'അവൻ സത്യസന്ധനാണെങ്കിൽ എന്തിന് ഒളിച്ചോടി?, മനസിലായില്ലേ കള്ളനാണെന്ന്';യുവതിയുടെ അമ്മ

Sdílet
Vložit
  • čas přidán 13. 05. 2024
  • 'അവൻ സത്യസന്ധനാണെങ്കിൽ എന്തിന് ഒളിച്ചോടി?, മനസിലായില്ലേ കള്ളനാണെന്ന്';യുവതിയുടെ അമ്മ
    domestic violence | marriage | rahul

Komentáře • 591

  • @vish1174
    @vish1174 Před 26 dny +939

    ഈ അമ്മ പറഞ്ഞത് 100% സത്യമായ കാര്യം..

    • @thasmikunju7137
      @thasmikunju7137 Před 26 dny +29

      സത്യം ഞാനും അനുഭവിച്ചു പോലീസ് ആണ് അവരെ സഹായിക്കുന്നത്. പെണ്ണിന് നീതി കിട്ടാതെ അവന്മാർ നാട് വിട്ടു പോകുന്നു ഈ സിസ്റ്റം മാറ്റണം 😔

    • @justs560
      @justs560 Před 26 dny +1

      പോലീസ് സഹായം ആർക്ക് കിട്ടി , ഒത്തുതീർപ്പ് മാത്രം വിവാഹ തട്ടിപ്പ് വീരൻ രക്ഷപ്പെട്ടോ.

    • @ratheeshpunathil3549
      @ratheeshpunathil3549 Před 25 dny +4

      Sathyam…..

    • @girijamd6496
      @girijamd6496 Před 25 dny +3

      Psycho rahul😮😢

    • @laxmipandit1440
      @laxmipandit1440 Před 25 dny

      THAT IS FEDERALISM. YOU VOTED FOR IT. NOW ENJOY IT.

  • @shardanath4778
    @shardanath4778 Před 26 dny +627

    വിസ്മയ കൊല്ലപ്പെട്ടപ്പോൾ എല്ലാവരും പറഞ്ഞു ആ മോൾക്ക് നേരത്തെ ഇത്‌ പറയാമായിരുന്നില്ലേ ... പോലീസിൽ അറിയിക്കാമായിരുന്നില്ലേ .. അങ്ങനെ എന്തെല്ലാം ... ഇതെല്ലം നേരത്തെ അറിഞ്ഞിട്ടും ആ പെൺകുട്ടി മരിക്കാതെ രക്ഷപെട്ടിട്ടും ആ പ്രതിക്ക് രക്ഷപെടാനുള്ള പഴുത് എങ്ങനെ ഉണ്ടായി ... ആ അമ്മയുടെ ചോദ്യങ്ങൾക്കു ആരാണ് മറുപടി പറയേണ്ടത്.

    • @Outposken
      @Outposken Před 26 dny +16

      Point 💯Most valid point👌

    • @dainysaji7235
      @dainysaji7235 Před 25 dny +6

      സത്യം

    • @Naseera12144
      @Naseera12144 Před 25 dny +2

      💯💯✅

    • @muhamedziyad4166
      @muhamedziyad4166 Před 25 dny

      ഭരിക്കുന്ന പാർട്ടിയുടെ ജനപ്രതിനിധികൾ ഒക്കെ ആരുടെ അടിമകളാണ്??? അതുക്കും മേലെ അങ്ങേയറ്റം പരിഹാസ്യമായ പോലീസ് സംവിധാനവും, നീതി ന്യായ സംവിധാനങ്ങളും എന്നാണ് ഈ അമ്മ പറയുന്നത്...ഇനി അത് പറഞ്ഞതിന്റെ പേരിൽ ഇവർക്കെതിരിൽ കേസെടുക്കുമോ ആവോ??ലേശം ഉളുപ്പുണ്ടെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇവർക്ക് മറുപടി😂 നൽകൂ..ജനാധിപത്യത്തിന്റെ ഏറ്റവും ദുഷിച്ച വേർഷൻ ഇങ് കേരളത്തിലാണോ ദൈവമേ???

    • @radiomedia131
      @radiomedia131 Před 25 dny +2

      💯

  • @ashrafelaymattail2428
    @ashrafelaymattail2428 Před 26 dny +366

    അമ്മ യുടേത് സാദാരണക്കാരുടെ നിരാശയിൽ വരുന്ന പ്രതികരണമാണ് 100%സത്യം

  • @bipinjohn6632
    @bipinjohn6632 Před 26 dny +575

    ആ അമ്മ പറഞ്ഞത് 100% സത്യം. ഇവിടെ ഭരണകൂടവും ഇല്ല, നീതി പീഠവും ഇല്ല.

    • @badrubadru4740
      @badrubadru4740 Před 26 dny +6

      Rajve touril annn

    • @Truth-Always-Won
      @Truth-Always-Won Před 25 dny +4

      ഒന്ന് പോടാ.....ഞാൻ അഭിമാനിക്കുന്ന ഇന്ത്യ അണ്..ഇത്...ഇവിടെ എല്ലാം ഉണ്ട്...സത്യം മാത്രമേ ജയിക്കും...പറ്റില്ല എങ്കിൽ ഇറങ്ങി പൊ...നിൻ്റെ ഒന്നും ഉദ്ദേശം നടക്കില്ല , എൻ്റെ ഭാരതം❤

    • @ratheeshpunathil3549
      @ratheeshpunathil3549 Před 25 dny +1

      @@badrubadru4740rajavinu ithokke enth ayal family tour adikkunnu paranari vijayan

    • @user-fr4gp2xc9y
      @user-fr4gp2xc9y Před 25 dny +1

      Yes it's true

    • @saranyapradeep96
      @saranyapradeep96 Před 25 dny +2

      കടന്നുകളഞ്ഞു എന്നല്ല പോലീസുകാർ ക്യാഷ് വാങ്ങി രക്ഷപ്പെടുത്തി എന്ന് para

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Před 26 dny +468

    ദാ ഒരു പെണ്ണിന്റെ ഉറച്ച ശബ്ദം ഇതുപോലെ പറയാനും പ്രവൃത്തിക്കാനും സ്ത്രീകൾ തന്നെ വേണം

    • @AnayKrishna-cz5qk
      @AnayKrishna-cz5qk Před 19 dny

      Eettavum kuduthal sthreekal upadravikkapedunnathu mattevideyum alla bharthavil ninnum anu. Eni penkuttikal kalyanathinu thayyaravilla.

  • @lathapa9124
    @lathapa9124 Před 26 dny +207

    പറയമ്മെ ഉറക്കെ ഉറക്കെ പറയമ്മെ, വിസ്മയക്ക് വേണ്ടി ഉത്രക്ക് വേണ്ടി ഇതുപോലെ ഒത്തിരി ഒത്തിരി പെൺകുട്ടികൾക്ക് വേണ്ടി, ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ ഉയർന്നു വന്ന ചോദ്യങ്ങൾ അമ്മയെങ്കിലും വളരെ വൈകാരികമായി, വേദനയോടെ സംസരിച്ചല്ലോ അമ്മക്കും മോൾക്കും വേണ്ടി പ്രാർത്ഥനയോടെ, 🙏

  • @muhammadshareef3223
    @muhammadshareef3223 Před 26 dny +320

    അമ്മ പറഞ്ഞു നൂറുവട്ടം ശരിയാണ്

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu Před 25 dny +81

    അമ്മയുടെ അഭിപ്രായ തോട് 100% യോജിക്കുന്നു

  • @peepan109
    @peepan109 Před 26 dny +159

    ആ അമ്മയുടെ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. രാജാവും പരിവാരങ്ങളും സുഖവാസത്തിൽ, പോലീസുകാർ വേട്ടക്കാരനെപ്പം ! ഇതാണ് സാക്ഷരപ്പൊട്ടന്മാരുടെ പ്രബുദ്ധകേരളം! എൻ്റെ കേരളം No.1 .😭

  • @jomoljomol863
    @jomoljomol863 Před 26 dny +214

    പൊന്നു മോളെ രക്ഷപെട്ടു ആ കാലന്റ്റ് കയ്യിൽ നിന്നും ദൈവമെ

  • @Adamjoy-fu9kl
    @Adamjoy-fu9kl Před 25 dny +81

    പെൺകുട്ടിയുടെ അമ്മ പറഞ്ഞത് 100% സത്യം

  • @jomoljomol863
    @jomoljomol863 Před 26 dny +143

    ഒരു അമ്മയോളും ആർക്കുആണ് വേദന 🙏🙏🙏ദൈവമെ

  • @Papercrafts4u1
    @Papercrafts4u1 Před 26 dny +182

    അവനു രക്ഷപെടാൻ വേണ്ടി മാത്രമാണ് delay വരുത്തിയത്

    • @tittuvj
      @tittuvj Před 25 dny +7

      കേന്ദ്രം ഇടപ്പെട്ടു സിങ്കപ്പൂർ എമ്പസി വഴി പൊക്കാം

  • @baijumini8107
    @baijumini8107 Před 26 dny +117

    അമ്മ പറഞ്ഞത് ശെരിയാണ്, പോലീസിന്റെ അനാസ്ഥ കാരണം ആണ് അവൻ രെക്ഷപെട്ടത്. അവനെ തിരികെ കൊണ്ട് വരണം അവന്റെ അമ്മയെയും സഹോദരിയെയും പിടിച്ചു അകത്തിടണം

  • @basheeramanath7971
    @basheeramanath7971 Před 26 dny +108

    നീതി ഇവിടെ ഭരണഘടനയിൽ മാത്രം .
    നീതി നടപ്പിലാക്കുന്നത് കാണാനേ കഴിയുന്നില്ല.
    നിയമം കയ്യൂക്കും , സ്വാധീനവും , ഭരണവും ഉള്ളവൻ്റെ ഭാഗത്ത്.

  • @Outposken
    @Outposken Před 26 dny +103

    ഈ ഒരൊറ്റ കേസ് മൊത്തം Kerala Police Force ഒരു തീരാ കളങ്കം ആയി നിൽക്കും എന്നത്തേയ്ക്കും 💯.... ഒരിയ്ക്കലും സംഭവിക്കരുതായിരുന്നു അവൻ രാജ്യം വിടാൻ...ONLY I repeat ONLY Kerala Police solely responsible for this...

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před 26 dny +128

    ഇപ്പോൾ മാസിലായില്ലേ പോലീസ് എന്താ FIR ഇടാത്തതെന്നു.....😢

  • @shijielizabeth
    @shijielizabeth Před 26 dny +80

    മകളുടെ ജീവിതം പോയതിൻ്റെ നെഞ്ച് കലങ്ങിയ വിഷമം

    • @goboombuzz91
      @goboombuzz91 Před 26 dny +7

      She lost nothing except suffering from the truama. But she will recover. She actually escaped not just from this guy but from the trap called as marriage.

    • @Musthafam-mb1cb
      @Musthafam-mb1cb Před 25 dny +2

      പിണു സിങ്കപ്പൂരിലാണല്ലൊ അ ദ്ധേഹത്തെ കാണാൻ പോയതായിരിക്കും

  • @optimist-re2mz
    @optimist-re2mz Před 26 dny +42

    ആ അമ്മയുടെ വാക്കുകൾ നെഞ്ചിൽ തുളച്ചു കയറുന്നു 🥲🙏🙏🙏🙏

  • @georgepc5252
    @georgepc5252 Před 26 dny +108

    എല്ലാവരും വാങ്ങി നക്കിയിട്ടുണ്ടാവും.

  • @vishnuNandakumar1
    @vishnuNandakumar1 Před 26 dny +200

    Big salute പിണറായി വിജയൻ പോലീസ്❤❤❤😂😂😂

  • @HashimPV-bi1le
    @HashimPV-bi1le Před 26 dny +225

    പിണറായി സുഖവാസത്തിലാണ് പോലീസ് ഇവിടെ എന്ത് സംഭവിച്ചാലും പിണറായി വാ തുറക്കില്ല

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před 26 dny +72

    അമ്മ വിടരുത്..... ഒത്താശ ചെയ്തവർ തന്നെ അവനെ തിരിയെ കൊണ്ടുവരും....

  • @alavimadambi496
    @alavimadambi496 Před 26 dny +52

    പാവം അമ്മ. അവർക്ക് നീതി ലഭിക്കട്ടേ

  • @geovi59donegsp
    @geovi59donegsp Před 25 dny +35

    ആ അമ്മ പറഞ്ഞത് 100% ശരിയാണ്, കേരളത്തിൽ ജീവിയ്ക്കണമെങ്കിൽ സ്വയം പ്രതിരോധിയ്ക്കേണ്ടി വരും.....

  • @radhakrishnant.g5977
    @radhakrishnant.g5977 Před 26 dny +89

    സത്യസന്ധമായ ഹ്ര്യദയ വേദന
    വളരെ വിഷമം തോന്നുന്നു

  • @gdhttxjgkh6052
    @gdhttxjgkh6052 Před 26 dny +71

    വേഗം സിംഗപ്പൂരിൽ നിന്ന് അവനെ ഇവിടെ നാട്ടിലേക്ക്അവനെ എത്രയും വേഗം സിംഗപ്പൂരിൽ നിന്ന് നാട്ടിലേക്ക് എത്തിക്കൂ പോലീസ് അവനെ എത്രയും സിംങ്കപ്പൂരിൽ നിന്ന് നാട്ടിലലെത്തിക്കൂ /

    • @jij3990
      @jij3990 Před 25 dny

      Singapore is just a transit. He must have escaped to Germany from where he has the visa.

    • @yadhukrishna6265
      @yadhukrishna6265 Před 25 dny +4

      Bro it is not easy

    • @aamiaathu
      @aamiaathu Před 23 dny

      Avan germany il aanu…Banglore to Singapore then Singapore to germany

  • @mudrasealmakers
    @mudrasealmakers Před 26 dny +84

    കേരളം നമ്പർ ഒൺ അല്ലേ 🌹 ഇങ്ങനെ ഒക്കെ പ്രതീക്ഷിച്ചാൽ മതി,, മുഖ്യമന്ത്രി ഇപ്പോൾ സിങ്കപ്പൂർ ആണ്, അവിടെ നേരിട്ട് കണ്ടു വിവരം പറയാൻ പോയത് ആവും 🙏

  • @jessysajisaji8693
    @jessysajisaji8693 Před 26 dny +44

    എല്ലാവരും കൂടെ മാതാപിതാക്കളൊപ്പ൦ നിക്കണ൦

  • @unniettan1450
    @unniettan1450 Před 26 dny +55

    ഉറപ്പല്ലേ.. അല്ലെങ്കിൽ അവനെ അന്ന് തന്നെ പോലീസ് കാര് protect ചെയ്തപ്പോൾ തന്നെ അരിയുണ്ണുന്ന എല്ലാർക്കും മനസ്സിലായി.. അവരുടെ ഉപദേശം ആകും രക്ഷപെടാൻ ഉള്ളത് 🙏

  • @vishnuabhi2642
    @vishnuabhi2642 Před 25 dny +20

    സാധാരണക്കാർ പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ആ അമ്മ പറഞ്ഞത്

  • @sanals811
    @sanals811 Před 26 dny +47

    അമ്മ വല്ല മേയറോ, mla യോ ആവൂ... നീതി കിട്ടും.. ഒന്നുമാവാൻ കഴിഞ്ഞില്ലെങ്കിൽ ഒരു LC യെങ്കിലും..
    അതാണ് ഇവിടുത്തെ വ്യവസ്ഥിതി... ഇവിടെ എല്ലാത്തിനും പകപോക്കൽ മാത്രം...

  • @muhammadshareef3223
    @muhammadshareef3223 Před 26 dny +31

    നല്ല നല്ല കൊട്ടേഷനുകളും ഉയരേണ്ട സമയമായി കാരണം നീതിയിൽ നമ്മൾ വിശ്വസിക്കേണ്ട പണമുണ്ടോ നീതി അവന്റെ കൂടെ പോകും അമ്മേ കൊട്ടേഷൻ കൊടുക്കും പണം കൊടുത്ത് ശരിയാക്കും അല്ലാതെ നീതി കിട്ടൂല

    • @sunithathomas-gl6xw
      @sunithathomas-gl6xw Před 25 dny

      കോടതി പോലീസ് വിശ്വാസം നഷ്ടപെടുന്ന അവസ്ഥ,

  • @Naseera12144
    @Naseera12144 Před 25 dny +10

    സത്യം അമ്മേ.. എനിക്കും ഈ നിയപാലകരോട് പുച്ഛമാണ്.. ഒരമ്മയുടെ നോവാണ് 😢😢😢

  • @hashimmuhamed549
    @hashimmuhamed549 Před 26 dny +40

    അവനെ തിരിച്ച് കൊണ്ടു വാരാൻ നിയമം ഉണ്ട് പക്ഷെ ഏമാൻമാർ ചെയ്യണ്ണം😢😢

  • @shijask.a8373
    @shijask.a8373 Před 25 dny +12

    100%ശരിയായ പ്രതികരണം... പോലീസ് എവിടെ ആയിരുന്നു..

  • @thomasparekkattil7611
    @thomasparekkattil7611 Před 26 dny +17

    ഇതാവണം കേരളാ പോലീസ് 👍🏻

  • @ThankamonyE-vi9tv
    @ThankamonyE-vi9tv Před 26 dny +43

    എവിടെപ്പോയി രക്ഷപ്പെട്ടാലും അവനെ മടക്കി വരുത്തി ശിക്ഷിക്കണം

  • @neethulinu7796
    @neethulinu7796 Před 25 dny +7

    അമ്മ പറഞ്ഞത് 100%ശരിയാണ് എന്റെ അച്ഛൻ മരിച്ചിട്ട് 5month ആയി അച്ഛൻ മരിച്ചത് സ്റ്റെപ്സിൽ നിന്നും വീണാണെന്ന് പറഞ്ഞു കേസ് ഒഴിവാക്കി എന്റെ അച്ഛന്റെ മരണത്തിൽ എനിക്ക് സംശയം ഉണ്ട്‌ തെളിവുകൾ choondi കിട്ടിയിട്ടും സാധാരണ മരണം ആയി മാറ്റി 😢😢

  • @reejamahesh2467
    @reejamahesh2467 Před 26 dny +99

    കൊള്ളാം... പെണ്ണിനെ നാട്ടിലുള്ള നല്ല ആണ് കുട്ടികൾക്ക് കൊടുക്കുക മാതാപിതാക്കൾ ഇനി എങ്കിലും ശ്രദ്ധിക്കുക....

    • @merlinjerome7224
      @merlinjerome7224 Před 26 dny +39

      അറിയാൻ വയ്യാത്തത്കൊണ്ട് കൊണ്ട്‌ ചോദിക്കുവാ.... എങ്ങനെ അറിയും ആരാ കൊള്ളാവുന്നത് കൊള്ളില്ലാത്തതു എങ്ങനെ അറിയും?????

    • @Chemmaaa
      @Chemmaaa Před 25 dny

      നാട്ടിലെ ആൺകുട്ടികളെ ഒരു പരിധി വരെ നാട്ടുകാർക്ക് അറിയൂലെ ​@@merlinjerome7224

    • @Klm531
      @Klm531 Před 25 dny +4

      സത്യം. എത്രയോ ആൺകുട്ടികൾ നല്ല സ്വഭാവം ഉള്ള, ജീവിക്കാൻ വേണ്ടി പെണ്ണ് അന്വേഷിക്കുന്നു. ഒരുതരി പൊന്നുവേണ്ട പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു നടക്കുന്നു. അവർക്കൊന്നും കല്യാണം നടക്കുന്നില്ല. പെൺകുട്ടികൾ ജോലിക്കാരെ മതി എന്ന് പറഞ്ഞു. എന്ത് ഉണ്ടായിട്ടെന്ത് ഇവനെപ്പോലെ ഉള്ളവന്മാർ കാരണം നല്ല സ്വഭാവം ഉള്ള ആൺ മക്കൾ കഷ്ട്ടപെടുന്നു പെൺകിട്ടാൻ. എനിക്ക് ഒരേഒരു ആങ്ങള യുണ്ട്. ഒന്നും വേണ്ട സാധാരണ ആളുകൾ ആണ് ഞങ്ങൾ. ഇതുവരെ കല്യാണം നടന്നിട്ടില്ല ഞാൻ എത്ര വിഷമിക്കുന്നു ഒരു പെൺകുട്ടിയെ കിട്ടാൻ 😞😞😞

    • @sandhyasivan2537
      @sandhyasivan2537 Před 25 dny

      Same situation

    • @Sajimukhathala
      @Sajimukhathala Před 25 dny +7

      താൻ പറ താനെങ്ങനാണ് നല്ല ആണിനെ കണ്ടെത്തിയത്? തുണി പോക്കി നോക്കിയിട്ടാണോ? പറയുന്നതിൽ യുക്തി ഉണ്ടോ എന്ന് പരിശോദിക്കേണ്ടയോ?

  • @mekhasamuel
    @mekhasamuel Před 26 dny +15

    അമ്മ ❤❤❤ പറഞ്ഞത് satyam🙏

  • @ajitha3931
    @ajitha3931 Před 26 dny +19

    അമ്മയെ സഹോദരിയുടെ ഭർത്താവ് സഹോദരി ഇത്രയും പേരെ പിടിക്കുക അകത്തിടുക അപ്പോൾ മകൻ വരും

  • @lohivp8280
    @lohivp8280 Před 25 dny +6

    സ്റ്റേഷനിൽ വന്ന ഒരു പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കരുത് ആയിരുന്നു അത് ഈ സ്ത്രീപക്ഷ ഗവൺമെൻറിന് നാണക്കേട് ഉണ്ടാക്കി

  • @JC-yz2ng
    @JC-yz2ng Před 25 dny +7

    ഈ അമ്മ പറഞ്ഞ ഓരോ കാര്യവും ഇവിടത്തെ നീതിന്യായ സംവിധാനത്തോട് ,സര്‍ക്കാരിനോട് ഒക്കെ പൊതുജനം ചോദിക്കാന്‍ ആഗ്രഹിച്ചതാണ്

  • @user-cs5qt8wd3g
    @user-cs5qt8wd3g Před 26 dny +10

    അല്ല അമ്മേ....
    ഇവന്റെ എല്ലാ നറികേടും നിങ്ങൾ അറിഞ്ഞിട്ടും ആ പെൺകുഞ്ഞിനേ എന്തിനു ഇവനു കെട്ടിച്ചു കൊടുത്തു 😤
    അതും ഇത്ര ദൂരത്തേക്ക് 🤔
    അവളുടെ ഫോൺ കൂടി ഒന്ന് പരിശോധിക്കേണ്ടേ....

  • @shefeeqarakkal553
    @shefeeqarakkal553 Před 26 dny +12

    👍🏻🤝🏻അമ്മച്ചിയുടെ കൂടെ കേരളത്തിലെ പൊതു ജനമുണ്ടാകും കേസുമായി മുന്നോട്ടു പോകുക

    • @provenprvn4289
      @provenprvn4289 Před 25 dny

      എങ്ങനെയുണ്ടാവും? വെറുതെ തള്ളാൻ മാത്രം കുറെ എണ്ണം... അനുഭവിക്കുന്നത് പെണ്ണും വീട്ടുകാരും

  • @mariyamary975
    @mariyamary975 Před 26 dny +5

    സ്വന്തം അമ്മയും സഹോദരിയും കൂടി കൂട്ടുനിൽക്കുന്നതുകൊണ്ടാണ് ആ മകൻ ഇത്രയും ദുഷ്ടൻ ആയത്. ആദ്യം കൂടെ താമസിച്ചവളും ഈ കുട്ടിയും രക്ഷപ്പെട്ടു

  • @kartikad5612
    @kartikad5612 Před 26 dny +11

    A mother’s desperate situation 😢
    Shame on the law n order!

  • @noufashraf
    @noufashraf Před 25 dny +1

    ഇതുപോലെ ഉള്ള ചോദ്യങ്ങൾ പരസ്യമായി മാധ്യമങ്ങളോട് ചോദിക്കുവാൻ ആ 'അമ്മ കാണിച്ച ധൈര്യം അഭിനന്ദിക്കുന്നു.
    മേലാളന്മാരോട് കയ്യും കെട്ടി വായും പൊതി നിൽക്കുന്ന കാലം കഴിഞ്ഞുപോയി എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്ഇത്.

  • @JoyJoy-nz1rp
    @JoyJoy-nz1rp Před 26 dny +10

    Amma....ummma..super....pinnaraisam...thulayatte......

  • @user-barathamuslim
    @user-barathamuslim Před 26 dny +24

    ഇപ്പൊ പെൺകുട്ടികളെ കെട്ടിച്ചയക്കുമ്പോ കുടുംബവും സഹൃദവും മാത്രം നോക്കിയാൽ പോരാ.പയ്യന്റെ സ്വഭാവവും ബാക് റൗണ്ടും എങ്ങനെ എന്ന് പ്രതേകം അന്നെഷിക്കണം. ജാഗ്രതയ്.... അതും പോരാ. പെൺകുട്ടികളുടെ ബാക് റൗണ്ടും അന് വേഷിക്കുക. പിന്നെ ദുരന്തത്തിൽ കലാശിക്കാതിരിക്കാൻ ഇതൊക്കെ ആവശ്യമാണ്..

    • @haritha7205
      @haritha7205 Před 26 dny +5

      Swabavam orikkalum ariyaan pattathillaa

    • @user-barathamuslim
      @user-barathamuslim Před 26 dny

      @@haritha7205.. വേണമെന്ന് വെച്ചാൽ 100 വട്ടം പറ്റും. എന്റെ നാട്ടിലും കുടുംബത്തിലും ഒരു പാട് അനുഭവമുണ്ട്. കുറച്ച് ബുദ്ധി ഉപയോഗിച്ച് ബുദ്ധി മുട്ടണം അത്ര മാത്രം..

    • @bindhulekha9644
      @bindhulekha9644 Před 26 dny +5

      എങ്ങനെസ്വഭാവം അറിയും ചെക്കന്റെ നാട്ടിൽ ചെന്ന് അന്വേഷണം നടത്തിയാൽ ആ നാട്ടുകാർ ഒന്നും പറയില്ല, പിന്നെ ഇതൊക്കെ ഒരു ലക്ക് ആണ്

    • @grateful5566
      @grateful5566 Před 26 dny +3

      Swabavam ariyanulla machine onnum ethuvare ella. Naatiloke nalla pilla chamenju nadakum pinne engane ariyum??

    • @serazz139
      @serazz139 Před 25 dny

      Serikkum anweshikkendath oraalde phone aanu..ath vazhi mathre inn oraalde character ariyan pattullu..bz nattil pakalmanyamar aayt nadakkunnavar othiri perund..ath 2 category lum und

  • @rajiveenaveena9693
    @rajiveenaveena9693 Před 26 dny +5

    Everybody with you amma ❤

  • @anjus3000
    @anjus3000 Před 26 dny +8

    നേരെ നിന്നു പോരാടാൻ ഒന്നും പറ്റൂല്ല.. ജാമ്യമില്ലാതെ അകത്താണ് 😀..

  • @sportsmedia4252
    @sportsmedia4252 Před 26 dny +9

    ആഭ്യന്തര വകുപ്പിന് ഒരു പൊൻതൂവൽ കൂടി

  • @geethadevi8961
    @geethadevi8961 Před 26 dny +11

    Very good..onnum parayaan ഇല്ല

  • @thomaskmathai6449
    @thomaskmathai6449 Před 26 dny +6

    💯/💯 correct

  • @sureshgp50
    @sureshgp50 Před 26 dny +7

    ലോകത്തിലെ ഏത് കോണിൽ പോയാലും അവനെ അവിടുന്ന് ഇവിടെ കൊണ്ടുവരാൻ പറ്റും

    • @WR-NC-ASPL
      @WR-NC-ASPL Před 25 dny

      Only possible in countries that have extradition treaty with india

  • @shafithaikkath1216
    @shafithaikkath1216 Před 26 dny +4

    Best Police Kearala, ആഭ്യന്തര വകു പ്പിന് എല്ലാവിധ ആശംസകൾ, നീ നാൾ വാഴട്ടെ

  • @_Afoodies_queen_
    @_Afoodies_queen_ Před 26 dny +11

    Amma ❤

  • @sivadasps3947
    @sivadasps3947 Před 25 dny +2

    നീതി ന്യായ വ്യവസ്ഥിതിക്കും, പോലീസ് വകുപ്പിനും ഏറ്റ ഒരു കളങ്കം.

  • @Shylajags
    @Shylajags Před 26 dny +3

    സത്യം എനിക്കും എന്റെ മകൾക്കും ഇതുപോലെ തന്നെ ഇതിനും അപ്പുറം എന്റെ മകളെ കൊല്ലാകൊല ചെയ്തിട്ടും പോലീസ് അവനെ പിടിക്കാതെ ഒളിച്ചു പോകാൻ സമയം കൊടുത്തു നിർത്തിയിരിക്കുവാണ് കഷ്ടം തന്നെ നിയമമേ 🙏🙏

  • @ninulalson9348
    @ninulalson9348 Před 26 dny +1

    100% genuine. Words... We should realize the mentality of that girl...that much she hearted physically and mentally

  • @sreedeviaravindan9645
    @sreedeviaravindan9645 Před 25 dny +3

    കേരളത്തിലെ പോലീസ് തീർച്ചയായും ഇവനെ സഹായിച്ചിട്ടുണ്ട് അവിടുത്തെ പോലിസിന് എതിരെ കോടതിയിൽ പോകണം

  • @sailajas1081
    @sailajas1081 Před 25 dny +1

    ഞാനും അനുഭവിച്ചത് ഇത് തന്നെ . പെൺ കുട്ടികളുടെ ഗോൾഡ് മോഷ്ടിക്കാൻ ഇവന്മാർ marriage ചെയ്യുന്നു. എന്നിട്ട് പാവം കുട്ടികളെ കഴുത്ത് മുറുക്കി പുറത്താക്കുന്നു. അവൻ്റെ അമ്മ സഹായി. God will give them punishment

  • @muneerak2709
    @muneerak2709 Před 26 dny +30

    അവന്റെ ഭാഗത്താണ് ന്യായം എങ്കിലും അവൻ പിടി കൊടുത്താൽ അവന്റെ കാര്യം പോയി അത്രമാത്രം...... അതാണ് നിലവിലെ നിയമം

  • @ShibuJohn-op6nn
    @ShibuJohn-op6nn Před 25 dny

    അമ്മേ 100% സപ്പോർട്ട്

  • @Lekshmi2611
    @Lekshmi2611 Před 26 dny +5

    അമ്മ ❤❤️❤️

  • @sojajose9886
    @sojajose9886 Před 25 dny

    ഈ അമ്മയുടെ വാക്കുകൾ 🔥🔥💯💯👍👍👍🇮🇳🇮🇳🇮🇳

  • @ambilidasvd946
    @ambilidasvd946 Před 21 dnem

    അമ്മ പറഞ്ഞതാണ് സത്യം. ഒരു അമ്മയുടെ വേദന.

  • @sojajose9886
    @sojajose9886 Před 25 dny

    പാവം കുട്ടി ക്ക് നീതി കിട്ടണം അതിനു എത് അറ്റം വരെ പോകണം കൂടെ ഉണ്ട് അമ്മ 👍👍🇮🇳🇮🇳

  • @sunithaanil8435
    @sunithaanil8435 Před 25 dny

    Amma big salute. Amma parayunnat absolutely currect

  • @johnsonmanuel7964
    @johnsonmanuel7964 Před 26 dny +8

    Sathyam aanu ... station IL Vanna prethi aanu ... eppo mugiyirikkunnath.

  • @kavith758
    @kavith758 Před 26 dny +2

    ആരും അനങ്ങില്ല.... അനുഭവിക്കുന്നവന്റെ വിഷമം ആർക്കും മനസ്സിലാവില്ല

  • @abhilashainikkilath3666
    @abhilashainikkilath3666 Před 25 dny +1

    100%👍

  • @neethumrinal865
    @neethumrinal865 Před 26 dny +2

    എന്ത് പരാതി കൊടുത്താലും ഒത്തുതീർപ്പിന് ഉപദേശം തരുന്ന നശിച്ച പോലീസ്. 🤬🤬🤬🤬

  • @hamzakodakkattil7720
    @hamzakodakkattil7720 Před 25 dny

    ആ അമ്മ പറഞ്ഞത് ആയിരംവട്ടം സത്യം
    ഇവിടെ ഒരു നീതിയും ഇല്ല
    എല്ലാവരും അക്രമിക്കൾ കൊപ്പം

  • @jo-dk1gu
    @jo-dk1gu Před 25 dny +2

    അവൻ എവിടേക്ക് മുങ്ങിയാലും അവനെ ഓടിച്ചിട്ട് പിടിച്ചിരിക്കും.....

  • @gigigeorge118
    @gigigeorge118 Před 26 dny +1

    നീതിയും നിയമവുമെല്ലാം അധികാരങ്ങളിൽ ഇരിക്കുന്നവർക്കും പണമുളളവർക്കും മാത്രം ഉളളതാണ് പാവപ്പെട്ടവർക്ക് നിതിക്കവകാശമില്ല എനിക്കും രണ്ട് പെൺകുട്ടികളാണ് വിവാഹപ്രായമായവർ എന്തിന് കെട്ടിച്ചയക്കണം ഒരു ജോലി സമ്പാദിച്ചു സമാധാനത്തോടെ ജീവിക്കണം

  • @AmeenAllu-el9vt
    @AmeenAllu-el9vt Před 26 dny +1

    ഇതുപോലെ ഒരുപാട് അമ്മമാർ ഈ കേരളത്തിൽ വേദനിക്കുന്നുണ്ട്.

  • @NIRMALA.PPNirmala
    @NIRMALA.PPNirmala Před 22 dny

    ഇതേ അവസ്ഥയിലായി ഇരിക്കേണ്ടതാണ് എന്റെ മോളും ഭർത്താവിന്റെ വീട്ടിലുള്ളവരെ മദ്യപാനികളും ഭർത്താവ് മോളെ നന്നായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു അവൾ ഒന്നും വീട്ടിൽ ഒന്നു പറയില്ലായിരുന്നു എന്റെ ഭർത്താവ് എന്നെ വിട്ടു പോയ ആളാണ് അതുകൊണ്ട് അമ്മ വിഷമിക്കും എന്ന് വിചാരിച്ച് അവളൊന്നും എന്നോട് പറഞ്ഞില്ല അവസാനം അവൾ എന്നോട് പറഞ്ഞു അമ്മേ ഞാൻ ഇനി അവിടേക്ക് പോകുന്നില്ല ഇവിടെ എന്തെങ്കിലും ജോലി ചെയ്ത് ഞാൻ ജീവിച്ചോളാം അമ്മയ്ക്ക് വിഷമമാകുമോ എന്ന് അതെന്താ മോളെ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത് എനിക്ക് അവരെ നല്ല ബുദ്ധിമുട്ടാണെന്ന് ഇനി പറയാതിരുന്നാൽ എന്നെ അവർ എന്തെങ്കിലും ചെയ്തിട്ടായിരിക്കും അമ്മ അറിയുന്നത് അതിലേറെ വിഷമമാവില്ല അതുകൊണ്ടാണ് അത് കേട്ടപ്പോൾ തന്നെ ഞാൻ അവരെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു അപ്പോൾ അവർ എന്റെ മോളെ കുറ്റം പറയുകയാണ് ചെയ്തത് അപ്പോൾ മോളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അവരുടെ വീട്ടിൽ പോയി ഇനി മോൾ ഇവിടെ വരുന്നില്ല എന്റെ മോളുടെ ആഭരണങ്ങൾ തരാൻ പറഞ്ഞു 65 മോൾക്ക് കൊടുത്തിരുന്നത് അവർ അവർ അത് തരില്ല കിട്ടുന്ന വഴി നോക്കാൻ പറഞ്ഞു ഞാൻ പോയി കേസ് കൊടുത്തു ഇപ്പോൾ മൂന്നു വർഷമായി കേസിന്റെ പിന്നാലെ നടക്കുന്നു എത്രകാലം ഇങ്ങനെ നടക്കേണ്ടി വരുമെന്ന് അറിയില്ല എന്നാലും എന്റെ മോളെ ജീവനോടെ കിട്ടിയല്ലോ അതിനു ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു അവൾ ഇപ്പോൾ നല്ലൊരു ജോലി ചെയ്യുന്നുണ്ട് സന്തോഷമായി കഴിയുന്ന

  • @shematommy4483
    @shematommy4483 Před 26 dny

    Sathyam

  • @MrRashadk
    @MrRashadk Před 26 dny +5

    ഇവന്റെ കാര്യം മുന്നേ അന്വേഷിക്കാത്തത് എന്തായിരുന്നു....
    നമ്മുടെ ഒരു കുട്ടിയെ നമ്മൾ കല്യാണം കഴിപ്പിക്കുമ്പോൾ എല്ലാ കാര്യങ്ങളും അന്വേഷിക്കണം....
    പല വട്ടം അന്വേഷിക്കണം

    • @parvathim6566
      @parvathim6566 Před 25 dny +6

      ഇത്തരം ആളുകളുടെ വിവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്..നാട്ടിൽ നല്ലവനായ ഉണ്ണി ആയിരിക്കും .അനുഭവത്തിൽ നിന്നും പറയുന്നത്

    • @RhemaYeshua2024
      @RhemaYeshua2024 Před 25 dny

      Required mental health and drug clearance certificates than horoscopes ..consult a private detective agency than an astrologer when finding unknown people to marry

    • @ctech3984
      @ctech3984 Před 25 dny +1

      ഇത്തരം ആളുകളുടെ വിവരം നാട്ടില ന്വേഷിച്ചാലും കിട്ടാൻ പാടാണ്. അവർ കോട്ടയത്ത് കാരാനാണ്. കോഴിക്കോട് വന്ന് താമസമാക്കിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു

  • @BazilCp-sb9qi
    @BazilCp-sb9qi Před 25 dny

    അതെ സത്യം ആണ് ഈ അമ്മ പറയുന്നത് ഓരോ കുടുംബത്തിനും ഉണ്ടാകുന്ന പ്രേശ്നങ്ങൾ ക്ക് നീതി കിട്ടണമെങ്കിൽ നിയമപരമായി പോകാതെ അവനവൻ തന്നെ കുറ്റ ക്കാരെ ശിക്ഷിക്കുക സ്വന്തമായി നിയമം നടപ്പാക്കുക എങ്കിലേ ഇങ്ങനെ ഉള്ള ക്രൂരത ആരും കാണിക്കാതിരിക്കു

  • @kunjumolnaduchira535
    @kunjumolnaduchira535 Před 25 dny

    100 % ശരിയാണ് അവർ പറഞ്ഞത്

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Před 24 dny

    അമ്മെ മോളൂ നിങ്ങൾ ഒറ്റയ്ക്ക് അല്ല ഞങ്ങൾ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്

  • @shajisunikumar8010
    @shajisunikumar8010 Před 26 dny

    Sathiyam

  • @Aaarkumtholpikkanakilla

    Chekkann superrr🔥

  • @rencymanoj8811
    @rencymanoj8811 Před 22 dny

    Sathyam 👍👍👍👍

  • @user-vh7ds9qi7i
    @user-vh7ds9qi7i Před 16 dny

    സത്യം 🙏🙏🙏

  • @haridas5243
    @haridas5243 Před 26 dny

    അമ്മ 💙

  • @tasleematasleema2854
    @tasleematasleema2854 Před 22 dny

    ശരിയാണ് ആ അമ്മ ചോദിച്ചത് ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്ക് കൊടുക്കാൻ കഴിയുമോ അമ്മ ചോദിച്ച ചോദ്യം ശരിയാണ് സത്യമാണ് ആ രാവുണ്ട് കള്ളന് എന്തഅറസ്റ്റ് ചെയ്യാത്തത്

  • @KeranHappuck
    @KeranHappuck Před 25 dny

    Super attitude amma

  • @sunu7946
    @sunu7946 Před 24 dny

    100% സത്യം. നീതി കിട്ടാത്ത എല്ലാവരുടെയും ഉള്ളിലും ഉണ്ടാവും ഈ അമ്മ പറഞ്ഞ പോലെയുള്ള കൊല്ലാനുള്ള ദേഷ്യം. നിയമവും പോലീസും അനീതിയുടെ കൂടെ.

  • @gangasuresh7509
    @gangasuresh7509 Před 25 dny

    സത്യസന്ധമായ കാര്യമാണ് ഈ അമ്മ പറയുന്നത്. 100% സത്യമായ കാര്യമാണ്

  • @santhamurali8468
    @santhamurali8468 Před 22 dny

    അമ്മ പറഞ്ഞത് സത്യം സത്യം സത്യം സത്യം നിയമം ശാപം തന്നെ

  • @winja2.0
    @winja2.0 Před 19 dny

    സൂപ്പർ ആക്ടിംഗ് 😂

  • @rajanitk157
    @rajanitk157 Před 20 dny

    ഇതാരോടാ ഇവിടെ ഒരു നീതിയും കിട്ടില്ല രാഷ്ടീയം ...പണം ഉണ്ടെങ്കിൽ എല്ലാം ഓക്കെ

  • @user-xl9th2qc4o
    @user-xl9th2qc4o Před 19 dny

    Super 💯 Amma full support

  • @nissyphilip
    @nissyphilip Před 25 dny

    സത്യം വഴിയിൽ ഇടറുന്ന് 😢😢

  • @Ameerbabu-th7sv
    @Ameerbabu-th7sv Před 25 dny

    കേരള പോലീസ് നിങ്ങൾ സൂപ്പർ 😂😂😂