധനകാര്യത്തെ കുറിച് ഒരു ധാരണയോ മുൻവിധിയോ ഇല്ലാത്ത ഒരു ധനകാര്യ മന്ത്രി ആരോഗ്യത്തെ കുടിച്ചു ചുക്കും ചുണ്ണാബും അറിയാത്ത ഒരു ആരോഗ്യ മന്ത്രി വിദ്യാഭാസം എഴു അയലത്തു കുടി പോകാത്ത വിദ്യാഭാസ മന്ത്രി അങ്ങനെ ഓരോ വകുപ്പിന്റെയും മന്ത്രിമാർ ആ വകുപ്പിനെ കുറിച്ച് ഒന്നും അറിയാത്തവർ ആണ് ഉദ്യോഗസ്തേർ എഴുതി കൊടുക്കുന്നത് പറഞ്ഞു കൊടുക്കുന്നതും അതുപോലെ പറയുകയും അവർ പറയുന്നടത്തു ഒപ്പ് ഇടുകയും ചെയ്യുന്നവർ ആണ് ഇവരൊക്കെ ഒന്നു ആലോചിച്ചു നോക്കു എന്തൊരു ഗതികേടാണ് മലയാളികളുടെ തള്ള് ആണെകിൽ അങ്ങ് ചന്ദ്രനിൽ എത്തി നിൽക്കുന്നു ഇത്രയും കുത്തഴിഞ്ഞ ഒരു ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല ആർക്കും ഒന്നും അറിയില്ല ഇതൊക്കെ കൊണ്ടാണ് അടി തൊട്ടു മുടി വരെ അഴുമതി നടക്കുന്നത് മുകൾ തട്ടിൽ കോടികളുടെ അഴിമതി നടക്കുമ്പോൾ താഴെ തട്ടിൽ ലക്ഷങ്ങളുടെ അഴുമതി നടക്കുന്നു ആരു ആരെ നിയന്ധ്രിക്കും ആർക്കും അറിയില്ല ഇതാണ് കേരളത്തിന്റെ അവസ്ഥ ഏതായാലും കേരളത്തിൽ ജനങൾക്ക് ജീവിക്കുവാൻ ബുദ്ധിമുട്ടു ആയി കൊണ്ടിരിക്കുന്നു

    • @manessankp56
      @manessankp56 Před 21 dnem

      Keralam mandan marude nadu lokam parayum, eppol malayalees annal other states ill oru vilayum ella thayi.

  • @krishnankuttyk158
    @krishnankuttyk158 Před 22 dny +4

    എല്ലാവരും കഥ പറയുമെങ്കിലും , നിയമം എല്ലാവർക്കും ഒരുപോലെ അല്ലെന്നും ചിലരെങ്കിലും തിരിച്ചറിയുന്നു!!

  • @Samualkj
    @Samualkj Před 21 dnem +1

    Good morning welcome to mara Narayan malayali presence the news and report very fine and good Kerala state financial services going bad condition this is explaining this news very well thank you very much

  • @user-ok6yl1sl3g
    @user-ok6yl1sl3g Před 21 dnem +3

    ഇവിടെ ഭരണപക്ഷമല്ല പ്രതിപക്ഷമാണ് രാജിവയ്‌ക്കേണ്ടത്!

  • @rajeshhari9828
    @rajeshhari9828 Před 21 dnem +2

    കിഫ്‌ബി എന്ന മഹാ വിപത്താണ് നമ്മുടെ പണം മുഴുവൻ വിഴുങ്ങുന്നത് വീടുവെക്കാൻ ലോൺടുക്കുന്നവർക്കറിയാം അടച്ചാലും അടച്ചാലും തീരില്ല... സർക്കാർ ജോലിക്കാർ മാത്രം ജീവിക്കുന്നു ഒരുപണിയും ചെയ്യില്ല... മൂന്നരക്കോടി യിൽ അഞ്ചു ശതമാനം മാത്രം ഉള്ള സർക്കാർ ജോലിക്കാർ തിന്നുന്നു ബാക്കിപ്പണം..

  • @drkvenu
    @drkvenu Před 22 dny +5

    ഇനി ഇന്ദി മുന്നണി അധികാരത്തിൽ വരുമ്പോൾ യഥേഷ്ടം കടമെടുക്കാമമല്ലോ

  • @haridasv261
    @haridasv261 Před 21 dnem +3

    കേരളത്തിലെ 😢 കിഴങ്ങന്മാരായ വോട്ടർമാർക്ക് എൽഡിഎഫ് - യുഡിഎഫ് എന്ന സംവിധാനം മാത്രമേ അറിയൂ. ഒരു ദിവസം പണിയെടുത്താൽ കൂലി ഇനത്തിൽ കിട്ടുന്ന 800-1000 രൂപയിൽ പകുതിയും അവന് ഒരു നേരം കഴിക്കാനുള്ള മദ്യത്തിന് വേണ്ടി 400-500 രൂപാ മുടക്കും. പക്ഷേ വോട്ട് ചെയ്യുമ്പോൾ പോലും ഇതിന് ഒരു മറുപടി കൊടുക്കാൻ അറിയാത്ത കുടിയന്മാരും അവരുടെ കുടുംബവും. ലോട്ടറിയും മദ്യവും മാത്രം വരുമാനം കണ്ട് ബഡ്ജെറ്റ് തയ്യാറാക്കുന്ന കേരളത്തില ബാല കോവലൻ!

  • @shajucherian9736
    @shajucherian9736 Před 22 dny +20

    കടം എടുക്കുന്ന പണത്തിൽ സർക്കാർ ജോലിക്കാർക്ക് എത്രയും പെട്ടെന്ന് ബോണസ് കൊടുക്കണം.കേരളം കടം എടുക്കുന്നതെല്ലാം
    ലാഭമാണ്.കടം ആര് കൊടുക്കും😂

  • @sm2571
    @sm2571 Před 22 dny +14

    പ്രതിപക്ഷം ഭരണപക്ഷത്തിന് ചെരച്ച് കൊടുക്കുന്ന പണിയാണ് നല്ലത്...

  • @gen-zmultibaggers141
    @gen-zmultibaggers141 Před 22 dny +2

    Sell all CPM offices and Govt will get minimum 2-3 lakh crores.

  • @gopa8695
    @gopa8695 Před 21 dnem +2

    സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുക, ശമ്പളവും പെൻഷൻ നും വെട്ടിക്കുറക്കുക. പൊതുജനത്തിനു വരുമാനമില്ല . കൃഷി തകർന്നു. കച്ചവടം കുറഞ്ഞു. മെഡിക്കൽ ചിലവ് കൂടി. ഇനിയും ജനത്തെ പിഴിയരുതേ.

  • @madhusudananmanghat8451
    @madhusudananmanghat8451 Před 22 dny +4

    ഞെട്ടിച്ചു ഞെട്ടിച്ചു ഞട്ടറ്റു പോയാൽ കേരളത്തിന്‌ ശാപമോക്ഷം 😁😁😁

  • @r4uvlog43
    @r4uvlog43 Před 22 dny +2

    ശ്രീ ഷാജൻ സർ 🙏🏻

  • @pramodmenon7962
    @pramodmenon7962 Před 22 dny +5

    Balagopal is only a scape goat. The real culprits start from Nayanar's period and continue upto Kayaru piri Thoma

  • @msunilnambiar1941
    @msunilnambiar1941 Před 21 dnem

    V good analysis & reporting, such unbiased reporting is the only way to make viewers understand correctly.

  • @vasukuttand9026
    @vasukuttand9026 Před 22 dny

    Mr.Shajan, appricate the clarifications.❤❤❤

  • @monzym9511
    @monzym9511 Před 21 dnem +2

    മരവാഴകളെല്ലാം കൂടി ഈ നാട് മുടിപ്പിക്കും. രക്ഷപ്പെടാൻ മാർഗങ്ങളുണ്ട്. മാനവീയം, ലോക കേരളസഭ, ദുഫായ് യാത്രകൾ .......

  • @thomaskuttyps4978
    @thomaskuttyps4978 Před 21 dnem +2

    പൂജ്യം മാർക്കും പരീക്ഷയെഴുതാതെയും യൂണിവേഴ്സിറ്റി പരീക്ഷ ജയിക്കുകയും പി എച്ച്ഡി യും നേടുന്ന നാട്ടിലെ മന്ത്രിമാരുടെ നിലവാരം ജനങ്ങൾക്കറിയാം.😢
    ധനകാര്യ വകുപ്പെങ്കിലും ഒരു വിവരവും വിദ്യാഭ്യാസവും ഉളള വന് കൊടുക്കാത്തതിൻ്റെ ഫലം ജനങ്ങൾ അനുഭവിക്കും.

  • @user-ok6yl1sl3g
    @user-ok6yl1sl3g Před 21 dnem +2

    ഇത്രയും കോടി കൊണ്ട് എത്ര പ്രാവശ്യം കുടുംബമായി ലോകം ചുറ്റാൻ പറ്റും!.

  • @user-vf2bx1yz1e
    @user-vf2bx1yz1e Před 22 dny +2

    അനിൽ ബാലചന്ദ്രന്റെ ചരിത്രം അന്വേഷിച്ചു കൊണ്ട് ഒരു വീഡിയോ വേണം...

  • @kunjumonkp9001
    @kunjumonkp9001 Před 22 dny +1

    ഇപ്പോൾ അതിന് പ്രതിപക്ഷത്ത് ഇരിക്കുന്നത് സാജൻ സാറും, ജയശങ്കർ സാറും, TG യും ഒക്കെ അല്ലേ....

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj Před 21 dnem +2

    ശമ്പളം കൊടുക്കണ്ട.വേറേ വല്ല കൂലിപ്പണിക്കും പോകട്ടെ

  • @user-zf6ty3ou2k
    @user-zf6ty3ou2k Před 22 dny +1

    ഇതും കൊടുക്കാൻ പാടില്ലായിരുന്നു.

  • @tkchandrasekaranofficial8671

    അല്പം koodi doorth ആകാം

  • @user-um2mi7vl3d
    @user-um2mi7vl3d Před 21 dnem +1

    അരിവാ, ചുറ്റിക, നച്ചത്രം! ഹൊ... നമ്മുടെ പാർട്ടി.,❤ ഇതിനെ മറന്നൊരു ജീവിതമില്ല..🙏 ജൻമം തന്ന തന്തേ... തള്ളേ.. പോയിൻ.. ! എനിക്കെന്റെ പാർട്ടിയാണ് വലുത്..❤

  • @nandakumaranpp6014
    @nandakumaranpp6014 Před 21 dnem +1

    ഒരിക്കലും രക്ഷപ്പെടാന്‍
    സാദ്ധ്യത ലവലേശം കാണുന്നില്ല,
    നമ്മുടെ സംസ്ഥാനത്തിന്റെ
    ഭാവി ഇനി എന്തായിരിക്കും.?

  • @renjuthiruvalla
    @renjuthiruvalla Před 21 dnem

    Spitting truth 😢

  • @rashtrajiprasad
    @rashtrajiprasad Před 22 dny +3

    ഈ കടമെല്ലാം ഉണ്ടാക്കി വച്ചതും ശമ്പളം കൊടുക്കാൻ വേണ്ടിയല്ലേ.... അപ്പോൾ കുറച്ചു ദിവസം ശമ്പളം കൊടുത്തില്ലേലും ഭരണം ഒന്നും പോകില്ല. വേണമെങ്കിൽ ദിവസക്കൂലിക്ക് ജോലിചെയ്യാൻ തയ്യാറുള്ള ധാരാളം യുവാക്കൾ ഇവിടുണ്ട്

  • @bineeshckm3125
    @bineeshckm3125 Před 22 dny +8

    Money money money. ആളുകൾ പൈസ അട ച്ചില്ലെങ്കിൽ ജപ്തി ചെയ്യും, കേരളം എന്നാണ് ജപ്തി ചെയ്യുന്നത്?

  • @sasidharanvadakkemakkkot5893

    Kudos to Marunadan Malayali for bringing about the financial facts about Kerala State. ❤

  • @shajuky
    @shajuky Před 22 dny +2

    എന്തിനാണിങ്ങനെ ഒരു പാഴ് സർക്കാർ

  • @sadeepmr2514
    @sadeepmr2514 Před 22 dny +3

    Adipoli 😂

  • @joej7028
    @joej7028 Před 21 dnem +1

    Administration may be handed over to The President.Salary and Pension may capped below 1 lakhs.

  • @siddharthankaknat6607
    @siddharthankaknat6607 Před 22 dny

    That's simple and straight forward! Excellent!
    This Government must be thrown out asap and a new Government must be installed drawing men with extraordinary capacity to face these problems head-on from day one. People of Kerala now hates the colour Red for valid reasons like Pinarayi's hatred for Black.

  • @vathakatens
    @vathakatens Před 21 dnem +1

    സഖാക്കളേ
    നിങ്ങളുടെ നേതാക്കൾ എല്ലാവരും കോടീശ്വരന്മാരും മുതലാളികളും ആയി മാറിയിരിക്കുകയാണ്.
    ഈ സർക്കാർ വാങ്ങുന്ന എല്ലാ വായ്പകളും പലിശയും അടയ്ക്കാൻ നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും മറ്റു ജനങ്ങളോടൊപ്പം ഒത്തുചേർന്നു തിരിച്ചു കൊടുക്കുവാൻ ബാധ്യതയാണ് നേതാക്കൾ തന്നിരിക്കുന്നു എന്ന് മനസ്സിലാക്കുക.

  • @jayaprakashkamathhosdurg9144

    If the INDI Govt formed then Pinarayi is King. All financial crunches will be solved and the Centrel Govt will be supplied with a sufficient number of Note printing Machine

  • @rajajjchiramel7565
    @rajajjchiramel7565 Před 21 dnem

    Good afternoon Shajan

  • @JasminJohn-qb6ej
    @JasminJohn-qb6ej Před 21 dnem

    Central government should ask NIA to investigate. And take action against all the culprit.

  • @walkingvloge7668
    @walkingvloge7668 Před 22 dny +2

    സർക്കാർ ജീവനക്കാരുടെ സാലറി കുറക്കുക ഒന്നിലതികം പെൻഷൻ നിറുത്തുക പെൻഷൻ തുല്യമാക്കുക സഹകരിക്കാൻ പറ്റാത്തവർ കേരളനാട് വിടുക

  • @vijayanb5782
    @vijayanb5782 Před 21 dnem

    good👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @melkkurachannel8033
    @melkkurachannel8033 Před 21 dnem

    എന്നും സ്നേഹം മാത്രം

  • @bennichan-qx4cp
    @bennichan-qx4cp Před 22 dny

    👌👍🙏

  • @sajeevnarayanan8629
    @sajeevnarayanan8629 Před 22 dny +3

    വിജയനും മറ്റു കുണ്ണകളും ഇറങ്ങിപോയാലേ കേരളം രക്ഷപ്പെടൂ

  • @thenameis_dk
    @thenameis_dk Před 21 dnem +1

    ധന വകുപ്പ് പേര് മാറ്റി കട വകുപ്പ് എന്ന് ആക്കുന്നത് ആണ് നല്ലത്.

  • @budgie143
    @budgie143 Před 22 dny +1

    ഇതിൽ നിന്നും കക്കാനുളള സാധൃത വല്ലതു൦ ഉണ്ടോ.. ഷ

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 22 dny

    Namaste shajan ji 🙏🙏🙏