'ആദ്യരാത്രിയല്ലേ.. ഇങ്ങനെ ആക്രാന്തം കാണിക്കേണ്ടതില്ല!'

Sdílet
Vložit
  • čas přidán 16. 05. 2024
  • 'ആദ്യരാത്രിയല്ലേ... ഇങ്ങനെ ആക്രാന്തം കാണിക്കേണ്ടതില്ല!' 🤣 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun @AmritaTVArchives
    #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
    CZcams ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .
  • Zábava

Komentáře • 68

  • @reejav5519
    @reejav5519 Před 13 dny +65

    കലാകാരന്മാർ ഇത്രക്ക് തരം താഴാൻ പാടില്ല

  • @BahuleyanVs
    @BahuleyanVs Před 13 dny +18

    ഇതിൽ എവിടെയാണ് കോമഡി, ഹാ, ഹൈ ഹൌ

  • @ksjayasankar9519
    @ksjayasankar9519 Před 14 dny +75

    ഇത്തരം നിലവാരമില്ലാത്ത കോമഡികൾ അമൃത ടിവി ക്ക് ചേർന്നതാണോ എന്ന് വേണ്ടപ്പെട്ടവർ പരിശോധിക്കുക.

  • @RaveendranM-ri8if
    @RaveendranM-ri8if Před 12 dny +29

    തീരെ നിലവാരം കുറഞ്ഞ പരിപാടി

  • @cathernedoraluiz6283
    @cathernedoraluiz6283 Před 14 dny +38

    Valip thamasa

  • @janardhananpathiyil
    @janardhananpathiyil Před 14 dny +49

    കോമടിക്ക്നിലവാരമില്ല

  • @Vvvvbgg
    @Vvvvbgg Před 14 dny +63

    കുറച്ച് വളിപ്പൻ മാർ

  • @Ananfraj
    @Ananfraj Před 14 dny +32

    എന്തിനോ തിളയ്ക്കുന്ന സാമ്പാർ

  • @vasanthr3753
    @vasanthr3753 Před 14 dny +21

    Very poor sense of humor, substandard programme.

  • @JeevanCX-xr8qk
    @JeevanCX-xr8qk Před 9 dny +5

    ഒന്നിനു കൊളില്ല

  • @jayastephanose4142
    @jayastephanose4142 Před 11 dny +5

    തല്ലി പൊളിച്ചു സ്കിറ്റ്. നാണം ഇല്ലേ ഇത്ര തറ പരിപാടി അവതരിപ്പിക്കാൻ

  • @najeebem9044
    @najeebem9044 Před 13 dny +7

    ഇതൊക്കെ കോമഡി തന്നെയാണോ???
    കഷ്ടം!!!

  • @ArtandAshraf
    @ArtandAshraf Před 11 dny +9

    ആദ്യരാത്രി. എന്ന കോണ്ടൻ്റ് ൽ പ്രതീക്ഷിക്കുന്ന, സാധാരണ വരാറുള്ള എല്ലാ ചളിയും അടിച്ചു തീർത്തിരിക്കുന്നു. ഇനി പൊക്കോളൂ...

  • @alexandergeorge9365
    @alexandergeorge9365 Před 14 dny +8

    ആയിരക്കണക്കിന് ആണല്ലോ ഓഡിയൻസ് 😄😄

  • @sageeshcp4403
    @sageeshcp4403 Před 15 hodinami

    നിലവാരമില്ലാത്ത കോമഡി

  • @ashokansuryatv1657
    @ashokansuryatv1657 Před 9 dny +5

    അലവലാതി ത്തരഠ

  • @Vvvvbgg
    @Vvvvbgg Před 14 dny +123

    കാണികളോട് പറഞ്ഞിട്ടാണോ, ആദ്യ രാത്രി കോമഡി കാണിക്കുന്നത്

    • @haritheiron
      @haritheiron Před 14 dny +24

      😂😂😂

    • @JohnsonVk-ne6wk
      @JohnsonVk-ne6wk Před 14 dny +11

      കുട്ടികളുമായി കാണുന്നതാണ് ആദ്യം കണ്ടപ്പോഴേ നിർത്തി

    • @silverwindentertainment1974
      @silverwindentertainment1974 Před 12 dny +1

      😂​@@JohnsonVk-ne6wk

    • @safiyakasim7136
      @safiyakasim7136 Před 10 dny

      ​😮😮😅😅😅😮😅😮😅😮😮😅😮😮😮😮😮😅😮😅😮😮😅😅😅😅😅😮😮😮😅😮😅😮😅😊😅😊😮😅😅😊😮😮😅😮😊😮😅😅😅😮😅😅😅😊😅😮😮😅😊😮

    • @Sarasamma1960
      @Sarasamma1960 Před 7 dny +2

      Ooookkkkkkk​@@JohnsonVk-ne6wk16:57

  • @KochumolJoseph-hb2cb
    @KochumolJoseph-hb2cb Před 11 dny +4

    Evanonnum veroru thamasayumille.kastem

  • @AnilKumar-ux4mu
    @AnilKumar-ux4mu Před 6 dny +2

    എന്ത് വെറുപ്പിക്കൽ കഷ്ടം'തരം താഴ്ന്ന കോമഡി. ഹോ

  • @bijuts4135
    @bijuts4135 Před 14 dny +18

    എന്തോന്നടേ

  • @rahmathk-ze8dj
    @rahmathk-ze8dj Před 4 dny

    ഫസ്റ്റ് നൈറ്റ് എന്ന് കേൾക്കുമ്പോൾ എനിക്ക് പ്രാന്ത് ആവും വിവാഹം കഴിക്കുന്ന ദ് വരെ മറ്റു ശ്രീയും ആയി ബന്ധം ഇല്ല മേരേജ് കഴിച്ചു വൈഫും തന്നില്ല 🥲🥲🥲😭😭😭

  • @rasheedev7528
    @rasheedev7528 Před 14 dny +14

    കാണാൻ നിന്നില്ല! തുടക്കം കണ്ടപ്പഴേ വളിപ്പ്

  • @mohdsalih-kz7nj
    @mohdsalih-kz7nj Před 10 dny +3

    VASHALATARAM
    PERU
    COMEDY

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před 14 dny +7

    Vidinte owner, 197, Milla, panithu, towerinte, Pani nirthiyo,

  • @sathyamparanjalbyshameer7296

    സൂപ്പർ കോമഡി

  • @aiswaryagayathry2761
    @aiswaryagayathry2761 Před 5 dny

    അമ്മാവന് പറ്റിയ മരുമക്കൾ തന്നെ. ഇതു പോലെ. അവരെ ശല്ല്യം.cheyyaalley.അവരുടെ ആദ്യരാത്രി. അല്ലെ അവരെ വെറുതെ. വിടുക

  • @mnajeebmohammed6787
    @mnajeebmohammed6787 Před 12 dny +4

    അമ്യത ടി വി ഇത്ര അധ:പതിക്കാൻ പാടില്ല

  • @ajithasudheer45
    @ajithasudheer45 Před 4 dny

    ആണുങ്ങൾ തന്നെ പെണ്ണായി വരുന്നതാണ് കൂടുതൽ കോമഡിയാകുന്നത്

  • @Vargheesejoby
    @Vargheesejoby Před 5 dny

    7:32 7:34 ബി

  • @anithacy116
    @anithacy116 Před 7 dny

    😂😂😂

  • @theerthak3798
    @theerthak3798 Před 5 dny

    Edhinu thonivasam ana paraya cherupakari kutikal oru pad erikunila

  • @user-fu8yb7ky6w
    @user-fu8yb7ky6w Před 6 dny

    രാജേഷ് പറവൂർ, സുധി കൊല്ലം,ജോഷി, ജിഷോ, സാജു നവോദയ ഇവരൊക്കെ ഉള്ള സ്റ്റാർസ് ഓഫ് കൊച്ചിൻ ടീമ്സിന്റെ കോമെഡിക് നല്ല നിലവാരം ആയിരുന്നു. രാജേഷ് പറവൂർ കോമെഡിക്കു ഒക്കെ നല്ല നിലവാരം ഉണ്ടായിരുന്നു. അതൊക്കെ എവിടെ പോയി.തട്ടീം മുട്ടീം രാജേഷ് പറവൂർ പെർഫോമൻസ് സൂപ്പർ ആയിരുന്നു. അദ്ദേഹം ഇപ്പോൾ സ്വയം വില കളയുന്നതായി തോന്നി

  • @artshantivan1082
    @artshantivan1082 Před 9 dny +3

    എന്തോന്നടേ...........വളിപ്പല്ലേ.......................

  • @avinjacob8051
    @avinjacob8051 Před 13 dny +3

    Valip 😢

  • @mathewvarghese6889
    @mathewvarghese6889 Před 14 dny +1

    Pamp nte paru ikbal

  • @sreedharannair2218
    @sreedharannair2218 Před 14 dny +1

    One of the bogus

  • @pooneyilcoir927
    @pooneyilcoir927 Před 7 dny

    ,❤❤.❤❤...

  • @PetalPath24
    @PetalPath24 Před 4 dny

    Ok ok

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 14 dny +22

    എന്തൊരു വളിപ്പ്

  • @makkarmm165
    @makkarmm165 Před 14 dny +2

    തമാശ..........

  • @prakashc4412
    @prakashc4412 Před 7 dny +1

    പോ ഷന്മാരെ സമൂഹ സമക്ഷത്തിലാണ് ഇത് അവതരിപ്പിക്കുന്നത് എന്ത് സംസ്ക്കാരമാണ് നിങ്ങൾക്ക് ഉളളത് കഷ്ടം

  • @govardhanmenon6158
    @govardhanmenon6158 Před 10 hodinami

    Mosam

  • @rajeshl4783
    @rajeshl4783 Před 10 dny +1

    😊

  • @yjklmnop_z167z
    @yjklmnop_z167z Před 14 dny +6

    Verthy kedaanu

  • @user-wm8on6gd1r
    @user-wm8on6gd1r Před 14 dny +2

    Cheap , brothel house comedy

  • @ushav.g.1712
    @ushav.g.1712 Před 7 dny +4

    ഒന്നിനും കൊള്ളില്ല.

  • @JosephMathew-qu6is
    @JosephMathew-qu6is Před 9 dny +1

    Bad

  • @sidhique8658
    @sidhique8658 Před 14 dny +4

    വളിപ്പ് കോമഡി 😁

  • @Sindhusasikumaruk
    @Sindhusasikumaruk Před 8 dny +2

    കഷ്ടം

  • @KumariSasi-re8pz
    @KumariSasi-re8pz Před 2 dny

    വല്ലാത്ത വളിപ്പ്

  • @silverwindentertainment1974

    😋

  • @manjushas8141
    @manjushas8141 Před 19 hodinami

    നിലവാരമില്ലാത്ത കോമഡി