ചോരക്കൊതിയന്‍മാരുടെ ക്രൂരത.. കണ്ണീരില്‍ മുങ്ങി മാതാപിതാക്കള്‍ | kerala dowry system

Sdílet
Vložit
  • čas přidán 16. 05. 2024
  • കത്തിക്കും കെട്ടിത്തൂക്കും..പാമ്പിനെ വിട്ട് കടിപ്പിക്കും... പെണ്‍മക്കളുടെ ജീവന്‍ അപകടത്തില്‍
    #kerala #dowry #wedding #weddingconcepts #kerala #keralapolice #malayalamlatestnews #Kozhikode #pantheerankavu #ME008 #MM004

Komentáře • 19

  • @joyaugustine2690
    @joyaugustine2690 Před 16 dny +7

    കേരളത്തിൽ, സന്തോഷകരമായ വൈവാഹിക ജീവിതം ഒരു മരീചികയാണ്.😢

  • @sree4607
    @sree4607 Před 16 dny +8

    വിവാഹത്തിന് 1മാസം മുമ്പോ അല്ലേൽ 1ആഴ്ച മുമ്പോ വധുവരന്മാർക്ക് കൗൺസിലിംങ്ങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്,

    • @satyabhamakrishnan108
      @satyabhamakrishnan108 Před 14 dny +1

      Narcissist psychopath sociopath anenkil counselling karyam illa avar abhinayichu thakarkkum normal ayittu kalyanam kazhichu onnukil suicide cheyyiippikkum allenkil avar kollum

  • @patricrock5576
    @patricrock5576 Před 16 dny +4

    Correct sir

  • @sreejabalan9906
    @sreejabalan9906 Před 16 dny +1

    Valare sathyam 🙏🙏🙏🙏🙏

  • @user-zp1ye7js4x
    @user-zp1ye7js4x Před 16 dny +1

    ഈ പറഞ്ഞത് സത്യം ആണ് പക്ഷേ അതുപോലെ കല്യാണത്തിന് മുൻപ് പല ആണുങ്ങളോട് മോശം രീതിയിൽ ജീവിച്ചിട്ട് ആ ആണുങ്ങളെയും കബളിപ്പിച്ച വിട്ടുകാരെയും കബളിപ്പിച്ചിട്ട് വിവാഹം കഴിക്കുന്ന കുടുംബത്തെയും കബളിപ്പിക്കുന്ന പെൺ കുട്ടികളും ഇല്ലേ ഇവിടെ പണവും രാഷ്ട്രീയസ്വാധിനവും ഉള്ളവർ രക്ഷിക്കപ്പെടും അത് ശരി ആണോ തെറ്റ് ആണ് ചെയ്താലും പെണ്ണ് ചെയ്താലും തെറ്റ് തെറ്റ് തന്നെ ആണ് ഇന്ന് ആർക്കും ആരെയും വിശ്വസിക്കാൻ പറ്റുന്നില്ല ചില കോടതികളെ മാത്രം വിശ്വസിക്കാൻ പറ്റും പിന്നെ ദൈവ വും

  • @SugathanSugathankp-on2zb

    അപ്പോൾ ഞാനല്ലേ മിടുക്കൻ. സ്ത്രീധനം വാങ്ങിയില്ല.. പെൺ വീട്ടുകാരുടെ കാഴ്ചപ്പാടിൽ മണ്ടൻ 👍

  • @anonymou8964
    @anonymou8964 Před 16 dny

    Not afraid of law

  • @BipinBabu2024
    @BipinBabu2024 Před 16 dny

    If PM and HM minister wish, they can ban dowry in one day. But do not know if they will do.🙏

  • @user-zp1ye7js4x
    @user-zp1ye7js4x Před 16 dny

    തെറ്റ് ചെയുന്നവർക് അല്ലേ ശിക്ഷ നൽകേണ്ടത്

  • @AbIJITHkumar44
    @AbIJITHkumar44 Před 16 dny +1

    Living together 👍👍👍

  • @braveheart_1027
    @braveheart_1027 Před 16 dny +1

    Vivaaham kazhichu avihithathil thala vechu chaakunnavardem kanakkedukkanam.

  • @lovelygeorge8037
    @lovelygeorge8037 Před 16 dny +1

    Casukal petannu theerpakanam. Shikshakal kootanam. Allathe enthu cheyum oru penkutiye ketikanamengil koranjathu 25 laks engilum venam.oru case koduthal chilavinu kitanamengil polum ethra nalu kazhiyanam

  • @user-ns7fk5xq8v
    @user-ns7fk5xq8v Před 16 dny

    Kalyaanam kazhinjaaludan ammayem pengalem irakkividaan sramichu bharthaavine peedippikkunna penkuttikalude ennavum maruvasathu koodunnund. Athoode parayanam.

  • @chakkuzzzksd2122
    @chakkuzzzksd2122 Před 16 dny

    Niyamam waste